മലപ്പുറം ജില്ലയിൽ ഒരു പാട് അത്താണിക്കൽ ഉണ്ട്. അതുകൊണ്ട് മലപ്പുറം ജില്ലയിലെ ഒലിപ്രം/വള്ളിക്കുന്ന് അത്താണിക്കൽ എന്നിങ്ങനെ പറയണ്ടേ ചേട്ടാ😀 ഇത് ഏത് അത്താണിക്കലാണെന്ന ആകാംക്ഷയിൽ നിക്കുവാരുന്നു ഞാൻ. വിഡിയോയുടെ അവസാന ഭാഗത്ത് കടയുടെ ബോർഡിൽ നിന്നും ഞാനതു കണ്ടെടുത്തിട്ടുണ്ട്
വളരെ വിൽക്കുറവ് ആണല്ലോ 😜

Ok😁