🥰 അവരുടെ ഉദ്ദേശ്യം എന്താണ് ഈ ബന്ധത്തിൽ? അവരുടെ മനസ്സിൽ നിങ്ങൾക്കാണ് സ്ഥാനം 🧿🔮

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 191

  • @rajisanthoshsanthosh5270
    @rajisanthoshsanthosh5270 3 หลายเดือนก่อน +8

    പറഞ്ഞത് 100 % ശരിയാണ് എൻ്റെ കാര്യത്തിൽ ഒരു പാട് അശ്വാസം - ഉണ്ട് റിഡിങ്ങ് കേട്ടപ്പോൾ നന്ദി നന്ദി സുഖമല്ലേ

  • @emmagreen1929
    @emmagreen1929 3 หลายเดือนก่อน +4

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u univers 🙏🙏🙏

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 3 หลายเดือนก่อน +5

    എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @Sreeja-z1d
    @Sreeja-z1d 3 หลายเดือนก่อน +2

    താങ്ക്സ് കവിത ❤, പറഞ്ഞതുപോലെ സംഭവിക്കാൻ കാത്തിരിക്കുന്നു താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @Prameela-w9t
    @Prameela-w9t 3 หลายเดือนก่อน +4

    ഞാൻ എൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു ശരിയാണ്❤🙏 thank you madam

  • @RamiRouf-tl7uw
    @RamiRouf-tl7uw 2 หลายเดือนก่อน

    എന്തോ രാവിലെ തന്നെ മേഡത്തിന്റെ വീഡിയോ കണ്ടപ്പോൾ മനസിന്‌ വല്ലാത്ത ഒരു സന്തോഷം. കേട്ടകല്ലാം സത്യം ആവട്ടെ

  • @pradeepkpkannan3962
    @pradeepkpkannan3962 3 หลายเดือนก่อน +5

    പ്രപഞ്ചശക്തികൾക്കു നന്ദി.....നന്ദി.....നന്ദി......🙏🙏🙏

  • @ajithaajitha3636
    @ajithaajitha3636 2 หลายเดือนก่อน

    ഞാൻ positive ആയി തന്നെ ഞാൻ think ചെയ്യുന്നു thanku universe. പെട്ടെന്നു എന്നെ വിളിക്കട്ടെ 🙏🏻

  • @neeraneeru4435
    @neeraneeru4435 3 หลายเดือนก่อน +6

    എന്നിലേക്ക്‌ എത്രയും വേഗം തിരിച്ചു വരണേ ❤🙏🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 3 หลายเดือนก่อน +4

    നന്ദി നന്ദി നന്ദി🙏❤️RS❤️ ഒന്നിക്കും ഞങ്ങൾ🙏 mam, universe Thanku Thanku Thanku🙏

    • @ShajiKG-zc2hu
      @ShajiKG-zc2hu 3 หลายเดือนก่อน

      Thanks god bless

  • @jugunubless3972
    @jugunubless3972 3 หลายเดือนก่อน +10

    അത്‌ മതി അടുത്ത് വന്നില്ലേലും അവനൊന്നു വിഷമിക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ മതി. Thank you universe 🙏🏻🙏🏻🙏🏻🙏🏻
    ഇന്ന് അവന്റെ birthday ആണു. Breakup ആയതോണ്ട് wish ചെയ്യാൻ plan ഇല്ല. എന്നാലും ദൈവം അനുഗ്രഹിക്കട്ടെ

    • @Itsmeheree01
      @Itsmeheree01 3 หลายเดือนก่อน

      Chechii ഞങ്ങളും ബ്രേക്ക്‌ അപ്പ്‌ ആയി.. Please എന്നെ ഒന്നും വിട്ടേക്ക്, എന്നെ കൊണ്ട് പറ്റാത്തോണ്ടാ എന്നൊക്കെ പറഞ്ഞു അവൻ 😭.... ഞാൻ പറഞ്ഞു ഞാൻ ആർക്കും ശല്യം ആവാൻ വരുന്നില്ല എന്ന്. അവന്റെ b day dec ആണ്. അവന്റെ bday ക്ക് ഇത് വരെ ആരും ഗിഫ്റ്റ് വാങ്ങി കൊടിത്തിട്ടെല്ലെന്ന് പറഞ്ഞപ്പോ ഞാൻ തീരുമാനിച്ചതാ അടുത്ത birthdaykk ഞാൻ വാങ്ങി കൊടുക്കും എന്ന്. ഞാൻ ഇനി അവനു ഗിഫ്റ്റ് വാങ്ങി കൊടുത്തു wish ചെയ്യണോ 😭😢

    • @jugunubless3972
      @jugunubless3972 3 หลายเดือนก่อน

      @@Itsmeheree01 ഇതേ ചോദ്യം ഞാനും എന്നോട് കുറേ ചോദിച്ചിട്ടുണ്ട്

    • @shaheedali4154
      @shaheedali4154 3 หลายเดือนก่อน

      ​@@Itsmeheree01വാങ്ങി കൊടുക്ക് സഹോ ഇരിക്കട്ടെ

  • @Mithrajanaki2233
    @Mithrajanaki2233 3 หลายเดือนก่อน

    Yes, I claim all the positive energies ❤️
    Thank you universe ❤
    Thank you god ❤️
    Thank you ma'am ❤

  • @KunjumolDasan-l9q
    @KunjumolDasan-l9q 3 หลายเดือนก่อน

    🙏🙏🙏 മേടം പറഞ്ഞത് അത്രയും സത്യമാണ് 🙏 ഇനി എനിക്കൊന്നും പറയാനില്ല🙏🙏🙏 ❤️❤️👌🙏

  • @ShoniUthaman
    @ShoniUthaman 3 หลายเดือนก่อน

    I'm strongly claim this positive energy ❤
    Thank you universe 💝
    Thank you universe 💝
    Thank you universe 💝

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 3 หลายเดือนก่อน +1

    നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏... പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏പ്രാർത്ഥിക്കുന്നു 🙏🙏🙏❤️

  • @Sreehariom82
    @Sreehariom82 3 หลายเดือนก่อน +1

    Thanks universe.. കർമ അനുഭവിച്ചു തിരിച്ചു വരട്ടെ.യൂണിവേഴ്‌സിന് വിട്ട് കൊടുത്തിരിക്കുന്നു...❤

  • @vijayammav1811
    @vijayammav1811 2 หลายเดือนก่อน

    ബ്ലോക്ക്‌ ആണ് 😢thank you universe 🙏🙏🙏

  • @vichithraemr
    @vichithraemr 3 หลายเดือนก่อน +1

    100%സത്യം

  • @AnithaKumari-j4r
    @AnithaKumari-j4r 2 หลายเดือนก่อน

    Orupad santhosham e reading kettapol thankyou universe thankyou mam i claim this positive energy strongly

  • @deepaputhukudi
    @deepaputhukudi 3 หลายเดือนก่อน

    എല്ലാം യൂണിവേഴ്സിലേക്ക് സറൻഡർ ചെയ്തിരിക്കുന്നുThank You Universe❤🙏 Thank You Mam❤🙏

  • @pavithranp515
    @pavithranp515 3 หลายเดือนก่อน

    ശെരി മാം അങ്ങിനെ ആവട്ടെ നന്ദി നന്ദി നന്ദി 🙏🙏🙏❤️

  • @GreeshmabalaGB
    @GreeshmabalaGB 3 หลายเดือนก่อน +1

    ഇതിലെ എല്ലാ നല്ല കാര്യങ്ങളും എൻ്റെ ജീവിതത്തിലേയ്ക് ഞാൻ attract ചെയ്യുന്നു... Thankyou universe 🙏 Thankyou Mam...🙏

  • @musical_journey01
    @musical_journey01 3 หลายเดือนก่อน

    ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ life ലേക്ക് attract ചെയ്യുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @nishasneha
    @nishasneha 3 หลายเดือนก่อน

    Thank you Mam 🙏 ❤. Correct reading Mam 🙏. Third party undu. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Kanchana-z4n
    @Kanchana-z4n 3 หลายเดือนก่อน

    താങ്ക്യൂ മാം ❤️❤️❤️. എല്ലാം ശേരിയാണ്. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏

  • @sreekalarajesh758
    @sreekalarajesh758 3 หลายเดือนก่อน

    പറഞ്ഞത് 100% ശെരിയാണ് ഞങ്ങൾ സംസാരിച്ചിട്ട് 5days ആയി third party സിറ്റുവേഷനിലാണ് എല്ലാം യൂണിവേഴ്സിന് വിടുന്നു 🙏🏻🙏🏻🙏🏻

  • @RiSi-85
    @RiSi-85 3 หลายเดือนก่อน

    Resonate 100%. Strongly claiming permanent reunion and commitment from my person. Attracting all positive energies to our relationship. Thank you universe.

  • @akhilakrishnan3987
    @akhilakrishnan3987 3 หลายเดือนก่อน +3

    Thank u universe🙏🏻🙏🏻🙏🏻

  • @user-yz1oy4fs1c
    @user-yz1oy4fs1c 3 หลายเดือนก่อน +4

    Trust in univers ❤❤❤❤

  • @ratishrr
    @ratishrr 3 หลายเดือนก่อน

    I strongly attract all the possitive readings .... This is true ..... Thank you madam ..... Thank you Universe 🙏🙏🙏

  • @nidhinmm1342
    @nidhinmm1342 3 หลายเดือนก่อน

    പറഞ്ഞത് എല്ലാം സത്യം thank you universe ♥️

  • @ajithadevadasdas753
    @ajithadevadasdas753 3 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏💞💞💞100%കറക്ട്

  • @A-positive-energy
    @A-positive-energy 3 หลายเดือนก่อน

    I strongly claim this positive energy. Thank you universe

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 3 หลายเดือนก่อน

    എന്റെ ചേട്ടൻ തിരിച്ചു വരും എനിക്ക് വിശ്വാസമുണ്ട് vs❤താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @AswathiS-c1w
    @AswathiS-c1w 3 หลายเดือนก่อน

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @reshmanv5902
    @reshmanv5902 3 หลายเดือนก่อน

    Thank you universe ❤️ ethrayum pettennu തിരിച്ച് വരട്ടെ 😊

  • @RemnaVikas
    @RemnaVikas 3 หลายเดือนก่อน

    ഇതിലേ പോസിറ്റീവ് കാര്യങ്ങൾ അട്രാക്ട് ചെയ്യുന്നു എൻ്റെ പേർസണും ഞാനും പെർമെനൻ്റ് റീയൂനിയൻ ആവണം എത്രയും വേഗം നന്ദി യൂനിവേഴ്സ് നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤❤

  • @asama7247
    @asama7247 3 หลายเดือนก่อน

    Ellam universil samarppikkunnu🙏thank u mam🙏thank u universe🙏

  • @vinimolmt4624
    @vinimolmt4624 3 หลายเดือนก่อน

    താക്സ് യൂണിവേഴ്‌സ് 🙏🙏

  • @DipeshKaavilamma
    @DipeshKaavilamma 3 หลายเดือนก่อน

    ❤i strongly claim all positive enegies this reading❤❤❤

  • @molecule188
    @molecule188 3 หลายเดือนก่อน

    Life il ningale choose cheyyanam ennanu agrahikkunathu ennulla line use cheyyathirunnal valara upakaramairunnu...

  • @devihari7957
    @devihari7957 3 หลายเดือนก่อน

    അവർ എന്നിലേക്ക്‌ തിരിച്ചു വന്നതിന് എന്നെ കൂടുതൽ സ്നേഹിക്കുന്നതിന് thankyou universe ❤🙏❤🙏❤🙏

  • @sujithkrishnanrs5573
    @sujithkrishnanrs5573 3 หลายเดือนก่อน

    Crt .... good information ❤

  • @sajichummar9212
    @sajichummar9212 3 หลายเดือนก่อน

    നല്ലത് സംഭവിക്കട്ടെ life ൽ thanks universe🙏🙏🙏
    Reading നന്നായിരുന്നു mam
    God bless you

  • @sudheeshkumar-f2u
    @sudheeshkumar-f2u 3 หลายเดือนก่อน

    Kavitha madathinum nalla divasam aayirikkatte.
    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @Hs25tha
    @Hs25tha 3 หลายเดือนก่อน

    Resonte reading..I strongly claim all positive energies and immediately permanent Reunion and marriage committement with my person ❤️njgluk edayillu aganist ayii nikkunath persontte amma annu😢ella negative situations remove ayii thirich varaum ennu unniverse trust cheyunnu❤️thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏new beginning wait cheyunnu❤️

  • @leneendrancc561
    @leneendrancc561 3 หลายเดือนก่อน +1

    🙏 താങ്ക്യൂ യൂണിവേഴ്സ്🙏

  • @pushpakaranmg9281
    @pushpakaranmg9281 3 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് 🙏❤
    ഒരു നല്ല വായന നന്ദി നന്ദി 🙏🌹

  • @Zaarahhhh
    @Zaarahhhh 3 หลายเดือนก่อน

    💯Resonating...strongly claiming this positive energy #Thank you universe 💕🙏🏻

  • @ragithakrishnadaskrishnada9445
    @ragithakrishnadaskrishnada9445 3 หลายเดือนก่อน

    I claim this reading Thank u🙏

  • @snehar313
    @snehar313 3 หลายเดือนก่อน +3

    I trust universe😊

  • @deepasreedeepam3817
    @deepasreedeepam3817 3 หลายเดือนก่อน

    I strongly claim this reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️ TNX dear ❤️ i strongly permanent reunion my relationships with my person ❤️🙏🙏

  • @anishajamaljamal8735
    @anishajamaljamal8735 3 หลายเดือนก่อน

    Thank you Universe and Angels 🙏🙏🙏 Thankyou Mam ❤❤❤ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @jayasankarcp900
    @jayasankarcp900 3 หลายเดือนก่อน

    Atract all positive energies. Thank u universe ♥️

  • @asokankk4246
    @asokankk4246 3 หลายเดือนก่อน

    I strongly claimed all positive energy ❤❤❤
    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @BeenaBeenasubash
    @BeenaBeenasubash 3 หลายเดือนก่อน +1

    Thank you mam 🙏🙏🙏 thanku universe 🙏🙏

  • @abhilashgopal463
    @abhilashgopal463 3 หลายเดือนก่อน

    Positive energy is accepted and waiting for the universe's messages and further actions from the Jesus crust ❤.

  • @sollyvarghese-i4x
    @sollyvarghese-i4x 3 หลายเดือนก่อน

    ഒന്നായി തീരട്ടെ അവർ... ഓൾ ദി ബെസ്റ്റ്...

  • @deepakp2943
    @deepakp2943 3 หลายเดือนก่อน

    Thanku universe 🙏🙏🙏🙏🙏🙏എനിക്കുറപ്പാ എന്റടുത്ത് വരുംന്ന് കാരണം എന്തെങ്കിലും ഒരു കാര്യത്തിന് എപ്പോഴും എന്റെ presents ആൾക്ക് വേണ്ടിവരും ഗ്യാപ് ഇട്ടാലും അത്യാവശ്യത്തിന് ഞാൻ തന്നെ 🙏🙏🙏🙏🙏🙏🙏എന്റെ കൂടെ തന്നെആൾ ഉണ്ട് universe thanku വിട്ടിട്ട് പോകില്ല ❤❤❤❤❤❤❤❤

  • @LeelaWilliam
    @LeelaWilliam 3 หลายเดือนก่อน

    Thanks for restoring my faith in my SP. Thanks Kavitha ma'am 💐🌹🌹. Thank you Universe 🙏❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 3 หลายเดือนก่อน

    Yes kavi ❤ correct iam notchasing😊self care chaiyunnu😊

  • @asharabacker8554
    @asharabacker8554 3 หลายเดือนก่อน

    Positive energy njan ente life lek attract cheyyunnu thank u God❤❤❤❤ thank u mam❤❤❤❤❤

  • @sarayoousneha6850
    @sarayoousneha6850 3 หลายเดือนก่อน

    Thanku univers 🙏🏻🙏🏻🙏🏻Thanku mam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebakj3015
    @sheebakj3015 3 หลายเดือนก่อน

    മേഡം പറഞ്ഞത് എല്ലാം ശരിയാണ് മുന്നു മാസമായി അകന്നു നിൽക്കുന്ന നബർ പോലും ബ്ലോക്ക് ചെയ്ത സഹിക്കാൻ പറ്റുന്നില്ല അമ്മയാണ് പ്രശ്നം പരിഹരിക്കാൻ പറ്റുന്നില്ല ഭഗവാൻ തിരികെ കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു

  • @rajeshpv2825
    @rajeshpv2825 3 หลายเดือนก่อน +5

    Thank you god. thank you universe. thank you mam 🙏 🙏🙏.തിരിച്ചുവരും എന്നുതന്നെയാണ് എൻ്റെ പ്രതീക്ഷ.

  • @usharanir2042
    @usharanir2042 3 หลายเดือนก่อน

    Thankyou maaam 🥰🥰🥰thankyou univers 🙏🙏🙏
    Thankyou devine 🙏🙏🙏
    Ellam nallathavatte 🙏🙏🙏🙏🙏🙏
    Thankyou paranjathellam sambhabhikkatte 🙏🙏🙏🙏🙏
    Thankyou 💕💕💕💕💕❤️❤️❤️❤️

  • @amiammu713
    @amiammu713 3 หลายเดือนก่อน

    Thank you universe❤️. I strongly claim this positive energy❤️

  • @SUJITH-dp4iq
    @SUJITH-dp4iq 3 หลายเดือนก่อน

    പോസിറ്റീവ് എനർജി ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു തിരിച്ചു വരുവാൻ കാത്തിരിക്കുവാണ് എന്നെ മനസിലാക്കി തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട് thank you universe 🙏🙏🙏

  • @RanjithManoharan-z6g
    @RanjithManoharan-z6g 2 หลายเดือนก่อน

    Om namasiva p prajaja nathaniu nannni medam prajajathu sathmanamanu universnodu nannni je vekuthi jagaludea bavanathileku varunnudu ellam univeszil samarpikunu ❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @Spartanking11196
    @Spartanking11196 3 หลายเดือนก่อน

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿good morning 🌧️🌧️🌧️

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 3 หลายเดือนก่อน

    I strongly claim to remove our third parties permanently... I strongly claim happy and prosperous married life with my person permanently..... I strongly claim all positive energy in myblife permanently.... Thanku universe thanku devine thanku angel thanku krishna thanku mahadeva 🙏🙏🙏🙏🙏

  • @sunilsoumya4145
    @sunilsoumya4145 3 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴസ്

  • @Devusvichu
    @Devusvichu 3 หลายเดือนก่อน

    Thank you universe.. thank you mom

  • @swapnahoney3665
    @swapnahoney3665 3 หลายเดือนก่อน

    I Claimed positive energies this reading
    I Claimed positive energies attract in my life
    I Claimed permanent reunion and prosperous married life with my person❤
    I Claimed trust my Love and universe❤
    I Claimed trust my person's Love❤
    Thank you God❤Thank you Universe❤ Thank you Divine❤ Thank you Angels❤
    Thank you Messages❤

  • @AjaypadmanabhanThandikal
    @AjaypadmanabhanThandikal 3 หลายเดือนก่อน

    Reilly This facts Reding I'm varei happy with this reading I'm wish you And Ur family happy DUSHRA mum and pride Universe Thanks 🙏

  • @devadas-fo7gy
    @devadas-fo7gy 3 หลายเดือนก่อน

    ❤ THANK U UNNIIVERSE ANGELES DIVINE ❤thankumam

  • @Kichuss12345
    @Kichuss12345 3 หลายเดือนก่อน

    Thank u chechi ❤ Thank you univerce ❤️

  • @bindhumalumalu8447
    @bindhumalumalu8447 3 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim permanant reunion with my person❤❤
    Thank you mam❤❤🙏🏻🙏🏻❤

  • @krishnakrishna5166
    @krishnakrishna5166 3 หลายเดือนก่อน

    Thank you my dear universe 🙏🙏🙏🙏🙏🙏

  • @ashavijayan3351
    @ashavijayan3351 3 หลายเดือนก่อน

    I claim this positive energy❤️❤️❤️❤️thank u universe❤️❤️❤️❤️

  • @baijuat8234
    @baijuat8234 3 หลายเดือนก่อน

    വളരെ നന്ദി ചേച്ചി 🙏

  • @GeethaMini-h5i
    @GeethaMini-h5i 3 หลายเดือนก่อน

    Thanku mam❤

  • @MaluAnitha
    @MaluAnitha 3 หลายเดือนก่อน

    Thank you universe Thank you Thank you Thank you

  • @snekha6747
    @snekha6747 3 หลายเดือนก่อน

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🪷🪷🪷🌹🌹🌹🙏🙏🙏

  • @SafeenaSafeena-sv1rv
    @SafeenaSafeena-sv1rv 3 หลายเดือนก่อน

    Paranjath ellam sathym pakshe daily kanunnund oru sathru anu njn innu kandadutholam oru vishayamavum illa veruthy vidana parayunnath nanni mam Ella mathiyayi viswasam nashta pettu

  • @MubishiraMubi-f8h
    @MubishiraMubi-f8h 3 หลายเดือนก่อน

    Thankyou univérse 🙏❤️

  • @Neelambari813
    @Neelambari813 3 หลายเดือนก่อน

    L surrender all my burdens and worries in the hands of universe 🙏🏻

  • @Varshaunniii888
    @Varshaunniii888 3 หลายเดือนก่อน +1

    Thank you universe ❤️

  • @GeethaMini-h5i
    @GeethaMini-h5i 3 หลายเดือนก่อน

    Thanku univers, thanku, thanku, thanku

  • @reshmiammu5034
    @reshmiammu5034 3 หลายเดือนก่อน

    ഈ Reading ഒരു 25% എന്റേതാണ്. Realtionship Break up ആണ്. അദ്ദേഹത്തിന് വേറെ ഒരുപാട് Choice ഉണ്ട്. അതൊക്കെ ഇപ്പോഴും തുടർന്ന് കൊണ്ട് പോകുന്നു. ഞാൻ അദ്ദേഹത്തിന് ഞാൻ ഒരു Option മാത്രം ആയിരുന്നു. അത് അറിഞ്ഞപ്പോൾ,, ആ ഒരു സാഹചര്യം എങ്ങനെ Recover ആയി എന്ന് എനിക്ക് മാത്രേ അറിയൂ. പോട്ടെ,, അദ്ദേഹം ആരോടൊപ്പം ആയാലും സന്തോഷായിരിക്കട്ടെ. എന്നെ അദ്ദേഹം 1% miss ചെയ്യില്ല. എന്നിലേക്ക് ഇനി ഒരിക്കലും അദ്ദേഹം കടന്നു വരരുത് എന്ന് പ്രാർഥന മാത്രം 🙏🏻
    Tnq universe 🙏🏻

  • @Ayisha-i5j
    @Ayisha-i5j 3 หลายเดือนก่อน

    Thank. You. Unives ❤❤❤❤

  • @Rolex6162
    @Rolex6162 3 หลายเดือนก่อน

    Tq mam ❤വളരെ ശരി ❤

  • @alphonsaanusha247
    @alphonsaanusha247 3 หลายเดือนก่อน

    Thank you Universe 🎉❤
    Thank you God ❤🎉
    Thank you Angels 🎉❤
    In strongly claim nd believe nd attracting the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam 🎉❤
    How is your health mam?

  • @SujinaBabu-dh1kc
    @SujinaBabu-dh1kc 3 หลายเดือนก่อน

    Thankyou mam. Thankyou univers. ❤️❤️❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @Rolex6162
    @Rolex6162 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤

  • @newstyle7976
    @newstyle7976 3 หลายเดือนก่อน

    7 mnth kathirunnathu verutheyalla vannu orikkalum povathareethiyil ellam manasilaki vannu tnku universe

  • @rajivn9762
    @rajivn9762 3 หลายเดือนก่อน

    Claim all the positives

  • @Semeena-mp2cu
    @Semeena-mp2cu 3 หลายเดือนก่อน

    Nde person innale kore naalugalkk shesham vilichu msgchu so am happy innale night kore samsarichu avank love nd but situation 😢tnq universe

  • @areyaka7402
    @areyaka7402 3 หลายเดือนก่อน

    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @BabuJoseph-s8g
    @BabuJoseph-s8g 3 หลายเดือนก่อน

    Avan enne eppol vilichu, thank you universe......