അൽഹംദുലില്ലാഹ്, ഉസ്താദ് പറഞ്ഞ പോലെ പള്ളിയിൽ ജമാഅത് നിസ്കാരത്തിൽ എനിക്ക് ഇതുവരെ ഫാത്തിഹ ശരിക്കും ഓതാൻ പറ്റുന്നില്ല. കാരണം ഇമാമിന്റേമൈക്കിൽ കുടിയുള്ള വലിയ ഒച്ച ക് ള്ള കിറാഅത്, ഇതിന് വല്ലതും പ്രതിവിധി ഉണ്ടോ?
കടലാസിൽ എടുത്താൽ ശെരിയാകൂല മൂത്രം കട്ടിയുള്ള നജസാണ്, തുണിയിൽ തുടച്,3 വട്ടം തുണി നനച്ചു തുടക്കണം ഇപ്പോ എല്ലാവരും അങ്ങിനെയാണ് നിസ്കാരം ഉള്ള വീട്ടിൽ ചെയ്യാറ് ഫാനിട്ട് ഇന്ന് ആരും തന്നെ തിടകുമെന്ന് എനിക്ക് തോന്നുന്നില്ല
@@islamicstatus4108 സ്വലാത്ത് മാത്രം മതിയോ . വേറേയും ഉണ്ടല്ലാ ഒരു ശൈഖ് വേണ്ടേ. അപ്പോൾ പറയും സ്വലാത്ത് ചൊല്ലിക്കോ ശൈഖിനെ കണ്ടെത്തും എന്ന് അന്വേഷിക്കാതെ ശൈഖിനെ കണ്ടെത്തില്ല
ഉസ്താദ് തൊട്ടാൽ ഉളുഹ് മുറിയുന്നവർ ആരെല്ലാം. ഉമ്മ മരിക്കുന്നതിന് മുന്നേ മകൻ മരിച്ചു പിന്നീട് ഉമ്മയും മരിച്ചു എങ്കിൽ അനന്തര സ്വത്തിൽ മരിച്ച മകന് അവകാശം ഉണ്ടാകുമോ
الحمدلله................مشاءالله
അൽ ഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്, ഉസ്താദ് പറഞ്ഞ പോലെ പള്ളിയിൽ ജമാഅത് നിസ്കാരത്തിൽ എനിക്ക് ഇതുവരെ ഫാത്തിഹ ശരിക്കും ഓതാൻ പറ്റുന്നില്ല. കാരണം ഇമാമിന്റേമൈക്കിൽ കുടിയുള്ള വലിയ ഒച്ച ക് ള്ള കിറാഅത്, ഇതിന് വല്ലതും പ്രതിവിധി ഉണ്ടോ?
അൽഹംദുലില്ലാഹ് 🤲🤲
الحمدلله الحمدلله الحمدله
അൽഹംദുലില്ലാഹ്
Echrahbismi
Alhamthulillah 🤲
നല്ല അറിവ്
കടലാസിൽ എടുത്താൽ ശെരിയാകൂല മൂത്രം കട്ടിയുള്ള നജസാണ്, തുണിയിൽ തുടച്,3 വട്ടം തുണി നനച്ചു തുടക്കണം ഇപ്പോ എല്ലാവരും അങ്ങിനെയാണ് നിസ്കാരം ഉള്ള വീട്ടിൽ ചെയ്യാറ് ഫാനിട്ട് ഇന്ന് ആരും തന്നെ തിടകുമെന്ന് എനിക്ക് തോന്നുന്നില്ല
ഉസ്താതെ കൽബിലെ മാലിന്യം നീക്കാൻ എന്താണ് മാർഗം
മന സാനിദ്ധ്യമില്ലാത്ത നിസ്ക്കാരം നിസ്ക്കാര മേ അല്ല.
swalaath vardippichoo .qalb nannaayikkoolum
@@islamicstatus4108 സ്വലാത്ത് മാത്രം മതിയോ . വേറേയും ഉണ്ടല്ലാ ഒരു ശൈഖ് വേണ്ടേ. അപ്പോൾ പറയും സ്വലാത്ത് ചൊല്ലിക്കോ ശൈഖിനെ കണ്ടെത്തും എന്ന് അന്വേഷിക്കാതെ ശൈഖിനെ കണ്ടെത്തില്ല
അൽഹംദുലില്ലാഹ് കഴിയും വിതം നജസ് വ്യർത്തിയാക്കാൻ ശ്രമിക്കാർ ഉണ്ട് അൽഹംദുലില്ലാഹ്
പൂച്ച roamam ഉണ്ടായാൽ najasakumo
MashaAllah NsllaArivu
ഇതു ഒന്നും ഈ platform ളുടെ പറയരുത്
Dhuhayil ulppeduthene usthade
ഉസ്‌താദ് തൊട്ടാൽ ഉളുഹ് മുറിയുന്നവർ ആരെല്ലാം.
ഉമ്മ മരിക്കുന്നതിന് മുന്നേ മകൻ മരിച്ചു പിന്നീട് ഉമ്മയും മരിച്ചു എങ്കിൽ അനന്തര സ്വത്തിൽ മരിച്ച മകന് അവകാശം ഉണ്ടാകുമോ
മരിച്ച മകന് എന്തിനാ സ്വത്ത്
അത് കൊണ്ട് മരിച്ച ആൾക്ക്
എങ്ങനെ സ്വത്ത് കൊടുക്കും
മരിച്ച മകന് മക്കൾ ഉണ്ടെങ്കിൽ അവകാശം അവർക്ക് ഉണ്ട്
@@mujoomchannel4376 no
ഹമിദ് ആറ്റകോയ തങ്ങളുടെ നമ്പർ ഉണ്ടെങ്കിൽ ഈ ലിങ്ക് ഒന്നു അയച്ചു കൊടുക്കുക.
തുണി നനച് തുടച്ചിട്ട് കാര്യമില്ല തുടച്ച തുണി കഴുകിയിട്ട് അവിടെ വെള്ളം ഒഴിച്ച് തുടച്ചെടുക്കണം