ความคิดเห็น •

  • @dreamshore9
    @dreamshore9 ปีที่แล้ว +4

    മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ, പച്ചശ്വാസമുള്ള പ്രകൃതി അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത

  • @mmanil6934
    @mmanil6934 ปีที่แล้ว +5

    ഉർവശി ആണ് the real ലേഡി സൂപ്പർ സ്റ്റാർ
    അഭിനയത്തിൽ ഉർവശിയുടെ എഴു അയലത്തു വരില്ല മഞ്ജു... മുകേഷ്, ജയറാം ലാസ്റ്റ് കരയിപ്പിച്ചു തിലകൻ, ഒടുവിൽ ഉണ്ണി കൃഷ്ണൻ, മമ്മൂക്കോയ, സിദ്ദിഖ്,സുകുമാരി, നെടുമൂടി etc..
    എല്ലാവരും നന്നായി അഭിനയിച്ചു 👍👍👍

  • @elizadushkuu
    @elizadushkuu 3 ปีที่แล้ว +72

    ഇങ്ങനെയുള്ള സിനിമകളൊന്നും ഇനിയുണ്ടാവില്ല.... ♥️

    • @daysondayson4472
      @daysondayson4472 2 ปีที่แล้ว +1

      Yes

    • @muzafirmanil6320
      @muzafirmanil6320 2 ปีที่แล้ว +2

      ആരും ഇല്ലാലോ എല്ലാവരും പോയി... മറഞ്ഞു...

  • @thesoulofveda.0081
    @thesoulofveda.0081 ปีที่แล้ว +6

    ഇത്തരം സിനിമകൾ ആണ് എനിക്കിഷ്ടം. ഗ്രാമീണ ഭംഗിയും. നാച്ചുറൽ ആക്ടിങ്ങും. ഇനി ഇങ്ങനെയൊരു കാലം തിരികെ കിട്ടുമോ 😔

  • @prabhathtg7081
    @prabhathtg7081 3 ปีที่แล้ว +172

    എന്നും ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഇത് പോലെയുള്ള നിഷ്കളങ്കമായ ചിത്രം ഇപ്പോൾ വിരള മാണ്... ഒരുലോ കഥാപാത്രങ്ങളും വളരെ ലളി‌തമായി അഭിനയിക്കുന്നു... കാണുമ്പോൾ മനസ്സിന് സന്തോഷം നൽക്കുന്ന ഇത്തരം ചിത്രങ്ങൾ ഇഷ്ടം ഉള്ളവർ ലൈക്‌ അടി...

    • @ulfricstormcloak8241
      @ulfricstormcloak8241 3 ปีที่แล้ว +6

      ഇത്തരത്തിലുള്ള ഗ്രാമീണതയും വിരളമായതുകൊണ്ടാണ്.

    • @anoop8610
      @anoop8610 3 ปีที่แล้ว +2

      Ellarum ingane daridryam pidich graamavasikal ay jeevicha mathyo?

  • @anoop.lovefromindia4495
    @anoop.lovefromindia4495 2 ปีที่แล้ว +52

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയകാലം😢😢😢😢

  • @alexfrancis61
    @alexfrancis61 2 ปีที่แล้ว +62

    ഒടുവിൽ ഉണ്ണികൃഷ്ണൻ natural acting🔥🔥🔥🔥

  • @Diru92
    @Diru92 4 ปีที่แล้ว +158

    നിഷ്കളങ്കമായ ഗ്രാമീണത എടുത്തു കാണിക്കുന്ന ചില മലയാള സിനിമകളിൽ ഒന്ന്. Very good film 💗

    • @pearlsworldofknowledge1754
      @pearlsworldofknowledge1754 4 ปีที่แล้ว +1

      Nalla massage

    • @ajmiyasahil2378
      @ajmiyasahil2378 2 ปีที่แล้ว

      Ithupolulla cinemakal parayamo

    • @Diru92
      @Diru92 2 ปีที่แล้ว

      @@ajmiyasahil2378 jayaram nte aano..?

    • @ajmiyasahil2378
      @ajmiyasahil2378 2 ปีที่แล้ว

      @@Diru92 yess

    • @Diru92
      @Diru92 2 ปีที่แล้ว

      @@ajmiyasahil2378 witness, nagarangalil chennu rapparkkam, paavakoothu, puthiya karukkal, varnam, peruvannapurathe visheshangal, pradheshika varthakal....

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +31

    ഉർവ്വശി സൂപ്പർ അഭിനയം തന്നെ ആണ്, പിന്നെ ജയറാം, മാമുക്കോയ, മുകേഷ്, ഒടുവിൽ, അങ്ങനെ എല്ലാവരും നന്നായി അഭിനയിച്ചു, രഞ്ജിത്തിന്റേയും വിജി തമ്പിയുടെയും മികച്ച ടീം വർക്ക്‌ സൂപ്പർ, 90കളിലെ പടങ്ങൾ കാണാൻ തന്നെ പ്രത്യേക അനുഭവം തന്നെ ആണ്

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 3 ปีที่แล้ว +7

    എന്തു രസമാ ഇതുപോലെയുള്ള ഗ്രാമീണ സിനിമകൾ കാണാൻ

  • @baby12341
    @baby12341 2 ปีที่แล้ว +18

    നല്ല സിനിമ
    ഇതൊക്കെ കാണുമ്പോൾ മനസിൻ ഒരു കുളിർമ ❤

  • @Nouphy1
    @Nouphy1 2 ปีที่แล้ว +5

    ആലപ്പുഴ ഇല്ലാതെ ഒരു സിനിമ പോലും പണ്ട് ഇല്ലായിരുന്നു.... ✌️

  • @minimadhavikutty5809
    @minimadhavikutty5809 2 ปีที่แล้ว +4

    സിനിമ തുടങ്ങുമ്പോൾ ഞാൻ കരുതി സത്യൻ അന്തിക്കാട് ആയിരിക്കും സംവിധാനം എന്ന് അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ പിറന്ന ഒരു സിനിമയായി മാത്രമാണ് അനുഭവപ്പെട്ടത് സങ്കടം തോന്നുന്നു ഇത് പോലെ ഉള്ള സിനിമകൾ ഇനി ഉണ്ടാവില്ല എന്ന് മനസ്സിലായപ്പോൾ

  • @Mdnvnkl
    @Mdnvnkl 4 ปีที่แล้ว +63

    Urvashi, oru rakshayumilla...naturalism

  • @sha-tb5gr
    @sha-tb5gr 2 ปีที่แล้ว +6

    ഹായ് ഫ്രണ്ട്സ് എനിക്കിപ്പോൾ 32 വയസ്സ് ഉള്ളു എന്നിട്ടും ഞാൻ കാണുന്നത് പഴയ സിനിമകൾ ആണ് മലയാളം അതിലെ നമ്മുടെ കുട്ടിക്കാലത്ത് ഓർമ്മകൾ തിരിച്ചു നമുക്ക് മനസ്സിൽ വയ്ക്കാൻ പറ്റൂ ഇപ്പോഴത്തെ സിനിമകളിൽ ഓർമ്മകളിൽ സിനിമയിൽ വയ്ക്കാൻ പറ്റില്ല കേരളം ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ ഒരു വട്ടം കണ്ടാലും മൂന്നു വട്ടം കണ്ടാലും നൂറുവട്ടം കണ്ടാലും സിനിമകളിൽ

  • @vyshakh6952
    @vyshakh6952 3 ปีที่แล้ว +45

    നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, അനുയോജ്യമായ പേര് തന്നെ ✍️🤗

  • @arunvlogmalayalam2572
    @arunvlogmalayalam2572 2 ปีที่แล้ว +7

    1990 വിജി തമ്പി സംവിധാനം ചെയ്ത ഒരു മികച്ച ജയറാം , മുകേഷ്, ഉർവ്വശി രഞ്ജിനി ചിത്രമാണ് നൻമ്മ നിറഞ്ഞവൻ ശ്രീനിവാസൻ ഒരു വലിയ താരനിരയുള്ള ഒരു മനോഹര , കോമഡി, കഥ, മനോഹരമായ പാട്ടുകൾ എല്ലാ അടങ്ങിയ മനോഹര ചിത്രം😍😍😍😍😍🌷🌷👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    ജയറാം
    മുകേഷ്
    സിദ്ധിക്ക്
    വിജയരാഘവൻ
    മാമ്മൂക്കോയ
    നെടുമുടി വേണു
    ഉർവ്വശി
    രഞ്ജിനി
    ബേബി അമ്പിളി
    കവിയൂർ പൊന്നന്മ
    നയന
    സുകുമാരി
    വത്സല മേനോൻ
    തിലകൻ
    ഒടുവിൽ ഉണ്ണികൃഷ്ണൻ
    കുഞ്ചൻ
    കലാഭവൻ റഹ്മാൻ
    കലാഭവൻ നാരായണൻ കുട്ടി
    ബാബു നമ്പൂതിരി
    കൃഷ്ണൻ കുട്ടി നായർ
    തിക്കുറിശ്ശി സുകുമാരൻ നായർ
    ശ്രീരാമൻ
    എൻ.എൽ ബാലകൃഷ്ണൻ
    സൈനുദ്ദീൻ
    വിജി തമ്പി
    കല്ലിയൂർ ശശി
    കെ.പി.എ.സി അസീസ്സ്
    പൊന്നമ്പലം

    • @rudrash168
      @rudrash168 2 ปีที่แล้ว

      Super bro thakarthu

  • @HariShankar-oy3ur
    @HariShankar-oy3ur 2 ปีที่แล้ว +5

    ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകൾ എനിക്ക് വളരെ അധികം ഇഷ്ടമാണ്.

  • @rohithr2038
    @rohithr2038 4 ปีที่แล้ว +213

    കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന് പേരുള്ള ഗ്രാമം, എന്റെ നാട്, അതാണ്‌ ഈ സിനിമയിലെ വടക്കേക്കര...,

    • @sreekuttan2004
      @sreekuttan2004 4 ปีที่แล้ว +7

      Baaki oke kakkanad aanu shoot...

    • @smithapramod1331
      @smithapramod1331 4 ปีที่แล้ว +3

      Enta kuttekalam njan orupadu eshttapetta nadanu mangkombu, devi temble njan ethra vattam vannettundannu eneku thanna areyella, oru padu miss chaythu e padam kandappol.

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว +3

      ചേട്ടാ. ഫസ്റ് കാണുന്ന. ആ കടകൾ. ഇപ്പോഴും. ഉണ്ടോ?. പിന്നെ. കാക്കനാട്ടു. എന്നു. പറയുന്ന. സ്ഥലം. എവിടെയാണ്?

    • @sanalps824
      @sanalps824 3 ปีที่แล้ว +2

      @@krishnakarthik2915 Ernakulam

    • @anupnair7465
      @anupnair7465 3 ปีที่แล้ว +1

      Is it... Two years back 2019 I had been to ms
      Mankomb

  • @v2win837
    @v2win837 2 ปีที่แล้ว +25

    No doubt that urvasi is the real ladysuperstar of mollywood..The way she handles each and every role will be atmost perfect..

    • @Nouphy1
      @Nouphy1 2 ปีที่แล้ว +3

      ഉർവശിയെ കടത്തി വെട്ടാൻ ആരും ആയിട്ടില്ല

    • @Jasir12345
      @Jasir12345 7 หลายเดือนก่อน

      @@Nouphy1 നാഗവല്ലി ആവാൻ പറ്റുമോ?

  • @jithinkk9216
    @jithinkk9216 2 ปีที่แล้ว +22

    49:05 സിദ്ദിഖ് :ശ്രീനിവാസൻ ?
    ഉർവശി: അയ്യോ ഞാനല്ല😂😂😂
    സിദ്ദിഖ്: അല്ലാ ,ശ്രീനിവാസൻ ഉണ്ടെന്ന് പറഞ്ഞു
    ഉർവശി : ഞാൻ പറഞ്ഞോ ?😂😂😂
    സിദ്ദിഖ്: ഇല്ല , ശ്രീനിവാസൻ ?
    ഉർവശി : ശ്രീനിവാസൻ പറഞ്ഞോ ?😂😂😂😂 ഇജ്ജ്യാതി😂😂😂😂😂

  • @praveens2544
    @praveens2544 3 ปีที่แล้ว +6

    എത്ര തവണ കണ്ടാലു൦ മടുപ്പ് തോന്നാത്ത വീണ്ടും കാണാന്‍ ആഗ്രഹം തോന്നുന്ന നല്ല കുറച്ച് സിനിമകളിൽ ഒരെണ്ണം

  • @godbutcher164
    @godbutcher164 3 ปีที่แล้ว +40

    മുകേഷ് ആരുടെ കൂടെയും ചേരും👌
    (ലാലേട്ടൻ
    ജയറാം
    സിദ്ദിഖ്
    ജഗദീഷ്)

    • @sudheertvm569
      @sudheertvm569 3 ปีที่แล้ว +1

      സിദ്ദിഖ്

    • @kaleshcn5422
      @kaleshcn5422 2 ปีที่แล้ว

      @@sudheertvm569 അതല്ലേ..മുകളിൽ എഴുതിയിരിക്കുന്നത് 🙂

    • @Abbhiiiiii
      @Abbhiiiiii ปีที่แล้ว

      Aannu

  • @international_fraud
    @international_fraud 4 ปีที่แล้ว +54

    നല്ല ഗ്രാമീണ പടം 😊
    ജയറാം, തിലകൻ ആൻഡ് മുകേഷ് 😇 അടിപൊളി
    ഉർവശി വാട്ട്‌ ആണ് ബ്യൂട്ടി 🥰

    • @jomitjohn6862
      @jomitjohn6862 2 ปีที่แล้ว +1

      വാട്ട്‌ ആണോ?

    • @international_fraud
      @international_fraud 2 ปีที่แล้ว +1

      @@jomitjohn6862 what an beauty 😅 Google chathichu

    • @jomitjohn6862
      @jomitjohn6862 2 ปีที่แล้ว

      @@international_fraud haha

  • @shemishemi7466
    @shemishemi7466 2 ปีที่แล้ว +9

    ഉർവശി ചേച്ചി ജയറാം ഏട്ടൻ സൂപ്പർ ജോഡി ആയിരുന്നു 🥰🥰🥰❤

  • @akhilsankar18
    @akhilsankar18 3 ปีที่แล้ว +37

    1:01:16 ഹാ ഇതാര് ചന്ദ്രികയാ അല്ല പിയേഴ്‌സ് 😂😂 ഈ സിനിമയിൽ ഉർവശി ചേച്ചി ഒരുപ്രതേക ഭംഗി കാണാൻ 😍 ജയറാം, മുകേഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ മൂന്നുപേരും ഒന്നിനൊന്നു മെച്ചം 😇tv ഇട്ടപ്പോൾ സിനിമയുടെ ക്ലൈമാക്സ്‌ പിന്നെ ഇങ്ങു പോന്നു

  • @kasimtpkasim264
    @kasimtpkasim264 3 ปีที่แล้ว +11

    വ്യത്യസ്ത സിനിമ എടുക്കുന്ന സംവിദായകൻ VG തമ്പി

  • @sha-tb5gr
    @sha-tb5gr 2 ปีที่แล้ว +1

    അന്നേ സംബന്ധിച്ചിടത്തോളം 32 വയസ്സ് ഇന്ന് ഇട്ടു സിനിമകളാണ് കൂടുതൽ കാണുന്നത് അതാണ് ഹൈലൈറ്റ് ജയറാം മുകേഷ് ശ്രീനിവാസൻ ഇന്നസെൻറ് ജഗദീഷ് ഇവരുടെ സിനിമകളാണ് എന്നെ സൂക്ഷിച്ചിട്ടുള്ളത്

  • @dreamshore9
    @dreamshore9 2 ปีที่แล้ว +3

    ആരെയോ കമ്പി കൊണ്ട് അടിച്ചു കൊന്ന പോലെയാ ശ്രീനിവാസന് കമ്പി വന്നപ്പോ ഉള്ള ജനങ്ങളുടെ ജാഥ

  • @amkuttus6978
    @amkuttus6978 ปีที่แล้ว +2

    ക്ലൈമാക്സ്‌ മുകേഷ് കരയിപ്പിച്ചു... സത്യത്തിൽ ഇന്നത്തെ ഒരു ന്യൂ ജനറേഷൻ, DQ, നിവിൻ, പ്രിത്വിരാജ് ടോവിനോ etc ഏതാകിലും ഒരു ആക്ടർ കരഞ്ഞാൽ നമ്മുക്ക് കരയാൻ തോന്നില്ല pakesh പണ്ടത്തെ മമ്മൂട്ടി, മോഹൻലാൽ, റഹുമാൻ ജയറാം, മുകേഷ്,ജഗദീഷ്, സിദ്ദിഖ്, ജഗതി,തിലകൻ ഇന്നസെന്റ് ഒടുവിൽ ഉണ്ണികൃഷ്ണൻ ശ്രീനിവാസൻ etc ഇവരൊക്കെ കരഞ്ഞാലും ജീവിച്ചു അഭിനയിക്കും... നമ്മൾ അറിയാതെയും അറിഞ്ഞും കരഞ്ഞു പോകും അവരെ ഒക്കെ പൊളി ആയിരുന്നു.... ഉണ്ടാകുമോ ഇനി ഇങ്ങനെ ഒരു സിനിമ!!

  • @sha-tb5gr
    @sha-tb5gr 2 ปีที่แล้ว +2

    ഡിജെ വന്നാലും വന്നാലും നമുക്ക് പഴയ കുട്ടിക്കാലം നമുക്ക് തിരിച്ചു കിട്ടില്ല അതുപോലെതന്നെയാണ് നമ്മളുടെ ഓർമ്മകൾ ഇൻഷാ അള്ളാ നമുക്ക് പഴയ കാലത്തിലേക്ക് നമുക്ക് തിരിച്ചു പോകാൻ പറ്റിയത് ഇതുപോലെയുള്ള സിനിമകളിലാണ് ഇൻഷാ അള്ളാ

  • @mrrayzmuhammed5677
    @mrrayzmuhammed5677 3 ปีที่แล้ว +33

    *ഉര്വ്വശി എന്തൊരു സുന്ദരി* 🥰👌

  • @richurichu871
    @richurichu871 3 ปีที่แล้ว +16

    ജയറാം ഉർവശി സിദ്ദിഖ് തിലകൻ മുകേഷ് നിങ്ങൾ എല്ലാവരും നന്നായി അഭിനയിച്ചു

  • @abhijith2482
    @abhijith2482 3 ปีที่แล้ว +14

    Vintage Jayaramettan uff 😘😘😘

  • @sarathks847
    @sarathks847 3 ปีที่แล้ว +93

    കോവിഡ് കാലത്ത് കാണുന്നവർ ഇവിടെ ലൈക്‌

  • @allysworld1998
    @allysworld1998 4 ปีที่แล้ว +29

    Like these types of simple movies....good to watch

  • @ranjitallu4493
    @ranjitallu4493 3 ปีที่แล้ว +33

    പേരിൽ ശ്രീനിവാസൻ ഉണ്ടെങ്കിലും cimimaയിൽ ശ്രീനിവാസൻഇല്ല

  • @aravindkartha1873
    @aravindkartha1873 3 ปีที่แล้ว +8

    ശശിയുടെ ഇന്റർവ്യൂ കഴിഞ്ഞു ക്ലൈമാക്സ്‌ കാണാൻ വന്നവർ കാമ്മോൺ 😇

  • @sari1484
    @sari1484 3 ปีที่แล้ว +20

    Haha urvashi and Jayaram are so cute in this movie, especially the way she teases him 😄

  • @ABINSIBY90
    @ABINSIBY90 5 หลายเดือนก่อน

    സിനിമയുടെ പേരിനോട് നീതി പുലർത്തിയ ജയറാമേട്ടന്റെ കഥാപാത്രം.. പടത്തിലെ ആ ഗ്രാമീണ ഭംഗി നന്നായി ആസ്വദിച്ചു.. Nice movie..

  • @akhilkrishnan7918
    @akhilkrishnan7918 4 ปีที่แล้ว +31

    Urvashi Chechi Nalla Kidu Look 😍❣️ Kidilan Performance Too.. 😍

    • @antonyjoz
      @antonyjoz 4 ปีที่แล้ว

      Bro innu uchakk tv ill indayii ee film.... but full കാണാൻ പറ്റിയില്ല....😁

    • @akhilkrishnan7918
      @akhilkrishnan7918 4 ปีที่แล้ว

      @@antonyjoz athu kandittu aanu ivdek vanne bro 😁

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว

      യെസ്, ബ്രോ

  • @shruthyponnuuss1996
    @shruthyponnuuss1996 3 ปีที่แล้ว +19

    Innathe puthumughangalkoke ethra make up cheythala Kanan nannaayrkya.... Pakshe,,, annathe urvashik purikam thread cheyanda eyeliner Venda onnum Venda oru pottu thottal thanne Kanan enthoru aiswaryam aanu... 😍😍

  • @jomitjohn6862
    @jomitjohn6862 2 ปีที่แล้ว +6

    49:05 അമ്മാതിരി തഗ് അടിക്കാൻ ഉർവശിക്കെ പറ്റു!

  • @maradona2319
    @maradona2319 3 ปีที่แล้ว +7

    Thilakan oru rakshayum illa...😀😀mukesh kidu acting kannu nanayipichu, oduvil,jayaram,urwashi,renjini ellarum kidilan acting...

  • @totraveltolive1871
    @totraveltolive1871 3 ปีที่แล้ว +22

    3:53 ശ്രീനിക്ക് പോലീസിൽ സെലക്ഷൻ കിട്ടിയിരിക്കുന്നു...മറ്റെന്നാൾ ഫിസിക്കൽ ടെസ്റ്റ്ന് ചെല്ലണം...😂😂😂😂 ബെസ്റ്റ്. ഫിസിക്കൽ ടെസ്റ്റിന് മുൻപ് സെലക്ഷൻ കിട്ടിയ കേരളത്തിലെ ആദ്യത്തെ പോലീസുകാരൻ...

    • @adithyanarayan6663
      @adithyanarayan6663 3 ปีที่แล้ว +6

      Written test pass ayathado

    • @totraveltolive1871
      @totraveltolive1871 3 ปีที่แล้ว +4

      Written ടെസ്റ്റ് പാസ്സ് ആയാൽ അടുത്ത സ്റ്റെപ് ഫിസിക്കൽ ടെസ്റ്റ് and appointment എന്ന് കണ്ട് പിടിച്ച ആദ്യത്തെ ആൾ

    • @muhsinasathar
      @muhsinasathar 3 ปีที่แล้ว +4

      അന്ന് അങ്ങനെയൊക്കെയാണ്. പിന്നീട് ഇതിനൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നു.

    • @totraveltolive1871
      @totraveltolive1871 3 ปีที่แล้ว +4

      ആദ്യം direct selection ആയിരുന്നു. പൊക്കം നെഞ്ചളവ് എന്നിവ ഉണ്ടെങ്കിൽ കിട്ടും. പിന്നീട് 1978ൽ പി എസ് സി ക്ക് വിട്ടു. അപ്പോൾ മുതൽ written and physical ടെസ്റ്റ് കഴിഞ്ഞാൽ ranklist. ഇന്നും അങ്ങനെ തന്നെ തുടരുന്നു. ഈ സിനിമാ പിടിച്ചത് 1990. എഴുത്തുകാർ അത് കാര്യമാക്കിയില്ല അത്ര തന്നെ.

    • @muhsinasathar
      @muhsinasathar 3 ปีที่แล้ว +1

      @@totraveltolive1871 thanks...

  • @jayakrishnan8554
    @jayakrishnan8554 2 ปีที่แล้ว +1

    പഴയ സിനിമ യ്ക്ക് എന്തൊരു ഒറിജിനാലിറ്റി...ആണ്

  • @Gkm-
    @Gkm- 4 ปีที่แล้ว +29

    90 കളിലെ നല്ല സിനിമകളിൽ ഒന്നു മുകേഷ് നന്നായി അഭിനയിചു

    • @daddymummy6262
      @daddymummy6262 4 ปีที่แล้ว +5

      Mukesh ipoyum poli ane

    • @Gkm-
      @Gkm- 4 ปีที่แล้ว +1

      @@daddymummy6262 yes

    • @muhammadsadiksadi2115
      @muhammadsadiksadi2115 4 ปีที่แล้ว +1

      Mm 😂👌👍

    • @vibinlian6436
      @vibinlian6436 3 ปีที่แล้ว +2

      Mukesh ❤️

    • @junujafar4874
      @junujafar4874 3 ปีที่แล้ว +3

      Yes jagadeesh mukeesh jayaram sidheek 😍😍😍👌

  • @alexfrancis61
    @alexfrancis61 2 ปีที่แล้ว +4

    ഇതിൽ മോഹൻലാൽ ലെ കാണിച്ചപ്പോൾ 🔥🔥🔥🔥

  • @thejusks2274
    @thejusks2274 4 ปีที่แล้ว +7

    Evergreen movie, Adipoli,,,. 🖤🖤🖤

  • @sreeragssu
    @sreeragssu 2 ปีที่แล้ว +15

    Thumbail കണ്ടാല്‍ സിനിമ കാണാന്‍ തോന്നില്ല. കൊള്ളാവുന്നതൊന്നും കിട്ടിയില്ലേ..

    • @archangelajith.
      @archangelajith. 2 ปีที่แล้ว +1

      Satyam 😂👍👍👍. ഇന്നത്തെ തല്ലിപ്പൊളിപ്പടമേതോ ആണെന്ന് വിചാരിക്കും !!

  • @adilhashmi7608
    @adilhashmi7608 3 ปีที่แล้ว +7

    Lock down timil 24x7 jayaraamettante padam thappiirangiyavar like

  • @lybzliza949
    @lybzliza949 3 ปีที่แล้ว +7

    Mukhesh,jayaram,sidheeq ee combination thanne polikkum,job interviews,job searching okke yivar polikkum

  • @sreerajplr7857
    @sreerajplr7857 3 ปีที่แล้ว +10

    What a virtuous village with unpredictable beauty and some loveable peoples. Jayaramettan of that time was so handsome and a suitable name for this film. What a pathetic life of mukesh chettan. I can't imagine that situation occured on the real life.

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว +1

    നമ്മുടെ മങ്കൊമ്പ് ഗ്രാമം കാണാൻ വന്നവരുണ്ടോ ? 🥰

  • @HariShankar-oy3ur
    @HariShankar-oy3ur 2 ปีที่แล้ว +4

    ഈ സിനിമ 2022മുതൽ കാണുന്നവരുണ്ടോ.

  • @ELDORADO19954
    @ELDORADO19954 3 ปีที่แล้ว +7

    2021 കാണുന്നവരുണ്ടോ

  • @parvathyramesh2125
    @parvathyramesh2125 4 ปีที่แล้ว +11

    First half is good ....then serious.

  • @enjoymentvideoclub7935
    @enjoymentvideoclub7935 3 ปีที่แล้ว +4

    2021 ൽ കാണുന്നവർ ഉണ്ടോ???

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +17

    Jayaram Urvashi Best combination

  • @jameelaabaya7490
    @jameelaabaya7490 3 ปีที่แล้ว +2

    Ee film kanumbol manassin oru sandosham..

  • @muzzstudio
    @muzzstudio 4 ปีที่แล้ว +17

    അടിപൊളി പടം

  • @akshay4848
    @akshay4848 2 ปีที่แล้ว +8

    42:03 ജയറാം പേടിച്ചു ഇല്ലാതെ ആയി. 😆😆

  • @ss-ud7hs
    @ss-ud7hs 4 ปีที่แล้ว +10

    hahahaha..... Best scream-and-faint drop on film 42:00
    ..Tx. for uploading.
    Awesome movie. Empathy vs. Duty is well portrayed.

  • @luttus3697
    @luttus3697 4 ปีที่แล้ว +8

    *Nice movie👌*

  • @HariShankar-oy3ur
    @HariShankar-oy3ur 2 ปีที่แล้ว +1

    ഇതൊക്കെയാണ് സിനിമ

  • @AromalMNair
    @AromalMNair 3 ปีที่แล้ว +5

    Nanmaniranja cinima a kalathu jevichavark connect cheyan patum
    Nmlk ok kand aswadhikam
    I personaly like these kind of movies

  • @xtubedude
    @xtubedude 4 ปีที่แล้ว +7

    Oru class padam..innathe kore new gen padangal kandu ondaavunna veshamam ithokke veendum kande maatum

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 2 ปีที่แล้ว +1

    Very good film 💓💞💗💖💘

  • @labinindia
    @labinindia 4 ปีที่แล้ว +30

    തിലകന്റെ പോലീസ് അഭിനയം മറ്റാര്‍ക്കും ചെയ്യാൻ പറ്റാത്തതാണ്

  • @sijindharmaraj2510
    @sijindharmaraj2510 3 ปีที่แล้ว +3

    Very nice movie

  • @jamesmathew1880
    @jamesmathew1880 3 ปีที่แล้ว +4

    Super hit movie

  • @elizabethmathews27
    @elizabethmathews27 4 ปีที่แล้ว +5

    Nice movie

  • @richurichu871
    @richurichu871 2 ปีที่แล้ว +2

    നന്മനിറഞ്ഞവൻ ശ്രീനിവാസൻ

  • @muhammedsherif7796
    @muhammedsherif7796 3 ปีที่แล้ว +1

    , കലമുടച്ച ക്ലൈമാക്സ്. രഞ്ജിത്ത് ഇത്രയും ദാരിദ്ര്യം

  • @vipinotp6465
    @vipinotp6465 2 ปีที่แล้ว +6

    1:11:47 urvashi best acting...urvashi and jayaram real life il onnichengil athre nannayernu

  • @sumeerasumeera7176
    @sumeerasumeera7176 4 ปีที่แล้ว +4

    Super movie

  • @akhilcm6440
    @akhilcm6440 3 ปีที่แล้ว +3

    തെക്കന്നം പാടി വരുന്നെ വടക്കന്നമൊരൂഞ്ഞാലാണെ ചേക്കാറാൻ വഴിതിരയുന്നതൊരു തിരു തകൃതി കാറ്റ്‌...എപ്പൊളും സൂക്ഷിക്കുന്ന ഒരു പാട്ട്‌,ചിലപ്പൊ അതിലെ പൊലെ സൗഹൃദങ്ങൾ ഉള്ളതൊണ്ടും ആവാം...

  • @binoyjohn5827
    @binoyjohn5827 4 ปีที่แล้ว +1

    Fantastic movie

  • @ashikaloysius8908
    @ashikaloysius8908 2 ปีที่แล้ว +3

    Urvashi chechi💖👌

  • @Mrfacts_ge
    @Mrfacts_ge 2 ปีที่แล้ว +1

    Pazhaya keraliya Gramamngal oh nost...

  • @letschat0753
    @letschat0753 4 ปีที่แล้ว +11

    Please upload mohan lal movies: "THOOVANA THUMPIKKAL",. "PATNA PRAVESHAM" & "AKKARE AKKARE AKKARE" in HD Quality.

  • @radhaakrishnan2863
    @radhaakrishnan2863 4 ปีที่แล้ว +17

    Urvashi.......

  • @jinojo7554
    @jinojo7554 4 ปีที่แล้ว +19

    1:8:00 Jayaram - urangarayille...
    Mukesh- Evidunna sireyy,,,ellam one man show alle...ellam njn thanne cheyyanam..athum jayaraminodu..Illuminandii🤪🤪🤪🤪

  • @sreejithsadasivan7657
    @sreejithsadasivan7657 3 ปีที่แล้ว +3

    സൂപ്പർ

  • @madhuv7153
    @madhuv7153 2 ปีที่แล้ว

    Good story & Acting.

  • @shihabzaidh3846
    @shihabzaidh3846 2 ปีที่แล้ว +1

    കണ്ണു നിറഞ്ഞു 😞😞🥲🥲

  • @sreejithks4745
    @sreejithks4745 2 ปีที่แล้ว +1

    Graameena soundaryam niranju nilkkunna movie👍👍👍

  • @AjayRaj-mf7dz
    @AjayRaj-mf7dz 4 ปีที่แล้ว +15

    Mukesh good acting

  • @munambamusicmojo
    @munambamusicmojo 3 ปีที่แล้ว +1

    സൂപ്പർ ❣️

  • @pm3093
    @pm3093 2 ปีที่แล้ว +3

    Location കുട്ടനാടാണോ, ഏതാ ഈ സ്ഥലം

  • @RahulKumar-co6lh
    @RahulKumar-co6lh 3 ปีที่แล้ว +1

    Super film

  • @sumeshsumesh1460
    @sumeshsumesh1460 3 ปีที่แล้ว +2

    നല്ല സിനിമ

  • @manukrishnavlog1717
    @manukrishnavlog1717 4 ปีที่แล้ว +13

    ഈ ഫിലിം എനിക്ക് ഇഷ്ടപെട്ട ഒരു കാര്യം എന്തെന്ന വെച്ചേൽ song ആണ് സൂപ്പർ

    • @jinilukose9297
      @jinilukose9297 3 ปีที่แล้ว +1

      Johnson mash🙏

    • @Nouphy1
      @Nouphy1 2 ปีที่แล้ว +1

      കാവാലം, ജോൺസൺ മാഷ്

  • @jithinvr8304
    @jithinvr8304 2 ปีที่แล้ว +2

    Jayaramettan❣️

  • @letschat0753
    @letschat0753 4 ปีที่แล้ว +9

    Thank you very much for uploading movie. Request you to upload movies: "MUKHA CHITRAM", "VATSALYAM", "SANDESHAM", "RAAPAKKAL", "KANKETTU". in HD Quality

  • @arunr4848
    @arunr4848 4 ปีที่แล้ว +1

    Good movie

  • @lion8264
    @lion8264 2 ปีที่แล้ว +2

    ഇതൊക്കെ ആണ് ജീവിതം.. ജീവൻ ഉള്ള സിനിമ.. 👍.. 👹

  • @sayoojpremanand6652
    @sayoojpremanand6652 3 ปีที่แล้ว +1

    Peru maatanam 'Nanmaniranjavan karimpaara maaathan' 😅

  • @sreekuttan2004
    @sreekuttan2004 4 ปีที่แล้ว +13

    Kakanad ennu ipozhathe high tech cityde pandathe grameena bhangji kaanan mathram ee film pinnem kaanunnavar like adiku !!

    • @haveenarebecah
      @haveenarebecah 4 ปีที่แล้ว +2

      ഇതിൽ ഏതാ കാക്കനാട്?

    • @humanbeing16
      @humanbeing16 2 ปีที่แล้ว

      ഇതിൽ ഏതു ഭാഗത്താണ് kakkanad

  • @letschat0753
    @letschat0753 4 ปีที่แล้ว +7

    Also please upload Jayaram movie Mazhavilkavadi (1989) in HD Quality.