അമേരിക്ക ഉണ്ടാക്കിയത് പോലും ജൂതന്മാർ! | ABC MALAYALAM NEWS |

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 483

  • @jacobks9059
    @jacobks9059 2 หลายเดือนก่อน +179

    കഴുകൻ ചിറകടിച്ചു പറന്നു വരുന്നത് പോലെ ഇസ്രായേൽ സ്വന്തം നാട്ടിലേക്ക് വരുമെന്ന് ബൈബിളിൽ പ്രവചനം ഉണ്ട് അപ്പോൾ പിന്നെ അവർ എങ്ങനെ ഉഗാണ്ടയിൽ പോകുന്നത് മാത്രമല്ല ദൈവം അവർക്ക് 4000 വർഷങ്ങൾക്കു മുമ്പ് ഒരു രാജ്യം ഉണ്ടാക്കിക്കൊടുത്തു അതിന് ഒരു രാജാവുണ്ടായിരുന്നു സാവൂൾ പിന്നീട് ദാവീദ് ദാവീദിനെ പുത്രൻ സോളമൻ സോളമൻ ദൈവത്തിന് മനോഹരമായ ഒരു ആലയം നിർമിച്ചു ആ ആലയത്തിലെ ചുറ്റുമതിൽ ഇപ്പോഴും തകരാതെ നിൽക്കുന്നു അതിൽ ആണ് യഹൂദന്മാർ തലയിടിച്ച് പ്രാർത്ഥിക്കുന്നത് അധിനിവേശ ക്കാരായ റോമാക്കാരും പിന്നീട് തുർക്കികളുടെ ഓട്ടോമൻ സാമ്രാജ്യം പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യം റോമാക്കാരും ഓട്ടോമൻ സാമ്രാജ്യം കാര്യം അവരെ അവിടെനിന്ന് കൊലപ്പെടുത്തുകയും ബാക്കിയുള്ളവരെ അവിടുന്ന് ഓടിച്ചു വിടുകയും ചെയ്തു അവർ ചെന്ന് പല രാജ്യത്തും അവരെ ക്രൂരമായി കൊലപ്പെടുത്തി ഹിറ്റ്ലർ 40 ലക്ഷം വരെ കൊലപ്പെടുത്തി ഇങ്ങനെ കൊടിയ പീഡകൾ ഇലൂടെ അവർ കടന്നുപോയി പിന്നീട് സ്വന്തം രാജ്യത്തേക്ക് മടങ്ങി വരികയും ചെയ്തു അത്തിവൃക്ഷം തളിർക്കുന്നത് പോലെ അവർ തളിർത്തു അവരുടെ ദൈവമായ മിശിഹാ കടന്നുവരുവാൻ സമയമായി

    • @iai1
      @iai1 2 หลายเดือนก่อน +23

      🇮🇱🥰🤗സഹോദര വിശാല great ഇസ്രായേൽ അത് ഉള്ള താണ് ആസ്ഥലം ഇസ്രായേൽ തിരിച്ച് പിടിക്കും ഇസ്രായേൽ എന്നത് ര ണ്ടു രാജ്യം ആണ് ഒന്ന് ഇസ്രായേൽ ഒന്ന് ജൂദിയ , ഇത് ചരിത്രമാണ് , ഈ രണ്ടു രാജ്യത്തിൻറെ പ്രദേശം ഭാവിയിൽ great ഇസ്രായേൽ എന്ന് അറിയപ്പെടും

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +6

      Yes💯 absolutely right🎉🎉

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +5

      ​@@iai1Yes💯 absolutely right🎉🎉

    • @manikrishanan5127
      @manikrishanan5127 2 หลายเดือนก่อน +9

      ഈ പദ്ധതി നടപ്പിലാകണം നടക്കും എന്നു തന്നെയാണ് വിശ്വാസം...👍👌👏

    • @iai1
      @iai1 2 หลายเดือนก่อน +19

      Israel ഒരു സിംഹം ആർ അവനെ ഉണർത്തും , ഈ വക ആർ കേട്ടിട്ടുള്ളത് ?ഒരു രാജ്യം ഒരു ദിവസം കൊണ്ട് പിറക്കുമോ? ഇല്ല , എന്നാൽ ഇസ്രായേൽ 2മതും ജനിച്ചിരിക്കുന്നു,ഞാൻ എൻ്റ ജനമായ ഇസ്രായേലിനെ യഥാസ്ഥാനത്ത് കൊണ്ടുവരും🥰🇮🇱🇮🇳

  • @Ajmal81286
    @Ajmal81286 2 หลายเดือนก่อน +105

    യഹുദർ ദൈവത്തിൻ്റെ പ്രത്യേക സൃഷ്ടി സ്വന്തം ജനം
    ബൈബിൾ വായിക്കുക
    കോയാ

    • @humbledimple4025
      @humbledimple4025 2 หลายเดือนก่อน

      യഹൂദര്‍ ദൈവത്തിന്റെ സ്വന്തം ജനതയാണെന്ന് പറയുന്നത് തള്ള് മാത്രമാണ്...
      ദൈവം ശപിച്ച ജനതയാണ് യഹൂദർ..
      പ്രവാചകന്മാരെ കൊന്നതും..
      ദൈവത്തെ കൽപ്പന നിഷേധിച് ശവ കൂടിരങ്ങൾ ആരാധിച്ചതും... വ്യഭിചാരവും ആഭിചാരക്രിയയും പലിശയും പോൺ വ്യവസായവും ബിസിനസ് ആക്കി മാറ്റിയതും..
      ജൂതന്മാരാണ് സയനിസ്റ്റുകൾആണ്...
      1967 ആറു ദിവസത്തെ യുദ്ധത്തിന്റെ കഥയാണെങ്കിൽ... അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും മുന്നിലും പിന്നിലും നിന്ന് സൈനിക സഹായം കൊടുത്തത് കാരണം മാത്രമാണ്...
      അമേരിക്ക അഞ്ച് മിനിറ്റ് സഹായം പിൻവലിച്ചാൽ ഇസ്രായേൽ ഭൂപടത്തിൽ നിന്ന് ഇല്ലാതാകും.... അതിൽ ഇവാഞ്ചലിസ്റ്റ് കുരിശ് താൽപര്യം.. പശ്ചാത്യ അമേരിക്കൻ ശക്തികൾക്ക് ഉണ്ട്... ഇസ്രായേൽ നിലനിൽക്കുന്നതിൽ...

    • @vhcjcv5760
      @vhcjcv5760 2 หลายเดือนก่อน

      Fake id ആണല്ലോ മുസ്ലിം name. നല്ലോണം കുത്തിത്തിരിപ്പ് നടത്തുന്നുണ്ട് അല്ലേ

  • @lissyjoseph5971
    @lissyjoseph5971 2 หลายเดือนก่อน +75

    Fakrudeen,
    Christians ഉം muslims ഉം ഒരുപോലെ ഉണ്ടാരുന്ന രാജ്യമല്ല ലേബനോൻ. Ctristian ഭൂരിപക്ഷം ഉണ്ടാരുന്ന രാജ്യമായിരുന്നു. ചരിത്രം പറയുമ്പോ, സത്യം മാത്രം പറയുക 🎉

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +6

      Yes💯🎉🎉

    • @Bibin2083
      @Bibin2083 2 หลายเดือนก่อน +10

      അങ്ങനെ പറയാൻ പാടില്ല,😆 കേരളത്തിലെ ചരിത്ര അധ്യാപകരും സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകരും ഇസ്ലാമിന് അനുകൂലമായെ സംസാരിക്കു.

    • @govindankuttykg652
      @govindankuttykg652 2 หลายเดือนก่อน

      ലെബനൻ തികച്ചും കൃസ്ത്യൻ ഭൂരിപക്ഷമായിരുന്നു. കപടമതേതരബോധം തലക്ക് കേറി ഇസ്ലാമിസ്റ്റുകൾക്ക് അഭയം കൊടുത്തതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണം

  • @binojvarghese1202
    @binojvarghese1202 2 หลายเดือนก่อน +158

    ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്

    • @iai1
      @iai1 2 หลายเดือนก่อน +9

      🇮🇳🇮🇱🥰🤗സഹോദര വിശാല great ഇസ്രായേൽ അത് ഉള്ള താണ് ആസ്ഥലം ഇസ്രായേൽ തിരിച്ച് പിടിക്കും ഇസ്രായേൽ എന്നത് ര ണ്ടു രാജ്യം ആണ് ഒന്ന് ഇസ്രായേൽ ഒന്ന് ജൂദിയ , ഇത് ചരിത്രമാണ് , ഈ രണ്ടു രാജ്യത്തിൻറെ പ്രദേശം ഭാവിയിൽ great ഇസ്രായേൽ എന്ന് അറിയപ്പെടും

    • @abdulmajmaj518
      @abdulmajmaj518 2 หลายเดือนก่อน

      ഇതൊക്ക വിശ്വസിക്കാൻ താങ്കളെ പോലുള്ള വിവര ദോഷികൾ ഉണ്ടല്ലോ

    • @newday111
      @newday111 2 หลายเดือนก่อน +1

      🇮🇳🇵🇸🇮🇳🇵🇸🇮🇳🇵🇸

    • @balan8640
      @balan8640 2 หลายเดือนก่อน +1

      Alapineaaaa....

    • @SunilSuni-hw8vo
      @SunilSuni-hw8vo 2 หลายเดือนก่อน

      ​@@newday111🇮🇳❤️🇮🇱

  • @knight.templer20
    @knight.templer20 2 หลายเดือนก่อน +55

    ക്രൈസ്തവരും മുസ്ലിംസും ഒരുപോലെ ഉണ്ടായിരുന്ന രാജ്യമല്ല Lebanon. Lebanon ഒരു സുന്ദര ക്രൈസ്തവ രാജ്യമായിരുന്നു. Lebanon ഒരു Christian രാജ്യമായിരുന്ന സമയത്ത് Paris of middle east, Switzerland of middle east എന്നൊക്കെ Lebanon ന് വിളിപ്പേരുണ്ടായിരുന്നു. ഇങ്ങനെ ആയിരുന്ന ഒരു സമയത്ത് Lebanon മുസ്ലിം അഭയാർഥികൾക്ക് അഭയം നൽകി. അഭയാർഥികളായി കെയറിയ മുസ്ലിംസ് Lebanon നെ തകർക്കുകയിരുന്നു.

    • @muhammadanas9422
      @muhammadanas9422 2 หลายเดือนก่อน

      സ്പെയിൻ ഒരു മുസ്ലിം രാജ്യം ആയിരുന്നു

  • @binojvarghese1202
    @binojvarghese1202 2 หลายเดือนก่อน +87

    ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ

    • @iai1
      @iai1 2 หลายเดือนก่อน +1

      @@binojvarghese1202 🇮🇱🥰🤗സഹോദര വിശാല great ഇസ്രായേൽ അത് ഉള്ള താണ് ആസ്ഥലം ഇസ്രായേൽ തിരിച്ച് പിടിക്കും ഇസ്രായേൽ എന്നത് ര ണ്ടു രാജ്യം ആണ് ഒന്ന് ഇസ്രായേൽ ഒന്ന് ജൂദിയ , ഇത് ചരിത്രമാണ് , ഈ രണ്ടു രാജ്യത്തിൻറെ പ്രദേശം ഭാവിയിൽ great ഇസ്രായേൽ എന്ന് അറിയപ്പെടും

  • @jamespc7868
    @jamespc7868 2 หลายเดือนก่อน +190

    ക്രിസ്ത്യൻസും മുസ്ലിമുമല്ലാ ഫക്രുലബനൽ ക്രൈസ്തവരാജ്യമായിരുന്നു ഫ്രാൻസ് ഒക്കെ ചെയ്ത പോലെ ഒരു തെറ്റ് ലെബനൻ ചെയ്തു ക്രൈസ്തവ ജനാധിപത്യബോധത്താൽ കുറച്ച് മുസ്ലിം അഭയാർത്ഥികൾക്ക് ഇടം കൊടുത്തു പിന്നീട് കണ്ടത് പെറ്റുപെരുകി ക്രൈസ്തവരെ കൂട്ടെ കൊലനടത്തിലെബനൻ മുസ്ലിം രാജ്യമായിത്തിർന്നു അതാണ് സത്യം

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน +2

      മണിപ്യൂരിലെ പോലെ യാണോ

    • @താലിബാൻ
      @താലിബാൻ 2 หลายเดือนก่อน

      കാക്ക തലയിൽ തൂറും അങ്ങനെയാണ് ആ രീതി... തുടക്കം മുതലേ അന്യന്റെ മുതൽ കൊള്ളയടിച്ചും അധിനിവേശം ചെയ്‌തും ഉണ്ടായ പ്രസ്ഥാനം ആണ്..

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +11

      Yes💯 absolutely right🎉🎉

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน

      ​@@BaburajBabu-m1w😂😂 you don't know about😂😂

    • @mrtonymr432
      @mrtonymr432 2 หลายเดือนก่อน

      മണിപൂരിൽ അവിടത്തുകാർ മതം മാറി .ലബനോനിൽ അഭയാർത്ഥികൾക്ക് സ്വാഗതം ചെയ്തു അപ്പോൾ പണി കിട്ടി ​@@BaburajBabu-m1w

  • @mediacity7319
    @mediacity7319 2 หลายเดือนก่อน +9

    കാക്കേ 4000 വർഷം മുൻപേ ജൂതൻമാർ ഇസ്രായേലിൽ ഉണ്ടായിരുന്നു ഒരു ചരിത്രവും അറിയില്ല

  • @Loveyourenemy-m7h
    @Loveyourenemy-m7h 2 หลายเดือนก่อน +63

    ബൈബിളിൽ പറയുന്നത് പോലെ യെഹോവയായ ദൈവം ഇസ്രയേൽ ജനതക്ക് കൊടുത്ത പലും തേനും ഒഴുകുന്ന വിശാലമായ ഇസ്രയേൽ ദേശം അവർക്ക് വീണ്ടും കിട്ടും.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +2

      Yes💯

    • @humbledimple4025
      @humbledimple4025 2 หลายเดือนก่อน

      യഹൂദര്‍ ദൈവത്തിന്റെ സ്വന്തം ജനതയാണെന്ന് പറയുന്നത് തള്ള് മാത്രമാണ്...
      ദൈവം ശപിച്ച ജനതയാണ് യഹൂദർ..
      പ്രവാചകന്മാരെ കൊന്നതും..
      ദൈവത്തെ കൽപ്പന നിഷേധിച് ശവ കൂടിരങ്ങൾ ആരാധിച്ചതും... വ്യഭിചാരവും ആഭിചാരക്രിയയും പലിശയും പോൺ വ്യവസായവും ബിസിനസ് ആക്കി മാറ്റിയതും..
      ജൂതന്മാരാണ് സയനിസ്റ്റുകൾആണ്...
      1967 ആറു ദിവസത്തെ യുദ്ധത്തിന്റെ കഥയാണെങ്കിൽ... അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും മുന്നിലും പിന്നിലും നിന്ന് സൈനിക സഹായം കൊടുത്തത് കാരണം മാത്രമാണ്...
      അമേരിക്ക അഞ്ച് മിനിറ്റ് സഹായം പിൻവലിച്ചാൽ ഇസ്രായേൽ ഭൂപടത്തിൽ നിന്ന് ഇല്ലാതാകും.... അതിൽ ഇവാഞ്ചലിസ്റ്റ് കുരിശ് താൽപര്യം.. പശ്ചാത്യ അമേരിക്കൻ ശക്തികൾക്ക് ഉണ്ട്... ഇസ്രായേൽ നിലനിൽക്കുന്നതിൽ...

  • @bijujoseph5071
    @bijujoseph5071 2 หลายเดือนก่อน +85

    യുദ്ധം ഇനിയും നീളും ഗാസ വിജനമാകുന്നത് വരെ

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +3

      Yes💯

    • @iai1
      @iai1 2 หลายเดือนก่อน +11

      🇮🇱🥰🤗സഹോദര വിശാല great ഇസ്രായേൽ അത് ഉള്ള താണ് ആസ്ഥലം ഇസ്രായേൽ തിരിച്ച് പിടിക്കും ഇസ്രായേൽ എന്നത് ര ണ്ടു രാജ്യം ആണ് ഒന്ന് ഇസ്രായേൽ ഒന്ന് ജൂദിയ , ഇത് ചരിത്രമാണ് , ഈ രണ്ടു രാജ്യത്തിൻറെ പ്രദേശം ഭാവിയിൽ great ഇസ്രായേൽ എന്ന് അറിയപ്പെടും

    • @philipkuwait8146
      @philipkuwait8146 2 หลายเดือนก่อน

      @@bijujoseph5071
      GAZA NIRJANAMAKUM

    • @humbledimple4025
      @humbledimple4025 2 หลายเดือนก่อน

      90 ലക്ഷം സയണിസ്റ്റുകള്‍. അതില്‍ 1,69,500 സൈനികര്‍, 4,65, 000 കരുതല്‍ സേന. ആഗോള സൈനിക ശക്തികcളില്‍ 18ാം സ്ഥാനം. 1946 മുതല്‍ ഓരോ വര്‍ഷവും 124 ബില്യണ്‍ ഡോളര്‍ കൊടുത്ത് ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് കുരിശു ഭീകരർ പിൻ തുണയോടെ അമേരിക്ക വളര്‍ത്തുന്ന വേട്ടപ്പട്ടിയാണ് ഇസ്രായേല്‍. തിന്നാനും കുടിക്കാനും ഉടുക്കാനും താമസിക്കാനുമുളളതിനേക്കാള്‍ ആയുധങ്ങള്‍ക്ക് വേണ്ടി ചെലവിടുന്ന ഈ ഭീകരരാണ് ഏറ്റവുമൊടുവില്‍ കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും ഗസയിലെ ജനങ്ങളെ ചുട്ടെരിക്കുന്നത്. പരസ്യമായി തന്നെ പലസ്തീനികളുടെ ഈ വംശഹത്യക്ക് നേതൃത്വം നല്‍കുന്ന അമേരിക്കയോ, അവരുടെ ബലത്തില്‍ കശാപ്പിനിറങ്ങിയ ഇസ്രായേലോ ഇതിനൊക്കെ അനുഭവിക്കാതെ കാലം കടന്നുപോവുകയില്ല.
      ലോകത്തിന്റെ ചരിത്രമങ്ങനെയാണ്...
      നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന ഒരു സാമ്രാജ്യവും ലോകത്ത് നിലനിന്നിട്ടില്ല...
      അന്യായമായി കവർന്ന ഭൂമി തിരിച്ചു കൊടുക്കാതെ അല്ലാതെ...
      സയണിസ്റ്കൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല
      ഈ യുദ്ധത്തോടുകൂടി സങ്കികൾക്കും കൃസങ്കി ഇവാജ്ഞലിസ്റ്റ്കൾക്കും മനസ്സിലാകും ഇസ്രായേൽ വെറും കടലാസ് പുലിയാണെന്ന്....
      തുടങ്ങിയപ്പോഴേ ഈ യുദ്ധം മഹായുദ്ധത്തിൻ്റെ തുടക്കമാണിതെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് ..... 2030 വരെ ഈ യുദ്ധം നീണ്ടു പോയാലും അത്ഭുതപ്പെടേണ്ടതില്ല .
      മറ്റുള്ളവരെ ചൂഷണം ചെയ്തു ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് യൂറോപ്യർ കുന്നുകൂട്ടി വെച്ചിരിക്കുന്ന ഭീമമായസമ്പത്ത് ഇതിലേക്കിറക്കി നശിപിക്കപ്പെടും...
      അതുകാലത്തിന്റെ കാവ്യനീതിയാണ്...

    • @AlwynAntony-u1y
      @AlwynAntony-u1y 2 หลายเดือนก่อน

      ഉണ്ട.... ലെബനാൻ അതിർത്തിയിൽ കുടിയേറ്റക്കാർ ഓടിത്തള്ളിക്കൊണ്ടിരിക്കുന്നു... മന്ത്രിസഭ മൊത്തം ബങ്കറിൽ .... ഗാസയിൽ 10000 പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് ഇസ്രായേലി പത്രങ്ങൾ... പരിക്കേറ്റ് വിക്കറ്റ് പോയവർ 30000... എന്നിട്ടും തമ്മിനൊരു കുറവും ഇല്ല😅

  • @KadumMedum
    @KadumMedum 2 หลายเดือนก่อน +152

    കാക്കകൂട്ടം എത്ര നോക്കിയിട്ടും ഒന്നും നടക്കുന്നില്ലല്ലോ. അള്ളാഹു എവിടെ പോയി കിടന്നു ഉറങ്ങുകയാണ്??

    • @alexanderKallungal
      @alexanderKallungal 2 หลายเดือนก่อน +42

      യുദ്ധം തുടങ്ങിയപ്പോൾ തന്നെ അള്ളാഹു അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

    • @Jijo_K_Mathew
      @Jijo_K_Mathew 2 หลายเดือนก่อน

      ​@@alexanderKallungal🤓

    • @iai1
      @iai1 2 หลายเดือนก่อน +20

      🇮🇱🥰🤗സഹോദര വിശാല great ഇസ്രായേൽ അത് ഉള്ള താണ് ആസ്ഥലം ഇസ്രായേൽ തിരിച്ച് പിടിക്കും ഇസ്രായേൽ എന്നത് ര ണ്ടു രാജ്യം ആണ് ഒന്ന് ഇസ്രായേൽ ഒന്ന് ജൂദിയ , ഇത് ചരിത്രമാണ് , ഈ രണ്ടു രാജ്യത്തിൻറെ പ്രദേശം ഭാവിയിൽ great ഇസ്രായേൽ എന്ന് അറിയപ്പെടും

    • @thomasjohn8228
      @thomasjohn8228 2 หลายเดือนก่อน +19

      അള്ളാഹു ഹുറികളേ ഒൺഡാക്കാ൯ ബീസിയാണ്

    • @sasidharank1499
      @sasidharank1499 2 หลายเดือนก่อน +7

      Moonchi kondirikayanu pandaram

  • @rummer62
    @rummer62 2 หลายเดือนก่อน +50

    ധനുഷേ!! എന്തായാലും ജന്മം കൊണ്ട് ഫക്രുദീൻ ഒരു മുസ്ലിം ആണെന്ന് ഓർമ്മ വേണം. ഇങ്ങനെ സ്ട്രൈറ് ആയിട്ട് ഫക്രുദീൻ സംസാരിക്കുമെങ്കിലും
    ഉള്ളിന്റെ ഉള്ളിൽ ഒരു നേരിയ നൊമ്പരം ഉണ്ടോ?? ഒരു സംശയം!!

    • @malayalammoviecomedy4076
      @malayalammoviecomedy4076 2 หลายเดือนก่อน

      ഫക്രുദീൻ മുസ്ലിമാണെന്ന് പിന്നെയും പിന്നെയും തെളിയിക്കുകയാണ്

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +2

      😂😂

    • @GOT-s7e
      @GOT-s7e 2 หลายเดือนก่อน +4

      അദ്ദേഹത്തിനു അറിയാം രണ്ടു തലമുറക്ക് മുൻപ് കുടുംബത്തിൽ ഉണ്ടായിരുന്നവർ ഹിന്ദുക്കൾ ആയിരുന്നു എന്ന്.😁

    • @thankammafrancis8417
      @thankammafrancis8417 2 หลายเดือนก่อน +2

      Correct

    • @Againstthesins
      @Againstthesins 2 หลายเดือนก่อน +2

      😂😂😂💯💯💯💯💯. ഫക്രു ഇപ്പോൾ മതേതരനാകാൻ ശ്രമിക്കുന്നു. പിന്നീട് നോക്കാം 😅

  • @anyananyan7109
    @anyananyan7109 2 หลายเดือนก่อน +54

    ഫക്രുദ്ധീൻ ആദ്യം ബന്ദികളെ ഇസ്റായേലിന് വിട്ടു കൊടുത്തിട്ട് ന്യായം പറയൂ, ബന്ദികളെ ഹമാസ് തിരിച്ചു കൊടുത്തിട്ട് ഇസ്റായേൽ യുദ്ധം നിർത്തിലില്ലെങ്കിൽ ഫക്രുദ്ധിൻ കുറ്റം പറയൂ

  • @truthfinder123
    @truthfinder123 2 หลายเดือนก่อน +11

    ഫക്രുദിൻ കുറച്ചു കൂടി പഠിച്ചിട്ട് കാര്യങ്ങൾ പറയുക 🙏🏽🙏🏽

  • @binujohn111
    @binujohn111 2 หลายเดือนก่อน +13

    ജോർദാൻ നദി മുതൽ ലബനോൻ വരെയാണ് ഇസ്രായേൽ അവർ അത് തിരിച്ച് പിടിക്കും.😊

  • @georgekuriakose2578
    @georgekuriakose2578 2 หลายเดือนก่อน +3

    ദൈവത്തിന്റെ ജനമാണ് ജൂതൻ. അതു കൊണ്ടാണ് അവർക്കു ബുദ്ധിയും. അല്ലാതെ ഒന്നും അല്ല.

  • @varghesethomas4791
    @varghesethomas4791 2 หลายเดือนก่อน +32

    അതാണ് ബൈബിളിൽ യഹോവ യിസ്രയേലിന് വാഗ്ദത്തം നൽകിയ ദേശം , അതിൻ്റെ അകത്ത് സൗദിയുടെ ഭാഗം, കുവൈറ്റ് മുഴവനും, ഇജിപ്തിൻ്റെ ഭാഗം ഒക്കെ വരും

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +4

      Yes💯 absolutely right🎉🎉

    • @muhammadanas9422
      @muhammadanas9422 2 หลายเดือนก่อน

      😂

    • @muhammadanas9422
      @muhammadanas9422 2 หลายเดือนก่อน

      നീ ഒക്കെ ഏത് നൂറ്റാണ്ടീലാ 😂

    • @humbledimple4025
      @humbledimple4025 2 หลายเดือนก่อน

      90 ലക്ഷം സയണിസ്റ്റുകള്‍. അതില്‍ 1,69,500 സൈനികര്‍, 4,65, 000 കരുതല്‍ സേന. ആഗോള സൈനിക ശക്തികcളില്‍ 18ാം സ്ഥാനം. 1946 മുതല്‍ ഓരോ വര്‍ഷവും 124 ബില്യണ്‍ ഡോളര്‍ കൊടുത്ത് ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് കുരിശു ഭീകരർ പിൻ തുണയോടെ അമേരിക്ക വളര്‍ത്തുന്ന വേട്ടപ്പട്ടിയാണ് ഇസ്രായേല്‍. തിന്നാനും കുടിക്കാനും ഉടുക്കാനും താമസിക്കാനുമുളളതിനേക്കാള്‍ ആയുധങ്ങള്‍ക്ക് വേണ്ടി ചെലവിടുന്ന ഈ ഭീകരരാണ് ഏറ്റവുമൊടുവില്‍ കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും ഗസയിലെ ജനങ്ങളെ ചുട്ടെരിക്കുന്നത്. പരസ്യമായി തന്നെ പലസ്തീനികളുടെ ഈ വംശഹത്യക്ക് നേതൃത്വം നല്‍കുന്ന അമേരിക്കയോ, അവരുടെ ബലത്തില്‍ കശാപ്പിനിറങ്ങിയ ഇസ്രായേലോ ഇതിനൊക്കെ അനുഭവിക്കാതെ കാലം കടന്നുപോവുകയില്ല.
      ലോകത്തിന്റെ ചരിത്രമങ്ങനെയാണ്...
      നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന ഒരു സാമ്രാജ്യവും ലോകത്ത് നിലനിന്നിട്ടില്ല...
      അന്യായമായി കവർന്ന ഭൂമി തിരിച്ചു കൊടുക്കാതെ അല്ലാതെ...
      സയണിസ്റ്കൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല
      ഈ യുദ്ധത്തോടുകൂടി സങ്കികൾക്കും കൃസങ്കി ഇവാജ്ഞലിസ്റ്റ്കൾക്കും മനസ്സിലാകും ഇസ്രായേൽ വെറും കടലാസ് പുലിയാണെന്ന്....
      തുടങ്ങിയപ്പോഴേ ഈ യുദ്ധം മഹായുദ്ധത്തിൻ്റെ തുടക്കമാണിതെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് ..... 2030 വരെ ഈ യുദ്ധം നീണ്ടു പോയാലും അത്ഭുതപ്പെടേണ്ടതില്ല .
      മറ്റുള്ളവരെ ചൂഷണം ചെയ്തു ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് യൂറോപ്യർ കുന്നുകൂട്ടി വെച്ചിരിക്കുന്ന ഭീമമായസമ്പത്ത് ഇതിലേക്കിറക്കി നശിപിക്കപ്പെടും...
      അതുകാലത്തിന്റെ കാവ്യനീതിയാണ്...

    • @athuldominic
      @athuldominic 2 หลายเดือนก่อน +1

      ​@muhammadanas9422കാത്തിരുന്നോ ☝🏻️

  • @santhoshjoseph7473
    @santhoshjoseph7473 2 หลายเดือนก่อน +20

    ബുദ്ധി കൂടുന്നതിന്റെ കാരണം കേട്ടപ്പോൾ ചിരിച്ചു പോയി. അങ്ങനെയെങ്കിൽ നാളത്തെ ബുദ്ധി രാക്ഷസന്മാർ പലസ്തീനികൾ ആയിരിക്കുമല്ലോ? " യെഹോവ ഭക്തി ഞാനത്തിന്റെ ആരംഭം. " സങ്കീർത്തനം 111:11 വായിച്ചു നോക്ക്.

  • @shinevalladansebastian7847
    @shinevalladansebastian7847 2 หลายเดือนก่อน +12

    എന്തൊക്കെയാണ് പറയുന്നത് ഫക്രുദീൻ... ഒരു മുസ്ലിമിന്റെ ഗതി കേടാണ് നിങ്ങളുടെ വാക്കുകളിൽ... എത്രത്തോറും പിൻ തിരിഞ്ഞു നില്കുമ്പോഴും ഇസ്ലാമിനെ സുഖിപ്പിക്കാതെ നില നിൽപ്പില്ല... ഭയം.... അതാണ്....

  • @5816rocks
    @5816rocks 2 หลายเดือนก่อน +25

    ശ്രേഷ്ഠ ഇസ്രായേൽ രാജ്യം 😊

    • @humbledimple4025
      @humbledimple4025 2 หลายเดือนก่อน

      90 ലക്ഷം സയണിസ്റ്റുകള്‍. അതില്‍ 1,69,500 സൈനികര്‍, 4,65, 000 കരുതല്‍ സേന. ആഗോള സൈനിക ശക്തികcളില്‍ 18ാം സ്ഥാനം. 1946 മുതല്‍ ഓരോ വര്‍ഷവും 124 ബില്യണ്‍ ഡോളര്‍ കൊടുത്ത് ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് കുരിശു ഭീകരർ പിൻ തുണയോടെ അമേരിക്ക വളര്‍ത്തുന്ന വേട്ടപ്പട്ടിയാണ് ഇസ്രായേല്‍. തിന്നാനും കുടിക്കാനും ഉടുക്കാനും താമസിക്കാനുമുളളതിനേക്കാള്‍ ആയുധങ്ങള്‍ക്ക് വേണ്ടി ചെലവിടുന്ന ഈ ഭീകരരാണ് ഏറ്റവുമൊടുവില്‍ കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും ഗസയിലെ ജനങ്ങളെ ചുട്ടെരിക്കുന്നത്. പരസ്യമായി തന്നെ പലസ്തീനികളുടെ ഈ വംശഹത്യക്ക് നേതൃത്വം നല്‍കുന്ന അമേരിക്കയോ, അവരുടെ ബലത്തില്‍ കശാപ്പിനിറങ്ങിയ ഇസ്രായേലോ ഇതിനൊക്കെ അനുഭവിക്കാതെ കാലം കടന്നുപോവുകയില്ല.
      ലോകത്തിന്റെ ചരിത്രമങ്ങനെയാണ്...
      നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന ഒരു സാമ്രാജ്യവും ലോകത്ത് നിലനിന്നിട്ടില്ല...
      അന്യായമായി കവർന്ന ഭൂമി തിരിച്ചു കൊടുക്കാതെ അല്ലാതെ...
      സയണിസ്റ്കൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല
      ഈ യുദ്ധത്തോടുകൂടി സങ്കികൾക്കും കൃസങ്കി ഇവാജ്ഞലിസ്റ്റ്കൾക്കും മനസ്സിലാകും ഇസ്രായേൽ വെറും കടലാസ് പുലിയാണെന്ന്....
      തുടങ്ങിയപ്പോഴേ ഈ യുദ്ധം മഹായുദ്ധത്തിൻ്റെ തുടക്കമാണിതെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് ..... 2030 വരെ ഈ യുദ്ധം നീണ്ടു പോയാലും അത്ഭുതപ്പെടേണ്ടതില്ല .
      മറ്റുള്ളവരെ ചൂഷണം ചെയ്തു ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് യൂറോപ്യർ കുന്നുകൂട്ടി വെച്ചിരിക്കുന്ന ഭീമമായസമ്പത്ത് ഇതിലേക്കിറക്കി നശിപിക്കപ്പെടും...
      അതുകാലത്തിന്റെ കാവ്യനീതിയാണ്...

  • @binojvarghese1202
    @binojvarghese1202 2 หลายเดือนก่อน +30

    സേവ് സേവ് സേവ് സേവ് ഇസ്രായേൽ

  • @chackokurien8457
    @chackokurien8457 2 หลายเดือนก่อน +9

    ദൈവം4000 വർഷങ്ങൾക്കു മുൻപേ അബ്രഹാമിനോടെ ചെയ്ത ഉടന്മ്പടിയായാണ് നിൻ്റെ സന്തതി ക്ക് കനാൻ നാട് കൊടുക്മെൻന്നു. അതു ദൈവം നിവർത്തിക്കും. ഇസ്രായേലിനെ അനുഗ്രഘുകുന്നവരെ ദൈവം അനുഗ്രഹിക്കും. അതാണ് ക്രിസ്ത്യൻ രാജ്ങൾ ഇത്രയും അനുഗ്രഹിക്പെടുന്നത്.ബൈബിളിലെ,ഉല്പത്തി 12:2-4 വരെ,ആമോസ് 9:9. വായിക്കുക

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas หลายเดือนก่อน

      ഉദാഹരണം ഇന്നത്തെ അമേരിക്ക, ബിജെപി സർക്കാർ, 1930 കളിൽ ഇസ്രായേൽ വിഭജിക്കുന്നതുവരെയുള്ള ബ്രിട്ടൻ..

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 2 หลายเดือนก่อน +17

    ഇവൻ മാരായ വേഗം തീർക്കണമ്. എന്റെ isreally

  • @XoPlanetI
    @XoPlanetI 2 หลายเดือนก่อน +8

    എനിക്ക് ലബനീസ് ഫ്രണ്ട്സ് ഉണ്ട് .ലെബനൻ മോഡേൺ രാജ്യമായിരുന്നു ക്രിസ്ത്യാനികൾ ഭൂരിപക്ഷം ഉണ്ടായിരുന്ന സമയത്ത്. രാജ്യത്തിന്റെ കാര്യം പറയാതിരിക്കാൻ ഭേദം

  • @samsonjacobmathew94
    @samsonjacobmathew94 2 หลายเดือนก่อน +8

    ആദ്യമായി ആണ് മണ്ടത്തരം ഇത്ര കോൺഫിഡൻസും അഹങ്കാരത്തോടും പറയുന്നേ കാണുന്നെ....ഇസ്രായേൽ രാജ്യം ഉണ്ടാക്കിയത്രേ.
    അൽ അക്സ മോസ്‌ക്വിന്റെ അടിയിൽ 4000 വർഷത്തെ ചരിത്രമാണ്.
    എല്ലാം മദ്രസ കമ്മ്യൂണിസ്റ്റ് അവലോകനം.

  • @santhammaprakash169
    @santhammaprakash169 2 หลายเดือนก่อน +11

    Love from India.

  • @tomytom3264
    @tomytom3264 2 หลายเดือนก่อน +24

    ഫക്രൂ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായിരുന്നു Lebanon. ഏതാണ്ട് 80% ൽ അധികം christians. മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മനോഹരമായ സ്ഥലം. സമ്പന്ന സമൂഹം, അവിടെയുള്ള ആൾക്കാരും highly educated ആയിരുന്നു. ഇന്നു സ്ഥിതി മാറി. മുസ്ലിം ഭൂരിപക്ഷമായി ഏതാണ്ട് 65%. ക്രിസ്ത്യൻസ് 35 %വും. സ്ഥിതിഗതികൾ മാറി. തീവ്രവാദം വളർന്നു. സമാധാനം നഷ്ടപ്പെട്ടു ഭാര്യദ്രത്തിലേക്ക് കൂപ്പ് കുത്തി. അതാണ് ഇന്നു Lebanon ൻ്റെ അവസ്ഥ. സത്യസന്ധമായി പ്രതികരിക്കൂ ഫക്രൂ🤣

    • @soosapakiam729
      @soosapakiam729 2 หลายเดือนก่อน +1

      Fakru always balance cheyyum😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas หลายเดือนก่อน

      👍👍👍👍

  • @romeofoodandtravel2023
    @romeofoodandtravel2023 2 หลายเดือนก่อน +7

    Bachir Gamayel ലേബനോനെ കുറിച്ച് പറയുബോൾ മനസ്സിൽ വരുന്ന ഒരേ ഒരു പേര്.
    ലേബനോനിലെ ക്രിസ്ത്യാനികളുടെ വികാരം.
    Bachir ഉണ്ടായിരുന്നെങ്കിൽ ഹിസ്‌ബുള്ളക്കും ഇസ്രായേൽനുംലേബനോനിൽ സ്വാധീനം ഉറപ്പിക്കാൻ പറ്റില്ലായിരുന്നു.
    നിന്റെ പോരാട്ട വീര്യത്തിന്റെയും 💪പുരുഷ സൗദര്യത്തിന്റെയും തീപ്പൊരി പ്രസംഗത്തിന്റെയും അലകൾ ഇപ്പോഴും ലേബനോനിൽ ഉണ്ട്.
    ദേവാദരുവിന്റെ നാട്ടിൽ 🔥മഴ പെയ്യുന്നുവോ.
    ഒ bachir നീ എവിടെ.
    നീ ഉണ്ടായിരുന്നെങ്കിൽ ലേബണൊന്റെ ചരിത്രം മാറുമായിരുന്നു.
    നിനക്ക് മാത്രം തടയാൻ പറ്റുന്ന യുദ്ധം. സിറിയക്കും ഇസ്രായേലിനും നീ ഒരു വിലങ്ങു തടി ആയിരുന്നു.
    കാരണം നിന്നെ ജയിക്കാൻ പ്രയാസമായിരുന്നു.
    പക്ഷെ ലേബനോനിലെ ക്രിസ്ത്യാനികൾ നിന്നെ ഇപ്പോഴും ഓർക്കുന്നു സ്നേഹിക്കുന്നു bachir
    നിന്റെ ഓർമകളിൽ അവർ ജീവിക്കും..

  • @sreekutty2418
    @sreekutty2418 2 หลายเดือนก่อน +11

    ഫകൃവിന്റെ സൗണ്ട്,,,, മനസിലാകുന്നില്ല പറയുന്നതൊന്നും???? താങ്കൾ വിഡിയോ കേട്ടു നോക്ക്

  • @jamesissac2283
    @jamesissac2283 2 หลายเดือนก่อน +4

    ശരിക്കും ഇസ്രായേലിന്റെ വാഗ്ദത്ത ഭൂമി ലെബെനെൻ സിറിയ ഇന്നത്തെ ഇസ്രായേൽ തന്നെയാണ്

  • @jitheshpeter5790
    @jitheshpeter5790 2 หลายเดือนก่อน +3

    ഇസ്രായേൽ❤

  • @5S2023
    @5S2023 2 หลายเดือนก่อน +3

    Labanon was a christians country, but allowed Palestinian refugees. Now the tables turned .

  • @robinsongeorge2123
    @robinsongeorge2123 2 หลายเดือนก่อน +16

    ഇത് വാർത്തയോ, വാർത്താ അവലോകനമോ അല്ല. വെറും കെട്ടുകഥ.

  • @augustintravelguide4484
    @augustintravelguide4484 2 หลายเดือนก่อน +3

    കോയമാർക്ക് എപ്പോഴും ഒന്നേ ഉള്ളൂ " ഇസ്രായേൽ അജണ്ട " !!!! കണ്ടില്ലേ?
    ഫക്രു ആയാലും മിക്രു ആയാലും

    • @ansidanp8655
      @ansidanp8655 2 หลายเดือนก่อน +1

      ഇസ്രായേലിനെ ഒന്നു പൊക്കിപറയുമെന്നു കരുതി വന്ന ലെ ഞാൻ ✈️✈️✈️✈️

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas หลายเดือนก่อน

      അമേരിക്ക ജൂതൻ സംഖി അതാണ് കോയെടെ ബാലൻസിങ്

  • @iai1
    @iai1 2 หลายเดือนก่อน +9

    സഹോദര വിശാല great ഇസ്രായേൽ അത് ഉള്ള താണ് ആ സ്ഥലം ഇസ്രായേൽ തിരിച്ച് പിടിക്കും ഇസ്രായേൽ എന്നത് ര ണ്ടു രാജ്യം ആണ് ഒന്ന് ഇസ്രായേൽ ഒന്ന് ജൂദിയ , ഇത് ചരിത്രമാണ് , ഈ രണ്ടു രാജ്യത്തിൻറെ പ്രദേശം ഭാവിയിൽ great ഇസ്രായേൽ എന്ന് അറിയപ്പെടും

    • @ibrahimpazheri664
      @ibrahimpazheri664 2 หลายเดือนก่อน

      നപളെ വിശO ല ഇസ് > യിൽ വരും േമ > ടി പ്രധാതമത്രീ

  • @rgyjcb
    @rgyjcb 2 หลายเดือนก่อน +2

    നൈൽ നദി മുതൽ യൂഫ്രട്ടസ് നദി വരെയും മദ്യധരണി ആഴി (പടിഞ്ഞാറേ സമുദ്രം) മുതൽ അറബി കടൽ (തെക്കേ സമുദ്രം) വരെ ആയിരിക്കും ഭാവിയിൽ യിസ്രായേൽൻ്റെ അതിരുകൾ.

  • @gilsonbrunei8174
    @gilsonbrunei8174 2 หลายเดือนก่อน +19

    ലബനൻ അടുത്ത യുദ്ധത്തോടെ ഞങ്ങൾ ഇസ്രായേലിനോട് കുട്ടിച്ചേർക്കം നെതന്യാഹുമാമനോട്ട് വളരെ കർശനമായി ഞാൻ പറഞ്ഞിട്ടുണ്ട്. കുറച്ച് കാത്തിരിക്കും അവിടുത്തെ കാക്കാൻ്റെ അടി വേര് മാന്തിയിട്ടേ നില്ത്തു ഈയടി

  • @deepu6866
    @deepu6866 2 หลายเดือนก่อน

    ഇത്രയും പെട്ടെന്ന് വരട്ടെ

  • @thomasthomaskt9301
    @thomasthomaskt9301 หลายเดือนก่อน +1

    🌹🌹🌹🌹

  • @josephaugustine3849
    @josephaugustine3849 2 หลายเดือนก่อน +3

    ഇതാ ഈ പൊട്ടൻ. വിവരമുള്ള ആരെയെങ്കിലും ഇന്റർവ്യൂ ചെയ്യടെ

  • @mathewmathew1514
    @mathewmathew1514 2 หลายเดือนก่อน +6

    ലബനൽ ക്രൈസ്തവരാജ്യമായിരുന്നു ഫ്രാൻസ് ഒക്കെ ചെയ്ത പോലെ ഒരു തെറ്റ് ലെബനൻ ചെയ്തു . കുറച്ച് മുസ്ലിം അഭയാർത്ഥികൾക്ക് ഇടം കൊടുത്തു ,

  • @gireeshsopanam2478
    @gireeshsopanam2478 2 หลายเดือนก่อน

    ABC is very much informative..👍🏻 Thanks 🙏🏻

  • @SaharaSahara-k5c
    @SaharaSahara-k5c 2 หลายเดือนก่อน +1

    ഇങ്ങനെ ഒരു ഹെഡ്ഡിംഗ് കാണാനെങ്കിലും ഒരു ഭാഗ്യം കിട്ടിയല്ലോ കാരണം ഇത് സത്യം തന്നെയാണ്

  • @raneeshr2010
    @raneeshr2010 2 หลายเดือนก่อน +1

    പറഞ്ഞതിൽ കുറച്ചു തെറ്റ് ഉണ്ട്. അർജെന്റിനയിൽ കൊണ്ടു പോയി ജൂതരാജ്യം ഉണ്ടാക്കാനുള്ള സജേഷൻ വന്നത് ഫ്രാൻസിന്റ ഭാഗത്തു നിന്നാണ്. ജൂതന്മാർക്ക് ജൂതരാജ്യം ജെറുസലേം എന്ന നഗരം സ്ഥിതി ചെയ്യുന്നിടത്തു വേണം എന്നായിരുന്നു ജൂതന്മാരുടെ ആവശ്യം. അങ്ങനെയാണ് ഇസ്രായേൽ അവിടെ വന്നത്.
    രണ്ടാമത്തെ കാര്യം 1948 ലെ ഇസ്രായേൽ ജസ്റ്റ്‌ രൂപീകരിച്ചതിന്റെ പിറ്റേ ദിവസം നടന്ന ആദ്യത്തെ ഇസ്രായേൽ അറബ് യുദ്ധത്തിൽ അമേരിക്ക അറബ് പക്ഷത്തു ആയിരുന്നു. പുതിയതായി രൂപീകരിച്ച ഇസ്രായേലിനെ കൊണ്ടു അന്ന് അമേരിക്കയ്ക്ക് ഉപയോഗം ഇല്ലായിരുന്നു. അന്ന് ഇസ്രായേലിന് ആയുധങ്ങളും പണവും കൊടുത്തു സഹായിച്ചത് സോവിയറ്റ് യൂണിയൻ ആയിരുന്നു. ഇസ്രായേലിന്റെ ഒന്നാമത്തെ യുദ്ധം അതായത് നിലനിൽപ്പിന്റെ യുദ്ധത്തിൽ ഇസ്രായേലിന് ഒപ്പം സോവിയറ്റ് യൂണിയനും എതിർ ചേരിയിൽ അമേരിക്കയും ആയിരുന്നു. അന്ന് സോവിയറ്റ് യൂണിയൻ ഇസ്രായേലിനെ സഹായിച്ചില്ലായിരുന്നു എങ്കിൽ ഇസ്രായേൽ എന്ന രാജ്യം ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു. രൂപീകരിച്ചതിന്റെ മൂന്നാം നാൾ തകർന്ന രാജ്യം എന്നായിരിക്കും ജൂതരാജ്യത്തെ കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തുക. ഫുൾ ഡീറ്റെയിൽസ് ഇന്റർനെറ്റിൽ ലഭ്യമാണ്.

  • @ansidanp8655
    @ansidanp8655 2 หลายเดือนก่อน

    വളരെ നല്ല വിവരണം

  • @BaijukkBaiju
    @BaijukkBaiju 2 หลายเดือนก่อน +1

    ഫക്രുദ്ദീൻ സാറിൻ്റെ സംഭാഷണങ്ങൾ രസാവഹവും വിജ്ഞാനപ്രദവുമാണ്.❤

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน

      😂😂 attam illatha andi ooke❤😂

  • @babup1007
    @babup1007 2 หลายเดือนก่อน +4

    Lebanon was a Christian country Mr. U don't know nothing about Lebanon

  • @LuisSebastian-nb2jf
    @LuisSebastian-nb2jf 2 หลายเดือนก่อน +1

    യഥു കോയക്ക് താങ്ങി താങ്ങി റിച്ച് വർദ്ധിപ്പിക്കുകയാണ് കേയ്ക്ക് നുണ കേൾക്കുമ്പോൾ എന്ത സുഖം

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 หลายเดือนก่อน +2

    🇮🇳 ജയ് ഭാരത്

  • @nihalaparveenps6298
    @nihalaparveenps6298 2 หลายเดือนก่อน +3

    ഈ താടിവച്ച പൊട്ടൻ ഏതാണ് 😂😂

    • @commonman4835
      @commonman4835 2 หลายเดือนก่อน +1

      Ninte ummeye panniyavan😂

  • @achuooszone8471
    @achuooszone8471 2 หลายเดือนก่อน +12

    ക്രിസ്റ്റോഫർ കളബസ് ഒരു ജൂതൻ ആയിരുന്നു. എടോ ബൈബിൾ സത്യം ആണ് അതു പോയി പഠിക്കു നിങ്ങൾ. ജൂതൻ ലോകത്തിന്റെ ക്ലോക്ക് ആണ്.

  • @geogieantony7318
    @geogieantony7318 2 หลายเดือนก่อน +1

    Guestൻറെ വ്യാജ അജണ്ട ഞങ്ങളുടെ വ്യൂവേഴ്സ്ൻറെ തലയിൽ അടിച്ചു കയറ്റാൻ നോക്കരുത്.

  • @amajamaj6016
    @amajamaj6016 2 หลายเดือนก่อน

    Pls. Make sure voice clarity
    Yhank you.

  • @varghesealuva4527
    @varghesealuva4527 2 หลายเดือนก่อน

    Love to hear the news

  • @pmhasainar7141
    @pmhasainar7141 2 หลายเดือนก่อน +1

    Onlye. Bigpalastheen🎉

  • @safna37
    @safna37 2 หลายเดือนก่อน +1

    എല്ലാ ജനങ്ങളെയും കൊന്നുകളയുക എന്നാലേ വിശാല ഇസ്രായേൽ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ

    • @shincecs1693
      @shincecs1693 2 หลายเดือนก่อน +1

      Greater ISRAEL 🇮🇱 vendivannal athum chayum

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas หลายเดือนก่อน

      മദ്രസയെത്തി

  • @ansidanp8655
    @ansidanp8655 2 หลายเดือนก่อน +2

    അതാണ് നല്ലത് ലേബനോൻ ഇസ്രയിൽ കൂട്ടി ചേർക്കട്ടെ പക്ഷെ പേര് ഇസ്രയിൽ എന്നോ ലേബനൻ എന്നോ ഇസ്പുള്ള തീരുമാനിക്കും 😂😂😂🎉

  • @bijlikumar123
    @bijlikumar123 2 หลายเดือนก่อน

    AD 1900 വരെ ലെബനോൻ ക്രൈസ്തവ രാജ്യമായിരുന്നു .
    ഇസ്ളാം ഈയടുത്ത് വന്ന് കേറിയതിനുശേഷം ലബനോൻ ഒരു അഫ്ഗാനിസ്ഥാനായി മാറി ...

  • @yousafyosu6894
    @yousafyosu6894 2 หลายเดือนก่อน

    👍🏻

  • @sadasivanpillai5684
    @sadasivanpillai5684 2 หลายเดือนก่อน

    Correct

  • @johnpallan782
    @johnpallan782 2 หลายเดือนก่อน

    Super❤

  • @Dhvhjeg
    @Dhvhjeg 2 หลายเดือนก่อน +1

    നേതാണിയാഹുവിന്റെ 😂തല തന്നിട് പോകാൻ ഇറാൻ ഹിസ്‌പുള്ള..

  • @KochuVunu
    @KochuVunu 2 หลายเดือนก่อน

    ഫക്രു സർ.. 🙏🙏ധനു സർ 👌👌

  • @VishnuPrasad-tf7lo
    @VishnuPrasad-tf7lo 2 หลายเดือนก่อน +1

    The High table 🔥
    John wick🤞

  • @riyadabdulsalim932
    @riyadabdulsalim932 2 หลายเดือนก่อน +1

    ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലേ... വിഡ്‌ഡികൾ

  • @Eaglebird8853
    @Eaglebird8853 2 หลายเดือนก่อน +1

    Arabs Nations also have US weapons. After Israel, Egypt is the Arab nation that receives maximum aid from America.

  • @bjosephrdt
    @bjosephrdt 2 หลายเดือนก่อน

    👍👍👍👍

  • @VenuVenu-q1m
    @VenuVenu-q1m 2 หลายเดือนก่อน

    🙏❤️ok

  • @rajajjchiramel7565
    @rajajjchiramel7565 2 หลายเดือนก่อน

    Good evening Sirs

  • @Ibrahim1921-cc3zf
    @Ibrahim1921-cc3zf 2 หลายเดือนก่อน

    Randakum സന്തോഷം. Alla

  • @philipkuwait8146
    @philipkuwait8146 2 หลายเดือนก่อน +3

    EDA MARAKAZHUTHE
    ISRAEL IS IN EARTH
    BEFORE ABOUT 4500 YEARS AGO.
    JERUSALEM IS ITS CAPITAL

  • @noorudheennoorudheen3558
    @noorudheennoorudheen3558 2 หลายเดือนก่อน

    quit right .Mr pakrudheen

  • @mrafeek2098
    @mrafeek2098 2 หลายเดือนก่อน +1

    😂😂😂😂😂😂 ചിരിയ്ക്കാൻ വയ്യ ഹൗഎന്തൊരു ഭാവന ഇസ്രായിനു് ഉറക്കമില്ലാത്ത നാളുകൾ ഇറാനാണെങ്കിൽ അടിയ്ക്കുന്നുമില്ല😂😂😂😂😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas หลายเดือนก่อน

      കരയാതെ കോയാ 🤣🤣🤣

  • @cherianouseph5710
    @cherianouseph5710 2 หลายเดือนก่อน

    Good👍🙏

  • @azeezkavaal4299
    @azeezkavaal4299 2 หลายเดือนก่อน

    ഉവ്വോ, ആവൂ ഭയങ്കരം തന്നെ. ഹോ അമ്പാനേ ഇതെന്തോര് തള്ളാടോ. കൂട്ടിന് കിട്ടിയതോ പറ്റിയ മുതലും. ഹാ ഹാ ഹാ ഹാ.....

  • @Sinayasanjana
    @Sinayasanjana 2 หลายเดือนก่อน

    നിങ്ങൾ എന്ത് പറയുന്നു ഇസ്രായേൽ അവരുടെ 🎉 രാജ്യം ❤🎉

  • @Lilustephen717
    @Lilustephen717 2 หลายเดือนก่อน +1

    ഒരു കാര്യം ജൂതന്മാരുടെ രാജ്യം 1800 കളിൽ തന്നെ പലസ്തീനിൽ അവർ സ്ഥലം വാങ്ങി തുടങ്ങിയിരുന്നു. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ പലസ്തീനിൽ ജൂതന്മാർക്ക് മേൽകൈ വന്നു തുടർന്ന് അറബ് ജൂത അടിപിടി പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങി ജൂതന്മാർക്ക് അപ്പോൾ പലസ്തീനിൽ സൈനികവിഭാഗം ഉണ്ട്. ജൂതന്മാർ മാത്രമല്ല അറബ് കുടിയേറ്റവും വലിയ രീതിയിൽ പലസ്തീനിൽ നടന്നു. അതിനേ തുടർന്നാണ് മറ്റൊരു രാജ്യത്തു ജൂതന്മാർക്ക് രാജ്യം എന്ന ചർച്ച വന്നത് എന്നാൽ അതൊരു ചർച്ച മാത്രം ആയിരുന്നു. ജർമനിയിൽ ജൂതകൂട്ടക്കൊല നടക്കാൻ ഒരു പരിധിവരെ കാരണം പാലസ്തീൻ ആണ്. പലസ്തീനിൽ രാജ്യം എന്ന ആവശ്യത്തിന് വേണ്ടി ജർമനിയിലെ ജൂതന്മാർ ജർമനിയുടെ ശത്രു ആയ ബ്രിട്ടന് ഫണ്ട് നൽകി.

  • @rajendrans7871
    @rajendrans7871 2 หลายเดือนก่อน +1

    ചൈനയിൽ ഹമസ് നേതാക്കൾ 3 ദിവസത്തെ മീറ്റിംഗ് നടത്തി, ഇസ്രായേലിനെ മുട്ടുകുതിക്കാനുള്ള ക്ലാസ്സ്‌ കൊടുത്താണ് വീട്ടിരിക്കുന്നത്, അറിഞ്ഞോ?
    അതുപോലെ ചൈന തലിബാനെയും വിളിച്ചു 3 ദിവസത്തെ മീറ്റിംഗ് നടത്തി വിശദ വിവരങ്ങൾ പറയാം

  • @Vath098
    @Vath098 2 หลายเดือนก่อน

    ഗാസയിലെ ഇസ്രായേലിൻ്റെ നടപടിയെ ഞാൻ അനുകൂലിക്കുന്നില്ല, കാരണം ഇത് ഇസ്രായേലിൻ്റെയും ഗാസയുടെയും താൽപ്പര്യത്തിന് നിരക്കാത്തതാണ്. എന്നാൽ ചില വസ്തുതകൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി, ഗാസയിലെ യുദ്ധം അമേരിക്കയും ഇറാനും തമ്മിലാണ്. ഇസ്രായേലും ഹമാസും കരുക്കൾ മാത്രം. രണ്ടാമതായി, ഗ്രേറ്റർ ഇസ്രായേൽ ഒരു ഗൂഢാലോചന സിദ്ധാന്തം മാത്രമാണ്. മൂന്നാമതായി, അറബികൾ പലസ്തീനിലെ യഥാർത്ഥ സ്വദേശികളാണോ? ഏഴാം നൂറ്റാണ്ടിൽ അവർ അത് കീഴടക്കി സ്ഥിരതാമസമാക്കി. അതിനാൽ അവർക്ക് ജൂതന്മാരെ ആക്രമണകാരികൾ എന്ന് വിളിക്കാൻ കഴിയില്ല. നാലാമതായി, യഹൂദന്മാർക്ക് ഇസ്രായേലിൻ്റെ മേൽ കൂടുതൽ അവകാശമുണ്ട്, കാരണം അത് അവരുടെ പൂർവ്വിക ഭൂമിയും പുണ്യഭൂമിയുമാണ്.

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 หลายเดือนก่อน

    ഓരോ ജൂതനും അന്ത്യമടുത്തു, പിന്നെന്തിന് ഇസ്രാ, ആ ഭൂമി ഫലസ്ഥീനാ, അത് അവർ തന്നെ പിടിക്കും തീർച്ച

  • @georgejosy9975
    @georgejosy9975 2 หลายเดือนก่อน +1

    പക്ഷേ മേത്തൻമാർക്ക് ബുദ്ധി വളരുന്നില്ല.....😂

  • @IND-Mao
    @IND-Mao 2 หลายเดือนก่อน

    Bro u forgot the most important silent soft power... which places its powers through matrix....

  • @gigi.9092
    @gigi.9092 2 หลายเดือนก่อน

    ഇറാൻ മുതൽ കന്യാകുമാരി വരെയായിരുന്ന സർവ്വമതദൈവീക വേദ പരാമർശിത പ്രാപഞ്ചിക സമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മാധിഷ്ഠിത വാസുദൈവകുടുംബ മഹാഭാരത രാമരാജ്യ പുന: സ്ഥാപനത്തിലേക്കായിരിക്കട്ടെ ഇതിന്റെ എല്ലാം ശുഭ പരിസമാപ്‌തി എന്ന് പ്രത്യാശിക്കുന്നു.

  • @casinova120
    @casinova120 2 หลายเดือนก่อน

    ശ്ശോ. ബല്ലാത്ത ഒരു വാർത്ത 😂😂😂

  • @mathewvs8598
    @mathewvs8598 2 หลายเดือนก่อน +2

    ഏതു സുന്ദര രാജ്യവും പൊളിച്ചടുക്കാനും പിടിച്ചെടുക്കാനും ഈ മതം നിൽക്കുന്നു പിന്നെ ഉണ്ടാകുന്നത് ക്രൂരതകൾ മാത്രം

  • @geogieantony7318
    @geogieantony7318 2 หลายเดือนก่อน +1

    Clean Shave GAZA Clean shave Middle East

  • @varghesejoseph7796
    @varghesejoseph7796 2 หลายเดือนก่อน

    ഇസ്രായേൽ അമേരിക്കയുടെ ഒരു സ്റ്റേറ്റ് ആണ് അതാണ് യാഥാർഥ്യം

  • @misbahminna.rufaidavlog465
    @misbahminna.rufaidavlog465 2 หลายเดือนก่อน +1

    കാക്ക കൊത്തി പോയത് അറിഞ്ഞില്ലേ 🤣🤣🤣ഫ്ലാഗ് കൊത്തി യപ്പോൾ 🤣🤣🤣🤣മൂന്നു കൊല്ലം കാത്തിരിക്കൂ

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 หลายเดือนก่อน

    തൃപ്തി ആയോ ?, ഇസ്രയുടെ അവസാനം അടുത്തു, നിന്നേയും ഇവിടെ കാണണം ?

  • @Dhvhjeg
    @Dhvhjeg 2 หลายเดือนก่อน

    ഇന്നലെ ഡ്രോൺ ഇസ്രായേൽ ലിൽ വന്നു അപ്രതീക്ഷിതമായി ഇസ്രായേൽ നു ഒരു പിടുത്തവും കിട്ടുന്നില്ല സൈറൺ മുയങ്കുന്നുമില്ല 😂😂

  • @dineshkdinesh817
    @dineshkdinesh817 หลายเดือนก่อน

    മനപ്പൂർവം ഇസ്രായേലിനെ ആക്രമിക്കുന്ന രാജ്യങ്ങളുടെ നല്ലൊരു ഭാഗം പിടിച്ചെടുത്ത് ഇസ്രായേലിനോട് ചേർക്കണം. ഒരിക്കലും തിരിച്ച് കൊടുക്കരുത്.
    ഇങ്ങനെ ചെയ്താൽ, യുദ്ധം ചെയ്യാൻ അയൽ രാജ്യങ്ങൾ ഭയക്കും. യുദ്ധത്തിൽ ഉണ്ടാകുന്ന നഷ്ടം ഇങ്ങനെ പരിഹരിക്കാനെ പറ്റൂ...

  • @Dhvhjeg
    @Dhvhjeg 2 หลายเดือนก่อน

    നിങ്ങൾ രണ്ടു പേരും തീരുമാനിക്കുക... തല 😂 പ്രമുഖരുടെ ഇസ്രായേൽ ന്റെ എന്ന് തരും 😂😂😂ഇറാണ്

  • @highland9667
    @highland9667 2 หลายเดือนก่อน +1

    നടക്കാത്ത കാര്യം

  • @jessyjhon5275
    @jessyjhon5275 2 หลายเดือนก่อน

    ഇസ്രായേൽ 💙

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs 2 หลายเดือนก่อน +1

    Isreyal

  • @henryvincent4317
    @henryvincent4317 2 หลายเดือนก่อน +1

    You are absolutely wrong regarding Israel settlement in Uganda or Argentina.
    Jews will never ever settle anywhere than land they presently settled. This is the only one place they wanted to settle. Because they believe it is their hereditary/ancistary land.

  • @thomaspappan6566
    @thomaspappan6566 2 หลายเดือนก่อน

    Well said. Ask the extremists to check the Color of their blood. If it’s green ask them to proceed. If it’s Red. Then think twice ……🤭

  • @pokkatturamachandran107
    @pokkatturamachandran107 2 หลายเดือนก่อน

    Please loud your voice......

  • @lalageevarghese9769
    @lalageevarghese9769 2 หลายเดือนก่อน

    ഫക്രുടിനേം വിൻസെന്റിനേം പോലുള്ള അറിവേണ്ടെന്നു നടിക്കുന്ന വരല്ലാതെ വിവരമുള്ള ആരെയും കിട്ടിയില്ലേ. അതിനു നിങ്ങൾക്കു വിവരം വേണ്ടേ.

  • @bijlikumar123
    @bijlikumar123 2 หลายเดือนก่อน

    ഇസ്രായേൽ ലോകാവസാനം വരെ ഉണ്ടാകും ......