രാമൻ്റെ ഈ ലിഖിത ജപം ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ലഭിക്കും

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 291

  • @SpiritualbeingMalayalam
    @SpiritualbeingMalayalam  หลายเดือนก่อน +22

    നിങ്ങൾക്ക് ശ്രീ രാമ ജയവും എഴുതാം

    • @കേശകാന്തി
      @കേശകാന്തി 29 วันที่ผ่านมา +5

      @@SpiritualbeingMalayalam ഞാൻ ഇന്നലെ തൊട്ട് ശ്രീ റാം ജയ് റാം ജയ് റാം എന്ന് എഴുതി തുടങ്ങി

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  29 วันที่ผ่านมา +2

      @@കേശകാന്തി nalla karyam cheythollu phalam kittum

    • @devirema4632
      @devirema4632 29 วันที่ผ่านมา +2

      Njan ganapathyea mathrame mananasil parajullu ennittu sreeramajayam ezhuthikondirikunnu ipozhum manasamadhanam athanu vendiyathu kittiyittilla kittum🙏

    • @minimol1945
      @minimol1945 29 วันที่ผ่านมา +1

      ശ്രീരാമ ജയം 🙏🙏🙏

  • @കേശകാന്തി
    @കേശകാന്തി หลายเดือนก่อน +46

    ഓം നമോ നാരായണായ എന്ന് ഞാൻ എഴുതി തുടങ്ങിയിരുന്നു കുറച്ചു ദിവസം മുൻപ് അതിനു ശേഷം എനിക്ക് ജീവിതത്തിൽ മനസമാധാനം ഐശ്വര്യം ഉണ്ടായി. കോടിശ്വരി ആയെന്നല്ല പറയുന്നത് സാമ്പത്തിക തടസ്സം മാറി ജീവിതത്തിൽ ചെലവുകൾ കുറഞ്ഞു വന്നു. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

    • @adhiseshanadhi6394
      @adhiseshanadhi6394 28 วันที่ผ่านมา +1

      ഞാൻ എഴുതി ദുഃഖം കൂടുതൽ അയി, അത് എന്റെ ദോഷം ആയിരിക്കും

    • @milankhushwant2829
      @milankhushwant2829 13 วันที่ผ่านมา

      ​@@adhiseshanadhi6394നാരായണ നാരായണ നാരായണ എന്നെഴുതിയാൽ മതിയാകും ഇനി മുതൽ 🙏

    • @കേശകാന്തി
      @കേശകാന്തി 11 ชั่วโมงที่ผ่านมา

      @@adhiseshanadhi6394 വിശ്വസിക്കു പരീക്ഷണം ഏറെ ഉണ്ടാവും പതറാതെ മുന്നോട്ട് പോയാൽ മതി. നാമം എഴുതുന്നത് നിർത്തണ്ട.

  • @radhikavijayan139
    @radhikavijayan139 หลายเดือนก่อน +16

    ശ്രീരാമ ജയം. ഞാൻ ഒരു വർഷമായി എഴുതുന്നുണ്ട്. ഹനുമാൻ സ്വാമിയുടെ അമ്പലത്തിൽ സമർപ്പിക്കുകയും ചെയ്തു. ഇപ്പോഴും എഴുതുന്നുണ്ട്.

  • @nimmyvijay5141
    @nimmyvijay5141 หลายเดือนก่อน +17

    നമസ്കാരം തിരുമേനി... ഞാൻ ഇന്ന് ആദ്യമായാണ് ഈ ചാനൽ കാണുന്നത്... ഞാൻ ഇന്ന് മുതൽ എഴുതി തുടങ്ങും... ഞാൻ വിചാരിക്കുന്ന കാര്യം നടക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏 ഞാൻ വിചാരിച്ച കാര്യം നടന്നാൽ ഉറപ്പായും ഞാൻ ഇതിൽ പറയും 🙏🙏🙏

    • @ambilypa721
      @ambilypa721 29 วันที่ผ่านมา +1

      Enikum ezhuthanam . Ente husband ente manasu manasilakanam , ente mootha makan nannayi padikanam, vere oragrahavum illa 🙏🏼

  • @Ommana-c4c
    @Ommana-c4c 23 วันที่ผ่านมา +2

    🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺 ഞാൻ ആറു മാസമായി നാരായണ നാരായണ നാമം എഴുതുന്നു. എഴുതുന്ന ബുക്കുകൾ ഗുരുവായൂർ ക്ഷേത്രത്തിൽ നാരായണാലയത്തിൽ കൊണ്ടുപോയി ഭഗവാന്റെ തിരുനടയിൽ വയ്ക്കുന്നു. എനിക്ക് നല്ല മനഃസമാധാനം സന്തോഷം ഒക്കെ കിട്ടുന്നു ഭഗവാന്റെ കാരുണ്യത്താൽ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Reshmabrijith
    @Reshmabrijith หลายเดือนก่อน +7

    ഞങ്ങൾക്ക് വേണ്ടി വളരെ അതികം അറിവ് പകർന്നു തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @Prabha-k9u
    @Prabha-k9u หลายเดือนก่อน +12

    മിടുക്കൻ, മിടുമിടുക്കൻ, ധൈര്യത്തോടെ ഇത്രയും കാര്യങ്ങൾ പറഞ്ഞതിനു

  • @sreelathasreelatha2434
    @sreelathasreelatha2434 29 วันที่ผ่านมา +6

    ഞാൻ ഓം നമോ നാരായണായ 🙏 എഴുതിത്തുടങ്ങിയിട്ടുണ്ട്
    എനിക്ക് കാര്യം ഭഗവാൻ സാധിച്ചുതരും
    ഞാൻ സാക്ഷ്യം ഭഗവാന്റെ നാമത്തിൽ പറയും 🙏

  • @jayasreev9062
    @jayasreev9062 หลายเดือนก่อน +3

    Sree rama jayam എഴുതിയപ്പോൾ എനിക്ക് കുറച്ച് സമാധാനം ഉണ്ടായി.ഇനിയും ഞാൻ എഴുതും,🙏

  • @ambilibabubabu4334
    @ambilibabubabu4334 18 วันที่ผ่านมา +1

    🙏🏽🙏🏽🙏🏽 ഓം ശ്രീ റാം ജയശ്രീ റാം 🙏🏽🙏🏽 രാമ രാമ രാമ രാമ രാമ രാമ രാമ രാമ താമരാമ രാമപാദം ചേരണേ മുകുന്ദരാമ പാകിമാം 🙏🏽🙏🏽🙏🏽🙏🏽 രാമ രാമ രാമ രാമ രാമ 🙏🏽🙏🏽🙏🏽🙏🏽

  • @VasudevanNair-bj4jx
    @VasudevanNair-bj4jx หลายเดือนก่อน +5

    I am writing Hare Rama Hare Rama Rama Rama Hare Hare Hare Krisna Hare Krishna Krishna Krishna Hare Hare from 14th onwards & today also(one page daily)
    Please pray for my Health & Kudumbathinte Aishwaryathinum Arogyam kittanum
    PRARDHIKKANE THIRUMENI!❤❤❤❤❤

  • @DhakshaNandana
    @DhakshaNandana หลายเดือนก่อน +19

    എനിക്ക് സാധിച്ചിട്ടുണ്ട് , തീർച്ചയായും സാധിക്കും.. ഞാൻ ഇപ്പോഴും എഴുതുന്നുണ്ട്.. 🙏🏻

    • @reshmakrishnalal8824
      @reshmakrishnalal8824 หลายเดือนก่อน +1

      Engane anu ezhuthiye

    • @reshmakrishnalal8824
      @reshmakrishnalal8824 หลายเดือนก่อน +2

      @@DhakshaNandana nanni indu

    • @prabhakaranp4751
      @prabhakaranp4751 20 วันที่ผ่านมา

      😅😮❤😊😮❤😅❤🎉😅😊😮😊🎉😮😅❤🎉😊😮😅🎉😂😅🎉😂😅

    • @prabhakaranp4751
      @prabhakaranp4751 20 วันที่ผ่านมา

      😅😮❤😊😮❤😅❤🎉😅😊😮😊🎉😮😅❤🎉😊😮😅🎉😂😅🎉😂😅

    • @prabhakaranp4751
      @prabhakaranp4751 20 วันที่ผ่านมา

      😅😮❤😊😮❤😅❤🎉😅😊😮😊🎉😮😅❤🎉😊😮😅🎉😂😅🎉😂😅

  • @ManjuNadarajan-f2l
    @ManjuNadarajan-f2l หลายเดือนก่อน +7

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤❤

  • @remyarajan8287
    @remyarajan8287 หลายเดือนก่อน +4

    Njanum sreeramajayam ezhuthiyitund ente karym sadhuchu kitti. Hare ramaaa..... 🙏🙏🙏🙏🙏

  • @Ommana-c4c
    @Ommana-c4c หลายเดือนก่อน +6

    🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺 ഞാൻ ഇതിനു മുൻപ് ശ്രീ രാമജയം എഴുതി മാല ഹനുമാൻ ക്ഷേത്രത്തിൽ ചാർത്തി എന്റെ കാര്യം സാധിച്ചിട്ടുണ്ട്. പക്ഷെ ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല. ഞാൻ പുതുവർഷം തുടങ്ങി എഴുതാൻ തീരുമാനിച്ചു. ഭഗവാൻ കാത്തുരക്ഷിക്കും എന്ന് വിശ്വസിക്കുന്നു.

  • @shyamalasasidharan905
    @shyamalasasidharan905 4 วันที่ผ่านมา

    പ്രണാമം മാസ്റ്റർ❤❤❤❤❤❤

  • @lakshmibalan9927
    @lakshmibalan9927 หลายเดือนก่อน +5

    ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ ❤❤❤❤❤❤❤

  • @ashaanish3963
    @ashaanish3963 28 วันที่ผ่านมา +3

    Om namo narayana ennu njan ezhuthan thudagiyappol muthal mansinu nalla samadanm undai ellavithathilum narayanan nammale reshikkum athu urappppaaa❤❤❤

  • @VIPinKEYthoo
    @VIPinKEYthoo 18 วันที่ผ่านมา

    ഗുരുവിൽ ഉള്ള വിശ്വാസവും സ്നേഹവും കൂടിയ നിമിഷം ആണ് ഇത് താങ്ക്സ് ഫോർ ur റിപ്ലേ ആൻഡ് ur every video s👍🏻🥰 ശ്രീമൻ നാരായണ ശ്രീ ഗുരുവായൂരാപ്പ ശരണം 🙏🏻ഗുരുവും വായുവും ചേർന്ന് ഒരു ഉര് ഉള്ളോരപ്പൻ ശ്രീ ഗുരുവായൂരാപ്പ 💛യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adarshvenugopal9109
    @adarshvenugopal9109 หลายเดือนก่อน +7

    ജയ് ശ്രീ റാം ❤❤

  • @USHASURENDRAN-kq4uh
    @USHASURENDRAN-kq4uh 29 วันที่ผ่านมา +2

    Othiri ഒത്തിരി പരിഹാരങ്ങൾ ചെയ്തു. നടക്കുന്നില്ല. ഇത് ഞാൻ ചെയ്യും ഈ ചാനലിൽ comment ചെയ്യും

  • @SmithaPushpan
    @SmithaPushpan 23 วันที่ผ่านมา

    ശ്രീരാമജയം എഴുതി എന്റെ കാര്യം സാധിച്ചെടുത്തിട്ടുണ്ട് 👍

  • @prasadnair2998
    @prasadnair2998 หลายเดือนก่อน +11

    എനിക്ക് ഇന്ന ഇന്ന കാര്യങ്ങള്‍ സാധിക്കണം.. അത് കൊണ്ട് ഞാനും ഇന്ന്‌ മുതല്‍ എഴുതി തുടങ്ങും.. ഇങ്ങനെ ഒരു ചിന്തയും പാടില്ല.. നമ്മൾ ഭക്തി യോടെ മനസ് ഏകാഗ്രമായി എഴുതുക.. അത് കിട്ടും ഇത് കിട്ടും എന്നൊന്നും വിചാരിക്കാ ത് എഴുതുക.. ഫലം കിട്ടി കോളും.. അതിനെ ഓര്‍ത്ത് വിഷമിക്കേണ്ട.. അത്‌ ഭഗവാന്‍ തരും.. ഉറപ്പായിട്ടും.. 🙏

    • @saraswathiharidas480
      @saraswathiharidas480 หลายเดือนก่อน +1

      ശ്രീ രാം ജയ രാം ജയ ജയ രാം ശ്രീ രാം ജയ രാം ജയ ജയ രാം ശ്രീ രാം ജയ രാം ജയ ജയ രാം.

  • @syamakumarithankamma1948
    @syamakumarithankamma1948 หลายเดือนก่อน +3

    ശ്രീരാമജയം ഞാൻ എന്നും 108തവണ എഴുതുന്നുണ്ട് .എനിക്കും എന്റെ അടുത്ത തലമുറകൾക്കും സദ്ബുദ്ധി യും സന്മനസ്സും കൊടുത്തു നേർവഴി നടത്താൻ vendi

    • @RamaDevi-gx3xf
      @RamaDevi-gx3xf หลายเดือนก่อน

      Sree Rama jayam ennu ezhuthiyaal mathiyo

  • @anonymousx2975
    @anonymousx2975 29 วันที่ผ่านมา +1

    🙏നമസ്കാരം 🙏

  • @ushapradeep8381
    @ushapradeep8381 21 วันที่ผ่านมา

    ഓം നമോ നാരായണായ നമഃ 🙏🏻♥️♥️

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 หลายเดือนก่อน +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayaravikumar6900
    @jayaravikumar6900 หลายเดือนก่อน +11

    നാരായണീയം എഴുതി എൻറെ കാലിൻറെ വേദന മാറിയതാ ഓം കൃഷ്ണായ നമ

    • @archana2116
      @archana2116 29 วันที่ผ่านมา

      എൻ്റെ കാലിന് സഹിക്കാൻ വയ്യാത്ത വേദനയാണ്. നാരായണീയം മുഴുവൻ ഒരു ബുക്കിൽ എഴുതിയാൽ മതിയൊ' ചൊല്ലാൻ ശ്രമിച്ചിട്ട് ഇതുവരെ മുഴുവനാക്കാൻ സാധിച്ചിട്ടില്ല.

    • @smithabiju6863
      @smithabiju6863 24 วันที่ผ่านมา

      ​@@archana2116ഓരോ dhashakam vachu daily cholliyittu athu annu thanne ezhuthukayum chayyu

  • @sreekala7930
    @sreekala7930 หลายเดือนก่อน +1

    Sreerama jayam exhuthi nedi
    Thank you
    Om namo bhagavathe vasudevaya 🎉🎉

  • @roopakallinkeel7227
    @roopakallinkeel7227 หลายเดือนก่อน +4

    ശ്രീരാമജയം... ശ്രീരാമജയം... ശ്രീരാമജയം 🙏🙏🙏🙏✨💥

  • @sruthidibin843
    @sruthidibin843 หลายเดือนก่อน +3

    Njan ezhuthunnund kurach nalayi 🙏🌹ippo oru confidence okke und. Nalla dhairyavum. Ippo oru Aana kuthanvannalum neridam ennanu chindha 🙏🌹

  • @hymavathyte9413
    @hymavathyte9413 หลายเดือนก่อน +1

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare

  • @snekha6747
    @snekha6747 20 วันที่ผ่านมา

    Sree Ram Jaya Ram Jaya jaye Ram 🙏🙏🙏🙏🙏

  • @ChandranPp-j1i
    @ChandranPp-j1i หลายเดือนก่อน +8

    സത്യം ആരും ഇത്ര നന്നായി പറഞ്ഞിട്ടില്ല ഗുരുക്കന്മാർ ഉള്ളിലെ ദൈവത്തെ അറിഞ്ഞു ❤❤

  • @geethaem1936
    @geethaem1936 28 วันที่ผ่านมา +1

    ഞാൻ 88 പ്രാവശ്യം ഒരു പുസ്തകത്തിൽ ശ്രീരാമജയം എന്ന് എഴുതിയിട്ട് വില്വാതിരനാഥ ക്ഷേത്രത്തിൽ ഹനുമാൻ സമർപ്പിച്ചിട്ടുണ്ട് അഹല്യ സ്തുതിയാണ് എന്റെ ഏറ്റവും വലിയ കാര്യം

  • @akshayabhi9207
    @akshayabhi9207 หลายเดือนก่อน +6

    Sir. ഞാൻ മുരുകഭഗവാനെ സ്വപ്നം കണ്ടതിനു ശേഷം പിന്നെ first കാണുന്നത് അങ്ങയുടെ സാക്ഷാൽ മുരുക ഭഗവാന്റെ videos കാണാൻ തുടങ്ങി, search ചെയ്തെടുത്തത് അല്ല എന്റെ കണ്മുന്നിൽ അറിയാതെ vannu പെട്ടതാണ് 🙏🙏🙏🙏🙏🙏🙏🙏ഭയങ്കര വിശ്വാസം, എന്തൊക്കെയോ നെഗറ്റീവ്സ് പോയിട്ടു കുറെ അറിയാൻ തിരഞ്ഞു നടന്നതും സംശയങ്ങളും ഒക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് കണ്ടു ഭഗവാൻ kontu കാണിച്ചു തന്നത് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു thanku sir

  • @babithak1342
    @babithak1342 28 วันที่ผ่านมา +1

    Sreeramajayam njan exhuthunnund.oragrahum vicharichalla
    Nallathu mathram varanamennu vicharichirunnu
    Oru day 20 pravashyam exhuthunnu.rama rama🙏🙏

  • @premamohan8882
    @premamohan8882 28 วันที่ผ่านมา +1

    Njan sreeramajayam ezhuthunnund 🙏🏻🙏🏻🙏🏻

  • @lekshmilechu1723
    @lekshmilechu1723 หลายเดือนก่อน +2

    ഓം നമോ നാരായണായ 🙏
    ശ്രീരാമജയം 🙏🙏🙏
    നാരായണ സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കും... കരുണാമയനാണ് സാക്ഷാൽ മഹാപ്രഭു 🙏🙏
    എനിക്ക് അനുഭവം ആണ്... ഹരേ കൃഷ്ണ 🙏🙏

  • @user-mo2hx2jx7x
    @user-mo2hx2jx7x 27 วันที่ผ่านมา +1

    Thank you sir

  • @shalajayantpm
    @shalajayantpm หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ ❤

  • @BindhuTV-wu1ks
    @BindhuTV-wu1ks 29 วันที่ผ่านมา

    Nalla. Arivukal. Thank you. Nammalude. Kudumbadevathaye. Or paradhevathayude namam. Ezhuthande

  • @ShanthiCp-c7e
    @ShanthiCp-c7e หลายเดือนก่อน

    എന്റെ ഗുരു ഗുരുവായൂരപ്പൻ 🙏🙏🙏

  • @BindhuVA-g6v
    @BindhuVA-g6v 26 วันที่ผ่านมา

    ഹരേ രാമ 🙏🙏🙏🙏

  • @ashasanjay7518
    @ashasanjay7518 26 วันที่ผ่านมา

    Om sai ram ennu ella divasavum ezhuthumayirunnu... Ente jeevithathil vallre vallre mattangal undayii.. Atyavashym ayaaa karyngal njn manasil vichrichal appol eniku kittum. jai g

  • @sruthidibin843
    @sruthidibin843 หลายเดือนก่อน +2

    Karyam nadannittilla. Pakshe vazhi theliju vannittund 🙏🌹

  • @RanjiniTp-y3r
    @RanjiniTp-y3r หลายเดือนก่อน +1

    ഞാന്‍ ezuthunnud thank you ❤❤❤

  • @b_l_e
    @b_l_e 27 วันที่ผ่านมา

    താങ്ക്സ് ❤

  • @sasidharanmk6065
    @sasidharanmk6065 หลายเดือนก่อน +1

    Jai Shree RAM Jai Bajrang Bali 🙏
    Hare Rama Hare Rama Rama Rama Hare Hare
    Hare Krishna Hare Krishna Krishna Krishna Hare Hare 🙏

  • @valsakrishnan5451
    @valsakrishnan5451 หลายเดือนก่อน +2

    ഗുരുവേ ഞാൻ തീർച്ചയായും ആഗ്രഹം നടന്ന് കഴിഞ്ഞ് coment എഴുതാം 🙏🙏🙏

  • @jishnuvinod9037
    @jishnuvinod9037 27 วันที่ผ่านมา +2

    Murugan 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajimanoj6870
    @rajimanoj6870 หลายเดือนก่อน +1

    ശ്രീ റാം ജയ് റാം ജയ് ജയ് റാം 🙏🏻

  • @radhamonywarrier8809
    @radhamonywarrier8809 27 วันที่ผ่านมา +2

    ശ്രീ രാമജയം

  • @sumakunji5064
    @sumakunji5064 หลายเดือนก่อน +3

    ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമജയം 🙏🙏🙏🙏

  • @jayasrrev9967
    @jayasrrev9967 หลายเดือนก่อน +1

    Sree rama jayam
    Sree rama jayam
    Sree rama jayam Sree rama jayam Sree rama jayam
    Sree rama jayam🙏🙏🙏

  • @ShivaKumar-o7y1l
    @ShivaKumar-o7y1l หลายเดือนก่อน

    ശ്രീ രാമരാമരാമേതിരമേരാമേ മനോരമേ സഹസ്റ നാമതത്തുല്ലൃം രാമനാമവരാനനേ

  • @crazygirls1515
    @crazygirls1515 29 วันที่ผ่านมา

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare 🙏🙏🙏🙏

  • @SiniSanal-xf5kv
    @SiniSanal-xf5kv 29 วันที่ผ่านมา +1

    Sree.rams.jayam.thank.you.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mayadevi3354
    @mayadevi3354 21 วันที่ผ่านมา

    Very very good video.

  • @hinatahyugahh.
    @hinatahyugahh. หลายเดือนก่อน +12

    എന്റെ കാര്യം സാധിച്ചു കഴിഞ്ഞാൽ ഞാൻ തീർച്ചയായും ഇതിൽ വന്നു കമന്റ്‌ ചെയ്യും ഹരേ രാമ 🙏🏻💗

    • @GopanmadhavMadhavanair-r5u
      @GopanmadhavMadhavanair-r5u หลายเดือนก่อน +4

      അങ്ങനെ ഒരു കാര്യസാദ്ധ്യത്തിനായി മാത്രമായി വിളിക്കുത് ഭഗവാനെ സ്വന്തം ആയി നമ്മുടെ സ്വന്തംആത്മാവായി കാണുക. സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറുക. ലോക നന്മക്കായി പ്രാർത്ഥിക്കുക

    • @GopanmadhavMadhavanair-r5u
      @GopanmadhavMadhavanair-r5u หลายเดือนก่อน +3

      താങ്കൾക്ക് വേണ്ടതെല്ലാം ലഭിക്കും

    • @GopanmadhavMadhavanair-r5u
      @GopanmadhavMadhavanair-r5u หลายเดือนก่อน +2

      ഓം സത് ഭവത്

    • @mollys9494
      @mollys9494 หลายเดือนก่อน +2

      ഞാൻ ശ്രീരാമ ജയം എന്ന് ദിവസവും എഴുതുന്നു 🙏

  • @mayadevi3354
    @mayadevi3354 21 วันที่ผ่านมา

    Thank you so much sir...

  • @komalavallik6130
    @komalavallik6130 หลายเดือนก่อน +1

    Hari ohm Sir, 🙏🙏🙏

  • @VijayanV-o9o
    @VijayanV-o9o 27 วันที่ผ่านมา

    ജയ് ഹനുമാൻ 🙏 ജയ് ശ്രീറാം

  • @orulillyputtgaadha2032
    @orulillyputtgaadha2032 28 วันที่ผ่านมา +1

    Thank you for this video

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 29 วันที่ผ่านมา

    ശ്രീ രാമ ജയ രാമ ജയ ജയ രാമാ ❤️🙏🏾

  • @sumasp7577
    @sumasp7577 29 วันที่ผ่านมา

    ശ്രീ രാം ജയ് രാം ജയ് ജയ് രാം🙏🙏🙏

  • @udayuthaman6469
    @udayuthaman6469 28 วันที่ผ่านมา

    ഞാനും എഴുതും... ജയ് രാം

  • @PraseethaC-d5m
    @PraseethaC-d5m หลายเดือนก่อน

    ഹരേരാമഹരേകൃഷണാ❤❤❤വളരേനങി❤❤❤

  • @sharmilapm7152
    @sharmilapm7152 10 วันที่ผ่านมา

    Non veg kazhikuna dvasam ezhuthan padumo

  • @nirmalanair9339
    @nirmalanair9339 หลายเดือนก่อน

    ശ്രീരാം ജയ്രാം ജയ് ജയ് രാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhuashok7544
    @sindhuashok7544 หลายเดือนก่อน

    ശ്രീ റാം ജയ് റാം ജയ് ജയ് റാം 🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻

  • @OmanaKv-g4o
    @OmanaKv-g4o 29 วันที่ผ่านมา

    Entay❤bhagavanay❤kakkanamay❤❤❤❤

  • @dayalakshmik.r1726
    @dayalakshmik.r1726 29 วันที่ผ่านมา

    രാമ രാമ ശ്രീ രാമ രാമ സീത പതയെ നമഃ

  • @radhap2737
    @radhap2737 29 วันที่ผ่านมา +1

    Njanum ezhuthum.sreeram.jayaramjayajayaram.karyam . sadhikkatte.🙏🙏🙏

  • @ktshomoeoshoranur1561
    @ktshomoeoshoranur1561 หลายเดือนก่อน +1

    Ngan innu ezuthi thudangum. Anugrahikane.

  • @rekhaaaradhya3429
    @rekhaaaradhya3429 หลายเดือนก่อน +1

    ഓം നമോ നാരായണായ

  • @malathikumari7537
    @malathikumari7537 29 วันที่ผ่านมา

    Sriram.jayram.jayjayram.❤❤❤❤❤om.namashivaya ommuruka.om om.parvathi om ganesh om

  • @Sknlrnky
    @Sknlrnky 29 วันที่ผ่านมา +1

    njan ennum ezhutharund..but onnum sadikannvendiyalla..agrahamund..ennum bagavante nalloru bakthanavan ..but nallaoru matam feel cheyyunnund..ma nasikadairyam. Kittunnund. Ipo nallor positive mind kitunnund..sarvam seetaramarpanam

  • @lalitamohan8960
    @lalitamohan8960 หลายเดือนก่อน

    Sreerama Jayam 🙏🏼🙏🏼🙏🏼🙏🏼

  • @beenanarayanan4799
    @beenanarayanan4799 หลายเดือนก่อน

    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shyamKumar-yh9gc
    @shyamKumar-yh9gc หลายเดือนก่อน +1

    Hara krishna hare krishna,

  • @vasanthaKumari-w6z
    @vasanthaKumari-w6z หลายเดือนก่อน

    🙏🙏🙏
    HareRamaHareRama

  • @jayasreesuresh5787
    @jayasreesuresh5787 หลายเดือนก่อน

    Sree Ram Jaya Ram Jaya Jaya Ram

  • @k.subramaniankrishnan.subr9201
    @k.subramaniankrishnan.subr9201 หลายเดือนก่อน +1

    Good meseage sir

  • @princyap4840
    @princyap4840 5 วันที่ผ่านมา

    Period times.l ezhuthan pattumo..please reply me

  • @krishnank6085
    @krishnank6085 หลายเดือนก่อน +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹര: ഹരേ കൃഷ്ണഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @bindukurup412
    @bindukurup412 หลายเดือนก่อน +1

    I am writing every day
    Only 3 times sri Rama jayam
    9 times bajarang magic begin now
    Recently I felt when I am writing that area only some colours, like red and yellow

  • @sujathas6519
    @sujathas6519 29 วันที่ผ่านมา

    Harerama Hare Rama Rama Rama hare hare ❤

  • @LethaK-j7o
    @LethaK-j7o หลายเดือนก่อน +1

    Omnamonarayanaya❤❤❤🙏🙏🙏💐

  • @jayalekshmis1962
    @jayalekshmis1962 หลายเดือนก่อน

    ശ്രീ രാം ജയ രാം ജയ ജയ രാം🙏🙏🙏🙏🙏🙏🙏🙏🙏

  • @OmanaKv-g4o
    @OmanaKv-g4o 29 วันที่ผ่านมา

    Ennu,muthal,ganum,azhuthum,, gan,dhukkathil,anu,sree,ram❤❤❤❤

  • @prasannasomarajan7004
    @prasannasomarajan7004 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @Reghaav
    @Reghaav หลายเดือนก่อน

    Harekrishna 🙏Ok Mone Sree Rama Jayam👍❤🙏

  • @syamalas2257
    @syamalas2257 หลายเดือนก่อน +1

    Sreerama jayam

  • @thankamanimp9586
    @thankamanimp9586 หลายเดือนก่อน

    Sri Ram Jai Ram Jai Jai Ram🙏🏽🙏🏽🙏🏽

  • @BindhuAmbadi-dj7lw
    @BindhuAmbadi-dj7lw หลายเดือนก่อน +1

    Sree,jay aram, jaya, jaya, ram

  • @vinodkumar-d2u1z
    @vinodkumar-d2u1z หลายเดือนก่อน +1

    Namaskaram 🙏 swaamii ithu naamajabhatthilooday athupole ezhuthunnathilooday ellaamkondu nannaayivarukayaal theerchhayaayum commend boxing ezhuthaam

  • @rajamanid2325
    @rajamanid2325 หลายเดือนก่อน +1

    Sreeramajaysm sreeramajayam sreeramajayam entaymokku official velikkunpolmol avisappetta salary tharumaraganamay sreeram bbyagavanay 😢😢😢😢😢

  • @pramithkottayi9816
    @pramithkottayi9816 หลายเดือนก่อน

    ❤❤❤Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare❤❤❤

  • @SudheendranD-vk9lq
    @SudheendranD-vk9lq 29 วันที่ผ่านมา

    ❤hareyrama har e.yrama ramarama hary hary