നീർമാതളം വീണ്ടും പൂക്കുന്നു//Neermathalam pootha kalam//Madhavikutty

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 51

  • @VARADASREADINGROOM
    @VARADASREADINGROOM  3 ปีที่แล้ว +5

    To watch the first video of Neermathalam Pootha kalam please click the link below
    th-cam.com/video/n2AnqZNNPIE/w-d-xo.html

  • @shajithaharif2998
    @shajithaharif2998 3 ปีที่แล้ว +4

    നീർമാത ളം.. ഇനിയും പൂത്തുലയട്ടെ... പഞ്ചമി.. പ്രിയ മാധവികുട്ടിയുടെ തുറന്നെഴുത് ഏതൊരു പെണ്ണിന്റെയും ഉള്ളിൽ വരുന്ന വികാര വിചാരങ്ങൾ ആണ്. അവർ അത് തുറന്നു പറയുന്നു... ആ അമ്മയെ ഏറെ ഇഷ്ടം 🙏🏻. ഇനിയും പ്രതീക്ഷിക്കുന്നു... Thanks പഞ്ചമി

  • @ramanandanpn3147
    @ramanandanpn3147 3 ปีที่แล้ว +2

    നീർമാതളം വീണ്ടും പൂത്തതിൽ വളരെയേറെ സന്തോഷം.. ഇനിയും പൂക്കട്ടെ.. വീണപൂവിന്റെ ദുഃഖം നീർമാതളം പൂക്കുമ്പോൾ അതിന്റെ സൗരഭ്യത്തിൽ അലിഞ്ഞു അലിഞ്ഞു ഇല്ലാതാവുന്നു.
    നന്നായി.... രാമാനന്ദൻ

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      വീണപൂവിൻ്റെ ദുഃഖം ഒരിക്കലും നീർമാതള പൂക്കൾക്ക് നികത്താൻ കഴിയില്ലെങ്കിലും വീണ്ടും പൂക്കുന്ന നീർമാതളം പുതിയ നറുമണങ്ങൾ കൊണ്ട് വരും...നന്ദി...

  • @lakshmikumari9386
    @lakshmikumari9386 3 ปีที่แล้ว +3

    നീർ മാതള വുമായി വീണ്ടും എത്തി സന്തോഷം ജലാംതന്നെയാവാം ജീവിതത്തിന്റെ ആദ്യ കവാടം ഒടുവിൽ നാക്കിൽ ഒഴിക്കുന്ന തീ ർഥ് വും എത്ര നല്ല വരികൾ

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      ഭൗതികതയിൽനിന്നും പെട്ടെന്ന് ആത്മീയതയിലേക്ക് തെന്നി മാറുന്ന എഴുത്തിൻ്റെ മാസ്മരികത ഈ വരികൾക്ക് ഉണ്ട്. ഇഷ്ടപ്പെട്ട വരി ഇവിടെ കുറിച്ചതിന് നന്ദി..സന്തോഷം..തുടർന്നും വരദ യുടെ വായനമുറിയിൽ വരുമല്ലോ.

  • @lincyp8041
    @lincyp8041 3 ปีที่แล้ว +2

    വീഡിയോ Post ചെയ്തത് കണ്ടിട്ട് ദിവസങ്ങളായി, 2021 ൻ്റെ അവസാന ദിവസമായ ഇന്ന് കാണണമെന്ന് കരുതി മാറ്റി വച്ചതാണ്. പ്രിയ എഴുത്തുകാരി ' മാധവിക്കുട്ടിയുടെ ' ദൃശ്യസാഷാത്കാരമായ രചനയുടെ ഭാഗങ്ങൾ വീണ്ടും വരദയുടെ വായനാമുറിയിൽ ഉൾപ്പെടുത്തിയതിൽ ഒരു പാട് സന്തോഷം. ' മാധവിക്കുട്ടി ' എത്രത്തോളം വായനക്കാരുടെ മനസ്സിൽ ആഴ്ന്നു കിടക്കുന്നുവോ അത്രത്തോളം ആഴത്തിൽ പതിഞ്ഞവയായിരിക്കാം നാലപ്പാട്ട് തറവാടും , നീർമാതളവും, കുളവും.....
    വ്യക്തിപരമായതോ അല്ലാത്തതോ ആയ കാരണങ്ങൾ കൊണ്ടാവാം വളരെ വിരളമായിട്ടാണ് വരദയുടെ വായനാമുറായിൽ പഞ്ചമി ചേച്ചി എത്താറുള്ളത് , അതുകൊണ്ട് വീഡിയോ length കുറയ്ക്കുന്നതിനോട് താൽപര്യമില്ല. പഞ്ചമി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പുതു വർഷ ആശംസകൾ🥰🥰🥰പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു..

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Orupadu santhosham...ee comment vayikkumbol...
      New year aayittu njan adyam vayikkunna comment aanu ithu..
      Ini angottu kooduthal videos cheyan sramikkam....
      Enthayalum nale oru video post cheyunnund..
      Hope u will watch n comment..
      Wish u a very happy new year.

  • @priyadarsinis3725
    @priyadarsinis3725 ปีที่แล้ว +1

    ജലം തന്നെയാകാം............... കണ്ണ് നിറഞ്ഞു പോയി വരദ ഞാൻ

    • @priyadarsinis3725
      @priyadarsinis3725 ปีที่แล้ว

      വരദ എന്ന് vilikkunnu ഞാൻ പഞ്ചമിയെ ok. ആ പേരിനു ഒരു പ്രത്യേകത

  • @praveenayyappan123-tu3un
    @praveenayyappan123-tu3un ปีที่แล้ว +2

    R u grait nalla sworam

  • @AnupriyaLazar
    @AnupriyaLazar 6 หลายเดือนก่อน +1

    Good ❤

  • @sruthim4217
    @sruthim4217 2 หลายเดือนก่อน +1

    ❤️❤️

  • @anjuprejith8185
    @anjuprejith8185 ปีที่แล้ว +1

    ഇതിന്റെ ബാക്കി ഭാഗങ്ങൾ കൂടി ചെയ്യാൻ നോക്കുവോ....വരദയുടെ വായനമുറിയിൽ നീർമാതളം വീണ്ടും. പൂക്കാനായി കാത്തിരിക്കുന്നു 😊

  • @bincyjacob4242
    @bincyjacob4242 3 ปีที่แล้ว +2

    മനോഹരം 👌😍

  • @sheenak337
    @sheenak337 3 ปีที่แล้ว +2

    Relationship between man and nature is narrated beautifully in this chapter. Alligator moving out of water while they enter into water shows the understanding between man and other creatures of the earth. The ocean contained in a small pool of water..what a spiritual thought!!!

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Thank you for sharing your thoughts here. What you mentioned is true... the understanding between man n nature.. I always wonder how alligator mentioned in this portion move out of water when they get into the pond to take bath. When Kamala Das writes about it .. we will take it without a bit of exaggeration..
      The final lines reflecting spirituality also takes us to a different level. Thanks a lot again for commenting. Please do stay connected..

  • @esther692
    @esther692 3 ปีที่แล้ว +3

    Thanku panchami
    Was waiting for this 🥰

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว

      Most welcome .Glad to know that u were waiting ..

  • @prathapchandradevv7056
    @prathapchandradevv7056 ปีที่แล้ว

    Very nice 👍

  • @magooseeds5279
    @magooseeds5279 3 ปีที่แล้ว +3

    Short aakkalle please... vayana ishtappedunnavar aanu ivide muzhuvan ..

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Really happy to know this.. I have uploaded the next video.. hope you will watch n give ur valuable feedback

  • @onamdamukl1467
    @onamdamukl1467 3 ปีที่แล้ว +2

    👍

  • @lakshmie.s4059
    @lakshmie.s4059 3 ปีที่แล้ว +3

    ❤️

  • @wilsonwilson161
    @wilsonwilson161 7 หลายเดือนก่อน

    പാശ്ചാത്യ പൗരസ്ത്യ സിദ്ധാന്തങ്ങൾclass tharmo

  • @minimole8584
    @minimole8584 3 ปีที่แล้ว +1

    🥰🥰

  • @tvmpanda
    @tvmpanda 3 ปีที่แล้ว +1

    👏👏👏👏

  • @anjuprejith8185
    @anjuprejith8185 ปีที่แล้ว +1

    Alchemist വായിച്ച പോലെ ഇതും വായിക്കാമോ 😊

    • @VARADASREADINGROOM
      @VARADASREADINGROOM  ปีที่แล้ว

      Agrahumund..ipo kurach health issues ayittu videos cheyunnathu kuravaanu...Sramikam...

  • @pathmaspassion1130
    @pathmaspassion1130 ปีที่แล้ว

    ബാക്കിയില്ലേ 😞

  • @munivaliyakathmunivaliyaka5967
    @munivaliyakathmunivaliyaka5967 2 ปีที่แล้ว +2

    Muzhuvanayum vayikkoo

  • @praveenayyappan123-tu3un
    @praveenayyappan123-tu3un ปีที่แล้ว +1

    Alkemis veenda aniku panjami madi

  • @പാട്ടിൻ്റെപാലാഴി-ന4ഛ

    മാധവിക്കുട്ടിയുടെ ' ശർക്കര കൊണ്ട് തുലാഭാരം ' എന്ന ചെറുകഥ വായിക്കോ ?

  • @gouriparvathy.s4240
    @gouriparvathy.s4240 3 ปีที่แล้ว +3

    Kerala university sem 1 portion upload cheyyumo

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 ปีที่แล้ว +1

    താങ്കളുടെ പേര് പഞ്ചമി എന്നാണെങ്കിൽ ഈ വരദ ആരാ....