വിദ്യാഭ്യാസ വകുപ്പ് എത്ര നന്നായി മുന്നോട്ട് പോകുന്നു പാഠപുസ്തകങൾ. പരീക്ഷകൾ.സ്കൂൾ കെട്ടിടങ്ങൾ .സ്മാർട്ട് ക്ലാസ്സ് റൂമുകൾ . കായിക മേളകൾ.കലോൽസവങൾ. ഒരു പരാതിയും ഇല്ലാതെ എല്ലാം നന്നായി പോകുന്ന ത് ആർക്കൊക്കെ യൊ വിഷമം ഉണ്ടാക്കുന്നുണ്ട് അതുകൊണ്ട് ഒന്നും പറയാനില്ല എങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ സൗന്ദര്യം പറയുക സംസാരിക്കുമ്പോൾ വിക്ക് വരുന്നു എന്ന് പറയുക അങ്ങിനെ നിർവ്യതിയടയുക