ആരെയും ഭയക്കാതെ ഇങ്ങനെ പറയണം🔥 | Panakkad Thangal | Perod Usthad | Latest Islamic News 2025 Vivadam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ആരെയും ഭയക്കാതെ ഇങ്ങനെ പറയണം | Panakkad Thangal | Perod Usthad | Latest Islamic News 2025 Vivadam
    കൂടുതല്‍ പുതിയ വീഡിയോസ്‌ നിങ്ങളുടെ inbox'l ലഭിക്കാൻ, സബ്സ്ക്രൈബ് ചെയ്യുക...
    www.youtube.co...
    motivational quotes motivational video speech islamic speech malayalam sirajudeen qasimi islamic speech malayalam 2024 latest live wisdom global islamic mission wisdom global tv wisdom islamic organisation mujahid balussery hussain salafi speech salafi speech Jinn Jinn Mujahid KNM sirajul islam balussery sirajudeen qasimi 2024 Dr. Muhammad Farooq Naeemi Al Bukhari Islamic programmes Live kids songs cartoons
    #panakkad #latestnews #islamicvideo

ความคิดเห็น • 123

  • @jumailathmanithodika7027
    @jumailathmanithodika7027 6 วันที่ผ่านมา +14

    അടിപൊളി....❤❤❤❤
    ഉസ്താദ് ❤❤❤

  • @hamsathparambath6996
    @hamsathparambath6996 7 วันที่ผ่านมา +26

    പേരോട് ഉസ്താദ് ❤

  • @SaujathAneer
    @SaujathAneer 6 วันที่ผ่านมา +13

    ഉസ്താദ് അൽഹംദുലില്ലാഹ് 🌳🌳🌳🌳

  • @Bismilllkhan
    @Bismilllkhan 6 วันที่ผ่านมา +20

    പേരോട് ഉസ്താദ് 👍👍👍🌹🌹🌹🌹🌹🌹

  • @Shareef-wk8ow
    @Shareef-wk8ow 6 วันที่ผ่านมา +17

    Ustad ❤❤❤
    ❤❤❤❤❤
    ❤❤❤❤❤
    ❤❤❤❤❤
    ❤❤❤❤❤

  • @abdulrasheedvly8862
    @abdulrasheedvly8862 6 วันที่ผ่านมา +3

    Maa Sha Allah

  • @zameel8086
    @zameel8086 5 วันที่ผ่านมา

    Masha Allah 🎉

  • @Ismail-hc8on
    @Ismail-hc8on 7 ชั่วโมงที่ผ่านมา

    👌🏻👌🏻👌🏻👍🏻

  • @mujeebnvalarad4487
    @mujeebnvalarad4487 6 วันที่ผ่านมา +42

    പേരോട് ഉസ്താദ് ദീൻ പറയുന്ന ആലിം

    • @ShafeekMv-k3s
      @ShafeekMv-k3s 6 วันที่ผ่านมา +3

      റസൂലുല്ലാക്ക് നിഴലുണ്ട് മൊല്ലാക്ക പേരോട്‌

    • @ShafeekMv-k3s
      @ShafeekMv-k3s 6 วันที่ผ่านมา

      ഇവനാണോ ദീൻ പറയ്യു
      ന്നത് കാന്ത ദർശി

    • @thunderstorm7601
      @thunderstorm7601 6 วันที่ผ่านมา

      😂😂😂😂😂

    • @HyderAli-k4p
      @HyderAli-k4p 6 วันที่ผ่านมา

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടും

    • @MUHAMMEDFAREED8921
      @MUHAMMEDFAREED8921 5 วันที่ผ่านมา

      ​@@ShafeekMv-k3s പണ്ഡിതന്മാരെ ബഹുമാനിക്കുക

  • @ibrahimvengara3322
    @ibrahimvengara3322 6 วันที่ผ่านมา

    Alhamndulillha❤❤❤

  • @basheerkallikkal7742
    @basheerkallikkal7742 6 วันที่ผ่านมา

    Good message ❤❤❤

  • @junaidkaniyala6344
    @junaidkaniyala6344 6 วันที่ผ่านมา +2

    👍🏻👍🏻

  • @sharafusharaf9262
    @sharafusharaf9262 6 วันที่ผ่านมา +7

    Usthad ❤

  • @mansoorBinumer
    @mansoorBinumer 6 วันที่ผ่านมา +6

    പാണക്കാട് ഉള്ളവർ എല്ലാവരും വഹാബികൾ ആയാലും സുന്നത്ത് ജമാഅത്ത് ഇവിടെ ഉണ്ടാകും

  • @MpaazeezHasi-o8e
    @MpaazeezHasi-o8e 6 วันที่ผ่านมา +4

    പേരോട് ഉസ്താദ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഫിഖ്ഹ്, അഖീദ വിഷയങ്ങളിൽ ഇത്രയും വ്യക്തമായും കൃത്യമായും ഉറച്ച നിലപാട് പറയുന്ന മറ്റൊരു പണ്ഡിതൻ ഉണ്ടാകുമോ എന്ന് സംശയമാണ്, ഇങ്ങിനെയുള്ള പണ്ഡിതരെയാണ് സമുദായത്തിന് വേണ്ടത്, ഇത് പോലുള്ള ഉഖ്റവിയ്യായ പണ്ഡിതജന്മാർക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ, അതിന്റെ കൂടെ ഒരഭിപ്രായം തോന്നുന്നുണ്ട്, ജമാഅത്തെ ഇസ്ലാമിയെ പോലെ അല്ലെങ്കിലും നാട്ടിലെ പാവപ്പെട്ടവരെ എല്ലാം കണ്ടെത്തി അവർക്കെല്ലാവര്ക്കും ആവശ്യമുള്ള കാര്യങ്ങൾ സകാത്ത് മുതലിലൂടെ സാധ്യമാക്കുന്ന നിലയിലേക്ക് സകാത്ത് വിതരണം നടത്തപ്പെടാൻ ഒരു സംവിധാനം ഉണ്ടാക്കുന്നത് പൊതു മസ്‌ലഹത്തിന് ഗുണം ചെയ്യുകയില്ലേ, ഇപ്പോൾ നടക്കുന്നത് അവർക്ക് ഇഷ്ട്ടപ്പെട്ട കുറച്ചു ആളുകൾക്ക് മാത്രമാണ് അത് ലഭിക്കുന്നത്, സകാത്തിന് വളരെ അർഹതപ്പെട്ട ആളുകൾക്ക് ഒന്നും ലഭിക്കാതെ ചില പ്രത്യേക ആളുകൾക്ക് മാത്രം ഓരോ വർഷവും അത് കിട്ടിക്കൊണ്ടിരിക്കുകയാണ്. അതിനെ പറ്റി സംഘടനാ തലത്തിൽ തന്നെ ഒരു ചർച്ച വേണ്ടതായിട്ടുണ്ട്,

    • @AbdulRasheed-qg7zm
      @AbdulRasheed-qg7zm 6 วันที่ผ่านมา

      @@MpaazeezHasi-o8e സംഘടിത സക്കാത്ത് അനിസ്ലാമികം ആണെന്ന് പറഞ്ഞ് നോട്ടീസ് അടിച്ചു പള്ളികളിൽ വിതരണം ചെയ്ത ആളുകളാണോ ഇത് നടപ്പാക്കാൻ പോകുന്നത്.

  • @ismailp5507
    @ismailp5507 3 วันที่ผ่านมา

    ഇത് ഇപ്പോൾ ആണ് ഉസ്താദ് അറിയുന്നത് ഇത് കുറച്ചു വർഷം ആയി തുടങ്ങിട്ട് പട്ടി തിന്നുകയില്ല അതു തീറ്റി കുകയും ഇല്ല, നമ്മൾ തുടങ്ങിയാൽ ശരി ആകും

  • @mujeebnvalarad4487
    @mujeebnvalarad4487 6 วันที่ผ่านมา +10

    വഹാബി, ജമാഅത്ത് ഇസ്ലാമിയെ വലിച്ചറിയു ക

  • @naserck3492
    @naserck3492 6 วันที่ผ่านมา +4

    ❤❤❤❤❤❤❤

  • @user-xi4fl7myt
    @user-xi4fl7myt 6 วันที่ผ่านมา +1

    Samoohathil binip kuthithrip ❤❤❤

  • @AzeezEp
    @AzeezEp 6 วันที่ผ่านมา +6

    ❤♥️♥️♥️♥️🌹🌹🌹🌹

  • @Malayali-w7e
    @Malayali-w7e 6 วันที่ผ่านมา +2

    ഫോട്ടോയിൽ മാത്രം കാണിച്ചാൽ പോരാ ആ താങ്കമ്മാരുടെ പേരെടുത്തു പറയണം ആദ്യ കാലത്ത് അങ്ങനെ പറഞ്ഞു. ആ ധൈര്യം ഇപ്പോഴും വേണം

  • @nazarmadathil7236
    @nazarmadathil7236 6 วันที่ผ่านมา +1

    Request to our Ulamas,
    Please say only truth, be impartial , be straight forward and not to do injustice to your opponents.
    Allah says in The Quran..
    قوله تعالى : يا أيها الذين آمنوا كونوا قوامين لله شهداء بالقسط ولا يجرمنكم شنآن قوم على ألا تعدلوا اعدلوا هو أقرب للتقوى واتقوا الله إن الله خبير بما تعملون .
    Please read and understand the meaning..

  • @ibrahimp5472
    @ibrahimp5472 6 วันที่ผ่านมา +2

    ഞമ്മള് നടത്തും. കാക മലർന്ന് പറക്കും

  • @abduraheem6709
    @abduraheem6709 6 วันที่ผ่านมา

    Aran kabar pojikunad taliv parayu

    • @akmrisvan2884
      @akmrisvan2884 6 วันที่ผ่านมา +1

      സുഹൃത്തേ പൂജിക്കുക എന്നതിന്റെ അർത്ഥം എന്താ? അത് പറയൂ?

  • @RafeekKt-jm6oi
    @RafeekKt-jm6oi 6 วันที่ผ่านมา +2

    ഒന്ന് വിശദീകരിക്കണം
    സുന്നികൾ അല്ലാത്തവരുമായി സ്റ്റേജ് പങ്കിടാൻ പറ്റുമോ
    ഇംഗ്ലീഷിൽ ഖുതുബ ഓതുന്നവരെ ബഹുമാനിച്ചു സുന്നി പരിപാടിയിൽ പങ്കെടുപ്പിക്കാമോ
    ആണും പെണ്ണും കൂടിക്കലാരുന്ന വിദ്യാഭ്യാസ പരിപാടി സുന്നിസ്ഥാപനങ്ങളിൽ പറ്റുമോ
    സ്ത്രീകളുമായ് സ്റ്റേജ് പങ്കിടുവാനും അവർക്കു നേരിട്ട് അവാർഡ് നൽകാനും സുന്നികൾ കു പറ്റുമോ
    ഇതിനൊക്കെ മറുപടി കിട്ടിയാൽ മാത്രമേ നിങ്ങൾ പറയുന്നത് എന്ത് ദീനാണെന്ന് പൊതു ജനങ്ങൾക് മനസ്സിലാകൂ
    കാരണം ഇതൊക്ക നിങ്ങൾ ഇപ്പോൾ തന്നെ ചെയ്തിട്ടുള്ള കാര്യങ്ങളാണ്

    • @ahammedkoya7526
      @ahammedkoya7526 6 วันที่ผ่านมา

      മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാകും. അത് മുനാഫിക്കുകൾക്ക് മനസ്സിലാവുകയില്ല

    • @RafeekKt-jm6oi
      @RafeekKt-jm6oi 6 วันที่ผ่านมา

      @@ahammedkoya7526 അത് ശരി
      എന്തെങ്കിലും കാര്യം ചോദിച്ചാൽ മൂന്നാഫിഖ്
      എന്ത് കണ്ടാലും കണ്ണടച്ചു വിശ്വസിച്ചാൽ മുത്തഖി
      നല്ല മറുപടി

  • @shafeekm.a5200
    @shafeekm.a5200 5 วันที่ผ่านมา

    എയറിൽ കയറുമോ എന്ന് പേടിക്കുന്നത് കൊണ്ട് ദീൻ പറയാൻ മടിക്കുന്നു 🤭🤭🤭

  • @hamzaabdulla6730
    @hamzaabdulla6730 6 วันที่ผ่านมา +6

    എല്ലാവരും ദീൻ ഉണ്ടാക്കുന്നില്ല പുത്തൻ വാദികൾ. ആണ് പ്രശ്നം ആക്കുന്നവർ.

    • @AbdulRazak-fu1oe
      @AbdulRazak-fu1oe 6 วันที่ผ่านมา +1

      പുത്തൻ വാദികൾ സമസ്തക്കാരാണ് ബ്രോ❗മുജാഹിദുകൾ പഴയ വാദക്കാരാണ്❗ ഇസ്ലാമിനെ 1445 വർഷത്തെ പഴമയിലേക്ക്, തനിമയിലക്ക്, പരിശുദ്ധിയിലേക്ക് കൊണ്ട് പോവാൻ പോരാടുന്ന സത്യവിശ്വാസികൾ, യഥാർത്ഥ സുന്നികൾ❗

  • @Iqbal-wj8zr
    @Iqbal-wj8zr 6 วันที่ผ่านมา

    Zakkath only go to perode and company

  • @AbdhurhmnT
    @AbdhurhmnT 6 วันที่ผ่านมา +2

    കേക്ക് തിന്നവരും അമ്പലത്തിൽ പോയി മാല ഇട്ടവരും പ്രസാദം വാങ്ങിയവരും ജമാഅത് വേദിയിൽ പോയവരും എല്ലാം allam🎉സമസ്തയിൽ തന്നെ നില്കുന്നു

    • @FareedC
      @FareedC 6 วันที่ผ่านมา

      നിന്നോട്ടെ അതിൽ നമുക്കെന്ത്... മുജാഹിദ് നെ ഒഴിവാക്കിയാൽ.. പിന്നെ നമ്മളും അവരും വ്യത്യാസം ഉണ്ടാവില്ലല്ലോ... ഉണ്ടാവണം. അതാണ്‌ അതിന്റെ ശരി. അല്ലെങ്കിൽ. മുനാഫിഖ് കളെ. എങ്ങനെ മനസിലാക്കും... അങ്ങനെ മുനാഫിഖ് ആയി കാണും എന്ന് പേടി ഉള്ളവർ. ഇങ്ങോട്ട് പോരട്ടെ. ഇവിടെ ഒർജിനൽ.. സമസ്ത ഉണ്ടല്ലോ.. കലർപ്പ് ഇല്ലാത്ത വർ..

  • @NoushadQurban
    @NoushadQurban 6 วันที่ผ่านมา

    ഉസ്താദ് എന്തിന് പേടിക്കണം പോസ്റ്റുമാനെ തൻറെ വീഡിയോക്ക് മൈലേജ് കിട്ടാൻ ആവും

  • @bijujacob4604
    @bijujacob4604 6 วันที่ผ่านมา

    ദാ, ഇങ്ങനെ ദീൻ പറയണം😂😂😂.....
    *അത്തൗബഃ 9 : 5*
    Verse
    فَإِذَا ٱنسَلَخَ ٱلۡأَشۡهُرُ ٱلۡحُرُمُ فَٱقۡتُلُواْ ٱلۡمُشۡرِكِينَ حَيۡثُ وَجَدتُّمُوهُمۡ وَخُذُوهُمۡ وَٱحۡصُرُوهُمۡ وَٱقۡعُدُواْ لَهُمۡ كُلَّ مَرۡصَدٍۚ فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَخَلُّواْ سَبِيلَهُمۡۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
    VerseTranslation
    (അമാനി തഫ്സീർ):
    അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

    • @subairayanikkatt
      @subairayanikkatt 6 วันที่ผ่านมา

      അതിന്റെ അടുത്ത സൂക്തം കൂടി പോസ്റ്റൂ സഹോ. അപ്പോഴാണ് അത് ശരിക്ക് മനസ്സിലാവുക.

    • @bijujacob4604
      @bijujacob4604 6 วันที่ผ่านมา

      @subairayanikkatt ഇത് മതിയോ?....
      അൽ മാഇദഃ 5 : 51
      Verse:
      ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ
      Verse Translation:
      (ചെറിയമുണ്ടം/ പറപ്പൂർ):
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
      Download Quran Malayalam Thafseer(QMT) app from the below links:
      iPhone: tinyurl.com/rw9k9fe
      Android: tinyurl.com/sv3wfzf

    • @subairayanikkatt
      @subairayanikkatt 6 วันที่ผ่านมา

      @@bijujacob4604 അതിന്റെ അടുത്തത് പോസ്റ്റാൻ ധൈര്യം ഇല്ലേ 🙂

    • @bijujacob4604
      @bijujacob4604 6 วันที่ผ่านมา

      @@subairayanikkatt അയിന് ഇതിനെന്താ കൊയപ്പം ബ്രോ?....
      *അൽ അഹ്‌സാബ് 33 : 50*
      Verse
      يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّٰتِىٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّٰتِى هَاجَرۡنَ مَعَكَ وَٱمۡرَأَةً مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِىِّ إِنۡ أَرَادَ ٱلنَّبِىُّ أَن يَسۡتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِىٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٌۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
      VerseTranslation
      (അമാനി തഫ്സീർ):
      നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

  • @Alsafa-gp6jd
    @Alsafa-gp6jd 7 วันที่ผ่านมา

    എല്ലാം സങ്കടന

    • @Alsafa-gp6jd
      @Alsafa-gp6jd 6 วันที่ผ่านมา

      ദജ്ജാലിനെ വരവേൽക്കുന്ന സങ്കടന

  • @moideenmoideen1646
    @moideenmoideen1646 6 วันที่ผ่านมา +1

    ഇങ്ങള് പണ്ഡിതസഭ കൂടി തീരുമാനിക്കുന്നത് ആണോ ഇസ്ലാമിലെ നിയമം മുസ്ലിയാരെ അത് റസൂൽ പഠിപ്പിച്ചിട്ടില്ല എങ്ങിനെയെന്ന് ആർക്ക് കൊടുക്കണം എങ്ങനെ കൊടുക്കണം എത്ര കൊടുക്കണം എപ്പോ കൊടുക്കണം അത് വിശദീകരിക്കൂ ആളുകൾ എന്ത് ചെയ്തു എന്നല്ല മതത്തിൽ എങ്ങനെയാണ് അതിൻറെ നിയമം അത് പറയൂ

    • @misckerala7908
      @misckerala7908 6 วันที่ผ่านมา

      ഇസ്ലാമിൽ സ്ഥിരപ്പെട്ട നിയമമാണ്
      പണ്ഡിത സഭ കൂടിപ്പറയുന്നത്
      അല്ലാതെ അവർ മൗദൂദികളെപ്പോലെ നിയമങ്ങൾ നിർമിക്കുകയല്ല

    • @abdulrahmantplm6776
      @abdulrahmantplm6776 5 วันที่ผ่านมา +1

      മതത്തിൻ്റെ നിയമങ്ങൾ പണ്ഡിതർ തന്നെയാണ് പറയേണ്ടത്.

  • @latiflatif7767
    @latiflatif7767 6 วันที่ผ่านมา

    അറിയാഞ്ഞിട്ടല്ല
    വോട്ടാണ് വലുത് ദീനല്ല

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 6 วันที่ผ่านมา

    അടിസ്ഥാനം ഈശ്വര വിശ്വാസം
    അതുള്ളവർക്ക് മറ്റു ഇസ്ലാമികനിയമങ്ങളും ബാധകം

  • @Abdurahman-kq2oh
    @Abdurahman-kq2oh 6 วันที่ผ่านมา

    ഏതായാലും സമസ്തക്കാർ ആദ്യമായി സക്കാത് ചർച്ച ചെയ്യാൻ തുടങ്ങി നല്ലത്
    ഇതിൻ്റെ വിജയം മുജാഹിദ് ജമാഅത്തിന് തന്നെ❤❤❤❤❤❤❤❤❤❤❤😂❤❤❤😂❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @greendrivecp4226
    @greendrivecp4226 6 วันที่ผ่านมา

    മാറ്റം ഉണ്ട്..ഇനിയും മാറും രണ്ട് തലമുറയെങ്കിലും കഴിയണം..

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 7 วันที่ผ่านมา +2

    എല്ലാരും അവരവരുടെ ദീൻ ഉണ്ടാക്കുന്നു.. എന്തെങ്കിലും തരത്തിൽ കളവ് പറഞ്ഞാലും അയാളെ ആരും അംഗീകരിക്കില്ല

    • @nahassaqafi7995
      @nahassaqafi7995 6 วันที่ผ่านมา +3

      അത് നിന്നെപ്പോലെയുള്ളവരുടെ വിവരമില്ലായ്മ മാത്രമാണ്.

    • @rmmedia244
      @rmmedia244 6 วันที่ผ่านมา +1

      ഇത് അള്ളാഹുവിന്റെ ദീന പറയുന്നേ അല്ലാതെ നി ന്റെ............... ന്റെ ദീനല്ല

    • @musthafapulickal4051
      @musthafapulickal4051 6 วันที่ผ่านมา

      Athonnum islam deenalla!

    • @rameesshoukathali2679
      @rameesshoukathali2679 6 วันที่ผ่านมา

      ആണോ, അപ്പോ നിങ്ങളോ

  • @AbdualGafoor-c3p
    @AbdualGafoor-c3p 6 วันที่ผ่านมา

    ഈ നിബന്ധനകൾ നിങ്ങളുടെയിടയിൽ എങ്ങിനെയാനുസ്താദേ. ഏകീകരിച്ച നിബന്ധന വിഭാഗീയപ്രസ്ഥാനക്കാർക്ക് ബാധകമല്ലേ? ഒന്നും അറിയാത്ത ഞങ്ങളോട് പറയുന്നതിന് പകരം നിങ്ങളിൽ ഒരയ്ക്ക്യം ഉണ്ടാക്കി മാതൃക കാണിച്ചു കൂടെ ഉസ്താദേ.

    • @AdheebAdheeb-re5dk
      @AdheebAdheeb-re5dk 6 วันที่ผ่านมา +3

      ഉസ്താദ് ഐക്യത്തിനു എന്നേ മുന്നിട്ടിറങ്ങിയ വ്യക്തിയാണ് 'എല്ലാരും തയ്യാറായാലേ കാര്യം നടക്കു.അൽഹംദുലില്ലാഹ് ഇപ്പോ ഐക്യപ്പെട്ടു വരുന്നുണ്ടല്ലോ🥰🤲

  • @ibrahimp5472
    @ibrahimp5472 6 วันที่ผ่านมา +1

    കളവ് പറയുന്ന പേരോട്

  • @latheefkarayil6337
    @latheefkarayil6337 6 วันที่ผ่านมา

    അവസരോചിതം

  • @sharafudinm9790
    @sharafudinm9790 6 วันที่ผ่านมา +1

    കള്ളം പറയുന്നതിനും ഒരു അതിരു വേണം ഉസ്താതെ

    • @salamparakall5768
      @salamparakall5768 6 วันที่ผ่านมา

      ഈ പറഞ്ഞതിൽ ഏതാടാ കള്ളം??? നീ എന്തിനാ ടാ കള്ളം പറയാ ത്തവരെ കള്ളം എന്ന് പറഞ്ഞു നടക്കുന്നത് നീ നിന്റെ മതം കൊണ്ട് നടന്നോ???? ആലിമീങ്ങളെ കള്ളനാക്കുന്ന നീയൊന്നും നല്ല ജന്മമല്ല

  • @UsmanF-gm9ud
    @UsmanF-gm9ud 6 วันที่ผ่านมา +1

    സകാത് സെൽ ഉണ്ടാക്കി സകാത് കൊടുക്കാൻ അർഹത പെട്ടവരിൽ നിന്ന് സ്വരൂപിച്ച്പാവപെട്ടവർക്ക് വീതിച്ച് നൽകണം

  • @haneefsa3980
    @haneefsa3980 6 วันที่ผ่านมา

    Kalla karamat paraunna pagaraya polullavarod parchukodku

    • @ahammedkoya7526
      @ahammedkoya7526 6 วันที่ผ่านมา

      ആരോട് പറയണം എന്തു പറയണം എപ്പോൾ പറയണം എങ്ങനെ പറയണം എന്ന് ആലിമീങ്ങൾക്ക് അറിയാം . മുനാഫിഖുകളായ ജാനിലുകൾ ആലിമീങ്ങൾ മതം പറയുന്ന കാര്യത്തിൽ ഇടപെടേണ്ടതില്ല.

  • @AbdulRasheed-qg7zm
    @AbdulRasheed-qg7zm 6 วันที่ผ่านมา

    ഈ പണ്ഡിതന്മാരുടെ കൂട്ടത്തിൽ ആരെങ്കിലും സക്കാത്ത് കൊടുക്കുന്നവരുണ്ടോ ലക്ഷങ്ങൾ സമ്പാദിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം സക്കാത്ത് കൊടുക്കുന്നത് ആർക്കെങ്കിലും അറിയാമോ? എന്നിട്ട് ഇൻഷാ അള്ളാ നമ്മൾ നടപ്പാക്കും എന്ന് പറഞ്ഞാൽ ഇനി എന്നാ?

  • @kabeermdujire1071
    @kabeermdujire1071 7 วันที่ผ่านมา

    Areyum pedikkunnilla mone

  • @thunderstorm7601
    @thunderstorm7601 6 วันที่ผ่านมา +1

    പേരെടുത്തു പറയാൻ അണ്ടിക്ക് ഉറപ്പില്ല😂😂😂

    • @dum3204
      @dum3204 6 วันที่ผ่านมา

      എന്തിന് മനസിലായാൽ പോരെ. പേരെടുത്തു പറഞ്ഞു നാറ്റിക്കണമെന്ന് എന്താ നിങ്ങൾക്കിത്ര നിർബന്ധം?

    • @thunderstorm7601
      @thunderstorm7601 6 วันที่ผ่านมา

      ​😂😂😂

    • @thunderstorm7601
      @thunderstorm7601 6 วันที่ผ่านมา

      ​@@dum3204 സാരല്ല്യ

  • @ShafeekMv-k3s
    @ShafeekMv-k3s 6 วันที่ผ่านมา

    നിഴൽ മൊല്ലാക്ക

  • @siddiquekunnnumpuram1583
    @siddiquekunnnumpuram1583 6 วันที่ผ่านมา +1

    പലസ്ഥലങ്ങളിലും ആർഎസ്എസിന് വേദിയൊരുക്കുന്ന സംഘടന എങ്ങനെ ആർഎസ്എസിനെതിരെ സംസാരിക്കും അതിനൊക്കെ നട്ടെല്ല് പണയം വെച്ചിട്ടില്ലാത്ത ഒരുപാട് ഉസ്താദന്മാരുണ്ട് ഒരു അലിയാർ ഉസ്താദ് മതി

    • @Babunklpp
      @Babunklpp 6 วันที่ผ่านมา +2

      Rss നെതിരെ പ്രതികരിക്കലാണോ മതം.നമ്മുടെ പണ്ഡിതന്മാർ ഇങ്ങനെ യുള്ള വിഷയങ്ങളിൽ ജാഗ്രതയോടെ ഇടപെടുന്നുണ്ട്

    • @GustHoorr
      @GustHoorr 6 วันที่ผ่านมา

      100%❤
      Evide Cpm Adimakal 😂

    • @Babunklpp
      @Babunklpp 6 วันที่ผ่านมา

      @@GustHoorr shatrukkalode hikmathode prathikarikkendeth enn ulama in ariyaam.

  • @nazarmk7140
    @nazarmk7140 6 วันที่ผ่านมา +1

    ഖബർ പൂജയും വരുമാനവും എല്ലാം ഹലാൽ. സക്കാത്ത് പാടില്ല.

    • @Alakbarvr
      @Alakbarvr 6 วันที่ผ่านมา

      സക്കാത്ത് വേണം നിർബന്ധം ആൺ
      പക്ഷേ അത് കൊണ്ട് വേണ്ടാതരം ചെയ്തു സകാത്ത് ബാത്തിലാകര്ട്

    • @FareedC
      @FareedC 6 วันที่ผ่านมา

      നിനക്ക് ദീനിൽ താല്പര്യം ഇല്ലാത്തിന് അയാളെ എന്തിനാ കുറ്റം പറയുന്നേ..

  • @AbdulKalam-x7l
    @AbdulKalam-x7l 6 วันที่ผ่านมา

    നിങ്ങളുടെ മഹല്ല് കത്തീബന്മാർക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കണം മറ്റുള്ളവരുടെ ആഘോഷങ്ങളിൽ പങ്കെടുത്ത് മൂക്ക് മുട്ടെ തിന്നുന്ന് ഓണം വിഷു അമ്പലങ്ങളിലെ പ്രസാദം അന്നദാനം ഒക്കെ

  • @abuanas4069
    @abuanas4069 7 วันที่ผ่านมา +1

    RSSനെ പേടിക്കുന്നു😂😂😂😂😂😂

    • @ishakishak102
      @ishakishak102 7 วันที่ผ่านมา

      ɴɪɴᴀᴋᴋᴇʟʟᴅᴀ.ᴩᴀᴇᴅɪ

    • @musthafapadikkal6961
      @musthafapadikkal6961 7 วันที่ผ่านมา +3

      RSS നെ പേടിയില്ലാത്ത നീ എന്താ ചെയ്യുന്നത് ???

    • @sayedthajudheen8738
      @sayedthajudheen8738 7 วันที่ผ่านมา

      😊

    • @rhonsnasir7933
      @rhonsnasir7933 7 วันที่ผ่านมา +2

      തോന്നലുകൾ മാത്രം

    • @Bismilllkhan
      @Bismilllkhan 6 วันที่ผ่านมา

      Rss നെ പേടിക്കാത്ത ഒരാൾ നീ മാത്രം 🤣🤣

  • @CalmCheckeredFlags-pe8si
    @CalmCheckeredFlags-pe8si 6 วันที่ผ่านมา

    ചുരുക്കി പറഞ്ഞാൽ സംഘടിത സക്കാത്ത് പിരിവ്
    തുടങ്ങാൻ പോകുന്നു
    എന്ന്

  • @siddiquekunnnumpuram1583
    @siddiquekunnnumpuram1583 6 วันที่ผ่านมา +1

    ഒരു കോടി പേരോട് അര അലിയാർ ഉസ്താദ് മതി

  • @koradanmusthafa3511
    @koradanmusthafa3511 6 วันที่ผ่านมา

    മതത്തേ മാർക്സിസ്റ്റ് പാർട്ടിയുടെ അരയിൽ കെട്ടീറ്റ് തന്നെ വേണം ഇത്പറയാൻ 😮

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 6 วันที่ผ่านมา

      പറയുന്നത് ദീൻ ലീഗ് വിരോധം അല്ല

  • @spbk1
    @spbk1 6 วันที่ผ่านมา +2

    ho ഭയങ്കരം തന്നെ..
    എന്തൊക്കെ നിയമം ആണ്..സ്വന്തം നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം ഭക്ഷിക്കൂ.. ആദ്യം..എന്നിട്ട് ഉപദേശം ആയി ഇറങ്ങൂ

    • @MusthafasqfIritty-k7d
      @MusthafasqfIritty-k7d 6 วันที่ผ่านมา

      നിൻ്റെ തന്തയാണൊ ഇദ്ധേഹത്തിന് ചെലവ് കൊടുക്കുന്നത്

    • @nahassaqafi7995
      @nahassaqafi7995 6 วันที่ผ่านมา

      നീ സകാത്ത് പിരിവനാണല്ലെ

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 6 วันที่ผ่านมา

      നര ഗവശി അന്യയി

    • @muhsina4789
      @muhsina4789 6 วันที่ผ่านมา +1

      അനക്ക് ദഹിക്കില്ല വഹാബി അല്ലെ

    • @MuhammedAshraf-h6k
      @MuhammedAshraf-h6k 6 วันที่ผ่านมา

      നീ..ആദ്യം.ഹലാൽ.ഭക്ഷിക്കൂ..എന്നിട്ട്.ആവാം.മുസിലിംങ്ങളെ.വിമർശിക്കൽ...ദജ്ജാൽ

  • @musthafapmk3800
    @musthafapmk3800 6 วันที่ผ่านมา +2

    പലിശ പള്ളി എന്ന പേരിൽ തന്നെ ഒരു പള്ളി കൊണ്ട് നടക്കുന്നവരാണ് ഈ പറയുന്നത്

    • @nahassaqafi7995
      @nahassaqafi7995 6 วันที่ผ่านมา +3

      അത് ഏതാണാവോ ?

    • @musthafapmk3800
      @musthafapmk3800 6 วันที่ผ่านมา

      @nahassaqafi7995 th-cam.com/video/iSoXt6gxbl8/w-d-xo.htmlsi=ZpLPBQg026b67So3

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 6 วันที่ผ่านมา +1

      യവിടെ. പൊട്ടാ

    • @PmkpmkPktr
      @PmkpmkPktr 6 วันที่ผ่านมา

      വാഹഹാബി palli

    • @livetoor8606
      @livetoor8606 6 วันที่ผ่านมา +1

      കള്ളം പറയാൻ ഒരാൾക്കും ഒരു ചിലവുമില്ല....
      പലിശ പള്ളി എവിടെ ആണോ? ഉള്ളത്..

  • @kerala0410
    @kerala0410 6 วันที่ผ่านมา

    ❤️❤️❤️

  • @ummers6248
    @ummers6248 6 วันที่ผ่านมา

    ❤❤❤

  • @hamzakm2571
    @hamzakm2571 6 วันที่ผ่านมา

    👍👍👍

  • @shafiqpk638
    @shafiqpk638 5 วันที่ผ่านมา

    ❤️❤️❤️❤️