Riyadh Second Hand Car Market | Used car in Low Budget

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ആക്‌സിഡന്റ് വണ്ടികൾ മാത്രം അല്ല ഒരുപാട് വണ്ടികൾ ഉണ്ട് നല്ലത് നോക്കി എടുക്കുക... കുറെ വണ്ടികൾ നോക്കിയ ശേഷം മാത്രം ഒരെണ്ണം സെലക്ട്‌ ചെയുക ❤️ വെള്ളിയാഴ്ച ആണ് കൂടുതൽ വണ്ടികൾ വരുന്ന ദിവസം
    Insta id താഴെ കൊടുക്കാം എന്തെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയക്കുക
    ...
    വീഡിയോ ഷെയർ ചെയ്തു സപ്പോർട്ട് തരുമല്ലോ 🥰🤝
    ലൊക്കേഷൻ :
    maps.app.goo.g...

ความคิดเห็น • 88

  • @abjosworld
    @abjosworld 2 ปีที่แล้ว +1

    കൊള്ളാം സൗദി അറബിയാൻ USEDCARS ❤DODGE ❤

  • @malayaligaragekl50
    @malayaligaragekl50 2 ปีที่แล้ว +1

    Ithupolulla sthalath kafeelum aayitt njanum poyittu nd

  • @racingedgemumbai7557
    @racingedgemumbai7557 ปีที่แล้ว +1

    കമന്റ് ഇട്ട് ആ വണ്ടി ഉണ്ടോ ഈ വണ്ടി ഉണ്ടോ എന്നൊക്കെ ചോദിക്കുവാനൊക്കെ വണ്ടി വാങ്ങിക്കാനുള്ള ഉദ്ദേശം ഒന്നും ഇല്ലാത്തവരാണ്. വാങ്ങാൻ താല്പര്യം ഉള്ളവർ അവിടെ ചെന്ന് നോക്കിയാൽ മതി നിങ്ങൾക്ക് താല്പര്യം ഉള്ള വണ്ടികൾ അവിടെ കിട്ടും കഫീലിന്റെ പതക്കയുടെ ഉറപ്പിൽ ഫിനാൻസ് വരെ കിട്ടും

  • @ashifmannarakad5382
    @ashifmannarakad5382 วันที่ผ่านมา

    Hi

  • @prajithp1691
    @prajithp1691 2 ปีที่แล้ว

    Nice video bro 🥰❤️

  • @jazeemjalal4745
    @jazeemjalal4745 11 หลายเดือนก่อน

    Bro installment plan undengil athinte details onn paranju tharaamo?

  • @Nagu60
    @Nagu60 10 หลายเดือนก่อน

    yes I want

  • @sharunplasseril2618
    @sharunplasseril2618 ปีที่แล้ว

    Great bro

  • @Mr.stranger1446
    @Mr.stranger1446 ปีที่แล้ว

    Thanks

  • @trilo5
    @trilo5 2 ปีที่แล้ว +1

    🥰

  • @abumaryam989
    @abumaryam989 ปีที่แล้ว

    2010-2012 yaris or accent kittanundo bro?? Enth vila varum??

  • @yachuzzvlog
    @yachuzzvlog 2 ปีที่แล้ว

    Poli👍👍

  • @user-iq8ql6mh4j
    @user-iq8ql6mh4j 8 หลายเดือนก่อน

    Bro മാസ അടവിനുള്ള വണ്ടി ഉണ്ടോ? കുറഞ്ഞ അടവിൽ 2013, 14, 15 Toyota

  • @dailydose9997
    @dailydose9997 11 หลายเดือนก่อน

    Aliya. Enikk oru vandi vaganam. Bacik ayitt nammal endhokke nokkanam.

  • @NihasWadi-ui2kq
    @NihasWadi-ui2kq 11 หลายเดือนก่อน

    Hello 2010nu mukalil 1corola venam vallathum arivil undo

  • @shineanilkumar578
    @shineanilkumar578 ปีที่แล้ว

    Hi ഞാൻ റിയാദിൽ ഉണ്ട് എനിക്ക് ഒരു വണ്ടി വേണമായിരുന്നു ചെറിയ വണ്ടി അത്യാവിശം മൈലേജ് വേണം പിന്നെ പിന്നെ പണി കുറവുള്ള ഒരു വണ്ടി പറഞ്ഞു തരുമോ please

  • @sanuksubran4594
    @sanuksubran4594 2 ปีที่แล้ว +4

    പരസ്യം വന്നില്ലല്ലോ മൂപ്പാ

  • @mylife-qr4yj
    @mylife-qr4yj ปีที่แล้ว

    ❤❤❤❤

  • @melbinthomas9856
    @melbinthomas9856 2 ปีที่แล้ว

    😍😍😍

  • @navasshamsudheen6023
    @navasshamsudheen6023 ปีที่แล้ว

    യൂസ്ഡ് ഹെവി ട്രക്ക് വാങ്ങിക്കുന്നതിന് എവിടെയാണ് സൗകര്യം നോക്കി പറയാമോ

  • @joelarjun1578
    @joelarjun1578 10 หลายเดือนก่อน

    Bro pickup kodukkanundel parayane

  • @vineeck1401
    @vineeck1401 2 ปีที่แล้ว

    💓💓❤️💓

  • @mueenumon
    @mueenumon ปีที่แล้ว

    Jeddah യിൽ ഉണ്ടോ ?

  • @salmanulfaris8479
    @salmanulfaris8479 2 ปีที่แล้ว

    Angane kanikunna vedios hindi lang le youtube le kidappund

  • @jaisets
    @jaisets ปีที่แล้ว

    Hai

  • @sadathkssadathks4030
    @sadathkssadathks4030 ปีที่แล้ว

    കോണ്ടാക്ട് ചെയ്യാൻ എന്താ മാർഗം

  • @shineanilkumar578
    @shineanilkumar578 ปีที่แล้ว

    ഇതിന്റെയൊക്കെ വില കൂടി പറയുമോ

  • @sundharantrolls9589
    @sundharantrolls9589 2 ปีที่แล้ว

    Shifa Toyota showroomilano working

  • @ansarinasiamialif2762
    @ansarinasiamialif2762 ปีที่แล้ว

    Bro cc ittu pazhaya vandi kittuvo

  • @vaisakh4067
    @vaisakh4067 2 ปีที่แล้ว

    Ithpole ulla motorcycle market undo?

    • @mooppankl1318
      @mooppankl1318  2 ปีที่แล้ว

      അറിയില്ല bro

  • @noufal7597
    @noufal7597 2 ปีที่แล้ว

    Bro really need your help... Will u pleas reply.... 😒

    • @mooppankl1318
      @mooppankl1318  2 ปีที่แล้ว

      ഇൻബൊക്സ് Instagram

  • @khalidbinmoosa8237
    @khalidbinmoosa8237 ปีที่แล้ว

    ഏത് ദിവസമാണ് പോകേണ്ടത് എല്ലാ ദിവസവും ഉണ്ടോ

    • @mooppankl1318
      @mooppankl1318  ปีที่แล้ว

      എല്ലാ ദിവസവും ഉണ്ട് വണ്ടി കൂടുതൽ വെള്ളിയാഴ്ച ആണ്

  • @youtubesafz7266
    @youtubesafz7266 ปีที่แล้ว

    bro ഞാൻ ഒരു ഇന്നോവ നോക്കുന്നുണ്ട് 25k ആണ് budget

    • @mooppankl1318
      @mooppankl1318  ปีที่แล้ว

      ചെറിയ വണ്ടിക്ക് ഇപ്പോൾ ആ വില ഉണ്ട് bro

  • @shijuphiliposeneduvelil6634
    @shijuphiliposeneduvelil6634 2 ปีที่แล้ว

    2014 innova എത്ര കൊടുക്കണം ബ്രോ

    • @mooppankl1318
      @mooppankl1318  2 ปีที่แล้ว

      വിലയെ കുറിച്ച് ധാരണ ഇല്ല bro

  • @santhoshr9961
    @santhoshr9961 8 หลายเดือนก่อน

    Ningaludemobailnumbertharu

  • @user-ul8lx6rh4m
    @user-ul8lx6rh4m ปีที่แล้ว

    ലൊക്കേഷൻ ഒന്ന് ഇടാമോ

    • @mooppankl1318
      @mooppankl1318  ปีที่แล้ว

      ഡിസ്ക്രിപ്ഷൻ നോക്ക് bro

  • @vishnuviswanathan860
    @vishnuviswanathan860 ปีที่แล้ว

    Place safe ano

  • @shafeekkareem2715
    @shafeekkareem2715 ปีที่แล้ว

    Emi available aano

  • @shaji1610
    @shaji1610 2 ปีที่แล้ว

    Km കറകിയ വണ്ടി അറിയാൻ മാർഗം ഉണ്ടോ

    • @mooppankl1318
      @mooppankl1318  2 ปีที่แล้ว +1

      അതൊക്കെ അറിയാൻ ഭയങ്കര പാടാണ് bro

  • @sharfiiks2156
    @sharfiiks2156 ปีที่แล้ว

    Installmentin edkkaan pattou???

    • @mooppankl1318
      @mooppankl1318  ปีที่แล้ว

      ഇല്ല bro

    • @sharfiiks2156
      @sharfiiks2156 ปีที่แล้ว

      @@mooppankl1318 riyadhilo,dammamilo evde enkilum installementin kittunna eedhelum shop ariyumenkill onn pryo? Valare athyavshyam aanu ...valare upakaramaavum onn arinjaal

    • @mooppankl1318
      @mooppankl1318  ปีที่แล้ว

      @@sharfiiks2156 കിട്ടില്ല bro ഞാൻ കുറെ എനിക്ക് വേണ്ടി നോക്കിയത് ആണ് കിട്ടുന്നത് പിന്നെ സർവീസ് സെന്റർ ആയി ഉള്ള സെക്കന്റ്‌ കാർ ഷോപ്പിൽ ആണ് പക്ഷെ വണ്ടികൾക്ക് ഭയങ്കര വില ആണ് എല്ലാം ഒരു വർഷം 2 വർഷം പഴക്കം ആണ് ഉണ്ടാവുകയുള്ളൂ

    • @sharfiiks2156
      @sharfiiks2156 ปีที่แล้ว

      ​@@mooppankl1318 Kingdom motors enna channelill starting 4000 riyaal thudangi vandikal kandu ...agne ulla cars okke nalladh aavou???

    • @mooppankl1318
      @mooppankl1318  ปีที่แล้ว

      @@sharfiiks2156 30,000 റിയാലിന്റെ വണ്ടികൾ പോലും വിശ്വസിച്ചു എടുക്കാൻ പറ്റുന്നില്ല അപ്പൊ ആണോ bro 4000 കാണാൻ കാർ പോലെ ഉണ്ടാവും അല്ലാതെ ആ പൈസക്ക് എല്ലാം വണ്ടി
      എടുത്താൽ പെട്ട് പോകും

  • @nishad9048
    @nishad9048 ปีที่แล้ว

    Bro 6000k vandi undo

    • @mooppankl1318
      @mooppankl1318  ปีที่แล้ว

      ഇപ്പോൾ വണ്ടിക്ക് ഭയങ്കര വില ആണ് bro

  • @salmanulfaris8479
    @salmanulfaris8479 2 ปีที่แล้ว

    Machane .. price adakkam kanichal alle kanunnavark gunamullu..

    • @mooppankl1318
      @mooppankl1318  2 ปีที่แล้ว

      അവിടെ പ്രൈസ് ഒന്നും പറയണ്ട bro 15 പറയും 12 ന് കിട്ടും കൂടുതൽ ഇടിച്ച വണ്ടി പണിതത് ആണ് നോക്കി എടുക്കണം

  • @hnb5551
    @hnb5551 2 ปีที่แล้ว

    അല്ല ഇത് ഇപ്പോൾ വണ്ടി വാങ്ങണെൽ പാസ്പോർട്ടും വിസയും എടുത്ത് അങ്ങോട്ട് വരേണ്ടി വരും ല്ലേ 🤔

    • @mooppankl1318
      @mooppankl1318  2 ปีที่แล้ว

      സൗദിയിൽ ഉള്ളവർക്ക് 🥰

  • @MuthunsNs-hh7qe
    @MuthunsNs-hh7qe 4 หลายเดือนก่อน

    നമ്പർ tharumo

    • @mooppankl1318
      @mooppankl1318  4 หลายเดือนก่อน

      Inbox instagram Mooppan_s

  • @ShameeqShameeq
    @ShameeqShameeq 10 หลายเดือนก่อน

    നമ്പർ തരുമോ

    • @mooppankl1318
      @mooppankl1318  10 หลายเดือนก่อน

      ഇൻബൊക്സ് insta

  • @DreamCapturing
    @DreamCapturing 2 ปีที่แล้ว

    വണ്ടി നാട്ടിൽ കൊണ്ടുവരാൻ പറ്റ്വോ

    • @mooppankl1318
      @mooppankl1318  2 ปีที่แล้ว +1

      ടാക്സ് അടക്കുന്ന പൈസ ഉണ്ടെങ്കിൽ നാട്ടിൽ നല്ല വണ്ടി വാങ്ങാം bro

    • @DreamCapturing
      @DreamCapturing 2 ปีที่แล้ว

      @@mooppankl1318 😂

  • @safeerchannel572
    @safeerchannel572 ปีที่แล้ว +1

    സഹോദരാ മുബൈൽ നമ്പർ തരുമോ

    • @mooppankl1318
      @mooppankl1318  ปีที่แล้ว +1

      ഇൻബൊക്സ് insta mooppan_s

  • @shaji1610
    @shaji1610 2 ปีที่แล้ว +2

    Moopa contact ചെയ്യാൻ ആഗ്രഹം ഉണ്ട്. From dammam.

    • @mooppankl1318
      @mooppankl1318  2 ปีที่แล้ว

      Insta id കൊടുത്തിട്ടുണ്ട് ഇൻബൊക്സ് ചെയ്‌തോ ❤️

  • @mukeshchandran3351
    @mukeshchandran3351 ปีที่แล้ว

    Number please

  • @MoideenSha-e9m
    @MoideenSha-e9m 14 วันที่ผ่านมา

    Contact no: tharuu

    • @mooppankl1318
      @mooppankl1318  13 วันที่ผ่านมา

      ഇൻബോക്സ് ഇൻസ്റ്റാഗ്രാം mooppan_s

  • @user-ne7ek8zd9y
    @user-ne7ek8zd9y 6 หลายเดือนก่อน

    Bro wtsp number tharamo 🥰

  • @mujeeb563
    @mujeeb563 11 หลายเดือนก่อน

    നിങ്ങളുടെ contact no അയക്കുമോ

  • @nizamifzz9438
    @nizamifzz9438 ปีที่แล้ว

    Bro.. contact number theruvo?

    • @mooppankl1318
      @mooppankl1318  ปีที่แล้ว

      ഇൻബൊക്സ് insta mooppan_s

  • @shyamprasad8823
    @shyamprasad8823 2 ปีที่แล้ว

    ❤️❤️❤️