''ആരോഗ്യനില ഭേദപ്പെട്ട നിലയിൽ, പൂർണ്ണമായ റിക്കവറിക്ക് സമയമെടുക്കും'':ഡോക്ടർ |Uma Thomas MLA Accident

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 33

  • @AbduRahman-kh4qz
    @AbduRahman-kh4qz 15 วันที่ผ่านมา +18

    എത്രയും പെട്ടന്ന് സർവ ശക്തൻ സുഖ പെടുത്തി കൊടുക്കട്ടേ

  • @sebastianvictor777
    @sebastianvictor777 12 วันที่ผ่านมา +2

    സർവ്വശക്തൻ പൂർണ സൗഖ്യം പകരട്ടെ എന്ന് വളരെ ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @kathyjohn3382
    @kathyjohn3382 14 วันที่ผ่านมา +8

    We are praying for her recovery 🙏🙏🙏

  • @BeenaMa-p9i
    @BeenaMa-p9i 15 วันที่ผ่านมา +6

    Get well soon Uma madam🙏🙏🙏🙏🤲🤲🤲

  • @antonylonappan6968
    @antonylonappan6968 15 วันที่ผ่านมา +7

    പ്രാർത്ഥനയോടെ കേരളം

  • @sirajms
    @sirajms 16 วันที่ผ่านมา +14

    പെട്ടെന്നു ഭേദമാകട്ടെ😢, ഇതിനു കാരണക്കാരായ ഒരെണ്ണത്തിനെയും വെറുതെ വിടരുത്😡😡

  • @hidden_pearl3054
    @hidden_pearl3054 16 วันที่ผ่านมา +5

    May God bless her🙏🏻

  • @poojapressad9925
    @poojapressad9925 14 วันที่ผ่านมา +2

    Pls take care of her! Prayers

  • @Santhakumari-sx6jk
    @Santhakumari-sx6jk 15 วันที่ผ่านมา +4

    വരാൻ ഉള്ളത് വഴിൽ തങ്ങില്ല എന്ന് ഒരു ചൊല്ലുണ്ട് സീറ്റിൽ ഇരുന്നതാണ് എന്നിട്ട് ആണ് ഇങ്ങനെ സംഭവിച്ചത്

  • @lithin85
    @lithin85 15 วันที่ผ่านมา +3

    May god bless her

  • @marinjose7159
    @marinjose7159 15 วันที่ผ่านมา +2

    ❤Close to You in prayers 🙏🙏🙏 Get Well Soon Dear Uma Madam ❤

  • @sajeevanov757
    @sajeevanov757 10 วันที่ผ่านมา

    Nalla aarogyavathiyayi. thirichu varum.Daivam koode undakum. Daivathinu sthuthi.

  • @sr.dyssammaantony4465
    @sr.dyssammaantony4465 15 วันที่ผ่านมา +1

    God leads - Doctors , Hospital and all the associated persons with sincere mind, heart and healing hands with sincere service have reached so far safely,my Prayers 🙏 and l thank God and pray for the speedy recovery of our Mrs Uma

  • @garenas1884
    @garenas1884 15 วันที่ผ่านมา +3

    Prayers for a speedy recovery

  • @ajeesht.r.6655
    @ajeesht.r.6655 15 วันที่ผ่านมา +1

    Get well soon 🙏

  • @sabujoseph383
    @sabujoseph383 14 วันที่ผ่านมา +1

    🙏

  • @SurendranMA-j1k
    @SurendranMA-j1k 9 วันที่ผ่านมา

    വേഗത്തിൽ സുഖം ആകട്ടെ

  • @sundaysfundays9070
    @sundaysfundays9070 15 วันที่ผ่านมา +1

    Evar eth hospital lil aanu? nalla hospital aano?

  • @rekhas1210
    @rekhas1210 15 วันที่ผ่านมา +1

    Pavam mone. Achan ammaye rakshikkatte. Allathe anthuparayana kunje🙏🙏

  • @sasisasi1401
    @sasisasi1401 15 วันที่ผ่านมา +7

    റിപ്പോർട്ടേർസിന്റെ ശ്രദ്ധയ്ക്ക്... കോളർമൈക്ക് നിർബന്ധമായും ധരിക്കണം. നിങ്ങൾ ചോദിയ്ക്കുന്ന ചോദ്യങ്ങൾ ചോദിയ്ക്കുന്ന യാളും ചോദിച്ചയാളും കേൾക്കുന്നുണ്ട്.. പക്ഷെ പ്രേക്ഷകൻ മാത്രം കേട്ടില്ല.. അതാണ് പറഞ്ഞത്... 🤪

  • @gayathria7382
    @gayathria7382 14 วันที่ผ่านมา +1

    Maratte vegam..paavam

  • @farukhkeral3025
    @farukhkeral3025 16 วันที่ผ่านมา +1

    അപ്പോൾ ആശുപത്രിക്കാർക്ക് ചാകര

  • @radhamanivs7433
    @radhamanivs7433 9 วันที่ผ่านมา

    പാവം

  • @narayananan2588
    @narayananan2588 16 วันที่ผ่านมา +1

    എല്ലാഒളിച്ചോട്ടക്കാരും പ്രാർത്ഥിക്കും അന്തർ ജനം രക്ഷപെടാൻ

    • @viewsandinfo1899
      @viewsandinfo1899 15 วันที่ผ่านมา

      എന്താ ഉദ്ദേശിച്ചത്

    • @Raji-q8i
      @Raji-q8i 15 วันที่ผ่านมา +2

      മനുഷ്യത്യം വേണം താങ്കൾക് അതില്ല 🙏

    • @Hadiii96
      @Hadiii96 15 วันที่ผ่านมา +1

      മനുഷ്യത്വം പോയിട്ട് അയാൾക്ക് മൃഗത്തിന്റെ മൃഗം പോലും ആവാനുള്ള യോഗ്യതയില്ല കഷ്ടം

  • @jagannathanpillai4813
    @jagannathanpillai4813 13 วันที่ผ่านมา

    We pray her speedy recovery

  • @lovelyzachariah9751
    @lovelyzachariah9751 15 วันที่ผ่านมา +2

    ദൈവം എത്രയും പെട്ടന്ന് ഒരു പരിപുർണ വിടുതൽ കൊടുക്കാനായി എല്ലാവർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം. എന്തുമാത്രം വേദന സഹിക്കുണ്ടായിരിക്കും. Getwel soon my dear Uma madam. 🙏🙏

  • @rmdharan6895
    @rmdharan6895 9 วันที่ผ่านมา

    Ventilater risky

  • @Vinod-m7z1f
    @Vinod-m7z1f 15 วันที่ผ่านมา

    ആർക്കാ ഇത്ര ദിർദി 4മണിക്കൂർ കൊണ്ട് തിരുവനന്തപുര തെത്താൻ

    • @rmariabasil4080
      @rmariabasil4080 8 วันที่ผ่านมา

      ദിർദി❎
      ധൃതി✅

  • @geetharamachandran295
    @geetharamachandran295 15 วันที่ผ่านมา +1

    Get well soon 🙏🙏