സഹോദര സ്നേഹത്തിന്റെ അങ്ങേയറ്റം..പെങ്ങമ്മാരെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഏതൊരു സഹോദരനും കരഞ്ഞു പോകും

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 484

  • @abdulvahab6241
    @abdulvahab6241 7 ปีที่แล้ว +186

    സന്തോഷ ക ര മാ യ കാര്യങ്ങളാണെങ്കിലും കണ്ണ് നിറയാതെ ഇത്തരം രംഗങ്ങൾ കാണാതിരിക്കാൻ കഴിയില്ല -....!! ഈ സഹോദരിക്ക് എല്ലാ വിവാഹമംഗളാശംസകളും നേരുന്നു -......!!

  • @jithumahi
    @jithumahi 8 หลายเดือนก่อน

    ഞാനും ഈ കാര്യത്തിൽ ഒരു ഭാഗ്യവതിയാണ് എനിക്കും ഇങ്ങനെ ഒരു ആങ്ങള ഉണ്ട് ഇത്തരം വിഡീയോസ് കണ്ടാൽ ഞാൻ ഇന്നും കരയും ഉസ്താദ് സിനിമയിലെ വെണ്ണിലാ കൊമ്പിലെ രാപ്പാടീ എന്ന ഗാനം കേട്ടാലും ഞാൻ കരയും അത്രയ്ക്കും ഇഷ്ടമാണ് എന്റെ ഏട്ടന് എനിക്ക്

  • @കരയുന്നകണ്ണുകൾ
    @കരയുന്നകണ്ണുകൾ 7 ปีที่แล้ว +601

    ജനിക്കുന്നെങ്കിൽ അതൊരു ആങ്ങളയുടെ പെങ്ങളായി ജനിക്കണം 😢😢
    ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് 😢😢
    അതൊരു വലിയ നഷ്ടം തന്നെയാണ് … 😟

    • @leesymool2522
      @leesymool2522 7 ปีที่แล้ว +2

      PacHii Jujooz good.poant

    • @jojothomas6412
      @jojothomas6412 7 ปีที่แล้ว +2

      💐

    • @ashlybabu1696
      @ashlybabu1696 7 ปีที่แล้ว +5

      PacHii Jujooz ath sathyamanu

    • @Shafiktcr
      @Shafiktcr 7 ปีที่แล้ว +2

      PacHii Jujooz 😥😥😥

    • @anzarsalam9036
      @anzarsalam9036 7 ปีที่แล้ว +5

      PacHii Jujooz നമ്മുക്ക് പെങ്ങളില്ല അതാണ് കുഴപ്പം

  • @sidheek4194
    @sidheek4194 7 ปีที่แล้ว +51

    അമ്മയുടെ സങ്കടം കണ്ട് എനിക്ക് കരച്ചിൽ വന്നു.... God bless you

    • @bijib2407
      @bijib2407 ปีที่แล้ว

      Bij❤️❤️

  • @Yousufali_m47
    @Yousufali_m47 7 ปีที่แล้ว +18

    കുഞ്ഞു പെങ്ങൾ മാരുഉള്ളത് ഒരു സന്തോഷമുള്ള കാര്യം തന്നെയാണ്

  • @appuafeefa2669
    @appuafeefa2669 7 ปีที่แล้ว +393

    എന്ത എന്ന് അറിയില്ല മറ്റുള്ളവരുടെ കണ്ണ് നിറഞ്ഞാൽ എന്റെയും കണ്ണ് നിറയും

    • @Simply_beautiful_
      @Simply_beautiful_ 7 ปีที่แล้ว +2

      Afeefa? Afeefa sme...enteyum angane aanu ithah...

    • @anzarsalam9036
      @anzarsalam9036 7 ปีที่แล้ว +4

      ഞാനും അങ്ങനെയാണ് കള്ളം പറയുകയല്ല

    • @anzarsalam9036
      @anzarsalam9036 7 ปีที่แล้ว +2

      aneeja ali ഇയാള്‍ കല്ലൃാണം കഴിച്ചതാണോ

    • @roshna.p5516
      @roshna.p5516 7 ปีที่แล้ว +2

      aneeja ali same

    • @ramlashoukath8558
      @ramlashoukath8558 7 ปีที่แล้ว +2

      sathym..:(

  • @beingmalayali6973
    @beingmalayali6973 7 ปีที่แล้ว +77

    എനിക്കും ഉണ്ട് ഇതുപോലെ ഒരു ചേട്ടൻ ..ഞാൻ ഒരുപാട് ഭാഗ്യവതി ആണ് അവന്റെ അനിയത്തികുട്ടിയായി ജനിച്ചതിൽ ....എന്റെ AppU!!

    • @rafnasrappu3370
      @rafnasrappu3370 6 ปีที่แล้ว

      enna ente pengal vilikkunnadh appu enna ente jeevananu aval

    • @farsanasana9725
      @farsanasana9725 5 ปีที่แล้ว

      Eanikkum and😍😍

    • @abhiranidevi
      @abhiranidevi 5 ปีที่แล้ว

      Being MaLayaLi enikkum undh ithupoole Oru cheattan...ente appucheattan...❤️

    • @nincyjoseph3911
      @nincyjoseph3911 5 ปีที่แล้ว +1

      Enikum unde.. Ennae geevan ayi snehikkunna oru ettan..

    • @appua5137
      @appua5137 5 ปีที่แล้ว

      Enikkum undu oru appu

  • @vishnugr8112
    @vishnugr8112 6 ปีที่แล้ว +90

    ഈശ്വരാ എന്റെ പെങ്ങൾക്കും കല്യാണ പ്രായം ആകുന്നു
    വളരണ്ടായിരുന്നു അവള് 😭😭😭😭

  • @nizamansari9468
    @nizamansari9468 7 ปีที่แล้ว +22

    ആങ്ങളയോടുള്ള സ്നേഹത്തിന്റെ വില അവിടെ കാണാൻ കഴിഞ്ഞു 😓😓❤️❤️നല്ല ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ .🌹

  • @studentzlink6532
    @studentzlink6532 7 ปีที่แล้ว +1

    ഒരു പെങ്ങൾ ഉണ്ടെങ്കിൽ എന്ന് ഒരു പാട് ആശിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും ...... വല്ലാതെ കണ്ണ് നിറഞ്ഞു പോയി സർവ്വ ശക്തനായ അള്ളാഹു ഈ പെങ്ങളെയും പൊന്നുപോലെ സ്നേഹിച്ച ഏട്ടനേയും അവരുടെ കുടുംബം ത്തെയും അനുഗ്രഹിക്കട്ടെ

    • @harithaharikumar5223
      @harithaharikumar5223 6 ปีที่แล้ว

      studentz link
      Ekkakku pengalaytt njan und pore sankadam venda

  • @fathimaranapadanilam3839
    @fathimaranapadanilam3839 4 ปีที่แล้ว +2

    ഇത്തരം videos കാണുമ്പോൾ കരയുകയും ഒപ്പം അഹങ്കരിക്കുകയും ചെയ്യുന്നവളാണ് ഞാൻ. കാരണം എനിക്കുമുണ്ട് ആങ്ങള. എന്റെ ആങ്ങളയുടെ പെങ്ങളാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. I 💖 you brother and I miss you 😢😢

  • @keerthybiju5717
    @keerthybiju5717 7 ปีที่แล้ว +44

    കല്യാണത്തിനു മുൻപ് ഞാനുംbro യും മുട്ടൻ ഇടിയായിരുന്നു. butഞാൻ കാറിൽ കേറി പോന്നപ്പോ പുള്ളിടെ കരച്ചിൽ ദൈവം പോലും സഹിക്കില്ല. ഇപ്പഴും CD ഇട്ട് കണ്ട് ഞങ്ങൾ ചിരിക്കാറുണ്ട്

  • @nandhuchristeena__3099
    @nandhuchristeena__3099 4 ปีที่แล้ว +4

    എനിക്കും ഉണ്ട് 2 ചേട്ടന്മാര് 😘😘എന്നെ പഠിക്കാൻ വിട്ടപ്പോൾ തന്നെ കരച്ചിൽ ആയിരുന്നു.... ഈ നിമിഷം ഒന്നും ഒരിക്കലും miss ചെയ്യരുത് ❤️❤️

  • @razakrasu9735
    @razakrasu9735 7 ปีที่แล้ว +363

    ചില ആണുങ്ങൾ പറയുന്നത് കേൾക്കാം പെണ്ണ് കെട്ടിയാൽ കാൽ കെട്ടി എന്ന് എന്ധാ എന്ന് എനിക്ക് മനസ്സിലായിട്ടില്ല എനിക്ക് എന്റെ ഭാര്യാ ഒരു ബുദ്ധിമുട്ടും അല്ല ..
    നമ്മുടെ പെങ്ങന്മാരേം ഇത് പോലെ മറ്റൊരുത്തന്റെ കൂടെ കെട്ടിച്ചു വിടുമ്പോൾ അവരും അങ്ങിനെ പറയും എന്നോർക്കണം അത് കൊണ്ട് നല്ല ജീവിതം നയിക്കുക അതിന്ന് ദൈവം അനുഗ്രഹിക്കട്ടെ..

    • @amalaugustin4659
      @amalaugustin4659 7 ปีที่แล้ว +5

      sariyanu bro ee lokathulla ella manushyrum parasparam snehichu jeevichurunnenkil...

    • @ashlybabu1696
      @ashlybabu1696 7 ปีที่แล้ว +3

      Amal Augustin ee lokath ettavum simple aaya karyam cheyyananu ettavum budhimuttu.. Ithum angane thanneyaa

    • @amalaugustin4659
      @amalaugustin4659 7 ปีที่แล้ว +1

      Ashly Babu അപ്പോൾ അത്‌ സിമ്പിൾ അല്ലലോ

    • @shaijumohan6238
      @shaijumohan6238 7 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് ശരിയാണ്....

    • @pravasi6744
      @pravasi6744 7 ปีที่แล้ว +2

      Razak Rasu 👍👍👍

  • @manucr77
    @manucr77 7 ปีที่แล้ว +82

    പെങ്ങളില്ലാത്ത ദുഃഖം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു..... ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.....

    • @pradeepbharath251
      @pradeepbharath251 6 ปีที่แล้ว +2

      Oru nalla aghalayillathe vishamam jhanum anubhavikkunne manzoor bro

    • @aryabhaskaran6448
      @aryabhaskaran6448 6 ปีที่แล้ว +1

      Oru angalayo pengalo illathente.vishamam njnum anubhavikkunnu

    • @anjanasnair5400
      @anjanasnair5400 6 ปีที่แล้ว

      ahhhh sarayillato

    • @remyarejith5516
      @remyarejith5516 6 ปีที่แล้ว +1

      +aryaash arya enikkum oru angala ellaa ath oru valiya nashta

    • @rdlmedia4949-g6e
      @rdlmedia4949-g6e 6 ปีที่แล้ว +1

      Oru bro illatha vishamam enikkum und...so sharing our feelings bro

  • @midhunraj7656
    @midhunraj7656 7 ปีที่แล้ว +40

    സൂപ്പർ എന്റെ പെങ്ങടെ കല്യാണത്തി ഇതേ അവസ്ഥയായിരുന്നു ഞാൻ കരഞ്ഞ് ചളമാക്കി

  • @reshmaurammu653
    @reshmaurammu653 7 ปีที่แล้ว +74

    sathyam karanju poye. സ്നേഹം സത്യം തന്നെ എന്ന് തെളിയിച്ചു 😘

  • @zaifkarim3978
    @zaifkarim3978 7 ปีที่แล้ว +32

    really touching vedeo. sharikkum karanju poyi

  • @safamarva3226
    @safamarva3226 6 ปีที่แล้ว +2

    നിറഞ്ഞ കണ്ണുകളുമായി എത്രെയോ...തവണ കണ്ട വീഡിയോ

  • @sandhyajayaprakash712
    @sandhyajayaprakash712 6 ปีที่แล้ว +2

    വല്ലാത്തൊരു feel ആണ് ഇത് അനുഭവിച്ചവർക്ക് ഇതിന്റെ വേദന manasilavoo

  • @bjsunishjacob9538
    @bjsunishjacob9538 7 ปีที่แล้ว

    Really the guy who married this girl is very lucky, girl is very friendly with all and very very simple, Thanks to give such a wonderful video to the youtube viewers. Hats off you bride , brides father, mother and brother

  • @abinappuz4949
    @abinappuz4949 7 ปีที่แล้ว +17

    ഇതു പോലെ സ്നേഹിക്കാൻ എനിക്ക് ഒരു പെങ്ങളുകുട്ടി ഇല്ലാതായി പോയ്‌😩😩😩

  • @vineethtvm5328
    @vineethtvm5328 7 ปีที่แล้ว +1

    സത്യം കണ്ണുനിറഞ്ഞുപോയി....
    happy married life.. sis

  • @Anonymous1explorer
    @Anonymous1explorer 6 ปีที่แล้ว +1

    പെങ്ങളിലെങ്കിലും ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു ഫീൽ

  • @rkp2638
    @rkp2638 7 ปีที่แล้ว +18

    ഒരുപാട് സ്‌നേഹിച്ച സ്വന്തം ഏട്ടനെ ഏതെങ്കിലും ഒരുത്തനെ സ്നേഹിക്കുമ്പോൾ അവഗണിക്കുന്ന പെങ്ങന്മാരും ഉണ്ട് അത് വരെ ഏട്ടന്റെ വാലു പോലെ നടന്നവൾക്ക് പിന്നെ ഏട്ടൻ ചതുർത്ഥി ആണ്

  • @anjaligireesh7002
    @anjaligireesh7002 7 ปีที่แล้ว +21

    serikum kannu nirayicha video.. nalloru relation kanda santhoshamano athu poleyoru brtherillatha sankadamano thoniyathenu ariyilla.. all the very best sis.. u r one of the lucky girl in this world bcoz of ur brther

  • @arabiangulfexpress4485
    @arabiangulfexpress4485 6 ปีที่แล้ว +1

    Aadyokke valare boldaayi karayaathe ellarodum yathrachoichu pakshe aangalakkumunnil pidich nikkanaayilla.....athaana aa bondinginte shakthi😍😍😍

  • @sm8222
    @sm8222 7 ปีที่แล้ว +8

    വെണ്ണിലാകൊമ്പിലെ രാപ്പാടി..... എന്നുമീ

  • @farshanat.k5825
    @farshanat.k5825 7 ปีที่แล้ว +17

    ingane karayippikaruth.i miss my bro

  • @bibi8090
    @bibi8090 7 ปีที่แล้ว +3

    oru brother inte caring kittan nalla aagrham aanu pakshe athu kittan enikku vilichittu la brother jeevichirippundenkilum.......so nice this video feeling arinjavar karanju pokum 🙏

  • @simiagnes9110
    @simiagnes9110 7 ปีที่แล้ว +29

    Oru penninte ettavum valliya bagyamann , ithupolathe angallamar

  • @faseelapachu6305
    @faseelapachu6305 7 ปีที่แล้ว

    ന്റെ പൊന്നെ... ഞാൻ കരഞ്ഞു.... ഇങ്ങനൊരു അവസ്ഥ എനിക്ക് വരാൻ പോകുന്നത് കൊണ്ടാവാം.... എന്താണെന്നറിയില്ല ഞാൻ പോലുമറിയാതെ കരഞ്ഞു....

  • @soumyaappu6752
    @soumyaappu6752 6 ปีที่แล้ว +1

    ee video kanumbo eniky ende aniyanmaare ormaverum love u my dear brothers

  • @shajis4068
    @shajis4068 7 ปีที่แล้ว +7

    ഏതൊരു പെങ്ങൾക്കും ,മകൾക്കും (തിരിച്ചും ) ആ സമയത്ത് ഒന്നോർത്താൽ അറിയാതെ തന്നെ കണ്ണുനീർ വന്നിരിക്കും ഞാൻ ഇത്രയും നാൾ ജീവിച്ചതുപോലെയല്ല ഇനിയുള്ള കാലം എന്ന് ..
    ഇനി എന്ത് ചെയ്യണം എങ്കിലും ഭർത്താവിന്റെയും ,അവന്റെ വീട്ടുകാരുടെയും അനുവാദം വേണം എന്നുള്ളത് !!!
    കള്ള കണ്ണീരുണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഈ പറഞ്ഞതൊന്ന് പരീക്ഷിക്കാം

  • @RaniRani-hv5zq
    @RaniRani-hv5zq 7 ปีที่แล้ว +14

    Ivide miss my bro ennokke comment kandu, njan otta kutty aanu, no siblings. Oru suraksha oru sahodharan, athu achanum ammakum onnum aakan orikalum kazhiyilla, sahodharan oru penninte bhagyam thanne aanu.

  • @jibipaul6825
    @jibipaul6825 5 ปีที่แล้ว +2

    Enikum und ithupole ulla oru chechi luv you

  • @salimashalu2691
    @salimashalu2691 7 ปีที่แล้ว +1

    Best of luck nalla kudubajeevithathinayi ellavitha ashamsakalum

  • @Midhun_118
    @Midhun_118 7 ปีที่แล้ว +3

    പെങ്ങൾ ഇല്ലാത്തതു ഒരു നഷ്ടം തന്നെയാണ്....God bless you...

  • @harinikrishnakumar3424
    @harinikrishnakumar3424 6 ปีที่แล้ว +4

    Heart touching video when I see this my eyes turned into tears

  • @faijasizza1699
    @faijasizza1699 7 ปีที่แล้ว +23

    Nalloru jeevitham undavatte

  • @vinithamolmk1594
    @vinithamolmk1594 6 ปีที่แล้ว +1

    Very lucky sister...

  • @user-xf5gf6kv2r
    @user-xf5gf6kv2r 4 ปีที่แล้ว +1

    Entae aniyanumm njnnum porinja adii aaanu vtill... butt entae mrge kazhinju poooyaa divasamm avn karayuunnnathuu kandaa enkk sahichillla......... njnn oorkkuvarunnu ee vedio oraayiram vattam njnn kandittundu mrge munpumm butt entae life vannapozhaanu athintae reality manassilaakkiyathu........

  • @nibingeorge7388
    @nibingeorge7388 7 ปีที่แล้ว

    God bless u ..dear sister .wish you a happy married life. With lots of prayer

  • @musthafamuthu5515
    @musthafamuthu5515 7 ปีที่แล้ว +1

    E sneham ennum nilanilkkatte. Happy married life

  • @ssmfun8231
    @ssmfun8231 6 ปีที่แล้ว +1

    SUPER VIDEO 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍BRO

  • @ajithpk6497
    @ajithpk6497 7 ปีที่แล้ว +20

    ഒരു പെങ്ങൾകുട്ടിയുടെ കുറവ് ജീവിതത്തിൽ ഒത്തിരി തോന്നിയിട്ടുണ്ട്😢

  • @nasreenamanu1927
    @nasreenamanu1927 6 ปีที่แล้ว +3

    ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു

  • @shamsadpulikkal6535
    @shamsadpulikkal6535 6 ปีที่แล้ว +1

    enikk oru elder brother und.avanumaayi thallukoodiyaal theerilla.avan oru divasam illenkil ann boraaya dhivasamaayirunnu.he is my lovely bro.i love bro.

  • @dhanyaraghunath5325
    @dhanyaraghunath5325 7 ปีที่แล้ว +1

    Wishing you a happy married life. Stay blessed.

  • @dhipina.d1176
    @dhipina.d1176 7 ปีที่แล้ว +4

    Happy marriage life Sis......

  • @saheeraansar6570
    @saheeraansar6570 7 ปีที่แล้ว +1

    am very happy because enik snehanidikalaya 3 brothers und love you bro

  • @farzanapachu1720
    @farzanapachu1720 7 ปีที่แล้ว

    I have lovly brthr like him.. ente mrg nu varan sadhikathath ente lifile aetavm valya nashtamayta njan. kanunne.. really proud to have a brthr like him.. . Mrg kazhinjalum arm piriyan padlayrnu.. :( sahikan avila ath..

  • @Jishnuk011235
    @Jishnuk011235 6 ปีที่แล้ว

    ഞങ്ങൾ മൂന്നുപേരാണ്. എനിക്ക് താഴെ ഒരു അനുജത്തിയും ഒരു അനുജനും.

  • @preethikalekshmi6719
    @preethikalekshmi6719 7 ปีที่แล้ว

    enikum ethupole oru ettan und enne jevanayi snehikunna ente matrm anuettan...... l love you.....

  • @creativecooks715
    @creativecooks715 7 ปีที่แล้ว +2

    I love my brother ,he is the gift of allah for me.

  • @sulthan2970
    @sulthan2970 6 ปีที่แล้ว +1

    15..yr..kazhinju enty mrg kazhinjitt...ippozhum..entay ummiyudayum..aniyantayum..aduthu poyi varumbozhum..mbl..koodi ...oru 5.minitil kooduthal samsaarichaaloo....entay kannu nirayum...aarokkey nammaley ethrayokkey care cheyyaan undenkilum...oru sahodharantayum...maathaavintayum..sneham..athu polay ee lokath veray onnum..illa...😢😢😢😢😢😢😢😢

  • @prajoshprajo6498
    @prajoshprajo6498 7 ปีที่แล้ว

    chechiku nalloru jeevitham undavate

  • @nizamknr6495
    @nizamknr6495 6 ปีที่แล้ว +1

    namukk kaanan pattunna manoharamaaya kaazhchakalil onn...snehahinte ...dhrdatha ethra maathram valuthanennu manassilaakkan pattum

  • @jineshvarampil2536
    @jineshvarampil2536 7 ปีที่แล้ว

    ഗ്രേറ്റ്‌ പ്രിയ കൂട്ടുകാരി നിങ്ങൾ കരയിപ്പിച്ചു

  • @arshianvar4256
    @arshianvar4256 6 ปีที่แล้ว +2

    Ente kalyanathinum engane aayirunnu ente 3 bros enne kettipidich karayaayirunnu njanum kandu ninnavar karanju ente aangalamaarude sneham kand avarude karachil kand iam the luckiest sister ,daughter,wife etc in the world😊😊😀😀

  • @najumalabeeb260
    @najumalabeeb260 5 ปีที่แล้ว +1

    Oru angala undayirunnenkil 😀😄🥰

  • @ponnusann
    @ponnusann 4 ปีที่แล้ว +1

    ഒരുപാട് കരയിപ്പിച്ചു ഈ വിഡിയോ ♥️♥️♥️♥️♥️♥️♥️♥️😔😔😔😔😔😔😢😢😢😢😢😢😢😢👍👍👍👍👍👍👍👍

  • @parvathimaathu5463
    @parvathimaathu5463 7 ปีที่แล้ว +25

    Iswaraa.... Ini enta mrg etten njan orthupoyii... Enta achne ammakalum enta jeevena my bro....

    • @amalaugustin4659
      @amalaugustin4659 7 ปีที่แล้ว +2

      Lucky Brother

    • @parvathimaathu5463
      @parvathimaathu5463 7 ปีที่แล้ว

      Amal Augustin
      enta attene kittiyathil njan allee bhagiyam cheyithathee... Bt avene miss cheyunnuuu....

    • @sayoojsanjay3721
      @sayoojsanjay3721 6 ปีที่แล้ว

      Parvathi Maathu 69😄

    • @sureshbabu7502
      @sureshbabu7502 6 ปีที่แล้ว

      Parvathi Maathu h
      Hairdye

    • @Diru92
      @Diru92 6 ปีที่แล้ว

      Woow.. 👍😊

  • @karayanvidhichaval7092
    @karayanvidhichaval7092 6 ปีที่แล้ว

    Ynikumund idh polulla 4brotherzzz😘😘😍😍😍

  • @rahulmc2007
    @rahulmc2007 6 ปีที่แล้ว +1

    Love u chetta and Chechi....

  • @smilingworld4185
    @smilingworld4185 7 ปีที่แล้ว +85

    ഇതിനും dislike അടിച്ചവരാണു
    ഈ രാജ്യത്തെ ശാപം

  • @achuzzachuzz1188
    @achuzzachuzz1188 7 ปีที่แล้ว +2

    Enikkum undayirunekil engane oru chettan..
    Othiri aashichittund...
    Enik chettan illaa 😞😞😥😥

  • @preysimariajob732
    @preysimariajob732 7 ปีที่แล้ว +1

    God bless u dearsssss

  • @jamshim2276
    @jamshim2276 7 ปีที่แล้ว +1

    Oru padu vedanichu poyiiio really tech hert ..

  • @amalaugustin4659
    @amalaugustin4659 7 ปีที่แล้ว +4

    oru pengal undavuka allenkil oru brother undavuka ennullath oru bhagyam thanneyaanu

  • @user-iv3pm3yc4u
    @user-iv3pm3yc4u 11 หลายเดือนก่อน

    ഇനിക്ക് ഒരു ആങ്ങള ഇല്ല, അത് ഒരു വലിയ നഷ്ടം തന്നെയാണ്

  • @basiljohny1943
    @basiljohny1943 7 ปีที่แล้ว +1

    I go through the same condition. Really painful. Unable to describe

  • @sasikumarsasi8096
    @sasikumarsasi8096 5 ปีที่แล้ว +1

    Randu brothersinte sister Ayitt janichathil njanum bagyavathiyanu

  • @arifasalam2050
    @arifasalam2050 7 ปีที่แล้ว +19

    angalayude sneham arinjittillaa..So..Ithu kanditt kannu niranjupoyi..

  • @shamsheenashamshi3361
    @shamsheenashamshi3361 6 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി

  • @soumyasabu2697
    @soumyasabu2697 7 ปีที่แล้ว

    kannu nanayichu.enikum undu 2 brother,enik orkkan vaya aa nimisham

  • @cvscvs2597
    @cvscvs2597 7 ปีที่แล้ว

    Sangadam thonni ,lovely family all the best

  • @karthikanidhin3636
    @karthikanidhin3636 4 ปีที่แล้ว +1

    Daivame ith kandit adutha masam kalyanam aakunna njan ipohe karayan thodangi....😔

  • @ramyakuttikrishnan9334
    @ramyakuttikrishnan9334 6 ปีที่แล้ว

    ഈ situation ആലോചിക്കുമ്പോൾ ഇപോ തന്നെ കരച്ചിൽ വരുന്നു..

  • @fathimasithra901
    @fathimasithra901 7 ปีที่แล้ว

    I reallly cried a lot,l had three brothers luv u...my brothers

  • @vahidazakariyaponnoos5997
    @vahidazakariyaponnoos5997 7 ปีที่แล้ว

    song kekkumbol thanne sangadam varunnu

  • @syjhut3817
    @syjhut3817 3 ปีที่แล้ว

    Ingane sneham prakadipikaano karayaano enikariyilla..but mattullavar karayunnath kandaal ente kannil ninum vellam nirayum..

  • @vinayanp8869
    @vinayanp8869 7 ปีที่แล้ว

    Sathyam karanju poyi.....God bless

  • @fathimaahamede6088
    @fathimaahamede6088 7 ปีที่แล้ว

    Nala Amma ....ende Amma oru dushtathiyaan

  • @Chkl111
    @Chkl111 7 ปีที่แล้ว +1

    Oru chetan or aniyan illathathinte visham orupad anubhavicha alanu njn.....sarikum ithu kanumpol sankadam thonnunu.....oru sahodaran undayirunenkil ennu thonni pokunu...😢

    • @vidyaiek7829
      @vidyaiek7829 6 ปีที่แล้ว

      love god enikkum aa vedhana undu enikkum brother ella

  • @ajayrshankar9338
    @ajayrshankar9338 6 ปีที่แล้ว

    I don't have a sister but God has given me so many sisters

  • @aashilcaoman7087
    @aashilcaoman7087 6 ปีที่แล้ว +1

    2:30 കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നുപോയി

  • @pazhayalakkidi
    @pazhayalakkidi 7 ปีที่แล้ว +1

    Allahu anugrahikkatte

  • @binuthomas4381
    @binuthomas4381 7 ปีที่แล้ว

    aniyathikutty,,,,,,,daivam anugrahikatte,,,,,,,snehathode

  • @nimnadili4563
    @nimnadili4563 5 ปีที่แล้ว +1

    ഇതു കണ്ടു കരഞ്ഞ പോലെ ന്റെ കല്യാണത്തിന് പോലും കരഞ്ഞിട്ടില്ല ഞാൻ

  • @jojothomas6412
    @jojothomas6412 7 ปีที่แล้ว +3

    super videography

  • @sethusachary2548
    @sethusachary2548 4 ปีที่แล้ว

    Chettayi UYIR

  • @AneeshPayyadi
    @AneeshPayyadi 7 ปีที่แล้ว +51

    Njan ithu anubhavich und ente 2 pengalmar mrg kayinj pokumpol chanku pottuna vedana ayirunu

    • @AneeshPayyadi
      @AneeshPayyadi 7 ปีที่แล้ว +5

      At P njan oru pravasi koodi anu varshathil orikale kanan pattu aa vishamam koodi und athu onum ningalk paranjal manasil akilla bro

    • @dailyshorts1885
      @dailyshorts1885 7 ปีที่แล้ว +2

      Aneesh Kumar ivide orennam unduu,, njn pogumbo avane onnu nulliyale chilappo karayan chance ullu😉

    • @AneeshPayyadi
      @AneeshPayyadi 7 ปีที่แล้ว

      ASHA S but avante manasil adaki pidichit und akum aa vedana ningal poyapol potti karanju kanum

  • @emiratesuae9164
    @emiratesuae9164 7 ปีที่แล้ว +1

    Best wishes

  • @angrybird143
    @angrybird143 7 ปีที่แล้ว +4

    Wish u a hpy mrd lyf

  • @through__my__lens.2024
    @through__my__lens.2024 6 ปีที่แล้ว +1

    Inggane kareppikkalle... Miss u bro

  • @jaimons940
    @jaimons940 5 ปีที่แล้ว

    Engenethe weideo ettu karayippickalle

  • @feather6356
    @feather6356 7 ปีที่แล้ว

    I hate to cry and would simply abscond on the alike occasions :)

  • @surijalibusurijalibu4267
    @surijalibusurijalibu4267 7 ปีที่แล้ว +1

    Enikum undayirunnu.. Inganoru chettai... Ippo njangalkoppamilla...he is passed away 😭😭😭😭

  • @roshingilbeys7431
    @roshingilbeys7431 6 ปีที่แล้ว +1

    camera man supper