ക്ലാസ്സ് എടുത്ത ബഹുമാന്യനായ സുരേഷ് സർ നു ഒരുപാട് നന്ദി 🤝🤝🤝 Excellent ക്ലാസ്സ് ആണ്. Reputed aaya personalities nte classil irikkan saadichathinu orupad thanks to chakrapani sir and our team... We r lucky to hv such teachers... important terms mathrm onu boardil ezhuthane sir.
നന്ദി സർ ❤️. എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ🥰. ✴️ലോക എയ്ഡ്സ് ദിനം - ഡിസംബർ 1 ✴️അടിമത്തം നിർത്തലാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം - ഡിസംബർ 2 ✴️അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകരുടെ ദിനം - ഡിസംബർ 5 ✴️സായുധസേനയുടെ പതാക ദിനം -ഡിസംബർ 7 ✴️അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം - ഡിസംബർ 9 ✴️ ദേശീയ ഉപഭോക്തൃ ദിനം - ഡിസംബർ 24
2022 jan 01 സാർ പുതുവത്സരത്തിനു മുന്നെ LD ക്കു മുന്നെയുള്ള പഴയ ക്ലാസുകൾ ഒന്ന് റിവിഷൻ ചെയ്ത് തീർക്കണമെന്ന് ഒരു തീരുമാനമെടുത്തിരുന്നു.. തരക്കേടില്ലാത്ത രീതിയിൽ അത് ചെയ്തു തീർത്തു... 2 ദിവസം കൊണ്ട് ഇനി നമ്മുടെ Special topic note എഴുതി തീർക്കണം✌️ കഴിഞ്ഞ പോയ നാളുകളിൽ ചെയ്ത പ്രവർത്തിയുടെ ഫലം വരും ദിവസങ്ങളിൽ ലഭിക്കുമെന്ന പൂർണ്ണ വിശ്വാസത്തോടെ ചക്രപാണി സാറിനും മണി സാറിനും നമ്മുടെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ🙏🙏
എല്ലാവർക്കും പുതുവത്സരാശംസകൾ ❤❤❤🙏🙏🙏 Thank you sir. 1.ഇന്ത്യൻ റെയിൽവേക്കുവേണ്ടി ആരംഭിച്ച കമാൻഡോ വിഭാഗം അറിയപ്പെടുന്നത് -CORAS(കമാൻഡോ ഫോർ റെയിൽവേ സെക്യൂരിറ്റി )
തീർച്ചയായും സാറിന്റെ ക്ലാസ് ഉപകാരപ്രദമാണ് ,,,റിട്ടയേർഡ് ഉദ്യോഗസ്ഥൻ ആണെന്നുള്ളത് ഞങ്ങൾക്ക് വളരെ confidence തരുന്നുണ്ട് ..........സാറിലൂടെ തന്നെ ബാക്കി ക്ലാസുകൾ ഞങ്ങൾക്ക് കിട്ടണം happy new year !!!!
CA 🌹2023 ലെ G20 ഉച്ചകോടി ക്ക് വേദി ആകുന്നത് = ഇന്ത്യ 🌹2021 ലെ T20 world cup ന്റെ വേദി - UAE 🌹2021 ലെ ഗ്ലോബൽ hunger index ഇൽ ഇന്ത്യ യുടെ സ്ഥാനം = 101 🌹2021 ഹെന്ലി പാസ്പോര്ട് index ഇൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട് ഉള്ള രാജ്യം = ജപ്പാൻ, സിങ്കപ്പൂർ ഇന്ത്യയുടെ സ്ഥാനം =90
Thank you sir 🙏 "എല്ലാ അധ്യാപകർ ക്കും കൂട്ടുകാർക്കുംഎന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ. " *അഫ്സ നിയമം പിൻവലിക്കുന്നതിനെ കുറിച്റിപ്പോർട്ട് സമർപ്പിക്കുന്നതി നുള്ള കമ്മിറ്റി തലവൻ -വിവേക് ജോഷി. *രജിസ്‌ട്രാർ ജനറൽ ഓഫ് ഇന്ത്യ -വിവേക് ജോഷി.
Chakrapani Classes 2.0 ലെ എല്ലാ കുടുംബാംഗങ്ങൾക്കും പുതുവത്സര ആശംസകൾ ✨😍 Synthetic Halogen എന്നറിയപ്പെടുന്നത് : അസ്റ്റാടിൻ അലുമിനിയം നിർമ്മാണ പ്രക്രിയ : ഹാൾ ഹെറൗൾഡ്
എല്ലാവർക്കും പുതുവത്സരാശംസകൾ. 1. ഇന്ത്യയുടെ ഏകദിന ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റനായ രോഹിത് ശർമ.2. അന്താരാഷ്ട്ര ഫുട്ബോൾ ഗോൾ വേട്ടയിൽ 77 ഗോൾ മറികടന്ന് സുനിൽ ചേത്രി.3. വേൾഡ് അത്ലറ്റിക്സ് വുമൺ ഓഫ് ദ ഇയർ പുരസ്കാരം നേടിയ മുൻ അത്‌ലറ്റ് അഞ്ജു ബേബി ജോർജ്.
എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും പുതുവത്സരാശംസകൾ.... ❤ 🔶 സംസ്ഥാനത്തെ ആദ്യത്തെ മാലിന്യരഹിത തദ്ദേശ സ്വയംഭരണ സ്ഥാപനമായി പ്രഖ്യപിക്കപെട്ട നഗരസഭ : വടകര ( കോഴിക്കോട് )
ക്ലാസ്സ് എടുത്ത ബഹുമാന്യനായ സുരേഷ് സർ നു ഒരുപാട് നന്ദി 🤝🤝🤝
Excellent ക്ലാസ്സ് ആണ്.
Reputed aaya personalities nte classil irikkan saadichathinu orupad thanks to chakrapani sir and our team...
We r lucky to hv such teachers...
important terms mathrm onu boardil ezhuthane sir.
നന്ദി സർ ❤️. എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ🥰. ✴️ലോക എയ്ഡ്സ് ദിനം - ഡിസംബർ 1
✴️അടിമത്തം നിർത്തലാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം - ഡിസംബർ 2
✴️അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകരുടെ ദിനം - ഡിസംബർ 5
✴️സായുധസേനയുടെ പതാക ദിനം -ഡിസംബർ 7
✴️അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം - ഡിസംബർ 9
✴️ ദേശീയ ഉപഭോക്തൃ ദിനം - ഡിസംബർ 24
2022 jan 01
സാർ പുതുവത്സരത്തിനു മുന്നെ LD ക്കു മുന്നെയുള്ള പഴയ ക്ലാസുകൾ ഒന്ന് റിവിഷൻ ചെയ്ത് തീർക്കണമെന്ന് ഒരു തീരുമാനമെടുത്തിരുന്നു.. തരക്കേടില്ലാത്ത രീതിയിൽ അത് ചെയ്തു തീർത്തു... 2 ദിവസം കൊണ്ട് ഇനി നമ്മുടെ Special topic note എഴുതി തീർക്കണം✌️
കഴിഞ്ഞ പോയ നാളുകളിൽ ചെയ്ത പ്രവർത്തിയുടെ ഫലം വരും ദിവസങ്ങളിൽ ലഭിക്കുമെന്ന പൂർണ്ണ വിശ്വാസത്തോടെ ചക്രപാണി സാറിനും മണി സാറിനും നമ്മുടെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ🙏🙏
എല്ലാവർക്കും പുതുവത്സരാശംസകൾ ❤❤❤🙏🙏🙏 Thank you sir. 1.ഇന്ത്യൻ റെയിൽവേക്കുവേണ്ടി ആരംഭിച്ച കമാൻഡോ വിഭാഗം അറിയപ്പെടുന്നത് -CORAS(കമാൻഡോ ഫോർ റെയിൽവേ സെക്യൂരിറ്റി )
തീർച്ചയായും സാറിന്റെ ക്ലാസ് ഉപകാരപ്രദമാണ് ,,,റിട്ടയേർഡ് ഉദ്യോഗസ്ഥൻ ആണെന്നുള്ളത് ഞങ്ങൾക്ക് വളരെ confidence തരുന്നുണ്ട് ..........സാറിലൂടെ തന്നെ ബാക്കി ക്ലാസുകൾ ഞങ്ങൾക്ക് കിട്ടണം
happy new year !!!!
CA
🌹2023 ലെ G20 ഉച്ചകോടി ക്ക് വേദി ആകുന്നത് = ഇന്ത്യ
🌹2021 ലെ T20 world cup ന്റെ വേദി - UAE
🌹2021 ലെ ഗ്ലോബൽ hunger index ഇൽ ഇന്ത്യ യുടെ സ്ഥാനം = 101
🌹2021 ഹെന്ലി പാസ്പോര്ട് index ഇൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട് ഉള്ള രാജ്യം = ജപ്പാൻ, സിങ്കപ്പൂർ
ഇന്ത്യയുടെ സ്ഥാനം =90
Sir, please add more classes on Civil Excise. We really wait for the next session.
Priyapetta CHAKRAPANI SIR &team Happy Newyear thanks for the 👌classes
Wonderful class, waiting for more special topics.
Thank you sir.
Happy New Year all
കേരളത്തിലെ അമൃത ഷേർഗിൽ എന്നറിയപ്പെടുന്ന ചിത്രകാരി - MT പത്മിനി
Thanku dear Sir
Thank you സാർ 🙏🙏🙏
🎊Happy newyear 🎊
നല്ല ക്ലാസ്സ് ആയിരുന്നു സാർ
Thank you sir 🙏
"എല്ലാ അധ്യാപകർ ക്കും കൂട്ടുകാർക്കുംഎന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ. "
*അഫ്സ നിയമം പിൻവലിക്കുന്നതിനെ കുറിച്റിപ്പോർട്ട് സമർപ്പിക്കുന്നതി നുള്ള കമ്മിറ്റി തലവൻ -വിവേക് ജോഷി.
*രജിസ്‌ട്രാർ ജനറൽ ഓഫ് ഇന്ത്യ -വിവേക് ജോഷി.
Thank u sir🙏🙏,, happy newyear all friends 🎊🎊🎊🦋🦋🦋
E സാക്ഷരത ഗ്രാമം -ചമ്രവട്ടം......... E സാക്ഷരത ഗ്രാമപഞ്ചായത്ത് - ശ്രീകണ്ടാപുരം..... Esaksharatha പഞ്ചായത്ത് -പള്ളിച്ചൽ
Ethokke aaanu class ennu paranjal ❤👍👍👍👍👍👍
Chakrapani Classes 2.0 ലെ എല്ലാ കുടുംബാംഗങ്ങൾക്കും പുതുവത്സര ആശംസകൾ ✨😍
Synthetic Halogen എന്നറിയപ്പെടുന്നത് : അസ്റ്റാടിൻ
അലുമിനിയം നിർമ്മാണ പ്രക്രിയ : ഹാൾ ഹെറൗൾഡ്
Thank you Sir,
എല്ലാ അധ്യാപകർക്കും , എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ 🤗🤗🤗🤗🤗🤗🤗🥰🥰🥰🥰🥰
Happy new year
thnku u so much sir....nalla class ayirunnu...nannayi manasilakunnund...😊😊😊😊
എല്ലാവർക്കും...Happy New Year-2022
Happy New year to all my sir and friends🥰
Great class sir.. Pls continue the sessions🙏🙏
Happy new year
Which is the highest dam in india
Tehri dam
Thanku sir
Nalla class tough ayittulla topic ayirunnu
Happy new yr😊😍🔥
Thanks you sir for this wonderful class❤️ we need more class on this topics
എല്ലാവർക്കും പുതുവത്സരാശംസകൾ. 1. ഇന്ത്യയുടെ ഏകദിന ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റനായ രോഹിത് ശർമ.2. അന്താരാഷ്ട്ര ഫുട്ബോൾ ഗോൾ വേട്ടയിൽ 77 ഗോൾ മറികടന്ന് സുനിൽ ചേത്രി.3. വേൾഡ് അത്ലറ്റിക്സ് വുമൺ ഓഫ് ദ ഇയർ പുരസ്കാരം നേടിയ മുൻ അത്‌ലറ്റ് അഞ്ജു ബേബി ജോർജ്.
Happy 2022❤️❤️❤️
Last conclude cheythe parajathe👍
Happy new year❤
എല്ലാ അദ്ധ്യാപകർക്കും പുതുവത്സര ആശംസകൾ 💐💐💐
ലോക ബാഡ്മിന്റിന് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം -കിടമ്പി ശ്രീകാന്ത്
Sir , Responsibilities of officers and public ഒന്ന് പോയിന്റ് വൈസ് ആയി പറഞ്ഞു തരാമോ
Good , informative, Easy to learn....🔥👌
Suresh Sir....👌🔥
❤️🔥Sureshsir ❤️❤️💚❣️
Happy New year
Super class.. Thank you sir
Chakrapanisir ന്റ GK ക്ലാസ്സ് മിസ്സ് ചെയുന്നു 😭
Happy new year 🔅
Thanku sir nalla class
Happy new year....❤🙏
Nalla class useful class sir
Thank you so much sir
Happy New Year sir and team
Excellent class pls do more
Sir baaki class pettannu upload cheyuo... ithupole ulla classukal mathi
താങ്ക്യൂ സാർ നല്ല ക്ലാസ്
എല്ലാവർക്കും പുതുവത്സര ആശംസകൾ 😍
എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും പുതുവത്സരാശംസകൾ.... ❤
🔶 സംസ്ഥാനത്തെ ആദ്യത്തെ മാലിന്യരഹിത തദ്ദേശ സ്വയംഭരണ സ്ഥാപനമായി പ്രഖ്യപിക്കപെട്ട നഗരസഭ : വടകര ( കോഴിക്കോട് )
Sir...daily classes thero..sirnte cls videos korayumbo njngde oru avesham korayunna pole ...pls..sirnu aah pandathe prelims tymle ushaar thirchveratte...njngle plus2 level mains xaminu vijayipich therane🥰🥰
Sir എല്ലാ ദിവസവും ക്ലാസ്സ് വേണം. Add more english and malayalam classes
Very informative class... Thank you sir...
HAPPY NEW YEAR
Happy new year sir
Your classes are very helpful and gives a lot of infos
Good morning sir കേരളത്തിന്റെ പഴക്കുട എന്നു അറിയപ്പാടുന്ന ജില്ലാ? ഇടുക്കി
Gud mrng sir
Super class sir thank you
Nice clas sir, expect more class
Thank you sir 🙏
Kiduuuuu
Sir good class 👍
Tnku so much sir..... 🙏🙏🙏🙏
Super class suresh sir😍 pls give more clss sir plsssss
Chakrapani classes 2.0 കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🌹🌹🙏🙏❤
ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ച രാജ്യം-ചൈന.
Thank you
Good classes. Bakki topics ee channel il idilae?
Thank you so much sir ❤
Waiting for more class
Superb class 💞
Thank you sir
Happy New Year
Sir syllabus full eduth tharane
Sir ithinta next pat kooday on idaamo sir
എല്ലാവർക്കും പുതുവത്സരാആശംസകൾ
Thank u sir ❤️
Super class
സർ എക്‌സൈസ് അടുത്ത ക്ലാസ്സ് എപ്പോഴാണ്?
thank u sir ...
എല്ലാ അദ്ധ്യാപകർക്കും പുതുവത്സര ആശംസകൾ.വളരെ നല്ല ക്ലാസ്സായിരുന്നു. 1.മദ്യം തലച്ചോറിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നു? സെറിബെല്ലം(ലിറ്റിൽ ബ്രെയിൻ)
Transit permit ennu parannoru permittundo sir.sir athonnu clear cheythero
എല്ലാവർക്കും പുതുവത്സാരാശംസകൾ ❤❤❤❤
Next topics pls....
Super class 👌👌
Thank u sir
👍
Pls upload Next class
Njnum oru sakshi ane 😊
sir what about next session..???
ബാക്കിയുള്ള എക്സൈസ് സ്പെഷ്യൽ ടോപ്പിക്ക് ക്ലാസ് വേണം സർ 👍
Next CEO class enna
Sir,ബാക്കി ക്ലാസ്സ് വേണം pls..എക്സാം അടുത്തു..ദയവായി ഞങ്ങൾക്കുവേണ്ടി ക്ലാസ്സ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു..
Baaki class koodi idu sir
Sir next classsss plsssss
Exice exam aanu 1st nadakunne...so ith aadhyam theerkaaan nokku sir
Sir baaki classes odane kanuvo
Suresh sir nte class iniyum venm
Sir... ഇതിന്റെ ബാക്കി ക്ലാസ്സ് ഒന്നെടുത്തു തരാവോ
Sir. ഇനി കുറച്ചു ദിവസം കൂടിയുള്ളു examin... ബാക്കി topic കൂടി എത്രയും പെട്ടന്ന് complete akki തരണേ
Sir, ithinte baakki idumoo... Time illa
Bakki classes illeee....
👍👍👍
🙏🙏🙏🥰🔥
ഇതിന്റെ ബാക്കി ക്ലാസ്സ് കൂടെ ചെയ്യാമോ..cpo പോലെ ഇതും ഒന്ന് കൂടെ തീർത്തുതരുമോ...