സാമവേദം | Samavedam Navilunarthiya Ayyappa Song Violonist Ganga Sasidharan | Ganga Sasidharan
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- സാമവേദം | Samavedam Navilunarthiya Ayyappa Song Violonist Ganga Sasidharan | Ganga Sasidharan
In this captivating video renowned violinist Ganga Sasidharan mesmerizes her audience with a soulful rendition of the Samavedam Navilunarthiya Ayyappa song on violin .Through her expert skill and passion for Carnatic music - Ganga Sasidharan brings to life the divine essence of this timeless classical melody. Join us as we witness the magical performance of the talented viral violinist Ganga Sasidharan.
Yatras Channel is Complete Musical Channel .Its related Carnatic Classical , Folk songs, Instrumental , Bhagavatha Parayanam etc
Other Channels :-
/ @haripadans
Kerala Folk
/ @keralafolk
For bookings - Promotional Videos and inquiries, contact 9747248615
Violin Ganga sasidharan Links :
കേരളം ഏറ്റെടുത്ത ആ Nagumo | "Violin Nagumo Abheri keerthanam -Ganga Sasidharan" | Ganga Violin
• കേരളം ഏറ്റെടുത്ത ആ Nag...
വാതാപി ജന ഹൃദയങ്ങളിൽ എത്തിച്ച Ganga Sasidharan Violin | Vathapi Ganga Vismayam 🎻
• വാതാപി ജന ഹൃദയങ്ങളിൽ എ...
Pallikattu Sabarimalaikku K.Veeramani Ayyappa Devotional Violin Song Ganga Sasidharan
• Pallikattu Sabarimalai...
People Search Topics :
samavedam navilunarthiya ayyappa song violonist ganga sasidharan
Ganga Sasidharan
samavedam navilunarthiya swamiye
samavedam navilunarthiya swamiye whatsapp status
samavedam navilunarthiya swamiye violin
samavedam navilunarthiya whatsapp status
samavedam navilunarthiya swamiye song
samavedam navilunarthiya swami
samavedam navilunarthiya swamiye bass boosted
samavedam navilunarthiya swamiye ringtone
samavedam navilunarthiya swamiye flute
samavedam navilunarthiya swamiye status
samavedam navilunarthiya ringtone
samavedam navilunarthiya swamiye dance performance
samavedam navilunarthiya swamiye video song
samavedam navilunarthiya swamiye mg sreekumar
#samavedamnavilunarthiyaswamiye #SamavedamNavilunarthiyaAyyappaSongViolonistGangaSasidharan #GangaSasidharan #ViolinistMagic #gangasasidharanviolin #yatraschannel
Subscribe to our channel for more content and hit the notification bell to stay updated on our latest uploads
Yatras Channel is an ultimate Travel - Art - Entertaiment Channel
/ @yatraschannel
wats app .9747248615 - mob.9447486159
Thanks for watching Video @yatraschannel
#gangasasidharanviolin #gangaviolinist #ganga #gangasasidharan #samavedamnavilunarthiyaswamiye #samavedamnavilunarthiyaswamiyeAyyappaSongViolonistGangaSasidharan #yatraschannel
ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്തി ചേരട്ടേ ഗംഗ കുട്ടി മോളേ, സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടേ... സ്വാമിയേ ശരണമയ്യപ്പാ ..🙏
MoluorupaduoyarangalilvarattaGodblessyou
അനുഗ്രഹീതയായ ഒരു കൊച്ചുകുട്ടി ഭാവിയിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ ദൈവാനുഗ്രഹം വേണ്ടുവോളുണ്ടാകട്ടെ. അഭിനന്ദനങ്ങളും ആശംസകളും. ❤
ഗംഗകുട്ടിക്ക് ഈ മാമന്റെ അഭിനന്ദനങ്ങൾ. എന്നും എപ്പോഴും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വായ്പ്പാട്ടു പോലെ വ്യക്തമായാണ് ഗംഗ ഈ കീർത്തനം വായിക്കുന്നത്, അനായാസമായും. വിസ്മയകരം. വിജയകുമാർ കെ.വി., എരൂർ, തൃപ്പൂണിത്തുറ .
ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തന്നു ധന്യമാക്കട്ടെ ഈ കൊച്ചു മിടുമിടുക്കിയേ 🙏👍❤️😊
❤മോളേ ഈ കച്ചേരി ഉദയനാപുരത്തപ്പന്റെ തിരുസന്നിധിയിൽ കണ്ടു.
മോളേ ഇനിയും ഒരുപാടൊരുപാട് വേദികൾ പങ്കെടുക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞേ ❤
അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ മോള് ഉന്നതങ്ങളിൽ എത്തട്ടെ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹💗🧡💜💙💟💚💛
ഗുരുവായൂർ കൃഷ്ണാ കണ്ണാ മോളെ കാത്തിടണേ കണ്ണാ മോളു നാന്നായി പാടി കൃഷ്ണാ ഇനിയും ഉയരങ്ങളിൽ എത്താൻകൃഷ്ണാ കൃപഉണ്ടാകട്ടെ
❤പുണ്യം ചെയ്ത മാതാ പിതാക്കളും ഗുരുനാഥന്‍ നും ❤❤
Kanni മാളികപ്പുറമായ എനിക്ക് മോളുടെ വയലനൊപ്പം രണ്ടുവരി വയ്പ്പാട്ട് പാടാൻ സാധിച്ചു, സ്വാമിയേ ശരണമയ്യപ്പ 🙏❤️
അയ്യപ്പസ്വാമിയുടെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ..... ഇതിന് പ്രാപ്തമാക്കിയ ഗുരുവിനും മാതാപിതാക്കൾക്കും 🙏🙏🙏🙏
Super 🌹 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻
വളരെ മനോഹരം.🙏🙏🙏
എന്റെ പൊന്നുമോളെ നിന്നെ പോലെ ഒരു മകൾ എനിക്ക് പിറന്നില്ലല്ലോ? 😔മോൾടെ മാതാപിതാക്കൾ എത്ര പുണ്യാത്‍മക്കൾ ആണ്. മോളെ നമിച്ച് പൂജിക്കുന്നു... 🙏🏻🙏🏻🙏🏻
എല്ലാ കുട്ടികളും നല്ലതാണ്.
@@SivaramanAchary ❤ 100%
എല്ലാകുട്ടികളും ദൈവത്തിന്റെ മക്കൾ ആണ്.. ഒരു വ്യത്യാസവും ഇല്ല...
Athine kannur vekkaathe mashe😮
മൈരേ ദൈവം തന്നതിനെ നല്ലപോലെ വളർത്ത്
എന്തൊരഴകാണ് മോളു കണ്ണിനും കാതിനും നീ നൽകിയത്❤❤❤
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ
ഒരു രക്ഷയുമില്ലാത്ത ഫീൽ മോളേ❤❤❤🙏
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.... മോളെ 🙏🙏🙏
മിടുക്കി. എല്ലാ ദൈവാനുഗ്രഹങ്ങളുംലഭിച്ച് നന്മയുടെ നിറകുടമായി മാറട്ടെ മോൾ: ഗംഗ മോളിലൂടെ എല്ലാ ബന്ധുക്കളും പ്രശസ്തി നേടട്ടെ സുന്ദരിയാണ്. അഭിനയ - നൃത്ത സാധ്യതകളും നോക്കണേ
very talented n so cute violin player God bless you۔
വളരെ പോസിറ്റീവ് അനുഭൂതി ഉള്ള ഒരു song🙏🏻🙏🏻🙏🏻അത് അതേ ഭംഗിയിൽ മോൾ തരുന്നു. 👏🏻👏🏻👏🏻👏🏻👏🏻👏🏻🙌🏻
Mg അണ്ണന് പ്രണാമം. അങ്ങയുടെ swaram മനസ്സിൽ തെളിയുന്നു. Super ഗംഗ kutty ❤
മോൾക്ക് ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ... നന്നായിടുണ്ട് 🙏
മിടുക്കി god bless you🙏🏻🙏🏻🙏🏻❤️❤️🥰
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും തുണയായിരിക്കട്ടെ!!!!!!!🙏🙏🙏🙏🙏
❤❤❤EXCELLENT PERFORMANCE AND KEEP IT UP
കുഞ്ഞു മണി എത്ര കേട്ടാലും മതിവരാത്ത താളലയം' വാവക്കുട്ടിയ്ക്ക് ചക്കരയുമ്മ❤❤❤❤
❤Swamiye saranam ayyappaaaa❤
Love u molee
❤❤❤GARCIA'S AND BEAUTIFUL PERFORMANCE DEAR LITTLE GS
THE LITTLE ANGEL OF SUPER MUSICIANS OF NEWGEN
സൂപ്പറ് മോളെ അതിമനോഹരം ആയി വായിച്ചു അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ എന്നും ഇപ്പോഴും മോളെയും കുടുംബത്തെയും
Good baby, swamy saranam ayyappa ❤ tamilnadu
Gifted Girl : Let God Bless Her.❤
സ്വാമി ശരണം , മോളെ നിൻ്റെ സംഗീതം സ്വരപൂജ മലരായി ഭഗവാൻ ഏറ്റെടുത്തു, ഭഗവാൻ്റെ അനുഗ്രഹമുണ്ടാകട്ടേ
God bless you dear🥰❤️👌.
ഈ കുഞ്ഞു കരങ്ങൾക്ക് എന്നും
സർവേശ്വരൻ ശക്തി പകരട്ടെ
എന്ന് പ്രാർത്ഥിക്കുന്നു ❤❤
Ente ponnumole ninte violin vadanam ethra manoharam,kelkan athilere embham ,molude aa thala kulukkum😮 ,punchiriyum koodi aavumbol ha...ha. ......superb...ente ponnuvinu chakkaraumma......umma....umma......❤❤❤❤❤
മോളെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ ❤❤
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ!!!!!!!!,
എൻ്റെ അയ്യപ്പാ ഈ പൊന്നു മോളെ കാത്തോളണേ.അച്ഛാപ്പിടെ മോളു ഉമ്മാ.❤❤❤😘😘😘😘
❤❤❤❤
Swamiye Saranam ayyappa 🙏
മുത്ത് ആണ് നീ ❤❤❤❤ സൂപ്പർ ❤❤❤❤ 🥰🥰🥰
👍 കൊള്ളാം👍
❤❤❤ swamiya saranam ayappa 🌹🙏🙏🌹🙏 very very good song mol🎉🎉🎉
May sree Ayyappan bless you.
Sairam Mole❤❤❤🎉🎉🎉
ഗംഗക്കുട്ടി..... എന്താ. പറയാ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
വളരെ മനോഹരമായി ട്ടണ്ട്❤
VerygoodBeutiful
Wow little angel 😇 Ganga
Very. good
അഭിനന്ദനങ്ങൾ ♥️🌹
Molu parayan vaakukalilla. Mole dheyvam uyarangalilekku kondu pokum. Mole aarkkum marakkan kazhiyill👌👍
Orupad, uyarangalil, ethatte
Super moloo.... god bless you..💕💕🙏🙏💕💕
Very much talented . God bless you molu❤
ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ടാകട്ടെ മോൾക്ക്❤❤
Sukrutham God bless yu .
Excellent feeling God bless you ever.
സ്വാമി അയ്യപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼
Simply superb ❤ So blessed are you ,may God bless you ever the more 🙏 🙌 🙏 As always the feel audience gets through your " manodharma " is beyond words 💯 beautiful 👌
Execellent Song👍🏻❤❤👍🏻👍🏻👍🏻
Best of luck Gangamol
Adipoli... super...molu...God bless you dear ❤
Beta, Absolutely Amazing! Anek Aashirwad.Ramesh Soni
❤❤❤❤❤❤Ganga ❤❤❤ super 🎉🎉🎉🎉
Beatiful
❤മലയാളികളുടെ പൊൻ മുത്ത് ഗംഗ കുട്ടി
മിടുക്കി, God Bless you
God bless you with all happiness and prosperity 🙏🙏🙏
very talanted god bless u swamii sharanam
👍🙏🙏🙏 മോൾക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏
മോളു all the best ❤️❤️❤️👍👌👌
ഗംഗമോൾ അയ്യപ്പെന്റ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
വയലിൻ കാണുമ്പോൾ
ബാലബാസ്‌ക്കർ മനസ്സിൽ ഓടി എത്തും 😢
മോളെ നന്നായിരിക്കുന്നു ❤
മോൾ ഉന്നതങ്ങളിൽ എത്തട്ടെ....🎉
Matha
pitha guru Deivam.
ഹായ് സൂപ്പർ
നമിച്ചുമോളേ സർവ ഈശ്വരന്മാരും മോളുടെ ഉയർച്ചയിൽ അനുഗ്രഹിയ്ക്കു വാൻ പ്രാർത്തിക്കുന്നു
👍🙏
😢സൂപ്പർ molu
Super super 👍
Super chakra
ചക്കരവാവെ സൂപ്പർ....സ്വാമിയേ ശരണംയപ്പാ 🙏🙏🙏🙏🙏
Super. Excellent t
Thanksmole good good❤️
super super ❤
Very Exclent🙏
Super❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
ഗംഗക്കുട്ടി, മോൾക്ക് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും
Super performance God bless you.
Valare manoharam
സൂപ്പർ
So good, keep it up ❤
Super…….. molu🥰🥰👍👍👍
Attendance TAHSILDAR AND EXECUTIVE MAGISTRATE PUNALUR🥰❤️👌.
Daivam anugrahikatte 🙏❤️
Excellent performance
*മനോഹരം*
വളരെ ഭംഗിയായിട്ടുണ്ട് മോളെ.........
മോളെ അഭിനന്ദനങ്ങൾ ആശംസകൾ 🎉
അഭിനന്ദനങ്ങൾ
മോളു അടിപൊളി❤❤❤
Super 👏💐
🙏🌹മോള്ടെ ആയുരാരോഗ്യ ത്തിനായി പ്രാർത്ഥിക്കാം. 👍🚩
❤❤❤ Super മോളെ