പുജ മുടക്കി പൊലീസ്, പുജാരിക്ക് വിലങ്ങ് | JANAM DEBATE | FULL PART | JANAM TV | 27-07-2024

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 87

  • @sivadasankg4830
    @sivadasankg4830 2 หลายเดือนก่อน +15

    പച്ചവെളിച്ചം ഇതിലുണ്ടോ എന്ന് പരിശോധിക്കണം

  • @vkvimala8808
    @vkvimala8808 2 หลายเดือนก่อน +7

    വി ജി തംബി പറഞ്ഞ കാരൃങ്ങൾ വളരെ വളരെ ശരിയാണ് അഭിനന്ദനങ്ങൾ

  • @sureshmenon1665
    @sureshmenon1665 2 หลายเดือนก่อน +7

    ഭാരതത്തിലെ 120ൽ പരം കോടി ഹിന്ദുക്കളുടെ പൂർണപിന്തുണ അരുൺ പോറ്റി ക്കുണ്ടാകും. സമാന ചിന്താഗതിക്കാരും കേരളത്തിലെ എല്ലാപോറ്റി മാർക്കും പൂർണ പിന്തുണ നൽകും.

  • @MohananKB-t9h
    @MohananKB-t9h 2 หลายเดือนก่อน +12

    കേരളത്തിലെ എല്ല പോലിറ്റേഷനും പിക്കറ്റ് ചേയ്യണം എത്രയും വേഗ o ഹിന്ദു സങ്കടി ക്യണം തില്ലങ്കരിയും മറ്റ് ഭാരവഹിളും എത്രയും വേഗം പിക്കറ്റ് ചോയ്യൻ തെയ്യ റകണം?🙏🙏🙏

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 หลายเดือนก่อน +1

    🙏🙏🙏 കേരളത്തിൽ ഇത് അല്ല ഇത് വലത് നടുക്കും ഇത് നമ്മുടെ കേരളം ആര് ചോദിക്കിൻ ആര് പറയാൻ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshmenon1665
    @sureshmenon1665 2 หลายเดือนก่อน +8

    ഈ പോലീസ് ഇദ്യോഗസ്ഥസരേമാത്രമല്ല, ഇവരെ പറഞ്ഞയച്ച നേതാക്കളെയാണ് ആദ്യം വീട്ടിലിരുത്തി, ജനാവിചാരണക്കു വിധായകമാക്കിയേ മതിയാകു. വളരെ വളരെ, ഗുരുതരമായ കേന്ദ്രം എത്രയും വേഗം ഇടപെടണം എന്നതാണ് അതിന്റെ പ്രാധാന്യം കാണിക്കുന്നത്. പോലീസിന്റെ മാപ്പിന്, സോപ്പിന്റെ വില പോലുമില്ല. ഉത്തരവാദികളെ മാതൃകപരമായി കഠിന ശിക്ഷ ഉറപ്പാക്കിയെ മതിയാകു. ഭരണപാ ർട്ടിയിൽ ഈയിടെ നുഴഞ്ഞു കയറിയ തീവ്രസ്വഭാവമുള്ളവരുടെ പ്രേരണ ഇക്കാര്യത്തിൽ ഈ അടുത്തകത്ത് കൂടി വരികയാണ്.ഇതിനു ഒരറുതി വരുത്തിയില്ലെങ്കിൽ ശക്തമായ ഓൾ കേരള പ്രതിരോധം കൂടിയെ തീരു.

  • @babusahadevan1804
    @babusahadevan1804 2 หลายเดือนก่อน +8

    ഹിന്ദു ക്കളേട് മാത്രം ഇത് നടക്കു

  • @gowarigowari4771
    @gowarigowari4771 2 หลายเดือนก่อน +24

    ബിജെപി രാജ്യം ഭരിക്കുമ്പോൾ ഇതൊക്കെ തന്നെയാണ് നടക്കുന്നതെങ്കിൽ?

    • @MK-xh8nj
      @MK-xh8nj 2 หลายเดือนก่อน +5

      1 കേരള നിയമസഭയിൽ എത്ര ബി.ജെ.പി. എം എൽ.എ.മാരുണ്ട്?വിപ്ലവ ഹിന്ദുക്കൾ അനുഭവിച്ചോ

    • @sadasivanp773
      @sadasivanp773 2 หลายเดือนก่อน +1

      Ithokmeye nadakku keralam
      Samsthanamalla al gherala
      Oru Prathieka rajiamanu
      Vazhiye kanam Prathikarana
      Sheshi nashtappetta kendta
      Bjp oru chukkum cheyyilla

    • @sadasivanp773
      @sadasivanp773 2 หลายเดือนก่อน

      Ithe nadakku avarku baranan
      Mathi athu kittiyittundallo?
      Hindhuvine aru apamanichal
      Nbjp karkum hindhu samkada
      nakalkkum onnum cheyyilla?

  • @rajanthampy9450
    @rajanthampy9450 2 หลายเดือนก่อน +7

    തലക്കാലം കണ്ണി. പൊടിയിടും അല്ലാതെ ഒരു നടപടയും ഉണ്ടാകില്ല

  • @MohananKB-t9h
    @MohananKB-t9h 2 หลายเดือนก่อน +6

    കേരളത്തിലെ എല്ല പോലിസ് സ്റ്റേറഷ്യൻ പിക്കറ്റ് ചോയ്യണം എത്രയും വേഗം പി ക്കുററ്റ യോ യ്യൻ ഹിന്ദു ഒരുമിക്ക്യണം എത്രയും വേഗം ഹിന്ദു നോക്കിയിരിക്കലകള് എത്രയും വേഗം ചെയ്യണം🙏🙏🙏

  • @Deepa-jb7ri
    @Deepa-jb7ri 2 หลายเดือนก่อน +6

    ക്ഷേത്രത്തെ നശിപ്പിക്കാൻ ഉള്ള ശ്രമം

  • @bolt4020
    @bolt4020 2 หลายเดือนก่อน +1

    . നമ്മൾ എല്ലാവരും റോഡിൽ ഇറങ്ങി പ്രതിഷേധിക്കണം ടീച്ചർ

  • @ramnelliyott157
    @ramnelliyott157 2 หลายเดือนก่อน +4

    ഈ വൃത്തികെട്ട ഭരണത്തിൽ ഇതിനപ്പുറവും കാണേണ്ടിവരും... ശക്തമായി പ്രതിഷേധിക്കുക

  • @thomassebastian5391
    @thomassebastian5391 2 หลายเดือนก่อน +2

    ഈ ചർച്ചയല്ലാതെ ഹിന്ദുക്കളും ക്രിസ്തിയാനികളും ശക്തമായി പ്രതികരിക്കുമോ

  • @MohanaDasan-d8b
    @MohanaDasan-d8b 2 หลายเดือนก่อน +1

    ഗണപതി ഭഗവാനെ പരസ്യമായി മിത്തെന്നു വ്യാഖ്യാനിച്ച ഒരു ഹിന്ദു ഭരണ തലവന്റെ കീഴിൽ ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്നുകരുതി സമാധാനിക്കാം.

  • @MohananKB-t9h
    @MohananKB-t9h 2 หลายเดือนก่อน +5

    മുഖ്യൻ തന്നെ കാളനും കാട്ട് തിന്നുന്നഅളമാണ് പോലിസിന്റെവിഴുപ് നക്കുന്നവൻ പിണറയിയല്ലേ പോലിസ്സം അങ്ങനെയല്ലേ . പെരുമാറു എന്തിനും ജനം ഹിന്ദു നാന്നാവണം അടിക്ക് അടി സെക്കന്റെ കോടുത്ത ലെ ശരിയാകു.🙏🙏.🙏

  • @sivakrishna7605
    @sivakrishna7605 2 หลายเดือนก่อน +4

    ജന പ്രതിനിധിയല്ല ജന തൊഴിലാളി അതാണ് അവർക്കെല്ലാം യോജിച്ച പേര്

  • @chirayilvenugopal7159
    @chirayilvenugopal7159 2 หลายเดือนก่อน +1

    ഹിന്തുക്കളുടെ പ്രതികരണം അതിശക്തമാകണം വളരെ വേദനിപ്പിക്കുന്ന സംഭവമാണ് പോലീസിൽ തിരുകിയെറ്റിയ കമ്മ്യൂണിസ്റ്റുകളും ജിഹാദികളുമാണ്. പോലീസിൻ്റെ ഈ പ്രവർത്തി അത്യന്തം അപമാനകരമാണ് ഹിന്തുക്കൾക്ക് ഹിന്തുവിനെ തിരെ എന്തുമാകാം എന്നായിരിക്കുന്നു അതിശക്തമായ എതീകരണംഹിന്തുക്കളിൽ നിന്നുണ്ടായാലേ ഇവരെയെല്ലാം പാഠം പഠിപ്പിക്കാൻ കഴിയൂ.

  • @MohananKB-t9h
    @MohananKB-t9h 2 หลายเดือนก่อน +4

    . പിക്കറ്റ് ചെയ്യൻ അഹോ നം ചേയ്യു ഇന്ദു സങ്കടിക്കും ഉറപ്പ് അഹോ നം ചെയ്യു🙏🙏🙏

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 หลายเดือนก่อน

      ഹിന്ദു വിരുദ്ധ സർക്കാർ ആണ്

  • @vijayakumarbs863
    @vijayakumarbs863 2 หลายเดือนก่อน +4

    This is Al Keralam Al keralam is a autonamus country

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 2 หลายเดือนก่อน

    ദുഷ്ടചിന്താഗതിയുള്ള ഉദ്യോഗസ്ഥരെ സർവിസ്സിൽ നിന്നും എത്രയും പെട്ടെന്ന് നീക്കം ചെയ്യണം😮😮🔥🔥

  • @vijayakumarbs863
    @vijayakumarbs863 2 หลายเดือนก่อน +3

    Under the rule of Corrupt CPM this is as usual This is hindu temple not mosque or church

  • @lathalatha-hb1zw
    @lathalatha-hb1zw 2 หลายเดือนก่อน +1

    ഈ അറസ്റ്റു നടത്താൻ തീരുമാനമെടുത്തവർ കുലം മുടിഞ്ഞു പോവാതിരിക്കട്ടെ!ഈ നെറി കേടിനു കൂട്ടു നിന്ന ഭരണ സംവിധാനത്തിനെതിരെ ഹൈന്ദവർ ഒറ്റക്കെട്ടായി പ്രതികരിച്ചു കാണിക്കുകയാണ് വേണ്ടത്. ഏതുവിധേനയും ഹൈന്ദവ വിശ്വാസങ്ങളെ അവമതിക്കുന്ന നടപടികളാണ് ഇരട്ടച്ചങ്കൻ ഭരണകൂടം കൈക്കൊള്ളുന്നതെന്ന് ഹൈന്ദവവിശ്വാസികൾ പ്രത്യേകം മനസ്സിലാക്കണം.

  • @VasanthaKumari-x1m
    @VasanthaKumari-x1m 2 หลายเดือนก่อน

    ഒരു പള്ളിയിൽച്ചെന്നു ഒരാളെ അറസ്റ്റ് ചെയ്യാൻ ഈ പോലീസ് കേറുമോ എങ്കിൽ ഒന്ന് കേറി കാണിക്കു

  • @santhoshkumard3446
    @santhoshkumard3446 2 หลายเดือนก่อน +1

    ഇവൻ്റെ പേരിൽ പൂജ നടത്താൻ തയ്യാറാകണം തളർന്ന് കിടക്കണം വർഷങ്ങളോളം വിശ്വകർമ്മാക്കളെ തൊട്ട് കളിക്കരുത് ആദ്യ ബ്രാമണരാണ് ഓർമ വേണം

  • @RajanishKumar-tz7tf
    @RajanishKumar-tz7tf 2 หลายเดือนก่อน +1

    ഇത് പച്ചയായ കേരളമാണ്

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 2 หลายเดือนก่อน

    ആ പോലീസുകാരനെ പറഞ്ഞയച്ചവനെ പിടി മ്പ് നിയമത്തിന് മുമ്പിൽ കൊണ്ട വരണം എത്രയും പെട്ടെന്ന്😮😮

  • @nandakumark.r3129
    @nandakumark.r3129 2 หลายเดือนก่อน +1

    ആരൃൻ സിനിമ

  • @vaisakhshaji8900
    @vaisakhshaji8900 2 หลายเดือนก่อน +6

    PINARAYI JIHADI POLICE😂😂😂

  • @jayanpaniker5969
    @jayanpaniker5969 2 หลายเดือนก่อน

    ജനംTV യ്ക്ക് കോടി പ്രണാമം. ജയൻ.കെ. പണിക്കർ. വടക്കോട്ടു കോണം ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ്. ജനംTV താൽപരുമെടുത്തു കൊണ്ട് കേരളത്തിലെ രജിസ്ടേഡ് ക്ഷേത്ര ഭാരവാഹികളുടെ ഒരു കൂട്ടായ്മ രൂപ പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെങ്കിൽ ഞങ്ങളുടെ ഭാവിയ്ക്ക് ഒരു പ്രചോദനമായേനെ! താൽപരുമെടുക്കും എന്ന പ്രതീക്ഷയോടെ !

  • @balu7144
    @balu7144 2 หลายเดือนก่อน +1

    സുരേഷ് ഗോപിയുടെ പ്രതികരണം

  • @VasanthaKumari-x1m
    @VasanthaKumari-x1m 2 หลายเดือนก่อน

    ഈ പോലീസിന്റെ കുടുംബം മുടിയും Theerchayanu

  • @pgjayakumar9860
    @pgjayakumar9860 2 หลายเดือนก่อน +2

    Al-kerala, മരുമോന്റെ ഭരണ പരിഷ്കാരം

  • @geethabalan2239
    @geethabalan2239 2 หลายเดือนก่อน

    മനസ് തളരരുത് poti

  • @mkk3323
    @mkk3323 2 หลายเดือนก่อน +2

    Thenditharam thanneyanu chaydhadh. Culprits should be sacked immediately. Those police men are not fit to work in that job..

  • @vaisakhshaji8900
    @vaisakhshaji8900 2 หลายเดือนก่อน +3

    Ambalatheenu arresto? Niyamam ariyatha police beekarano?😂

  • @swasrayamissionindia5140
    @swasrayamissionindia5140 2 หลายเดือนก่อน +4

    ഇതെല്ലാം ചോദ്യം ചെയ്യുവാൻ കോടതികളില്ലെ ടീച്ചറെ...വെറുതെ വളവളാന്ന് പറയുബോൾ കേൾക്കുവാൻ കുറച്ചുപേർ ചുറ്റും ഉണ്ടാകും..ഭരണഘടനയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ആ വഴിക്ക് നീങ്ങു.നീതി കിട്ടിയതിനുശേഷം മാത്രം ഹിന്ദുക്കൾ കോടതിക്ക് പുറത്ത് വന്നാൽ മതി.
    അതുവരെ കോടതി വളപ്പിൽ ടെന്റടിച്ച് താമസിക്കണം..കുറ്റകാർക്കെതിരെ അച്ചടക്ക നടപടി മാത്രം പോര

    • @mkk3323
      @mkk3323 2 หลายเดือนก่อน

      Stupid comment.

    • @mkk3323
      @mkk3323 2 หลายเดือนก่อน

      stupid comment

    • @mkk3323
      @mkk3323 2 หลายเดือนก่อน

      stupid comment

  • @prameeladevi4538
    @prameeladevi4538 2 หลายเดือนก่อน

    നടപടിയുണ്ടാവും വാളയാർ ഓർമ്മയുണ്ടോ? സൗകര്യപ്രദമായ സ്ഥലത്തേക്ക് ട്രാൻഫർ ചെയ്തു കണ്ണിൽ പൊടിയിടും . പിന്നീട് ഐ പി.എസ് നുശുപാർശ ചെയ്യും. ബ്രാഹ്മണിക്കൽ ഹെജിമണിക്കെതിരെ പ്രവർത്തിക്കുന്ന അധികാരികൾക്ക് അണികളുടെ കൈയടിയും കിട്ടും. ക്ഷേത്രവും പൂജയും ഹറാമായിക്കരുതുന്നവർ പിന്നെന്തുചെയ്യണം?

  • @sadasivanp773
    @sadasivanp773 2 หลายเดือนก่อน +1

    Hindhukkal ivide illa undengil
    Athu kanendadayirunnu?

  • @ajichandran1316
    @ajichandran1316 2 หลายเดือนก่อน +2

    Jetty police 😂

  • @UshaDivakaran-cc9ty
    @UshaDivakaran-cc9ty 2 หลายเดือนก่อน

    Emsichasarkar

  • @sadasivanp773
    @sadasivanp773 2 หลายเดือนก่อน

    Msthetharam alla mruthetharam ennu thiruthu?

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 หลายเดือนก่อน

    Ethu.keralathil.hindukkalodulla.velluviliyanu.deviyude.namathil.injan.predikarikunnu

  • @BrahmasriVivekanandan
    @BrahmasriVivekanandan 2 หลายเดือนก่อน +1

    പൂജ മുടങ്ങിയത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴാനും ഒന്നും പോകുന്നില്ല?

    • @sruthyvinu1161
      @sruthyvinu1161 2 หลายเดือนก่อน

      Palliyile....poojakal mudangiyal...akasham idinju veezhum

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน +1

      കോളേജിൽ പ്രാർഥിച്ചില്ലങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ

  • @vaisakhshaji8900
    @vaisakhshaji8900 2 หลายเดือนก่อน

    Police staion agnikkirayakkuka😂

  • @Ramesh-fm9ei
    @Ramesh-fm9ei 2 หลายเดือนก่อน

    Thanthackupirackathavanmar

  • @sushamanair4584
    @sushamanair4584 2 หลายเดือนก่อน

    Pinungadikku Kerala swanthamano kshethra swathil kannu Kallikal.avare ithu moashtilkkum sabarimala guruvayoor .padmanabha ß kshethram evitutheyokke swathil aarthi pitichirikkunnathu abhimanamille ella.ksheyhrathileyum swathu kammiyanu thinnunnathu pinungadikku panam venam athu kondu vilakootilla vigraham kammikal moashtichittu pinaraiyute thalayil vekkunnu hinduvinte aacharangal mutakki evanmar shoe ithanu ambalathil kayarunnathu urappayum moashanam kammikalanu cheyyithirikkunnathi

  • @shajiputhukkadan7974
    @shajiputhukkadan7974 2 หลายเดือนก่อน

    വിശ്വാസികൾ പറയുന്ന പോലെ വിട്ടയച്ചത് ശരിയല്ല...പ്രതിയാണങ്കിൽ ഉസ്താദ് അയാലും പൂജാരി ആയാലും. ആയാലും വെറുതെ വിടരുത്.

  • @vaisakhshaji8900
    @vaisakhshaji8900 2 หลายเดือนก่อน +1

    Commity l rss kaarille?😂

  • @sarathchandrank3104
    @sarathchandrank3104 2 หลายเดือนก่อน +1

    🥲😡🤬

  • @mujeebrahman8027
    @mujeebrahman8027 2 หลายเดือนก่อน

    Kearala പോലീസ് 👍👍👍👍