PERIYA MALAYALAM THRILLER SHORT FILM| VIJITH V | BTM

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Special thanks - Sheejo Kuriyan Pazhempally
    Producer - Biju John Pulpally
    Co-producer - Nafeesi Fathima
    Director - Vijith . V
    Story , dialogue - Bilal Ashraf
    DOP - Rishi Raju
    Music - Mihraj
    Sound Designer - Shefin Mayan
    DI - Rizaal Jainy
    Editor - Sadik Muhammad
    Production Controller - Swethish
    Chief Associate Director - Amal Ayne Mohan
    Associate Director - Chandu Kalyani
    VFX - Nidheesh Lohidhakshan
    Makeup - Aashiqmaa
    Still - Sreenath S
    Costume - Anjalysmohanant
    Poster & Motion Graphics - Anjoe Berlin
    Drone - Eliyas Mathew
    Actors
    Irfan Imam
    Sujil Unni
    Kabir Sulaiman
    Vichu micro
    Sanoop Kumar
    Shafeeq Hyder
    Mammootty Mass
    Sadir Thalappuzha
    Sumi Sen
    Balan
    Muhammad Bilal
    Biju John

ความคิดเห็น • 397

  • @johanshaji8793
    @johanshaji8793 ปีที่แล้ว +91

    i can imagine how much effort you guys have put in this .❤

  • @faazzfaiz3926
    @faazzfaiz3926 8 หลายเดือนก่อน +171

    Reels കണ്ട് വന്നവരുണ്ടോ?

    • @Cvmubashir
      @Cvmubashir 5 หลายเดือนก่อน

      Athey

    • @NEYMARJR-bu6wb
      @NEYMARJR-bu6wb 4 หลายเดือนก่อน +1

      Illaa

    • @aathisvlog9990
      @aathisvlog9990 3 หลายเดือนก่อน +2

      ഇപ്പോൾ കണ്ടതെ ഒള്ളൂ 😂

  • @jubinkappanakannur6712
    @jubinkappanakannur6712 ปีที่แล้ว +44

    മലയാളത്തിലും ഇത്തരം ഷോർട് ഫിലിം ചെയ്യാൻ പറ്റുമെന്ന് തെളിയിച്ചു 👍🏻

  • @kumar67890
    @kumar67890 ปีที่แล้ว +110

    ഒത്തിരി കമന്റ്‌സ് കൂലിക്ക് എഴുതി വെച്ചത് പോലെയുണ്ട്, എന്റെ സമയം വേസ്റ്റ് ആക്കി

    • @ammusaiju
      @ammusaiju 8 หลายเดือนก่อน +1

      Sathym

    • @soorajjayan6263
      @soorajjayan6263 7 หลายเดือนก่อน +1

      Sathyam.. Avarathicha shortfilm.. Churuli kand irakiyatha..

    • @vishnutsoman
      @vishnutsoman 6 หลายเดือนก่อน

      സത്യം 😂😂

  • @jineshmadhav1521
    @jineshmadhav1521 ปีที่แล้ว +10

    മികച്ച ചിത്രീകരണം ഓരോ കഥാപാത്രങ്ങളും വളരെ ആത്മാർത്ഥതയോടെ അവരുടെ റോൾ അഭിനയിച്ച് ഫലിപ്പിച്ചു. സംവിധാന മികവ് അഭിനന്ദനാർഹം. ആദ്യ ഭാഗത്ത് ചെറിയ വരികളിൽ ഒരു song ഉണ്ടായിരുന്നെങ്കിൽ ഒരു ബിഗ് സിനിമയോട് കിടപിടിക്കുമായിരുന്നു എന്ന് തോന്നി. എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ

  • @praveentvk7717
    @praveentvk7717 7 หลายเดือนก่อน +5

    എന്താ ഉദ്ദേശിച്ചത് എന്ന് കൂടി എഴുതി വെക്കണം 😂😂😂😂

  • @bluemedia7467
    @bluemedia7467 ปีที่แล้ว +7

    Ethu olla shortflm cmmt nokiyalum ithupole super parayan orupad mandanmar undakum

  • @uzhavoorbeatz
    @uzhavoorbeatz ปีที่แล้ว +7

    ഋഷിയുടെ ക്യാമറ :--
    Bijon ന്റെ അഭിനയം...
    സൂപ്പർ സംവിധാനം...
    എല്ലാം കൊണ്ടും കിടു

  • @LIMSONCO
    @LIMSONCO ปีที่แล้ว +3

    മനസിലാവത്തവർ ഇവിടെ ഉണ്ടോ, അതോ ഞാൻ മാത്രമാണോ ?

  • @harismemana6051
    @harismemana6051 3 หลายเดือนก่อน

    ചുരുളിയുടെ ഷോർട് ഫിലിം വേരിയേഷൻ. അടിപൊളി എല്ലാവരും ഒന്നിനൊന്നു മെച്ചം. ക്യാമറ ഡയറക്ഷൻ അടിപൊളി. All the best team👏

  • @manojjohn1
    @manojjohn1 ปีที่แล้ว +20

    ആദ്യവസാനം കണ്ടു .... കിട്ടിയ theme വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ കൂടുതലായും വെളിച്ചത്തെയും ഇരുട്ടിനേയും കൃത്യമായി cast ചെയ്തിട്ടുണ്ട്. ഇത് വേറിട്ട ഒന്നാണ്. team അംഗങ്ങൾ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. ഈ ചിത്രം ഒരു Psycho-horror ആയി Project ചെയ്യാവുന്നതാണ്. The thirst of blood ( രക്ത ദാഹം) ഒരു പ്രമേയമായി നിലകൊള്ളുന്നുണ്ട്. കണ്ടു കഴിഞ്ഞ ചില ചിത്രങ്ങളുമായി ചില സ്ഥലങ്ങളിൽ സാദൃശ്യം തോന്നുന്നുണ്ടെങ്കിലും 'പേരിയ' വേറിട്ടു നിൽക്കുന്നു. എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

    • @bluemedia7467
      @bluemedia7467 ปีที่แล้ว +3

      Ljp avan try cheyuthu. NadannilA. Ipozhum ingane pottatharam shortflm 😂

  • @Sruthik-vl5ku
    @Sruthik-vl5ku ปีที่แล้ว +6

    കണ്ടിട്ട് ഒന്നും മനസിലായില്ല 🥲ആരേലും ഒന്നും പറഞ്ഞു തരാവോ 😓

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 ปีที่แล้ว +2

    ഞാൻ Skip ചെയിതു കണ്ട ആദ്യാ ഷോർട് ഫിലിം

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm ปีที่แล้ว +5

    അവർണ്ണനീയമായ ദൃശ്യാവിഷ്ക്കരണം.ഒരോ ത്തരുടെയും നന്നായുള്ള അഭിനയം ... ഒത്തിരി ഇഷ്ടമായി...

  • @AkarshaWayanad8888
    @AkarshaWayanad8888 ปีที่แล้ว +8

    പേടിപ്പിച്ചു കളഞ്ഞല്ലോ എല്ലാരും അഭിനയം സൂപ്പർ ആണ്, ബിജു ചേട്ടായി ഒത്തിരി ഇഷ്ടം 🥰👍🏼👍🏼👍🏼👍🏼👍🏼👍🏼 സിനിമ കാണുന്ന പോലെയുണ്ട്, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹

  • @shajikodivila2498
    @shajikodivila2498 ปีที่แล้ว +2

    നിങ്ങളെന്താണ് ഉദ്ദേശിച്ചത്? കാണുന്നവര്‍ മനസിലാക്കിയത് എങ്ങനെ എന്ന് അറിയാന്‍ ശ്രമി ച്ചിട്ടുണ്ടോ? ചുരുളി പോലെ ഒരു സന്ദേശവും ഇത് നല്‍കുന്നില്ല..

  • @unnipalakkassery
    @unnipalakkassery ปีที่แล้ว +14

    വളരെ നന്നായിട്ടുണ്ട്.
    തുടക്കം മുതൽ അവസാനം വരെ ത്രില്ലടിപ്പിക്കുന്ന ചിന്തകൾ ഉണർത്തി , കാഴ്ചയിൽ നിന്ന് വേർപടുത്താതെ പ്രേക്ഷകനെ നിലനിർത്താൻ കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്.
    ടീം അംഗങ്ങൾക്ക് എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു.
    ഇനിയും കാഴ്ചയുടെ നിറഭംഗി തരുവാൻ ആശംസിക്കുന്നു.🎉❤❤🎉🎉🎉

  • @josephfrancis8377
    @josephfrancis8377 ปีที่แล้ว +2

    സംഭവം സൂപ്പർ ബിജു ചേട്ടായി കലക്കി

  • @BineeshCholayil-tp9zs
    @BineeshCholayil-tp9zs ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് പ്രത്യേകിച്ചു ബിജു ജോൺ നന്നായിട്ടുണ്ട്

  • @bluemedia7467
    @bluemedia7467 ปีที่แล้ว +3

    Ithinekal nallath serial anu. Kope veruthe tym kalanju

  • @udaycka
    @udaycka ปีที่แล้ว +2

    ടോട്ടൽ വർക് , പെർഫോമൻസ് എല്ലാം പെർഫെക്റ്റ് ആണ്. പിന്നെ ബിജു ഭായ് നിങ്ങ പൊളിച്ചു ബ്റഓ...👍👌

  • @pradeeshsathyan5015
    @pradeeshsathyan5015 ปีที่แล้ว +2

    ഒരു horor movie കണ്ട feel. ബിജു ചേട്ടൻ പൊളിച്ചു

  • @dhanyaprofessionalstudio5839
    @dhanyaprofessionalstudio5839 11 หลายเดือนก่อน +1

    churuli 2.0 anagilum kidilam short filim 💯💥

  • @bindup.s5348
    @bindup.s5348 ปีที่แล้ว +1

    ഹൊ... പേടിപ്പിച്ചു.....ബിജോൺ 👍🏻👍🏻നന്നായിട്ടുണ്ട്

  • @muhammedajiaju9962
    @muhammedajiaju9962 ปีที่แล้ว +1

    Super .....irfan imam pwolichu 🎉🎉🎉

  • @sivan.s8051
    @sivan.s8051 ปีที่แล้ว +3

    വളരെ നല്ല ഒരു short ഫിലിം
    അഭിനന്ദനങ്ങൾ ❤

  • @amalgeorge8435
    @amalgeorge8435 ปีที่แล้ว +1

    Biju ചേട്ടായി
    ചുമ്മാ പൊളി 🔥🔥

  • @abeybabu2432
    @abeybabu2432 ปีที่แล้ว +2

    Cinema pole adipoli yellarum nannayi cheythu biju chetta 👍

  • @sreejithsree7236
    @sreejithsree7236 ปีที่แล้ว +1

    Ellavarum kidu abinayam oru rakshayum illa❤💕 all the best team periya

  • @nidishsebastian
    @nidishsebastian ปีที่แล้ว +2

    @elias.... beautifully captured....nice work Elias

  • @sumeshnarayanan1985
    @sumeshnarayanan1985 ปีที่แล้ว +4

    Nice execution 🥰🥰🥰ബിജു ചേട്ടാ പൊളിച്ചു 🥰🥰

  • @shankmathewmathew1671
    @shankmathewmathew1671 ปีที่แล้ว +2

    Biju ചേട്ടാ പൊളിച്ചു.......🎉

  • @maheshs9098
    @maheshs9098 ปีที่แล้ว +7

    വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു എല്ലാ കഥാപാത്രങ്ങളും അവരവരുടെ ഭാഗങ്ങൾ മനോഹരമാക്കിയിരിക്കുന്നു. എഡിറ്റിംഗ് നന്നായിരിക്കുന്നു സംവിധാനം വിജിത്ത് ഗംഭീരമാക്കി അടുത്ത ലക്ഷ്യം സിനിമയാകട്ടെ ക്ലയ്മാക്സ് കുറച്ചു കൂടി നന്നാക്കാമായിരുന്നു എല്ലാവർക്കും നമ്മകൾ ഉണ്ടാവട്ടെ TKU

  • @Vijayanpb1975
    @Vijayanpb1975 ปีที่แล้ว +5

    Excellent Bijohn. All the very best periya team. Good effort.👏👏

  • @sheelajohny760
    @sheelajohny760 ปีที่แล้ว +2

    Good ഫിലിം
    photography superb ❤ ആശംസകൾ

  • @anesmanilal584
    @anesmanilal584 ปีที่แล้ว +7

    Rishi 😍😍hats off man for your effort and whole team 🫂🫂

  • @sajeervlogs
    @sajeervlogs ปีที่แล้ว +6

    എല്ലാവരും നല്ല അഭിനയം കാഴിച്ചവെച്ചു. എടുത്ത് പറയണ്ടത് ഗംഭീര BgM . പിന്നെ നമ്മുടെ ചെക്കൻ irfan Imam 🙌👏🏻

  • @muhammedshahin4583
    @muhammedshahin4583 ปีที่แล้ว +1

    Enta ponno….making level 🤯

  • @krishnankolichal4570
    @krishnankolichal4570 ปีที่แล้ว +1

    എന്റെ ബിജു ഏട്ടാ ഒന്നും പറയാനില്ല നമിച്ചു 🙏🙏🙏ക്ക് ഗ്രേറ്റ് താങ്കളുടെ കാലു കഴുകി വെള്ളം കുടിക്കട്ടെ മലയാള സിനിമ യിലെ കൊടികുത്തിയ സംവിധായകർ

  • @nahaseeyyyyy
    @nahaseeyyyyy ปีที่แล้ว

    Churuli kandu eraghiya oru feel 😮‍💨🥵

  • @firozvlogs319
    @firozvlogs319 8 หลายเดือนก่อน +2

    Insta reel kand vannatha njhn enda ipo ith kure prethangal❤

  • @dhaneshprajan2027
    @dhaneshprajan2027 ปีที่แล้ว +1

    ഞാൻ....ഇതിൽ ഇവരെ പരിചയമില്ലാത്ത ഒരേയൊരു കമന്റ് കാരൻ 😂... ക്യാമറ നന്നായിട്ടുണ്ട്.

  • @Edicula_345
    @Edicula_345 ปีที่แล้ว +1

    Nalla making athinotta carricty pinne editing oke vere leval🔥🔥

  • @ViralMart2244
    @ViralMart2244 ปีที่แล้ว

    Kolaaam.... Churuli moviyum nalla similarity tonni...

  • @harshbasheer9823
    @harshbasheer9823 ปีที่แล้ว +1

    ഇത്ര നല്ല ക്യാമറ വർക്കും, എഡിറ്റിംഗ് വർക്കും, ഡയറക്ഷനും ഒക്കെ, ഇത്ര തല്ലിപ്പൊളി ഒരു സ്റ്റോറിക്കു വേണ്ടി കളഞ്ഞല്ലോ 😢😢

  • @FOUSIALATHEEF
    @FOUSIALATHEEF ปีที่แล้ว

    അടിപൊളി... ഒരു സിനിമ കണ്ട ഫീൽ

  • @trjaneeshthulaseedharan7558
    @trjaneeshthulaseedharan7558 ปีที่แล้ว

    മച്ചു സൂപ്പർ 👌🏻👌🏻👌🏻👌🏻 ആക്ടിങ് ഒരു രക്ഷയും ഇല്ല പൊളി?? കഥ 👌🏻👌🏻 ത്രില്ലിംഗ് ആയിരുന്നു.. Congratzzzz

  • @ayishakm2121
    @ayishakm2121 ปีที่แล้ว +3

    എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്. മനുഷ്യനെ പേടിപ്പിക്കുന്ന, ആകാംക്ഷകൊണ്ട് മുൾ മുനയിൽ നിർത്തുന്ന ചിത്രം. അഭിനന്ദനങ്ങൾ.

  • @ManojKumar-nd9pm
    @ManojKumar-nd9pm ปีที่แล้ว +4

    Kerala wrong turn 😄😄👍👍

  • @akhileshkk4131
    @akhileshkk4131 ปีที่แล้ว

    നാളെ കർക്കിടകം സ്റ്റാർട്ട്‌ ആവാൻ പോവുന്നു.ഈ നേരം ഈ ഷോർട് ഫിലിം എന്നെ ഭയപ്പെടുത്തിയെങ്കിൽ അതിനർത്ഥം...എല്ലാംകൊണ്ടും ഈ ടീം വിജയിച്ചിരിക്കുന്നു എന്നതാണ് 🥰.Congrats all 🔥🔥

  • @yadhavkrishnan6903
    @yadhavkrishnan6903 ปีที่แล้ว +1

    Vijith etta pwoli oru rakshayum ila

  • @filmentertainment7027
    @filmentertainment7027 ปีที่แล้ว +1

    All the best team periya
    Good work 👌🏽👌🏽 vijith bro 🔥🔥
    Kabir broo polichu❤❤❤

  • @himalayan63
    @himalayan63 ปีที่แล้ว +1

    ചുരുളി കണ്ടപോലെ തോന്നിയത് എനിക്ക് മാത്രമാണോ?

  • @salusabin7366
    @salusabin7366 ปีที่แล้ว +1

    Ippozha kandathu kidilan work❤

  • @bindukundany1110
    @bindukundany1110 ปีที่แล้ว

    നല്ല ചിത്രം .. thrilling.. ശരിക്കും പിടിച്ചിരുത്തി .. 👍🏽👍🏽👍🏽

  • @nimmyjohnyvarghese5267
    @nimmyjohnyvarghese5267 ปีที่แล้ว +2

    All the very best to my dear Brothers..... 😍😍😍😍😍😍😍😍😍😍😍viji chetta suji chettaaaa & periya team🥰🥰🥰🥰🥰🥰

  • @skfoodieofficial7349
    @skfoodieofficial7349 ปีที่แล้ว +3

    ഇത് kandapo എനിക് wrong turn annu orama vanne ഇത് കേരള version ayit

  • @Uk_KLmalluu
    @Uk_KLmalluu ปีที่แล้ว +1

    എവിടെയോ ചുരുളി ഫിലിം mode ഇല്ലേ, ,,, എന്റെ തോന്നൽ ആണോ

  • @karimkaiz9212
    @karimkaiz9212 ปีที่แล้ว +2

    Effort ⚡️ Very nicely executed short film . Kabeer bro ore poli

  • @sonasallin1465
    @sonasallin1465 ปีที่แล้ว

    രാത്രി ഉറങ്ങാൻ കിടന്നപ്പോ ഇത് കണ്ട ഞാൻ... ഈശ്വര..😮....superb work n effort

  • @mojisha.n.ramachandrannr7292
    @mojisha.n.ramachandrannr7292 ปีที่แล้ว +4

    All the best Team Periya.... 👏🏻👏🏻👏🏻👏🏻

  • @LalJith.Brothers.Entertainment
    @LalJith.Brothers.Entertainment ปีที่แล้ว +6

    All the best Vijith & Team Periya❤🎉

  • @anukb1231
    @anukb1231 ปีที่แล้ว

    Oru cinima kandapole und nice work team periya

  • @manojkadakkal9883
    @manojkadakkal9883 ปีที่แล้ว +3

    Excellent making skill..... Really amazing.....❤❤❤

  • @Edicula_345
    @Edicula_345 ปีที่แล้ว +2

    Nalla background music😮

  • @aleppykings
    @aleppykings ปีที่แล้ว +1

    Churuli കണ്ടില്ല എങ്കിൽ ഞൻ like adichne

  • @nidhinraman8492
    @nidhinraman8492 ปีที่แล้ว +1

    Our director Vijith and Sujil ,Kabeer, all most participants ❤❤️❤️❤️❤️❤️

  • @user-bu9dw8eo2n
    @user-bu9dw8eo2n ปีที่แล้ว

    Kidilam work nalla making abhinayam ellavarum poli👌

  • @poonghatradhish5883
    @poonghatradhish5883 ปีที่แล้ว +2

    Slightly copied from wrong turn movie but slightly changed the story

  • @mashoodworld1603
    @mashoodworld1603 ปีที่แล้ว +1

    അടിപൊളി അവതരണം, അഭിനന്ദനങ്ങൾ

  • @zeus9842
    @zeus9842 ปีที่แล้ว +1

    E short film kandit vellom manasilayavar undo

  • @faslurahman33
    @faslurahman33 ปีที่แล้ว +13

    Super..🔥🔥🔥 feels like a horror movie… cinematography and acting is amazing 🔥

  • @ashishhtr6553
    @ashishhtr6553 ปีที่แล้ว +1

    Oru churuli line😍😍

  • @sarathraj1950
    @sarathraj1950 ปีที่แล้ว +18

    ഒരു ലിജോ ജോസഫ് പെല്ലിശേരി movie കണ്ടത് പോലെ ഉണ്ട്..... 🔥🔥

  • @PRASANTH7042
    @PRASANTH7042 8 หลายเดือนก่อน

    Great attempt, wish you guys all the 👌 👍 😍

  • @destinationhuntervlogs
    @destinationhuntervlogs ปีที่แล้ว +3

    Dop vere level 🥰🥰🤗🤗🎥🎥

  • @nisarmango6415
    @nisarmango6415 ปีที่แล้ว +1

    എല്ലാം മികച്ചത് 🔥🔥

  • @nohapk3512
    @nohapk3512 11 หลายเดือนก่อน

    Sathyathil ithum kond enthan udheshichath...pls rply

  • @Ashiknilgiris
    @Ashiknilgiris ปีที่แล้ว +1

    Hats off your effort ith become a good art

  • @Ajvlog1920
    @Ajvlog1920 ปีที่แล้ว +19

    I'm proud you director vijith, 💪✨💖
    Handsoff of your efforts and periya teams ❤

  • @midhunan9323
    @midhunan9323 ปีที่แล้ว +3

    Ohh woww really nice, oru movie Kanda feel.
    Congrats to the team 🎉❤

  • @raheespandikasala6499
    @raheespandikasala6499 6 หลายเดือนก่อน

    പാവങ്ങൾ ചാരായം വിറ്റു മാന്യമായി ജീവിക്കായിരുന്നു 😢...

  • @archanaachuzz4549
    @archanaachuzz4549 ปีที่แล้ว +2

    എല്ലാരും നന്നായി act ചെയ്യ്തു 😍

  • @ADTheMedicalLabScientist
    @ADTheMedicalLabScientist 7 หลายเดือนก่อน

    Wrong turn + churali kanda feel poli❤

  • @arunlal4035
    @arunlal4035 8 หลายเดือนก่อน

    ചുരുളിയുടെ wrong turn വേർഷൻ 😍

  • @picture__sque____
    @picture__sque____ ปีที่แล้ว

    ❤🔥പെരിയ team... Wooo വൻ സാധനം ഒരോരുത്തരും പൊളിച്ചു sujil, vijith, bijon🔥
    Pinne shefeeqkka, kebee❤

  • @sibiellilellil4087
    @sibiellilellil4087 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ബിജുവിന്റെ അഭിനയം. അഭിനന്ദനങ്ങൾ👍

  • @sheebajohn6006
    @sheebajohn6006 ปีที่แล้ว

    Good❤all the best team periya🎉🎉❤❤❤❤@Biju❤

  • @athiradev3803
    @athiradev3803 ปีที่แล้ว +1

    Oru movie kanda feel 😮😮😮😮

  • @twilightstudio7751
    @twilightstudio7751 ปีที่แล้ว +2

    All the best Team Periya...

  • @praphul8833
    @praphul8833 ปีที่แล้ว

    അമ്മോ
    ഗംഭീരം
    തികവാർന്ന അഭിനയം

  • @nidhinraman8492
    @nidhinraman8492 ปีที่แล้ว +1

    All the best very best team Periya and team

  • @mrmrs-k7v
    @mrmrs-k7v 11 หลายเดือนก่อน

    Valare nannayi irikkunnu ❤❤❤❤❤

  • @PushpaPushpa-ou5bz
    @PushpaPushpa-ou5bz ปีที่แล้ว +1

    Kidu work periya team

  • @anupamas675
    @anupamas675 ปีที่แล้ว +3

    Film kanda polea und polwiii🔥All the best vijithetta and Team periya 😍👏👏👏🤩

  • @bmr333ontrack
    @bmr333ontrack ปีที่แล้ว +1

    കൊള്ളാം പൊളി..

  • @binoypoovelil8107
    @binoypoovelil8107 ปีที่แล้ว +5

    Nice acting all team members . congratulations 👏

  • @ottaalmedia906
    @ottaalmedia906 ปีที่แล้ว +2

    All the very best team Periya

  • @psbrijesh
    @psbrijesh ปีที่แล้ว +2

    Great Biju

  • @user-bu9dw8eo2n
    @user-bu9dw8eo2n ปีที่แล้ว +1

    ❤️❤️ super work all the best team periya