ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും 3 Thou shalt have no other gods before me
@@shalujose5401 മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നിയമാവര്‍ത്തനം 5 : 8 read carefully ഒന്നിന്റെയും എന്നാണ്. അല്ലാതെ ദൈവത്തിൻ്റെ എന്നല്ല.
കൊല്ലത്ത് വനിത പോലീസ് കാരിയോട് കുടകിടക്കാൻ വരുന്നോ എന്നു ചോതിച്ച പെണ്ണുപിടിയാന ഇവൻ, ഇന്നും ഇവൻ കാരണം തകർന്നു പോയ ഒരു കുടുംബം ഉണ്ടേ ചർച്ച ഓഫ് ഗോഡ് തിരുവന്തപുരത്തിൽ, മൂന്ന് ദിവസത്തെ മീറ്റിംഗ് ചെന്ന് ആ പാസ്റ്ററിന്റെ ഭാര്യ കേറി കളിച്ചു 🤛🏿 അവർ തമ്മിൽ വേർപിരിഞ്ഞു 😮ഇപ്പം പാസ്റ്റർ ഒറ്റക്ക് 2 പെൺ മകളുമായി പാർകുന്നു പെൺകുട്ടികൾ ആയത് കൊണ്ട് അവർ മുന്നോട്ടെ സ്ത്യം പറയാൻ വരുന്നില്ല 😢
@@firecracker2275 സഹോദര! പ്രതിമ ഉണ്ടാക്കരുത് എന്ന് ബൈബിൾ പറയുന്നു!! യേശുവിന്റെ ഉണ്ടാക്കു എന്ന് ബൈബിൾ പറയുന്നുണ്ടോ?? ഞാൻ അങ്ങനെ പറഞ്ഞോ? പ്രതിമ ഉണ്ടാക്കരുത് എന്ന് പറഞ്ഞാൽ ഉണ്ടാക്കരുത്..
പ്രാള യത്തിൽ എത്ര വെള്ളി കുരിശു കൾ.. മുകളിലുട പോയീ... രക്ഷിക്കാൻ ഹെലികോപ്റ്റർ മാത്രം... തമ്പുരാൻഡ കോപ്റ്റർ റെ ഞങ്ങൾക്കു വണ്ടി പ്രാർത്ഥിക്കണമെ... കോവിഡ് സമയത്തു ലേഡി പോലീസ് നു റൂം വാഗ്ദാനം ച്യ്ത പുണ്യളാ... അങ്ങാക് സ്തുതി...
പഴയ നിയമത്തിൽ ദൈവം അദിർഷ്യൻ ആയിരുന്നു..... പുതിയ നിയമത്തിൽ വന്നപ്പോൾ ദൈവം തന്നെ തന്നെ ശൂനിയൻ ആക്കി ദാസന്റെ രൂപം (ക്രിസ്തുവിന്റെ )രൂപം ധരിച്ചു... അപ്പോൾ ഒരു ചിത്രം മനുഷ്യന് കിട്ടി....

ഇയാൾ ഒരുപാടു പ്രാവശ്യം പറയുന്നു.... പേട്ടു മനുഷ്യൻ, പേട്ടു മനുഷ്യൻ എന്ന്. ഇയാൾ പറയുന്നത് കേട്ടാൽ തോന്നുന്നത് ഇയാളാണ് പേട്ടു മനുഷ്യൻ എന്നാണ്.കാരണം തലയ്ക്ക് വെളിവില്ല.ദൈവത്തിന്റെ അടുത്ത ആളാണ് എന്നാണ് ഭാവം. പ്രസംഗിച്ചു തിന്നുന്നതാണ് ജോലി. എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല.❤❤❤ പാസ്റ്ററെ.... എല്ലാവരെയും സഹോദരർ ആയി കാണ്... അതാണ് ക്രിസ്ത്യാനി: "ക്രിസ്തുവിനെ അനുഗമിക്കുന്നവൻ" അല്ലാതെ പുണ്യാളന്മാരെയും പട്ടക്കാരെയും മെത്രാന്മാരെയും പറ്റി പള്ളു പറഞ്ഞു നടക്കാതെ... അവർ അവരുടെ ജോലി നോക്കട്ടെ. അല്ലേ.... ഇനി ഒരു കാര്യം കൂടി. പ്രളയം വന്നപ്പോൾ ഈ പറയുന്ന പാസ്റ്റർ എവിടെയായിരുന്നു....?? പുണ്യാളൻ രക്ഷിച്ചില്ല. സമ്മതിച്ചു. ദൈവത്തിന്റെ അടുത്ത ആളായ പാസ്റ്റർക്ക് രക്ഷിക്കാൻ കഴിഞ്ഞോ..... ഇല്ല. അതാണ് പറയുന്നത് ദൈവം , ദൈവം തന്നെ. ഒരിക്കലും മറ്റുള്ളവനെ കുറ്റം പറഞ്ഞു തിന്ന് ജീവിക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ......!!🙏🙏🙏
Idol worship is not good . What about idolatry? The way pastor degrading others' faith is also not good . God said word without deed is zero. The moment we accept others as they are, it is Christian behavior. Mat. 25 read full understand meaning. There are 6 key rating areas by God. When I was naked, you clothed me. All that verse. If you don't pick up the slipper of your servant, when you keep a separate plate, when you eat food and clothes, others think about Lazarus. He got kingdom of heaven. Instead, criticism better deed.
അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 യേശു പറഞ്ഞത് ഒരു സഭ മാത്രം ഉണ്ടാക്കുമെന്നാണ് , കോഴിമുട്ട താഴെ വീണ പോലെ 3600 club ഉണ്ടാക്കുമെന്നല്ല.
വിഗ്രഹം ഉണ്ടാക്കി പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന സാത്താൻ സഭ. എന്നിട്ട് പറ്റിക്കുന്നില്ല എന്ന്, ഞങ്ങടെ നാട്ടിൽ ഏതെങ്കിലും മല വർഷങ്ങൾ ആയി ആരും ഉപയോഗിക്കുന്നില്ല എന്ന് കണ്ടാൽ കത്തോലിക്കാ സഭ വന്നു ഒരു കുരിശ് അങ്ങ് വക്കും, കുറേ കഴിയുമ്പോൾ ഒരു രൂപ കൂടും പനിയും, കുറച്ചുകൂടി കഴിയുമ്പോൾ ഒരു വഞ്ചിയും സ്ഥാപിച്ചു തീർത്ഥാടന കേന്ദ്രമാക്കും, അപ്പോൾ പിന്നെ സ്ഥലത്തിന്റെ അവകാശി വരില്ലല്ലോ അങ്ങനെ ഒള്ള മലകൾ എല്ലാം വളഞ്ഞു പിടിച്ച് തീർത്ഥടന കേന്ദ്രമാക്കി സഭയുടേതാക്കി കള്ളന്മാർ.
വിഗ്രഹാരാധനയെന്ത്? ബൈബിൾ പറയട്ടെ! കത്തോലിക്കരോ പ്രൊട്ടസ്റ്റൻ്റ് സഭകളോ കൂടുതൽ വ്യാഖ്യാനിക്കേണ്ട ആവശൃമില്ല!! വിഗ്രഹാരാധയെന്ത്? പുറപ്പാട് 20:2-5 “ അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. 3 ഞാൻ അല്ലാതെ✽ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്”.ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. 5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു യെശയ്യാ 42:8 ഞാൻ യഹോവ, അതു തന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. റോമർ 1:21-23 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്ന് ഓർത്തു മഹത്ത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. 22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി; 23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. വിഗ്രഹാരാധനയുടെ ആത്യന്തിക ഫലം: 1കൊരി 6:9-10 അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ✽? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, 10 ✝ കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. വെളി 21:8 എന്നാൽ ഭീരുക്കൾ✽, അവിശ്വാസികൾ✽, അറയ്ക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ✽, ക്ഷുദ്രക്കാർ✽, ബിംബാരാധികൾ✽ എന്നിവർക്കും ഭോഷ്കു പറയുന്ന ഏവർക്കുമുള്ള✽ ഓഹരി തീയും✽ ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം. Now ball is in your court; you can discern yourself what is the commandment concerning idolatory in the Bible and what is the consequence for violating this vital doctrine. That's all your honour.
അപ്പോൾ മനുഷ്യാ നിർമിതമായ വാഗ്ദാന പേടകത്തിൽ ദൈവശക്തി വന്നു നിറഞ്ഞതോ മരുഭൂമിയിൽ എല്ലാവർക്കും സർപ്പവിഷം ഏറ്റപ്പോൾ പിത്തള സർപ്പത്തെ ഉണ്ടാക്കി അതിൽ നോക്കിയവർ രക്ഷപെട്ടതോ ദൈവികമായ കല്പനകൾ അനുസരിച്ചു തന്നെ ആണ് അവിടെ പ്രവർത്തിച്ചതും ദൈവിക ശക്തി അതിൽ പ്രകടമായതും ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം
ഇതിൽ പറയുന്ന എല്ലാം കാര്യങ്ങളും കല്പനകളും ഒന്ന് പോലും തെറ്റിക്കാതെ നിങ്ങൾ പാലിച്ചിട്ടു ഉണ്ണ്ടോ വചനം പറയുന്നവൻ അതിനു അനുസരിച്ചു ജീവിക്കുന്ന ആൾ ആയിരിക്കണം
പുതിയതിൽ വിഗ്രഹത്തെ വെക്കാമെന്നു പറഞ്ഞിട്ടുണ്ട് അല്ലേ 😂😂 ക്രിസ്തു പറഞ്ഞത് പത്തുകല്പനകൾ പ്രേമണിക്കുന്നതിന് പുറമെ ഞാൻ ഒരുകല്പനകൂടി തരുന്നു.. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ...
കൊല്ലത്ത് വനിത പോലീസ് കാരിയോട് കുടകിടക്കാൻ വരുന്നോ എന്നു ചോതിച്ച പെണ്ണുപിടിയാന ഇവൻ, ഇന്നും ഇവൻ കാരണം തകർന്നു പോയ ഒരു കുടുംബം ഉണ്ടേ ചർച്ച ഓഫ് ഗോഡ് തിരുവന്തപുരത്തിൽ, മൂന്ന് ദിവസത്തെ മീറ്റിംഗ് ചെന്ന് ആ പാസ്റ്ററിന്റെ ഭാര്യ കേറി കളിച്ചു 🤛🏿 അവർ തമ്മിൽ വേർപിരിഞ്ഞു 😮ഇപ്പം പാസ്റ്റർ ഒറ്റക്ക് 2 പെൺ മകളുമായി പാർകുന്നു പെൺകുട്ടികൾ ആയത് കൊണ്ട് അവർ മുന്നോട്ടെ സ്ത്യം പറയാൻ വരുന്നില്ല 😢
ബഹു. പാസ്റ്റർ ഒരു കാര്യം പറഞ്ഞോട്ടെ..ദൈവത്തിനു അല്ലാതെ എന്തിനു പ്രാധാന്യം കൊടുത്താലും. അതും ദൈവത്തിനു വിഗ്രഹം തന്നെ ആ.. അല്ലെ പത്തു കല്പന നിങ്ങൾ പെന്തകോസ്ത് കാര് പാലിക്കുന്നുണ്ടോ... സ്വഗസ്ഥനായ പിതാവേ ചൊല്ലുന്നുണ്ടോ.. വിശ്വാസ പ്രമാണം ചൊല്ലുന്നുണ്ടോ.. വിശുദ്ധ കുർബാന ഉണ്ടൊ... ആകെ ഉള്ളത്.. ബാപ്തിസ്മ അല്ലെ ചെയ്യുന്നുള്
സ്തുതിയായിരിക്കട്ടെ പാസ്റ്റർ പാസ്റ്റർ എന്ന് പറഞ്ഞാൽ ഇടയൻ അല്ലേ ഇടയിൽ എത്ര അർത്ഥങ്ങളുണ്ട് പാസ്റ്ററെ അമ്മയ്ക്ക് എത്ര മക്കളുണ്ടായിരുന്നു പാസ്റ്റർ ഏത് തിരുവചനം ആണ് പാസ്റ്റർ എടുത്ത് തരുക പാസ്റ്ററെ വെളിപാട് പുസ്തകത്തിലെ നാലാമത്തെ വിശുദ്ധ പാസ്റ്റർ അവരുടെ പ്രാർത്ഥന പാസ്റ്ററെ മർക്കോസ് 9 14
ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
3 Thou shalt have no other gods before me
പുറകിൻ ഇരിക്കുന്ന flex - ൽ വിഗ്രഹം വരച്ചു വെച്ചിറ്റുണ്ടല്ലോ?
@@jonmerinmathew2319പുറകില്‍ വെച്ചിരിക്കുന്നത് ഫോട്ടോ ദൈവം അല്ലല്ലോ 😂 എന്ത് പൊട്ടത്തരം ആണ് സഹോ ee പറയുന്നേ
@@shalujose5401 മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്.
നിയമാവര്‍ത്തനം 5 : 8
read carefully ഒന്നിന്റെയും എന്നാണ്. അല്ലാതെ ദൈവത്തിൻ്റെ എന്നല്ല.
കുടുബം പോറ്റാൻ സുവിശേഷം പറയഴുതെ. താങ്കൾ മറ്റുള്ളവരെ കുറ്റം പറയരുത്..
കൊല്ലത്ത് വനിത പോലീസ് കാരിയോട് കുടകിടക്കാൻ വരുന്നോ എന്നു ചോതിച്ച പെണ്ണുപിടിയാന ഇവൻ, ഇന്നും ഇവൻ കാരണം തകർന്നു പോയ ഒരു കുടുംബം ഉണ്ടേ ചർച്ച ഓഫ് ഗോഡ് തിരുവന്തപുരത്തിൽ, മൂന്ന് ദിവസത്തെ മീറ്റിംഗ് ചെന്ന് ആ പാസ്റ്ററിന്റെ ഭാര്യ കേറി കളിച്ചു 🤛🏿 അവർ തമ്മിൽ വേർപിരിഞ്ഞു 😮ഇപ്പം പാസ്റ്റർ ഒറ്റക്ക് 2 പെൺ മകളുമായി പാർകുന്നു പെൺകുട്ടികൾ ആയത് കൊണ്ട് അവർ മുന്നോട്ടെ സ്ത്യം പറയാൻ വരുന്നില്ല 😢
ആമേൻ കർത്താവേ അങ്ങേക്ക് മാത്രം മഹത്വം ആരാധന സ്തോത്രം
കർത്താവിനു സ്തോത്രം
സത്യവചനം പ്രസംഗിക്കുന്ന ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
സത്യമായ കാര്യം. ബൈബിൾ പ്രതിമ ഉണ്ടാക്കരുതെന്ന് പറഞ്ഞാൽ ഉണ്ടാക്കരുത്..
അപ്പോൾ യേശുവിന്റെ പ്രതിമ ഉണ്ടാക്കുന്നത് പാവം അല്ലയോ
@@firecracker2275 സഹോദര! പ്രതിമ ഉണ്ടാക്കരുത് എന്ന് ബൈബിൾ പറയുന്നു!! യേശുവിന്റെ ഉണ്ടാക്കു എന്ന് ബൈബിൾ പറയുന്നുണ്ടോ?? ഞാൻ അങ്ങനെ പറഞ്ഞോ? പ്രതിമ ഉണ്ടാക്കരുത് എന്ന് പറഞ്ഞാൽ ഉണ്ടാക്കരുത്..
Athe@@firecracker2275
@@firecracker2275 യേശുവിന്റെ പ്രതിമ ഉണ്ടാക്കിക്കോ എന്ന് എപ്പോഴെങ്കിലും ഞാൻ പറഞ്ഞോ 🙂 പ്രതിമ ഉണ്ടാക്കരുത്!!
@@firecracker2275തീർച്ചയായും പാപം തന്നെ, ബൈബിൾ വായിക്കു പഠിക്കു🙏 മനസിലാകാത്ത വചനങ്ങൾ ബൈബിൾ കോളേജിൽ പഠിച്ചവരോട് ചോദിക്
Glory to Lord Jesus Christ
പ്രാള യത്തിൽ എത്ര വെള്ളി കുരിശു കൾ.. മുകളിലുട പോയീ... രക്ഷിക്കാൻ ഹെലികോപ്റ്റർ മാത്രം... തമ്പുരാൻഡ കോപ്റ്റർ റെ ഞങ്ങൾക്കു വണ്ടി പ്രാർത്ഥിക്കണമെ... കോവിഡ് സമയത്തു ലേഡി പോലീസ് നു റൂം വാഗ്ദാനം ച്യ്ത പുണ്യളാ... അങ്ങാക് സ്തുതി...
All Glory to Almighty the Lord Jesus Christ🙏🙏
Amen❤️Amen❤️
Amen
Praise the lord
Praise the Lord... 🖐️
അയിന് കത്തോലിക്കർക്ക് യേശു പൂർണ്ണ ദൈവം അല്ല 🤔അവർക്ക് പകുതി അമ്മ ആണ് ദൈവം 😄
Correct
Pr please my prayer five thousand economic problems tomorrow Amen Amen Amen🙏🙏🙏 joy
നിങ്ങൾ എവിടെ
ആണ്...
പഴയ നിയമത്തിൽ ദൈവം അദിർഷ്യൻ ആയിരുന്നു..... പുതിയ നിയമത്തിൽ വന്നപ്പോൾ ദൈവം തന്നെ തന്നെ ശൂനിയൻ ആക്കി ദാസന്റെ രൂപം (ക്രിസ്തുവിന്റെ )രൂപം ധരിച്ചു... അപ്പോൾ ഒരു ചിത്രം മനുഷ്യന് കിട്ടി....
കൊല്ലത്ത് വനിത പോലീസ് കാരിയോട് കുടകിടക്കാൻ വരുന്നോ എന്നു ചോതിച്ച പെണ്ണുപിടിയാന ഇവൻ, ഇന്നും ഇവൻ കാരണം തകർന്നു പോയ ഒരു കുടുംബം ഉണ്ടേ ചർച്ച ഓഫ് ഗോഡ് തിരുവന്തപുരത്തിൽ, മൂന്ന് ദിവസത്തെ മീറ്റിംഗ് ചെന്ന് ആ പാസ്റ്ററിന്റെ ഭാര്യ കേറി കളിച്ചു 🤛🏿 അവർ തമ്മിൽ വേർപിരിഞ്ഞു 😮ഇപ്പം പാസ്റ്റർ ഒറ്റക്ക് 2 പെൺ മകളുമായി പാർകുന്നു പെൺകുട്ടികൾ ആയത് കൊണ്ട് അവർ മുന്നോട്ടെ സ്ത്യം പറയാൻ വരുന്നില്ല 😢
കൊ ള്ളാം😂
Good testimony 👌
സത്യമായ കാര്യം👍
Sarbath shameer
💯
പ്രൈസ് the lord
കർത്താവ് വരാറായി സുവിശേഷം
അറിയികുക.
🙏🏻🙏🏻🙏🏻
case okke kazhinjo?
സത്യം
😊❤
ഇയാൾ ഒരുപാടു പ്രാവശ്യം പറയുന്നു.... പേട്ടു മനുഷ്യൻ, പേട്ടു മനുഷ്യൻ എന്ന്.
ഇയാൾ പറയുന്നത് കേട്ടാൽ തോന്നുന്നത് ഇയാളാണ് പേട്ടു മനുഷ്യൻ എന്നാണ്.കാരണം തലയ്ക്ക് വെളിവില്ല.ദൈവത്തിന്റെ അടുത്ത ആളാണ് എന്നാണ് ഭാവം. പ്രസംഗിച്ചു തിന്നുന്നതാണ് ജോലി. എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല.❤❤❤
പാസ്റ്ററെ.... എല്ലാവരെയും സഹോദരർ ആയി കാണ്... അതാണ് ക്രിസ്ത്യാനി: "ക്രിസ്തുവിനെ അനുഗമിക്കുന്നവൻ"
അല്ലാതെ പുണ്യാളന്മാരെയും പട്ടക്കാരെയും മെത്രാന്മാരെയും പറ്റി പള്ളു പറഞ്ഞു നടക്കാതെ... അവർ അവരുടെ ജോലി നോക്കട്ടെ. അല്ലേ....
ഇനി ഒരു കാര്യം കൂടി. പ്രളയം വന്നപ്പോൾ ഈ പറയുന്ന പാസ്റ്റർ എവിടെയായിരുന്നു....?? പുണ്യാളൻ രക്ഷിച്ചില്ല. സമ്മതിച്ചു. ദൈവത്തിന്റെ അടുത്ത ആളായ പാസ്റ്റർക്ക് രക്ഷിക്കാൻ കഴിഞ്ഞോ..... ഇല്ല. അതാണ് പറയുന്നത് ദൈവം , ദൈവം തന്നെ. ഒരിക്കലും മറ്റുള്ളവനെ കുറ്റം പറഞ്ഞു തിന്ന് ജീവിക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ......!!🙏🙏🙏
Apol vigraham ? Athine pati onum paranjilla brother. Vigraham undakunnath biblical ano?
വിഗ്രഹവും പ്രതിമയും രണ്ടും രണ്ടാണ് @@Malayalicouple
ഈ പ്രസംഗിക്കുന്ന പാസ്റ്റർ പുറകിൽ കൂടിയായ ശ്വാസം എടുക്കുന്നത് എന്ന് തോന്നുന്നു😂😂😂😂
ബ്രോ പത്തു കല്പന anusarikku . nithya suvisheshum parauyu. Velippad 14:6. Visudhan aranu? Yeshuvil vishuaswam, kalpana anusarikanam, shama venam velipad. 14:22. Daiva mudra? Ehaskel. 20:12,20 appol mrugathente mudra സൺഡേ ആരാധന. ഈ മുദ്ര സ്വീകരിച്ചവരെയും കള്ള പ്രവാചകരെയും, മൃഗത്തെയും ഗന്ധക തീ പോയ്കയിൽ തള്ളിയിടും ഇതാണ് ശിക്ഷ. Mrugum? വെളിപ്പാട് 13 :13-18. ദൈവ നിയമം മാറ്റും ദാനിയേൽ 7:25..
വെള്ളപൊക്കത്തിൽ യേശു വിന്റെ രൂപം മാത്രം അല്ല. പല പാസ്റ്റർമാരും ഒഴുകി പോയിട്ടുണ്ട്
എടാ, No. റേ വിഗ്രഹ ആരാധനയെ പറ്റിപറയുമ്പോൾ നീ ബോധമില്ലാതെ pr. മാരെപ്പറ്റിപറയുക. കഷ്ടം.
തലയിൽ ഒരു കാക്ക വന്ന് അപ്പി യിട്ടാൽ അത് തൂത്തുകളയാൻ കഴിയാത്ത ഈ സിമന്റ് പ്രതിമകളെ ആരാധിക്കുന്നവരുടെ, തലക്കകത്തും കോൺക്രീറ്റ് തന്നെ 😂
പാസ്റ്ററുടെ ഒരു ഫോട്ടോ വെള്ളത്തിൽ കൂടി ഒഴികെ പോകുന്നത് ഞാൻ കണ്ടു. ഞാൻ എടുത്തില്ല. കാരണം അത് യഥാർത്ഥ പാസ്റ്റർ അല്ലെന്ന് അറിയാവുന്നതുകൊണ്ട് .
@@CJ-rs9jt comedy ano udhesiche😢
Idol worship is not good . What about idolatry? The way pastor degrading others' faith is also not good . God said word without deed is zero. The moment we accept others as they are, it is Christian behavior. Mat. 25 read full understand meaning. There are 6 key rating areas by God. When I was naked, you clothed me. All that verse. If you don't pick up the slipper of your servant, when you keep a separate plate, when you eat food and clothes, others think about Lazarus. He got kingdom of heaven. Instead, criticism better deed.
അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
യോഹന്നാന്‍ 10 : 16
യേശു പറഞ്ഞത് ഒരു സഭ മാത്രം ഉണ്ടാക്കുമെന്നാണ് , കോഴിമുട്ട താഴെ വീണ പോലെ 3600 club ഉണ്ടാക്കുമെന്നല്ല.
You are talking rubish
വിശുദ്ധരുടെ രൂപങ്ങളെ വണങ്ങുക മാത്രേ ഉള്ളു
അത് മനസിലാക്കാൻ
ആരെയും പറ്റിച്ച് ജീവിക്കുന്നില്ലല്ലോ സാർ ക്രിസ്ത്യാനികൾ
പോയി വിഗ്രഹത്തെ അരദ്ധിക്കു 😂😂
ഒന്നാം പ്രമാണം.. വിഗ്രഹത്തെ ഉണ്ടാക്കുകയോ വണങ്ങുകയോ ചെയ്യരുത്...
വിഗ്രഹം ഉണ്ടാക്കി പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന സാത്താൻ സഭ. എന്നിട്ട് പറ്റിക്കുന്നില്ല എന്ന്,
ഞങ്ങടെ നാട്ടിൽ ഏതെങ്കിലും മല വർഷങ്ങൾ ആയി ആരും ഉപയോഗിക്കുന്നില്ല എന്ന് കണ്ടാൽ കത്തോലിക്കാ സഭ വന്നു ഒരു കുരിശ് അങ്ങ് വക്കും, കുറേ കഴിയുമ്പോൾ ഒരു രൂപ കൂടും പനിയും, കുറച്ചുകൂടി കഴിയുമ്പോൾ ഒരു വഞ്ചിയും സ്ഥാപിച്ചു തീർത്ഥാടന കേന്ദ്രമാക്കും, അപ്പോൾ പിന്നെ സ്ഥലത്തിന്റെ അവകാശി വരില്ലല്ലോ അങ്ങനെ ഒള്ള മലകൾ എല്ലാം വളഞ്ഞു പിടിച്ച് തീർത്ഥടന കേന്ദ്രമാക്കി സഭയുടേതാക്കി കള്ളന്മാർ.
Randayiram roopayik. Panithu
വിഗ്രഹാരാധനയെന്ത്? ബൈബിൾ പറയട്ടെ! കത്തോലിക്കരോ പ്രൊട്ടസ്റ്റൻ്റ് സഭകളോ കൂടുതൽ വ്യാഖ്യാനിക്കേണ്ട ആവശൃമില്ല!!
വിഗ്രഹാരാധയെന്ത്?
പുറപ്പാട് 20:2-5 “ അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. 3 ഞാൻ അല്ലാതെ✽ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്”.ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. 5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു
യെശയ്യാ 42:8 ഞാൻ യഹോവ, അതു തന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.
റോമർ 1:21-23 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്ന് ഓർത്തു മഹത്ത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. 22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി; 23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
വിഗ്രഹാരാധനയുടെ ആത്യന്തിക ഫലം:
1കൊരി 6:9-10 അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ✽? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, 10 ✝ കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
വെളി 21:8 എന്നാൽ ഭീരുക്കൾ✽, അവിശ്വാസികൾ✽, അറയ്ക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ✽, ക്ഷുദ്രക്കാർ✽, ബിംബാരാധികൾ✽ എന്നിവർക്കും ഭോഷ്കു പറയുന്ന ഏവർക്കുമുള്ള✽ ഓഹരി തീയും✽ ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.
Now ball is in your court; you can discern yourself what is the commandment concerning idolatory in the Bible and what is the consequence for violating this vital doctrine. That's all your honour.
ചേട്ടാ ഇത് ആരോടാണ് എപ്പോൾ ആണ് എന്നാണ് അദ്യം മനസ്സിലാക്കൂ... വെറുതെ ഒരു വാക്യം കണ്ട് വിളരിപിടിക്കേണ്ട
ചേട്ടാ ഇത് ആരോടാണ് എപ്പോൾ ആണ് എന്നാണ് അദ്യം മനസ്സിലാക്കൂ... വെറുതെ ഒരു വാക്യം കണ്ട് വിളരിപിടിക്കേണ്ട
ചേട്ടാ ഇത് ആരോടാണ് എപ്പോൾ ആണ് എന്നാണ് അദ്യം മനസ്സിലാക്കൂ... വെറുതെ ഒരു വാക്യം കണ്ട് വിളരിപിടിക്കേണ്ട
അപ്പോൾ മനുഷ്യാ നിർമിതമായ വാഗ്ദാന പേടകത്തിൽ ദൈവശക്തി വന്നു നിറഞ്ഞതോ മരുഭൂമിയിൽ എല്ലാവർക്കും സർപ്പവിഷം ഏറ്റപ്പോൾ പിത്തള സർപ്പത്തെ ഉണ്ടാക്കി അതിൽ നോക്കിയവർ രക്ഷപെട്ടതോ ദൈവികമായ കല്പനകൾ അനുസരിച്ചു തന്നെ ആണ് അവിടെ പ്രവർത്തിച്ചതും ദൈവിക ശക്തി അതിൽ പ്രകടമായതും ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം
ഇതിൽ പറയുന്ന എല്ലാം കാര്യങ്ങളും കല്പനകളും ഒന്ന് പോലും തെറ്റിക്കാതെ നിങ്ങൾ പാലിച്ചിട്ടു ഉണ്ണ്ടോ വചനം പറയുന്നവൻ അതിനു അനുസരിച്ചു ജീവിക്കുന്ന ആൾ ആയിരിക്കണം
ചെകുത്താൻ്റെ ആത്മാവ് '.you
പാവം എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ അല്ലേ
എന്തിനാടോ ബ്രദറെ താനും പ്രസംഗിക്കുന്നത്ഈശോ പഴയതെല്ലാം എടുത്തു കളഞ്ഞ പുതിയത് തന്നിട്ടുണ്ട്ഇനിയും പഴയതും കൊണ്ട് നടക്കുന്നവരാണ് തിരിച്ചറിവില്ലാത്ത വരെ
വിഗ്രഹം പുതിയത് തന്നോ ⁉️🤔അപ്പോൾ യേശു ദൈവം അല്ലേ ⁉️🤔😄
പുതിയതിൽ വിഗ്രഹത്തെ വെക്കാമെന്നു പറഞ്ഞിട്ടുണ്ട് അല്ലേ 😂😂 ക്രിസ്തു പറഞ്ഞത് പത്തുകല്പനകൾ പ്രേമണിക്കുന്നതിന് പുറമെ ഞാൻ ഒരുകല്പനകൂടി തരുന്നു.. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ...
ഈ പാസ്റ്ററെ ഉടലോടെ സ്വർഗ്ഗത്തിൽ പോകും
താങ്കൾ എങ്ങനെയാണ് പാസ്റ്റർ ആയത് എന്ന് ഓർക്കുന്നുണ്ടോ
വിഗ്രഹം തന്നിട്ട് ആണോ പാസ്ററർ ആയത് ⁉️🤔😄
കൊല്ലത്ത് വനിത പോലീസ് കാരിയോട് കുടകിടക്കാൻ വരുന്നോ എന്നു ചോതിച്ച പെണ്ണുപിടിയാന ഇവൻ, ഇന്നും ഇവൻ കാരണം തകർന്നു പോയ ഒരു കുടുംബം ഉണ്ടേ ചർച്ച ഓഫ് ഗോഡ് തിരുവന്തപുരത്തിൽ, മൂന്ന് ദിവസത്തെ മീറ്റിംഗ് ചെന്ന് ആ പാസ്റ്ററിന്റെ ഭാര്യ കേറി കളിച്ചു 🤛🏿 അവർ തമ്മിൽ വേർപിരിഞ്ഞു 😮ഇപ്പം പാസ്റ്റർ ഒറ്റക്ക് 2 പെൺ മകളുമായി പാർകുന്നു പെൺകുട്ടികൾ ആയത് കൊണ്ട് അവർ മുന്നോട്ടെ സ്ത്യം പറയാൻ വരുന്നില്ല 😢
🤣🤣
Ada thulukka ninaku എന്തറിയാം.നീ ചുമ്മാ വല്ലതും അറിയാമോ.
ഹൃദയം കൊണ്ട് വിശ്വസിക്കുകയും
നാവു കൊണ്ട് ഏറ്റു പറയുന്ന ആർക്കും ക്രിസ്ത്യൻ ആകാം
ആദ്യംബൈബിൾ വായിച്ച് പഠിക്ക്
നിങ്ങൾ പഠിക്കു
പുളിയുടെ പെണ്ണ് കേസ് വിധി വന്നോ?
@@Soul-1993 നമ്മൾക്ക് ബൈബിളിൽ നിന്ന് തന്നെ തുടങ്ങാം, Are you chanlange, ? ദൈവം സഹായിക്കട്ടെ?
Vazhiyil kaanunna ladiesine roomil vilikkunnathalle ninte Pani onnu podaa
വിഗ്രഹം പറയുമ്പോൾ അത് പറ 😄
@@sabual6193 ദൈവത്തെക്കാൾ ചമീർ എന്തിനെയാണോ ആഗ്രഹിക്കുന്നത് അതാണ് വിഗ്രഹാരാധന 👍
@@SunilS-wx3nf
പിന്നെ എന്തിനാണ് കത്തോലിക്ക ദൈവത്തേക്കാൾ വിഗ്രഹം ചുമന്നു നടക്കുന്നത് ⁉️🤔😄.
@@sabual6193 എന്റെ അപ്പന്റെ ഫോട്ടോ എന്റെ വീട്ടിൽ ഇരിക്കുന്നതിനു വഴിയേ പോകുന്ന പെൻതോൽക്കു എന്താണ് കുഴപ്പം
@@sabual6193 എന്റെ വീട്ടിൽ എന്റെ അപ്പന്റെ ഫോട്ടോ ഇരിക്കുന്നതിനു വഴിയേ പോകുന്ന പെൻതോൽക്കു എന്ത് കാര്യം? 🤣😁
വെല്ലുവിളി പ്ലാസ്റ്റർ 🤣🤣🤣🤣🤣🤣 സുവിശേഷം പ്രശ്ങ്കിക്കട
പാസ്റ്ററെ നിങ്ങൾ ശരിക്കും ബൈബിൾ പഠിച്ചിട്ടില്ലാ
ബൈബിൾ പഠിച്ച നിങ്ങൾ പറയു. അദ്ദേഹം പറഞ്ഞ കാര്യം ഒരു യഥാതമല്ലെ
എന്തിനാണ് കെരൂബുകളുടെ രൂപം ഉണ്ടാക്കാൻ ദൈവം പറഞ്ഞത്?@@lalusukumaran2272
ബഹു. പാസ്റ്റർ ഒരു കാര്യം പറഞ്ഞോട്ടെ..ദൈവത്തിനു അല്ലാതെ എന്തിനു പ്രാധാന്യം കൊടുത്താലും. അതും ദൈവത്തിനു വിഗ്രഹം തന്നെ ആ.. അല്ലെ പത്തു കല്പന നിങ്ങൾ പെന്തകോസ്ത് കാര് പാലിക്കുന്നുണ്ടോ... സ്വഗസ്ഥനായ പിതാവേ ചൊല്ലുന്നുണ്ടോ.. വിശ്വാസ പ്രമാണം ചൊല്ലുന്നുണ്ടോ.. വിശുദ്ധ കുർബാന ഉണ്ടൊ... ആകെ ഉള്ളത്.. ബാപ്തിസ്മ അല്ലെ ചെയ്യുന്നുള്
സ്തുതിയായിരിക്കട്ടെ പാസ്റ്റർ പാസ്റ്റർ എന്ന് പറഞ്ഞാൽ ഇടയൻ അല്ലേ ഇടയിൽ എത്ര അർത്ഥങ്ങളുണ്ട് പാസ്റ്ററെ അമ്മയ്ക്ക് എത്ര മക്കളുണ്ടായിരുന്നു പാസ്റ്റർ ഏത് തിരുവചനം ആണ് പാസ്റ്റർ എടുത്ത് തരുക പാസ്റ്ററെ വെളിപാട് പുസ്തകത്തിലെ നാലാമത്തെ വിശുദ്ധ പാസ്റ്റർ അവരുടെ പ്രാർത്ഥന പാസ്റ്ററെ മർക്കോസ് 9 14
എന്തോന്നെടെ ⁉️🤔വിഗ്രഹ ആരാധന പറയുമ്പോൾ അമ്മയേ കുറിച്ച് ആണോ പറയേണ്ടത് ⁉️🤔😄
😂😂😂 വിഗ്രഹത്തെ ക്കുറിച്ച് പറയുമ്പോൾ.... 😂
Praise the Lord
😂😂😂😂