‼️വിളി കേൾക്കാനാളില്ലാ.. വിളിക്കുന്നയാളിൻ്റെ വിലയറിഞ്ഞു‼️

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 341

  • @omanamohan7211
    @omanamohan7211 2 ปีที่แล้ว +51

    പഴമക്കാർ പറയുന്നത് ശരിയാ . കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് ... അമ്മ വേഗം സുഖമായി വീട്ടിൽ വരട്ടെ .

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 ปีที่แล้ว +133

    അമ്മ ഒരു പാഠമല്ല അനേകായിരം പാഠങ്ങൾ ഉൾകൊള്ളുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ് ! മനസ്സിൽ നന്മയുള്ള മക്കൾക്ക് മാത്രം വായിക്കാൻ കഴിയുന്ന വിശുദ്ധ ഗ്രന്ഥം .........

  • @sushamaps4940
    @sushamaps4940 2 ปีที่แล้ว +12

    നിങ്ങൾക്ക് അറിയാൻ പറ്റും വളരെ ശ്രെദ്ധ വേണ്ട സമയം ആണ്... ഭക്ഷണം , കുളി . ഇതെല്ലാം.. സന്തോഷമുള്ള മക്കളാണ് അമ്മമാരുടെ ഭാഗ്യം... 👍👍👍👍👍🥰

  • @muhammadadhil1186
    @muhammadadhil1186 2 ปีที่แล้ว +10

    അമ്മക്ക് പകരം അമ്മ മാത്രം 🥰ആ സ്ഥാനത് മറ്റൊരാളെയും പകരം വെക്കാനില്ല അമ്മ സ്നേഹത്തിന്റെ നിറകുടം 🥰🥰നമ്മുടെ അമ്മമാർക്കൊക്ക ദീര്ഗായുസ് കൊടുക്കെട്ടെ നമുക്ക് പാർത്ഥിക്കാം

  • @ushausha7163
    @ushausha7163 2 ปีที่แล้ว +6

    നാളെ അമ്മ വരട്ടെ 👍🥰അനൂട്ടിയുടേയുംഋത്വിക്കിന്റേയുംകൂട്ടകെട്ട് വളരെഹൃദ്യമായി👍👍👍🥰

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 ปีที่แล้ว +8

    അമ്മക്ക് തുല്യം അമ്മ മാത്രം. നിങ്ങളുടെ അമ്മയോട് ഉള്ള സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു

  • @veenasadukkala2299
    @veenasadukkala2299 2 ปีที่แล้ว +13

    ഞാനും കരഞ്ഞു പോയി😥😥 എന്റെ മക്കൾക്ക് ഞാൻ ഈ വീഡിയോ അയച്ചു കൊടുത്തു 😔 എല്ലാ മക്കൾക്കും ഉള്ള നല്ലോരു മെസേജ് ആണ് അമ്മ പറഞ്ഞത്🥰 അമ്മ എന്നും ആയുരാരോഗ്യ സൗഖ്യത്തോടെയിരിക്കാൻ പ്രപഞ്ച ശക്തിയോട് പ്രാർത്ഥനയോടെ🙏🙏🙏

  • @vlogtube8349
    @vlogtube8349 2 ปีที่แล้ว +8

    വീട്ടിലേക്ക് വന്നാലും നന്നായി ശ്രദ്ധിക്കണം. അമ്മയെ പരിചരി ക്കുന്നത് ഒരാൾ തന്നെയായാൽ നന്ന് എല്ലാവരും അമ്മയുടെ അടുത്ത് പെരുമാറണ്ട .തത്കാലം സന്ദർശകരെ അനുവദിക്കണ്ട. നന്നായി ശ്രദ്ധിയ്യോളു.❤️❤️❤️🙏🙏🙏

  • @ajithak9707
    @ajithak9707 2 ปีที่แล้ว +5

    മുന്നേ ഈ വീഡിയോ കണ്ട് ഒരു പാട് സങ്കടപ്പെട്ടു... ഇപ്പോഴും കണ്ടപ്പോൾ അന്നത്തേതിനേക്കാളും സങ്കടപ്പെട്ടു.. അമ്മ .. എന്നാൽ ... അമ്മ .. അമ്മയെ കുറിച്ച് വിവരിക്കാൻ വാക്കില്ല...🙏🙏🙏🙏🙏🥰🥰🥰🥰🥰🥰 അമ്മ അടുത്തില്ലെങ്കിൽ ശൂന്യതയാണ്..വേഗം തന്നെ അമ്മ വീട്ടിൽ വരട്ടെ ....🥰🥰

    • @t2nff896
      @t2nff896 2 ปีที่แล้ว

      അമ്മയെ കാണാൻ kothiyavunnu

  • @lalithaayyappan7000
    @lalithaayyappan7000 2 ปีที่แล้ว +6

    അമ്മയെ കാണാൻ കൊതിയായി .... പ്രാർത്ഥനയോടെ കാത്തിരിക്കുന്നു🙏❤️❤️❤️❤️❤️

  • @amalffyt13
    @amalffyt13 2 ปีที่แล้ว +12

    അമ്മ ഇല്ലാത്തത് ഒരു വലിയ കുറവ് തന്നെയാ .....സുഖായിട്ട് തിരിച്ചു വരട്ടെ

  • @radhikabaiju333
    @radhikabaiju333 2 ปีที่แล้ว +4

    അമ്മയെ എനിക്ക് ഒരുപാടിഷ്ടമാണ്🥰. അമ്മയ്ക്ക് വേഗം സുഖമായി വരട്ടെ. എന്റെ അമ്മ എന്നെ വിട്ടു പോയിട്ട് ഒരു വർഷമായി അമ്മേ എന്ന് വിളിക്കുമ്പോൾ വിളി കേൾക്കാൻ ആളില്ലാത്തതിന്റെ സങ്കടം എനിക്ക് നന്നായി അറിയാം. 💓💓💓

  • @anunandn3255
    @anunandn3255 2 ปีที่แล้ว +13

    അമ്മയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 😘❤️🥰😘❤️🥰😘❤️🥰😘❤️🥰😘❤️🥰😘❤️🥰😘❤️🥰

  • @rajithasuresh3446
    @rajithasuresh3446 2 ปีที่แล้ว +4

    ശരിക്കും കരഞ്ഞ്പോയി. സത്യാഅമ്മപറഞ്ഞത്എനിക്ക്
    എന്റെ അമ്മയേഓ൪മമവ൬ു.
    എന്റെ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല❤❤❤❤അമ്മ ഇഷ്ടം❤

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว

    അമ്മ മാര് ഒള്ളപ്പോ ഒള്ള സന്തോഷം അത് വേറെ ലെവൽ ആണ് അമ്മ ഇഷ്ടം.. 😘😘🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +33

    വല്ലാത്ത സങ്കടമായിപ്പോയി. അമ്മ അത് ഇല്ലാത്തവർക്കേ അതിന്റെ വിലയെന്തെന്നറിയൂ മക്കളെ .

    • @shabanavas6077
      @shabanavas6077 2 ปีที่แล้ว

      എന്റെ ഉമ്മിച്ചി പോയിട്ട് 10മാസം ആകുന്നു ഞാൻ പ്രസവിച്ചു 15അന്ന് ആരുന്നു ജൂൺ 10അഡ്മിറ്റ്‌ ആകാൻ പോയപ്പോൾ കണ്ടു കൊണ്ട് പോയതാ ഞാൻ എന്റെ പൊന്ന് മോളെ പോലും കണ്ടില്ല എനിക്ക് ലാസ്റ്റ് കാണാൻ പറ്റിയില്ല

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 2 ปีที่แล้ว

      @@shabanavas6077 ഞങ്ങൾ അമ്മയെ കണ്ടിട്ടേയില്ല ഫോട്ടോ പോലും ഇല്ല.

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว

    ഇത് ഒരനുഭവപാഠം.നല്ല ചിത്രീകരണം.സ്ഭാവികാഅഭിനയം.അഭിനയമല്ല പെരുമാററം.സിനിമയിലവസരംകിട്ടും.ആശംസ

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +44

    അമ്മയ്ക്കു വേണ്ടി എന്നും പ്രാർത്ഥിയ്ക്കുന്നുണ്ട് വേഗം സുഖം ആകട്ടെ

  • @stichworld...5137
    @stichworld...5137 2 ปีที่แล้ว +6

    അമ്മക്ക് വേഗം സുഖമാവട്ടെ ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ

  • @bineeshtp5796
    @bineeshtp5796 2 ปีที่แล้ว +21

    ഈ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു. അമ്മയെ കാണപ്പോൾ സന്തോഷം ആയിട്ടോ. ❤❤അമ്മയ്ക്ക് എത്രയും പെട്ടന്ന് സുഖം മാകട്ടെ ❤❤❤

  • @ramyaunnikrishnan1866
    @ramyaunnikrishnan1866 2 ปีที่แล้ว +3

    കരഞ്ഞു പോയി, അമ്മയുടെ വരവിനായി കാത്തിരിക്കുന്നു അമ്മ ❤❤❤🥰🥰🥰🥰🥰🥰

  • @NishaNisha-fi1vl
    @NishaNisha-fi1vl 2 ปีที่แล้ว +20

    അമ്മ വേഗം വരണം
    പടച്ചോൻ ആയുസ്സും ആരോഗ്യവും നൽകി അമ്മയെ അനുഗ്രഹിക്കട്ടെ 🤲

  • @babypm5282
    @babypm5282 2 ปีที่แล้ว +13

    അമ്മയുടെ ഭാഗ്യമാണ് ഈ മക്കൾ. അമ്മ വരട്ടെ. എന്നിട്ട് വേണം ബിജുവിനെ വിളിക്കാൻ. ബിജുവിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. അമ്മ സുഖമായിരിക്കട്ടെ.

  • @sumayyak3725
    @sumayyak3725 2 ปีที่แล้ว +38

    ആദ്യം തന്നെ കരയിപ്പിച്ചല്ലോ ബിജുവേയ്....... നാളെത്തെ വീഡിയോയ്ക്ക് വെയ്റ്റിംങ്ങ്

  • @stichworld...5137
    @stichworld...5137 2 ปีที่แล้ว +20

    അമ്മക്ക് വേഗം സുഖമാവട്ടെ ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏❣️❣️❣️

  • @chandrashekharanp8477
    @chandrashekharanp8477 2 ปีที่แล้ว +21

    അമ്മയെ കാണാതെ സങ്കടം ❤️❤️

  • @deepasuresh6643
    @deepasuresh6643 2 ปีที่แล้ว +7

    അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു വേഗം സുഖം ആകട്ടെ

  • @ponnuponnus9899
    @ponnuponnus9899 2 ปีที่แล้ว +17

    അമ്മക്കിളിയെ ഒരുപാട് ഒരുപാടിഷ്ടം 🥰🥰🥰

  • @abhikrishnar1419
    @abhikrishnar1419 2 ปีที่แล้ว +29

    എന്റെ അമ്മ മരിച്ചിട്ട് 25 വർഷമായി എനിക്ക് 15 വയസ്സിൽ . ഇത്രയും വർഷമായിട്ടും എന്നിക്ക് അത് ഉൾകൊള്ളാൻ പറ്റിയിട്ടില്ല. എന്റെ അമ്മയെ പോലെ തന്നെ ഈ അമ്മയെയും സ്നേഹിക്കുന്നു

    • @sinik6898
      @sinik6898 2 ปีที่แล้ว +2

      സാരമില്ല 😪😪😪😪😭😭😭

    • @geetharajapradeep1914
      @geetharajapradeep1914 2 ปีที่แล้ว +2

      82 vayassulla yente amma yella kariangalum cheyunnu.Njan ammayodu paranju ammaye nokkan 3 penmakkal undu yenne nokkan aara.Amma parayuva amma nokkikollamennu.

    • @sheela5462
      @sheela5462 2 ปีที่แล้ว

      @@geetharajapradeep1914
      അച്ചോടാ 🥰🥰

  • @anooppg6135
    @anooppg6135 2 ปีที่แล้ว +4

    അമ്മ എല്ലാവരെയും കണ്ണുതുറപ്പിച്ചു ഇത് പോലെ എല്ലാവർക്കും ഒരു അനുഭവം ഉണ്ടാകും

  • @lijiliji1311
    @lijiliji1311 2 ปีที่แล้ว +3

    അമ്മ അച്ഛൻ.. ജീവിതവും ജീവനും ആണ് 🙏🙏ചേർത്ത് പിടിക്കുക 🙏

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +1

    ശരിയാണ് ,അവൻ ഇല്ലാതായപ്പോഴാണ് അവൾക്ക് അമ്മയുടേ, മക്കളോടുള്ള സ്നേഹം എത്ര യാണേന്നു മനസ്സിലായത്.മോനില്ലാതായപ്പോൾ മോൾക്ക് അമ്മയോടു വലിയ സ്നേഹമാണ്. അവൾക്ക് വേണ്ടി വേദനകൾ സഹിച്ചേ പറ്റൂ.

  • @shibikp9008
    @shibikp9008 2 ปีที่แล้ว +4

    അമ്മ ethrayum പെട്ടെന്ന് സുഖമായി വരട്ടെ . വിലികേൾക്കൻ ആളില്ലതയലെ വില അറിയൂ സത്യം. എൻ്റെ അച്ഛൻ മരിച്ചിട്ട് 8 മാസം . ഇല്ലത്തകുമ്പോഴെ വിൽ അറിയൂ

  • @preethammasworld31
    @preethammasworld31 2 ปีที่แล้ว +2

    അമ്മയില്ലാത്ത ചായ കുടി കാണുമ്പോൾ വല്ലാത്ത വിഷമം .അമ്മക്ക് വേഗം അസുഖം മാറിക്കാണാൻ പ്രാർത്ഥിക്കുന്നു.

  • @anilak3898
    @anilak3898 2 ปีที่แล้ว +32

    അമ്മ ഇല്ലാത്തത് കൊണ്ട് വീട് ഉറങ്ങിയത് പോലെ ആണ്,❤️❤️❤️

    • @kl1033
      @kl1033 2 ปีที่แล้ว +1

      Sathyam ente umma marichittu innekku 4 month kayinju... Ippoyaanu njaan umma illathathinte vedhana ariyunnathu.. Ente ummakkum vendi ellarum prarthikanamtto

    • @nishakv9549
      @nishakv9549 2 ปีที่แล้ว

      @@kl1033 😍😊😊☺️☺️🙏

  • @bigbang.forever
    @bigbang.forever 2 ปีที่แล้ว +16

    ബിജുവേട്ടാ നിങ്ങൾ ഇങ്ങനൊന്നും കാണിക്കല്ലേട്ടാ ടെൻഷൻ അടിച്ചു.... അമ്മ പറഞ്ഞത് സത്യമാണ്... വിളികേൾക്കാൻ ആളില്ലാതാകുമ്പോഴാ നമ്മൾ വിളിക്കുന്ന ആളിന്റെ വില മനസ്സിലാകുന്നത്... എന്റെ അമ്മ എന്നും രാവിലെ എന്നെ ഫോണിൽ വിളിക്കും... പ്രേത്യേകിച്ചു വിശേഷം ഒന്നും കാണില്ല... എന്നാലും എന്നും വിളിക്കും...ഇപ്പോൾ ഒരു വർഷമായി വിളിയില്ല.... കഴിഞ്ഞ ജനുവരിയിൽ കൊറോണ വന്നു.....നല്ല മിടുക്കിയായി ഇരുന്ന അമ്മ ഒന്നും പറയാതെ പെട്ടെന്ന് അങ്ങ് പോയി... ഇപ്പോഴും ആഗ്രഹിക്കാറുണ്ട് ഒരു ദിവസമെങ്കിലും ഒന്ന് വിളിച്ചെങ്കിൽ എന്നു... അമ്മയെ പൊന്നുപോലെ നോക്കണം.... പെട്ടെന്ന് സുഖമായി വരട്ടെ.... എന്നും പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻

  • @hudak7781
    @hudak7781 2 ปีที่แล้ว +4

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @sreejapulanjotu9823
    @sreejapulanjotu9823 2 ปีที่แล้ว +12

    വീഡിയോ കണ്ടു. അമ്മ വിളി കേൾക്കാതിരുന്നപ്പോ വല്ലാത്ത ടെൻഷനായിരുന്നു. താഴെ അമ്മയെ കണ്ടപ്പോ ആശ്വാസമായി. അമ്മയെ നാളത്തെ വീഡിയോയിൽ പ്രതീക്ഷിക്കുന്നു.

  • @chendranmct9150
    @chendranmct9150 2 ปีที่แล้ว +11

    അമ്മയെ കാത്തിരിക്കുകയാണ് അമ്മ ഇല്ലാതെ വീട് ഉറക്കിയപോലെ ഉണ്ട്

  • @rajiradhakrishnan9185
    @rajiradhakrishnan9185 2 ปีที่แล้ว +4

    ബിജു അമ്മ വീട്ടിൽ വന്നാൽ ഒത്തിരി care ചെയ്യണം പൊടി ഒന്നും അടിക്കരുത് വിസിറ്റേഴ്‌സിനെയും ഒഴിവാക്കുക

  • @naveenrajendran1536
    @naveenrajendran1536 2 ปีที่แล้ว +2

    അമ്മയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ❤️. ഞാൻ വരും അമ്മയെ കാണാൻ. കുറച്ചു കഴിഞ്ഞോട്ടെ. Infection വരാതെ നോക്കണം. തല്ക്കാലം visitors നെ allow ചെയ്യണ്ട. Ok🙏

  • @kavithak8315
    @kavithak8315 2 ปีที่แล้ว +1

    അമ്മ പറഞ്ഞത് എത്ര സത്യം😢😢😢

  • @jolysajithomas785
    @jolysajithomas785 2 ปีที่แล้ว +1

    അമ്മ ഇല്ലാത്ത വീട്. അത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല.. അമ്മക്ക് വേഗം സുഖമാകട്ടെ. ❤❤❤🥰🥰🥰🥰

  • @MALABARIFOOD
    @MALABARIFOOD 2 ปีที่แล้ว

    അമ്മക്ക് പകരം ആരുംഇല്ല എല്ലാ അമ്മമാർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ആമീൻ 🤲

  • @shreesshan
    @shreesshan 2 ปีที่แล้ว +1

    എല്ലാം വേഗത്തിൽ സുഖമായി അമ്മ വരാൻ ഞാനും കാത്തിരിക്കുകയാണ് 🥰

  • @bobysaji3727
    @bobysaji3727 2 ปีที่แล้ว +5

    ബിജു ഇന്നത്തെ വിഡിയോ കണ്ടപ്പോൾ സങ്കടം വന്നു

  • @lathavijayan6863
    @lathavijayan6863 2 ปีที่แล้ว +7

    അമ്മയില്ലാത്ത വീട് ,അമ്മക്ക് asukamayal ,അപ്പോഴാണ് അമ്മയുടെ വില പലരും മനസ്സിലാക്കുക. 🙏❤️അമ്മ വേഗം ആരോഗ്യം വീണ്ടെടുത്ത് നിങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും എപ്പോഴും ഉണ്ടാവട്ടെ.

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +6

    മീറ്റ് റോൾ. എത്രയും വേഗം അമ്മ വീട്ടിൽ എത്തട്ടെ.കാണാൻ വരുന്നവരെ ഒന്ന് നിയന്ത്രിച്ചോളൂ. സ്നേഹം മാത്രം 💕💕💕💕💕❤❤❤❤❤❤❤❤💕💕💕💕💕

  • @sasilauk6996
    @sasilauk6996 2 ปีที่แล้ว +2

    അമ്മേ ഒരു പാട് ഇഷ്ടം ലവ് യു അമ്മ 😍😍😘😘

  • @shibimolsunil8955
    @shibimolsunil8955 2 ปีที่แล้ว +1

    ബിജുചേട്ടാ ഞാൻ കഴിഞ്ഞ ദിവസം വിളിച്ചു ചേട്ടൻ ഫോൺ എടുത്തു കൊച്ചിയിൽ നിന്ന് ഓർമ ഉണ്ടോ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥന ഉണ്ട് കേട്ടോ എല്ലാം ഓക്കേ ആകും

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +2

    അത് ചിക്കൻ റോൾ ആണ് കവി 👌👌

  • @shymavk8574
    @shymavk8574 2 ปีที่แล้ว +1

    നിങ്ങളുടെ വീട് ഒന്നു പെയിന്റ് ചെയ്യണം. ഒരു പോസറ്റീവ് എനർജി വരട്ടെ♥️♥️

  • @busharaharis874
    @busharaharis874 2 ปีที่แล้ว

    തീർച്ചയായും 😭🙏 മക്കൾ കണ്ണ് നനയിച്ച കളഞ്ഞു എന്തായാലും പടച്ചോൻ കൂടാ ഉണ്ട് ഗോഡ് ബ്ലാസ്യു

  • @sam11649
    @sam11649 2 ปีที่แล้ว +2

    അമ്മയെ കാണാൻ എനിക്കും കൊതിയായി

  • @janvijahanuchannel9658
    @janvijahanuchannel9658 2 ปีที่แล้ว +6

    അമ്മ ഇഷ്ടം ലവ് യൂ അമ്മ ❤️❤️❤️

  • @sudhasudh8972
    @sudhasudh8972 2 ปีที่แล้ว +1

    അമ്മ. അവിടെ ഇല്ലാത്ത വിഷമം നാളെ മാറി കിട്ടുമല്ലോ ❤❤❤

  • @ajitha6398
    @ajitha6398 2 ปีที่แล้ว

    ശരിയാ വിളികേൾക്കാൻ ആളില്ലെങ്കിൽ അത് വല്ലാത്ത വിഷമ

  • @suhailsalim6050
    @suhailsalim6050 2 ปีที่แล้ว +2

    Amma is precious in world

  • @rasiyap1158
    @rasiyap1158 2 ปีที่แล้ว +1

    Amma ethrayum pettennu aroghyathode thirichu varaan prarthikunnu. Dhaivam anugrahikkatte🤲.

  • @sakkenavk8131
    @sakkenavk8131 2 ปีที่แล้ว +1

    അമ്മാ ഒര് പാട് ഇഷ്ട്ടം വേഗം വരട്ടെ അമ്മ

  • @rosammathomas4596
    @rosammathomas4596 2 ปีที่แล้ว

    Innu inganathe marumakal iilla tto kavi mole neeyanu kudumbathinte vilak othi ishttam

  • @ramsooryoo5621
    @ramsooryoo5621 2 ปีที่แล้ว

    ഹോ സന്തോഷം ആയി ബിജു അമ്മ വരല്ലേ. ഓണം പോലെ യാ നമുക്ക് അല്ലേ. പാവം അമ്മ

  • @edahmed7482
    @edahmed7482 2 ปีที่แล้ว +1

    അപ്പൊ ഇത് ഒർജിനൽ അമ്മയും മകനും ഭാര്യയും തന്നെയാണ് അല്ലേ... ഗുഡ്.... കണ്ണൂര് കാരാണ് എന്ന് ഭാഷ കൊണ്ട് മനസിലാകുന്നു... അമ്മയുടെ സംസാരം ഇവിടെ അയലത്തെ അമ്മാളു അമ്മയുടെ. അതെ സ്റ്റൈൽ... വെരി ഗുഡ്...അമ്മക്ക് ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു....

  • @sreejaarunkumar9243
    @sreejaarunkumar9243 2 ปีที่แล้ว +1

    എൻ്റെ അമ്മ മരിച്ചിട്ട് 3 മാസം ആയി, അമ്മ ഇല്ലാത്തപ്പോൾ ഒരു വിളി ഞാനും കൊതിക്കുന്നു,എന്നും ഫോൺ വിളിക്കുമായിരുന്നു

  • @allenpaul4046
    @allenpaul4046 2 ปีที่แล้ว

    Ithu kandappol sangadam vannu ammakku vendi njangalum kattirikkunnu 😍

  • @shahidashahida9883
    @shahidashahida9883 2 ปีที่แล้ว +2

    നാളെ അമ്മയെ കാണാൻ വെയ്റ്റിംഗ് ആണ് 😍🙏🏻

  • @lathaprakashan6325
    @lathaprakashan6325 2 ปีที่แล้ว +1

    Ammaye nalla pole samrakshikkunna makkal❤️

  • @marythomas188
    @marythomas188 2 ปีที่แล้ว +3

    ഈ മക്കളെ കിട്ടിയത് അമ്മയുടെ ഭാഗ്യം ❤️❤️❤️❤️❤️

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว

    പെട്ടന്ന് സുഖം ആയി വരട്ടെ 🥰🥰അമ്മ 😘😘

  • @nrsworld3109
    @nrsworld3109 2 ปีที่แล้ว +5

    Bijooi കവി👍👍👍 അമ്മേ 😍😍

  • @mr...shammu..7512
    @mr...shammu..7512 2 ปีที่แล้ว

    അതിന്റെ name ചിക്കൻ റോൾ.... പൊളി ടേസ്റ്റ് ആണ്

  • @minhauv2857
    @minhauv2857 2 ปีที่แล้ว +2

    അമ്മയ്ക്ക് വേണ്ടി വെയ്റ്റിംഗ് 🥰🥰🥰. അമ്മയെ കാണാൻ തോനുന്നു 😍

  • @tahirakoya4107
    @tahirakoya4107 2 ปีที่แล้ว +1

    അമ്മ നാളെ വരുമെന്ന് അറിഞ്ഞപ്പോൾ സന്തോഷം പിനെ അതിന്റെ പേര് ചിക്കൻ റോൾ എന്നാണ്😄

  • @zaharavk3482
    @zaharavk3482 2 ปีที่แล้ว

    Ammayude chiri illatha veedu urangi poi
    Ammaye kanan agrhm und vannu kanan othiri agrhm und enda cheyya manasu mazhuvanum ammayund prarthanayum und amma adyathe pole pettann sugayiii varan God bless🙏

  • @sreekumarivijay5241
    @sreekumarivijay5241 2 ปีที่แล้ว +18

    അമ്മ വീട്ടിൽ എത്താൻ വേണ്ടി ഞങ്ങളും കാത്തിരിക്കുന്നു

  • @shahja737
    @shahja737 2 ปีที่แล้ว

    6:01 nombu eduthittu kanunna njan 😂😂

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 ปีที่แล้ว +2

    വീഡിയോ തുടങ്ങിയപ്പോൾ കുറച്ചു വിഷമം തോന്നി, ഇതൊരു പാഠ മാണ് 🙏🏻

  • @jayasreeec5904
    @jayasreeec5904 2 ปีที่แล้ว +2

    അമ്മ വേഗം വരട്ടെ 🥰🥰🥰🥰

  • @sheejashee1800
    @sheejashee1800 2 ปีที่แล้ว

    Ammayaanu eallam.eante amma kazhinja varsham aanu njangale vittu poyathu.ammayillatha vishamam sahikkan pattilla biju.eathrayum pettannu ammakku sugamavatte .nalla ammayalle oru paadishttanu.🥰❤️

  • @ammudevu4590
    @ammudevu4590 2 ปีที่แล้ว

    Dears ningale kanumbol thanne manassinu santhosham, ammaye orupadu ishttam

  • @diyanandha8882
    @diyanandha8882 2 ปีที่แล้ว

    Adhyathe video kandu karanjupouitto,super ayirunnu,pinne Amma enna bagyam ennum undakanam koode ennu prarthanayode ,Amma vannal kanan waiting anu

  • @sheebavg8820
    @sheebavg8820 2 ปีที่แล้ว

    അമ്മയെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ പോലെ തോന്നുന്നു എന്റെ അമ്മയും ഇതുപോലെ പണ്ടത്തെ കാര്യങ്ങൾ എല്ലാം പറയും

  • @babithababu8961
    @babithababu8961 2 ปีที่แล้ว +4

    അമ്മമ്മ ഇഷ്ടം.....

  • @_devutty_vlogs_1842
    @_devutty_vlogs_1842 2 ปีที่แล้ว +1

    അമ്മയുടെ വില അറിയിണമെകിൽ അവരില്ലാതാക്കണം അമ്മ ആർക്കും നിർവചിക്കാൻ കഴിയാത്ത ഒരു പ്രതിഭാസം ഞാൻ ആ വേദന അനുഭവിക്കുന്നു 🥺🥺🥺

    • @sheela5462
      @sheela5462 2 ปีที่แล้ว

      ഞാനും 😪😪😪

  • @pallavinair2724
    @pallavinair2724 2 ปีที่แล้ว +2

    അത് അമ്മ പറഞ്ഞത് സത്യം

  • @fathimasheikh549
    @fathimasheikh549 2 ปีที่แล้ว

    Gd msg sir.. Mobile chila samayath oru vilipadh agale aalundayuttum... Veetukare agati nirthunnad pole.

  • @sindhumohan2534
    @sindhumohan2534 2 ปีที่แล้ว

    സത്യം.. ഇല്ലാതെ ആയപ്പോഴാണ് വില മനസിലാകൂ.. എനിക്ക് എന്റെ amma ഇല്ലാതെ ആയപ്പോഴാ മനസിലായത്..

  • @ranisherlyrani3673
    @ranisherlyrani3673 2 ปีที่แล้ว

    Kaviyeyum.ammayeyum.orupadishttam

  • @marythomas188
    @marythomas188 2 ปีที่แล้ว

    അമ്മയില്ലാത്ത കുറവ് കാണാനുണ്ട് ❤️

  • @sheejamol7147
    @sheejamol7147 2 ปีที่แล้ว

    അമ്മേനെ കാണാൻ കൊതിയാകുന്നു വീഡിയോ കണ്ടപ്പോൾ വിഷമമായി 🙏🙏🙏🙏

  • @anjanacs3726
    @anjanacs3726 2 ปีที่แล้ว +1

    അതെ. അതെ. അതെ.

  • @ranisherlyrani3673
    @ranisherlyrani3673 2 ปีที่แล้ว

    Marumolalla.kavi
    Makal.thanne.amma.pettamayum.iloveyou

  • @neelimamadhu4685
    @neelimamadhu4685 2 ปีที่แล้ว

    Ammayude vaakkukal karayippich kalanju Biju Etta🥺

  • @sunus6741
    @sunus6741 2 ปีที่แล้ว

    Ammakutty eathrayum vegam midukki kutty ayi varatte eannu prarthikkunnu 🙏🙏🙏

  • @meerabindu6080
    @meerabindu6080 2 ปีที่แล้ว +12

    Amma is precious 💞
    Listen to what she wants to say , give her peace and happiness...
    Her love is unconditional ❤️

  • @shajichacko8445
    @shajichacko8445 2 ปีที่แล้ว

    അമ്മ വേഗം വരട്ടെ . കാണാൻ കൊതിയാവുന്നു

  • @ramya_viswanath
    @ramya_viswanath 2 ปีที่แล้ว

    Ammaye kanan njangalum kathirikkunnu

  • @rajujincy3269
    @rajujincy3269 2 ปีที่แล้ว +4

    വല്ലത്ത വിഷമം തോന്നി .വേഗം അമ്മ വരുട്ട അമ്മക് വേണ്ടി പ്രാർത്ഥിക്ക

  • @ReenaTM
    @ReenaTM 2 ปีที่แล้ว

    അമ്മേനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്

  • @sunitasunil4575
    @sunitasunil4575 2 ปีที่แล้ว +1

    ശരിക്കും സങ്കടം വന്നു അമ്മ വേഗം സുഖം ആയി വരും