ഒരുപാടു ഒരുപാടു നന്ദി ഉണ്ട് തിരുമേനി.. ഞാൻ ഒരാൾ ആയി 7 വർഷം ആയി സ്നേഹത്തിൽ ആണ്.. എന്റെ വീട്ടുകാർ ഭയങ്കര പ്രശ്നം ആയിരുന്നു.. അദ്ദേഹത്തിന്റെ വീട്ടുകാർക്ക് സമ്മതം ആണ്.. എന്റെ അച്ഛനും അമ്മയും അദ്ദേഹത്തിന്റെ വീട്ടുകാരെ accept ചെയ്യുന്നില്ല.. ബട്ട് എന്റെ വീട്ടിൽ ബാക്കി എല്ലാവർക്കും സമ്മതം ആണ് ഈ ബന്ധം.. ഈ മന്ത്രം പറഞ്ഞു തന്നതിന് നന്ദി ഉണ്ട് തിരുമേനി.. 🙏🙏🙏
ഇപ്പോഴത്തെ പെൺകുട്ടികൾ കല്യാണം കഴിക്കാൻ govt ജോബ് ഉള്ളവനെ കിട്ടാൻ വേണ്ടി കാത്തിരുന്ന് നമ്മളെ പോലെ 6 മാസത്തിൽ 1മാസം മാത്രം ലീവുള്ള നമ്മളെ പോലുള്ള murchant നേവി കാർക് പോലും പെണ്ണ് കിട്ടുന്നില്ല..32 വയസായി ഇപ്പോൾ പെണ്ണ് കാണൽ നിർത്തി.. പക്ഷെ നാട്ടുകാരോട് ഉത്തരം പറഞ്ഞു മടുത്തു... ഇപ്പോൾ കിട്ടിയ ലീവ് കൊറോണ കാരണം കിട്ടിയില്ല 🤭🤭🤭ഇനി പെണ്ണ് നോക്കാതെ ലീവിന് വന്നാൽ ട്രിപ്പ് അടിക്കാനുള്ള പ്ലാനിങ് 👍👍🤗🤗
ഇതിന് മുൻപായി ഇതിന്റെ ധ്യാനവും ജപിക്കണം.. ധ്യാനം "ഓം അജ ഋഷി: ജഗതി ചന്ദ: സ്വയംവര പാർവതി ദേവത ഓം ശംഭും ജഗന്മോഹന രൂപപൂർണം വിലോക്യ ലജ്‌ജാകുലീതാം സ്മിതാഡ്യാ• മധുകമലാം സ്വസഖീംകരാഭ്യാം സംബിഭ്രതീം അദ്രിസുതാം ഭജേയം" ഇത് മൂന്നു തവണ ജപിച്ചതിനു ശേഷം വേണം ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി എന്നാ മന്ത്രം ജപിക്കാൻ 🙏🙏🙏 എന്നാലേ പൂർണ്ണ ഫലം കിട്ടുള്ളു
ഒരുപാടു ഒരുപാടു നന്ദി ഉണ്ട് തിരുമേനി.. ഞാൻ ഒരാൾ ആയി 7 വർഷം ആയി സ്നേഹത്തിൽ ആണ്.. എന്റെ വീട്ടുകാർ ഭയങ്കര പ്രശ്നം ആയിരുന്നു.. അദ്ദേഹത്തിന്റെ വീട്ടുകാർക്ക് സമ്മതം ആണ്.. എന്റെ അച്ഛനും അമ്മയും അദ്ദേഹത്തിന്റെ വീട്ടുകാരെ accept ചെയ്യുന്നില്ല.. ബട്ട് എന്റെ വീട്ടിൽ ബാക്കി എല്ലാവർക്കും സമ്മതം ആണ് ഈ ബന്ധം.. ഈ മന്ത്രം പറഞ്ഞു തന്നതിന് നന്ദി ഉണ്ട് തിരുമേനി.. 🙏🙏🙏
Nadanno
pls explain the meaning of this mantram
Amme Sreeparvati kattalum.
Can we do this japa in the evening @8pm after coming from the job
Thali kettumbho cholledda mantram etha
Vanchakalpalatha ganapathi mantrvum athine kurichoru video yum cheyyumoo thirumeni ???
Thirumeni,
My husband left us me and daughter after 25 years. Cani chant this manthra
ഇപ്പോഴത്തെ പെൺകുട്ടികൾ കല്യാണം കഴിക്കാൻ govt ജോബ് ഉള്ളവനെ കിട്ടാൻ വേണ്ടി കാത്തിരുന്ന് നമ്മളെ പോലെ 6 മാസത്തിൽ 1മാസം മാത്രം ലീവുള്ള നമ്മളെ പോലുള്ള murchant നേവി കാർക് പോലും പെണ്ണ് കിട്ടുന്നില്ല..32 വയസായി ഇപ്പോൾ പെണ്ണ് കാണൽ നിർത്തി.. പക്ഷെ നാട്ടുകാരോട് ഉത്തരം പറഞ്ഞു മടുത്തു... ഇപ്പോൾ കിട്ടിയ ലീവ് കൊറോണ കാരണം കിട്ടിയില്ല 🤭🤭🤭ഇനി പെണ്ണ് നോക്കാതെ ലീവിന് വന്നാൽ ട്രിപ്പ് അടിക്കാനുള്ള പ്ലാനിങ് 👍👍🤗🤗
🙏🙏🙏
ഏത് ഭാഗത്ത് ഇരുന്ന് എത്ര തവണയാണ് ചൊല്ലേണ്ടത്.
നിന്ന് കൊണ്ട് ജപിക്കാമോ??? അമ്പലത്തിൽ പോയിട്ട് ശ്രീകോവിൽ മുന്നിൽ നിന്ന് കൊണ്ട്?? Pls reply.. 🌷🌷🌷🌷🙏🙏🙏നമസ്തേ
മകൾക്കുവേണ്ടി അമ്മയ്ക്ക് japikkamo
ഇത് ഇത്ര തവണ ജപിക്കണം?????
Mariamman deviye kurich parayamo sir
കൃഷ്ണാ അമ്പലത്തിൽ സ്വയംഭര o
ചെയ്യാമോ
നടത്തമോ
നടത്തമോ
എത്ര തവണ ആണ് തിരുമേനി ജപിക്കേണ്ടത്
108
എത്ര ദിവസം ജപിക്കണം
Nalla chakkana kittanano 41divasam
@@sreevalsam1043 thanks
ഉപാസന ആയിട്ട് പറ്റുമോ
വളരെ നല്ലതാണ് ചെയ്യൂ
Ee manthram ethra thavana jepikkanam sir
108, 36, 28.. യഥാശക്തി ജപിക്കുക
@@puthumanamaheswarannamboot5819 108 തവണയോ 36 തവണയോ 28 തവണയോ ഏതെങ്കിലും ഒന്ന് മതിയോ ?? യഥാശക്തി എന്ന് പറഞ്ഞത് മനസിലായില്ല.
ഇതിന് മുൻപായി ഇതിന്റെ ധ്യാനവും ജപിക്കണം..
ധ്യാനം
"ഓം അജ ഋഷി: ജഗതി ചന്ദ: സ്വയംവര പാർവതി ദേവത
ഓം ശംഭും ജഗന്മോഹന രൂപപൂർണം
വിലോക്യ ലജ്‌ജാകുലീതാം
സ്മിതാഡ്യാ• മധുകമലാം സ്വസഖീംകരാഭ്യാം
സംബിഭ്രതീം അദ്രിസുതാം ഭജേയം" ഇത് മൂന്നു തവണ ജപിച്ചതിനു ശേഷം വേണം
ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരി യോഗേശ്വരി എന്നാ മന്ത്രം ജപിക്കാൻ 🙏🙏🙏 എന്നാലേ പൂർണ്ണ ഫലം കിട്ടുള്ളു
@@ambadivishnu1993 pakshe njn thaaliyolel kandath anganala....ah manthram mathrame olulo....ohm hreem yogini yogini yogesuari yoga bayankari sakalasthavara janga masya muga hridhayam mama vasham akarshaya akarshaya suaha....suayamvara Parvathy mathram enn paranj ithrayum ahn athil koduthekune ...sarva vashyavum karya sidhiyum balam enn koode paranjend
@@anju701 sorry reply late ആയിപ്പോയി,
നിങ്ങൾ പറഞ്ഞപോലെയാണ് എല്ലാരും ജപിക്കുന്നത്... പക്ഷേ മന്ത്രത്തിന്റെ പൂർണ്ണരൂപം മുകളിൽ പറഞ്ഞതാണ്
ഇതിന് ഗുരു ഉപേദശം വേണോ
തിങ്കളാഴ്ച മാത്രം ചെയ്താൽ മതിയോ എന്നോട് ഒരാൾ പറഞ്ഞിരുന്നു 21ദിവസം അടുപ്പിച്ചു ചെയ്യാൻ.
അപ്പോൾ ചൊവ്വയും ബുധനും വ്യാഴവും ഒക്കെ ദിവസം വരില്ലേ
തിരുമേനി ഈ മന്ത്രത്തിന്റെ അവസാനം സ്വാഹ ചേർക്കണമോ . ഹോമം നടത്തുമ്പോൾ മാത്രമാണ് സ്വാഹ ചേർക്കേണ്ടത് എന്ന് ചിലർ പറയുന്നു. ജപിയ്ക്കുമ്പോൾ വേണ്ട
എന്ന്.
സ്വാഹ വരെ ആകുമ്പോഴേ മന്ത്രം പൂർത്തിയാവുകയുള്ളൂ അതുകൊണ്ട് സ്വാഹ മാറ്റാൻ പാടില്ല.. ചില മന്ത്രങ്ങൾക്ക് ഇങ്ങനെ ഉണ്ട്
സ്വാഹാ അഗ്നിയുടെ ഭാര്യ ആണെന്നല്ലേ.. അപ്പോ അഗ്നി സാനിധ്യം ഉള്ള സ്ഥലത്ത് വിളക്കിന് മുന്നിൽ വെച്ച് ചൊല്ലിക്കൂടെ??
വിവാഹം കഴിഞ്ഞവർ ജപിക്കാമോ?
ജപിക്കാം കുഴപ്പമില്ല
🙏🙏🙏🙏