നാലുവർഷത്തെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഒറ്റ ക്ലാസ്സിൽ |Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 373

  • @ShyamT06
    @ShyamT06 11 หลายเดือนก่อน +273

    ടീച്ചർ, വ്യൂസ് കുറവാന്നു വച്ചു വീഡിയോ ചെയ്യണ്ടിരിക്കലെ... ടീച്ചർ മാത്രം ആശ്രയിച്ചു പോകുന്ന കുറച്ചു പേരുണ്ട്.. എല്ലാ സബ്ജെക്ട് വേണം. ടീച്ചർ ഇതുപോലെ തന്നെ വീഡിയോസ് ഇട്ടൊള്ളു ഫുൾ സപ്പോർട്ട് ആണ് ഞങ്ങൾ 👍

    • @AanjanayaDas
      @AanjanayaDas 11 หลายเดือนก่อน +7

      Paid ആക്കല്ലേ ഇതേപോലെ ഒരു ചാനൽ പേര് പറയൂന്നില്ല ആശ്രയിച്ചതാ അവർ പൈഡ് ആക്കി ഇപ്പൊ ചാനലിൽ monthly മാത്രെ ഒള്ളു

    • @tilgetk16
      @tilgetk16 11 หลายเดือนก่อน +2

      Athin views kuravallallo

    • @lathakumari9559
      @lathakumari9559 11 หลายเดือนก่อน

      ​@@AanjanayaDasyes😢

    • @divyaj2378
      @divyaj2378 7 หลายเดือนก่อน

      ❤❤

  • @shahidariyas9782
    @shahidariyas9782 11 หลายเดือนก่อน +62

    എല്ലാ ക്ലാസും വേണം... മിസ്സിനെ മാത്രം ആശ്രയിച്ചു ആണ് പഠിക്കുന്നത്.... Syllabus കംപ്ലീറ്റ് ചെയ്യണേ 😍😍😍

  • @Mariyamsworld2023
    @Mariyamsworld2023 11 หลายเดือนก่อน +24

    ലൈവ് കാണാൻ പറ്റിയില്ലെങ്കിലും എല്ലാ vdeos കാണാറുണ്ട്... മാം ക്ലാസ് continue ചെയ്യണം ❤❤❤❤

  • @AparnaDas-tv2ir
    @AparnaDas-tv2ir 11 หลายเดือนก่อน +10

    മാമിന്റെ എല്ലാം ക്ലാസ്സുകളും മുടങ്ങതെ കാണും ഞാൻ
    എല്ലാം ക്ലാസുകൾ വേണം
    Njan oru beginner anu
    Egane padikanam ennu polum ariyilla maminte classukalanu follow cheyunnathh

  • @muhammednk4483
    @muhammednk4483 11 หลายเดือนก่อน +7

    ഞാനൊരു വീട്ടമ്മ യാണ്. ചെറിയ കുട്ടിയും ഉണ്ട്. പഠിക്കാൻ സമയം കിട്ടുന്നത് വളരെ കുറവാണ്. എങ്കിലും maminte ക്ലാസ്സ്‌ എല്ലാം കാണാറുണ്ട്. റിവിഷൻ ചെയ്യാൻ time കിട്ടുന്നില്ല. പഠിക്കണം എന്നുണ്ട്.

  • @jyothyn5947
    @jyothyn5947 11 หลายเดือนก่อน +8

    എല്ലാ ക്ലാസും കാണും. നിർത്തി പോവരുത്.ദിവസങ്ങൾ കഴിയും തോറും കൂടുതൽ ആളുകൾ കാണും ഉറപ്പ്.

  • @Localvoice-el1tk
    @Localvoice-el1tk 11 หลายเดือนก่อน +14

    നല്ല തീരുമാനം ആണ് മിസ് മാത്‍സ് ഓരോ ടോപ്പിക് മുൻവർഷ ചോദ്യങ്ങൾ തപ്പിപെറുക്കി കൊണ്ട് വരണേ 😍😍🙏

  • @SheebaKK-t4e
    @SheebaKK-t4e 11 หลายเดือนก่อน +20

    മാഡം മാത്‍സ് ക്ലാസ്സ്‌ തീർച്ചയായും വേണം 🙏🙏🙏🙏

  • @Kunjambalkoottam
    @Kunjambalkoottam 11 หลายเดือนก่อน +5

    എയർപോർട്ടിൽ ഷിഫ്റ്റ്‌ ജോലിക്കിടയിൽ സമയം കണ്ടെത്തി പഠിക്കുകയാണ് മാഡം. പ്ലീസ് ക്ലാസ്സ്‌ നിർത്തരുത് ഒരുപാട് പ്രതീക്ഷയോടെയാണ് ഓരോ ക്ലാസ്സസും ഫോളോ ചെയ്യുന്നത്. മാത്‍സ് ഒക്കെ വളരെ നന്നായി മനസ്സിലാകുന്നു 🙏

  • @aswathiaswathi7333
    @aswathiaswathi7333 11 หลายเดือนก่อน +28

    ക്ലാസ്സ്‌ വേണം ma'am നിർത്തരുത് pls🙏🙏🙏🙏🙏

  • @remyaprasad2440
    @remyaprasad2440 11 หลายเดือนก่อน +4

    Miss എല്ലാ ക്ലാസ്സും കാണുന്നുണ്ട്.. ഇംഗ്ലീഷ് maths class നിർത്തരുത്.. ജോലിക്ക് പോവുന്നത് കൊണ്ട് എല്ലാം എഴുതി എടുക്കാൻ പറ്റാറില്ല.. ക്ലാസ്സ് കേട്ടാണ് പഠിക്കുന്നത്.. ഇത് ലാസ്റ്റ് ചാൻസ് അണ്.. പഠിക്കാൻ time കിട്ടുന്നില്ല അതാണ് pblm.. എന്നാലും രാത്രി ഒരു 12 മണി വരെയോക്കെ പഠിക്കുന്നുണ്ട്.. ഉറക്കത്തിൻ്റെ pblm കൊണ്ടാണോ അറിയില്ല പഠിച്ചത് മറന്നു പോവുന്നു.. ഞാൻ നല്ല പോലെ try ചെയ്യുന്നുണ്ട്.. എൻ്റെ ലാസ്റ്റ് ചാൻസ് അണ്.. ldc or lgs... Mam പ്രാർത്ഥിക്കണം🙏

  • @Ranjuzzz321
    @Ranjuzzz321 3 หลายเดือนก่อน +1

    18:49 ഡെങ്കിപനിയും 33:36 ചിക്കൻ ഗുനിയയും ഉണ്ടാക്കുന്ന വൈറസ് ആൽഫ വൈറസ് ആണോ?

  • @sanosiyo
    @sanosiyo 11 หลายเดือนก่อน +4

    Tr. എനിക്ക് ഒരു ദിവസം 3 വീഡിയോ കണ്ട് നോട്ട് എഴുതാൻ പറ്റുന്നില്ല ടൈം കിട്ടുന്നില്ല... Live വരാനും പറ്റുന്നില്ല.. എങ്ങനെയൊക്കെയോ time കണ്ടെത്തി ഞാൻ പഠിക്കുന്നുണ്ട്. Tr ന്റെ effort 🫡🫡🫡thank you☺️☺️☺️

  • @anithan5538
    @anithan5538 11 หลายเดือนก่อน +4

    Time manage ചെയ്യാൻ സാധിക്കുന്നില്ല. രാവിലെ നേരത്തേ എഴുന്നേൽക്കാൻ സാധിക്കുന്നില്ല. നല്ല ക്ലാസ്സു തന്നെയാണ്.

  • @nowfeeranowfi1897
    @nowfeeranowfi1897 11 หลายเดือนก่อน +8

    Maths, english venam.... Ella classum kaanarund👍

  • @raheesar1911
    @raheesar1911 11 หลายเดือนก่อน

    40:21 ഡിഫ്തിരിയ വായുവിലൂടെ ആണു...62. Ans കുഷ്ഠം

  • @Murshida461
    @Murshida461 11 หลายเดือนก่อน +7

    Class oke super aan miss... Nannayi manasilavunund... PYQ related facts valare useful avunund... Maths mala eng kure ith pole nannayirunnu... Scert kude thannal nannayirunnu... Thank you miss❤️

  • @muhammedazharudheen6915
    @muhammedazharudheen6915 5 หลายเดือนก่อน +1

    Njan e aduthane madathinte class kanan thudaghiyath. Athyam njan kandapol valiya thalparyam ellayirunu. But now maximum madathinte class kelkum God bless you ❤❤❤❤

  • @Anu-pe8nx
    @Anu-pe8nx 8 หลายเดือนก่อน +1

    Your classes were very helpful

  • @anusree...1218
    @anusree...1218 11 หลายเดือนก่อน +1

    Varshagal orma illa onnu padichu mattath padicha marannu povum.
    Padikkan irunna orakkam varum
    Padikkana samayath vishakkum
    Tension koodiya food kazhikkum.

  • @vigneshramachandran4048
    @vigneshramachandran4048 6 หลายเดือนก่อน +1

    Adipoli Class❤

  • @scoopidiboopz77z26
    @scoopidiboopz77z26 11 หลายเดือนก่อน +12

    Mam, അതിരാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യേണ്ട പഠന രീതി എന്താണ്? ഇന്നലെ പഠിച്ചത് revision ചെയ്യണോ, പുതിയ ടോപ്പിക്ക് പഠിക്കണോ, ക്വസ്റ്റ്യൻ പേപ്പർ ചെയ്യണോ? വീക്കിലി മാത്രം റിവിഷൻ മതിയോ?

  • @ashwathyachu3164
    @ashwathyachu3164 11 หลายเดือนก่อน +1

    ടീച്ചർ, Maths, മലയാളം, english ക്ലാസുകൾ gk പോലെത്തന്നെ മികച്ചതാണ്. സിലബസ് കംപ്ലീറ്റ് ആയാൽ അതിന്റെകൂടി pyq തരണേ ടീച്ചർ.

  • @simimv2300
    @simimv2300 11 หลายเดือนก่อน +4

    English, malayalam, maths class venam... Late ayalum maamine follow cheyunud.... 🥰

  • @sunojkuriakose3719
    @sunojkuriakose3719 10 หลายเดือนก่อน

    miss ന്റെ എല്ലാം class കളും കാണുന്നുണ്ട് live ൽ കേറാൻ പറ്റാറില്ല എന്നാലും record class കാണുന്നുണ്ട്‌ .ഞാനും ഒരു വീട്ടമ്മ യാണ് ,പഠിക്കാൻ ശ്രെമിക്കാറുണ്ട് ,class ഒരിക്കലും നിർത്തരുതേ ,miss ന് എല്ലാ സപ്പോർട്ട് ഉണ്ട് കൂടെ തന്നെ ഉണ്ട്

  • @tharagagarin7985
    @tharagagarin7985 11 หลายเดือนก่อน +3

    Thank you teacher 🎉🎉

  • @prameela.mprameela.m3712
    @prameela.mprameela.m3712 11 หลายเดือนก่อน +1

    Nannayi manasilavunnu, good presentation

  • @Unnixxx-x
    @Unnixxx-x 11 หลายเดือนก่อน +2

    Effortinu big thanks❤️

  • @ShijiJiju-tr9tz
    @ShijiJiju-tr9tz 11 หลายเดือนก่อน +1

    Ella ക്ലാസ്സും വേണം miss. Ella ക്ലാസ്സും കാണാറുണ്ട്

  • @Abinav2009
    @Abinav2009 11 หลายเดือนก่อน +2

    Miss ജോലി കഴിഞ്ഞു വന്ന് സമയം കിട്ടുന്നില്ല.10.30 ഉറക്കം വരുന്നുണ്ട്. അതുകൊണ്ടാണ് എല്ലാം വീഡിയോ കാണാൻ കഴിയാത്തത്. പിന്നെ വീട്ടിൽ ജോലിയും 😢😢😢

  • @sumithashaheer4890
    @sumithashaheer4890 11 หลายเดือนก่อน

    Aadyamayanu class kanunnath.. valare nalla class aaarunnu.. thnks...❤ Thudarnn njanum undavum classil..❤

  • @anusree...1218
    @anusree...1218 11 หลายเดือนก่อน +1

    Mam Ella classum venam🙏🏼🙏🏼

  • @revathymanoj4974
    @revathymanoj4974 11 หลายเดือนก่อน +1

    Good effort & thanku❤

  • @MP_entertainments.
    @MP_entertainments. 11 หลายเดือนก่อน

    Teacher kanan sayam kittathathukonda agane kurachu thamasichalum e videos ellam njan kandithirkkarund athukond teacher iniyum classukal cheyyanam 🙏🏼

  • @manojkvc5
    @manojkvc5 11 หลายเดือนก่อน +1

    Thank u ടീച്ചർ ❤️❤️

  • @sureshK-ym1xx
    @sureshK-ym1xx 11 หลายเดือนก่อน +1

    Super class mam.

  • @dimavinu8832
    @dimavinu8832 11 หลายเดือนก่อน +1

    Miss class continue cheyyane❤

  • @honeymolissac7747
    @honeymolissac7747 11 หลายเดือนก่อน

    Misse, class ellam super anu. Nirtharuthu. Enne pole ulla ammamarkku ithu valare useful anu.

  • @anoopmuringoth3871
    @anoopmuringoth3871 9 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ആണ് ടീച്ചർ ലൈവ് കാണാൻ പറ്റാറില്ല ഫോളോ ചെയ്യുന്നുണ്ട് ക്ലാസ്സ്‌ നിർതരുത് ❤

  • @Ranjuzzz321
    @Ranjuzzz321 3 หลายเดือนก่อน +1

    34:04 കുരങ്ങു പനിക്കും ഡെങ്കി പനിക്കും ഒരേ വൈറസ് ആണോ ??missnte മറ്റൊരു ക്ലാസിൽ പറഞ്ഞിരുന്നു ഫ്ലാവി വൈറസ് ഡെങ്കിപനിക്ക് കാരണമാകുന്നു എന്ന്. ഇതിൽ കുരങ്ങു പനി എന്നും

  • @jisijisik7014
    @jisijisik7014 11 หลายเดือนก่อน

    എല്ലാ ക്ലാസ്സും വേണം maminte ക്ലാസ്സ് മാത്രമാണ് follow cheyyunnath

  • @dhaneeshpd5764
    @dhaneeshpd5764 11 หลายเดือนก่อน

    Class nirtharuthu LD Exam vareyum njn eppo eth crt ayi kodu povenu veronnum nokkunilla ok thank you

  • @fizafathima7440
    @fizafathima7440 4 หลายเดือนก่อน

    Miss maths class venam. Ellam nalla classkal anu. Thanks👍🏻👍🏻

  • @MymoonacmMymu
    @MymoonacmMymu 11 หลายเดือนก่อน +2

    Madam എല്ലാം ക്ലാസ്സ്‌ ഇടണം

  • @Anu-pe8nx
    @Anu-pe8nx 8 หลายเดือนก่อน

    Jobinu poyittu vannu veetu karanjal Nokia kittunna samayam kurava pakshae oru job necessary athukondu anjanae pokunnu😊

  • @NishaNisha-wv2oz
    @NishaNisha-wv2oz 7 หลายเดือนก่อน +2

    Maths venam❤

  • @malappuramamakkili
    @malappuramamakkili 11 หลายเดือนก่อน +2

    Nall class ann

  • @suvarnasasi5672
    @suvarnasasi5672 11 หลายเดือนก่อน

    Thank you teacher ❤... First time ane ldc koduthirikane... Egane thudaganam enthu cheyyanam ennu oru idea ilathe erinapam ane mamnte class kannann thudagiye.... Ethrem simple detailed aya class eny vere kitilana ente viswasam.. class ellam correct ayi follow cheyyund.. pls don't stop mam ..❤

  • @vaishnavdhanesh9131
    @vaishnavdhanesh9131 10 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ 🙏

  • @remyaarun4402
    @remyaarun4402 11 หลายเดือนก่อน +1

    Superb class ❤

  • @Lachu468
    @Lachu468 11 หลายเดือนก่อน +1

    Thank u mam ❤️ valare useful aanu maminte class. Njn oru beginner aayathond ngne padikkanm evidunn start cheyynm ennonnum arinjuda...... Athine kurichulla oru detailed vdeo mam cheyyammo.., vere coaching classoo rank fileoo onnum njn flw cheyyunnilaa... maminte class mathrem aann nte eaka ashrayam.

  • @anusha5331
    @anusha5331 11 หลายเดือนก่อน

    Super class aan misseee.. thank you so much

  • @Vishwaroopan123
    @Vishwaroopan123 11 หลายเดือนก่อน +2

    ചിക്കുങ്കുനിയാ ഉണ്ടാക്കുന്നത് അല്ലേ ആൽഫ വൈറസ്. ഡെങ്കിപനി ഉണ്ടാക്കുന്നത് ഫ്ലാവി വൈറസ് അല്ലേ

  • @athirasunil6407
    @athirasunil6407 11 หลายเดือนก่อน +1

    Super class thank you. 🙏🙏

  • @aswathyidavana2621
    @aswathyidavana2621 11 หลายเดือนก่อน

    എല്ലാ ക്ലാസ്സുകളും നല്ലതാണ്

  • @sruthidevang7934
    @sruthidevang7934 11 หลายเดือนก่อน +1

    Class supr anu

  • @Shani-o1f
    @Shani-o1f 11 หลายเดือนก่อน +2

    Maths venam.nalla class aanu.

  • @Ararar2616
    @Ararar2616 5 หลายเดือนก่อน

    Ques. 62.. ഡിഫ്തീരിയാ വായുവിലൂടെ പകരുന്ന രോഗം അല്ലെ

  • @SanthiniC-te7zp
    @SanthiniC-te7zp 11 หลายเดือนก่อน +1

    Class nirtharuthu miss. Missinte kudeya njan padikkunnathu

  • @Sdnrys16
    @Sdnrys16 11 หลายเดือนก่อน +2

    Maths English classes venam.. plsss... ma'am

  • @prasadaranmula
    @prasadaranmula 11 หลายเดือนก่อน

    TH-cam class njan duty time kelkkum. Daily one almost 5 or 7 times. Not ezhuthan time kittunnilla. Engane padikanm. Ennu arinju kooda😢

  • @Hrishikesh2288
    @Hrishikesh2288 11 หลายเดือนก่อน

    ക്ലാസ്സ്‌ എന്നും കാണാറുണ്ട് ടീച്ചർ ❤️

  • @kavithalatha
    @kavithalatha 11 หลายเดือนก่อน +1

    Nalla classanuu

  • @rajitanv7248
    @rajitanv7248 11 หลายเดือนก่อน +1

    Super class miss❤❤❤
    Maths class venam miss, enik maths padanu miss...

  • @chippu4234
    @chippu4234 11 หลายเดือนก่อน

    English maths malayalam classes okke venam mam... Live kaanan pattiyilenkilum pinneed kanunnund... 👍🏻👍🏻👍🏻classes theerchayayum venam

  • @NishadVp-f6u
    @NishadVp-f6u 11 หลายเดือนก่อน

    👍👍👍super class

  • @raihanathc.k
    @raihanathc.k 11 หลายเดือนก่อน

    Flavy viros denky ppani alle 34:10

  • @SunilK-i9s
    @SunilK-i9s 11 หลายเดือนก่อน

    Teachrude class aanu saranam🙏

  • @NeethuRaj-up5lg
    @NeethuRaj-up5lg 11 หลายเดือนก่อน

    ❤ super class missss 👌👌🙏

  • @Aju-w6q
    @Aju-w6q 11 หลายเดือนก่อน

    Missea enik ldc ezuthanam book polum illa missinte class mathram kaanullu english nannayi manasilakunnund valvalyaupakaram und miss inghane banghiyayi class edkkunnathi thanks alot

  • @nayanak1194
    @nayanak1194 11 หลายเดือนก่อน

    🙏🙏super class mam

  • @ragisatheesh8927
    @ragisatheesh8927 11 หลายเดือนก่อน

    Mam livil varan pattunnilla. Njan missine follow cheyyund. Thankyou mam. God bless you

  • @kashikavya2996
    @kashikavya2996 11 หลายเดือนก่อน

    Super class anu mam..❤❤

  • @shilpashilpa3292
    @shilpashilpa3292 11 หลายเดือนก่อน +1

    മിസ്സ്‌ മാത്‍സ് ക്ലാസ്സ്‌ വേണം, മിസ്സിന്റെ ക്ലാസ്സ് മാത്രം കണ്ടാണ് ഞാൻ പഠിക്കുന്നത്

  • @soukiyakathoon6732
    @soukiyakathoon6732 11 หลายเดือนก่อน +2

    Mam.motivational videoo pls

  • @waseemriyas6800
    @waseemriyas6800 11 หลายเดือนก่อน

    Oro classum valare useful aan. Exam kazhiyunnathvare continue cheyyanm

  • @RiyaSaji-sw2bm
    @RiyaSaji-sw2bm 11 หลายเดือนก่อน

    Math ഓരോ ടോപ്പിക്ക് വച്ച് pyq ചെയ്യാമോ മിസ്സ് .ക്ലാസ്സുകൾ ഒന്നും പറയാനില്ല...👌👌👌👌👌👌👌👌👌👌👌👌👌👌👌👌 പനി യും ക്ഷീണവും ഉണ്ട് .എങ്കിലും തുടർച്ചയായി ക്ലാസ്സ് കാണുന്നത് ഇത് ആദ്യം ❤❤❤❤❤❤❤

  • @hudanasrin8871
    @hudanasrin8871 11 หลายเดือนก่อน

    Hi mam....
    University LGS nu shesham alpam gap eduthu poyiii.... Iniyangott mudangaathe kaaanum.. LpUp kk vendii prepare cheyyunnund mam.. Maximum mam nte support venam... Maths um English um Malayalam vum aan kooduthal vendath... Theerchayayum venam eee class...

    • @Megha4202
      @Megha4202 11 หลายเดือนก่อน

      Njnum

  • @kuttykurumbukalunlimited..2934
    @kuttykurumbukalunlimited..2934 11 หลายเดือนก่อน

    Enik padikan madiyayirunna bakamayirunnu... Indian baranagadana...... Missinte class enik nalloru energy thannu...
    Thank you miss🥰

  • @darshu7810
    @darshu7810 11 หลายเดือนก่อน

    Thanyou for the class ❤

  • @bhanupriyabhanupriya6864
    @bhanupriyabhanupriya6864 11 หลายเดือนก่อน

    Mam padikayan time kittunilla padichapl thaneormayil nilkunilla pls suport mam. Class👍 Thanku mam🙏

  • @RaseenaSalam-jc6jf
    @RaseenaSalam-jc6jf 11 หลายเดือนก่อน

    ക്ലാസുകൾ ദിവസവും കാണാറുണ്ട് ടീച്ചർ പക്ഷേ രാത്രി
    10 മണിക്ക് കാണാൻ പറ്റുകയുള് ഉ

  • @vijilavp4839
    @vijilavp4839 11 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ആണ് ❤❤❤❤

  • @Unnixxx-x
    @Unnixxx-x 11 หลายเดือนก่อน

    ടീച്ചറിന്റെ ക്ലാസുകൾ കണ്ടാണ് ഞാൻ പഠിക്കുന്നത് 🥰🥰🥰

  • @AryamolKU-w3y
    @AryamolKU-w3y 11 หลายเดือนก่อน

    Missinte cls kanan thudageepol muthal anu padikan thonnunnath. cls ithupole thanne venam ❤

  • @anaghas1883
    @anaghas1883 11 หลายเดือนก่อน +1

    Thanku miss

  • @keerthanakiru6618
    @keerthanakiru6618 11 หลายเดือนก่อน

    Nalla class Aanuta misse❤❤❤views kuranjathinte peril maths English ozhivaakaruth😢😢😢😢😢njangal miss ne maathram aanu depent Cheyunnath.job vaangum missine kaanaan varum❤❤❤❤❤😢

  • @faseelayoosuf9827
    @faseelayoosuf9827 11 หลายเดือนก่อน

    Thankyou mam ❤❤
    Class nirtharutu

  • @ReshmaManoj-s9w
    @ReshmaManoj-s9w 11 หลายเดือนก่อน

    എല്ലാ ക്ലാസും വേണം പ്ലീസ്

  • @dhanyaprasad8668
    @dhanyaprasad8668 11 หลายเดือนก่อน

    Nalla cls aannu miss....orupadu thanks und to ee efforts nu

  • @smitharani7237
    @smitharani7237 11 หลายเดือนก่อน

    Thank you maam good class

  • @sureshnisha6909
    @sureshnisha6909 11 หลายเดือนก่อน +1

    Engilsh, malayalam, maths clas venam ❤

  • @sindhucv955
    @sindhucv955 11 หลายเดือนก่อน

    Mam, class continue cheyyanam. Nalla class anu

  • @preseethasanthosh6083
    @preseethasanthosh6083 11 หลายเดือนก่อน

    Hi mam super class

  • @mumbaiindians4482
    @mumbaiindians4482 11 หลายเดือนก่อน +1

    Thanks❤️

  • @aadhidev4b850
    @aadhidev4b850 11 หลายเดือนก่อน

    Class kanarund.nirtharuthe miss..

  • @Megha4202
    @Megha4202 11 หลายเดือนก่อน

    Misse Nala class aaaaaan use full❤❤❤❤

  • @Rbzjod
    @Rbzjod 11 หลายเดือนก่อน

    Miss good class

  • @unnimayau6545
    @unnimayau6545 11 หลายเดือนก่อน

    Thnq so much miss❤️

  • @All-in-One812
    @All-in-One812 11 หลายเดือนก่อน

    Class orikalum nirtharuth mam❤