അത്യുന്നതൻ മഹോന്നതൻ | Malayalam christian song |Lyric Video| Samuel Wilson | Shamitha | Jomon Philip

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024
  • Lyrics : Jomon Philip Kadampanad
    Voice : Pr. Samuel Wilson & Shamitha Mariam Thomas
    1 അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
    മാനവും മഹത്വവും നിനക്കു മാത്രമേ
    മാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശു
    നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു
    പാടിടും ഞാൻ ഘോഷിക്കും
    നിൻ നാമം എത്ര ഉന്നതം
    പാടിടും ഞാൻ ഘോഷിക്കും
    നിൻ സ്നേഹം എത്ര മാധുര്യം
    2 അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
    ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ(2)
    നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽ
    എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ;- പാടിടും
    3 അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻ
    തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ(2)
    പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ
    വിശ്വസ്ത-ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ;- പാടിടും
    #malayalamworshiplive #malayalam #malayalamchristiandevotionalsongs #kesterhits #aniladoor #emmanuelkb #malayalamchristiansong

ความคิดเห็น • 3

  • @sunishaji9594
    @sunishaji9594 ปีที่แล้ว +2

    Praise the lord 🙏 Ameen Ameen Sthothram 🙏🙏👋👋👋👋 God bless you Always 🙏🙏🙏🙏🙏

  • @lalysaji3488
    @lalysaji3488 2 ปีที่แล้ว +1

    പ്രൈസ് ദി ലോർഡ് ,, ആമേൻ

  • @Gospel1ization
    @Gospel1ization ปีที่แล้ว +1

    👏👏👏