Ithale Ponnithale Song | Am Ah Malayalam Movie | അം അഃ | Dileesh Pothan | Gopi Sundar | Leela Joseph
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Presenting the Ithalie Ponnithale Song from 'AM AH' (അം അഃ), a Malayalam movie directed by Thomas Sebastian, starring Dileesh Pothan and Devadarshini in lead roles. A Gopi Sundar Musical.
Stream and Listen to this song on your favourite platforms : tinysync.in/Rn...
Release date : 24 January 2025
Language : Malayalam
Running time : 1 Hr 55 Min
Genre : Suspense Drama
Song Credits
Song : Ithale Ponnithale
Music : Gopi Sundar
Lyrics : Nidheesh Naderi
Singer : Leela Joseph
Song Arranged And Programmed By : Gopi Sundar
Guitars : Sumesh Parameshwar
Veena : Haritha Raj
Flute : Nikhil Ram
Song Recorded @Sunsa Digital Workstation Cochin
Engineered By : Rajath Raveendran, Nevin C Delson, Gopi Sundar
Music Production Managers : Babu Velayudhan, Priya Nair
Mixed and Mastered by Midhun Anand
Movie Credits:
Produced by: Kaapi Productions
Cast : Dileesh Pothan, Devadarshini, Jaffar Idukki, Meera Vasudev, TG Ravi, Shruthie Jayan, Alencier, Maala Parvathy, Jayarajan Kozhikode, Muthumani, Navas Vallikkunnu, Baby Nihara, Nanjiyamma, Sarath Das, Neeraja Rajendran, Raghunath Paleri, Ajisha Prabhakaran, Anuroop, Sreejith Kaiveli, AK Vijubal, Jose P Raphael, Satheesh K Kunnath, Ambili Ouseph, Kabani Haridas, Sneha Ajith, Letha Das, Remadevi, KK Indira, Vishnu VS, Latha Sathish, Namitha Shyju, Bindu Elsa, Jijina Jyothi, Lincy Kodungoor, Libin Tom Baby, Selvan Poyya
Crew:
Director : Thomas Sebastian
Writer : Kaviprasad Gopinath
DOP : Anishlal RS
Music Director : Gopi Sundar
Editor : Bijith Bala
Song Cuts : a3 art factory
Art Director : Prasanth Madhav
Makeup : Ranjith Ambady
Costumes : Kumar Edappal
Colourist : CP Remesh, Colorplanet Studios Kochi
Lyricists : Rafeeq Ahamed, Engandiyoor Chandrasekharan, Nidheesh Naderi, Kaviprasad Gopinath
Stills : Sinat Savier
Stunt : Mafia Sasi
Sound mixing : Karun Prasad, Sound Brewery Kochi
Chief associate director : Girish Marar
Production controller : Girish Atholi
PROs : Manju Gopinath, Vazhoor Jose
Associate Director : Shyamlin Jacob
Assistant Directors : Navaneeth Krishna, Anu Joseph, Vinayak Kottarathil
Singers : Sooraj Santhosh, Bhadra Rajin, Advaitha Padmakumar, Zeba Tommy, Leela Joseph
Subtitles : Leon Vincent, Wordsworth
Title Design : Anoop Reghupathi
Publicity Design and Online Promotions : Yellowtooths
Technology Partner : Travancore Analytics (P) Ltd.
Trade Promotion : Buzzle
Label : Muzik247
Release by : Rajsagar Films
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: bit.ly/2sw1fP6
© 2024 Muzik247
ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Gopi Sundar, Gopi Sunder, Amah Songs, Am Ah Songs, Amma Songs, Amma Songs, Ithale Ponnithale, Leela Joseph songs, Dileesh Pothan Movies, Devadarshini Chetan, Malayalam songs 2025, Latest Malayalam song, Best Malayalam songs, Mystery Thriller Movies Malayalam, Latest Malayalam Movies, New Malayalam Movies, Best Malayalam Movies, Latest Malayalam Movies, Jaffer Idukki, Alencier, Meera Vasudevan, Maala Parvathy, Muthumani, Nanjiyamma, Malayalam Movies 2025
#amahmovie #amah #amah_movie #amah #dileeshpothan #gopisundar #devadarshini #thomassebastian #LeelaJoseph
മറുനാടൻ്റെറീവ്യു ഈ ചിത്രത്തിന്റെ ഗ്രാഫ് ഉയർത്തി😊
ഈ ഗാനം വളരെ മനോഹരമായി പാടിയിരിക്കുന്ന ലീലാ ജോസഫിന് പ്രത്ത്യേകം അനുമോദനങ്ങൾ.. ഇനിയും ധാരാളം പാട്ടുകൾ പാടുവാനുള്ള കൃപ ദൈവം നൽകട്ടെ 🙏🥰💐
മറുനാടൻ്റെ വാർത്ത കണ്ടാണ് ഈ പാട്ട് കേൾക്കുന്നത് മനോഹര ഗീതം🎉
ഞാനും❤
സെയിം ❤
ഞാനും 🥰
Same
ഞാനും
മറുനാടൻ Review കണ്ടു , YES, പാട്ടു വളരെ നന്നായിട്ടുണ്ട് .... Great Team Efforts 👏👏👏 സിനിമ തിയറ്ററിൽ തന്നെ കാണും❤🎉
Pls support
പാട്ട് വളരെ നന്നായിട്ടുണ്ട്.
ഓർക്കസ്‌ട്രയുടെ ബഹളമില്ലാത്ത നല്ലൊരു പാട്ട് . മനോഹരമായി ആലപിച്ചു. അഭിനന്ദനങ്ങൾ.
നല്ല feel ഉള്ള പാട്ട് ; ലയിച്ച് ഇരുന്നു പോകും. Excellent song ,very nice rendition .നിറയെ അഭിനന്ദനങ്ങൾ,Leelamma.❤🎉
Super song ❤ Am Ah മൂവിയിലെ ഗാനങ്ങൾ എല്ലാം അടിപൊളി... ഗോപി സുന്ദർ പൊളിച്ചു ❤❤
Leelamma, Hearty congratulations from Assumption family. You may come up.. up........up..
🎉 ഏറെ സന്തോഷം
പ്രിയ ചങ്ങാതി നിധീഷിൻ്റെ വരികൾക്ക് ഗോപി സുന്ദർ നൽകിയ ഈണത്തിൽ ശ്രീമതി ലീലാമ്മയുടെ മധുര ശബ്ദം മനസ്സിനെ തൊട്ടുണർത്തി.
ആകാശവാണിയിലെ ഉദ്യോഗസ്ഥയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് വെച്ച് ലീലാമ്മ മാഡവുമായി സംസാരിച്ചിട്ടുണ്ട്. മുതിർന്ന കോൺഗ്രസ്സ് നേതാവ് ജോസഫ് വാഴക്കൻ്റെ നല്ല പാതിയാണ് അവരെന്ന് പലർക്കും അറിയില്ല.
ആശംസകൾ. മലയാള ചലച്ചിത്രഗാന രംഗത്ത് തിളങ്ങാൻ കഴിയട്ടെ.
നിധീഷിന് എല്ലാ ഭാവുകങ്ങളും. നല്ലൊരു ഗാനം ചിട്ടപ്പെടുത്തിയ ഗോപി സുന്ദറിന് അഭിനന്ദനങ്ങൾ🎉
ആഹ അടിപൊളി സോങ് ലെറ്റ് ആയി വന്നാലും ലെറ്റസ്റ്റ് അയിത്തന്നെ വരും നല്ല വരികൾ നല്ല കമ്പോസിങ് അതിലുപരി ലീലാമ്മ മേഡത്തിന്റെ ക്യൂട്ട് വോയിസ് സൂപ്പർ ഫീൽ ഈ പാട്ട് സൂപ്പർ ഹിറ്റ് ആകും സത്യം ഇത് ഒരു തുടക്കം മാത്രം ഇനി മേഡത്തിന്റെ നല്ല സമയമാണ് ഇനിയും ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ പാടാനുള്ള ഭാഗ്യം ദൈവം തരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് സ്വന്തം ബ്രദർ.. കൊല്ലം സിറാജ് (Singer)..🙏🙏🙏❤️❤️❤️🙏🙏🙏
ഒരു നല്ല പാട്ട് കൂടി മലയാളിക്ക് 2025 ൻ്റെ സമ്മാനം❤❤ Congrats ചേച്ചി
അതിഗംഭീരം ആലാപനം ❤ ഇനിയും ഒരുപാട് സിനിമകളിൽ പാടാൻ അവസരം ലഭിക്കട്ടെ ❤
ഗോപി സുന്ദർ and entire team deserve a big wow ❤
മനോഹരമായ സംഗീതം...മാഡത്തിൻ്റെ ആലാപനം കൊണ്ട് അതി മധുരം...വിജയാശംസകൾ🌹❤️
മനോഹരഗാനം വളരെ നന്നായി പാടിയ മാഡത്തിന് അദിനന്ദനങ്ങൾ 'കാതിനിമ്പമുള്ള ധാരാളം ഗാനങ്ങൾ പാടാൻ ഇനിയും അവസങ്ങൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്ന❤
👏👏👏👏👏👏👏What a song ! Thanks a lot Leela Mam, Gopi Sundar & Nidheesh Naderi team for creating this wonderful song! 🙏🙏🙏🙏💐💐💐
അമ്മമാർക്കും മക്കൾക്കും ഒരു നല്ല emotion ഇൽ കാണാൻ പറ്റുന്ന സിനിമ 🤍with a ബ്യൂട്ടിഫുൾ ക്ലൈമാക്സ്
അതി മനോഹരമായി ലീല ചേച്ചി പാടിയിട്ടുണ്ട് . അഭിനന്ദനങ്ങൾ 🌹🤝
നല്ല ഗാനം. ഈ കാലഘട്ടത്തിൽ. പുതിയ തലമുറ. കാണേണ്ടത് ഇ ത് പോലുള്ള സിനിമ കൾ ആണ്. ഈ ഗാനം മനസ്സിനെ വല്ലാതെ സ്പർശിച്ചു. അമ്മയും. മകളും. തമ്മിലുള്ള. ബന്ധം. നന്നായി. പാടി. മലയാള സിനിമക്ക്. പുതിയൊരു ഗായിക അഭിനന്ദനങ്ങൾ
വളരെ നല്ല ഒരു ഗാനം,സംഗീത പ്രേമികൾക്ക് ഒരു പുതുവർഷ സമ്മാനം😍.നന്ദി 🙏
മനോഹരമായ ഒരു ഗനം......
കാതിനു തേന്മഴയായി.......❤❤❤
Beautiful song. Best wishes to Leela Joseph. Very nice voice.
"'വളരെ സന്തോഷം. "'ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അവസരം ഉണ്ടാവട്ടെ... 🙏
ശബ്ദത്തിന്റെ മാധുര്യം ഹൃദയങ്ങളെ തൊട്ടുണർത്തുന്ന ഒരു തരംഗമായി മാറുന്ന വശ്യസുന്ദരമായ ഗാനം .കലക്കി ലിലാമ്മച്ചേച്ചീ… സംഗീത സംവിധായകൻ ഗോപീ സുന്ദറിനും , ഗാന രചയിതാവ് ദിലീഷ് പോത്തനും അഭിനന്ദനങ്ങൾ💐💐💐💐😂😂😂😂🌹🌹🌹🌹🌹
Lyrics : Nidheesh Naderi
Leela Joseph..
Birth of a superstar
Most powerful singing....veendum kelkkaan thonnum....❤❤❤
പാട്ട് കേട്ടൂ നന്നായിട്ടുണ്ട്....പാടിയതും സംഗീതവും എല്ലാം കൊള്ളാം....🙋👍🥰
ആഹാ മനോഹരം... സൂപ്പർ
കേൾക്കാൻ ഇമ്പമുള്ള നല്ലൊരു പാട്ട് ❤
നല്ല സിനിമ.. നല്ല പാട്ടുകളും... അഭിനന്ദനങ്ങൾ 💐💐❤️
Gopi ചേട്ടന്റെ നല്ല മനോഹരമായ Melody 🤍✌️💐👏👏
മനോഹരമായ വരികളും ഈണവും ആലാപനവും . സിനിമയും മികച്ചതാണ്
BEAUTIFUL❤ Proud of you and the team behind this song! Waiting eagerly to see the movie. Thank God for this talent, and proud of you for keeping it fine-tuned, Leelamma! Blessings!
Soul stirring music, heart touching lyrics and soulful rendition. Good team effort. Was reminded of the days I was a mother. And now that I am a grand mother I could relate to the song even more. Brought tears to my eyes. Words cannot express the emotions. 🙏🙏🙏
Am ah yilethu eallam cool paattukal aanallo.❤
Gopi Annan Returns❤
Beautiful composition and lyrics, Singing nalla feel, Congratulations 🎉🎉
Another magic from Gopi sundar ❤❤❤ perfect lyrics molded with motherhood
എഴുത്തും ഈണവും ആലാപനവും നന്ന്❤
മറുനാടൻ ഇഫക്ട്❤️❤️
Super ...super ... Nice melody and feelful
കേൾക്കുമ്പോൾ nolstagia
നല്ല ഗാനം... നല്ല ആലാപനം... നല്ല ഈണം... അഭിനന്ദനങ്ങൾ 👏
ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ.❤
Leela joseph👍ethra ശബ്‌ദ മാധുര്യത്തോടെ ആണ്പാടിയത് super congrsts 👍👍👍👍🥰
ഗോപി സുന്ദർ മ്യൂസിക് ❤️🎧
അനായാസം... മധുരം ...
Gopi sunder magic❤
നല്ല പാട്ട്.. സംഗീതം, വരികൾ...നന്നായി പാടിയിട്ടുണ്ട്.. Congrats to to the entire team!!!!🌹🎊🎉👏🏻👌🏻
അതീവ ഹൃദ്യം. ഭാവതീവ്രമായ ആലാപനം. ആശംസകൾ.
Wow, that was soo touching, melodious. Felt like my taste buds relishing a slowly melting candy ..പൂത്തുണരാലോ had a rustic beauty to it 👏👏👍👍 It was worth the wait 🙏
Very heart touching mood ...a special song.... congratulations...❤
Feel gug song...❤❤amazing
Big Biginnig by Leela Joseph.Well begun half done.Beutiful rendering.❤
നല്ല പാട്ട്👍ആലാപനം അതി മനോഹരം ❤️❤️❤️
Great....congratulations 👍
മനോഹരമായ ആലാപനം
നിധീഷ് നാദേരിയുടെ രചന❤❤
നന്നായിട്ടുണ്ട് മാഡം, Congratulations👍🏻🙏🏻
Beautiful song… very soothing ❤
Manoharamaya aalapanam...arthavathaya varikal...ullil thattunna sangeetham....
Congratulations mam ❤
Great great 👍
പൂത്തുണരാൻ, ഇനിയും പാട്ടുകൾ ഏറെ വരട്ടെ...
Amazing song! What a feel ❤❤
. ലീല ജോസഫ് അതി ഗംഭീരമായ് പാടി മറുനാടൻ ഷാജന്റെ വീഡിയോ കണ്ട് വന്നതാ നല്ല ഗാനം
Super....dear...we all are proud of you
Superb
Nideesh Naderi 🥰
Beautiful song.... 🎉🎉
Am ah movie songs are beautiful
Congratulations chechi nice sing 🎤
Such a beautiful song ❤
Beautiful song
Nidheesh naderi ❤🎉
Good Song...well done 🎉🎉
അടിപൊളി ചേച്ചി ❤❤❤
ബ്യൂട്ടിഫുൾ സോംഗ് ❤❤
Super song… ❤
നല്ല പാട്ട്❤ വളരെ നന്നായി ആലപിച്ചിട്ടുണ്ട് 🎉congratulations ❤
അടിപൊളിയായിട്ടുണ്ട് ❤️
Beautiful songs in the movie 👌👍💝
സുന്ദരമായ ഗോപിതിലകം....... ❤️
സൂപ്പർ വരികൾ
ആലാപനം ഗംഭീ രാമായി
എല്ലാം അടിപൊളി❤❤
Sooper songs 😘😘❤❤❤
Superb❤❤..beautifully sung❤❤
Super singing...❤❤❤❤
Super song❤❤
Nice dear friend 👍
Heart touching song. Well sung chechi.
മനോഹരം 👌👌👌👌
Good song congrats chechi
Good singing
💞 മനോഹരം....😍😍💞
Sweet, good feel, very impressive. God bless for more such songs
❤🎉 congrats
Very nice. Beautifully sung with a different original feel. Congratulations and all the best wishes
Hearty Congrats
Super song. Super lyrics
Wow... Awesome song...
Nice song. Well sung Best wishes for the whole team.
Super song, simple and melodious ❤❤