മിമിക്രി എന്ന കലയുടെ തുടക്കം മുതൽ തന്നെ മിമിക്രി രംഗത്ത് നിറ സാന്നിദ്ധ്യമായ മലയാളികളുടെ മനം കവർന്ന കലാകാരാൻ ശ്രീ മധു പുന്നപ്ര കലയുടെ നർമ്മവും മർമ്മവും അറിയുന്ന കലാകാരൻ മിമിക്രി എന്ന കലയെ മലയാളികളുടെ ഇടയിൽ ഇത്രയും പ്രാധാന്യമുള്ള നർമ്മബോധം വളർത്തി കൊണ്ടുവന്ന് മിമിക്രി എന്ന കലയ്ക്ക് ഒരു ഇരിപ്പിടം ഉണ്ടാക്കി കൊടുത്ത കലാകാരൻ മിമിക്രി എന്ന കലയിൽ സമകാലിക സംഭവങ്ങളുടെ പോരായ്മകളെയും ഭാഷയും സംസ്കാരവും വരെ ആക്ഷേപഹാസ്യത്തിലൂടെ പുറത്ത് കൊണ്ടുവന്ന കലാകാരൻ ശ്രീ മധു പുന്നപ്ര പറയാം നേടാം ഗംഭീരം അഭിനന്ദനങ്ങൾ
മിമിക്രി എന്ന കലയുടെ തുടക്കം മുതൽ തന്നെ മിമിക്രി രംഗത്ത് നിറ സാന്നിദ്ധ്യമായ മലയാളികളുടെ മനം കവർന്ന കലാകാരാൻ ശ്രീ മധു പുന്നപ്ര
കലയുടെ നർമ്മവും മർമ്മവും അറിയുന്ന കലാകാരൻ
മിമിക്രി എന്ന കലയെ മലയാളികളുടെ ഇടയിൽ ഇത്രയും പ്രാധാന്യമുള്ള നർമ്മബോധം വളർത്തി കൊണ്ടുവന്ന് മിമിക്രി എന്ന കലയ്ക്ക് ഒരു ഇരിപ്പിടം ഉണ്ടാക്കി കൊടുത്ത കലാകാരൻ
മിമിക്രി എന്ന കലയിൽ സമകാലിക സംഭവങ്ങളുടെ പോരായ്മകളെയും ഭാഷയും സംസ്കാരവും വരെ ആക്ഷേപഹാസ്യത്തിലൂടെ പുറത്ത് കൊണ്ടുവന്ന കലാകാരൻ
ശ്രീ മധു പുന്നപ്ര
പറയാം നേടാം
ഗംഭീരം
അഭിനന്ദനങ്ങൾ
മധു ചേട്ടന്റെ കലാപ്രകടനം ഒന്നും പറയാനില്ല, സൂപ്പർ
ഈ പരിപാടിയിൽ മധുചേട്ടനെ പങ്കെടുപ്പിച്ചതിൽ വളരെ സന്തോഷം - ആശംസകൾ
മധു അണ്ണാ വളരെ നന്നായി പ്രോഗ്രാം 👌👌👍👍👍
എൻ്റെ
ഗുരുനാഥൻ
കലക്കി
മധു അണ്ണനും മനോജിന് ആശംസകൾ
മഞ്ഞലയിൽ മുങ്ങി തോർത്തി പാടിയത് കേട്ടു
നിന്നെ മാത്രം കണ്ടീലല്ലോ - എന്ന് , കണ്ടില്ലല്ലോ എന്ന് ആണ് ജയചന്ദ്രൻ സാർ പാടിയിരിക്കുന്നത്
മാതാപിതാക്കളെ ബഹുമാനിക്കുന്ന താങ്കൾക് 100,ആശംസകൾ
മധുച്ചേട്ടാ സൂപ്പർ... ആശംസകൾ 💐
Enta ponne namikkunnu punnapura madhu same god bless u dear
രണ്ടാം ഭാഗത്തിന് wait cheyyunnu
Excellent madhuchettaaa parayan onnulla❤❤❤❤
ഇത് കണ്ട് കണ്ണ് നിറയാത്തവരുണ്ടോ.
Onnum parayanilla adipoli super ❤️
ഡേയ് , കണ്ടീലല്ലോ വന്നീലല്ലോ...
എന്തുവാടേ , കണ്ടില്ലല്ലോ വന്നില്ലല്ലോ എന്ന് മൊഴിയാത്തത്...
ഭാവഗായകന്റെ മനോഹര ഗാനത്തെ കൊളമാക്കി...
Great suparr
Super
Super episode🙏
Good..
Great
Madhu rajappan
👏👏👏
👍🏻👍🏻👍🏻
Super..♥️♥️♥️
❤️
🌹❤
കണ്ടീലല്ലോ ... വന്നീലല്ലോ .... പാട്ട് പഠിച്ചീലല്ലോ ...