Vi Network Issue Malayalam | 4G Not Getting in Vi | Vodafone Network Issue| Idea Network Issue

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2020
  • Vodafone Idea ലയിച്ച് Vi എന്ന പുതിയ നെറ്റ്‌വർക്കിലേക്ക് മാറി.
    പക്ഷേ ഇപ്പോൾ കൂടുതൽ ആളുകൾക്കും നെറ്റ്‌വർക്ക് സ്പീഡും റേഞ്ചും വളരെ കുറവാണ് ലഭിക്കുന്നത്.
    ഇതിനുള്ള ഉള്ള പരിഹാരം ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 300

  • @eastmanmg8801
    @eastmanmg8801 3 ปีที่แล้ว +80

    വെരിഗുഡ്.ല്ലാവർക്കും മനസിലാകുന്ന പോലെ വ്യക്തമായ രീതിയിൽ ഒരു ചാനലുകാരനും പറയാറില്ല. മനസിലാകുന്ന രീതി യിലും, വ്യക്ത മായിട്ടും പറഞ്ഞു തരുന്നതിനു നന്ദി 0

    • @AlthafAhamed
      @AlthafAhamed  3 ปีที่แล้ว +4

      Thanks a lot for your good words

    • @subhashpallatt7932
      @subhashpallatt7932 3 ปีที่แล้ว +1

      Very correct every body will avoid vi

  • @ismu_ch_rt8223
    @ismu_ch_rt8223 3 ปีที่แล้ว +176

    Vi ubhayokich e vedio kaanunnavar like adi😁

    • @AlthafAhamed
      @AlthafAhamed  3 ปีที่แล้ว +3

      😀👍

    • @jrsmoki9031
      @jrsmoki9031 3 ปีที่แล้ว +3

      എങ്ങനെ ഉണ്ട്

  • @askarpmr
    @askarpmr 3 ปีที่แล้ว +68

    ഇവര് 4G അല്ല 16G ഇറക്കിയാലും ഇതെടുത്തവൻ moonG

  • @metrotechconstructionskoch362
    @metrotechconstructionskoch362 3 ปีที่แล้ว +6

    I did my Vi network changed and remained success. But the variation in the speed is being faced, continously. What is your suggestion for solving the issue?
    Thanks.

  • @rajanrayaroth1629
    @rajanrayaroth1629 3 ปีที่แล้ว +2

    Sir, I am using Samsung galaxy 21 mobile.In this I did not see menus and net work operator vi shows 3g& 2g how can it change to 4G pl. Also try speed test it shows 7.5 mp only. Kindly reply

  • @37adwaids51
    @37adwaids51 3 ปีที่แล้ว +7

    താങ്ക്സ് സർ വളരെ ഉപകാരം 🙏🙏🙏

  • @narayananmvk5208
    @narayananmvk5208 3 ปีที่แล้ว +3

    നന്ദി അടിപൊളി ഈ സെറ്റിംഗ്സ് ചെയ്തപ്പോൾ നെറ്റ്‌വർക്ക് സ്പീഡ് കൂടി.

  • @anoop.lovefromindia4495
    @anoop.lovefromindia4495 3 ปีที่แล้ว +78

    ഞാൻ എർട്ടലിലേക്ക് പോർട്ട് ചെയ്യാൻ തീരുമാനിച്ചു

    • @4yearsago488
      @4yearsago488 3 ปีที่แล้ว +3

      Njanum

    • @shareefaponnoos2113
      @shareefaponnoos2113 3 ปีที่แล้ว +8

      Artel ആദ്യം തരുന്ന nt വർക്ക്‌ പിന്നീട് തീരെ കിട്ടില്ല. നഷ്ടപ്പെടും. (Twn ഏരിയയിൽ ആണെങ്കിൽ കുഴപ്പം ണ്ടാവില്ല

    • @user-yc6hg4ms5o
      @user-yc6hg4ms5o 3 ปีที่แล้ว +1

      എയർടെൽ ദുരന്തം ആണ് മക്കളെ

    • @mohamedsinan2642
      @mohamedsinan2642 3 ปีที่แล้ว

      @@shareefaponnoos2113 correct✔

    • @dancewithme7899
      @dancewithme7899 3 ปีที่แล้ว

      എയർടെല്ലും കണക്കാണ് എയർടെല്ലിൽ നിന്നും മാറിയതാ ഞാൻ

  • @onlinemedia9389
    @onlinemedia9389 3 ปีที่แล้ว +4

    എന്റെ sim idea aayirunnu vi വന്നതിന് ശേഷം game, video call okke ചെയുമ്പോൾ നെറ്റ് slow ആകും. TH-cam, browsing okke നല്ല speed ഉണ്ട്. ഞാൻ ഇപ്പോൾ airtel എടുത്തു. എപ്പോഴും 4G യിൽ നിന്നിട്ടും ഇടക്ക് net slow aakum. Any solutions to increase airtel network speed

  • @shaijilal1197
    @shaijilal1197 3 ปีที่แล้ว +1

    Nallonam paranju thannuu👌. Chythapol thanne nalla result vannu. Ipol net fast aayi. Thank u so much👌❤

  • @midhunprakash713
    @midhunprakash713 3 ปีที่แล้ว +3

    e settings cheyunathinu munp 7.58mbps cheyth kazhinjapo 4.97
    aadyam ideagprs aayrnu vpn.. athentha ingane sambhaviche🙄

  • @sebastianjohn5049
    @sebastianjohn5049 3 ปีที่แล้ว +1

    Vi India mobile network's il kanikunnilla
    Appol njnagaluda tower update ayyittilaa yenn artham yenth cheyyanam appol

  • @suthinsuthi7430
    @suthinsuthi7430 3 ปีที่แล้ว +22

    Enthocke chaithalum ith kittan ponilla. so airtel ilott pokunnu bei😆😁

  • @haneenanoufal5099
    @haneenanoufal5099 3 ปีที่แล้ว +2

    Upakaaram pradhamaaya vidio😍

  • @minhajminhaj348
    @minhajminhaj348 2 ปีที่แล้ว +4

    Barrer il എല്ലാം select cheyyan ആവുന്നില്ല എന്ത് ചെയ്യും

  • @asif-gq8ys
    @asif-gq8ys 3 ปีที่แล้ว +3

    ഇതു പോലെ വേറെ ഒരു യൂട്യൂബ് വീഡിയോ കണ്ടു Vi apn settings change ആക്കി speed test app ഉപയോഗിച്ച് check ചെയ്തതാ........... സ്പീഡ് കൂടിയില്ല പക്ഷെ 750mb used message വന്നു വെറും 30 മിനിറ്റ് ഉപയോഗിച്ചതിനു

  • @statusstudio6783
    @statusstudio6783 2 ปีที่แล้ว +3

    Bearer അതിൽ എല്ലാം selecte cheyan option വരുന്നില്ല ഏതങ്കിലും ഒന്നേ പറ്റുന്നുള്ളു

  • @steven-cc5ud
    @steven-cc5ud 3 ปีที่แล้ว +31

    കോപ്പാണ് vi ആയപ്പോൾ ഉള്ള നെറ്റ്‌വർക്ക് കൂടി കുളമായി 🤬. ഒറ്റവഴിയേ ഉള്ളു എയർടെൽ or ജിയോ യിലേക്ക് പോർട്ട്‌ ചെയ്യൂ.

    • @patrickgomez9536
      @patrickgomez9536 3 ปีที่แล้ว +1

      അതാണു നല്ലതു.

    • @shereefnattukal443
      @shereefnattukal443 3 ปีที่แล้ว

      ജിയോ❌️❌️
      ഓര്മിപ്പിക്കല്ലേ പൊന്നെ
      Very bad now

    • @aruzjenniegidlerevelvet783
      @aruzjenniegidlerevelvet783 3 ปีที่แล้ว

      @@shereefnattukal443 aar paranj jio avasthayann.ippol aake range ulla network jio de matrame ullu.ente home townlnn korach doore aan.aake jio matre ivide speed tharunnullu.ideakk aan ivide koodthal range pakshe ideakk 3g speed polm illa

  • @rinutalks123
    @rinutalks123 3 ปีที่แล้ว +2

    Nice presentation brother keep going

  • @askarpmr
    @askarpmr 3 ปีที่แล้ว +10

    Vi കണക്ഷനിൽ പബ്‌ജി കളിച്ചത് കൊണ്ടുമാത്രം കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിന്റെ മലപ്പുറം വേർഷൻ ഇറക്കിയ ഞാൻ 😎

    • @amarnathmk9006
      @amarnathmk9006 3 ปีที่แล้ว +1

      Askar Ali thamasha aakkyathano

    • @newcreation9077
      @newcreation9077 3 ปีที่แล้ว

      Sathyam anubhavicha dito kku aa enikk
      400kb/s anu speed kittunne 🙏

  • @fathimathhasniya7609
    @fathimathhasniya7609 3 ปีที่แล้ว +12

    This is a useful video for everyone🤝👏👏👏

  • @mohammedalik8222
    @mohammedalik8222 3 ปีที่แล้ว +31

    ഇതിലുംനല്ലതു ഇതിൽനിന്നും മൂന്നാമത്തെ മറ്റൊരു നെറ്റ്‌വർക്ക് ലേക്ക് പോർട്ട്‌ ചെയ്യുക.

    • @Nmmedia471
      @Nmmedia471 3 ปีที่แล้ว

      സത്യം

    • @Kozhichena
      @Kozhichena 3 ปีที่แล้ว

      Airtel best option

    • @t4tech572
      @t4tech572 3 ปีที่แล้ว +1

      പക്ഷെ Vi weekend rollover data kittum😍

  • @Nmmedia471
    @Nmmedia471 3 ปีที่แล้ว +2

    1.5 year namale pattich kodirikkan .... ippo new sim oke 🤮 consumer koodiyal data speed kurayum

  • @syamkumaras47
    @syamkumaras47 2 ปีที่แล้ว +2

    Jio sim ന്റെ network സെറ്റിംഗ്സ് പറയാമോ?? റേഞ്ച് und3ങ്കിലും നെറ്റ് സ്പീഡ് തീരെ കുറവാണ്

  • @KKMR82
    @KKMR82 3 ปีที่แล้ว +4

    Vi 4g range full place have to work this

  • @kannantrichur
    @kannantrichur 3 ปีที่แล้ว +1

    Thank you 👍

  • @marykuttytm3691
    @marykuttytm3691 6 หลายเดือนก่อน

    Thank you brother 🙏 clear and nice presentation, very useful 👍

  • @rinushasworldbyrinu6095
    @rinushasworldbyrinu6095 3 ปีที่แล้ว +2

    Select manually option illa

  • @muhammedrazin8597
    @muhammedrazin8597 2 ปีที่แล้ว +1

    ആദയത്തെ ചെയുമ്പോൾ recharge cheythade povumo

  • @___madhav___2409
    @___madhav___2409 2 ปีที่แล้ว +1

    Select manually opstion on avunilla bro

  • @prajoonpk8673
    @prajoonpk8673 3 ปีที่แล้ว +3

    well explained

  • @sulaimanvly2492
    @sulaimanvly2492 3 ปีที่แล้ว +1

    ഇങ്ങനത്തെ ഒരു സെറ്റിംഗ്സ് ഇങ്ങനത്തെ ഒരു സെറ്റിംഗ്സ് എന്റെ മൊബൈലിൽ ഇല്ല എന്റെ ഫോൺ വിവോ വി ലവൻ ഇതിൽ എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത്

  • @adhil83_
    @adhil83_ 2 ปีที่แล้ว +2

    Enik 6mb vech kittunond bro very helpfull

  • @rinsharinsha9314
    @rinsharinsha9314 3 ปีที่แล้ว +3

    ഒരുപാട് useful ആയിട്ട് തോന്നുന്നു
    Thanks for sharing 👌👌

  • @Divinappu
    @Divinappu 3 ปีที่แล้ว +2

    Nanjan, Idea pambaram kanakina karrangi Karrangi nanja

  • @sreeharisree5894
    @sreeharisree5894 3 ปีที่แล้ว +2

    Gulfil ulla aal engane cheyyanam bro

  • @gangadharanmzion274
    @gangadharanmzion274 3 ปีที่แล้ว +2

    Ok thans..

  • @nibibabynibibaby9570
    @nibibabynibibaby9570 2 ปีที่แล้ว +1

    Thanku💐💐💐

  • @aparnar1187
    @aparnar1187 3 ปีที่แล้ว +1

    Tower update aakan enthanu cheyyendath

  • @sangeeth7614
    @sangeeth7614 3 ปีที่แล้ว +2

    THNAKS😍😘😘😘

  • @RohitKumar-ot3xi
    @RohitKumar-ot3xi 3 ปีที่แล้ว +2

    Thankuuuuu

  • @akhilbabu7658
    @akhilbabu7658 ปีที่แล้ว +1

    Thannk you.more useful for your videos

  • @hafeezea.4256
    @hafeezea.4256 3 ปีที่แล้ว +1

    Bearer ellam select pattunilla

  • @pramodct8964
    @pramodct8964 3 ปีที่แล้ว +2

    Good openion

  • @krishnadev4744
    @krishnadev4744 3 ปีที่แล้ว +1

    idh cheytha call cheyyan pattumo

  • @safwansabeel6217
    @safwansabeel6217 3 ปีที่แล้ว +1

    ഒന്നും നടക്കാൻ പോകുന്നില്ല സ്പീഡ് വേണോ change your connection

  • @jyothisiby2997
    @jyothisiby2997 3 ปีที่แล้ว +4

    I made use of this video. 🤗🤗

  • @sulaikhap7620
    @sulaikhap7620 3 ปีที่แล้ว +3

    👌

  • @k.c.thankappannair5793
    @k.c.thankappannair5793 2 ปีที่แล้ว +2

    Very BEST.

  • @sreenathkhpworld2145
    @sreenathkhpworld2145 2 ปีที่แล้ว +1

    Thanks Sir

  • @basithk8027
    @basithk8027 ปีที่แล้ว +1

    എന്നും രാത്രി 12 മണിക്ക് നെറ്റ് തീരുന്നു. എത്ര ഉപയോഗിച്ചില്ലെങ്കിലും എന്താണ് പരിഹാരം?

  • @bushraanwar3506
    @bushraanwar3506 3 ปีที่แล้ว +2

    Vi yil net usage kaanikkunnilla😥

  • @purple_world_2778
    @purple_world_2778 3 ปีที่แล้ว +2

    Network operators optionil Select manually enna option kittunnilllaaaa

  • @adarshsudhakaran4548
    @adarshsudhakaran4548 3 ปีที่แล้ว +2

    Nta phn nill volte akkunillaa

  • @avinstephenmathew2909
    @avinstephenmathew2909 3 ปีที่แล้ว +3

    thank u so much

    • @AlthafAhamed
      @AlthafAhamed  3 ปีที่แล้ว +1

      You are welcome, stay tuned

  • @___madhav___2409
    @___madhav___2409 2 ปีที่แล้ว +2

    Aa opstion on avunilla

  • @rakeshkidu762
    @rakeshkidu762 3 ปีที่แล้ว +2

    Bros first change settings..feel the magic

  • @salmaanwar6816
    @salmaanwar6816 3 ปีที่แล้ว +1

    Great sharing

  • @ayyubpunnakkad2077
    @ayyubpunnakkad2077 3 ปีที่แล้ว +3

    Bearer ല്‍ ഒന്ന് മാത്രമാണ് സെലക്ട് ചെയ്യാന്‍ സാധിക്കുന്നത്.... എന്ത്‌ ചെയ്യണമെന്ന്‌ പറഞ്ഞു തരാമോ

    • @AlthafAhamed
      @AlthafAhamed  3 ปีที่แล้ว

      എന്താണ് കാണിക്കുന്നത്

    • @mohammedyaseenkvpara5460
      @mohammedyaseenkvpara5460 3 ปีที่แล้ว

      എനിക്കും അതിൽ ഒന്നേ select ആകുന്നുള്ളു

  • @syamkumaras47
    @syamkumaras47 3 ปีที่แล้ว

    ഞാൻ vi സിം ഉപയോഗിക്കുന്നു. നെറ്റ് യൂസ് ചെയ്യുന്നതിനിടക്ക് നെറ്റ്‌വർക്ക് 2G (E),3G(H,H+) എന്ന് മാറി മാറി കാണിക്കുന്നു. ഇടയ്ക്കു മാത്രം LTE 4G കാണിക്കുന്നു. ഇതിനു എന്ത് ചെയ്യണം.

    • @bishmu
      @bishmu ปีที่แล้ว

      Problem fix ayo

    • @bishmu
      @bishmu ปีที่แล้ว

      Problem fix ayo

  • @ajaycristi4007
    @ajaycristi4007 3 ปีที่แล้ว +1

    Bro njan epoll oru net ofr chythu daliy 1.5 gb എന്നത്
    Pakshe ennik ee ofr mathi avunilla 1.5 ഒന്നും കൂടെ ചെയ്തിട്ട് രണ്ടും കുടി daliy 3gb vachitt use cheyan pattumo plz replay

    • @AlthafAhamed
      @AlthafAhamed  3 ปีที่แล้ว

      No, നിങൾ ആദ്യം customer care ല് വിളിച്ച് ചോതിക്കുക. അപ്പൊൾ അവർ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരും. അല്ലാതെ റീചാർജ് ചെയ്താൽ നിങ്ങൾക്ക് പണം നഷ്ടപ്പെടും

    • @ajaycristi4007
      @ajaycristi4007 3 ปีที่แล้ว +1

      @@AlthafAhamed customer care lekk vilichitt kittunilla 198 anno

    • @AlthafAhamed
      @AlthafAhamed  3 ปีที่แล้ว

      Yes

  • @prabhustephen6385
    @prabhustephen6385 3 ปีที่แล้ว +1

    Yes its working a lot

  • @nabeelmuhammed5978
    @nabeelmuhammed5978 ปีที่แล้ว +1

    Airtel enganaundoo. Arenklm onnu parayoo

  • @pixographs
    @pixographs 3 ปีที่แล้ว +3

    Avasanam njan sim port cheythu

  • @NINU..SHAIJU695
    @NINU..SHAIJU695 3 ปีที่แล้ว +1

    Thaanku sir God bless you 🙏

  • @xdcrow4226
    @xdcrow4226 2 ปีที่แล้ว +1

    Tankyou എനിക്ക്‌ പ്രോബ്ലം റെഡിയായി

  • @team_alambanz
    @team_alambanz 7 หลายเดือนก่อน

    Bro vivo il tik cheyyanulla option illa

  • @haneefahaneefa5781
    @haneefahaneefa5781 ปีที่แล้ว +1

    Chetta nete balanse teernal ratry 12 manike Alle veedum chalakunna th

    • @haneefahaneefa5781
      @haneefahaneefa5781 ปีที่แล้ว

      Ratry12 many ayal pinne pone suchoff cheytal matrame nete onakunnullo ath athane

  • @judyca6976
    @judyca6976 3 ปีที่แล้ว +1

    അടിപൊളി

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 3 ปีที่แล้ว +1

    registration failed (incoming call and outgoing call not working) any solution

    • @AlthafAhamed
      @AlthafAhamed  3 ปีที่แล้ว +1

      Network മാറി സെലക്ട് ചെയ്തോ?
      Network mode automatic ആയി വീണ്ടും സെറ്റ് ചെയ്യൂ

    • @antojoseph9034
      @antojoseph9034 3 ปีที่แล้ว

      Same problem. Inn kaalath thott not registered on network enn kaanikunne..manually select -vi india kodukumbo error(unable to connect) aanu kaanikunne...automatic aayi set cheyyumbozhum same situation..customer caril vilichappo sim duplicate edukanam enn parayunnu...what to do now..

  • @unique3759
    @unique3759 2 ปีที่แล้ว +1

    Network operator kanunilla

  • @faziljalal4951
    @faziljalal4951 3 ปีที่แล้ว +1

    Tq Super videos good 🤙🤙🤙

  • @unnikrishnanguruvayur8887
    @unnikrishnanguruvayur8887 2 ปีที่แล้ว +1

    ഞാൻ Vi whatsapp add ചെയ്തപ്പോൾ എനിക്കും എന്റെ എല്ലാ balance ക്യാഷ് നഷ്ടപ്പെട്ടു.
    Vi whatsapp number block ചെയ്‌താൽ ഇങ്ങനെ ക്യാഷ് നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ പറ്റുമോ?

  • @theyyattam
    @theyyattam 3 ปีที่แล้ว +1

    Vi നിന്നും വിളിക്കുബോൾ കൊറോണ പരസ്യം ഒഴിവാക്കാൻ വഴിയുണ്ടോ

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 3 ปีที่แล้ว +3

    നിങ്ങൾ പറഞ്ഞതൊക്കെ ചെയ്തു നെറ്റ് ഉള്ള സ്പീഡ് പോയി പിന്നെ റീസെറ്റ് ഡിഫാൾട്ട് ചെയ്തപ്പോൾ നെറ്റിന് സ്പീഡ് കൂടി

  • @athirasaneesh4473
    @athirasaneesh4473 11 หลายเดือนก่อน +1

    Thank u sir its working ❤❤

  • @praseenmk3008
    @praseenmk3008 2 ปีที่แล้ว +2

    Thanks

  • @aswaniratheesh8306
    @aswaniratheesh8306 ปีที่แล้ว +2

    Thank u

  • @Whttudo
    @Whttudo 3 ปีที่แล้ว +2

    Sir ഞാൻ net കുടുതൽ എടുക്കുന്ന സമയം 4G യിൽ നിന്ന് E ആകുന്നു fligt mode onn ആക്കി off ആക്കിയാൽ 10 second 4G ആയി വീണ്ടും E ആകുന്നു എന്താ കാരണം

    • @AlthafAhamed
      @AlthafAhamed  3 ปีที่แล้ว +1

      വീഡിയോയിൽ കാണിച്ച പോലെ ചെയ്ത് നോക്കിയോ?

    • @Whttudo
      @Whttudo 3 ปีที่แล้ว

      @@AlthafAhamed നോക്കി

    • @Whttudo
      @Whttudo 3 ปีที่แล้ว +1

      @@AlthafAhamed but pattunnilla

    • @AlthafAhamed
      @AlthafAhamed  3 ปีที่แล้ว +2

      @@Whttudo
      ഈ വീഡിയോയിൽ പറയുന്ന പോലെ ചെയ്യുമ്പോൾ 4G network എല്ലായ്പ്പോഴും enable ആയി വരും.
      നിങ്ങൾ ഫോണിലെ network settings reset ചെയ്ത ശേഷം ശ്രമിച്ചു നോക്കൂ.
      Reset ചെയ്യുമ്പോൾ network setting ആണ് reset ചെയ്യേണ്ടത്. Factory reset ചെയ്യരുത്.
      Factory reset ചെയ്താൽ ഫോൺ ഡാറ്റ complete നഷ്ടമാകും എന്ന് നിങ്ങൾക്ക് അറിയും എന്ന് വിശ്വസിക്കുന്നു

    • @Whttudo
      @Whttudo 3 ปีที่แล้ว +1

      @@AlthafAhamed mm tnx bro

  • @kadeejathekkan5800
    @kadeejathekkan5800 3 ปีที่แล้ว +1

    👍👍

  • @subhashpallatt7932
    @subhashpallatt7932 3 ปีที่แล้ว +1

    Why reliance good freeaayi kittum

  • @ambro3747
    @ambro3747 ปีที่แล้ว +1

    ഇത് ഞാൻ try ചെയ്തു നോക്കി,പ്രതീക്ഷിച്ച പോലെ ഒന്നും നടന്നില്ല, എനിക്ക് speed issue അല്ല, 12 മണി കഴിഞ്ഞാൽ internet തന്നെ ഒട്ടും ഇല്ല, ഇത് speed issue ഉള്ളവർക്കാണെന്ന് തോന്നുന്നു

    • @AlthafAhamed
      @AlthafAhamed  ปีที่แล้ว

      ഇത് കുറച്ച് കാലം മുമ്പ് ചെയ്ത വീഡിയോ ആണ്... അന്നു നടന്നിരുന്നു

  • @patrickgomez9536
    @patrickgomez9536 3 ปีที่แล้ว +3

    താങ്കൾ പറഞ്ഞതു എല്ലാം ഒരത്തുവെക്കാന്‍പറ്റുന്നില്ല.

  • @hanazainab7643
    @hanazainab7643 3 ปีที่แล้ว +2

    Very useful information 👍

  • @basith1581
    @basith1581 3 ปีที่แล้ว +1

    നമ്മൾ നല്ല രീതിയിൽ 4g speed കളിക്കുമ്പോൾ പെട്ടന് 2g ആകുന്നു അത് എങ്ങെന്നെ പരിഹരിക്കാൻ കഴിയും എനിക്ക് 5 മിനിറ്റ് യൂട്യൂബ് കാണുകയാണെങ്കിൽ 10 മിനിറ്റ് റസ്റ്റ്‌ ആണ് ഇത് എങ്ങനെ ശെരിയാക്കാൻ കഴിയും

  • @bahishihab6642
    @bahishihab6642 3 ปีที่แล้ว +1

    😍😍

  • @faisalnasrivlogs
    @faisalnasrivlogs 3 ปีที่แล้ว +1

    Ikaaa engine vedio back ground change cheyunnth

    • @AlthafAhamed
      @AlthafAhamed  3 ปีที่แล้ว

      ഒരു ഗ്രീൻ സ്ക്രീൻ ബാക്കിൽ വെക്കുക.
      എന്നിട്ട് എഡിറ്റ് ചെയ്യുമ്പോൾ chroma key അല്ലെങ്കിൽ ultra key പോലുള്ള ഓപ്ഷൻ ഉണ്ടാകും...അത് സെറ്റ് ചെയ്താൽ മതി

  • @premadasan3329
    @premadasan3329 3 ปีที่แล้ว +2

    ഇത് പലരും പലരൂപത്തിലാണ് സെറ്റ് ചെയ്യാൻ പറയുന്നത്
    ശരിയായ രീതി നെറ്റ്വർക്ക് തന്നെ ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്ത് തരും

  • @rakeshkidu762
    @rakeshkidu762 3 ปีที่แล้ว +1

    Ippol powliyan...#port2vi

  • @sulaimanaliyar8715
    @sulaimanaliyar8715 3 ปีที่แล้ว +1

    jio net workikl vi chyithala speed kido

  • @sunithap8399
    @sunithap8399 3 ปีที่แล้ว +1

    Cheythu nokkatte

  • @blend5191
    @blend5191 3 ปีที่แล้ว +5

    ഇത് കാണാൻ net സ്പീഡ് ഇല്ലാ ബൈ 👋😵

  • @muhammedkuttystar6173
    @muhammedkuttystar6173 3 ปีที่แล้ว +3

    Good

  • @kindkigz
    @kindkigz 8 หลายเดือนก่อน +2

    എന്തൊക്കെ സെറ്റിംഗ്സ് മാറ്റിയാലും സർവീസ് പ്രൊവൈഡർ സ്പീഡ് തരാതെ ഒരു പണിയും നടക്കില്ല ചേട്ടാ

  • @bubleeboom3926
    @bubleeboom3926 3 ปีที่แล้ว +1

    Oru karyom illaaaa njn avasanam ithum cheythu nokki

  • @shadow18829
    @shadow18829 3 ปีที่แล้ว +3

    Jio sim vachu ee video kanunnavr likeee

  • @mujithabaks4534
    @mujithabaks4534 3 ปีที่แล้ว +1

    Eviday (vi India) kanikunila .Oru phone il .Mata phone il vi India kanikunud ethaa .on parayamo

    • @muhammedbaqavipunnakkatuku261
      @muhammedbaqavipunnakkatuku261 3 ปีที่แล้ว +1

      എന്റെ ഫോണിലൂടെ കാണുനനിലല

    • @kevinn1796
      @kevinn1796 3 ปีที่แล้ว +1

      Ath tower nte prashnamaan

    • @untold__mann5047
      @untold__mann5047 3 ปีที่แล้ว

      @@kevinn1796 appo matte phnil kanikkunnatho

    • @nmbasheer7343
      @nmbasheer7343 3 ปีที่แล้ว

      എന്റെ ഫോണിൽ Vi india എന്ന് കണിക്കുന്നില്ല

    • @untold__mann5047
      @untold__mann5047 3 ปีที่แล้ว +1

      Ath phonente presnam aanu.. new updatel ok avum ennu thonunnu

  • @fareedaks1945
    @fareedaks1945 11 หลายเดือนก่อน +2

    Thanks bro its working

  • @akhilkbabu3010
    @akhilkbabu3010 3 ปีที่แล้ว +2

    Airtel lot mari ippo happy 😊

  • @pramodct8964
    @pramodct8964 3 ปีที่แล้ว +1

    Ok