ബാക്കി വന്ന ചോറ് കൊണ്ടൊരു പഞ്ഞി പഞ്ഞി പോലുള്ള ഉഗ്രൻ കിണ്ണത്തപ്പം woww super
too tasty
all the best
koottaitto....................
A good recipe . Will try. First time seeing a recipe with left over rice ..👍
എന്തായാലും ചെയ്തു നോക്കിയിരിക്കും.
I tried out this halwa today. Added little coconut milk too. It’s heavenly.thanks for the recipe
Enik chechide voice bhayankara ishta🧡😘
Very useful video. Thanks dear., 👏👏🙏
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ, വളരെ എളുപ്പം കഴിഞ്ഞു, സൂപ്പർ...... 👍👍👍👍👍👌🏻👌🏻👌🏻👌🏻
ഞാൻ നിങ്ങളുടെ വീഡിയോ frist ആണ് കാണുന്നത്. Ishttayitto. ഇനി മുഴുവൻ വീഡിയോയും കാണും. ഇന്ഷാ അല്ലാഹ്
അടിപൊളി ചേച്ചി......
.. ഞാനും ഉണ്ടാക്കി നല്ല സ്വാദ് . ഇനിയും നല്ല വിഭവങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു , സ്നേഹപൂർവ്വം.. 🌹🌹👌👌
Tried today ,came out very well..thank you ,keep inspiring me.
Yes it's good. I have tried it
👍🙏 ഇതെല്ലാം ഉണ്ടാക്കാൻ എങ്ങനെ പഠിക്കുന്ന എല്ലാവരും പഴയ ചോറ് ഒത്തിരി വരുമ്പോൾ ഇപ്പോൾ അത് എടുത്ത് ഭക്ഷണം കൊടുക്കുകയാണ് ചെയ്യുന്നത് അത് ഇതൊരു നല്ല ഐഡിയ ആണ് ഇതേ ഒരുമാതിരിപ്പെട്ട ആർക്കും അറിയുകയില്ല😋👨👩👧👧👆👌🙌🙏
Njan undakki nokki.... adipowli aayirunu..... vdl ellavarkum ishtaayiii😋
Try cheythu. Good
Simple
Item kaanumbol nannaayirikkum ennu thonunnu.
Oru Thamaasha paranju kettittundu : SHARKARA KOOTIYAAL KAMBILIYUM THINNAAM😁
ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലത്തെ സൂപ്പർ വിഡിയോ ചേച്ചി വിടുമെന്ന് വിചാരിക്കുന്നു
Chechi njan undaakii super taste tto....thanks 😀😀
Nammalum undakkii adipoli aayittundd👌👌😍😍😍
See cornflour. ..maida. .wheat flour itu 3nilum eta better flavor aayittu thoniye. ..setting better eta
Njangal undaakki super aayi kitty
ഇന്ന് ഉണ്ടാക്കി സൂപ്പർ ഞാൻ കുറച്ചു തേങ്ങ പാൽ ചേർത്തു amezing 😋😋അരിപൊടി ആയിരിക്കും ഒന്നും കൂടി കട്ടി ആയി കിട്ടുക എന്ന് തോന്നുന്നു
Nalla soft aanalo.. Easy and simple recipe..
Nhan chechiyude orupad recejpe try cheydhittund. Really ellam nannayi vannu and nalla taste aan. Idhum try cheydh nokanam insha Allah. 😋😋😋
Wow super enikk ishttamayi ini try cheyyatte
Thanks dear👌👌👌❤️❤️❤️
adipoli chechi. enthayalum try cheyam👍
പൊളിച്ചു ചേച്ചി ഞങ്ങൾക്ക് ഇതു വളരെ ഇഷ്ട്ടപെട്ടു
Chechi,sugar idumbol colour kittilalo,sarkara anenkil darkbrown color kitum,apol color kittan alpam manjalpodi cherthal kuzhapamilao ale,pls reply me cheche, vegam ,Enikku ithu try cheyananu
I try this recipe, very tasty
എൻ്റെ ചേച്ചീ നിങ്ങൾ ടെ ഒരു ബുദ്ധി😘😘😘😘
Ghee k pakaram coconut oil use cheytha taste difference undakumo chechi
Chechi... Njan undakkitto.... Super taste... Poovan pashamanu mix cheythathu
ഞാൻ ഉടക്കി നോക്കി super super ചേച്ചി
Super chechi tqnx for the recipe 👍👍
Nhangal undakki nokki super ithu pole vannu
ചെയ്തു super chechi
Njan undakkinokki poli aaaaaa supr panjipole undakum sherikkum halvaude taste aaarikkum 😍
Ettavum Simple aayi food undakkunna ore oru youtube channel
Sambhavam njan try cheythu.. adipoliyaanu..
Superb njangal try cheythu
Tnx dear chechiii
Adi poli aunty onnu try cheythu nokkam😎😎😉
My daughter prepared this ,her first preparation,you motivated her cooking interest ,thank u
Hi,
Njan viji..innu veetil idu undakki..ellarkum ishtapettu
Thank you
കൊള്ളാം അടിപൊളി 👌😋👌
I made it sis.... it was came out very soft nice. X💝💝💝
ഞാൻ ഉണ്ടാക്കി,സൂപ്പർ.....സൂപ്പർ
Njanum undakki inn super,,,, ഇടക്കൊക്കെ ചോറ് ബാക്കി വരും അപ്പോൾ എന്ത് ചെയ്യും എന്ന് ഓർത്തിരിക്കും അപ്പോഴാ vdo കണ്ടത് 👍👍
ഹാ ഹൽവ പോലെ തന്നെ സൂപ്പർ ട്രൈ ചെയ്യാം
Thank you...nice idea
Adipoliyayittundu 😋😋
പൊളിച്ചു കിണ്ണത്തപ്പം super iLike it
Super definitly i will try
Njaan edh undaaki adipoli👌
Polichuuu.... Like cheythu, comment cheythu, share cheythu.... ❤❤❤❤❤
Njan kazhichittund adipoliyaaanu
Super chechy njan urapayum cheythu nokum
chechi .ennathe pole innum polichallo❤❤👌
time undenkil ente vdo kanamo😍👍
Njn try cheythu.. Nannayi vannu😍
Njan pareekshichu tto. Super
Creative & practical
ഞാൻ try ചെയ്ത സൂപ്പർ 👍
Powdered jaggery use cheyan patuo. If so what would be the measurement
Thank you
Usharaittundu
👍super recipe 😊👌👌👌👌👌👌👌👌👌👌👌👌👌👌
ഞാൻ ഉണ്ടാക്കി superrrr
Adipoli inn undaakki
Spr chechi❤️❤️❤️
Najan try cheyithu supper annu
Very nice .... Thanks a lot
Nannaayi explain cheyyunnund🤩nalla videos aan..ingredients list description boxil ittal nannaayirunnu
Chechi parayunnath kelkkan thanne nalla rasaa..love u so much ♥️♥️♥️
pandaththe kallu mittai sharkara yum aripodiyum cherth onnu paraju tharamo
It looks sweet and delicious with gloss.👍
simple cake recipe angana undakan patum
I will Try this
Pudding undakki, pnne wheat ice cream undakki.. super airunnutto
Super will definitely try it
Love you Chechi 😘❣️❤️
നന്നായി പറഞ്ഞു തന്നു 👍
adipoli tto eanikk ishattayi
New subscriber anu., 3, 4recipe njn try cheythu chechi. Supper arunnu. Ethum noknm
Very nice video. Will try
success ആയി വൈകുന്നേരം ഉണ്ടാക്കിയിട്ട് രാവിലെ ആണ് ഉറച്ചത് thanks ആദ്യം ഞങ്ങൾ വിചാരിച്ചു ശരിയായില്ലെന്ന്
Chechi Super Dish 👌👌👌
Super aayittunde
Video ishtta pettavar like adi👍👍👍
ശ്രമിക്കാം 👍
ചേച്ചി nane idh ഉണ്ടാക്കി ഭയങ്കര taste .
ഉണ്ടാക്കി kazhinadhum kaali അയി
ഇതു കലക്കി ഇങ്ങനെയും ഒരു പലഹാര മോ ബെസ്റ്റ് ആന്‍ഡ് ടേസ്റ്റ്. ഇനി ഇതു മാതിരിയുള്ള എന്തെങ്കിലും കയ്യില്‍ ഉണ്ടോ ✨🌽🌽🌽🌽👌💪🤚
Hi chichi super. Kothi vannu
ഞാനും ൈട്ര ചെയ്തു Super 👍👌👍👌
Ithoru Verity and yummy yummy aanallo 👍👍👍😋 . Theerchayaum try cheythitu feedback parayam.
Thank you...
Kids area online ചെറിയ കുട്ടികൾക്കായുള്ള educational ചാനലാണ് ....കണ്ടു നോക്കൂ ...
Ethil sarkara upayogikkathe panchasara upayogichaal kuzhappam valloom undoo
ശെരിക്ക് നോക്കുമ്പോൾ വീഡിയോയുടെ ഡെഫിനിഷനിലേറെ നിങ്ങളുടെ സംസാരമാണ് മുന്നിൽ നിൽക്കുന്നത്..🤗🤗🤗
ശർക്കര പാനി അരിക്ക ആതെ ഒരിക്കലും ഉപയോഗിക്കരുത്. മണന്ന് കല്ല് ചപ്പുകൾ ഉണ്ടാകും
I will make today
Njan undakittoo adipoliyayirunnu ente mone nalla ishttayi