ISRO ഉദ്യോഗസ്ഥ ചമഞ്ഞ് ഹണി ട്രാപ്പ്; ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസുകളിൽ പ്രതിയാക്കാനും ശ്രമം

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • കാസർഗോഡ് ജില്ലയിൽ ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണി ട്രാപ്പ് നടത്തിയ കേസിൽ പ്രതിയായ യുവതി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതി നൽകി | ശ്രുതി ചന്ദ്രശേഖരൻ, തനിക്കെതിരെ കേസെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസുകളിൽ പ്രതിയാക്കാനും ശ്രമം നടത്തി
    Woman poses as ISRO official for honey-trap scam in Kasaragod

ความคิดเห็น • 9

  • @rajisureshrajisuresh5539
    @rajisureshrajisuresh5539 หลายเดือนก่อน +4

    അത്രയും പെട്ടന്ന് നടപടി എടുക്കുക പോലീസ് പെട്ടു എന്നത് ദുസ്സഹനീയം 🙏

  • @orupravasi9922
    @orupravasi9922 หลายเดือนก่อน +1

    😅😅😅😅😅😅😅😅😅പൊട്ടിക്കരഞ്ഞു പോലീസ്കാർ 🤣🤣🤣

    • @Blj791
      @Blj791 หลายเดือนก่อน

      🙄🥺

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน

    ഏതെങ്കിലും ഒരു പെണ്ണ് വന്ന് രണ്ട് മുല ഇട്ട് ആട്ടി കാണിക്കുമ്പോൾ അതിൽ വീണു പോകുന്നവർ അല്ലേ കുറ്റക്കാർ. അതുകൊണ്ട് ഈ പെണ്ണിനെ ഞാൻ കുറ്റം പറയില്ല. ഇത്തരം പെണ്ണുങ്ങൾ വശീകരിക്കുവാൻ വരുമ്പോൾ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കുവാൻ എന്തുകൊണ്ട് ആണുങ്ങൾക്ക് കഴിയുന്നില്ല. ഈ പെണ്ണിൻറെ കെണിയിൽ വീണിട്ടുള്ളത് വിദ്യാഭ്യാസവും വിവരവുമില്ലാത്ത ആണുങ്ങൾ അല്ലല്ലോ. പറഞ്ഞു കേട്ടിടത്തോളം അവരെല്ലാം ഉന്നത ഉദ്യോഗസ്ഥന്മാരും അല്ലെങ്കിൽ തത്തുല്യ നിലയിൽ ഉള്ളവരും ഒക്കെയാണ്. അവരൊക്കെ കൂടുതലും വിവാഹിതരും തന്നെയാണ്. അപ്പോൾ ഞാൻ മനസ്സിലാക്കുന്നത് ഈ സ്ത്രീയല്ല കുറ്റക്കാരി എന്നാണ്. ഇവളുടെ കെണിയിൽ വീഴാൻ വേണ്ടി തയ്യാറായി നിന്ന് കൊടുത്ത ആണുങ്ങൾ മാത്രമാണ് 100% കുറ്റക്കാർ. എന്നാൽ ഏതെങ്കിലും ഒരു പെണ്ണ് വന്ന് വീഴട്ടെ എന്ന് കരുതി പൈസയും തയ്യാറാക്കി നിൽക്കുകയാണ് നമ്മുടെ സമൂഹത്തിലെ പകൽ മാന്യന്മാരായ ആണുങ്ങൾ. അവസാനം അവളും ആയിട്ട് അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം അവൾ പൈസ എല്ലാം അടിച്ചു കൊണ്ട് പോകുമ്പോൾ മാത്രമാണ് മന്ദബുദ്ധികളായ ചില ആണുങ്ങൾക്ക് മനസ്സിലാകുന്നത് താൻ കെണിയിൽ പെട്ടു പോയെന്ന്. ആയതുകൊണ്ട് ഇത്തരത്തിലുള്ള കേസുകളും ആയിട്ട് ആണുങ്ങൾ പോലീസിനെ സമീപിച്ചാൽ അതിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണം. ഇത്തരം വിഡ്ഢികളായവരുടെ കേസുകളും ആയിട്ട് സർക്കാർ മുന്നോട്ടു പോകുമ്പോൾ പാവപ്പെട്ട ജനങ്ങൾ രാജ്യത്തിൻറെ വികസനത്തിനു വേണ്ടി ഖജനാവിൽ അടച്ച നികുതിപ്പണമാണ് നഷ്ടപ്പെട്ടു പോകുന്നത് എന്നുള്ള കാര്യം ഓർക്കണം. അതല്ലെങ്കിൽ ഒരു കാര്യം സർക്കാർ ചെയ്യണം. ഇത്തരം വിഡ്ഢികളായ പരാതിക്കാരുടെ കേസ് അന്വേഷണത്തിന് ചിലവാകുന്ന പണം ഭൂലോക മണ്ടന്മാരായ ഈ പരാതിക്കാരിൽ നിന്നും ഈടാക്കി ഖജനാവിൽ അടയ്ക്കണം. രാജ്യത്ത് ജനങ്ങൾ പട്ടിണി കിടക്കുന്ന അവസ്ഥയിൽ ലോക വിഡ്ഢികളായ ഇത്തരം മന്ദബുദ്ധികളുടെ പരാതി തീർപ്പ് കൽപ്പിക്കുവാൻ വേണ്ടി ഖജനാവിൽ നിന്നും പണം ചെലവാക്കരുത്. ആ പണം പാവപ്പെട്ടവരുടെ പട്ടിണി മാറ്റാൻ കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നൊരു അഭ്യർത്ഥന കൂടിയുണ്ട്. അതുപോലെതന്നെ ഭൂലോക മണ്ടന്മാരായ ഇത്തരം ജനങ്ങളുടെ പരാതി അന്വേഷിക്കുവാൻ വേണ്ടി ഉദ്യോഗസ്ഥന്മാരുടെ വിലപ്പെട്ട സമയവും നഷ്ടപ്പെടുത്തി കളയരുത് എന്നും കൂടി ഒരു അഭ്യർത്ഥനയുമുണ്ട്. ലോക വിഡ്ഢികളായ ഇത്തരം പരാതിക്കാർ സ്വന്തമായി അവരുടെ ശവക്കല്ലറ കുഴിച്ച് അതിൽ ചാടി തിരിച്ച് കയറാൻ ആകാത്ത വിധം കെണിയിൽ പെട്ടുപോയ കാരണത്താൽ അവർ തന്നെ ഉണ്ടാക്കിവെച്ച ഈ പരാതിയുടെ അന്വേഷണത്തിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും കൂടി ഭൂലോക വിഡ്ഢികളായ ഈ പരാതിക്കാരിൽ നിന്നും ഈടാക്കുക തന്നെ വേണം. അങ്ങനെ ഒരു സംവിധാനം നമ്മുടെ നിയമത്തിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കണം. ഇതിനു മുൻപും എത്രയോ ഹണി ട്രാപ്പ് കേസുകൾ ഇതുപോലെ ഉണ്ടായിട്ടുണ്ട്. എല്ലാം തന്നെ ഇതുപോലുള്ള ലോക വിഡ്ഢികൾ അറിയുന്നുണ്ടല്ലോ. ബധിരരും മൂകരും ആണോ വിദ്യാസമ്പന്നരായ കേരളത്തിലെ ആണുങ്ങൾ? ഇത്തരം മലയാളികളെ കുറിച്ച് പറയുവാൻ എനിക്ക് അറപ്പും വെറുപ്പും നാണക്കേടും തോന്നുന്നു. മലയാള നാട്ടിലെ വിദ്യാസമ്പന്നരായ ആണുങ്ങളേേ നിങ്ങളുടെ കാര്യം കഷ്ടം തന്നെ.

  • @pyramidglassbond9812
    @pyramidglassbond9812 หลายเดือนก่อน +1

    24❤❤❤

  • @skjkv2429
    @skjkv2429 หลายเดือนก่อน +1

    എത്രയെണ്ണത്തിനെ വീഴ്ത്തി ..

  • @kutoosvlog5033
    @kutoosvlog5033 29 วันที่ผ่านมา

    Ethrakkum bhadham illathavarano police jobil

  • @skjkv2429
    @skjkv2429 หลายเดือนก่อน

    Money trap =Honey trap

  • @jose-qb6zm
    @jose-qb6zm หลายเดือนก่อน

    Ee kilavi aano Honey trapinu vannathu.