🕉️🔱കുറുമാലികാവിലമ്മയുടെ നടയിൽ

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • കേരളത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പായി മാറുകയാണ് മുടിയാട്ടം എന്ന കലാരൂപം. പകര്‍ച്ചവ്യാധികള്‍ ഒരു നാട്ടില്‍ അശാന്തി പടര്‍ത്തുമ്പോള്‍ നാട്ടു കാരണവന്മാരാണ് ഈ കലാരൂപം ചിട്ടയോടെ അവതരിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നത്. ദേവിയെ പ്രീതിപ്പെടുത്തി നാട്ടില്‍ രോഗ ശാന്തിയും സമാധാനവും കൈവരുത്താനാണ് ഈ അനുഷ്ടാന കലാരൂപം അരങ്ങേറ്റുന്നത്. ഒരു ഗ്രാമത്തിന്റെ ആകെ ഐശ്വര്യത്തിന് വേണ്ടി പറയ, പുലയ വിഭാഗത്തിൽപ്പെട്ടവരാണ് മുടിയാട്ടം നടത്തിയിരുന്നത്.
    കുരുത്തോല കൊണ്ട് അലങ്കലിരിച്ച പന്തലിൽ വ്രതശുദ്ധിയോടെ എത്തുന്ന ചെമ്പട്ടുടുത്തവർ കറുപ്പും മഞ്ഞയും ചേർന്ന നിറങ്ങളിൽ വൃത്തം വരച്ച് അതിനുള്ളിൽ വിവിധ വർണ്ണങ്ങളുടെ ചരുതരക്കളം തീർത്തശേഷം നിലവിളക്കിനേയും തീപ്പന്തങ്ങളെയും സാക്ഷിയാക്കിയാണ് ആടിത്തുടങ്ങുന്നത്.
    വാദ്യമേളങ്ങളുടെ അകമ്പടിയോടെപാട്ടു തുടങ്ങുമ്പോൾ ചെമ്പട്ടുടുത്ത മുടിയാട്ടക്കാർ താളത്തിനൊത്ത് ന്യത്തം ചെയ്തു തുടങ്ങുന്നു. മുടി ഇരുവശത്തേക്കും അഴിച്ചിട്ട് കഴുത്തും കൈകളും പ്രത്യേകരീതിയിൽ ചലിപ്പിച്ചു കൊണ്ടാണ് മുടിയാട്ടം നടക്കുന്നത് .ആട്ടക്കാർ വർണ്ണക്കളത്തിൽ ശിരോവന്ദനം നടത്തി തളർന്ന് വീഴുന്നതോടെ മുടിയാട്ടം അവസാനിക്കുന്നു.

ความคิดเห็น • 26

  • @greeshmavishnu1941
    @greeshmavishnu1941 ปีที่แล้ว +1

    പാടുന്നത് ആരാണെങ്കിലും ഒരു രക്ഷ ഇല്ലാട്ടാ സൂപ്പർ 👌👌👌

  • @uthamantk2153
    @uthamantk2153 5 หลายเดือนก่อน +1

    🎉🎉🎉🎉❤❤paadunnakalakaaran
    Supoar gadi.anandapuran..thrissur

  • @shivamadhavrajesh5757
    @shivamadhavrajesh5757 3 ปีที่แล้ว +4

    അഭിമാനം 💪💪💪💪

    • @COUNTRYRAP
      @COUNTRYRAP  3 ปีที่แล้ว +1

      അഭിമാനം 💪💪💪💪

  • @pradeepvs9255
    @pradeepvs9255 2 หลายเดือนก่อน

    Super super super

  • @vimalmrvimal6060
    @vimalmrvimal6060 4 ปีที่แล้ว +2

    Supper

  • @jithin.jithijithi5886
    @jithin.jithijithi5886 4 ปีที่แล้ว +4

    🎶🎶💞💞

  • @sureshm.v.2516
    @sureshm.v.2516 2 ปีที่แล้ว +2

    Sir, can u give ur contact details.nangal oru pooja cheyundi so chenda melam venam

  • @jayasanthoshjayasanthosh2539
    @jayasanthoshjayasanthosh2539 4 ปีที่แล้ว +5

    പാടുന്ന ആളിന്റെ പേര് എന്താണ്. നല്ല ആലാപനം

    • @rahulcr1267
      @rahulcr1267 3 ปีที่แล้ว +1

      Sreejith komban

  • @sreejithkomban5543
    @sreejithkomban5543 3 ปีที่แล้ว +1

    ഹായ്

  • @sarangink4703
    @sarangink4703 3 ปีที่แล้ว +3

    Plz .. പാടുന്ന.ആളിൻെറ പേര് പറ plz.......

    • @rahulcr1267
      @rahulcr1267 3 ปีที่แล้ว +1

      Sreejith

    • @sarangink4703
      @sarangink4703 3 ปีที่แล้ว

      Allude veedu evideyannu

    • @sarangink4703
      @sarangink4703 3 ปีที่แล้ว

      ആ ചേട്ടന്റെ നമ്പർ തരോ

    • @sarangink4703
      @sarangink4703 3 ปีที่แล้ว

      Sreejithitte number

    • @sarangink4703
      @sarangink4703 3 ปีที่แล้ว

      Plz

  • @manikandank.k9847
    @manikandank.k9847 3 ปีที่แล้ว +2

    എന്റെ തട്ടകം