Good work 👍👍. Charge yetra ആണ്. എന്റെ മുടിയും ഇതുപോലെ thin and unhealthy ആണ്. Smoothening possible ആണ് അല്ലെ. But പലരും botox ആണ് നല്ലതെന്ന് പറയുന്നു. ശരിയാണോ
ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോസുകൾ മുഴുവൻ കണ്ടിരുന്നു..... ഗ്രുവേഴ്സ് പോലുള്ള ബ്രഷ് ഉപയോഗിച്ച് ഞാൻ മുടി സ്ട്രേറ്റ് ചെയ്തിരുന്നു..... ഇനിയെത്ര ദിവസം കഴിഞ്ഞതിനുശേഷം എനിക്ക് തല മുടിയേല് എണ്ണ തേക്കാൻ സാധിക്കും ഒന്നു പറഞ്ഞുതരാമോ......... ഞാൻ മുടി സ്ട്രേറ്റ് ചെയ്തിരിക്കുന്നത് ഒരു ക്രീമും ഉപയോഗിക്കാത ചെയ്യുകയായിരുന്നു
Heat ethra koduthanu straight cheyendathu onnu parayavo please..kudathe hairil ethra thavana machine pidikkanam
വളരെ നന്നായിട്ടോ
Nalla work anu mam. Long hair cheyyumbo price koodumo
റേറ്റും കൂടി പറയണം
Good, work eniyk. Eshtappettu
Thank you
Excellent
Temporary aayi ith cheyyan pattille? Athin etraya cash aavuka
Good work madam 👌
Wr place
Rate paarayuu
Good work 👍👍. Charge yetra ആണ്. എന്റെ മുടിയും ഇതുപോലെ thin and unhealthy ആണ്. Smoothening possible ആണ് അല്ലെ. But പലരും botox ആണ് നല്ലതെന്ന് പറയുന്നു. ശരിയാണോ
Ys ennodu anganeya paranjathu
Botox cheyyam .. protein,60
സൂപ്പർ ആയിട്ടോ
Chechi ente hair smooth cheythitt ippo 4 month aayii ippol aanengil vere mudi kilich varunn but ath nalla kutti poleyaa irikkunne. Athkond hair kettan oru rasavum illa nalla paad aanu. Njn vere ullavarayokke hair kandappo ingana aallayirunn thazhott smooth cheytha hairum thalayottude avda pazhaya hair structure. Ithentha ingana
Excellent work
Mam straighten ing etra divasam kazhinju wash cheyan pattum. Wash cheyunnathu shampoo ano use cheyandethu hair mask ano apol ironing cheyano
3 days kazhinju venam wash cheyyan..athum shampoo with conditioner ahn smoothening hair ulla shampoo
Super ആണല്ലൊ
Cream name പറയുമോ
മേടം എന്റെ മുടി സ്മൂത്തിങ് ചെയ്തതാ. രാവിലെ ആകുമ്പോഴേക്കും ചിക്ക് ആവുന്നുണ്ട്. എന്താ athinu ചെയ്യേണ്ടത്
Price ?
Used product details tharumo...
Njan hair iron cheythitu cream apply cheythu..pakshe hair curling ottum straight ayilla...lo.real anu use cheythath ithinu oru reply tharane
Adipoli ethra rate
Smoothing cheyithal hair nu ullu alla pole undakumo
Mask apply ചെയ്യാതെ ചെയ്തു.. hair frizzy aayi... First wash cheyyumpo mask ഇട്ടാൽ ok avumo😢
Super🎉
Iron ചെയ്യുമ്പോൾ മുടിയുടെ പുറത്തെ coating ഉരുകി ഇല്ലാതാവുമോ
Yes ഹീറ്റ് പാടില്ല ശരിക്കും ഹെയറിന് അത് ഹെയറിന്റെ പ്രോട്ടീൻ നഷ്ട മാകും
ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോസുകൾ മുഴുവൻ കണ്ടിരുന്നു.....
ഗ്രുവേഴ്സ് പോലുള്ള ബ്രഷ് ഉപയോഗിച്ച് ഞാൻ മുടി സ്ട്രേറ്റ് ചെയ്തിരുന്നു.....
ഇനിയെത്ര ദിവസം കഴിഞ്ഞതിനുശേഷം എനിക്ക് തല മുടിയേല് എണ്ണ തേക്കാൻ സാധിക്കും ഒന്നു പറഞ്ഞുതരാമോ.........
ഞാൻ മുടി സ്ട്രേറ്റ് ചെയ്തിരിക്കുന്നത് ഒരു ക്രീമും ഉപയോഗിക്കാത ചെയ്യുകയായിരുന്നു
Oil purattam but shampoo contioner use cheyydhittu wash cheyyuka
Monthly spa cheyydhu koduthal mathi
🙏🙏🙏
👌
Good work
Straightening cheyyan ethra avum orupadu cash avumo
Hair length and sickness ok nokkum
Etra റേറ്റ് ആകും
Hair length അനുസരിച്ചു
5000
❤
ഇത് എത്ര ദിവസം nikkum please reply
Ñammal ethre tholam mudiye nokkunuvo athrem nikkum👍
സിറം പുരട്ടണ്ടേ 🤔. ഹെയർ പ്രൊട്ടക്ഷൻ സ്പ്രൈ ഒന്നും വേണ്ടേ 🤔
Ethu ethra days നിക്കും ഹെയർ യില്
Good work enikku varan talpparyam undu corect place parayamo etra rate akum
Contact 9633570218
Creaminte rate?
ഇതേ എത്ര ദിവസം ഇരിക്കും
Straighting cream മാത്രം apply ചെയ്താൽ straight aakumo
No
👍
എന്റെ mudi സ്മൂത്തണിങ് ചെയ്താണ് എന്റെമുടി മൊത്തം കോഴിയുന്നെ എന്ത് ചെയ്യണം
Metriks Ane njan cheythe
ഇത് എത്ര manth nikkum chechii pls reply
Cream name teyp cheythu thatuo chechiii
ഉള്ളിലാത്ത മുടി straight ആണോ nalath smoothening ആണോ?
Smoothing
Ente kayyil keratin mask aanu ullath, wash cheyyumpol ath use cheyyan pattumo
Yes
Good work chechi
Alergy vallathum undakumo
Ith permanent ano
Nalla work
മാസ്ക്കിന് പകരം സ്പാ ക്രീം അല്ലങ്കിൽ കണ്ടീഷണർ ഇട്ടാൽ മതിയോ?
Spa cream ok
Ethu. Evideya. Place
Trivandrum, peyad
Ethra months igne thanne nikkkum hair ith cheyth kazhij
Cheytu ettirikunnathu life long, but new hair growth natural hair aayirikkum athiney aannu pinned cheyendathu
First hair wash engane ahh cheyyande
Purifying shampoo use cheythu wsah cheyuka
Straightening cream apply cheythit forty minutes wait cheyyande
No,
Ella creaminum time orupolano
Alla,
ഇതു എവിടെയാ സ്ഥലം
Trivandrum peyad
👌🏻👌🏻 rate ethraya mam short hairinu
Depends on hair thick & hair length
Inganano ellam kanichu tharumennu paranjathu😂
Permanent aano
Yes
സൂപ്പർ ആയിട്ടോ