മുഷാവറ യോഗത്തിനായി നേതാക്കൾ കോഴിക്കോട്ടെ സമസ്ത കാര്യാലയത്തിലേക്ക് എത്തുന്നു

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 176

  • @rasheedcv1975
    @rasheedcv1975 หลายเดือนก่อน +64

    എല്ലാം നേതാക്കൾക്കും ആഫിയതുള്ള ദീർഗായുസ് നൽകണേ

    • @AbdulGhani-it6mw
      @AbdulGhani-it6mw หลายเดือนก่อน +1

      ആമീൻ

    • @NoorM-e6k
      @NoorM-e6k หลายเดือนก่อน

      @@rasheedcv1975 പള്ളികൾ പിടിച്ചെടുത്തു പള്ളികളിൽ ലീഗ് കമ്മറ്റി ഉണ്ടാക്കുക, എന്നിട്ട് സുന്നി ജനങ്ങളെ ഭരിക്കുക അതാണ് പുതിയ തന്ത്രം, രാഷ്ട്രീയമാനു മുജാഹിദ്കളുടെ ലക്ഷം സമുദായമല്ല

    • @KAlvi-l5g
      @KAlvi-l5g หลายเดือนก่อน

      Aameen

    • @mohamedjowhar1684
      @mohamedjowhar1684 หลายเดือนก่อน

      ആമീൻ 🤲. പക്ഷേ ഇതിൽ തന്തക്ക്, പറയുന്നയാളും, തല്ലാൻ പോയ ആളും, ഒലക്ക, കുന്തം എന്നൊക്കെ പറഞ്ഞ 2,3 അംഗങ്ങളുമുണ്ട്, ആ പറഞ്ഞവരുടെ നിഷ്കളങ്കത 😂

    • @ameenihsan5688
      @ameenihsan5688 หลายเดือนก่อน

      ഈ ഉമ്മത്തിനെ വിശ്വാസ ത്തിലും കർമ്മ ത്തിലും വഴി പിഴ പ്പിക്കാൻ ആണോ ആയുസ്സ് 😢😢

  • @sainudheenavs2399
    @sainudheenavs2399 หลายเดือนก่อน +32

    സത്യത്തിൻ്റെ പാതയിൽ സദൈര്യം മുന്നേറാൻ എന്നും നാഥൻ തുണക്കട്ടേ...🤲❤

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 หลายเดือนก่อน +18

    ഈ മഹാൻ മാരുടെ ത്തണലിലായി ജീവിക്കാൻ ഭാഗ്യം നൽകണേ allj😰🤲🏻

  • @ahk12340
    @ahk12340 หลายเดือนก่อน +39

    *നമുക്ക് സ്വന്തമായി. അസ്ഥിത്വം ഇല്ല എന്ന് വീണ്ടും വീണ്ടും പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന രീതിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ നമ്മുടെ സമസ്തക്ക് വളരെ നാണക്കേടാണ്.*
    *മറുവിഭാഗം സമസ്തക്ക് ഈ കാര്യത്തിൽ വളരെയേറെ വിജയിച്ചു......*

    • @firozp3844
      @firozp3844 หลายเดือนก่อน +1

      മേനോന്‍ ശവസ്ത😂

    • @husainabdulla8390
      @husainabdulla8390 หลายเดือนก่อน +2

      സമസ്ത ഒന്നേയുള്ളൂ❤നമ്മുടെ സമസ്ത മറുവിഭാഗം സമസ്ത എന്നില്ല വിഘടിച്ചു പോയ ആളുകളെ നമ്മളുമായി താരതമ്യം ചെയ്യരുത്

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 หลายเดือนก่อน +5

      20 എംഎൽഎമാരും രണ്ടും മൂന്നും എംപിമാരും ഒക്കെയായിട്ട് അപ്പോൾ നിങ്ങൾക്കൊന്നും നേടാൻ കഴിഞ്ഞില്ല. ഒരു എംഎൽഎ പോയിട്ട് ഒരു പഞ്ചായത്ത് പോലുമില്ലാത്ത A P വിഭാഗം സമസ്ത 2 വിഭാഗം ആയപ്പോൾ സുന്നികളുടെ ആസ്തിയിൽ അഞ്ച് ശതമാനം പോലും വീരം വെക്കപ്പെട്ട ഇല്ല എന്നിട്ടും അവരിന്ന് ഇന്ത്യ മുഴുവനും കേരളം ഒഴികെ 300 ൽ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും അഞ്ചോ അതിലധികമോ രാജ്യങ്ങളിൽ എണ്ണായിരത്തോളം പള്ളികൾ നിർമ്മിച്ചും 25 ഓളം വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സാമൂഹിക സേവന പ്രവർത്തനങ്ങളുമായി മുന്നേറുന്നു പഴയ കാലത്തുണ്ടായിരുന്ന സ്വത്തുക്കൾ 95 ശതമാനവും സമസ്തയുടെ കൂടെ വച്ചിട്ടും ഇരുപതോ അതിലധികമോ എംഎൽഎ എംപിമാർ ഒക്കെ ഉണ്ടായിട്ടും ഒന്നും നേടാൻ കഴിഞ്ഞില്ലേ വഹാബികൾ കഴുത്തിൽ കയറിട്ട് പിടിച്ചിരിക്കുന്നു അല്ലേ

    • @Aboorazi-g2o
      @Aboorazi-g2o หลายเดือนก่อน +1

      @@firozp3844 സുഹാബികൾ കരഞ്ഞ് തീർക്കും😂😂

    • @Aboorazi-g2o
      @Aboorazi-g2o หลายเดือนก่อน +2

      ​@@husainabdulla8390കരഞ്ഞ് കരഞ്ഞ് സുഹാബികൾ😂
      ഗതികേട്😂
      യഥാർത്ഥ സമസ്തയുടെ അവകാശികൾ ആരൊക്കെയെന്നത് ചോറ് തിന്നുന്നവർക്ക് മനസ്സിലായിട്ടുണ്ട്.. സുഹാബികൾക്കും ചില മൂരികൾക്കും ( ജിഫ്രി തങ്ങളെ അംഗീകരിക്കുന്നുണ്ടെങ്കിലും ) മനസ്സിലാകില്ല.😂😂😂

  • @ZainulAbid-y8n
    @ZainulAbid-y8n หลายเดือนก่อน +27

    സമസ്ത:
    ഉമ്മത്തിൻ്റെ അവസാന വാക്ക് ❤️

    • @Kondottimoosa
      @Kondottimoosa หลายเดือนก่อน +2

      ഒലക്കയാണ് 😄നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുള്ള നേതാക്കൾ

    • @AboobackerKk-d4u
      @AboobackerKk-d4u หลายเดือนก่อน

      നട്ടെല്ല് ഉള്ള സമസ്ത അത് ap യുടെ കൂടെ ആണ്. നിങ്ങൾ സമ്മതിച്ചാൽ നിങ്ങളെ കഥ കഴിഞ്ഞു. പക്ഷെ നിങ്ങളെ ഈ വിഴുപ്പ് അലക്കൽ മഹല്ലിലെ പാവങ്ങൾ സഹിക്കുന്നു.. കുട്ടികളെ പോലെ ഇടക്കൊന്നു ലീഗിനെ വിരട്ടും. വൈകുന്നേരം ആയാൽ ഞങ്ങളെ മുമ്പേ ലീഗ് ആണ്. ഇതിനെ എതിർക്കുന്നവർ ഒക്കെ കമ്മ്യൂണിസ്റ്റ്‌ ആക്കി ചിത്രീകരിക്കും.. ദീൻ ഉള്ളത് ap യുടെ അടുത്ത് ആണ്. അപ്പുറത്ത് 10കൊല്ലം കഴിഞ്ഞാൽ വഹാബികൾ മേയുന്ന കുറെ മഹല്ലുകൾ ഉണ്ട്. നിങ്ങളിങ്ങനെ ap ക്കെതിരെ ഉണ്ടയില്ലാ വെടിയും വെച്ചു നടന്നോളൂ.. കാലം ഇനിയും നിങ്ങള്ക്ക് മറുപടി തരാൻ ബാക്കി ഉണ്ട്.. ഇപ്പോൾ തന്നെ വലിയ sk കുട്ടികൾ ഒക്കെ ഒന്നു ഒതുങ്ങിയിട്ടുണ്ട്...

    • @saidudheen4199
      @saidudheen4199 หลายเดือนก่อน

      എന്ത് അവസാന വാക്ക്?
      3 വർഷം കഴിഞ്ഞു വാഫിയിൽ കുടുങ്ങിവയോവൃദ്ധരായ ഈ പണ്ഡിതർ യോഗങ്ങളും പ്രഖ്യാപനവുമായി നടക്കുന്നു. ഹകീം ഫൈസി, മറ്റു അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ജീവനക്കാർ, സ്ഥാപന നടത്തിപ്പുകാർ ഒരാളെങ്കിലും ഈ വാക്ക് അംഗീകരിച്ചോ? പോട്ടെ 35 വർഷം ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനാണോ ഊർജ്ജം ചിലവഴിച്ചത്, ഏതൊരു തടവാട് മുറ്റത്താണോ പാദസേവ ചൈതത് അത് രണ്ടും നിങ്ങളെ പടിയടച്ചു പിണ്ഡം വെച്ചു. നാടായ നാട് മുഴുവനും നടന്നാൽ നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ഒരു മദ്രയുടെ വക്ക് പോലുമില്ല. എല്ലാം ലീഗിൻ്റെ കരാള ഹസ്തത്തിൽ . പിന്നെ എന്ത് അവസാനവാക്ക്? ആർക്ക് അവസാന വാക്ക്?ഏതാണ് ഈ പുണ്ണ്യം. ഏത് ഔലിയ ക്കളാണ് നിങ്ങൾ പറയുന്നത്. ഒരു മുശാവറ മെമ്പറെ പുറത്താക്കാൻ മറ്റൊരു മുശാവറ മുക്രയിടുന്നു. പണ്ഡിത സഭയുടെ ആദർശം സംരക്ഷിക്കാൻ സാദാരണക്കാർ കമ്മറ്റിയുണ്ടാക്കുന്നു. ഏകസ്ഥാപനത്തിൽ വഹാബി ക്ലാസെടുക്കുന്നു. 90 വാഫി സ്ഥാപനങ്ങളുടെ അതിപൻ അടുത്ത സമയത്തും വഹാബി യുടെ ഖുർആൻ സമ്മേളനത്തിൽ പ്രസംഗിക്കുന്നു. ഹിദായത്തിൻ്റെ ബോട് വെ തൊപ്പിക്കുട്ടികൾ കള്ളുഷാപിലെ പാട്ടുംപാടി അർമാദിക്കുന്നു. ഇതാണോ ഔലിയാക്കളുടെ സഹായം. ദയവ് ചെയ്ത് ഔലിയാക്കളെ തരംതാഴ്താതിരിക്കുക. നിങ്ങൾ രണ്ട് ഗ്രൂപ്പായി മൈക്ക് വെച്ച് ലീഗിൻ്റെയും പാണക്കാടിൻ്റെയും മദ്ഹ് പാടി ജീവിതം അവസാനിപ്പിക്കുക.

    • @yas4306
      @yas4306 หลายเดือนก่อน

      സമസ്തക്ക് തന്നെ സമസ്ത അവസാന വാക്കല്ല😂

    • @panineerpushpam3736
      @panineerpushpam3736 หลายเดือนก่อน

      പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും കൂടി അംഗീകരിക്കണം..എന്നാൽ മാത്രം😂😂..ഉമ്മത്തിനെ മൊത്തം അതിൽ കേറ്റേണ്ട..ലീഗിന് കീഴിൽ പ്രവർത്തിക്കുന്ന സമസ്തയുടേത്...izzathulla മുഉമിനീങ്ങൾക്ക് നല്ല ആർജ്ജവമുള്ള നേതൃത്വം വേറെ ഉണ്ട്..

  • @zubairbaqavi
    @zubairbaqavi หลายเดือนก่อน +44

    രാഷ്ട്രീയ പാർട്ടിക്ക് കീഴടങ്ങികൊണ്ടുള്ള പ്രസ്താവന വരാതിരിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

    • @D-SigN2
      @D-SigN2 หลายเดือนก่อน +1

      അതൊരിക്കലും ഇല്ല

  • @swalihfaizy9377
    @swalihfaizy9377 หลายเดือนก่อน +12

    നിഷ്കളങ്കരായ പണ്ഡിത മഹത്തുക്കൾ ♥️

    • @abdullavageri9405
      @abdullavageri9405 หลายเดือนก่อน +1

      @@swalihfaizy9377 ഇയ്യ് സഗാവ് ആകും അല്ലെ. അതിലേക്ക് സമസ്ത പോകാതെ ഇരിക്കാൻ ദുആ ഇരന്നോ. അതാണ് നല്ലത്.

    • @AboobackerKk-d4u
      @AboobackerKk-d4u หลายเดือนก่อน

      ഈ അതി നിഷ്കളങ്കത ശെരിയല്ല..എല്ലാം ലീഗ് പിടിമുറുക്കി. ഇനി ഇങ്ങനെ പറഞ്ഞു നടന്നോളൂ...ഹിക്മത് ഇല്ലാത്ത ഈ നിഷ്കളങ്കത ഓരോ മഹല്ലിനും ഇനിയും ഒരു പിളർപ്പ് നൽകും..

    • @saidudheen4199
      @saidudheen4199 หลายเดือนก่อน

      നിശ്കളങ്കതയുടെ അർത്ഥം?

    • @abdullavageri9405
      @abdullavageri9405 หลายเดือนก่อน

      @@AboobackerKk-d4u ലീഗ് എന്താ പിടിമുക്കിയത്. പറയെടാ. ഉമ്മർ അച്ചാരം വാങ്ങി വന്നതാണെങ്കിൽ തത്കാലം ഞങ്ങളുടെ അടുത്ത് നടക്കില്ല. അത് പറഞ്ഞേക്കാം. ജീഫിരി തങ്ങളെ കള്ളൻ എന്ന് വിളിച്ചു. ആ ജാതി വിവരം ഇല്ലാത്ത ജീവി ആണ് മുക്കം

    • @AyyoobAhammad
      @AyyoobAhammad หลายเดือนก่อน

      നല്ല നിഷ്കളങ്കര്.. 😄 ഒരാൾ മറ്റുള്ളവരെ കള്ളന്മാരെന്ന് വിളിച്ചുപോലും.
      ഭയങ്കര മുശാവറ.. എന്തോന്നടെ ഇത്?

  • @TheRealWay786
    @TheRealWay786 หลายเดือนก่อน +27

    ❌സമസ്തയിൽ രണ്ട് ചേരി എന്നൊന്നില്ല❌:
    ✅സമസ്തയിൽ ആകെ ഒരു ചേരിയേ പാടുള്ളൂ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുഷാവറ തീരുമാനം അംഗീകരിക്കുന്നവർ ✅; അല്ലാത്തവർ സമസ്തക്ക് പുറത്ത്. അത്രേ ഉള്ളൂ

    • @NoorM-e6k
      @NoorM-e6k หลายเดือนก่อน

      പള്ളികൾ പിടിച്ചെടുത്തു പള്ളികളിൽ ലീഗ് കമ്മറ്റി ഉണ്ടാക്കുക, എന്നിട്ട് സുന്നി ജനങ്ങളെ ഭരിക്കുക അതാണ് പുതിയ തന്ത്രം, രാഷ്ട്രീയമാനു മുജാഹിദ്കളുടെ ലക്ഷം സമുദായമല്ല

    • @FareedC
      @FareedC หลายเดือนก่อน +7

      അങ്ങനെ ഒരു ചെരി ലീഗ് കാർ ഉണ്ടാക്കിയതാണ്.. സമസ്ത യിൽ അങ്ങനെ ഒരു ചെരിയോ വിഭാഗീയതയോ ഇല്ല...

    • @AbdulGhani-it6mw
      @AbdulGhani-it6mw หลายเดือนก่อน +3

      ​@Fa reedC സത്യം

    • @hasanhassan7360
      @hasanhassan7360 หลายเดือนก่อน

      കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയുടെ ഒരു തമാശ 🤔​@@FareedC

    • @hamsak4461
      @hamsak4461 หลายเดือนก่อน

      കുബൂരി കുറാഫി സമസ്ത എന്നാക്കിയാലോ 😂😂😂😂

  • @azeezkk-w9h
    @azeezkk-w9h หลายเดือนก่อน +2

    ഞാനും അത് തന്നെ പറയുന്നത് ബഹഹു ദ്ദ്ധീൻ നദ് വി യാണ് കൂടുതൽ പ്രശ്നം

  • @RafiRafi-vt7zn
    @RafiRafi-vt7zn หลายเดือนก่อน +2

    ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ 🤲🤲🤲

  • @Rabiya.1987
    @Rabiya.1987 หลายเดือนก่อน +1

    അല്ലാഹുവിനെ ഓർത്തു ബിന്നിപ് ഉണ്ടാകുന്ന ഒരു വർത്താ നവും ആരും പറയരുത്... ദീനിൽ രാഷ്ട്രീയം കലർത്തരുത്...

  • @jaleelashrafi319
    @jaleelashrafi319 หลายเดือนก่อน +2

    പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ ഉയർച്ചക്കും വളർച്ചക്കും നാടിന്റെയും സമുദായത്തിന്റെയും നന്മക്കും പുരോഗതിക്കും ഉപകരിക്കുന്ന നല്ല തീരുമാനങ്ങൾക്ക് ഈ മുശാവറ വേദിയാവട്ടെ... ആമീൻ

  • @swalihdarimi
    @swalihdarimi หลายเดือนก่อน +6

    Allahu ellavarkum afiyathulla deergayusum nalgatte

  • @jabirjabishastha1455
    @jabirjabishastha1455 หลายเดือนก่อน +1

    മാഷാ അല്ലാഹ്❤

  • @media2470
    @media2470 หลายเดือนก่อน +5

    Samastha 🥰🥰🥰

    • @NoorM-e6k
      @NoorM-e6k หลายเดือนก่อน

      പള്ളികൾ പിടിച്ചെടുത്തു പള്ളികളിൽ ലീഗ് കമ്മറ്റി ഉണ്ടാക്കുക, എന്നിട്ട് സുന്നി ജനങ്ങളെ ഭരിക്കുക അതാണ് പുതിയ തന്ത്രം, രാഷ്ട്രീയമാനു മുജാഹിദ്കളുടെ ലക്ഷം സമുദായമല്ല

  • @AshrafOp-c1q
    @AshrafOp-c1q หลายเดือนก่อน +26

    ഒരു രാഷ്ട്രീയ പാർട്ടിയുടെ മുന്നിൽ തലകുനിക്കാതെ സത്യം വിളിച്ചുപറയൂ നമ്മുടെ ശത്രുക്കളെ അകറ്റിനിർത്തൂ

    • @NoorM-e6k
      @NoorM-e6k หลายเดือนก่อน

      പള്ളികൾ പിടിച്ചെടുത്തു പള്ളികളിൽ ലീഗ് കമ്മറ്റി ഉണ്ടാക്കുക, എന്നിട്ട് സുന്നി ജനങ്ങളെ ഭരിക്കുക അതാണ് പുതിയ തന്ത്രം, രാഷ്ട്രീയമാനു മുജാഹിദ്കളുടെ ലക്ഷം സമുദായമല്ല

    • @muhammadpkmuhammedpk2244
      @muhammadpkmuhammedpk2244 หลายเดือนก่อน +2

      ശത്രു മിത്രം ആരാ

    • @NoorM-e6k
      @NoorM-e6k หลายเดือนก่อน

      @muhammadpkmuhammedpk2244 രാഷ്ട്രീയ ലാഭത്തിനു വേണ്ടി മതം ഉപയോഗിക്കുന്ന മുജാഹിദുകൾ

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan หลายเดือนก่อน

      സിപിഎം ൻറെ സ്റ്റേജിൽ നിസ്കരിച്ച സഗാബുൽ ഉലമ

    • @dream6350
      @dream6350 หลายเดือนก่อน

      ലീഗ് ശത്രുവും സിജെപി മിത്രവും 😂

  • @wonder_videos
    @wonder_videos หลายเดือนก่อน +5

    ❤❤❤❤❤❤❤

    • @NoorM-e6k
      @NoorM-e6k หลายเดือนก่อน

      പള്ളികൾ പിടിച്ചെടുത്തു പള്ളികളിൽ ലീഗ് കമ്മറ്റി ഉണ്ടാക്കുക, എന്നിട്ട് സുന്നി ജനങ്ങളെ ഭരിക്കുക അതാണ് പുതിയ തന്ത്രം, രാഷ്ട്രീയമാനു മുജാഹിദ്കളുടെ ലക്ഷം സമുദായമല്ല

  • @fufudufuf3613
    @fufudufuf3613 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @EAAmaan-gh1qx
    @EAAmaan-gh1qx หลายเดือนก่อน

    ജിഫ്രി തങ്ങൾ ❤️ഉമർ ഫൈസി ❤️

  • @moralworld4261
    @moralworld4261 หลายเดือนก่อน +2

    ഇതെപ്പോഴും തർക്കിച്ച് പോകാനാണ് വിധി ..

  • @Haris-p9m
    @Haris-p9m หลายเดือนก่อน +3

    Alhamdulillah

  • @moideentanurmoideen3980
    @moideentanurmoideen3980 หลายเดือนก่อน

    Alhamdulillh enthoru rahatha....😊😊

  • @mansoormt5151
    @mansoormt5151 หลายเดือนก่อน

    സമസ്ത ✅✅✅👍

  • @ptmuhammadsavad5940
    @ptmuhammadsavad5940 หลายเดือนก่อน +8

    ആദ്യം ഇപ്പോൾ കാണിക്കാൻ ഏറ്റവും യോഗ്യൻ ആലിക്കുട്ടി ഉസ്തദിനേയാണ്

    • @zamindal283
      @zamindal283 หลายเดือนก่อน +1

      അതെന്താ അവരൊന്നുo മിണ്ടാത്തത് കൊണ്ടാണോ ...

    • @ptmuhammadsavad5940
      @ptmuhammadsavad5940 หลายเดือนก่อน

      @@zamindal283മിണ്ടെണ്ട സ്ഥലത്ത് മിണ്ടിയാ പോരെ... എവിടെ എങ്ങനെ കാര്യങ്ങൾ ചെയ്യണം എന്ന് അറിയുന്നത് കൊണ്ടാണ് സമസ്ത ജനറൽ സെക്രട്ടറി , പട്ടിക്കാട് പ്രിൻസിപ്പൽ, ആഗോള മുസ്ലിം പണ്ഡിത സഭ അംഗം ഒക്കെ ആയത്...
      ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും കിടന്ന് തൊണ്ട കീറുന്നത് കൊണ്ടാണ് മുഴുവൻ പ്രശ്നവും

    • @muhammedswlaih8243
      @muhammedswlaih8243 หลายเดือนก่อน

      ​@z😂amindal283

  • @muhammedswlaih8243
    @muhammedswlaih8243 หลายเดือนก่อน +1

    🖤

  • @ibrahimparavakkal6289
    @ibrahimparavakkal6289 หลายเดือนก่อน

    Alhamdulillah
    Pandithanmare
    Kanumbol
    Enthorusanthosham🎉

  • @ashrafek9228
    @ashrafek9228 หลายเดือนก่อน

    👍👍👍👍👍👍👍

  • @MuhammedRafeek-w5k
    @MuhammedRafeek-w5k หลายเดือนก่อน +1

    We are very proud of our great leadership

  • @shamsudheenpulivalatthil1502
    @shamsudheenpulivalatthil1502 หลายเดือนก่อน +5

    ഇന്ന് സമസ്തയുടെ മുശാവറയിൽ പുതിയ ഒരു തീരുമാനം വരട്ടെ. തൊണ്ണൂറ് ശതമാനം സമസ്തക്കാർ വോട്ട് ചെയ്ത് 95 ശതമാനം ലീഗിൻറെ വഹാബി നേതാക്കളെ വിജയിപ്പിക്കുന്ന പരിപാടി നിർത്തി സുന്നികൾ ആകുന്ന ആളുകളെ പുതിയ എംപി എംഎൽഎ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടാകട്ടെ അതല്ലാതെ സമസ്തയും ലീഗും ഒന്നാണെന്നുള്ള പ്രസ്താവന കൊണ്ട് മാത്രം സമസ്തയുടെ ആലിമീങ്ങൾ ഇന്നും നിന്ദിക്കപെട്ന്ന അവസ്ഥക്ക് മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നുതന്നെ അനുമാനിക്കാം

    • @naisamtp8794
      @naisamtp8794 หลายเดือนก่อน

      Correct ❤

    • @but7878
      @but7878 หลายเดือนก่อน

      കാന്തപ്പപ്രസ്ത്ഥാനമെഴുകല്‍😂

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 หลายเดือนก่อน +1

      ​@@but7878സഹോദരാ താങ്കളുടെ സംസ്കാര ബോധം ഇവിടെ എഴുതിയതുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്ന ആ വ്യക്തിക്ക് ഒരു കോട്ടവും ഇല്ല അതിൻറെ ഭവിഷ്യത്ത് താങ്കൾ തന്നെ അനുഭവിക്കണം

  • @abdullahdarimi8198
    @abdullahdarimi8198 หลายเดือนก่อน

    ആമീൻ

  • @pmsadiq7198
    @pmsadiq7198 หลายเดือนก่อน

    40 മുശാവറ അംഗങ്ങൾ ആരൊക്കെയാണ്

  • @yas4306
    @yas4306 หลายเดือนก่อน

    മുത്തുവിനെ ചവിട്ടി പുറത്താക്കി മുക്കം ഫൈസി😂

  • @raveendrank5940
    @raveendrank5940 หลายเดือนก่อน +2

    ലോകാ: സമസ്താ :
    സുഖിനോ: ഭവന്തു:

  • @poomulla.muthu.koya.imbichi
    @poomulla.muthu.koya.imbichi หลายเดือนก่อน

    ഇമ്മളെ പരുവാടി ലീഗാപ്പീസില് ഇണ്ടക്കിചൂടെ.എന്തിതാ വേറെ വേറെ ആപ്പീസ് 😁

  • @yoosafalipa31
    @yoosafalipa31 หลายเดือนก่อน +1

    Reception team veannam

  • @TheRealWay786
    @TheRealWay786 หลายเดือนก่อน +5

    ✅1926 ൽ സമസ്ത രൂപീകരിച്ച് ഇക്കാലയളവിനിടയിൽ വിവിധ വിഷയങ്ങളിൽ സമസ്ത തീരുമാനങ്ങൾ എടുത്തതിന്റെ പേരിൽ സമസ്തയ്ക്കെതിരെ വന്ന ആൾക്കാർ ✅
    1) മൈക്ക് ഉപയോഗിച്ച് സ്പീക്കറിലൂടെയുള്ള ഖുത്തുബ വിഷയത്തിൽ സമസ്താന കേരള ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കി കുറച്ച് പേർ പോയി
    2) തബ്ലീഗ് ജമാഅത്തിനെതിരെ തീരുമാനം എടുത്തത്തിന്റെ പേരിൽ: അഖില കേരള ജംഈയ്യത്തുൽ ഉലമയുമായി കുറച്ച് പേർ ശ്രമം നടത്തി
    3) പൊതു വിഷയമായ ശരീഅത്ത് വിവാദ കാലത്ത് എല്ലാവരും ഒരുമിച്ചിരുന്നതിന്റെ പേരിൽ ഷംസുൽ ഉലമക്ക് സുന്നിസം പോര എന്ന് പറഞ്ഞ് കാന്തപുരം സുന്നി ജംഇയ്യതുൽ ഉലമയുണ്ടാക്കി പോയി
    4) നൂറിഷ ത്വരീകത്ത്
    5) ആലുവ ത്വരീഖത്തുകാർ
    6) ഖാദിയാനികൾ
    7) ഇത് കൂടാതെ നൂറ് കൂട്ടം പല ചെറുതും വലുതുമായ അനവധി പ്രശ്നങ്ങൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീർപ്പ് കല്പിച്ചിട്ടുണ്ട്.
    എല്ലാ വിഷയത്തിലും സമയം എടുത്ത് സബ് കമ്മിറ്റികളെ തീരുമാനിച്ച് പഠനം നടത്തി, ആ റിപ്പോർട്ട് മുശവറയിൽ ചർച്ച ചെയ്ത് കൃത്യമായ തീരുമാനങ്ങളായിരുന്നു.
    ഇങ്ങനെ നോക്കുമ്പോൾ മുൻകാലത്ത് പ്രശ്നം ഉണ്ടാക്കിയവർ എത്രയോ വലിയ സംഘങ്ങളായിരുന്നു
    അതിനേക്കാളും എത്രയോ ചെറിയ ടീം ആണ് നിലവിലെ CIC അടക്കം ഉള്ള എല്ലാ സമസ്ത വിരുദ്ധരും.
    ഇൻഷാ അല്ലാഹ് …. എല്ലാത്തിനെയും സമസ്ത കേരള ജംഇയ്യതുൽ ഉലമ അതിജീവിക്കും.
    പലർക്കും ചരിത്രം അറിയാത്തത് അവരുടെ മാത്രം വിവരമില്ലായ്മയാണ്.

    • @saidudheen4199
      @saidudheen4199 หลายเดือนก่อน

      ചരിത്രം താങ്കൾക്കറിയാം
      വർത്തമാനം അറിയില്ല.
      ഒരു മുശാവറക്കാരൻ മറ്റേവനെ പുറത്താക്കാൻ മൈക്ക് കെട്ടി അട്ടഹസിക്കുന്നു.
      ഒരു അറബിക്കോളേജിലേക്കും പ്രവേശനമില്ല.
      സ്വന്തം കോളേജിൽ പക്കാ സലഫി തീവ്രവാദി കിതാബ് ഓതിക്കൊടുക്കുന്നു
      സീനിയർ നേതാവിൻ്റെ മുഖത്തേക്ക് വഫിയ്യുകൾ വിരൽചൂങ്ങി ചാടിക്കയറുന്നു.
      വൃദ്ധ പണ്ഡിതനെ രക്ഷപ്പെടുത്തിയ SKSSF പ്രവർത്തകർ കേസിൽ കുടുങ്ങുന്നു.
      എടവണ്ണപ്പാറ പ്രസംഗിച്ച മുസ്ല്യാർ നാട്ടിൽ ചെന്നപ്പോൾ മഹല്ല് പ്രസിഡൻ്റ് സ്ഥാനം നഷ്ടപ്പെടുന്നു.
      സർവ്വസംഘടനകളുടെയും നേതാക്കൾ എഴുതി കൊടുത്ത കത്ത് സാദിഖലി തങ്ങൾ ചവറ്റുകൊട്ടയിലിടുന്നു
      ഈ വർത്തമാന സംഭവങ്ങളറിയാതെയാണ് ചരിത്രം പഠിപ്പിക്കുന്നത്.

    • @AyyoobAhammad
      @AyyoobAhammad หลายเดือนก่อน

      അതുകൊണ്ടാണ് ഇന്നത്തെ മുശാവറയിൽ ഉമർ ഫൈസി നദ്‌വി അടക്കമുള്ളവരെ കള്ളന്മാർ എന്ന് വിളിച്ചതും ജിഫ്രി തങ്ങൾ ഇറങ്ങിപോയതും... കഷ്ടം
      ഇതാണ് ശരിക്കും മുഖം കെടൽ..

    • @abdulsalim913
      @abdulsalim913 หลายเดือนก่อน

      സമസ്ഥ കേരള മുജാഹിദുൽ ഉലമക്കാർ ഇതിൽ ഉണ്ട് എന്ത് ചെയ്യും

  • @dreemneo
    @dreemneo หลายเดือนก่อน +8

    നളന്ദ കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ അടുത്ത് തന്നെ പ്രതീക്ഷിക്കാം അല്ലെ :😂

    • @hasanhassan7360
      @hasanhassan7360 หลายเดือนก่อน

      കുലം കുത്തിക്ക് ചൊറിയുന്നു 🤔

    • @Beginnerbdk1234
      @Beginnerbdk1234 หลายเดือนก่อน

      സിപിഎം എന്ത് പറയണത് അതാണ് ദീന്

    • @muhammedalishihab3162
      @muhammedalishihab3162 หลายเดือนก่อน

      നളന്ദ എന്ന് പറയുന്നത് എന്താണ്?

    • @dreemneo
      @dreemneo หลายเดือนก่อน

      നളന്ദ ഓഡിറ്റോറിയം​@@muhammedalishihab3162

  • @shihabpshihabp9165
    @shihabpshihabp9165 หลายเดือนก่อน +1

    ഫിത്തന ഉമറും ഉണ്ടല്ലോ 😆

  • @yoosafalipa31
    @yoosafalipa31 หลายเดือนก่อน

    Meeting hall set up avatte

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA หลายเดือนก่อน

    🛑ആദ്യം പുറത്താക്കേണ്ടത് വഹാബി പരിപാടികളിൽ പങ്കെടുക്കുന്ന എസ് വൈ എസ് പ്രസിഡണ്ടിനെ🛑

  • @vahidas2321
    @vahidas2321 หลายเดือนก่อน

    സമസ്തയുടെ ചരിത്രത്തിൽ എത്ര മുശാവറ നടന്നു...അതൊന്നും വാർത്തയായില്ല.ഇപ്പൊ ഓരോരുത്തർ വരുന്നത് പോലും വാർത്തയാണ്. പലരും ആഗ്രഹിക്കുന്നത് ഭിന്നിപ്പാണ്. അതിൽ നിന്നും വല്ലതും കിട്ടുമോയെന്നും..!

    • @azeezkk-w9h
      @azeezkk-w9h หลายเดือนก่อน

      @@vahidas2321 ഇത് സുപ്രഭാതം അല്ലെ മറ്റേ ചാനൽ അല്ലാലോ

  • @anvarsadiqofficial848
    @anvarsadiqofficial848 หลายเดือนก่อน +1

    🤍🤍🤍🤍🥹🤲🤲

  • @MajeedKMajeed-v8o
    @MajeedKMajeed-v8o หลายเดือนก่อน

    വളരുന്തോറും പിളരാൻ വെമ്പൽ കൊള്ളുന്ന സംഘടന
    ഒരു പിളർപ്പിന്റെ ചോരയുടെ മണം മാറും മുമ്പേ വീണ്ടും പിളരുമോ മഹല്ലുകളിൽ ഇനിയും പരസ്പരം പോരാട്ടങ്ങൾ ഉണ്ടാവുമോ?
    ഇല്ലാതിരിക്കട്ടെ എന്ത് പ്രാത്ഥിക്കാം

  • @ameenihsan5688
    @ameenihsan5688 หลายเดือนก่อน

    ഈ ഉമ്മത്തിനെ വിശ്വാസത്തിലും കർമ്മ ങ്ങളിലും വഴി പിഴ പ്പിക്കുന്ന പുരോഹിതൻ മാർ

  • @aboobacker-ij6yq
    @aboobacker-ij6yq หลายเดือนก่อน +1

    Allarum valiya caril

  • @QassimMuhmdqassim
    @QassimMuhmdqassim หลายเดือนก่อน +8

    കാള വണ്ടീലും വന്നില്ല കാന്തപുരം കാറിൽ വന്നാൽ പ്രശ്നമാണ്

  • @hamsak4461
    @hamsak4461 หลายเดือนก่อน

    അത്തം പിത്തം ആയ ഈ വയസ്സൻമാർ എന്ത് മുശവറ 😂😂😂😂😂😂😂😂😂😂😂😂

  • @AbdulNasir-pr4fy
    @AbdulNasir-pr4fy หลายเดือนก่อน

    ഉമർ മുസ്‌ലിയാർ കൊയ്യോട് ഉണ്ടാവാൻ സാധ്യതയില്ല സുഖമില്ലാതെ അഡ്മിറ്റ് ആയിരുന്നു തിങ്കളാഴ്ച ആയിരുന്നു ഡിസ്ചാർജ് ആയത്

  • @abuchennai514
    @abuchennai514 หลายเดือนก่อน

    രാഷ്ട്രീയ തുൽ ഉലമ

  • @aboobacker-ij6yq
    @aboobacker-ij6yq หลายเดือนก่อน

    Arum atao yil vannilla

  • @abdurahman6172
    @abdurahman6172 หลายเดือนก่อน

    Anikal nedakalude dress kand
    Padikanam

  • @BabuCalicut-gn3qk
    @BabuCalicut-gn3qk หลายเดือนก่อน +2

    സുന്നത്ത് ജമാഅത്ത് അതുകൊണ്ട് ഇപ്പോൾ സമ്പത്ത് ജമാഅത്ത്

  • @AbdulLatheefVK-e4n
    @AbdulLatheefVK-e4n หลายเดือนก่อน

    പറയിപ്പിക്കരുത് പണ്ഡിതൻമാരെ

  • @but7878
    @but7878 หลายเดือนก่อน

    സഖാവ് ഉമ്മര്‍ അല്‍ഫിത്നതു അല്‍സമാനിയ്യ

  • @cmmedia609
    @cmmedia609 หลายเดือนก่อน +2

    കൂരിയാട് നദ് വി യുടെ വരവ് ഒരു ഉശാറില്ല

  • @AyyoobAhammad
    @AyyoobAhammad หลายเดือนก่อน

    ഉമർ ഫൈസി നദ്‌വിനെ കള്ളൻ എന്ന് വിളിച്ചു മുഖം കെടുത്തീന്ന്..
    സൂപ്പർഭാദം അറിഞ്ഞോ ആവോ..?

  • @JafarBa-e9c
    @JafarBa-e9c หลายเดือนก่อน +7

    ഉമർ ഫൈസി നിലാ പാട്ള്ള പണ്ഡിതൻ

    • @hasanhassan7360
      @hasanhassan7360 หลายเดือนก่อน

      സകാവ് ആണ് അല്ലേ 🤔

    • @generalvisionmalabar8018
      @generalvisionmalabar8018 หลายเดือนก่อน

      Suhaabi alla​@@hasanhassan7360

    • @Beginnerbdk1234
      @Beginnerbdk1234 หลายเดือนก่อน

      അതെ സിപിഎം നിലപാട്

    • @generalvisionmalabar8018
      @generalvisionmalabar8018 หลายเดือนก่อน

      @@Beginnerbdk1234 communist chaappa

  • @assainar1235
    @assainar1235 หลายเดือนก่อน

    എല്ലാം..ap. usttadinu..കാണാനുള്ള

  • @Imthiyasvaliyora
    @Imthiyasvaliyora หลายเดือนก่อน

    എന്നിട്ട് എന്ത് തീരുമാനിച്ചു.

  • @assainar1235
    @assainar1235 หลายเดือนก่อน

    Ap. Samastha..hakkane

  • @noojimohiyaddeen512
    @noojimohiyaddeen512 หลายเดือนก่อน

    onnnum nadakkooola makkkale😊😅

  • @Kamaludheen-b2v
    @Kamaludheen-b2v หลายเดือนก่อน

    Cheri chikari

  • @Ismail.Valiyakath.
    @Ismail.Valiyakath. หลายเดือนก่อน

    " MujahidSamastha" Leginte Vaalil Kadich Thoongi Najees Nakkunna Chama istha"

  • @AbdulRahman-rm8nw
    @AbdulRahman-rm8nw หลายเดือนก่อน

    മൂരിബിരിയാണികഴിച്ചോ

  • @HassainarNm
    @HassainarNm หลายเดือนก่อน

    Kooriyad. Nadvi. Sunniyano.

  • @Kamaludheen-b2v
    @Kamaludheen-b2v หลายเดือนก่อน

    Sadarana. Purath guddakal. Nilkarund

  • @RasheedManneth
    @RasheedManneth หลายเดือนก่อน

    കാലത്തിന്റെ പോക്ക് നോക്കണെ ഒരു ഫോട്ടോ ചുമരിൽ തൂക്കിയാൽ ഹറാം എന്ന് പറഞ്ഞ പണ്ഡിതർ ഇന്ന് വീഡിയോക്ക് പോസ്റ്റ് നിൽക്കുന്നത് കണ്ടാൽ സുവർഗത്തിലാണ് എന്ന് തോന്നി പോകും എല്ലാം ഒരു വിശ്വാസം അല്ലാതെ എന്ത് പറയാൻ.

  • @sa-admuhammed
    @sa-admuhammed หลายเดือนก่อน +2

    നദ്‌വിയെ പുറത്താക്കുക...

    • @Beginnerbdk1234
      @Beginnerbdk1234 หลายเดือนก่อน

      എന്നിട്ട് kt ജലീലിനെ കൊണ്ട് വരുക

    • @thesiblife2854
      @thesiblife2854 หลายเดือนก่อน

      എന്നിട്ട് പിണറായിയെ ആക്കണോ

  • @abdulazeez8241
    @abdulazeez8241 หลายเดือนก่อน +1

    ആഡംബര കാറുകളുടെ നീണ്ട കണ്ടപ്പോൾ സന്തോശമായി.

    • @D-SigN2
      @D-SigN2 หลายเดือนก่อน +3

      @@abdulazeez8241 wagnor ഒക്കെ ആണല്ലോ ആഡംബര കാർ പൊട്ടാ 🤣

    • @Future-Things-2025
      @Future-Things-2025 หลายเดือนก่อน +2

      നാളെ അവർ ഓട്ടോയിൽ വന്നോളും താങ്കൾക്ക് ഒന്ന് കൂടി സന്തോഷം ആവട്ടെ
      😢

    • @Shareef-wk8ow
      @Shareef-wk8ow หลายเดือนก่อน

      ഒരു കാലത്ത് കാറിനെഎതിർതവർ

  • @firozp3844
    @firozp3844 หลายเดือนก่อน

    പിളര്‍ന്ന് തീരുന്ന സമസ്തായിസം

  • @amasi...
    @amasi... หลายเดือนก่อน

    സമവായ കുലക്കുമോ 😂😅

  • @Ali.m-vp5qb
    @Ali.m-vp5qb หลายเดือนก่อน

    രാഷ്ട്രീയക്കാരുടെ അടിമകൾ

    • @hasanhassan7360
      @hasanhassan7360 หลายเดือนก่อน

      എന്ന് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിച്ചു കുമ്പ നിറക്കുന്ന മുടി കുട്ടി 😄

    • @Beginnerbdk1234
      @Beginnerbdk1234 หลายเดือนก่อน

      സത്യം സിപിഎം ന്റെ അടിമകൾ

  • @jazeel7103
    @jazeel7103 หลายเดือนก่อน

    Samastha ❤

  • @irshadudheenirshadudheenirshad
    @irshadudheenirshadudheenirshad หลายเดือนก่อน

    ❤❤❤❤

    • @NoorM-e6k
      @NoorM-e6k หลายเดือนก่อน

      പള്ളികൾ പിടിച്ചെടുത്തു പള്ളികളിൽ ലീഗ് കമ്മറ്റി ഉണ്ടാക്കുക, എന്നിട്ട് സുന്നി ജനങ്ങളെ ഭരിക്കുക അതാണ് പുതിയ തന്ത്രം, രാഷ്ട്രീയമാനു മുജാഹിദ്കളുടെ ലക്ഷം സമുദായമല്ല

  • @hannarasheedworld5308
    @hannarasheedworld5308 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @Kasd8768
    @Kasd8768 หลายเดือนก่อน

    ❤❤

  • @LukmanKk-dt4qn
    @LukmanKk-dt4qn หลายเดือนก่อน

    ❤❤

  • @mohammedrafihkv8087
    @mohammedrafihkv8087 หลายเดือนก่อน

    ❤️

  • @ajmalaju8405
    @ajmalaju8405 หลายเดือนก่อน

    ❤❤