കുട്ടികാലത്ത് സഞ്ചാരം കാണുമ്പോൾ അതിലെ സ്ഥലത്തൊക്കെ പോകാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഇന്ന് ഞാൻ പോയികണ്ടാസ്വതിച്ച സ്ഥലം വീണ്ടും സഞ്ചാരത്തിലൂടെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു…😇
വീട്ടിലുള്ളവരുടെ വയറു നിറയ്ക്കാനും അവരെ സന്തോഷിപ്പിക്കാനും വേണ്ടി ജീവിതത്തിന്റെ നല്ല കാലം മുഴുവൻ മരുഭൂമിയിൽ തീർക്കുന്നവർ.... വീട്ടുകാർ ഒരിക്കലും ആ ത്യാഗം കാണാതെ പോകരുത് ❤
അവസാനം ജോലി ഒടുവിൽ പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് തിരികെ വന്നാൽപ്പിന്നെ നമ്മളെ ആർക്കും വേണ്ട, ഭാര്യക്കും, മക്കൾക്കും, കുടുബത്തിനും...വളരെ സങ്കടകരം.... സ്നേഹത്തോടെ നോക്കുന്നവരും ഉണ്ട്. പക്ഷേ വളരെ കുറച്ച് പേര് മാത്രം.
Ac യുടെ തണുപ്പിൽ സുഖലോലുപതയിൽ കഴിയുന്ന ഗൾഫ് കാരെയാണ് നാട്ടിൽ ഉള്ളവർ അറിയൂ. എത്ര എത്ര പാവങ്ങൾ ഇത് പോലത്തെ ജീവിതങ്ങൾ നയിക്കുന്നു. ആ പണത്തിന്റെ വില അറിയാതെ വീട്ടുകർ നാട്ടിൽ പൊങ്ങച്ചം കാണിക്കുന്നു.
AC security guard inte cabin il polum undu.Don't propagate wrong messages.only field labours are facing dangerous difficulties like hot ,cold climate changes🤨
ഒടുവിൽ എല്ലാവരും ഖത്തറിന്റെ മുന്നിൽ മുട്ട് കുത്തേണ്ടി വന്നു അതാണ് സത്യം ❤️😍 മാടുകളെ ഇറക്കാൻ വേണ്ടി മാത്രം 250 ഓളം പുതിയ ഫ്ലൈറ്റ് ഇറക്കിയ രാജ്യം 🥰😍 അതാണ് ഖത്തർ 😍
@@AbdullaRashad-cb1jxഎന്ത് തള്ളൽ അവർക്ക് ആവശ്യം ഉള്ള 95 ശതമാനം അവർ ഉണ്ടാക്കുന്നു എന്നു... ബാൻ ചെയ്തു വല്ല്യാക്ക ആയ അൽ സൗദിലെ പെണ്ണ് പിടിയൻ രായാക്കൻമാർ എവിടെ..
Living in the arid desert for close to forty years with sheep for company is a feat of endurance. They are doing it solely for the welfare of their family. My heart goes out to them. 😢
അന്ന് ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം കൊണ്ട് സൗദിക്ക് നഷ്ടമായത് 82കോടി റിയാലിന്റെ ബിസിനെസ്സ്, നന്നായി,അങ്ങനെ അവർ നേടിയത് പാലും പാലുൽ പ്പന്നങ്ങളുടെയും സ്വയം പര്യാപ്ത്തത.😊😊😊
ഇതൊന്നും അത്ര അത്ഭുതമല്ല,ഗൾഫ് desertil കൺസ്ട്രക്ഷൻ വേണ്ടി Btech, Mtech, MBA ulla എത്രയോ പ്രൊഫഷണൽസ് ടെന്റ് അടിച്ചു പോർട്ടക്കബിന്നിൽ ജീവിക്കുന്നു വര്ഷങ്ങളോളം അതിൽ ഞാനും ഉണ്ട്.......
സന്തോഷിൻ്റെ വിചാരം entertainment ഉണ്ടെങ്കിലേ എല്ലാവർക്കും ഹാപ്പി ആയിട്ടിരിക്കാൻ പറ്റൂ എന്നാണ്, സന്തോഷം മനസ്സിൽ നിന്ന് തന്നെ അല്ലേ ആദ്യം ഉണ്ടാവേണ്ടത് ..
ഇതൊക്കെ എന്ത് ഒറിജിനൽ ആട് ജീവിതം നയിച്ച ഒരുപാട് ആളുകൾ ഉണ്ട് ഇവിടെ ഒക്കെ അവർ ജോലി പോലെ ആണ് ചെയ്യുന്നത് ശമ്പളം ഉണ്ട് കൂടെ ആളുകൾ ഉണ്ട് aharam ഉണ്ട് താമസ സൗകര്യം ഉണ്ട് എന്നൽ ഇതൊന്നും ഇല്ലാത്ത ആളുകൾ ഉണ്ട് അത് അവിടെ നിയമ വിരുദ്ധം ആണ് എന്നൽ അത് നടക്കുകയും ചെയ്യുന്നു
നമ്മുടെ ഭരണ കർത്താക്കൾ ഇതൊക്കെ കണ്ടും കെട്ടും പഠിക്കാൻ ശ്രമിക്കണം at least. ഇവിടത്തെ road കണ്ടില്ലേ. മുഖ്യൻ പറഞ്ഞ പോലെ അമേരിക്ക്ക്ക് പോലും ഇല്ല ഇത്ര നല്ല റോഡില്ല! 😅😅
സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നത് തന്നെ നല്ലത് ....ഇങ്ങനെ ഉള്ളവർക്ക് ജീവിതം നഷ്ട പ്പെടുന്നു .... ജീവതം ജീവിച്ച് തന്നെ തീർക്കണം ..... നാട്ടിൽ കൃഷി ചെയ്യതാൽ ഇതിലും കൂടുതൽ സമ്പാദിക്കാം...
കുട്ടികാലത്ത് സഞ്ചാരം കാണുമ്പോൾ അതിലെ സ്ഥലത്തൊക്കെ പോകാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഇന്ന് ഞാൻ പോയികണ്ടാസ്വതിച്ച സ്ഥലം വീണ്ടും സഞ്ചാരത്തിലൂടെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു…😇
വീട്ടിലുള്ളവരുടെ വയറു നിറയ്ക്കാനും അവരെ സന്തോഷിപ്പിക്കാനും വേണ്ടി ജീവിതത്തിന്റെ നല്ല കാലം മുഴുവൻ മരുഭൂമിയിൽ തീർക്കുന്നവർ.... വീട്ടുകാർ ഒരിക്കലും ആ ത്യാഗം കാണാതെ പോകരുത് ❤
അവസാനം ജോലി ഒടുവിൽ പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് തിരികെ വന്നാൽപ്പിന്നെ നമ്മളെ ആർക്കും വേണ്ട, ഭാര്യക്കും, മക്കൾക്കും, കുടുബത്തിനും...വളരെ സങ്കടകരം.... സ്നേഹത്തോടെ നോക്കുന്നവരും ഉണ്ട്. പക്ഷേ വളരെ കുറച്ച് പേര് മാത്രം.
ഇന്നു തന്നെ ആടുജീവിതം റിലീസാണ് അന്നു തന്നെ കാണിച്ചു തന്നതിനു വളരെ നന്ദി
അറബികൾ രായപ്പന് പണി കൊടുത്ത്
അറബാബ് നല്ലതാണെങ്കിൽ ഇങ്ങനെയും ആടുജീവിതം നയിക്കാം....😌
Najeedine chathichathalle🥺 pvm
@@alexalex-dl3qcendi beb anoi?
Ac യുടെ തണുപ്പിൽ സുഖലോലുപതയിൽ കഴിയുന്ന ഗൾഫ് കാരെയാണ് നാട്ടിൽ ഉള്ളവർ അറിയൂ. എത്ര എത്ര പാവങ്ങൾ ഇത് പോലത്തെ ജീവിതങ്ങൾ നയിക്കുന്നു. ആ പണത്തിന്റെ വില അറിയാതെ വീട്ടുകർ നാട്ടിൽ പൊങ്ങച്ചം കാണിക്കുന്നു.
AC security guard inte cabin il polum undu.Don't propagate wrong messages.only field labours are facing dangerous difficulties like hot ,cold climate changes🤨
Nammude naatil itraaa kashapedathe jeevikkanulla options undaloooo, pine endhunnaaa nammal inganeee bhudimuttunathu?.
സന്തോഷ് ജോർജ് ബ്രില്യൻസ്... വാഴ നനയുമ്പോ ചീരയും നനയട്ടെ😊😂❤
😂😂
😂😂😂😂
മൂപ്പർക്കും ഗുണം... സിനിമക്കും ഗുണം
😂😂
😂
സന്തോഷ് ചേട്ടാ നിങ്ങൾക്ക് ഒരു വീഡിയോ എടുക്കാൻ നല്ല അറിയാം... അതിൻറെ ജീവൻ തുടിക്കുന്ന രംഗങ്ങൾ പകർത്തിയെടുക്കാൻ നിങ്ങൾ മികച്ച ക്യാമറാമാൻ ആണ്....❤
😂😂😂😂😂😊
പുതിയ ആളാ
മനസ്സിലാക്കിക്കളഞ്ഞു, കൊച്ചുകള്ളന്‍..
ആടുജീവിതം ജനങ്ങൾ നെഞ്ചിലേറ്റിയതിൻ്റെ ഉദാഹരണം❤
സഞ്ചാരം എത്രയോ വർഷം മുൻപ് കാണുന്നതാണ്.. വളരേ നല്ല വിവരണം..
ഇന്നു തന്നെ ആടുജീവിതം റിലീസാണ് അന്നു തന്നെ കാണിച്ചു തന്നതിനു വളരെ നന്ദി 💝
അറബ് രാജ്യങ്ങൾ അവിടെ മരുഭൂമിയിൽ അടു ജീവിതം നയിക്കുന്ന ഒരുപാട് മനുഷ്യൻ മാർ ഉണ്ട് സാധാരണ പാവങ്ങൾ ആയ ആളുകൾ
SGK നല്ല അവതരണം, congrats.
ഖത്തറിൽ ഇന്ന് കാണുന്നവർ ഉണ്ടെങ്കിൽ ഒന്ന് ലൈക്ക് ചെയ്തു സാന്നിധ്യം അറിയിക്കാം 👍🏻
ഖത്തറിൽ നിന്ന് നാട്ടിൽ എത്തിയിട്ട് ഇപ്പോൾ 3 വർഷം ആയി.. വീണ്ടും ഖത്തർ കണ്ടതിൽ സന്തോഷം... ♥
avidi jeevitham , joli okke sukamayirunno? chumma ariyana
@@emailshe adipoli ayirunnu bro... 🥰
നജീബ്ക്കാ പോലെ പതിനായിരം ആൾക്കാർ ഇതു പോലെ കഷ്ട്ടം പെടുന്നു 🙏🙏
എടോ, കഷ്ട്ടപ്പാട് ആണെങ്കിൽ ഇവൻന്മാർ രണ്ട് വർഷം കയിഞ്ഞു നാട്ടിൽ പോയാൽ തിരിച്ചു വരുമോ 🙄🤔
Arabis trap them..@@finsermv5036
@@finsermv5036 ഇവനൊക്കെ വീഡിയോ കാണുന്ന അല്ല thambnail kand comment idunna anu
Nattil panniyeduthasaa theravunnatheeee uloooo
ആടുജീവിതം കണ്ടതിന് ശേഷം ഈ വിഡിയോ കാണുന്നവരുണ്ടോ ❤
ഞാൻ ഉണ്ട് ബിനീഷ് വയനാട് 😂😂😂😂😂😢
Yes
Poda mir
QATAR IL NINUM E VIDEO KANUNNA NJN😍😍😍
സന്തോസേട്ടൻ ബ്രില്ലിയൻസ് 😂👏 on time
ഖത്തറിൽ നിന്നും കാണുന്നവർ ആരൊക്കെ.🙋♂️🙋♂️
. ഖത്തറിൽ വന്നു കണ്ടവർ ആരൊക്കെ.. 🙋♂️🙋♂️
🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഒടുവിൽ എല്ലാവരും ഖത്തറിന്റെ മുന്നിൽ മുട്ട് കുത്തേണ്ടി വന്നു അതാണ് സത്യം ❤️😍 മാടുകളെ ഇറക്കാൻ വേണ്ടി മാത്രം 250 ഓളം പുതിയ ഫ്ലൈറ്റ് ഇറക്കിയ രാജ്യം 🥰😍 അതാണ് ഖത്തർ 😍
😂സത്യം
തള്ളി മറിച്ചിടല്ലേ.......😂
@@AbdullaRashad-cb1jxഎന്ത് തള്ളൽ അവർക്ക് ആവശ്യം ഉള്ള 95 ശതമാനം അവർ ഉണ്ടാക്കുന്നു എന്നു... ബാൻ ചെയ്തു വല്ല്യാക്ക ആയ അൽ സൗദിലെ പെണ്ണ് പിടിയൻ രായാക്കൻമാർ എവിടെ..
കുറച്ചു തീവ്രവാദവും കുടി.
@@martinbritto87 നി അവിടെയാണോ ജോലി എടുക്കുന്നെ 🙄 .... എങ്കി നിന്റെ കമന്റ് നി മുക്കരുത് കേട്ടല്ലോ ✊
Living in the arid desert for close to forty years with sheep for company is a feat of endurance. They are doing it solely for the welfare of their family. My heart goes out to them. 😢
വളരെ വിരസമായ ജീവിതം ...
സ്വന്തം family യെ കൂടി കൂടെ വെയ്ക്കാൻ സമ്മതിക്കണമായി രുന്നു
ഞാൻ ഖത്തറിൽ എത്തിയത് 1986 ആണ് ഇപ്പോഴും ഖത്തറിൽ ആണ്
6 years കൊല്ലം കൂടി നില്ക്കാ അല്ലെ. പിന്നെ 60 വയസ്സ് കഴിഞ്ഞാ വിസ അടിച്ചു കിട്ടുമോ.
പത്ത് വര്‍ഷം മുംബ് അല്‍ഖൂറില്‍ പോയിട്ടുണ്ട്
അന്ന് ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം കൊണ്ട് സൗദിക്ക് നഷ്ടമായത് 82കോടി റിയാലിന്റെ ബിസിനെസ്സ്, നന്നായി,അങ്ങനെ അവർ നേടിയത് പാലും പാലുൽ പ്പന്നങ്ങളുടെയും സ്വയം പര്യാപ്ത്തത.😊😊😊
ഇവന്മാര്‍ക് പ്യാല്‍ പര്യാപ്തത മാത്രം മതിയൊ?? ബാക്കി ഒന്നും വെണ്ടെ ..
Baladna👌
@@Bnvq എല്ലാം കൊടുക്കാൻ നമ്മളെ ക്കൊണ്ട് ആവില്ലല്ലോ, കൊടുക്കാൻ പറ്റിയത് കൊടുത്തു, ബാക്കി അടുത്ത പ്രാവശ്യം നോക്കാം 😄😄😄
@@farzana7531 👍👍👍
വരണ്ട മരുഭൂമി ....വരണ്ട മനസ്സുകൾ
ആടുജീവിതം കണ്ടവർ വന്നോളു.
ഖത്തർ 10,15 കൊല്ലം പണി എടുത്തിട്ടും ഖത്തർ മുഴുവൻ കാണാത്ത എത്രയോ പേര് ഇപ്പോഴും ഇണ്ട്
Njan malappurath janichitt 29 varshamayi ethuvare malappuram jilla muyuvan kandittilla😢
😅😅
പശുവിന്റെ കടിയും മാറും.. കാക്കയുടെ വിശപ്പും മാറും 😄😄
😂😂😂
സന്തോഷേട്ടൻ പോളിയാണ് 👌👌👌👌
Powliya
Beautifuly captured, good videography.. truly informative ❤❤
അഭിനന്ദനങ്ങൾ
ആടുജീവിതം സിനിമ കണ്ടു നല്ല സിനിമ പക്ഷേ പുസ്തകം തന്ന പകുതി ഫീൽ കിട്ടിയുള്ളൂ.
25 yr enda achan jeevicha bhoomi ..❤
After Aadujeevitham 🖐🏻
ജീവിതഭാരം 🙋♂️ 20:41
അത് പൊളിച്ചു
Safari ishttapedunna all ivide like adikkim
ലൈക് അടിച്ചു.
Baladna.. അവിടെ നിന്ന് കുറച്ചു കൂടി പോയാൽ simsimayil എത്താം.. എന്റെ സ്പോൺസറുടെ ആട് ഫാം ഉണ്ട്...
അതിന് നേരെ മുൻപിൽ ഒരു ലേബർ camp ഉണ്ടോ
SGK brilliance ❤❤❤
ഖത്തർ പൊളി യാണ്
ഈ വീഡിയോ കലക്കി Thanks🎉
🔥🔥🔥
സഞ്ചാരം ❤️🙏
അൽ zubara കോട്ടയ്ക് മുന്നിൽ ഉള്ള കടൽ നിന്ന് ഇറങ്ങിയാൽ ബഹ്‌റൈൻ ഖത്തർ ബോർഡർ കാണാൻ പറ്റും ✌️✌️
Ithil evdeya aadu jeevitham? Ellavarum nalla santhoshathode soukaryathode jeevikkunnu🥰watger👍❤
SJK എന്തിനാ പരസ്യം....5 പൈസ ചിലവില്ലാത്ത പരസ്യം അല്ലെ ഇന്ന് ഉള്ളത് 😄....ഇപ്പോ ടെക്‌നിക് പിടികിട്ടി 😂❤🎉
Shabdam santhosh Georginte allallo. Aa shabdam kekananu ishtam.
ഇവരുടെ വീട്ടുകാര് ഈ കഷ്ടപ്പാട് അറിയുണ്ടോ ആവോ....😢😢😢
Raslaffan 😊
bangalikal pravine kandal pidichonde pokum...nalla power kittumenna avanmar parayunne😉
Alkhor ❤️
Engane correct date il episode kondethichu...!!?
Sancharam ❤
qatar❤
18:01 നാം എല്ലാം എത്ര ഭാഗ്യവാന്മാർ ❤😢
Hello Santhosh chetta very good video 👍 I am working Qatar (Al khor)🥰🙏
എത്ര പണം ഉണ്ടായാലും ഇമ്മാതിരി ആട് ജീവിതം ജീവിക്കുന്നവരുടെ അവസ്ഥ. 😭😭
First
❤❤❤❤safari
Nice
👍
But, Life is so difficult if Air Conditioner is not in the Rooms under scorched Sun 🤔😇
ഇതൊന്നും അത്ര അത്ഭുതമല്ല,ഗൾഫ് desertil കൺസ്ട്രക്ഷൻ വേണ്ടി Btech, Mtech, MBA ulla എത്രയോ പ്രൊഫഷണൽസ് ടെന്റ് അടിച്ചു പോർട്ടക്കബിന്നിൽ ജീവിക്കുന്നു വര്ഷങ്ങളോളം അതിൽ ഞാനും ഉണ്ട്.......
ഒരു ചാൺ വയറിന് വേണ്ടി.....
ഇതൊന്നും ഇവിടെ ....... തേടുന്ന നേതാക്കൾ അറിയുന്നില്ല.....
ഖത്തറിലെ പോർട്കേബിൻ ൽ നിന്നും ഈ വീഡീയോ കാണുന്ന ഞാൻ 😀😀ഞാൻ MSc കഴിഞ്ഞ ആൾ ആണ് 😀
നാട്ടിൽ വരൂ DYFI യിൽ ചേരു
രക്ഷപ്പെടും
പാവം ആടുകൾ അവരെ കണ്ടപ്പോൾ പേടിച്ചു ഓടുന്നു പാവങ്ങളെ ഉപദ്രവിക്കുമെന്ന് thonunnu😔
ഈ കോട്ടയിൽ ഞാൻ പോയിരുന്നു❤
11:47 ആടുജീവിതം
ആടുജീവിതം കണ്ട് വരുന്ന വഴിയാല്ലേ??? 😃
Soudiyile aadujeevidavum onn vedio cheeyanam
അമീർ ലാൻഡ് ക്രൂയിസ് സംഘടിപ്പിക്കാമായിരുന്നു...
Worlds largest bus station Lusail koodi kaanikkamayirunnu
ആടുജീവിതം മൂവി ഓർമ വന്നു
ഖത്തർ നിലപാടിന്റെ രാജ്യം തമീം king 👑
😄
നല്ല മനുഷ്യരുള്ള നാടുവാണ് ഖത്തർ
Never
20:23 ഞാൻ കരഞ്ഞു
അടിപൊളി
❤❤❤
സന്തോഷിൻ്റെ വിചാരം entertainment ഉണ്ടെങ്കിലേ എല്ലാവർക്കും ഹാപ്പി ആയിട്ടിരിക്കാൻ പറ്റൂ എന്നാണ്, സന്തോഷം മനസ്സിൽ നിന്ന് തന്നെ അല്ലേ ആദ്യം ഉണ്ടാവേണ്ടത് ..
ഷഫീഖ് അന്റെ വിചാരം എന്താടാ അതും പറ
14:26 ❤ 🐐 life
Baladna alle baldna
Enikku ente kudubathe kanubol maruboomiyil kondu nirthan thonnum njan 6 yr ayyi oru pravasi anu
Sir,still you are in Qatar? I am in ruwais..near subara ...why don't you come hear.?
Most of bengali people engaged in this work. It is hell life for some people
Oman nte sancharam venam
ആടു ജീവിതം 👍
It's nice
I like to
See it
What is nice?
ബലദ്ന = എൻ്റെ നാട്
ഇതൊക്കെ എന്ത് ഒറിജിനൽ ആട് ജീവിതം നയിച്ച ഒരുപാട് ആളുകൾ ഉണ്ട് ഇവിടെ ഒക്കെ അവർ ജോലി പോലെ ആണ് ചെയ്യുന്നത് ശമ്പളം ഉണ്ട് കൂടെ ആളുകൾ ഉണ്ട് aharam ഉണ്ട് താമസ സൗകര്യം ഉണ്ട് എന്നൽ ഇതൊന്നും ഇല്ലാത്ത ആളുകൾ ഉണ്ട് അത് അവിടെ നിയമ വിരുദ്ധം ആണ് എന്നൽ അത് നടക്കുകയും ചെയ്യുന്നു
സത്യം..
ഇത് highway road ഉള്ള അടുത്ത് ആണ്..
ധാരാളം ആളുകൾ ദിവസവും കടന്നു പോകുന്ന സ്ഥലം
ഉപരോധം ഏർപ്പെടുത്തിയ സമയം. പശുക്കളെ ഫ്ലൈറ്റിൽ ആണ് കൊണ്ട് വന്നത്..
പെട്രൊള്‍ കപ്പലിലും . പശു ഫ്ലൈറ്റിലും.
പെട്രൊള്‍ പിരിയില്ല . പ്യാല്‍ പിരിയും .
അതായിക്കും ല്ലെ .
നമ്മുടെ ഭരണ കർത്താക്കൾ ഇതൊക്കെ കണ്ടും കെട്ടും പഠിക്കാൻ ശ്രമിക്കണം at least.
ഇവിടത്തെ road കണ്ടില്ലേ.
മുഖ്യൻ പറഞ്ഞ പോലെ അമേരിക്ക്ക്ക് പോലും ഇല്ല ഇത്ര നല്ല റോഡില്ല!
😅😅
❤❤❤❤❤❤ Qatar ❤❤❤❤❤❤
വളരെ കുറഞ്ഞ സാലറി ആണ് ഇവർക്കു പിന്നെ എങ്ങനെ വർഷം നാട്ടിൽ പോകും ലക്ഷം രൂപയുടെ ചിലവ് ആണ് ഇവർക്കു യാത്ര ചിലവ്
സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നത് തന്നെ നല്ലത് ....ഇങ്ങനെ ഉള്ളവർക്ക് ജീവിതം നഷ്ട പ്പെടുന്നു .... ജീവതം ജീവിച്ച് തന്നെ തീർക്കണം ..... നാട്ടിൽ കൃഷി ചെയ്യതാൽ ഇതിലും കൂടുതൽ സമ്പാദിക്കാം...
നജീബിന് ആടുജീവിതം അനുഭവിക്കേണ്ടി വന്നത് സൗദിയിൽ അല്ലെ.?
🎉
16:20 ഞാനും ഞെട്ടി 😢
Marubhoomiyil ac illade engine jeevikum😮😢
❤❤❤👍🏻👍🏻
ഖത്തർ സമ്പന്നരാഷ്ട്രമാണ്. എല്ലാ വിധത്തിലും . എന്നാൽ അവിടെ ആട്, കോഴി, പ്രാവ് ഫാം, മാംസത്തിന് വേണ്ടി അവർ കൃഷി ചെയ്യുന്നു. അവർക്ക് ഭക്ഷിക്കേണ്ടേ ...
🎉🎉❤
💙💙💙💙
ഖത്തർ സൗദി അറേബ്യ ബോർഡർ ഉണ്ട് ഖത്തർ നല്ല ഒരു അറബ് രാജ്യം ആണ്
മൊയിലാളി ഇവിടേം എത്തിയോ 😂😂
👍👍👍🎉