ഇങ്ങനൊരു മിക്സി ലോകത്തിൽ ആദ്യം. Vidiem Tusker The Multitasker Mixer Grinder Unboxing Detailed Review

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 211

  • @sabeenanissar3131
    @sabeenanissar3131 ปีที่แล้ว +18

    ഇത് മായ ഹോം അപ്ലയൻസിൻ്റെ അല്ലേ. പഴയ പ്രീതിയുടെ ഉടമസ്ഥർ.പഴയ പ്രീതിയിലും ഇതുപോലെ ഉള്ള ജാർ ഉണ്ടായിരുന്നു. 13 വർഷം ഒരു പ്രശ്നവും ഇല്ലാതെ ഉപയോഗിച്ചു. വീണ്ടും പോയി പ്രീതി വാങ്ങി പണി കിട്ടി. പ്രീതി ഇപ്പോൾ ഫിലിപ്സ് ആണിറക്കുന്നത്.അടുത്ത മിക്സി വാങ്ങാൻ ഉള്ള അന്വേഷണത്തിലാണ് മായ ഹോം അപ്ലിയൻ സിൻ്റ ഈ മിക്സി കാണുന്നത്.ഉപയോഗിക്കാൻ അറിയുന്നവർ അടിപൊളി ആയിട്ട് പ്രയോജനപ്പെടുത്തും. അല്ലാത്തവർ കത്തി, കത്തീന്നും പറഞ്ഞിരിക്കും. അടിപൊളി അവതരണത്തിന് നന്ദി.

  • @abdullackk7392
    @abdullackk7392 2 ปีที่แล้ว +9

    ഒരു മിക്സി വാങ്ങുന്നവർ ആരുംഇത് വങ്ങല്ലേ, ഇടക്കിടക്ക് ഈ മിക്സി റിപ്പയർ ആവും,ഓരോ മാസം നിങ്ങൾക്കും ഓരോ മാസം റിപ്പയർ ചെയ്യുന്ന കമ്പനിക്കും ഉപയോഗിക്കാം,ഇടക്കിടക്ക് നിങ്ങൾക്ക് അവരുമായി ബന്ധം സ്ഥാപിക്കുകയും ആവാം,അത് നിങ്ങൾക്ക് ഒരു ജോലി കൂടി ഉറപ്പ് നാകുന്നു,ഇവർക്ക് കമ്പനി ഫ്രീ കൊടുക്കുന്നതാണ്

    • @raneesajavad701
      @raneesajavad701 5 หลายเดือนก่อน

      Sheriyan njan vangi kududungi idakkidakk complantan

  • @kanduladivya5804
    @kanduladivya5804 ปีที่แล้ว +1

    Still are you using it fine all parts, please reply me fast

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 2 ปีที่แล้ว +29

    ഇതെല്ലാംകൂടി വാരി എവിടെവക്കും. നമ്മുടെ കത്തി തന്നെ super. ഒരു cuttingboard കൂടി ഉണ്ടെങ്കിൽ super

  • @rahimchethakalmeeranrawethetra
    @rahimchethakalmeeranrawethetra 2 ปีที่แล้ว +3

    നല്ലൊരു അറിവാണ്

  • @savi2828
    @savi2828 2 ปีที่แล้ว +6

    Zodiac anu super... Chopping ellam kandu kondu thanne alavu manasilakkam.

    • @haseenamohammedasharaf3151
      @haseenamohammedasharaf3151 2 ปีที่แล้ว +1

      Athe 6 years aayi njan upayogikkunnu👍👍

    • @allu103
      @allu103 ปีที่แล้ว +1

      ​@@haseenamohammedasharaf3151ഭയങ്കര ഒച്ച അല്ലെ

    • @raneesajavad701
      @raneesajavad701 5 หลายเดือนก่อน

      Sheriyan zodiac super aan ente aduth aadyam athayirunnu athu gulfilek kond poayappol ithu vangi eppozhum complantan

  • @vijayanc.p5606
    @vijayanc.p5606 2 ปีที่แล้ว +8

    Saadharana mixi alla, ithil kallu{stone), irumpu(iron), glass, mattu lohangal ivayokke podikkam, arakkaam.

  • @hafsaali6905
    @hafsaali6905 2 ปีที่แล้ว +3

    ഞാൻ വാങ്ങിയിട്ടുണ്ട്നല്ല yours ഫുൾ ആണ്

    • @abdulkareem974
      @abdulkareem974 ปีที่แล้ว +1

      ഞാൻ വാങ്ങിട്ടുണ്ട് ഹെലികോപ്റ്റർ പോവുമ്പോൾ ഉണ്ടാ കുന്ന സൗണ്ട് ആണ്

    • @lisybangera6331
      @lisybangera6331 2 หลายเดือนก่อน

      What is the price?

  • @rahess4964
    @rahess4964 ปีที่แล้ว +1

    Prices

  • @unnikrishnannair6848
    @unnikrishnannair6848 3 หลายเดือนก่อน +1

    സുഹൃത്തുക്കളെ, മിക്സി ഏതു ബ്രാൻ്റായാലും പ്രോപ്പറായി ഉപയോഗിക്കാൻ അറിഞ്ഞാൽ ലാസ്റ്റ് ചെയ്യും !! ഞാൻ 1975 ൽ വാങ്ങിയ "സുമിത്" (ജർമ്മനി) മിക്സി 2003 വരെ ദിവസവും ഉപയോഗിച്ചു !ഒടുവിൽ ജാറിൻ്റെ ബുഷ് കേടായത് കിട്ടനില്ലാന്ന് വന്നപ്പോൾ എക്സ്ചേഞ്ചു ചെയ്ത് ബട്ടർഫ്ലൈ വാങ്ങി !! ഇന്നും അതുപയോഗിച്ച് അടുക്കളയിലെ എല്ലാവർക്കും ചെയ്യുന്നു !! ഉപയോഗ ശേഷം ക്ലീൻ ചെയ്യുന്നതും, ബ്ലേഡ് ലൂസായാൽ മുറുക്കുന്നതും മാത്രമെ ശ്രദ്ധിക്കാറുള്ളു !

  • @NASERMp-wq9ip
    @NASERMp-wq9ip 5 หลายเดือนก่อน +1

    നല്ല അവതരണം നന്ദി വീണ്ടും വരൂ...

  • @rajileshkk841
    @rajileshkk841 4 หลายเดือนก่อน +2

    എൻറെ പൊന്നു ഒരു കാരണവശാലും ഈ മിക്സി വെറുതെ തന്നാലും ആരും വാങ്ങരുത് ഈ പെണ്ണുംപിള്ള വേറെ ഒരു പണിയുമില്ലാതെ ഇതിൻറെ പ്രമോഷനും കൊണ്ടുവന്നിരിക്കുന്നത് ഈ മിക്സി ഞാൻ വീട്ടിൽ വാങ്ങിയ അന്നുമുതൽ മര്യാദയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല എപ്പോഴും കംപ്ലീറ്റ് എപ്പോഴും പ്രശ്നമായിരിക്കും ഇതിൻറെ ജറുകൾ വാങ്ങി ഒരു വർഷത്തിന് മുമ്പേ കട്ടപ്പുറത്ത് ആയതാണ് ബ്ലേഡുകൾ ഊരി തെറിക്കുക ജാറുകൾ ചൂടാവുക മിക്സി ചോരുക ഇതൊക്കെയാണ് ഇതിൻറെ ഗുണങ്ങൾ

  • @jemmashaji580
    @jemmashaji580 4 วันที่ผ่านมา

    Super

  • @sheikhaskitchen888
    @sheikhaskitchen888 3 หลายเดือนก่อน

    ഇതെത്ര പൈസ റൈസും കാര്യങ്ങൾ എല്ലാം പറയണേ പൈസ എത്രയാ

  • @akkarahamza5108
    @akkarahamza5108 2 หลายเดือนก่อน

    Ethe Puthiyathonnum alla. 1985 l Moolinex Mixiyil Ethilum kooduthal Itams und.Erachi Murikkunnathum ,Erachi Podiyayi ariyunathum keemayakkunnathum thudangi Palathum Und .eth puthiyathalla. yund 15:10

  • @zuhararedrose3021
    @zuhararedrose3021 3 หลายเดือนก่อน

    Ithokke veruthe..sujatha sadaa mixi mathi..ennit kathi kond cut cheyyam..ith joli koodum 😊

  • @jaquilinejohn5839
    @jaquilinejohn5839 2 ปีที่แล้ว +22

    ഓരോന്നൊക്കെ ഇറങ്ങിക്കോളും സ്പെഷ്യൽ, മാങ്ങാ, തേങ്ങ എന്നൊക്കെ പറഞ്ഞു. Preethi zodiac ന്റെ അതെ ഫീച്ചർ തന്നെ. preethi zodiac super ആണ്. ഇതു കണ്ടാലേ അറിയാം തല്ലി പൊളി ആണെന്ന്. പ്രീതി ക്ക്‌ ഉള്ള കുറവ് ജാറുകളുടെ അടപ്പിൽ നമ്മൾ പിടിച്ചു കൊണ്ടു നിൽക്കണം. ബാക്കി എല്ലാം സൂപ്പർ ആണ്

    • @980uv8
      @980uv8 2 ปีที่แล้ว

      ഓരോന്ന് പുതിയ ജനറേഷൻ ഇറക്കിയാണ് കമ്പനിക്കും മാർക്കറ്റിന് വേണ്ടി

    • @musthaheenathrafeeq3896
      @musthaheenathrafeeq3896 2 ปีที่แล้ว +1

      സുജാത വാങ്ങിക്കോ

    • @RareDesknsd
      @RareDesknsd ปีที่แล้ว

      ​@@musthaheenathrafeeq3896sujatha ee type illaalo..?

    • @Malumalu-m7h
      @Malumalu-m7h 5 หลายเดือนก่อน

      ഓള് വാങ്ങിക്കെടേ😂

  • @anithadas3354
    @anithadas3354 2 หลายเดือนก่อน

    Appo . 1000watt mixie ulla karyam ningalk arinjoode

  • @Zaonfashion
    @Zaonfashion ปีที่แล้ว +1

    Preethi zodiac ille ithpole

  • @sajikumar8210
    @sajikumar8210 2 ปีที่แล้ว +3

    Preethi zodiac is better same rate.. Same features.. And zodiac have fresh juicer.....

    • @shamlashahi8744
      @shamlashahi8744 ปีที่แล้ว +1

      ഞാനും ഉപയോഗിക്കുന്നു സൂപ്പർ പ്രീതി zodiac

    • @homeappliancesolutions-
      @homeappliancesolutions- ปีที่แล้ว

      No vidiem anu nalaatu use cheytu noku bro apo ariyam

  • @gafoord2218
    @gafoord2218 2 ปีที่แล้ว +1

    മെഷിൻ ഉഗ്രൻ നല്ല കോളി റ്റി യുള്ള താനെന്നു കാണുമ്പോയെ അറിയാം. മുരിങ്ങ യും, ഉള്ളിയും, ഉരുളകിഴങ്ങും തോൽ കളഞ്ഞ യാൾ തന്നെ കട്ട് ചൈതാൽ കുറച്ചു കൂടി വേഗത്തിൽ ആകുമായിരുന്നു 🥰🤩

    • @abdulkareem974
      @abdulkareem974 ปีที่แล้ว +1

      വാറണ്ടി കഴിഞ്ഞു ഒരു മാസം ആയപ്പോൾ തന്നെ മിഷീൻ പണി നിർത്തി

  • @saidalavi1421
    @saidalavi1421 2 ปีที่แล้ว +3

    മിക്സി എന്നാൽ സുജാത മാത്രം ഞാൻ പ്രീതി ഉപയോഗിച്ചു ഓരോ മാസം ഓരോന്ന് കംപ്ലയിന്റ് കൂടുതൽ ഏറ്റവും നല്ലത് സുജാത മാത്രം ഞാൻ ഷെഫ് ആണ്

    • @parvathyramanathan8256
      @parvathyramanathan8256 2 ปีที่แล้ว

      Sujata athra nallathaano. Ariyillaayirunnu. Mumbai il adhikam kittarilla ennu thonunnu. Ini mixi maarumbol Sujatha vaangikkaam. Thanks

    • @subinvv2907
      @subinvv2907 2 ปีที่แล้ว

      സത്യം

    • @ayshaasya7826
      @ayshaasya7826 ปีที่แล้ว

      Nhan 17 varshamaayi Preethi upayogikkunnu
      Ith vare oru prashnavum illa
      Ithinu thakaraarayal puthiya Preethi vaanganam

    • @saidalavi1421
      @saidalavi1421 ปีที่แล้ว

      @@ayshaasya7826 സുജാത വാങ്ങി നോക്കുക വിത്യാസം അറിയാം ഞാൻ പ്രീതി ബജാജ് വിജയ് പാനാസോണിക് നാഷണൽ മുതൽ ഒരു വിധ മിക്സ്‌ ഇന്ത്യ വിദേശ എല്ലാം നോക്കി എല്ലാം ഒരു മാസം സോഹ ഞാൻ ഹെവി വർക്ക്‌ ആണ് ഷെഫ് ആണ് സുജാത ഒരിക്കലും കംപ്ലയിന്റ് വരില്ല

    • @allu103
      @allu103 ปีที่แล้ว

      Sujataക്ക് vegetables അരിയാന്‍ പറ്റുന്ന ആട്ട കുഴക്കാന്‍ പറ്റുന്ന food processor ഉണ്ടോ

  • @davisvj2349
    @davisvj2349 2 ปีที่แล้ว +14

    മുടി ചീകാൻ മെഷ്യൻ വാങ്ങിയപോലെ : നിസാരമായി കൈ കൊണ്ട് ചെയ്യാവുന്ന പണിക്ക് മിക്സി സെറ്റ് ചെയ്യണം ഏതൊക്കെയാണെന്ന് പഠിക്കണം. ഈ നേരം കത്തി കൊണ്ട് ഈസിയായി ചെയ്യാം. മിക്സി വേണമെങ്കിൽ 5000 Rs കൊടുത്താൽ സുജാത മിക്സി കിട്ടും നോ ടെൻഷൻ 😀

  • @shoukathkm7669
    @shoukathkm7669 2 ปีที่แล้ว +19

    വില എത്ര

  • @srimathivijaykumar
    @srimathivijaykumar ปีที่แล้ว

    How to cut beans mam

  • @sasikumarmenon8521
    @sasikumarmenon8521 2 ปีที่แล้ว +2

    Very nice video. Mouth watering Karimeen porichathu. Mixi looks like very useful one. Thanks and regards

  • @nasimudeen3552
    @nasimudeen3552 5 หลายเดือนก่อน

    സെറ്റ് ചെയ്യുന്ന സമയത്തെ ക്കാൾ വേഗം കൈ കൊണ്ട് ചെയ്യാം സുഗറും കൊറയും അനാവശ്യ ചിലവ് കറണ്ടും പോകും ചിന്തിച്ചു പ്രവൃത്തിക്കുക കാശ് കാരൻ കൂടുതൽ കാശ് കാരൻ ആകും പാവപെട്ട വൻ കൂടുതൽ ദാരിദ്രൻ ആകും

  • @romaynejacintha7185
    @romaynejacintha7185 4 หลายเดือนก่อน

    Instead of removing and adding each parts of the moxie I will already cook and finish maybe.

  • @ayyan7749
    @ayyan7749 2 ปีที่แล้ว +4

    Preethi zodiac sooper

  • @Shamilshah.M.S
    @Shamilshah.M.S ปีที่แล้ว

    Rate plese?

  • @salmasil9215
    @salmasil9215 ปีที่แล้ว

    Vila etra, evide kittim

  • @m.jamaludheenmuhammed9705
    @m.jamaludheenmuhammed9705 5 หลายเดือนก่อน +1

    എത്രയോ എളുപ്പം കത്തികൊണ്ട് ചെയ്തെടുക്കാം

  • @shajidivakaran5635
    @shajidivakaran5635 2 ปีที่แล้ว +4

    Jinsha ഈ മിക്സിയുടെ വില എന്താണ് പറയാതിരുന്നത്?
    ഇത് സാധാരണക്കാർക്ക് വാങ്ങാൻ തക്കതായ വിലയാണോ?

  • @saidalavi1421
    @saidalavi1421 2 ปีที่แล้ว +48

    ആ സമയം കൊണ്ട് ഒരു വീട്ടുകാർ വെട്ടി കറി വെക്കും മിക്സി അത് സുജാത മാത്രം 👍💕

  • @CookeryChords
    @CookeryChords 2 ปีที่แล้ว +1

    Valare nalla mixie

  • @vidhyavithus1882
    @vidhyavithus1882 ปีที่แล้ว +1

    Kerala dealer indo?

  • @sandy____697
    @sandy____697 2 ปีที่แล้ว +2

    സൂപ്പർ 🔥👍❤️

  • @shafymohammed412
    @shafymohammed412 ปีที่แล้ว +1

    ഇതൊക്കെ ഉപയോഗിക്കണമെങ്കിൽ സ്പെഷ്യൽ ക്ലാസ്സ് വേണം

  • @muhammmeds4041
    @muhammmeds4041 ปีที่แล้ว

    വാങ്ങുമ്പോ സ്റ്റീൽ ജാർ ഉള്ളത്‌ തന്നെ വാങ്ങിയാൽ ചൂട് മാവ് കുഴക്കാൻ പറ്റും..മറ്റേതിനെക്കാൾ അല്പം കൂടെ ക്യാഷ് ആവും..

  • @DCGFF1952
    @DCGFF1952 2 ปีที่แล้ว +1

    Njan ithu 6 varsham munbu upayogikkunudu

  • @subinvv2907
    @subinvv2907 2 ปีที่แล้ว

    ചക്കക്കുരു ചി രണ്ടാൻ പറ്റുമോ

  • @Karuna-sq6tn
    @Karuna-sq6tn 5 หลายเดือนก่อน

    Rate athra

  • @alibhaitravellingvlogs1155
    @alibhaitravellingvlogs1155 2 ปีที่แล้ว

    എവിടെ നമ്പർ മിക്സി വാങ്ങാൻ

  • @rashidmuscat.2180
    @rashidmuscat.2180 9 หลายเดือนก่อน +1

    ജിൻഷാ.....ഒന്ന് reply തരണേ മറക്കല്ലേ....

  • @abdulsamadchirammal7888
    @abdulsamadchirammal7888 2 ปีที่แล้ว +2

    ഇത് ഞാൻ വാങ്ങിയിട്ട് ഒരുവർഷവും മൂന്നുമാസവും ആയി

    • @abdulkareem974
      @abdulkareem974 ปีที่แล้ว +1

      ഇതിന്റ പാർട്സ് പുറത്ത് വാങ്ങാൻ കിട്ടുകയില്ല അവരുടെ അടുത്ത് നാലിരട്ടി വിലയാണ്

  • @surendranpk8935
    @surendranpk8935 8 หลายเดือนก่อน +2

    കാണാൻ നല്ല സുഖം. ഒരു കത്തി ഉണ്ടെങ്കിൽ ഇതിനേക്കാൾ വേഗത്തിലും, കറണ്ടില്ലാതെയും ഉണ്ടാക്കാം.

  • @SAJITHAFOOD70
    @SAJITHAFOOD70 2 หลายเดือนก่อน

    Chainakku kaimaneyummainayayum kittiyapolundu

  • @vhgvhhjjhbjhbhj
    @vhgvhhjjhbjhbhj 5 หลายเดือนก่อน

    How to cut beans madam

  • @rajanvarghese7678
    @rajanvarghese7678 2 ปีที่แล้ว

    Masala/rice ppodikkam. Veg. Murickan kai kond anu nallathu

  • @goodmorning802
    @goodmorning802 2 ปีที่แล้ว +2

    വിഡീയം ത്തിന്റെ പ്രൊമോട്ടർ ആണല്ലേ?

  • @joseec2942
    @joseec2942 2 ปีที่แล้ว

    ഇതിന്റെ വില പറഞ്ഞു താ ചേച്ചി

  • @ashrafvk4325
    @ashrafvk4325 4 หลายเดือนก่อน +1

    ഇതിന് മുമ്പ് ജർമനിയുടെ ബ്രൗൺ കമ്പനി ഇറക്കിട്ടുണ്ട്. ഒന്നും അറിയാതെ പറയരുത്

  • @FarhanFaru-t4g
    @FarhanFaru-t4g 5 หลายเดือนก่อน

    Last വാഖം 🤤🤤

  • @naturewithfamily5812
    @naturewithfamily5812 2 ปีที่แล้ว +2

    ഇതിൻറെ വില എത്രയാണ്

    • @hashirali7366
      @hashirali7366 2 ปีที่แล้ว

      14990

    • @jabbarp4313
      @jabbarp4313 2 ปีที่แล้ว

      വളരേ കുറഞ്ഞു പോയി.

  • @beeviandsirajvlog171
    @beeviandsirajvlog171 2 ปีที่แล้ว

    Adipoli mixi

  • @ആദർശം
    @ആദർശം ปีที่แล้ว +1

    ഏത് ഉപകരണം വേടിക്കുമ്പോഴും അതുമായി ബന്ധപെട്ട ടെക്നീഷ്യൻമാരുമായി അന്നേഷിച്ചതിനു ശേഷം വേടിക്കുക. യൂട്യൂബ് പരസ്യം മാത്രം കണ്ടു വേടിച്ചാൽ പെട്ടുപോകും. ഈ മിക്സിയുടെ വൈൻഡിങ് അലൂമിനിയമാണോ അതോ കോപ്പർ തന്നെയാണോ എന്ന്‌ ആരെങ്കിലും അന്നേഷിച്ചിട്ടുണ്ടോ? അതുപോലെ ഇതിന്റെ മോട്ടോർ കെയ്‌സ് ലോഹമാണോ അതോ ഫൈബർ ആണോ?

  • @shazzshibum1554
    @shazzshibum1554 2 ปีที่แล้ว +2

    നിങ്ങൾ ഇപ്പോൾ ആയിരിക്കും ഇത് കണ്ടത് ഞാൻ വാങ്ങി റ്റ് 3️⃣വർഷം കഴിഞ്ഞു ഇത് ആ ദ്യ മായി ട്ടൊ ന്നും അല്ല നിങ്ങൾ കണ്ട ത് ഇപ്പോൾ ആ യി രിക്കും 😏

    • @adhilali4332
      @adhilali4332 ปีที่แล้ว

      എങ്ങിന ഉണ്ട് യൂസ് ചെയ്തിട്ട്

    • @adhilali4332
      @adhilali4332 ปีที่แล้ว

      ഞാനിന്ന് വാങ്ങി preethi zodiac mixer grinder vangan poyit ഇതാണ് വാങ്ങിയത്

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +4

    ഇങ്ങനെയൊക്കെ ഉള്ള മെഷിനറി കളാണ് നമ്മുടെ സ്ത്രീകളുടെ അനാരോഗ്യത്തിനും രോഗത്തിനും കാരണം

  • @sindhusindhu7900
    @sindhusindhu7900 ปีที่แล้ว

    ഇതിൽനിന്നു എത്രയോ എളുപ്പമാണ് കൈകൊണ്ടു ചെയ്യാൻ വ്യായാമവും കിട്ടും ജാറുകൾ കഴുകുനനേരവും കറണ്ടും സമയവും എല്ലാം ലാഭം ഇതു പ്രവർത്തിപ്പിക്കുവാൻ ഒരുവർഷത്തെ കോഴ്സ് വേണം അത്രക്കുണ്ട് ഇതിന്റെ പ്രവർത്തനം എങ്ങാനും കൈ മുറിഞ്ഞാൽ അതിനു വേറെ ചിലവും വേദനയും പിന്നെ ഇതു ഓടിക്കാൻ വേറെ കൈയും തിരക്കണം

  • @prasadshenoy6775
    @prasadshenoy6775 2 ปีที่แล้ว +2

    Meenakshi & Meenakshi home applainces ee mixi undu. Low price at.

  • @sulustichings
    @sulustichings ปีที่แล้ว

    👌👌👌👍🏻👍🏻

  • @kunhammadchirakkalchirakka7820
    @kunhammadchirakkalchirakka7820 2 ปีที่แล้ว +3

    കേടായാൽ സ്പെയർപാർട്സ് കിട്ടാത്ത തല്ലിപ്പൊളി കമ്പനി

  • @janardhanan8624
    @janardhanan8624 2 ปีที่แล้ว +3

    രൂപ എത്ര? വിലാസം?

  • @MS-zn9zf
    @MS-zn9zf 2 ปีที่แล้ว +1

    ഇത് കുട്ടികൾക്ക് കളിക്കാനുള്ള മിക്സി ആണ് വീട് ആവശ്യം നടക്കുകയില്ല

  • @Karuna-sq6tn
    @Karuna-sq6tn 5 หลายเดือนก่อน

    First rate parayanam

  • @jaganadhanrani6503
    @jaganadhanrani6503 8 หลายเดือนก่อน

    വില എന്താകും

  • @rahmaali5082
    @rahmaali5082 4 หลายเดือนก่อน

    Cleaning is very tough

  • @jahasalibabu2433
    @jahasalibabu2433 2 ปีที่แล้ว

    Price

  • @gopalkrishna432
    @gopalkrishna432 3 หลายเดือนก่อน

    Thallipoliyanu

  • @hameedaanwer
    @hameedaanwer ปีที่แล้ว

    Rate പറഞ്ഞില്ല

  • @shaharba1322
    @shaharba1322 2 ปีที่แล้ว

    Vidiem നന്നില്ല

  • @gopalkrishna432
    @gopalkrishna432 3 หลายเดือนก่อน

    Mico.
    Supar....sujaha.

  • @ajmel.p.najeeb9815
    @ajmel.p.najeeb9815 2 ปีที่แล้ว

    👌👌👌

  • @ameerkn4429
    @ameerkn4429 2 ปีที่แล้ว +1

    ഇന്നു ഇറങ്ങിയ തിൽ ഏറ്റവും നല്ലത് സുജാത മാത്രം ഇത് ഇവൾക്ക് ആളെ കൂട്ടാനും പരസ്യത്തിനും സാധനം ഫ്രീയും കിട്ടി കാണും

    • @sasikumarmenon8521
      @sasikumarmenon8521 2 ปีที่แล้ว +1

      Oru Pavam stree. Oru pudhiya machine introduce cheyyudhu athra mathram, avar arodum vangan parayunnilla.

  • @rashidmuscat.2180
    @rashidmuscat.2180 9 หลายเดือนก่อน

    ഈ കരിമീൻ ഇയാൾക്കും ക്യാമറ മാനും മാത്രാണെല്ലോ....?

  • @alexkollelil8523
    @alexkollelil8523 2 ปีที่แล้ว +1

    എന്റെ വീട്ടിൽ 40 വർഷം പഴക്കമുള്ള philips മിക്സി. ഉണ്ടു. ഒരു njar comolaint ആണ്
    വെറും ബ്രാൻഡ് പ്രൊമോഷൻ. ബ്ലേഡ് compamy പോലെ.😄😄😄😄😄😄

  • @jaseelaat2845
    @jaseelaat2845 2 ปีที่แล้ว

    സവാള കട്ട് ചെയ്യാൻ patooley

  • @shabanashabu1930
    @shabanashabu1930 2 ปีที่แล้ว +154

    ഇത് എടുത്തു വെക്കുന്ന സമയം കൊണ്ട് പെട്ടന്ന് കത്തി കൊണ്ട് അരിഞ്ഞെടുക്കാം... 😁

    • @southasian7794
      @southasian7794 2 ปีที่แล้ว +7

      കത്തിയും പത്രവും കൈ ഉറയും എടുക്കുന്ന സമയം മതി. പിന്നെ കൊത്തിമുറിച്ചു സമയം കളയണ്ട.വലിയ അളവിന് ഉപകരിക്കും.

    • @maslam1640
      @maslam1640 2 ปีที่แล้ว +6

      കൂടുതൽ ഉപയോഗമുള്ളവർക്ക് ഉപകാരപ്രദമാണ്

    • @keraladesham9462
      @keraladesham9462 2 ปีที่แล้ว +1

      Yes

    • @nishanishab6878
      @nishanishab6878 2 ปีที่แล้ว

      👍

    • @nishanishab6878
      @nishanishab6878 2 ปีที่แล้ว

      @@southasian7794 👍

  • @saleempuzhakkal5519
    @saleempuzhakkal5519 4 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍

  • @rajantk7661
    @rajantk7661 5 หลายเดือนก่อน

    👍

  • @vjmworld1701
    @vjmworld1701 2 ปีที่แล้ว +1

    👍🏻

  • @naseemanazar6557
    @naseemanazar6557 5 หลายเดือนก่อน

    Tally poli mixi arun vangaruth

  • @mahroofmudebi9891
    @mahroofmudebi9891 4 หลายเดือนก่อน

    Location.aadyam.alla.preethintemixi.und.ninakku.lokam.ariyilla

  • @subashkjose6381
    @subashkjose6381 2 ปีที่แล้ว

    ❤️❤️❤️

  • @shareefshareef8431
    @shareefshareef8431 2 ปีที่แล้ว

    കമ്പനിക്കാരന്റെ വൈീട്ടുകാർക്ക് കൊടുക്കാൻ പറയു സെറ്റ് ചെയ്യാൻ തന്നെ അര മണിക്കൂർവേണം

  • @maimoonamaimoona-fx1lh
    @maimoonamaimoona-fx1lh 5 หลายเดือนก่อน

    ഇതെവിടെ കിട്ടു എനിക്ക് ഒരെണ്ണം വേണം

  • @kiransreekuttan3796
    @kiransreekuttan3796 ปีที่แล้ว +1

    Service വളരെ മോശം ആണ്

  • @jamshickmuhammad9420
    @jamshickmuhammad9420 ปีที่แล้ว

    ഇത് എടുത്തു വെയ്ക്കുമ്പോൾ പെട്ടെന്ന് കരണ്ട് പോയാൽ മേൽ പട്ട് നോക്കി നിൽക്കെണ്ടിവരും

  • @980uv8
    @980uv8 2 ปีที่แล้ว

    ഇതൊക്കെ ഉപയോഗിക്കണമെങ്കിൽ കുറച്ചു ക്ഷമ വേണം അല്ലാത്തവർക്ക് പറ്റില്ല ഇതിൽ ഒരുപാട് ടൈം വേസ്റ്റ് ആണ്

  • @ansukannur8535
    @ansukannur8535 2 ปีที่แล้ว +1

    ഇതൊക്കെ ഫിറ്റ് ചെയ്യണമെങ്കിൽ കൂടെ ഒരു ടെക്‌നിഷൻ വേണം ........
    ഇങ്ങനെ ഒക്കെ വീഡിയോ റെക്കോർഡ് ചെയ്തിട്ട് ആദ്യം ഒന്നു കണ്ട് നോക്കിയിട്ട് അപ്‌ലോഡ് ചെയ്‌താൽ പോരെ അതല്ലേ നല്ലത് വെറുതെ ഉഡായിപ്പും കൊണ്ട് വരുന്നു

  • @moideenwelder2904
    @moideenwelder2904 2 ปีที่แล้ว +1

    നല്ല കമ്മീഷൻ കിട്ടിക്കാണുമല്ലൊ പരസ്യം കൊള്ളാം

  • @siddickbava7812
    @siddickbava7812 2 ปีที่แล้ว +1

    ഈ മിക്സിന്റെ പ്രൈസ് എത്ര

  • @joyvadakkan2862
    @joyvadakkan2862 2 ปีที่แล้ว +4

    ഞാൻ 4 വർഷമായി Preethi zodiac. വാങ്ങിയത് അതിന്റെ തനി കോപ്പി അല്ലെ ഇത്

    • @sabeenanissar3131
      @sabeenanissar3131 ปีที่แล้ว

      പ്രീതി ഇവരുടേതായിരുന്നു. അതായത് മായ ഹോം അപ്ലയൻസിൻ്റെ ആ ബ്രാൻ്റ് നെയിം ഫിലിപ്സ് വാങ്ങി.ഇപ്പോൾ ഫിലിപ്സ് ആണ് പ്രീതി ഇറക്കുന്നത്.😂

  • @jamalmakari2579
    @jamalmakari2579 2 ปีที่แล้ว +4

    വില പറഞ്ഞില്ല ഗിഫ്റ്റ് കൊടുക്കാൻ ആയി ഒരണ്ണം വേണം ആയിരുന്നു എവിടന്ന് കിട്ടും

  • @sajukunnam1822
    @sajukunnam1822 3 หลายเดือนก่อน

    ഈ നേരം കൊണ്ട് കറി ഉണ്ടാക്കാം.

  • @user-m_d.b65
    @user-m_d.b65 5 หลายเดือนก่อน +2

    ഗിയർ ബോക്സ് കഴുകുന്നില്ല. എങ്കിൽ ഫംഗസ് ഗ്രോത്ത് ഷുവർ ' തുടച്ചെടുത്താൽ വൃത്തിയാകത്തില്ല കഴുകുന്നതാ ആരോഗ്യത്തിന് നല്ലത്. അപ്പൊൾ വീഡിയം മിക്സി സായിപ്പ് ഉപയോഗിക്കട്ടെ. അവർ ക്ക് തുടച്ചെടുത്താണ് ശീലം എന്ന് പറഞ്ഞു കേൾക്കുന്നു.

  • @aravindakshanvr
    @aravindakshanvr 3 หลายเดือนก่อน

    Not at all easy method. Those who are having no work can use it easily

  • @vishnu.jithin3235
    @vishnu.jithin3235 2 ปีที่แล้ว

    🥰🥰

  • @jinrocks6150
    @jinrocks6150 2 ปีที่แล้ว

    പ്രീതി zodiac👌🏻👌🏻👌🏻👌🏻👌🏻👌🏻........14000/-

  • @jubaidakvjubaida8371
    @jubaidakvjubaida8371 ปีที่แล้ว

    food processor pole thanne