ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Copy അല്ല just Similarity 😹| Similarity Song Troll | T.Flix

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2021
  • Malayalam copycat songs troll |Tamil | Malayalam copied songs |Malayalam Tamil Hindi copy songs |troll video Malayalam |Malayalam copied songs troll |ijjadhi similarity |Tamil copycat songs troll |similarity songs |copied songs |Malayalam troll video |copied bgm |copy songs |similarity songs troll
    #copiedsongs​
    #malayalamcopiedsongs​
    #copycatsongs​
    #malayalamcopycatsongs​
    #similaritysongs​

ความคิดเห็น • 865

  • @SaNu___________
    @SaNu___________ 2 ปีที่แล้ว +534

    507k views subscribers 10k mathram
    ഇങ്ങനെ ഒക്കെ എഡിറ്റ് ചെയ്യണമെങ്കിൽ എത്ര time edukum എന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി... Subscribe cheyathe irikan പറ്റില്ല...
    Great work bro ❤️

    • @abychacko6589
      @abychacko6589 2 ปีที่แล้ว +5

      Yes bro

    • @ad_creationkl0284
      @ad_creationkl0284 2 ปีที่แล้ว +4

      Sathyam ann broo 🙌

    • @ammusreejith7883
      @ammusreejith7883 2 ปีที่แล้ว

      ഇതൊക്കെ പൈസക്ക് വേണ്ടിയിട്ടല്ലേ..... അധ്വാനിക്കുന്ന നല്ല തൊഴിലാളികളെ ഞാൻ കാണിച്ചുതരാം..... വാ...

    • @shines8954
      @shines8954 2 ปีที่แล้ว +1

      @@ammusreejith7883 appol.ni adwanikkunnille.deey Ella jolikkum athintethaya kashtapadundu.ni paniyedukkunnavare kanichu kodukkan nadakkathe Ni adhyam panikku vallathum podey.ninakku paisakku vendi ithupole orunvideo edit cheyyan patuvo.vannu thalam vidathe poi ninte pani nokku

    • @sklittle9049
      @sklittle9049 2 ปีที่แล้ว +1

      @@shines8954 🤣🤣🤣poliye

  • @luttappy233
    @luttappy233 3 ปีที่แล้ว +1890

    Ee video kanunna nammak verum 5,7 minit mathy ennal ithokke kandenthi oru video create cheyyan ningal edukunna effort 👌poli

    • @TFlix01
      @TFlix01  3 ปีที่แล้ว +121

      ❣️😌

    • @basithnm7806
      @basithnm7806 3 ปีที่แล้ว +25

      ഇതല്ലേ അവന്റെ പണി 🙄

    • @sebinamathew4411
      @sebinamathew4411 3 ปีที่แล้ว +17

      @@basithnm7806 athu pinne effort edukasn pattatha cheyyan pattuvo??😂😂

    • @avengersgamingtr5569
      @avengersgamingtr5569 3 ปีที่แล้ว +6

      Avasyathinu like kittile appo seri

    • @AgnesGaming99
      @AgnesGaming99 3 ปีที่แล้ว +5

      ❤️💯

  • @peacevibez1941
    @peacevibez1941 3 ปีที่แล้ว +640

    ലെ music directors :ഇവനെ പോലുള്ള യൂട്യൂബ്ർസ് നെ വളരാൻ അനുവദിച്ചുകൂടാ 😜😂😂
    ഇതൊക്കെ തപ്പിപിടിച്ചെടുത്തല്ലോ 😎🤞🏻

  • @harikrishnan4461
    @harikrishnan4461 3 ปีที่แล้ว +1236

    തട്ടടി ശോശാമേ.... ആഹാ... പൊളി സാദനം വേറെ ലെവൽ... 😝😝😝🤣

    • @ASCREATIONS0106
      @ASCREATIONS0106 3 ปีที่แล้ว +54

      Ijjthiii lyrics ufff... വയലാർ എഴുതുവോ ഇതുപോലെ.. 😂😂

    • @dineshsnow
      @dineshsnow 3 ปีที่แล้ว +37

      മലയാളം തന്നെ കോപ്പി ആണ് ... ട്രോൾ ചെയ്യാനുള്ള rights ഇല്ല bhaiii..

    • @harikrishnan4461
      @harikrishnan4461 3 ปีที่แล้ว +35

      @@ASCREATIONS0106 അല്ലേലും ഈ നാട്ടിൽ പരിഷക്ക് കോപ്പി അടിച്ചാൽ മാത്രമേ കൊഴപ്പള്ളൂ

    • @alonegamer2606
      @alonegamer2606 3 ปีที่แล้ว +4

      പൊളി സാധനം

    • @anishaanisha2457
      @anishaanisha2457 3 ปีที่แล้ว +1

      🤣🤣

  • @user-gp6oc3zn4c
    @user-gp6oc3zn4c 3 ปีที่แล้ว +686

    പൃഥിവിരാജിന്റെ വെള്ളിനക്ഷത്രം എന്ന സിനിമയിലെ ചന്ദന മുകിലേ എന്നുള്ള പാട്ട് തമിഴിൽ പുറത്തിറങ്ങിയ മാർഗളി പൂവേ എന്ന ഗാനവുമായിട്ട് നല്ല Similarity തോന്നുന്നുണ്ട് 👍👍👍🥵🥵🥵

    • @musicmantopic5604
      @musicmantopic5604 3 ปีที่แล้ว +23

      Chandanmukile enna vellinakshtrathile song chandrakauns ragam base aanu karnatic musicil sumanesha ranjini enna ragathinodu thathulyamaya ragam aanu chandra kauns athoru Hindustani ragam aanu. Margazhi Poove Enna Ganam Hindolam Ragam Base Cheythanu Cheythirikkunnath Chandrakaunsinte Notesum Hindolathinte Notesum thammil cheruthayi samyam thonnum athu kondanu aa samyam chechykk thonniyath. Aa songukal thammil othiri vyathyasam und. Chila notekal same aayi varumbol samyam thonnum.

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว +24

      അത്‌ സാമ്യം ഒന്നും ഇല്ലാ. മാർഗഴി പൂവ് ഒക്കെ വേറെ ലെവൽ പാട്ടാ

    • @aryaps7143
      @aryaps7143 3 ปีที่แล้ว +12

      സാമ്യം ഒന്നും ഇല്ല

    • @krishnakiranbaiju1243
      @krishnakiranbaiju1243 3 ปีที่แล้ว +6

      Sheriya athu nalla copy

    • @freelancerinc571
      @freelancerinc571 3 ปีที่แล้ว +1

      th-cam.com/video/CdyQd6ADYm8/w-d-xo.html

  • @akhilonline5381
    @akhilonline5381 3 ปีที่แล้ว +508

    "Sauda Khara Khara" 1999 ലെ song ന്റെ remix ആണ്‌. അങ്ങനെ നോക്കുമ്പോള്‍ വേല്‍ മുരുകാ എന്ന Song ആണ്‌ copy 😁😁

    • @varadth_3885
      @varadth_3885 3 ปีที่แล้ว +45

      pakshe velmuraka athu vera level thanne aan

    • @vip20246
      @vip20246 3 ปีที่แล้ว +44

      Deepak dev was copying sauda khara of Sukhbir which was a hit indipop song from the 90s. Allathe thirichalla.

    • @varadth_3885
      @varadth_3885 3 ปีที่แล้ว +12

      @Shanu arude annakilanu mishter

    • @My_Arts_
      @My_Arts_ 3 ปีที่แล้ว +6

      Yes it's true

    • @aaginjohn5629
      @aaginjohn5629 3 ปีที่แล้ว +4

      Adipoli

  • @nikhila8196
    @nikhila8196 3 ปีที่แล้ว +71

    തട്ടെടി ശോശാമെ ഓഹോ ഓഹോ💃💃 കുത്തെടി ശോശമെ ഓഹോ ഓഹോ 💃💃

  • @bharathchandran5048
    @bharathchandran5048 3 ปีที่แล้ว +219

    *Disco deewane* ശെരിക്കും ഒരു pakistani album song ആണ്. അത് ഇറങ്ങി അടുത്ത വർഷമാണ് *തട്ടടി ശോഷമെ* എന്ന പാട്ട് ഇറങ്ങിയത്.
    പിന്നീട് Disco deewane യുടെ ഒരുപാട് *remix & unplugged versions* ഇന്ത്യയിലും പാകിസ്ഥനിലുമായി ഇറങ്ങി. അതിൻറെ last version aanu *SOTയിലേ* Disco deewane remix version.

  • @bantanverse
    @bantanverse 3 ปีที่แล้ว +246

    Thatadi shoshame
    Pokadi shoshame 😂😂
    Entha lyrics pwolichu 💥😀💥😂

    • @shefinps9359
      @shefinps9359 2 ปีที่แล้ว +6

      ശോശാമ്മ polichu 🤣🤣🤣🤣🤣🤣yaaa monee ശോശാമ്മ

    • @bantanverse
      @bantanverse 2 ปีที่แล้ว +2

      @@albin5775 Channel onu sub cheyumo

    • @dimyabanu174
      @dimyabanu174 2 ปีที่แล้ว +5

      വയലാർ എഴുതുമോ ഇത് പോലെ ☺️

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 ปีที่แล้ว +2

      @@dimyabanu174 ini sherikyum vayalar aayirikyumo ezhuthiye? 😂🤣

  • @pringlessorted4644
    @pringlessorted4644 3 ปีที่แล้ว +107

    3:41 now that's a perfect twist 😂

    • @ASK-ce6ps
      @ASK-ce6ps 3 ปีที่แล้ว +4

      ശോഷാമ്മേ 💥😂

    • @TeaserTones
      @TeaserTones 3 ปีที่แล้ว +4

      Thattadi shoshamme 😂

    • @UmeshCG
      @UmeshCG 2 ปีที่แล้ว +2

      പാക്കിസ്ഥാനി സെൻസേഷൻ ആണ്. ഷസിയ ഹസൻ

  • @drjd3336
    @drjd3336 3 ปีที่แล้ว +63

    Velmuruga is the copy of Sauda Khara Khara by Sukhbir released in 1999. The same song was remixed for the movie Good Newz which was sung by the original singer.

    • @TFlix01
      @TFlix01  3 ปีที่แล้ว +16

      oh no. ariyan late ayalla 😢

    • @drjd3336
      @drjd3336 3 ปีที่แล้ว +8

      @@TFlix01 we r all human beings, please continue the work

    • @nikhilbhargavan9826
      @nikhilbhargavan9826 2 ปีที่แล้ว +2

      I was searching for this reply

    • @thecraftjar416
      @thecraftjar416 4 หลายเดือนก่อน

      Yss.....njnum athu paranju beraarunnu

  • @loheshroyalmech824
    @loheshroyalmech824 3 ปีที่แล้ว +752

    ഇതൊക്കെ ഏത് പാതാളത്തീന്ന് പൊക്കിക്കൊണ്ട് വരുന്നടെയ്...🤣🤣

  • @mariass4827
    @mariass4827 3 ปีที่แล้ว +110

    Ariana's song is an official sample of a song from "sound of music" which is also the inspiration for Thannannam Thaanannam!!

    • @informicon8359
      @informicon8359 3 ปีที่แล้ว +1

      7 rings?

    • @mariass4827
      @mariass4827 3 ปีที่แล้ว +1

      @@informicon8359 yup!

    • @serotonin1111
      @serotonin1111 3 ปีที่แล้ว +1

      Really??

    • @jigguksoftie1615
      @jigguksoftie1615 3 ปีที่แล้ว +4

      It's rhyme song in English which is "my favourite things" and thannanam thaanannam took from my Favorite things

    • @mariass4827
      @mariass4827 3 ปีที่แล้ว +2

      @@jigguksoftie1615 ya.. but that rhyme song is from Sound Of Music

  • @sadiksalim3855
    @sadiksalim3855 2 ปีที่แล้ว +199

    പള്ളിവാൾ സോങ് തെലുഗിൽ ചെയ്തിരിക്കുന്നത് ഗോപി സുന്ദർ ആണ് 😂🙏

    • @akhik1580
      @akhik1580 2 ปีที่แล้ว +7

      Not gopy copy sundar

    • @kelappan3133
      @kelappan3133 ปีที่แล้ว +4

      Bro chilappo remake cheythath anangelio

  • @adarshnathv12
    @adarshnathv12 3 ปีที่แล้ว +32

    ഞാൻ പൊതുവെ ആരേം അംഗീകരിക്കാത്ത കൂട്ടത്തിലാ.. എന്തായാലും നല്ല പോലെ കഷ്ടപ്പെട്ടിട്ടു തന്നെയാ ഇതൊക്കെ കണ്ടു പിടിച്ചേ 💯🥰👍superb selections

    • @TFlix01
      @TFlix01  3 ปีที่แล้ว +6

      Tnx bruh.But kazhivula elaverum tane patune pole agigharikan nokku.(oru avsaram kittiyapol paraghane ulle 😉)

  • @clashbysg6248
    @clashbysg6248 3 ปีที่แล้ว +321

    കോപ്പി അടിക്കുന്നത് ഒക്കെ കൊള്ളാം😿പക്ഷേ ഒരു മയത്തിൽ ഒക്കെ കോപ്പി അടിച്ചൂടെ.പരീക്ഷക്ക് ആണെങ്കിൽ പോലും മാറ്റങ്ങൾ വരുത്തിയാ എഴുതാറു 😿ഇതിപ്പോ........

    • @jisnajoy2791
      @jisnajoy2791 3 ปีที่แล้ว +4

      Onn podo korem oke remake cheyaneya.... Ariyile pothitt iri

    • @clashbysg6248
      @clashbysg6248 3 ปีที่แล้ว +11

      @@jisnajoy2791 kurem okke alle.ellaam allallo. So ni mindanda❗ennod Vaya pothan parayan ni etha

    • @santocyriac1458
      @santocyriac1458 2 ปีที่แล้ว

      @@clashbysg6248 ithokke sampling aanu bro.. Melody same allathidatholam kalam ith unique thanneyan😂

  • @sreekanthkozhikode7639
    @sreekanthkozhikode7639 3 ปีที่แล้ว +209

    എന്തെങ്കിലും കാണുമ്പോഴേയ്ക്കും എടുത്ത് യുടൂബിലിടും.വേൽമുരുഗാ ഹരോ ഹരാ ഒറിജിനലാണെന്നാണോ കരുതിയത്. Jogiya Khali balli എന്ന് യുട്യൂബിൽ Type ചെയ്താൽ കാണാം. ഒരു പഴയ പഞ്ചാബി ആൽബം സോങ്ങാണത്. അതാണ് ഹിന്ദി സിനിമയിൽ Re-Create ചെയ്തിരിയ്ക്കുന്നത്. അതിന്റെ ഒറിജിനൽ പാടിയിരിയ്ക്കുന്ന ഗായകനെയും അതിൽ കാണിച്ചിരിക്കുന്നത്.

    • @irfanmubarak5519
      @irfanmubarak5519 3 ปีที่แล้ว +2

      💯

    • @irfanmubarak5519
      @irfanmubarak5519 3 ปีที่แล้ว +3

      1999. sthe paatu thirichaavum copy adichathu

    • @abhijith942
      @abhijith942 3 ปีที่แล้ว +5

      Arum copy adichanenn paranjitillalo

    • @rashid661
      @rashid661 3 ปีที่แล้ว +1

      Athenne

    • @sureshtk4984
      @sureshtk4984 3 ปีที่แล้ว

      ദീപക് ദേവ് കോപ്പി സുന്ദർ ന്റെ ആശാൻ ആയിട്ട് വരും 😂

  • @__-hh4si
    @__-hh4si 3 ปีที่แล้ว +210

    ആകെ 7സ്വരങ്ങൾ അല്ലെ ഉള്ളു 😂😂😂അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ സ്വരങ്ങൾ എടുക്കും ആയിരിക്കും 😂

    • @antoinettebrielle1100
      @antoinettebrielle1100 3 ปีที่แล้ว +10

      7 ragam daan 7 thalam daan😂

    • @__-hh4si
      @__-hh4si 3 ปีที่แล้ว

      @@antoinettebrielle1100 eh🙄😄manasilaayilla

    • @antoinettebrielle1100
      @antoinettebrielle1100 3 ปีที่แล้ว +2

      @@__-hh4si copy paste movie okay ചെയ്യുമ്പോൾ Atlee chettan നൽകുന്ന ന്യായീകരണം ആണ് ഞാൻ comments ഇട്ടത്.

    • @nihmathulzahra6406
      @nihmathulzahra6406 2 ปีที่แล้ว

      😂😂

  • @nivedprabhakaran
    @nivedprabhakaran 3 ปีที่แล้ว +32

    Ee video de intro yum Netflix nte intro yumaayi enthelum similarity thonniyal Yadhrshikam maathram🤣🤣
    There is much more effort behind this video🔥great 💯

    • @Angel-jb3vm
      @Angel-jb3vm 2 ปีที่แล้ว +1

      Profile minnal muraliyum yathrischikam

  • @nidhungl9334
    @nidhungl9334 3 ปีที่แล้ว +80

    0:10 sauda Khara khara ennatha actually oru pazhaya hindi pattanu athu avar puthukki modify cheythu irakki. Angane aanel yatharthathil copy adichath velmurukka aanallo🙄🤣

    • @spiderman-finallyreachedho6923
      @spiderman-finallyreachedho6923 3 ปีที่แล้ว +7

      Hindi alla punjabi

    • @nidhungl9334
      @nidhungl9334 3 ปีที่แล้ว +2

      @@spiderman-finallyreachedho6923 yes yes punjabi

    • @lincykt9904
      @lincykt9904 3 ปีที่แล้ว +2

      Hindi songs oke pashe songs or album sons anu upayogikunathu

    • @bradnash5236
      @bradnash5236 3 ปีที่แล้ว +4

      You are right ഇതിന്റെ ഒറിജിനൽ 1998 ൽ റിലീസ്‌ ആയ പഞ്ചാബി സോങ്ങ്‌ ആണ്‌. ബിപാഷയും Dino Morea സിനിമയിൽ വരുന്നതിന്‌ മുൻപ്‌ അഭിനയിച്ച ആൽബമാണ്‌

  • @kimchippydreamland7450
    @kimchippydreamland7450 3 ปีที่แล้ว +82

    Thattadi soshamme🤣🤣🤣🤣

  • @akhilsv6645
    @akhilsv6645 2 ปีที่แล้ว +9

    ❤‍🔥Nazia Hassan ന്റെ Disco deewane ന്റെ remake ആണ് പുതിയ disco deewane (students of the year ). തട്ടെടി ശോശാമ്മ 😂 song ആണ് copy അടിച്ചത്... Pwoli 😂

  • @jahir_4732
    @jahir_4732 3 ปีที่แล้ว +114

    Bro..k ee sub. Onnum..pora...🖤💥

    • @TFlix01
      @TFlix01  3 ปีที่แล้ว +35

      i known😢. wat to do ( enik troll undakan alle ariyuu reach akan ariyillalo 😜)

    • @user-xg6sl5ly2p
      @user-xg6sl5ly2p 3 ปีที่แล้ว +1

      @@TFlix01 🤣🤣🤣

  • @sidharthsid8314
    @sidharthsid8314 3 ปีที่แล้ว +217

    Avasanam ulla vadayum chayayum tharan marakkalle...I am waiting

  • @Neha-mj4gs
    @Neha-mj4gs 3 ปีที่แล้ว +22

    Thupaki - kamuki - manjili 😂😂😂 what a coincidence 😂

  • @ardipolegaming5406
    @ardipolegaming5406 3 ปีที่แล้ว +99

    Ithoke kand pidicha bro poliyan

  • @sanesh24
    @sanesh24 3 ปีที่แล้ว +14

    6:51 “nee paartha vizhikal” also

  • @akcreatives3540
    @akcreatives3540 3 ปีที่แล้ว +18

    Ravanaprabhu movie bgm & dheem ta dare enn songinum oru cheriya similarity thonnarundd!💯
    👍😅

  • @GOALWINSUNNY
    @GOALWINSUNNY 3 ปีที่แล้ว +103

    Nte ponno.. Adipoliyeee 🥳🥳
    Subscribed and shared. 😌
    Ithokke share aakilel pinne nth share aakum bhai 🥰

    • @TFlix01
      @TFlix01  3 ปีที่แล้ว +20

      Tnx broo Keep Supporting ❣😍

    • @harileo2094
      @harileo2094 3 ปีที่แล้ว

      @@TFlix01 🚶😲

  • @manjukalam
    @manjukalam 3 ปีที่แล้ว +59

    2:57 അത്ഭുത ദ്വീപിലെ ടൈറ്റിൽ സോങ്ങുമായി ഒരു സാമ്യം ഇല്ലേ.....🧐🧐🧐🧐

  • @AmbuSR
    @AmbuSR 3 ปีที่แล้ว +16

    Sauda khara khara 90's irangya song aanu.. ippo movie.il remix cheythatha.. Mayb velmurugan did a little copy.. but similarity ippola sreddikkunne 😮

  • @shanimashanishani3133
    @shanimashanishani3133 3 ปีที่แล้ว +44

    The Priest bgm um The Ghost bgm matching anu

  • @MYSTERIOUS5HRJ
    @MYSTERIOUS5HRJ 3 ปีที่แล้ว +22

    Ningalude troll style kollam ketto nalla resond👍😂

  • @francismathew012
    @francismathew012 3 ปีที่แล้ว +13

    Kamukile paat copi from thuppaki😂..LOL

  • @sahilchelat
    @sahilchelat 3 ปีที่แล้ว +3

    "Saudha khara khara" എന്ന പാട്ട് 1999 ഇല് പുറത്തിറങ്ങിയതാണ്, അതിൻ്റെ remake ആണ് വീഡിയോയിൽ ഉള്ളത്. ശരിക്കും "വേൽ മുരുകാ" എന്ന song ആണ് copy.

  • @willsoncj8383
    @willsoncj8383 3 ปีที่แล้ว +77

    എന്താ ഓർമ്മയില്ല ചവച്ചു കൊണ്ടിരിക്കുന്നു ബ്ലോക്കും തൂക്കി കഴിഞ്ഞിട്ട് ഒന്നോർത്തു നോക്കിയേ പാവം പശു

  • @safaakasim8463
    @safaakasim8463 2 ปีที่แล้ว +4

    😳😳verthe alla oru song paadi thodnghiyaa vere songil ethunnath😁

  • @TFlix01
    @TFlix01  2 ปีที่แล้ว +5

    Check Out @T.flix_ on Instagram for more update. And of course story's and post's. Always DM 😺

  • @ribinusman1180
    @ribinusman1180 3 ปีที่แล้ว +36

    1st song sodha gara original 1999 engand aanu😁
    Thattedi shoshame pole oru twist🔥

  • @ipurpleyou5429
    @ipurpleyou5429 2 ปีที่แล้ว +6

    4:29 my fav bgm😍🎶🎵

  • @jacksonbimmer4340
    @jacksonbimmer4340 3 ปีที่แล้ว +26

    ലെ ഗോപി സുന്ദർ
    നിനക്ക് ഇനിയും മതിയായില്ല അല്ലേ 🤣🤣

  • @mithungopinath1389
    @mithungopinath1389 3 ปีที่แล้ว +2

    5:55.. i strongly belive there is something more to that chain..... orkumbo parayam

  • @rbsxpainbns2596
    @rbsxpainbns2596 2 ปีที่แล้ว +5

    ഈ നിമിഷം ഞാൻ കിന്നാരത്തിലെ വി ഡി വർമ്മയെ ഓർക്കുന്നു

  • @user-gr9yb7vk2v
    @user-gr9yb7vk2v 3 ปีที่แล้ว +26

    Pokkedi shoshamme 🔥🔥🔥🔥

  • @Vibrantversebgm
    @Vibrantversebgm 3 ปีที่แล้ว +37

    തട്ടടി ശോശാമേ 😂

  • @AgnesGaming99
    @AgnesGaming99 3 ปีที่แล้ว +2

    3:23 evidunu oppikunu eth oke🤣🤣

    • @hananiooo
      @hananiooo 2 ปีที่แล้ว

      Ammoppa😃

  • @PatelDevVarma
    @PatelDevVarma 3 ปีที่แล้ว +84

    ഇതിൽ disco deewani ടെ original song 1982 ഇൽ ഇറങ്ങീട്ടണ്ട്... അപ്പൊ മലയാളം ആണ് കോപ്പി ചെയ്തത്...

    • @viewersjm_5950
      @viewersjm_5950 3 ปีที่แล้ว +4

      Atge

    • @trailerbox4158
      @trailerbox4158 3 ปีที่แล้ว +1

      Point

    • @arifmohammed7791
      @arifmohammed7791 3 ปีที่แล้ว +5

      Athalle ee videoyilum kanichath

    • @PatelDevVarma
      @PatelDevVarma 3 ปีที่แล้ว +2

      @@arifmohammed7791 allallo... Ithil copied songs first um athinte original songs ath kazhinjittum alle generally play cheyyunne... But ee caseil hindi disco deewane kazhinjittalle Malayalam... Appo sheriyallallo bruh...

    • @arpithbiju9417
      @arpithbiju9417 3 ปีที่แล้ว +1

      തട്ടെടി ശോശാമ്മേ ഒരു പാരഡി പാട്ടാണ്

  • @k_ajay_5986
    @k_ajay_5986 2 ปีที่แล้ว +1

    3:45 hammo 1981 il ethra clarity oo, enta amma koodi janichitla😳😃

  • @muhamedshameesk
    @muhamedshameesk 2 ปีที่แล้ว +9

    Priest le song valiya match ayit thonniyitilla...lyrics aan match aayit thonnunne 🎈🎈

  • @dreamgirlscreations3858
    @dreamgirlscreations3858 3 ปีที่แล้ว +39

    5:55 Kutty pattas inu same tone alle.

  • @studyspanish1891
    @studyspanish1891 3 ปีที่แล้ว +12

    പകച്ചു പോയ്‌ എന്റെ ബാല്യം 😄😄😄

  • @anandhus2767
    @anandhus2767 3 ปีที่แล้ว +25

    Tflix killadi thanne

    • @TFlix01
      @TFlix01  3 ปีที่แล้ว +2

      😍❣

  • @therealranga123
    @therealranga123 2 ปีที่แล้ว +3

    7:19 njaan parayaan udheshicha kaaryam aayirunnu😂

  • @user-xp3fc2mb1c
    @user-xp3fc2mb1c 3 ปีที่แล้ว +2

    ഇജ്ജാതി എഡിറ്റിംഗ് ഒരുറക്ഷയില്ല പൊളി 👌👌verelevel 😂😂😂❤

  • @sathiaasha5089
    @sathiaasha5089 3 ปีที่แล้ว +10

    Disco deewani🤣🤣

    • @aadhi4010
      @aadhi4010 3 ปีที่แล้ว +1

      Malayalam aane copy ade old Hindi song nde remix aane

  • @anooshaj
    @anooshaj 3 ปีที่แล้ว +1

    First song nte original ithalla.. 1999 il release cheytha Hindi album song aanu from the same singer, Sukhbir...

  • @anooshathanseer9044
    @anooshathanseer9044 3 ปีที่แล้ว +3

    അത്ഭുത ധ്വീപിലെ ഫസ്റ്റ് പാട്ടിലെ മ്യൂസിക് പള്ളിവാള് എന്ന പാട്ടുമായി നല്ല സാമ്യമുണ്ട്

  • @schrodingerscat23
    @schrodingerscat23 3 ปีที่แล้ว +22

    Disco Deewane is a cult classic hindi pop song from 1980 by Nazia Hassan & Biddu. That has been remade several times in Hindi over the years. The 'Ee Nadu' song is a local thara copy version. korchum koode research cheyyanam bro. Thattadi Shoshame... aiyyaa, Copy adi and inspiration okke normal alle, angottum ingottum okke ondu.

    • @schrodingerscat23
      @schrodingerscat23 3 ปีที่แล้ว

      th-cam.com/video/mWzTZE-B1fM/w-d-xo.html

  • @musichunter9547
    @musichunter9547 3 ปีที่แล้ว +52

    ഇത് നല്ല ബിസ്നസ് ആണല്ലോ. ഇന്ത്യയിലെ മ്യൂസിക് ട്യൂണുകൾ അമേരിക്കയിലോ അറബിനാടുകളിലോ കൊറിയയില്ലോ ആഫ്രിക്കയിലോ ഒക്കെ കൊണ്ടുപോയി വിറ്റ് നല്ല പണം ഉണ്ടാക്കാം.😁😁😁😁😁

    • @santocyriac1458
      @santocyriac1458 2 ปีที่แล้ว +2

      Copyright says hi😂...

    • @AnoopPent
      @AnoopPent 2 ปีที่แล้ว +2

      Music samples legally vaangi use cheiyaan vakupundu

    • @santocyriac1458
      @santocyriac1458 2 ปีที่แล้ว +2

      @@AnoopPent athinte rights kittan nalla paniya🥵

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 ปีที่แล้ว

      @@santocyriac1458 You have to pay royalties for the song u have sampled.

    • @santocyriac1458
      @santocyriac1458 2 ปีที่แล้ว

      @@Azarath_Metrion_Zinthos yep

  • @unknownperson3763
    @unknownperson3763 3 ปีที่แล้ว +3

    ഇതൊക്കെ എവിടുന്നു തപ്പിപിടിച്ചോണ്ട് വരുന്നു 😂😂ഇപ്പോഴേ ഒരു cmnt ഇട്ടേക്കേ കൂടിപ്പോയാൽ oru heart കൊറച്ചു കഴിഞ്ഞ subs ഒക്കെ കൂടിയ അതുപോലും കിട്ടാതെ ആയാലോ 🤪🤪♥️♥️

    • @TFlix01
      @TFlix01  3 ปีที่แล้ว +1

      😹 mmmm. Athe enik istapett 😌💫

  • @amnaaaa1934
    @amnaaaa1934 2 ปีที่แล้ว +1

    Tamil song ayyayyo (dhanush) have similiarity with malayalam song thararaathara ( shikari shambhu)

  • @alanalan9166
    @alanalan9166 3 ปีที่แล้ว +16

    Nice findings👍👍

  • @arunprabhuc3425
    @arunprabhuc3425 3 ปีที่แล้ว +3

    1980 il thanne first kanicha Hind song ind....naran inte copy alla...

  • @YTXPLORER
    @YTXPLORER 3 ปีที่แล้ว +3

    Thuppaki was first released than last songs❌

  • @arathy592
    @arathy592 2 ปีที่แล้ว +3

    👌🏻👌🏻👌🏻
    Oru album ille..ishalayi neeye..
    Athum,moideen le mukkathe penne tune okke nalla samyam nd.compare cheythal aryam..
    Pinne..athmavile aanandhame..athile second stanza..
    Kuruvi film(vijay)il thean thean thean song il idak ulla oru tune pole aahn thonnunne..
    Chilapo same ragam aavum🤭

  • @aldrinraphaelambrose2452
    @aldrinraphaelambrose2452 3 ปีที่แล้ว +9

    Great work bro👏🔥✌

  • @arjunpa4034
    @arjunpa4034 3 ปีที่แล้ว +6

    Shoshaaameee😂😂😂😂

  • @ayzalayzal4349
    @ayzalayzal4349 3 ปีที่แล้ว +9

    Thattadi soshame😂😂❤️

  • @euphoricgurl4785
    @euphoricgurl4785 3 ปีที่แล้ว +3

    Fentabulous🙂kayivanu....I appreciate ur hardwork💪....thoothvari trollnm dithepole ulla..mahanmare

  • @asndukeez8028
    @asndukeez8028 2 ปีที่แล้ว +2

    Kgf mehabooba song similar with Mohabathien chalthe chalthe song 😁😌🥰😂

  • @Jobinjobzz369
    @Jobinjobzz369 3 ปีที่แล้ว +16

    Omg poli bro keep going

  • @ad_creationkl0284
    @ad_creationkl0284 2 ปีที่แล้ว +1

    Enta mwneee ith okke evidunn kandpidikunn 🙌🙌🙌🙌🙌 machan poly ann🙌🙌🙌😍😍😍🥳🥳🥳🥳😍😍

  • @sandravs555
    @sandravs555 3 ปีที่แล้ว +2

    4:28 Ngây Tho 💫

  • @riyasm9890
    @riyasm9890 2 ปีที่แล้ว +5

    അപാര കഴിവ് ❤️❤️👍👍🤩

  • @ann77
    @ann77 ปีที่แล้ว +2

    Thottedi Shoshamme 😂😂
    Vere Level 🤣🤣

  • @sonusaji201
    @sonusaji201 3 ปีที่แล้ว +20

    Disco deewane oru rakshaum ella🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @athulbajith9487
      @athulbajith9487 3 ปีที่แล้ว +2

      Thattadi shoshaame🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @daysofrose7533
      @daysofrose7533 3 ปีที่แล้ว +3

      അത് ശരിക്കും ഹിന്ദി പാട്ട് തന്നാണ്. 1981ൽ പാക്കിസ്താനി സിംഗർ നാസിയ ഹസ്സൻ ആണ് ആ പാട്ട് പാടിയത്. തട്ടടി ശോശാമ്മേ ഒക്കെ അതിൻ്റെ കോപ്പിയാണ്.

    • @sudhisudarsanan6918
      @sudhisudarsanan6918 3 ปีที่แล้ว

      @@athulbajith9487 🤣🤣🤣🤣

  • @aquaturboproductions1111
    @aquaturboproductions1111 3 ปีที่แล้ว +11

    Student of the year'nte song official remake aanu
    The malayalam one is a fusion of many old tunes but with different lyrics
    Both these songs are inspired from Nazia Hassan's Disco Deewane
    The only difference is the SOTY one is official and the mal one is not

  • @arr8223
    @arr8223 3 ปีที่แล้ว +1

    Firs song sauda khara khara old version songil ninnanu velmuraka tune pokkiyath😅😅enganirikkanu

  • @ligesh24
    @ligesh24 2 ปีที่แล้ว +3

    Iyalude logoyum..... Unique aanuttoooooo 😂

  • @Letmehere-o2s
    @Letmehere-o2s 2 ปีที่แล้ว +1

    എഡിറ്റും ട്രോളും ഒക്കെ ഒരേ പൊളി.... ന്നാലും മലയാളം പാട്ടിന്റെ അടുത്തൊന്നും ഒന്നും എത്തില്ല 💯

  • @skeee4235
    @skeee4235 2 ปีที่แล้ว +4

    വെറുതെ അല്ല ഒരു പാട്ട് പാടി തുടങ്ങുമ്പോൾ വേറെ ഒന്നിൽ അവസാനിക്കുന്നത് 😬

  • @kvsreerag
    @kvsreerag 3 ปีที่แล้ว +18

    No church in the wild by Kanye west is also similar to Dulquer’s CIA soundtrack..

  • @kimchippydreamland7450
    @kimchippydreamland7450 3 ปีที่แล้ว +1

    Chettan pwoliya ethoke engane kandupidikunnu😂😂😂

  • @abhixvs5263
    @abhixvs5263 3 ปีที่แล้ว +1

    6:47 🥰 😍😍😍😍

  • @user-kf7gc8ox2t
    @user-kf7gc8ox2t 3 ปีที่แล้ว +4

    Uff observation😂😂

  • @mozferonik5499
    @mozferonik5499 3 ปีที่แล้ว +6

    Poli aah bro😂⚡

  • @oamhub8799
    @oamhub8799 3 ปีที่แล้ว +6

    Entei ponno😹😹🔥

  • @arshadalayan
    @arshadalayan 3 ปีที่แล้ว +2

    6:46 ഒരണ്ണല്ല രണ്ടെണ്ണം 😂😂

  • @abdullatheef6282
    @abdullatheef6282 3 ปีที่แล้ว +3

    Rock n roll enna Malayalam movieyil .Mohanlal and Manoj k jayan first kaanunna oru scenil oru bgm und. athu speed aaki ittath aanu thuppakki moviesyil Vijay sleeper cell Motham Vedi vekunna scenil Ulla bgm 😀😀.

  • @sudheesh5237
    @sudheesh5237 3 ปีที่แล้ว +1

    Bro sound variation ഒന്ന് ശ്രദ്ധിക്കണേ...troll scenes(film scenes) sound കുറവും music ന് sound കൂടുതലും ആണ്....
    trolls kollaam...subscribed 👍👍 ❤️❤️

  • @allu_fan_boy3399
    @allu_fan_boy3399 3 ปีที่แล้ว +3

    Thattadi shoshaame 😂😂😂

  • @muhammedarshad9749
    @muhammedarshad9749 3 ปีที่แล้ว +24

    ഒരുപാടു കോപ്പി സോങ് കണ്ടിട്ടുണ്ട്, ഇത് ചുമ്മാ തീ 🔥

  • @equalitrism5837
    @equalitrism5837 3 ปีที่แล้ว +2

    Disco dewwane is a old hindi song and this was a remake version

  • @delvinrosh5732
    @delvinrosh5732 3 ปีที่แล้ว +2

    ഇതിൽ last കാണിച്ച ബിഗ് ബിയിലെ bgm Troy(2004)ടെ bgm ആയി നല്ല സാമ്യം ഉണ്ട്

  • @aswinr8589
    @aswinr8589 2 ปีที่แล้ว +3

    Naran . One of the best movies Mohanlal has ever done

  • @mr.justin3839
    @mr.justin3839 3 ปีที่แล้ว +11

    Bro mass aan 🔥🔥🔥

  • @kimchippydreamland7450
    @kimchippydreamland7450 3 ปีที่แล้ว +2

    Chetta sathyam parayalo njan the priest kandu kond irikuvayirunnu 😁

  • @mohammedaslah9829
    @mohammedaslah9829 2 ปีที่แล้ว

    Idhokkenghane sadhikunnadoo...🔥🔥❤️👍👍👍
    Vere level machanee..😎😀😂

  • @michuayi5065
    @michuayi5065 2 ปีที่แล้ว +1

    Thattadi shoooshameeee ahhha ooohhahhoooooo 🤣🤣🤣🤣🤣🤣🤣

  • @shibishibila5650
    @shibishibila5650 3 ปีที่แล้ว

    പ്രിയതമ song കേക്കുമ്പോ എപ്പഴും വിചാരിക്കുന്നതാ സെയിം tone വേറേം song ന് ഉണ്ടല്ലൊന്ന് ഇപ്പൊ കിട്ടി😁