ഡിസ്കസ് ചെയ്യണമെന്നോ ആലോചിച്ചു പറയാമെന്നോ പറയുന്നവർ ഒരിക്കലും പ്രൊഡക്ട് വാങ്ങില്ല.. ഇപ്പോൾ വേണ്ട എന്നു പറയുന്നവർ സാധനം ആവശ്യം വന്നാൽ തീർച്ചയായും വിളിക്കും. സെയിലിൻറെ ആദ്യ ഘട്ടം മാത്രമാണ് പ്രശ്നം. പിന്നീട് നമ്മിൽ ഒരു ഇൻട്യൂഷൻ ഉണ്ടാകും. നമ്മൾ പറഞ്ഞാൽ കസ്റ്റമർക്ക് നിഷേധിക്കാൻ കഴിയില്ല. സെയിലിനെ കുറിച്ച് നമ്മുടെ ടെൻഷൻ അവസാനിക്കുമ്പോൾ നാം ഒരു നല്ല സെയിൽസ്മാനായി മാറിയിരിക്കും.
ഒരാൾ സാധനം വേണ്ടാന്ന് പറയുന്നത് ടെക്നിക്കൽ doubt കൊണ്ടല്ല. ഒരു എക്സ്പീരിയൻസ് കച്ചോടക്കാരൻ എപ്പോഴും ഫിനാൻസ് മാനേജ്മെന്റ് ആലോചിക്കുമ്പോൾ credit കിട്ടുമോന്നു നോക്കും. Quality prove റഫറൻസ് കൊടുക്കുക മാക്സിമം. Sample കൊടുക്കുക. സ്ഥലം വിടുക. എപ്പോഴും ക്വാളിറ്റി യിൽ ഉറച്ചു നിൽക്കുക. തന്നെ വരും order. ഇത് എക്സ്പീരിയൻസ്.
Prospecting has its own limitations, especially when you're dealing with newbies. Moreover being utterly aggressive and telling him to call the partner right away and asserting for immediate closure may gain you a one time business but not a continued one. Well, it all depends on how good your product is ..
Its sure now you are only an ordinary salesman baki okkae veruthae content undakan ulla punching mathram ullu.if my statement is wrong about you kindly post your sales achievement in social media don't include your current stage show or content creation achievement.
Junior marketing staff partner റെ വിളിക്കാൻ പറഞ്ഞാൽ deal ആകുകയും ഇല്ല അവര് ഇറക്കിയും വിടും ചിലപ്പോൾ അവര് റിപ്പോർട്ട് ചെയ്തു പണിയും പോകും. Clarity ആയി നമ്മുടെ products അവതരിപ്പിക്കുക, client നെ respect ചെയ്യുക, oppertunity കാണുന്നുണ്ടെങ്കിൽ അത് ഡീൽ ആക്കാൻ ശ്രമിക്കുക.
This guy consistently shares nonsensical information and we are not aware of his qualification or the source of his ability to deceive a specific group

സെയിലിന്റെ ആദ്യഘട്ടം എങ്ങിനെ തരണം ചെയ്യും especially ക്രെഡിറ്റ് കൊടുക്കാതെ വിൽക്കാൻ?
@@mohda.k7985 credit kodukaatha businesses thudanga eg supermarket 😅😅 അവർ കടം മേടികും നാട്ടുകാർക്ക് കൊടുക്കില്ല😁😁
ഇപ്പോൾ വേണ്ട എന്ന് പറയുന്ന ആൾക്ക് വിൽക്കാതിരിക്കുക ഭാവിയിൽ അവർ വീണ്ടും വരണമെങ്കിൽ
Product monopoly ആണെങ്കിൽ i agree!
ഒരാൾ സാധനം വേണ്ടാന്ന് പറയുന്നത് ടെക്നിക്കൽ doubt കൊണ്ടല്ല. ഒരു എക്സ്പീരിയൻസ് കച്ചോടക്കാരൻ എപ്പോഴും ഫിനാൻസ് മാനേജ്മെന്റ് ആലോചിക്കുമ്പോൾ credit കിട്ടുമോന്നു നോക്കും. Quality prove റഫറൻസ് കൊടുക്കുക മാക്സിമം. Sample കൊടുക്കുക. സ്ഥലം വിടുക. എപ്പോഴും ക്വാളിറ്റി യിൽ ഉറച്ചു നിൽക്കുക. തന്നെ വരും order. ഇത് എക്സ്പീരിയൻസ്.
മോന്തക്ക് ഒന്ന് കൊടുത്തിട്ട് നൊക്കാൻ പറയടാ..അപ്പൊ കാണും iso മുദ്ര...innocent chettante payaya kala comedy orma vannu,😄😄
District
😍😍😍
😊
The last point cannot be used with everyone,
Prospecting has its own limitations, especially when you're dealing with newbies. Moreover being utterly aggressive and telling him to call the partner right away and asserting for immediate closure may gain you a one time business but not a continued one. Well, it all depends on how good your product is ..
🙏.ഒരു enquiry ക്കു വേണ്ടി ആരെങ്കിലും ശ്രമിച്ചു പോയാൽ അയാൾ പെട്ടു എന്ന് ഉറപ്പിക്കാം 😆!
Sometimes Fear of loss will change their attittude
Sir parjade 100 % carract aane eyye rand kariyavum jaan kettadaane
Thanks sir
ക്ലയിന്റ് അത്യാവശ്യം ബോധമുള്ളവനാണെങ്കിൽ അപ്പോൾ തന്നെ ഗെറ്റ്ഔട്ട് പറയും, അല്ലെങ്കിൽ അയാൾ നമ്മുടെ ചിറ്റപ്പനോ അളിയനോ ആയിരിക്കണം 😂
നിങ്ങൾ എന്തു tecnik എടുത്തിട്ടും കാര്യമില്ല....
വേണമെങ്കിൽ വാങ്ങും
🤣
😂😂
I think it's wrong pattern...
This idea is more likely to cause irritation in the customer...
Interesting, your iq is brilliant 😄😊
Hi sir ഒരു doubt hussbend നോട് ചോദിച്ചിട്ടു വിളിക്കാം എന്ന് പറഞ്ഞാൽ എന്ത് പറയും പ്ലീസ് reply sir
അയാളുടെ നമ്പർ ഹസ്ബൻഡ് നമ്പർ വേടിക്കുക
താൻ പറയുന്നത് കേട്ട് എനിക്കുതന്നെ ദേഷ്യം വരുന്നു.. പിന്നെയാണോ കസ്റ്റമർ
താങ്കൾ.mba 1. ക്ലാസ്സ് കഴിഞ്ഞു എന്നത് തന്നെ ശരി. ബുദ്ധിയുള്ള 4 വരെ പഠിച്ച നാടൻ മീൻ കചചവടം ചെയ്യുന്ന വരെ യും കൂടി താങ്കളുടെ ഈ പ്രയോകമൊന്നും നടക്കി ല്ല
Good information Sir..
എല്ലായിടത്തും എല്ലാ samayathum. Nadakkullla
Shariya atigam press cheytal cheppakk kittum . Custamare shobavam pole irikkum
enna pinne kayuthil kathi vechitt veadilkan paranjal poore...samayam klayanayi kurach budhimanmar
Satyam😂
Percentage of conversion is 10% in this approach. More likely rejected
You are just trying to copy tricks from International Selling People. Please understand that it won't work in Our India.
U know about theories ur not experienced sales person especially ur technic not work in Kerala may be work in developed countries 😊
Bheeshanipeduthi sale close cheyyanam ennanu churukkam
സർ പഞ്ചാബി ആണോ
മലയാളം യെങ്ങനെ ഇങ്ങനെ സൂപ്പർബ് ആയി പറയുന്നു
ഗുജറാത്തി ആണ് 😊
Good information thankyou sir
Ithreyum force full aayitt sales close cheyyan nokiyal ... even sales nadanna polum customerde mindel happy aavilla.. it's a wrong method
Its sure now you are only an ordinary salesman baki okkae veruthae content undakan ulla punching mathram ullu.if my statement is wrong about you kindly post your sales achievement in social media don't include your current stage show or content creation achievement.
താങ്കൾ പറയുന്നത്.. പിടിച്ചു പറിക്കാൻ ആണെന്ന് തോന്നിപോകും.. ഇങ്ങനെ ഒക്കെ കംപ്ൽ ചെയ്താൽ അവർ ഇറിറ്റേറ്റ് ആയി ഇറങ്ങിപോവും
Pinne nammade kanmunnil varilla😂
Satyam kure aalukal eragittund
Enne pole ulla customer anenkil adipoli😂😂😂
Uluppu ulla oru sales man egane edagar aakulla njan 23 years aaayi sales man aayittu avide erunnu parayunvath pole alla
Aish..😍.. Wonderful communication codes❣️
നിങ്ങളു ടെ വീഡിയോ കാണാറുണ്ട് very good
Good information sir
Thanks
Thank you sir 👍👍👍🤝🤝🙏🙏💓💓
Very nice
Broyude ee benjali veettuperr aaano
😊
Tnx bro
Pwoli
Yes correct
ഇതിലും റെഡിയായി ഞാൻ close ചെയ്ത് തരാം
Adi urapan Mandan 😮😅😂
Partnere ipo viliku ennu paranjal vilikkilla..
Junior marketing staff partner റെ വിളിക്കാൻ പറഞ്ഞാൽ deal ആകുകയും ഇല്ല അവര് ഇറക്കിയും വിടും ചിലപ്പോൾ അവര് റിപ്പോർട്ട് ചെയ്തു പണിയും പോകും. Clarity ആയി നമ്മുടെ products അവതരിപ്പിക്കുക, client നെ respect ചെയ്യുക, oppertunity കാണുന്നുണ്ടെങ്കിൽ അത് ഡീൽ ആക്കാൻ ശ്രമിക്കുക.
പാര്ട്നെര് ഉറങുന്ന ടൈമില് വന്നല് ഒന്നും നാദ്കുല്ല
No use
👍
👍♥️
ഞാൻ തരുന്ന പ്രോഡക്റ്റ് താങ്കൾക് വിൽക്കാൻ പറ്റുമോ...?
വിറ്റു കാണിച്ചു തരു
🖤
🤍
This guy consistently shares nonsensical information and we are not aware of his qualification or the source of his ability to deceive a specific group