#alziyarah

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #alziyarah #Vengara_koyappappa
    വലിയ്യുള്ളാഹി വേങ്ങര കോയപ്പാപ്പ(റ)മഖാം
    #വേങ്ങര_കോയപ്പാപ്പ
    #vengara_koyappappa
    Koyappapa Makham Shareef
    maps.app.goo.g...
    Join this channel to get access to perks:
    / @alziyarah
    കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
    WhatsApp: +919526549003
    Facebook link
    / rasheedallingal
    Facebook page link:
    / al-ziyarah-11319255042...

ความคิดเห็น • 219

  • @hayaruneesa7913
    @hayaruneesa7913 ปีที่แล้ว +3

    എന്റെ ഭർത്താവിന് ജോലി ശരിയുവൻ വേണ്ടി ദുആ ചെയ്യാൻ പറഞ്ഞഇരുന്നു എല്ലാമഹാൻ മാരുടെ ബർക്കത്ത് കൊണ്ട് ഇപ്പോൾ ജോലി ശരി യായി ഇനി യും ദുആ യിൽ ഉൾ പോ ടു ത്ത ണം

  • @harisksharisrichu3178
    @harisksharisrichu3178 ปีที่แล้ว +6

    എന്റെ ഉസ്താദ് പൊന്മള ഉസ്താദ് മൂപ്പരെ പറ്റി പറയാറുണ്ട്

    • @pess_mansion
      @pess_mansion 7 หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😙😋😭🎉

  • @raheemcm1109
    @raheemcm1109 ปีที่แล้ว +1

    ഉസ്താദേ എന്റെ മോൻ ഒരുപാട് ജോലിക്ക് പോയി ഇടുവരെ ഒന്നും ഓരോ തടസ്സങ്ങൾ കൊണ്ട് nirthiപോരേണ്ടി വരുന്നു അനുയോജ്ഹിമായ ജോലി തന്ന് രഹത്തായി കിട്ടാൻ ദുഅ ചെയ്യണേ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് റബ്ബ് തന്നാനുഗ്രഹിക്കട്ടേ അമീൻ 🤲🤲🤲

  • @skjinnff5520
    @skjinnff5520 2 ปีที่แล้ว +6

    മാഷാ അല്ലാഹ്
    അള്ളാഹു രോഗങ്ങൾ ഷിഫയാക്കി തെരെ ട്ടെ
    മഹാന്റെ ബർകത്തുകൊണ്ട് അള്ളാഹു നമ്മേയും കുടുംബത്തെയും സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ
    നമ്മിലും കുടുംബത്തിലും അള്ളാഹു ബർകത്ത് ചെയ്യട്ടെ

  • @afsalpv_
    @afsalpv_ ปีที่แล้ว +7

    ബഹുമാനപ്പെട്ടവർ ഖുതുബുസ്സമാനാണ് 💚

  • @aboobackerpulllooni1593
    @aboobackerpulllooni1593 2 ปีที่แล้ว +9

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @tvcdharimi7520
    @tvcdharimi7520 2 ปีที่แล้ว +6

    اَللّٰهُمَّ ارْفَعْ دَرَجَتَهُ اَوْلِيٰاكَّۻۧ سْنۧيهِكُّنَّوَڔِلْ أُۻْپّۧڊُتَّڹۧ اللّٰهْ،

  • @risvanayoosaf8092
    @risvanayoosaf8092 2 ปีที่แล้ว +8

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻വഅലൈകുമുസ്സലാം

  • @hidroshidros
    @hidroshidros ปีที่แล้ว +2

    അൽ സിയാറാ ചാനലിൽ വർക് ചെയ്യുന്ന എല്ലാവർക്കും പടച്ച തമ്പുരാൻ ദിർഗായുസ്സ് നൽകട്ടെ എന്ന് ഹൈദ്രോസ് കോടാലി

    • @alziyarah
      @alziyarah  ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @jaseelashamsudeen9799
    @jaseelashamsudeen9799 2 ปีที่แล้ว +7

    എന്റെ മോൾക്ക്‌ ഒരു കുഞ്ഞുണ്ടാകാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ

    • @noushadnk8163
      @noushadnk8163 2 ปีที่แล้ว +3

      . ദു ആ ചെയ്താണോ നിങ്ങളൊക്കെ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നത്.

    • @റിയാസ്ബാവ
      @റിയാസ്ബാവ 2 ปีที่แล้ว

      അസ്തഹ്‌ഫിറ ള്ളാഹ എന്ന് ധാരാളം ചൊല്ലി കൊളു

    • @sabukp7463
      @sabukp7463 ปีที่แล้ว

      Olakka venam

    • @Pkd.99
      @Pkd.99 6 หลายเดือนก่อน

      ​@noushadnk816 നിനക്കിവിടെന്താ കാര്യം...

    • @pachusi5313
      @pachusi5313 4 หลายเดือนก่อน +1

      പഴുന്നാന യൂസഫുൽ ഖദിരി ഉപ്പാപ്പടെ പേരിൽ 156 ഫാത്തിഹ ഓതിക്കോ ഇന്ഷാ അല്ലഹ റാഹത്താവും

  • @Mohamed-dp4ho
    @Mohamed-dp4ho 10 หลายเดือนก่อน +1

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക

  • @SharafudheenC-x3v
    @SharafudheenC-x3v 24 วันที่ผ่านมา

    ആമീൻ ആമീൻ ❤️❤️❤️❤️🌹🌹🌹🌹🤲🤲🤲

  • @Majidkhan-lp9op
    @Majidkhan-lp9op 2 ปีที่แล้ว +11

    ഉസ്താദേ ഉമ്മക്കും വാപ്പാക്കും ദുആ cheyyane

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @miyamhain3533
    @miyamhain3533 2 ปีที่แล้ว +20

    എന്റെ നാട് 💚💚 എപ്പോയും പോകാറുണ്ട് 🤲

    • @miyamhain3533
      @miyamhain3533 2 ปีที่แล้ว +4

      പരപ്പനങ്ങാടി അല്ലകിൽ തിരൂർ എന്നിട്ടു വേങ്ങര സ്റ്റോപ്പിൽ ഇറങ്ങിയാൽ അവിടെ അടുത്തന്നെ ആണ് കൊയപ്പാപ യാറം 😊

    • @mashoodmashood2721
      @mashoodmashood2721 2 ปีที่แล้ว +4

      @hanenasvlog7282 *പരപ്പനങ്ങാടിയിൽ ട്രെയിൻ ഇറങ്ങിയാൽ വേങ്ങര ബസ് കയറിയാൽ മഖാ എത്തും തിരൂർ ഇറങ്ങരുത്*

    • @thepassenger1569
      @thepassenger1569 2 ปีที่แล้ว +4

      നമ്മുടെ വേങ്ങര 💗

    • @thepassenger1569
      @thepassenger1569 2 ปีที่แล้ว +3

      @Hanenas vlog mlp ഇറങ്ങിയാൽ എപ്പഴും bus ഉണ്ട്13km അത് പോലെ ട്രിയിൻ ൽ ആണ് യാത്ര എങ്കിൽ പരപ്പനങ്ങാടി സ്റ്റേഷൻ ഇറങ്ങുക bus കിട്ടും 16km.ഞാൻ വേങ്ങര 🥰🤲🏼🤲🏼

    • @miyamhain3533
      @miyamhain3533 2 ปีที่แล้ว +1

      @@thepassenger1569 😍

  • @ashrafm5308
    @ashrafm5308 ปีที่แล้ว +2

    ❤ എൻ്റെ ഭാര്യ പിതാവിൻ്റെ ഗുരുനാഥൻ ആണ്
    മഹാൻ്റെ ഉഖ്റവിയായ ധ റജ ഉയർത്തണം റഹ്മാനെ

  • @hajaraali2316
    @hajaraali2316 2 ปีที่แล้ว +2

    Llahu kiyamam nale varey ninila nirthattey Aameen

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi 2 ปีที่แล้ว +1

    ഉസ്താദ് ദുഹയിൽ ഉൾപെടുത്തനം

  • @ijasijaski4875
    @ijasijaski4875 2 ปีที่แล้ว +3

    എന്റെ മക്കൾ സ്വാലിഹയ മക്കളായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻശാ അല്ലാഹ്

    • @shihabsafasafa2929
      @shihabsafasafa2929 2 ปีที่แล้ว +2

      അപ്പൊ നിങ്ങക്ക് ദുഹാ ചെയ്യാൻ സമയം ഇല്ലേ 😄

  • @safeena.k.k7571
    @safeena.k.k7571 2 ปีที่แล้ว

    ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      ഇൻശാ അല്ലാഹ്

  • @rishadriya3877
    @rishadriya3877 2 ปีที่แล้ว +1

    امين امين يا ربال الامين

  • @dreamtv6861
    @dreamtv6861 2 ปีที่แล้ว +2

    Allah ഉപ്പാപ ന്റെ മദദ് നൽകണേ.

  • @risvanayoosaf8092
    @risvanayoosaf8092 2 ปีที่แล้ว +5

    അല്ലാഹു മഹാന്മാരുട ദറജ ഉയർത്തി കിടുക്കുമാറാകട്ടെ :ആമീൻ 🤲🏻🤲🏻

    • @MohummedM.s
      @MohummedM.s ปีที่แล้ว

      ഏതു മഹാൻ എന്തു മഹാൻ മൂത്രമൊഴിച്ചാൽ കഴുകാത്തവനും മഹാൻ നിന്ന് മൂത്രമൊഴിക്കുന്ന ഇവനും മഹാൻ തൂറിയാൽ കഴുകാത്ത കുപ്പസ്വാമിയും മഹാ ൻ . ഉടുതുണി ഉടുക്കാതെ ഔറത്ത് കാണിച്ചു നടക്കുന്ന കൽപ്പറ്റ സൂഫി മുസ്ലിയാരും ആ വലിയ മഹാൻ നോമ്പ് നമസ്കാരവും ഇല്ലാത്ത സിഎം മടവൂരും ഔലിയ മഹാൻ സത്യം പറയണം നിങ്ങളുടെയെല്ലാം മതം ഏതാണ് .

  • @najiyanajiya5960
    @najiyanajiya5960 2 ปีที่แล้ว +3

    Orupaad udheshangal und athellam pettennu shariaavan usthadh prathekam dua cheyyanam

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @hajaraali2316
    @hajaraali2316 2 ปีที่แล้ว

    Allahu avarudey koottathil nammaleyum peduthattey usthathe aande nadathujayanenkil ariyika nam usthathe dhuaa cheyyaney entey mudumbathine veandy

  • @Aminahasan-b7c
    @Aminahasan-b7c 2 ปีที่แล้ว +4

    ماشاءالله🌹🌹
    اوصيكم بالدعاء......🤲🏻

    • @rasiyahusain6881
      @rasiyahusain6881 2 ปีที่แล้ว

      എന്നെ കല്ലിയാണം കഴിച്ച നാട്

  • @jappujappu7831
    @jappujappu7831 2 ปีที่แล้ว +1

    Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane

  • @cmmuhammedalipp5765
    @cmmuhammedalipp5765 2 ปีที่แล้ว +2

    Aameen 🤲

  • @sulaikharamla5641
    @sulaikharamla5641 ปีที่แล้ว

    ആമീൻ യാ റബ്ബൽ ആലമീൻ

  • @rashidak6799
    @rashidak6799 2 ปีที่แล้ว +18

    എന്റെ നാട് 🥰❤️❤️❤️

  • @shahidbabu3609
    @shahidbabu3609 2 ปีที่แล้ว +27

    എൻ്റെ വല്ലിപ്പ "എൻ.ടി ഹംസ കുട്ടി ഹാജി" ദാനമായി കൊടുത്ത സ്ഥലത്താണ് ആ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നത്....

    • @ainakt4145
      @ainakt4145 2 ปีที่แล้ว +3

      Evideya Eth sthreekalk ziyarath undo

    • @shazvlog1397
      @shazvlog1397 2 ปีที่แล้ว +1

      Vengara

    • @unaisp8228
      @unaisp8228 2 ปีที่แล้ว

      NT full form entha

    • @riyasak6110
      @riyasak6110 2 ปีที่แล้ว

      @@ainakt4145 ah

    • @miyamhain3533
      @miyamhain3533 2 ปีที่แล้ว

      @@ainakt4145 ഉണ്ട്‌

  • @SharafudheenC-x3v
    @SharafudheenC-x3v 24 วันที่ผ่านมา

    ❤️❤️❤️❤️🌹🌹🌹🌹🤲🤲🤲

  • @Sidhikkath
    @Sidhikkath 29 วันที่ผ่านมา

    Koya uppade maqam lkanan siyarathil koodan duha cheyyane usthade

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +3

    Masha Allah ❤️

  • @CYBERGAMERS-c5l
    @CYBERGAMERS-c5l 2 ปีที่แล้ว

    ആമീൻ 🤲

  • @ManiKlr-yc5sk
    @ManiKlr-yc5sk 10 หลายเดือนก่อน

    ഉപ്പാക്ക് ജോലി ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം

    • @alziyarah
      @alziyarah  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @abdurazakabdu7057
    @abdurazakabdu7057 2 ปีที่แล้ว

    ആമീൻ

  • @underworld2770
    @underworld2770 2 ปีที่แล้ว +5

    ചരിത്രത്തോട് എപ്പോഴും 100ശതമാനവും നീതിപുലർത്താൻ ശ്രമിക്കണം

    • @aboobakkarap720
      @aboobakkarap720 2 ปีที่แล้ว

      Iyalevide. Ninna. E. Kalv. Kitiyad

  • @lubnagullu9613
    @lubnagullu9613 2 หลายเดือนก่อน

    Duacheyyanee

    • @alziyarah
      @alziyarah  2 หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @aboobackersidheequett9162
    @aboobackersidheequett9162 2 ปีที่แล้ว +1

    Masha Allah

  • @ARCN-p1m
    @ARCN-p1m 2 ปีที่แล้ว +2

    ഉസ്താദ് ന്റെ ദുആ യിൽ ഞങ്ങളെ ഉൾപെടുത്തണേ

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @sajeerillikkal1353
    @sajeerillikkal1353 2 ปีที่แล้ว +7

    Masha allah എന്റെ നാട്

    • @jalaljalu1626
      @jalaljalu1626 2 ปีที่แล้ว

      @Hanenas vlog malappuram, vengara
      വരുന്നത്
      Train:
      parappanagadi railway l ഇറങ്ങുക.. എന്നിട്ട് വേങ്ങരയിലേക്ക് ബസ് കയറുക.. എപ്പോഴും പരപ്പനങ്ങാടി -മഞ്ചേരി ബസ് available ആണ്.. വേങ്ങര ബസ്റ്റാന്റിൽ ഇറങ്ങുക.only 100 meter👍
      ബസ് :
      National highway കൂരിയാട് ഇറങ്ങുക.same ബസ് റൂട്ട്ൽ ബസ് കയറുക 👍

  • @safasfoodbook663
    @safasfoodbook663 2 ปีที่แล้ว +1

    എന്നെയും കുടുംബത്തെയും duayil ulpeduthane usthade. മക്കളെ exam എളുപ്പത്തില്‍ അവനും duayil ulpeduthane usthade

  • @shangeertk4589
    @shangeertk4589 2 ปีที่แล้ว

    Alhamdulillah aameen aameen aameen yaarabbal aalameen Ella duailum ulpeduthane usthade

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +1

    Aameen 👍

  • @saidalavip5700
    @saidalavip5700 2 ปีที่แล้ว

    Aameen

  • @abdulmanafmanu1615
    @abdulmanafmanu1615 2 ปีที่แล้ว +6

    എന്റെ നാട്ടിലാണ് ഈ മഹാൻ

    • @ainakt4145
      @ainakt4145 2 ปีที่แล้ว

      Kottakkalil ninnu varumbol engane root

  • @abdussamadsamad7466
    @abdussamadsamad7466 ปีที่แล้ว

    Mashalla

  • @sheikhshammas6680
    @sheikhshammas6680 2 ปีที่แล้ว +1

    Alhmdulillah

  • @salimnusi5409
    @salimnusi5409 2 ปีที่แล้ว

    Aameen 🤲 ya 🤲 Rabalalameen 🤲

  • @muhammmedfarism9591
    @muhammmedfarism9591 2 ปีที่แล้ว +1

    🤲🤲🤲🤲🤲🤲🤲🤲

  • @kichukichoos4855
    @kichukichoos4855 2 ปีที่แล้ว

    الحمد لله رب العالمين والصلاة والسلام على رسول الله صلى الله عليه وسلم

  • @MohammedAli-vb5cn
    @MohammedAli-vb5cn 2 ปีที่แล้ว

    وعليكم السلام ورحمه الله امين يا رب العالمين

  • @vkismail587
    @vkismail587 ปีที่แล้ว

    Ammen

  • @ebishadqatar
    @ebishadqatar ปีที่แล้ว +1

    ആഷിഖ് റസൂൽ ആണ് ഉപ്പാപ്പ
    *മഹാനായ സുൽത്വാനുൽ ആരിഫീൻ ഉപ്പാപ്പ വലിയില്ലാഹിൽ വേങ്ങര (ഖ. സി )* കാക്കകൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ അതീവ താല്പര്യം കാണിച്ചിരുന്നു. ഉപ്പാപ്പയോട് കാരണം ചോദിച്ചപ്പോൾ കാക്കൾ വളരെയധികം ദീർഘായുസ്സുള്ള പക്ഷിയാന്നെന്നും ചിലപ്പോൾ *മുത്തുനബി *ﷺ* തങ്ങളെ കാണാൻ അല്ലെങ്കിൽ *മുത്തുനബി *ﷺ* തങ്ങളെ കണ്ടവരെ കാണാൻ സാധ്യത ഉണ്ടെന്നും പറയുയുമായിരുന്നു.
    അത്രയധികം ഇഷ്‌കിന്റെ നിറകുടമായിരുന്നു. മഹാന്റെ ആത്മീയ വളർച്ചക്ക് കാരണം കാഞ്ഞിരമറ്റം ഫരീദ് ഔലിയ ആണെന്ന് പറയപ്പെടുന്നു. വേങ്ങരക്കാരനായ ഒരാൾ തന്റെ രോഗം ഭേദമാവാൻ അക്കാലത്തു ജീവിച്ചിരുന്ന മഹാനായ *ആലുവായ് അബൂബകക്കർ മുസ്ലിയാരെ (ഖ.സി )* സന്ദർശിച്ചപ്പോൾ നിങ്ങൾ എന്തിനാണ് ഇവിടേക്ക് വന്നതെന്നും എന്നെ പോലെ ഒരാൾ നിങ്ങളുടെ നാട്ടിലുണ്ടല്ലോ, അവിടേക്ക് പൊയ്ക്കൊള്ളൂ എന്നും പറഞ്ഞ് തിരിച്ചയച്ച സംഭവം പ്രസിദ്ധമാണ്.
    മഹാനായ *ഖുതുബുൽ ആലം ശൈഖുനാ CM വലിയുല്ലാഹ് മടവൂർ (ഖ.സി)* അവർകൾ കോയപ്പാപ്പയെ സന്ദർശിക്കാൻ വന്ന സമയം ഉപ്പാപ്പ വേങ്ങര അങ്ങാടിയിൽ റൗണ്ടിലായി ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഉപ്പാപ്പ കഅബ ത്വവാഫ് ചെയ്യുകയാണെന്നും നമുക്ക് ശല്യപ്പെടുത്തേണ്ട എന്നും കൂടെയുള്ളവരോട് പറഞ്ഞ് *ഖുതുബുൽ ആലം മടവൂർ ശൈഖുനയും* കൂടെയുള്ളവരും മടങ്ങിപ്പോയ സംഭവും പ്രസിദ്ധമാണ്. മഹാന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ ദുന്യാവും ആഖിറവും അല്ലാഹു രക്ഷപ്പെടുത്തട്ടെ. ആമീൻ.
    *നമ്മുടെ വേങ്ങര നേർച്ച ഞായറാഴ്ചയാണ്. കഴിയുന്നത്ര ഖുർആനും സ്വലാത്തുകളും മഹാന്റെ പേരിൽ ഓതി ഹദിയ ചെയ്തു പുണ്യങ്ങൾ വാരിക്കൂട്ടുക. ഒപ്പം നേർച്ചകളും സംഭാവനകളും വെള്ളിയാഴ്ചക്ക് മുൻപായി എത്തിക്കുക...*

    • @akhifaki5909
      @akhifaki5909 ปีที่แล้ว

      കേരളത്തിൽ നിന്ന് ഹജ്ജ് ചെയ്തെന്നോ🤣🤣🤣🤣

  • @sumayyasumi4284
    @sumayyasumi4284 2 ปีที่แล้ว

    Ameen Ameen 🤲🤲🤲

  • @noufalnoufal8729
    @noufalnoufal8729 2 ปีที่แล้ว

    അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ

    • @jennamanna1242
      @jennamanna1242 2 ปีที่แล้ว

      അസുഖം മാറാൻ നിനക്ക് റബ്ബിനോട് പറഞ്ഞാൽ പോരെ ഉസ്താദിന് ഉസ്താദിന്റെ കാര്യത്തിൽ തന്നെ ഉറപ്പില്ല ഖുർആൻ ഒരുവട്ടം. അർത്ഥം അറിഞ്ഞു ഓതുക എന്നാൽ. മനസിലാവും ഇതെല്ലാം തട്ടിപ്പാണെന്ന്

  • @abdulla4078FA
    @abdulla4078FA ปีที่แล้ว

    وعليكم السلام ورحمة الله وبركاته

  • @MidhlajMidhu-c2l
    @MidhlajMidhu-c2l 2 หลายเดือนก่อน

    ഒരുപാട് വിഷമം ഉണ്ട് ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 หลายเดือนก่อน

      അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ

  • @mohammedirshad8843
    @mohammedirshad8843 2 ปีที่แล้ว +3

    ഈ വർഷം നാട്ടിൽ പോയപ്പോൾ ഞാനും പോയിരുന്നു. നേർച്ചക്കും പോയിരുന്നു.

  • @hashimmadavana9754
    @hashimmadavana9754 2 ปีที่แล้ว

    Aameen 🤲🏻

  • @rishurasheed7835
    @rishurasheed7835 2 ปีที่แล้ว

    Duayil ulpeduthane usthadhe ente husband visakk koduthittund oru bhudhimuttum illathe ellam rahathavanum katharil joli sheriyavanum dua cheyyane

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @usmanulfaris1173
    @usmanulfaris1173 2 ปีที่แล้ว

    മകൾക്കു കുറേകുഞുടിൻസിനേഉടവാൻദു ഹചേണെഉസ്തദേ

  • @mrsajadkv6815
    @mrsajadkv6815 2 ปีที่แล้ว +2

    Ente nad😍😍

  • @Aslamaslu-pp2mb
    @Aslamaslu-pp2mb 2 ปีที่แล้ว

    Ente naad..
    Idak poavarund.. 🤲🏻🤲🏻🤲🏻🤲🏻😍

  • @feminaniyas2288
    @feminaniyas2288 2 ปีที่แล้ว

    Alhamdulilla

  • @muhammedabi579
    @muhammedabi579 2 ปีที่แล้ว +1

    Usthade Uppa Umma dua cheyyane usthade

  • @Pkd.99
    @Pkd.99 6 หลายเดือนก่อน

    ൻ്റെ ഇഷ്ടപ്പാപ്പ

  • @naseeraa2374
    @naseeraa2374 2 ปีที่แล้ว

    Duaail ulpedutthane

  • @rifushareef5458
    @rifushareef5458 2 ปีที่แล้ว +2

    Nammale nad vengara

  • @najmaek
    @najmaek 2 ปีที่แล้ว

    🌹🌹🌹🌹

  • @yousufkannanthoi6374
    @yousufkannanthoi6374 2 ปีที่แล้ว +2

    ഞാൻ അധിക ദിവസവും പോകുന്ന മഖ്‌ബറ. ദുഹാ വസിയത്തോടെ

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      ഇൻശാ അല്ലാഹ്

    • @shtla7970
      @shtla7970 ปีที่แล้ว

      വിശുദ്ധ ഖുർആൻ... സൂറ ത്വലാക്ക് ആയത്ത് 3...നബിയെ പറയുക വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്

  • @sumayyasumi4284
    @sumayyasumi4284 2 ปีที่แล้ว

    Barthavin swababam maran dua cheyyanam ushtade 🤲🤲🤲🤲😭😭

  • @ABDULAZEEZ-et1wv
    @ABDULAZEEZ-et1wv 2 ปีที่แล้ว +1

    എന്റെ നാട്ടിലാണ്.....🌹❤️

  • @toibamolyasimon3592
    @toibamolyasimon3592 2 ปีที่แล้ว

    ❤️❤️❤️

  • @azeemmachu1376
    @azeemmachu1376 2 ปีที่แล้ว

    Alhamdulillah 🥰 ente duak utharam thanne uppappaa

  • @ussainkorangal3772
    @ussainkorangal3772 ปีที่แล้ว

    ആമീന്‍

  • @kcfathima8442
    @kcfathima8442 2 ปีที่แล้ว

    Mashallah 🥰🤲

  • @chalilsalam
    @chalilsalam 2 ปีที่แล้ว +1

    إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَـٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍۢ
    നിങ്ങളവരെ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുക പോലുമില്ല. അഥവാ കേട്ടാലും നിങ്ങള്‍ക്ക് ഉത്തരമേകാന്‍ അവര്‍ക്കാവില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കും. അല്ലാഹുവല്ലാതെ ഇങ്ങനെ സൂക്ഷ്മജ്ഞാനിയെപ്പോലെ നിങ്ങള്‍ക്ക് ഇത്തരം വിവരംതരുന്ന ആരുമില്ല. (Sura 35 : Aya 14)

    • @Anasmuhammed-hl9tp
      @Anasmuhammed-hl9tp ปีที่แล้ว

      പാവം വഹാബി..😂

    • @chalilsalam
      @chalilsalam ปีที่แล้ว

      @@Anasmuhammed-hl9tp ഖുർആൻ താങ്കളെ പോലെയുള്ളവർക്കും കൂടിയുള്ളതാണ്. താങ്കൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ....

  • @ainakt4145
    @ainakt4145 2 ปีที่แล้ว

    Subhanallah

  • @trafficm4035
    @trafficm4035 2 ปีที่แล้ว

    Mashaallah

  • @hariscm9575
    @hariscm9575 ปีที่แล้ว

    ആമീൻ
    ഇവിടുത്തേക് എന്താണ് നേർച്ച വെക്കാർ ഒന്ന് പറയാമോ

  • @muhsinjafer6828
    @muhsinjafer6828 2 ปีที่แล้ว +1

    ഉസ്താദേ... പ്രത്യേകം ദുആ ചെയ്യണേ

  • @arshiarshuleo7047
    @arshiarshuleo7047 ปีที่แล้ว

    Ent nad ❤

  • @MansoorP-ch5nl
    @MansoorP-ch5nl 6 หลายเดือนก่อน

    Rahathakan dua cheyana

    • @alziyarah
      @alziyarah  6 หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @CrazyCraft-rg8ky
    @CrazyCraft-rg8ky 2 ปีที่แล้ว

    Yantyea monum barthavinum joli ilaa bayagara vishamathil ann moni galfil nalla job kitaanum vissa adich kitaanum duha cheayanam usthadea a 😭😭😭😭😭

  • @afsalafsal6166
    @afsalafsal6166 2 ปีที่แล้ว

    Ameen ameen afsal adil faheem fahi

  • @fousiyafousi7442
    @fousiyafousi7442 2 ปีที่แล้ว +2

    എന്റെ നാട്

  • @muhammedniyas6342
    @muhammedniyas6342 2 ปีที่แล้ว

    Rogham maran dua cheyyane

  • @mohammedsafvansafvan9910
    @mohammedsafvansafvan9910 2 ปีที่แล้ว

    ഞാൻ ആഗ്രഹിച്ച ആ ജോലി കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം 💂‍♀️ Inshallah

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @abdussamadsamad7466
    @abdussamadsamad7466 2 ปีที่แล้ว +1

    Abdusamad. Vengara. Jeddah.ok

  • @thepassenger1569
    @thepassenger1569 2 ปีที่แล้ว

    എന്റ നാട് വേങ്ങര 🥰

  • @muneeryounus4628
    @muneeryounus4628 2 ปีที่แล้ว

    Dua cheyyane

  • @abdullatheef85
    @abdullatheef85 2 ปีที่แล้ว

    Lahnallahulyahoothawannasaara. Etthaguzookubooraambiyahaum

  • @lubzz.k
    @lubzz.k 2 ปีที่แล้ว

    ee video edutha divasam ennan....oru varsham munne edutha video eppo upload cheydhadh aano???

  • @shakirahamza4754
    @shakirahamza4754 2 ปีที่แล้ว

    Yende asugham maaran vendi dua cheyyanam

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാൻമാരായ ഔലിയാക്കളുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi 2 ปีที่แล้ว

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @amjadkhan-uq5zx
    @amjadkhan-uq5zx ปีที่แล้ว

    എന്തായാലും കഥ കേൾക്കാൻ നല്ല രസമുണ്ട്...

  • @safiyama5780
    @safiyama5780 2 ปีที่แล้ว

    Makkal salihakan duacheyane

  • @ebishadqatar
    @ebishadqatar ปีที่แล้ว

    Uppapantte aand അടുത്ത് വരുന്നു എല്ലാരും ഫാതിഹ എങ്കിലും ഒന്നും othane 😢

  • @jennamanna1242
    @jennamanna1242 2 ปีที่แล้ว +4

    മക്കത്തും മദീനത്തും പോയിട്ട് ഒരുപാട് സഹബക്കളെ കബർ കണ്ടു അതൊന്നും ഇങ്ങനെ കെട്ടി പൊക്കി ആരാധന ആക്കി പൈസ ഉണ്ടാകുന്നില്ല ഇതെല്ലാം പൈസ ഉണ്ടാക്കാൻ തട്ടിപ്പാ

    • @sucxlove4241
      @sucxlove4241 2 ปีที่แล้ว +1

      Athallam vahhabikal nashipichathani...

    • @Anasmuhammed-hl9tp
      @Anasmuhammed-hl9tp ปีที่แล้ว +2

      അവിടെ ഇതിലേറെ വലിയ മഖാമുകൾ ഉണ്ടായിരുന്നു. ജൂത ക്രൈസ്തവരുടെ ചെരുപ്പുനക്കിയും വഹാബികളുടെ ആശയ സ്രോതസ്സായ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് എന്ന കൊടും ക്രിമിനലായ സഊദീ ഭരണാധികാരിയുടെ അനുയായികളായ ഭീകര മുജാഹിദ് വഹാബികളാണ് ഈ അടുത്ത കാലത്തായി നിഷ്കരുണം അവ തകർത്തു കളഞ്ഞ് ഇസ്‌ലാമിൻ്റെ ശിആറുകളും ആസാറുകളും അവിടെ നിന്നും ഇല്ലായ്മ ചെയ്തത്.🥺🥺

    • @satharvv3502
      @satharvv3502 ปีที่แล้ว

      വഹാബികളുടെ നിർമാതവും സംവിധായകനുമായ അബ്‌ദുൾ വഹാബ് എന്ന ചെറ്റ അതെല്ലാം തകർത്തു ഇപ്പോൾ വഹാബികളും അന്ധമില്ലാത്ത കുറച്ചു സുന്നികളും പറയുന്നു അവിടെ ഇല്ല എന്ന് സൗദി ഭരിക്കുന്നത് ഞങ്ങൾ ആണെങ്കിൽ റസൂലുല്ലാന്റെ (s) പച്ച കുബ്ബ ഞങ്ങൾ തകർക്കും എന്ന് അബ്‌ദുൾ വഹാബിന്റ ബാക്കി.,.,.,...... മക്കളായ കേരളത്തിലെ വഹാബികളും........ വലിയ അറിവൊന്നും ഇല്ലാത്ത സുന്നികൾ ഇവന്മാരുടെ കെണിയിൽ വീഴരുത്... മുഹമ്മദ് musthafane(s)പൂർണമായി അംഗീകരിക്കാത്തവർക് allahu ഇല്ല അവരുടെ പറച്ചിൽ വെറുതെ ആണ്

    • @shtla7970
      @shtla7970 ปีที่แล้ว

      ആ ശെരിയാണ് മക്കയിൽ അന്നത്തെ കാലത്ത് ജീവിച്ചിരുന്ന ഒരു ജനത അവരുടെ നേതാക്കന്മാരുടെയും പ്രമാണിമാരുടെയും ഒക്കെ കബറുകൾ കെട്ടി പൊക്കി അള്ളാഹുവിന് പുറമെ അവർ ആ കെട്ടി പൊക്കിയ ഖബറിൽ ഉള്ളവരോടും സഹായം ചോദിച്ചിരുന്നു... അവരെ അള്ളാഹു ഖുർആനിലൂടെ മുശ്രിക് എന്നാണ് പറയുന്നത്...
      അവർക്കെതിരെ ഖുർആൻ സൂറ... അന്നഹ്ൽ ആയത്ത് 20 ൽ അള്ളാഹു പറയുന്നുണ്ട്.. അള്ളാഹുവിന് പുറമെ അവർ വിളിച്ചു കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു... അവർ മരിച്ചവർ ആണ് ജീവൻ ഉള്ളവരുമല്ല.. അവർ എന്നാണ് ഉയിർത്തെഴുന്നേൽക്കുക എന്ന് അവർക്ക് അറിയുകയുമില്ല എന്ന്...അത്തരത്തിൽ കബറുകൾ കെട്ടിപ്പൊക്കി മരിച്ചവരോട് സഹായം തേടിയിരുന്ന ആ ജനതക്ക് അള്ളാഹു കഠിനമായ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട് എന്നും അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണാം എന്താല്ലേ????
      ഇന്നും ഉണ്ട് മരിച്ചു പോയവരുടെ കബറുകൾ കെട്ടി പൊക്കി കബറാളിയോട് സഹായം തേടുന്ന ഒരു സമൂഹം...
      വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ.. ആയത്ത് 153.... സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... ഞങ്ങൾ സത്യ വിശ്വാസികൾ ആയത് കൊണ്ടും അള്ളാഹുവിന്റെ 👆 ഈ കല്പന ഖുർആനിൽ ഉള്ളത് കൊണ്ടും ഞങ്ങൾ അള്ളാഹുവിനോട് മാത്രമേ തേടൂ