Nilamalare Nilamalare Diamond Necklace Film Song HQ Karaoke With Synced Lyrics - Amith A K Karaoke

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 26

  • @harikrishnanhr191
    @harikrishnanhr191 3 ปีที่แล้ว +36

    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
    കെടാതെന്‍ നാളമേ നാളമേ പാടൂ നീ......
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    മഴവിരലിന്‍ ശ്രുതീ ....ആ ....ആ ...ആ..
    മണലിലൊരു വരീ ....എഴുതുമോ ഇനീ....
    ഒരു ജലകണം.... പകരുമോ നീ .....
    ഒരു നറുമോഴി..... അതുമതി ഇനീ.....
    ഈറന്‍ കാറ്റില്‍ പാറീ ...ജീവോന്മാദം ചൂടീ ...
    പോരൂ പൂവിതളെ ....
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    നിമിഷ ശലഭമേ .. വരൂ ...വരൂ ...വരൂ...
    നിമിഷ ശലഭമേ.... മധു നുകരൂ ഇനീ....
    ഉദയ കിരണമേ ... കനകമണിയു നീ....
    ജനലഴികളില്‍.... കുറുകുമോ കിളീ....
    ഒഴുകുമോ നദി ....മരുവിലും നീ...
    ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ....
    പോരൂ കാര്‍മുകിലെ ....
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...

    • @Supathma
      @Supathma ปีที่แล้ว

      🙏🌹

  • @sureshjoy2346
    @sureshjoy2346 16 วันที่ผ่านมา

    പ്രഭാകിരണൻ ആണ് 😊

  • @Trollpeterhouse
    @Trollpeterhouse 2 ปีที่แล้ว +4

    നിലാമലരേ നിലാമലരേ
    പ്രഭാകിരണൻ വരാറായി (2)
    സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
    കെടാതെൻ നാളമേ നാളമേ… ആളൂ നീ
    ( നിലാമലരേ … )
    മഴവിരലിൻ ശ്രുതി… ആ…..
    മണലിലൊരു വരി… എഴുതുമോ ഇനീ
    ഒരുജലകണം പകരുമോ നീ
    ഒരു നറുമൊഴി അതുമതിയിനി…
    ഈറൻ കാറ്റിൽ പാറി
    ജീവോന്മാദം ചൂടി പോരൂ പൂവിതളേ..
    ( നിലാമലരേ … )
    നിമിഷശലഭമേ വരൂ വരൂ വരൂ .… (2)
    നിമിഷശലഭമേ മധുനുകരുയിനി
    ഉദയകിരണമേ … കനകമണിയൂ നീ
    ജനലഴികളിൽ കുറുകുമോ കിളി
    ഒഴുകുമോ നദീ മരുവിലുമിനി
    ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി
    പോരൂ കാർമുകിലേ… (നിലാമലരേ… )

  • @Frommoonlightwithlove
    @Frommoonlightwithlove 3 ปีที่แล้ว +3

    very nice thanks bro :) God bless u

  • @alaartcafe1743
    @alaartcafe1743 4 ปีที่แล้ว +4

    Superb Karaoke !!

  • @shynuabraham2461
    @shynuabraham2461 ปีที่แล้ว

    Thank you bro.. Thanks a lot..

  • @sayoojsuresh8977
    @sayoojsuresh8977 4 ปีที่แล้ว +2

    ❤❤nice track

  • @AMITHHILLSHOW
    @AMITHHILLSHOW  4 ปีที่แล้ว +4

    Nilamalare Nilamalare Diamond Necklace Film Song Karaoke With Synced Lyrics (Malayalam)

  • @rejiabraham1485
    @rejiabraham1485 ปีที่แล้ว +3

    Lyrics are too slow

  • @Sandhya7441
    @Sandhya7441 3 ปีที่แล้ว +7

    ശ്രീനിവാസ് അല്ല.നിവാസ്.

    • @sarathkannan6828
      @sarathkannan6828 3 ปีที่แล้ว +2

      real name ശ്രീനിവാസ് എന്നു തന്നെ ആണ്...
      അങ്ങനെ already ഒരു ഫേമസ് പ്രൊഫഷണൽ സിംഗർ ഉള്ളതിനാൽ നിവാസ് എന്ന് മാറ്റി...
      thats all..

  • @mprakash8520
    @mprakash8520 ปีที่แล้ว +19

    മുയുവൻ അച്ചരതെറ്റും പിന്നെ lirics slow ആയാണ് കാണിക്കുന്നത്, എന്തിനു bro ഈ പണിക്കു പോകുന്നത്?

    • @nxt_musics24
      @nxt_musics24 ปีที่แล้ว +2

      😁

    • @sesiljoy
      @sesiljoy ปีที่แล้ว +4

      Karoke music alle, athayaal upload chaithu thannille, pattenkilum ezhuthi padikku niroopaka

    • @sesiljoy
      @sesiljoy ปีที่แล้ว +13

      താങ്കളുടെ വാക്കുകളിൽ പിന്നെ അക്ഷരത്തെറ്റ് ഒന്നും തന്നെ ഇല്ല, കഷ്ടം

    • @kiranr5108
      @kiranr5108 5 หลายเดือนก่อน +2

      അക്ഷരത്തെറ്റ് *🙄, നിങ്ങൾ ആദ്യം നിങ്ങളുടെ ഭാഷ ശെരിയാക്കു 😊

    • @prasaeifel3157
      @prasaeifel3157 5 หลายเดือนก่อน +3

      ' മുയുവൻ , അച്ചര തെറ്റ്... ഇതേത് ഭാഷ?

  • @syamjithbabu
    @syamjithbabu ปีที่แล้ว +2

    പ്രഭാ കിരണം അല്ല പ്രഭാ കിരണൻ ആണ്

  • @danidavid5345
    @danidavid5345 2 ปีที่แล้ว +1

    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
    കെടാതെന്‍ നാളമേ നാളമേ പാടൂ നീ......
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    മഴവിരലിന്‍ ശ്രുതീ ....ആ ....ആ ...ആ..
    മണലിലൊരു വരീ ....എഴുതുമോ ഇനീ....
    ഒരു ജലകണം.... പകരുമോ നീ .....
    ഒരു നറുമോഴി..... അതുമതി ഇനീ.....
    ഈറന്‍ കാറ്റില്‍ പാറീ ...ജീവോന്മാദം ചൂടീ ...
    പോരൂ പൂവിതളെ ....
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    നിമിഷ ശലഭമേ .. വരൂ ...വരൂ ...വരൂ...
    നിമിഷ ശലഭമേ.... മധു നുകരൂ ഇനീ....
    ഉദയ കിരണമേ ... കനകമണിയു നീ....
    ജനലഴികളില്‍.... കുറുകുമോ കിളീ....
    ഒഴുകുമോ നദി ....മരുവിലും നീ...
    ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ....
    പോരൂ കാര്‍മുകിലെ ....
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...