Sir ippo 8 idan bike anallo..... With gear edkkunnoru ayalum without gear ayalum...... But ee height kuranjavar engane ee bike odikka🥺avrkku kal ethillallo..... Athin enthelum solution undo
@@Rocky463 no.. റണ്ണിങ് തന്നെ എടുക്കണം.. ബ്രേക്ക് വച്ചാൽ നിങ്ങളുടെ ബാലൻസ് പോകും.. നമ്മുടെ 8ന് സ്പേസ് ഒട്ടും ഇല്ല.. റണ്ണിങ്ങിൽ മാത്രം എടുക്കാൻ നോക്കുക..
@@PaavamChekkan123 വേണ്ട.. ഗിയർലെസ് വണ്ടികൾ ആയ സ്കൂട്ടി, ആക്ടിവ, pleasure etc വച്ചു റോഡ് ടെസ്റ്റ് ചെയ്തു കാണിച്ചു കൊടുത്താൽ മതി.. ഗിയർ വണ്ടി (കയ്യിൽ ഗിയർ ഉള്ളതും ) എടുക്കേണ്ട ആവിശ്യം ഇല്ല..
Pedi ondenghil kazhiyunnatham oru avasanam okke edukkan nok appo namak vere aarem nokkan thonnula.pinne test ground il trials edukkuka kaalkuthiyaalum ekedhesam sheriyavunna vere try cheyuka. Pinne nammal vere aarem sredhikkaruth avide irikkunna officer's ine polum .next tym kittum one tym fail aayi kazhinjal next tym nammal povumbo namak avidithe patti nalla idea indaavum
3, 4 day practice cheythamathy. Njan gulfipoyi vannappo enik vandi thanne oadikan ariyathath pole aayirunnu. Ippo 3 day practice cheythu. Innu 8 edukan practice cheythu. Innu njan correct aayit 8 ittu oru pad vattam. Avide poya kittonu arilato
Fully computerised ട്രാക്കിൽ ടെസ്റ്റ് നടതിയിട്ടുണ്ടോ അവിടെ H and 8 ടെസ്റ്റ് നടത്തിനോക്ക് അപ്പോൾ കാണാം കാര്യങ്ങൾ അത് കാണണമെങ്കിൽ KL 67 Uzhavoor jrto and KL17 Muvattupuzha ഇങ്ങോട്ടുവാ
Thankyouu sir ❤.. Test pass ayii.. But signals total 3 ennam mathre chodicholluu..🤝
Safe drive
Sir ethupole road test mattangal vannittundo athinte vedio koodi cheyyamo
സാർ ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ട ആളാണ് എനിക്ക് ഇനി Bike licence മാത്രം മതി അതിനു ഞാൻ ഇനി എന്തു ചെയ്യണം
Lmv apply cheyytho
Sir ippo 8 idan bike anallo..... With gear edkkunnoru ayalum without gear ayalum...... But ee height kuranjavar engane ee bike odikka🥺avrkku kal ethillallo..... Athin enthelum solution undo
എനിക്ക് ഇന്നായിരുന്നു ടെസ്റ്റ് ,ഞാൻ പാസ്സായി സർ ,thanks sir
safe drive
സർ ഏതു model bike ആണ് 8 ടെസ്റ്റ് നു ഏറ്റവും suitable??
M80 edukkan pattumo bro
Clutch full release cheydit Acceleration kodukathe poya smooth ayi edukan pattille
Pattum
എനിക്ക് എട്ട് എടുക്കാൻ കിട്ടുന്നേയില്ല ഹാൻഡിൽ ബാലൻസ് കിട്ടുന്നില്ല. ബാലൻസ് എന്താണ് ചെയ്യേണ്ടത്
Ee ground il road test onnum chethu kanikmo....
Hi sir enikku lmv pass aayi but two wheeler poyi.ini enikku car nte licence kittan enthu cheyyanm two wheeler camcel cheyyan pattumo.
Cancel ചെയ്യാം ഒരു പ്രാവിശ്യം കൂടി പോയി നോക്ക്
എന്റെ ടെസ്റ്റ് 16നാണ് ക്ലാസ്സ് ഉപകാരപ്പെട്ടു 👍🏻
👍
എനിക്കും 16 നാണ്.വണ്ടിയിൽ kayariyaal fully tensed...
Sir can we use brake while taking 8
ബ്രേക്ക് പിടിക്കാതെ എങ്ങനെ 1st ഗിയർ & റിവേഴ്സ് ഗിയർ ഇടാൻ പറ്റും..??
@@TheVijeshvijay sorry H alla 8 edukkan bikill swanthamayi....
@@Rocky463 no..
റണ്ണിങ് തന്നെ എടുക്കണം.. ബ്രേക്ക് വച്ചാൽ നിങ്ങളുടെ ബാലൻസ് പോകും.. നമ്മുടെ 8ന് സ്പേസ് ഒട്ടും ഇല്ല.. റണ്ണിങ്ങിൽ മാത്രം എടുക്കാൻ നോക്കുക..
@@TheVijeshvijay ok thankyou....
@@PaavamChekkan123 വേണ്ട..
ഗിയർലെസ് വണ്ടികൾ ആയ സ്കൂട്ടി, ആക്ടിവ, pleasure etc വച്ചു റോഡ് ടെസ്റ്റ് ചെയ്തു കാണിച്ചു കൊടുത്താൽ മതി..
ഗിയർ വണ്ടി (കയ്യിൽ ഗിയർ ഉള്ളതും ) എടുക്കേണ്ട ആവിശ്യം ഇല്ല..
ഇന്നലെ ടെസ്റ്റ് ഫസ്റ്റ് തന്നെ padsayi😊😊
First gearil thanne edukkalo alle
അതെ
Sir ennale test pass aayi pakshe ethuvare msg vannilaa
1 gearil poyal mathiyo
ഗിയർ ചെയ്ഞ്ച് ചെയ്യണം
റോഡ് test alla 8 edukkumbole
@@IQmastermalayalam8 edukumbol 1st gear mathi
Thanks❤@@daniya1927
Sir..
4 Wheeler um , 2 wheeler without gear um license ond.
Ini with gear edukkan aadyam muthale ellam cheeyyano?
Test okke?
വേണം
@@lifelinedrivingschool3985 Leaners test onnodi ezhuthanamalle appo?
@@ദശമൂലം_ദാമു-സ4വ leaners ezhuthandaa Apporvel medikkanam
@@PaavamChekkan123 venda
Feb 22 ടെസ്റ്റിന് വേണ്ടി waite ചെയ്യുന്ന njan😊
👍
Feb 24 nu 😅
😢Feb 5
എന്റെ ലൈസൻസ് ആറുവർഷം തെറ്റി കിടക്കുകയാണ് അതു പുതുക്കാൻ എത്ര രൂപയാകും 😊
ഒരു വർഷം 1000 ഫൈൻ
LMV+M/C ഉണ്ടങ്കിൽ H എടുക്കണം ,8 എടുക്കണം റോഡ് ടെസ്റ്റ് ചെയ്യണം
Woww.. ഒന്ന് എന്ന് പറഞ്ഞു തുടങ്ങിക്കോളൂ.. 😂
@@TheVijeshvijay 🤪
10000😮
@@lifelinedrivingschool3985 🙆♂️
Sir ente lisence karnadaka issue chydhadh aanu. Kerala thil adh use cheyyan pattuoo. Prblm vallathum undooo pls reply sir
Two wheeler aanu
കുഴപ്പമില്ല ഓടിക്കാം
കർണാടക ലൈസൻസ് ട്രാൻഫർ ചെയ്യാൻ പറ്റും
Hy ippo njn car bike licenecin lerners passayi ini yenik bike mathrm licence mathi athin yentha cheyya please reply
ടെസ്റ്റിന് പോകുമ്പോൾ LMV cancel ചെയ്യതാൽ മതി
@@lifelinedrivingschool3985
Online vazhi cheyyano atho avidunn cehyyichal mathiyo
സർ 8 edukkumbol അക്സെലിറേഷൻ കൊടുക്കണ്ടല്ലോ ആൾറെഡി slowraise ബുണ്ടാവൂലെ
Athe
Sir 8 test edukkubbol hand signals kanikkan inddo
ഇല്ല
Ente two wheeler licence Digilockeril vannu but kayyil kittiyilla ithu upayogichu townillude drive cheyyan pattumo ?
Same sitution
@@MinhajAli-q7m appo pattille ?
വണ്ടി ഓടിക്കാം
@@lifelinedrivingschool3985 ❤️
Adding license charge ethraya. Orginal license vannilla print vech koduksn pattumo
എടുക്കാം
@@lifelinedrivingschool3985 card varenemenn illalle. Eniku car kityy scooty fail aayi learners therrn. Appo vere oru sthalathelk rto maran aayirinni. Fee ethrwyakum total
ലേർനേഴ്സ് ലൈസൻസ് എടുത്തിട്ട് ഒന്നര വർഷം ആയി അത് ഇനി പുതുക്കാൻ പറ്റുമോ. അല്ലേൽ ആദ്യം മുതൽ ചെയ്യണോ
Pattum cash adakanam fine undennu thonnunnu
Innale first chanceil pass ayi
safe drive
Road test kanikumo
Ith manathavady 6th mile ano?
അതെ
Two wheeler without gear own vehicle use cheyyan pattumo
ഇല്ല
@@PaavamChekkan123 റോഡ് ടെസ്റ്റിൽ ഗിയർ മാറണം
Ente two wheeler license Pondicherry issue cheythathanu.four wheeler license keralathilum.randu license und ithil enthelum prashnam undo
Yes
2024il bikil ano 8 idendath with gear koduthavar
ഏത് വാഹനത്തിലാണോ പ്രാക്റ്റീസ് ചെയ്യുന്നത് അതിൽ എടുക്കാം
Two wheelar licence nu fees ethrayanu... Lenercino
3k bike odikkan ariyumengil
Sir enik next 13date aaanu enik bikil 8ittit scootyil adhinte road cheyyan pattumo pls reply
സ്കൂട്ടിയിൽ റോഡ് എടുക്കാം
@@lifelinedrivingschool3985bike ennu parayumbol eee video-il kaanicha bike alle? Eee bike-il 8 eduthal road test-il scooty odikkam alle?
@@daniya1927 സ്കൂട്ടി റോഡ് ടെസ്റ്റിൽ ഓടിക്കാം
Sir eniku nest month test anuu licence il namuku postal address vaikan ptmo adhar address allathe post
ഇപ്പോൾ പോസ്റ്റൽ കവർ വെക്കാൻ പറ്റില്ലാ
ആധാർ അഡ്രസ്സിലാണ് ലൈസൻസ് വരുന്നത്
License eduthit 1 month kazhinju. Ithuvare kittiyilla
ലൈസൻസ് പ്രിന്റിംഗ് നടക്കുന്നില്ല
@@lifelinedrivingschool3985appo card kittule🙄
Appo card kittathe print vech adding vehicle kodukavo
@@Manya4549 digilocker app il digital licence undavum.adhar vech login cheythaal mathi.digi locker thurann kaanichu koduthaal mathi police n
Ith manathavady alle😍😄
Athe
ഞാൻ മൂന്നു തവണ പരാജയപെട്ടു. എന്റെ ലേണേഴ്സ് കാലാവധി കഴിയാറായി ഞാൻ വീണ്ടും ലേണേഴ്സ് എഴുതേണ്ടി വരുമോ? പ്ലീസ് റിപ്ലൈ
വേണ്ടാ റിന്യൂവൽ ചെയ്യാം
ഒരിക്കൽ ലേണെസ് എഴുതി ജയിച്ച അത് പുതുക്കി വീണ്ടും ലൈസൻസ് എടുക്കാം പറ്റും, ഇനി എഴുതണ്ട ആവിശ്യം ഇല്ല 😅
Enik 4 wheeler license und.2 wheeler license eduksn enth cheyyanm.price ethra
3000
Karangi thiriyumbo half clutch pidikkano?
Slow speed engine off ayaloo
Innayirunnu test nhan fail ayi last ethiyapol kalukuthi bhayankara tentions pedi ayi atha fail aye
Pedi ondenghil kazhiyunnatham oru avasanam okke edukkan nok appo namak vere aarem nokkan thonnula.pinne test ground il trials edukkuka kaalkuthiyaalum ekedhesam sheriyavunna vere try cheyuka. Pinne nammal vere aarem sredhikkaruth avide irikkunna officer's ine polum .next tym kittum one tym fail aayi kazhinjal next tym nammal povumbo namak avidithe patti nalla idea indaavum
@@albin5775 nhan test groundil. Nalla bangiyayi ett edukunnund but avide ethiyapol over tention ayi Atha enn thonnunnu
@@misriyaali Ath ah first tym tension ane next tym ennayalum kittum.All the best
@@albin5775 thank you
@@albin5775 2 wheeler nammal kondupokano
ബ്രോ ഇത് മാനന്തവാടി അല്ലെ
അതെ
സാർ എനിക്ക് 4 വീലർ ലൈസൻസ് ഉണ്ട്. എനിക്ക് 2 വീലർ ലൈസൻസ് എടുക്കണമെങ്കിൽ വീണ്ടും ലേണേഴ്സ് ടെസ്റ്റ് വേണൊ..? Please reply
ലേണേഴ്സിന് ഫീസ് അടച്ച് approvel മേടിക്കണം വീണ്ടും exaninu പോകണ്ടാ
@@lifelinedrivingschool3985thanks sir🙏
Pls reply .....enik decemberil two wheeler test .....ഇതുവരെ practice poyilla....scooty balance ind ....ethra days edukum 8 kittan in bike
Practice venam
Ok.....1 month poya okke avuo for 8 in bike
Plss reply
@@lijinam1173 ടെസ്റ്റിന് 2ആഴ്ച്ച മുൻപ് പ്രാക്ടീസ് തുടങ്ങിയാൽ മതി , സ്കൂട്ട്ടിയിൽ നല്ലബാലൻസ് ഉണ്ടെങ്കിൽ മാത്രം ഇല്ലെങ്കിൽ 1 മാസം പോവേണ്ടി വരും
@@renjiths9450സ്കൂട്ടിയിൽ നല്ല balance ind...ottake edukare ind edake
M i t edukkunnath ighine tennea alleee
Good 👍
Thanks
Enik next month test aanu😢😢pediyund
practice
Enikkum next month aanu randamathe vattaman first trak maripoyi
Feb 19
@@lifelinedrivingschool3985 practice cheyyunnund
@@HanoonasherinHanoonaപേടിക്കണ്ട നീ പൊട്ടും 😂😂
Sir njan 2021 il car pass ayi. But 2Wheeler fail ayi. Pinne edukan pattiyilla. Pregnant ayi. Ipo enik veendum edukan anu. Apol enthanu cheyendath. Veendum adhyam muthal edukano. Atho car thanne kitumo
ലേണേഴ്സ് റിന്യൂവൽ ചെയ്യതാൽ മതി
Thank you
Athinu ethrayanu feem
Inn 4 th day aa ithvare 8 seri ayitila. 18 n test
all the best
Road testine swamtham bike kondupokanamo atho avar tharunnath odikkukayano
ഡ്രൈവിംഗ് സ്കൂളിന്റെ ബൈക്ക് കിട്ടും
സാർ എനിക്ക് ഗിയർ ബൈക്കാണ് ലൈസൻസിന് അപേക്ഷിച്ചത് പക്ഷേ എൻറെ കൈയ്യിൽ സ്കൂട്ടർ ആണ് ഉള്ളത് റോഡ് ടെസ്റ്റിന് പ്രശ്നം ഉണ്ടോ
Bro test paasayit 1month aai തപാൽ വഴി licene vannita
ഇപ്പോൾ പ്രിന്റിംഗ് നടക്കുന്നില്ല
Njn nanayt 8 edukumayrnnu.test next month aan.ten days gap edthpol vandi blnc polm cheyn patnilla ippo 😢.ndh cheyym
Practice ചെയ്യൂ
3, 4 day practice cheythamathy. Njan gulfipoyi vannappo enik vandi thanne oadikan ariyathath pole aayirunnu. Ippo 3 day practice cheythu. Innu 8 edukan practice cheythu. Innu njan correct aayit 8 ittu oru pad vattam. Avide poya kittonu arilato
@@Sajithahir epoyan date
Learningin ethra questions aan undaavuka.. 20 allenkil 30 aano.. Ethrannam pass aavanam..
Enik 14n learning und
20 Questions kaanum 12 correct answer cheyythal mathi
Innayirunnu test... Pass aayi
ബൈക്കിൽ തന്നെ 8 എടുക്കണോ
നാളെ test 🥲
പാസ്സായോ
Enthoru.padu
Fully computerised ട്രാക്കിൽ ടെസ്റ്റ് നടതിയിട്ടുണ്ടോ അവിടെ H and 8 ടെസ്റ്റ് നടത്തിനോക്ക് അപ്പോൾ കാണാം കാര്യങ്ങൾ അത് കാണണമെങ്കിൽ KL 67 Uzhavoor jrto and KL17 Muvattupuzha ഇങ്ങോട്ടുവാ
🙏
Bro njan muvattupuzhayil aane licence edukaan poova vallo paniyum ondo😢
Inn test😂