പാർട്ടിയെ നശിപ്പിച്ചു കഴിഞ്ഞു! ഇനി അയാൾ പാർട്ടി വിട്ട് പോയാൽ അയാൾക്ക് എന്തു നഷ്ടം ? മടിയിൽ കനം തൂങ്ങി തുങ്ങി മര്യാദയ്ക്ക് ഒന്ന് നടക്കാനും ആ കാട്ടു കള്ളന് കഴിയുന്നില്ല !
വൈകി ഉദിച്ച ബുദ്ധി. ഇതുസത്യമാണെങ്കിൽ കേരളം ഒരു പക്ഷെ നന്നാവാൻ സാധ്യത ഉണ്ട്.സി. പി. എം ഉം.പക്ഷെ ഈ ദേശ വിരുദ്ധനെ ഒഴിപ്പിക്കാൻ ആർക്കു പറ്റും.സി. പി. എം. ആരാധകർ സ്തുതി പാടി നടക്കില്ലേ.അല്ലെങ്കിൽ......
ഈ തലക്കെട്ട് എന്ന് എങ്കിലും സത്യം ആകുമോ ? ഒരു മനുഷ്യ ആയുസ്സിൽ കിട്ടുന്ന അപൂർവ അവസരം ആണ് . ഇനിയും ഒരിക്കലും അങ്ങിനെ ഒരു സ്ഥാനം ലഭിക്കില്ല . അപ്പോള് പിന്നെ കയ്യിൽ കിട്ടിയ സൗഭാഗ്യം കളഞ്ഞു കുളിക്കുമോ ? കാത്തിരുന്നു കാണുക .
കേരളത്തിലെ കുറ്റവാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു മുക്കിയ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും മാണ് ഇനിയും അവർ തന്നെ തലപ്പത്തു വരണമെന്നാണ് കുറ്റവാളികൾ ആഗ്രഹിക്കുന്നതും അത് തന്നെ നടത്താൻ അക്രമം അഴിമതി അനീതി എല്ലാം ഇപ്പോൾ കേരളം ഒന്നാമതായി വികസിച്ചു അതിനെതിരെ പോരാടാൻ ഭയം മാണ് ഇപ്പോൾ ജനങ്ങൾക്ക് കാക്കിയിൽ ഗുണ്ടകളെ നിരത്തി സമരം ചെയ്യുന്നവരെ ആക്രമിച്ചും കേസ്സെടുത്തും ഗുണ്ടകൾ മുന്നേറുന്നു അതാണ് ഭരണ വിജയം പിണറായി വിജയനെന്നവന്റെ അക്രമ വീര്യം 😢😢😢
നിർബന്ധിത പാർട്ടി പ്രവർത്തനം . സമൂഹത്തിലെ ഒരോ മേഖലയിലും കൈ കടത്തി അതിലെ പ്രവർത്തകരെ പാർട്ടിയുടെ വലയിലാക്കി നിർബന്ധിത പാർട്ടി പ്രവർത്തനം നടത്തിച്ച് പാർട്ടി വലുതാക്കുന്ന പരിപാടിയാണ് CPM ചെയ്യുന്നത്.
ആനയ്ക്ക് ആറാട്ട് നന്നാകണമെന്നില്ല അതിന് പനമ്പട്ടയും വെങ്ങോലയും വെള്ളവും കിട്ടിയാൽ മതി അതുപോലെ ഭരണം ഉപയോഗിച്ച് കിട്ടാവുന്നോടത്തോളം സമ്പാദിച്ച് ഇവിടെ നിന്നും മുങ്ങിയാൽ മതി പാർട്ടി നശിച്ചാൽ എന്ത് നന്നായാൽ എന്ത് നശിച്ചാൽ എന്ത് ഇനിയും തുടർന്നാൽ ഈ പാട്ട് നശിച്ചു കിട്ടും
പാർട്ടിയെ നശിപ്പിച്ചു കഴിഞ്ഞു! ഇനി അയാൾ പാർട്ടി വിട്ട് പോയാൽ അയാൾക്ക് എന്തു നഷ്ടം ?
മടിയിൽ കനം തൂങ്ങി തുങ്ങി മര്യാദയ്ക്ക് ഒന്ന് നടക്കാനും ആ കാട്ടു കള്ളന് കഴിയുന്നില്ല !
ചെ. വിജയൻ എത്രയും വേഗം നാടുവിടും
മുടിയണം ഈ വർഗം 🙏🏻🙏🏻
കമ്മ്യൂണിസ്റ്റ് നാമാവിശേഷം ആകും
ഒടുങ്ങി തീരട്ടെ, കത്തി തീരണം. കേരളം എങ്ങനെയും രക്ഷ പെടണം
രാജിവച്ചു പുറത്തു പോകു പിണറായി
രാജി വെക്കാനോ? അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നിരുത്തലാക്കാനുള്ള മാർഗം ആലോചിക്കുകയായിരിക്കും
yes CPMൻ്റെ അവസാനത്തെ ഗവൺമെൻ്റ് -
ഈ ലേബൽ തീർന്നു, ഇവന് ശേഷം പ്രളയം...... അവനു തലമുറകൾ വരെ കഴിയാൻ വെട്ടി എടുത്തു..... ജയ് വിളിച്ചുവനെ വാഴ്ത്തു..
അങ്ങേര് പ്രതിപക്ഷത്ത് ഉള്ളപ്പോൾ ശ്രീ ഉമ്മൻ ചാണ്ടിയോട് പറഞ്ഞ ഉളുപ്പും ആല് കിളിർക്കലും ആർക്കാണ് ചേരുന്നതെന്ന് ഇങ്ങേര് തന്നെ വെളിപ്പെടുത്തി കൊണ്ടിരിക്കുന്നു...
👌👌👌👌👌
@@Jose-e6m
ആസനത്തിൽ ആലല്ലാ ; ആലിൻകാടാ !
കൊതിപ്പിക്കല്ലേ!!
പാർട്ടി തകരുമോ എന്നതല്ല പ്രശ്നം.... നാട് നശിക്കരുത് എന്നതാണ് - പൊതുജനത്തിന്റെ ആവശ്യം 🏳️🌈
ഇങ്ങനെയൊക്കെ പറഞ്ഞ് ആശ്വസിക്കാം എന്നല്ലാതെ ഒരു രക്ഷയും ഇല്ല
മോഹിപ്പിക്കരുതേ
ആര് വന്നാലും സിപിഎം രക്ഷപെട്ടുല്ല.
ഇതെല്ലാം പറയുന്നത് നിങ്ങൾക് നന്ദി. രാജി വക്കുക.ഈ നാട് നന്നാവും
അടിച്ചു മാറ്റിയ പൈസയും കൂടി വച്ചിട്ട് പോയാൽ മതി
പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും.... ഹ ഹ ഹ ഹ
Thankyou for your open voice brother, Continue your valuable message. 🎉❤
സ്നേഹം തൊഴിലാളി എന്ന് പേരെ ഉള്ളു പ്രവർത്തി മുന്ദിയ കമ്പനിയും ആയിട്ടാണ് താഴുന്ന കൂട്ടത്തിൽ വന്നു വലുതായി എന്നത് മറന്നു പണം കൂടിയപ്പോൾ
എല്ലാത്തിനും ഒരു അതിര് ഉണ്ടാകില്ലെ? എത്രവലിയ കൊംബനായാലും കളം കണ്ട് ആടിയില്ലെങ്കിൽ നിലം പൊത്തും.!!!
ദുഷ്ട്ടനെ പന പോലെ വളർത്തുന്നു. കഴിവ് കെട്ട പ്രതിപക്ഷം. 😭😭😭
ഈ പാർട്ടി തീരണം അതാണ് കേരളത്തിലെ 80% ജനങ്ങളും ആഗ്രഹിക്കുന്നത്.
Bakky, 20,0/0
ഇനി രാജി വച്ചിട്ടും കാര്യമില്ല
എന്തു പാർട്ടി അതു എന്നേ നശിച്ചു കഴിഞ്ഞു
@@RamachandranU-nw1mx അടുത്ത തിരെഞ്ഞെടുപ്പ് കഴിഞ് പറ
Kodieri poyathinu shesham pathanam thudangi.
ഒരുവർഷംകൂടിഅദ്ദേഹംകൊണ്ട്പോകട്ടെ
പിണറായിയേ മാറ്റരുത് എങ്കിൽ മാത്രമെ UDF അടുതവർഷം ഭരണത്തിൽ വരുകയുള്ളു.''
മുണ്ടക്കൈ ചൂരൽ മല പാക്കേജു വരട്ടെ അതീന്നുടെ കയ്യിട്ടു വാരണ്ടേ
പിണറായിക്കാലം കഴിഞ്ഞു സഖാക്കൾക്ക് ഒക്കെ ബോധം വെച്ച് തുടങ്ങി
പിണറായ് തുടരണം കാരണം UDF വരണമെങ്കിൽ ഭൂധതാൻ തന്നെ അവിടെ ഇരിക്കണം.. മറിച്ചിടല്ലേ: സഖാക്കളെ😭😭😭😄😄😄
അല്ലങ്കിലും ഈ പാർട്ടി ഇനി ഒരിക്കലും തിരിച്ചു വരില്ല.
രണ്ട് പൊട്ടൻ മാർ നേതൃത്വത്തിൽ ഉണ്ടല്ലോ? അപ്പവും അഡൽട്ട് ഒൺലി യും! പിന്നെ നാശം ഉടനെ കാണാം.
പുനർജനി സതീശനും മാവുങ്കൽ സുധാകരനും
@@mnmohanan3115 വന്നല്ലോ പിണുവിന്റേയും നേതാക്കളുടെയും ആസനം നക്കി
വൈകി ഉദിച്ച ബുദ്ധി. ഇതുസത്യമാണെങ്കിൽ കേരളം ഒരു പക്ഷെ നന്നാവാൻ സാധ്യത ഉണ്ട്.സി. പി. എം ഉം.പക്ഷെ ഈ ദേശ വിരുദ്ധനെ ഒഴിപ്പിക്കാൻ ആർക്കു പറ്റും.സി. പി. എം. ആരാധകർ സ്തുതി പാടി നടക്കില്ലേ.അല്ലെങ്കിൽ......
അഭ്ര പാളികളിൽ അല്ല കൂട്ടേ, യൂറോപ്യൻ ക്ലോസറ്റിലിട്ട് വെള്ളം ഫ്ലഷ് ചെയ്ത് വിടുന്ന പോലെ തന്നെ സംഭവിക്കും, ഭാവിയിൽ നമുക്കത് കാണാം
🎉🎉🎉🎉🎉🎉🎉nirasappeduthalle.tto....
കണ്ണൂരുള്ള ഒരുത്തനെയും ഈ പാർട്ടിയിൽ വച്ചുപൊറുപ്പിക്കരുത്.
ചതിച്ചു വന്നവനാണ് !
ഈ തലക്കെട്ട് എന്ന് എങ്കിലും സത്യം ആകുമോ ? ഒരു മനുഷ്യ ആയുസ്സിൽ കിട്ടുന്ന അപൂർവ അവസരം ആണ് . ഇനിയും ഒരിക്കലും അങ്ങിനെ ഒരു സ്ഥാനം ലഭിക്കില്ല . അപ്പോള് പിന്നെ കയ്യിൽ കിട്ടിയ സൗഭാഗ്യം കളഞ്ഞു കുളിക്കുമോ ? കാത്തിരുന്നു കാണുക .
Best..😅!! Nadakkunna kaaryam vallathum parayu bhai..😅😅
കേരളത്തിലെ കുറ്റവാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു മുക്കിയ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും മാണ് ഇനിയും അവർ തന്നെ തലപ്പത്തു വരണമെന്നാണ് കുറ്റവാളികൾ ആഗ്രഹിക്കുന്നതും അത് തന്നെ നടത്താൻ അക്രമം അഴിമതി അനീതി എല്ലാം ഇപ്പോൾ കേരളം ഒന്നാമതായി വികസിച്ചു അതിനെതിരെ പോരാടാൻ ഭയം മാണ് ഇപ്പോൾ ജനങ്ങൾക്ക് കാക്കിയിൽ ഗുണ്ടകളെ നിരത്തി സമരം ചെയ്യുന്നവരെ ആക്രമിച്ചും കേസ്സെടുത്തും ഗുണ്ടകൾ മുന്നേറുന്നു അതാണ് ഭരണ വിജയം പിണറായി വിജയനെന്നവന്റെ അക്രമ വീര്യം 😢😢😢
അതാണ് നല്ലത്
ഓരോരുത്തരുടെ ഭാവന മാത്രം. അങ്ങേരുടെ ഡിക്ഷണറി യിൽ രാജി എന്നൊരു വാക്ക് ഇല്ല.
നിർബന്ധിത പാർട്ടി പ്രവർത്തനം . സമൂഹത്തിലെ ഒരോ മേഖലയിലും കൈ കടത്തി അതിലെ പ്രവർത്തകരെ പാർട്ടിയുടെ വലയിലാക്കി നിർബന്ധിത പാർട്ടി പ്രവർത്തനം നടത്തിച്ച് പാർട്ടി വലുതാക്കുന്ന പരിപാടിയാണ് CPM ചെയ്യുന്നത്.
ഇനി താങ്കൾ അമേരിക്കയിൽ പോയി സ്വസ്ഥമായി വിശ്രമിക്കും ആവശ്യത്തിൽ കൂടുതൽ സമ്പാദിച്ചു കൂട്ടി ഇനിയെന്തു വേണം
ആനയ്ക്ക് ആറാട്ട് നന്നാകണമെന്നില്ല അതിന് പനമ്പട്ടയും വെങ്ങോലയും വെള്ളവും കിട്ടിയാൽ മതി അതുപോലെ ഭരണം ഉപയോഗിച്ച് കിട്ടാവുന്നോടത്തോളം സമ്പാദിച്ച് ഇവിടെ നിന്നും മുങ്ങിയാൽ മതി പാർട്ടി നശിച്ചാൽ എന്ത് നന്നായാൽ എന്ത് നശിച്ചാൽ എന്ത് ഇനിയും തുടർന്നാൽ ഈ പാട്ട് നശിച്ചു കിട്ടും
ഈ കടം കെറിയ സമയത്ത് കൊൺഗ്രസ്സ് വന്ന്ചെയ്യാനാ
👍👍👍👍👍👍👍👍👍
അയ്യോ ചേട്ടാ പോകല്ലേ 🙏🤣😊
They don’t have any guts to do it. Really shameful
Kuruva sangam (C'
😮
Eyata,
പിണറായി വിജയൻ സർക്കാർ മൂന്നാമതും കൂടി അധികാരത്തിൽ വരണം. എന്നാലേ കമ്മ്യൂണിസം പരിപൂർണമായിട്ട് ഇല്ലാതാകൂ.
🎉🎉🎉🎉🎉🎉
Appricate your comments.❤.❤.
Kure kaalamaayi kothippikkunnu
Kaattu kallanmaarkku kanjiyalla, Enthum chaithu kodukkunnavan. Ha ha ha ha, Tholinja chiriyulla soothrakkaaran. Mr. Mukkian😮😢
Naasam pidicha. Vaayilninnum varunna vaakkukalum asahaneeyam thanne.
ചുമ്മാ ആശിപ്പിക്കല്ലേ
There was a poverb that laughing men should not be trusted as these people hide a lot.
Eyata,,eechatta
Ano😂
Cpm. Anna. Kollasangham. Bjp. Yil. Leyikanda. Samayamay
Chathalum raji vakkilla
😁😁
The party will be wiped out 100%
He will never & ever resign.
രാധാകൃഷ്ണനെ ഒന്നിനും കൊള്ളില്ല
Sudentley.do.it.clened.imedeatley🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Angane oru bhagyam keralathinu undavuvo...
Eekadal kizhavana annaozhivakkandathayirunnu
Iyaal resign cheiythaal. Keralam oru pakshey raksha pedam...
Pinaray.never resign because 99 fixed deposit is there.
Ethraium nariya bharanam Njan kandittilla
Pinarai and company kuruva sagam
😂😂😂😂😂😂
ദിവാസ്വപ്നം 😂
Keralathil Pinarayi orikkalum chair ozhiyilla,addheham CPMne verode nasippiche irangoo, athupole thanneyanu Modiyum Amitshayum, avarkkellam vendathellam sambhadhichu, perum prasasthiyum (arhikkatha) ellam nedi, ippol ulla aagraham, maranam vare avide allippidichirikkuka ennathanu. Angine swantham partiye nasippichu, illathakki, orikkalum bhaviyil , bharanathil kayaran pattathakkiye avar sthanamozhiyoo. Appol 'partiyude 'last CM' , 'last PM' ennokkeyulla padhavi ella kalavum unddakumello?
ഇയാൾ സംസ്ഥാന സമ്മേളനം നേരത്തെ തുടങ്ങിയോ. എന്താടോ തന്റെ ഇൻട്രോ
അടുത്ത തവണ പിണറായി തന്നെ വരും.. വല്ലാണ്ട് മോങ്ങണ്ട
😅 fake news 😅
നീ ഗുളിക മാറി കഴിച്ചോ? മെൻ്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാനാളില്ലേ?
Adyam ninakku thantha undenkil ayale hospitalil kondupoda pooreem mone
സംവരണ വീട് നല്ല നേതാവ 😅വാണ് രാധാകൃഷ്ണൻയെച്ചുരി മരിച്ചാൽ പാർട്ടി ഇല്ല എന്ന് വിചാരിക്കരു
നിനക്ക് എവിടെ നിന്ന് കിട്ടി?
ആരാടാ കാശ് തരുന്നേ
Faike only
നടക്കാത്തെ കാര്യം ആണ്
പാർട്ടി തിരിച്ചു വരാൻ സാധ്യത വളരെ വിദൂരമാണെന്നിരിക്കെ സാഹസത്തിനു മുതിരാൻ അണികൾ തയ്യാറാകുമോ എന്നറിയാൻ കാത്തിരിക്കുക !!!
വീണ്ടും പിണറായി അധികാരത്തിൽ വരണം,
എന്നാലെ ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കൂ,,,
അതെങ്ങിനെ കോപ്പേ
കേരളത്തിന്റെ ചരിത്രം തിരുത്തിയ നേതാവാണ് സഖാവ് പിണറായി 💪🏼🚩
Bjp സിപിഎം സഖ്യം അധികാരത്തിൽ
വെറുതെ സമയം കളയാതെ 2026 ലും അവർ തന്നെ
കാത്തിരുന്നു അതിന് വെച്ച വെള്ളമാണ വാങ്ങി വച്ചാൽ മതി 10 വർഷം മുഴുവനാക്കിട്ട് മാറിനിൽക്കും കോൺഗ്രസും ബിജെപിയും മോഹിച്ച് ദാഹിച്ചു വലിഞ്ഞു ചാവും
താങ്കൾ ഒരു കോൺഗ്രെസ്ഡ്കാരനല്ലേ. പോയി കോൺഗ്രസിനെ നന്നാകാൻ നോക്കു.
രാധാകൃഷ്ണൻ ഒന്നിനും കൊള്ളില്ല
നീയാണല്ലോ പിണറിയെ സിഎം ആക്കിയത്.
കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഉണ്ടെങ്കിലിം ഇല്ലങ്കിലും ഒന്നാണ്.
Please resign and go Pinarayi
Marappatti chetta parajayan ee maari puzhuthu maari chaakum eranam ketta kanmam .
വല്ലതും നടക്കുമോടെ 😜😜😜
നിങ്ങൾക്കു പാർട്ടി അറിയില്ല
Pinarayi vijayane moottil aalalla mulachathu mulamkaadanu eranam ketta janmam .
ഇനിയും കേരളത്തിൽ ഇടതുപക്ഷം ഗവണ്മെന്റ് തന്നെ വരുന്നത്.