'ഇവിടെ നടക്കുന്ന സംഭവങ്ങളൊന്നും ഞാൻ അറിഞ്ഞിരുന്നില്ല'; വിഷ്ണുവിനെ നാട്ടിലെത്തിച്ചു | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 87

  • @smithapp00
    @smithapp00 18 วันที่ผ่านมา +36

    വിഷ്ണു ഒരു സുന്ദരൻ ആണല്ലോ. ഇത്രയും അവൻ പ്രതീക്ഷിച്ചു കാണില്ല ❤️

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      Avane kalyanam cheyyu, avanum ninne odikkum😅

  • @anvarianvari1656
    @anvarianvari1656 18 วันที่ผ่านมา +36

    ഓരോ ആളുകളും വൈറലാവുന്നു ഓരോ വ്യത്യസ്ത മേഖലകളിൽ

    • @Diya-wj6qh
      @Diya-wj6qh 18 วันที่ผ่านมา +1

      😂😂😂 eyalum akano😂

    • @roshinpp5887
      @roshinpp5887 18 วันที่ผ่านมา

      ​@@Diya-wj6qh come with me

  • @vineethasreegesh8253
    @vineethasreegesh8253 17 วันที่ผ่านมา +3

    പെണ്ണും വീട്ടുകാരും ഒന്നൂടെ ആലോചിക്കുന്നത് നന്നായിരിക്കും

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      Penninte family aa payyane force cheyyunnu. Avare kettiyal oru karyam aanu, allenkil payyanum pennum onnum sheri alla. Athukond aanu avare kalyanam cheyyunnath."

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 18 วันที่ผ่านมา +27

    അത് ശരി കല്യാണം നടക്കാൻ പോകുന്നു. Vetilak വരുന്നു എന്ന് വീട്ടുകാരെ അറിയിക്കുന്നു. ആരോടും പറയാതെ മാറി നില്കുന്നു. പക്ഷേ ഇവിടെ പ്രശ്നങ്ങൾ ഉണ്ട് അറിഞ്ഞില്ല.. ഇത് ഇനി എല്ലാവരുo വിശ്വസിക്കണം. 🙏തീ തിന്നു കുടുംബവും. ആ കെട്ടാൻ ഉള്ള കൊച്ചും..

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      😢Engane ninteku sure aanu? Avaraaya penninte family aa payyanodu kodukkumo? Nee kodukkumo?"

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 10 วันที่ผ่านมา

      @MenonRathesh നീ കൊടുക്കുമോ ഇല്ലയോ ചിന്ദിക്കു. എന്റെ കമെന്റിൽ പെണ്ണിന്റെ കുടുംബം തീ തിന്നു എന്നെ parajitullu. അവർ എന്തൊക്കെ കേട്ട് കാണും... ആരോ ഇതിൽ കമെന്റ് ഇട്ട് കണ്ടു love മാര്യേജ് ആണ് എന്ന് അപ്പോൾ എന്താകും അവസ്ഥ.ഇനി ആ കൊച്ച് അവരുടെ കുടുംബം ഈ പയ്യനും അവരുടെ കുടുംബവും തീരുമാനിക്കട്ടെ എന്താണ് വേണ്ടത് എന്ന്..
      ഇനി നിങ്ങൾ ചോദിച്ച ചോദ്യം. എനിക്ക് ഒരു അനിയത്തി ആണ് ullath അവൾ ഇനി എത്ര സ്നേഹിച്ചു എന്ന് പറഞ്ഞാലും ഇങ്ങനെ ഒരു സാമ്പത്തിക പ്രശ്നം പറഞ്ഞു ഒളിച്ചോടിയ അല്ലെങ്കിൽ മാറി നിന്നു കുറച്ച് ദിവസം പറഞ്ഞാൽ ഏട്ടൻ ആയ ഞാൻ അവളോട് പറയും. ഈ വിവാഹം ഒന്നുടെ ചിന്ദിക്കണം. ആ പയ്യന്റെ പ്രശ്നം എന്തായാലും വീട്ടിൽ അറിയിക്കാൻ പറ്റിയില്ല എങ്കിൽ അവർ തമ്മിൽ ഒരു പ്രശ്നം ഉള്ളപ്പോൾ പറയാതെ ഇരിക്കുന്ന ഇടത് എന്റെ അനിയത്തി പോയാൽ എനിക്ക് ബുദ്ധിമുട്ട് ആണ്. സ്വന്തം കുടുംബം ആണ് എന്നും നമ്മളുടെ കൂടെ ഉണ്ടാകു. Full പ്രശ്നം മാറിയില്ല എങ്കിലും കുറച്ച് എങ്കിലും സഹായിക്കാൻ എല്ലാവർക്കും പറ്റും. ഒന്നും ഇല്ലെങ്കിൽ തെറ്റായ തീരുമാനം എടുക്കാതെ ഇരിക്കാൻ എങ്കിലും. നാളെ വിവാഹം കഴിഞ്ഞു ഒരു പ്രശ്നം എങ്ങിനെ face ചെയ്യും...

  • @unknownlife3275
    @unknownlife3275 18 วันที่ผ่านมา +45

    അവന് ആ കല്ലിയാണം ഇഷ്ട്ടം ഉണ്ടോന്ന് ആദിയം തിരക്ക് ആൾ അത്ര ശരിയല്ല

    • @Zaara89
      @Zaara89 18 วันที่ผ่านมา +2

      അതെ

    • @Homechefsmitha
      @Homechefsmitha 17 วันที่ผ่านมา

      Athe😂😂😂

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      @zaara89 and home chef. Sum fmly is forcing boy or girl. Future we will know then y he ran. If u luv n care u dont run

  • @ameeraliameer6586
    @ameeraliameer6586 18 วันที่ผ่านมา +18

    ഒരു സൈനികൻ ഇങ്ങിനെ ആണെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ

  • @abrahamv.k5374
    @abrahamv.k5374 18 วันที่ผ่านมา +45

    9 വർഷം ജോലി ചെയ്ത സൈനീകന് സാമ്പത്തിക പ്രശ്നം ഉണ്ടാവാൻ വഴിയില്ല.

    • @teddygirlachutty7906
      @teddygirlachutty7906 18 วันที่ผ่านมา

      Undavam karanam und ithe pole orale enikk personal ariyam 🙂 pakshe ith samsaram kettitt 😮 entho

    • @florapmks
      @florapmks 17 วันที่ผ่านมา

      Correct , mathryala ethile dooruhatha kuduthal annu , engane oru pattalla Karan ollichu odila.

    • @beenamanojkumar6331
      @beenamanojkumar6331 17 วันที่ผ่านมา +1

      കല്യാണം ഇഷ്ടം ഉണ്ടാവൂല അതായിരിക്കും

    • @beenamanojkumar6331
      @beenamanojkumar6331 17 วันที่ผ่านมา

      കല്യാണം നടക്കാൻ വേണ്ടി വരുന്ന ആളെ കാണാഞ്ഞാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇവനറിയാതിരിക്കാൻ കിള്ള കുട്ടി അല്ലാലോ

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      ​@@beenamanojkumar6331 then they both cry later

  • @JayanMp-w6j
    @JayanMp-w6j 18 วันที่ผ่านมา +28

    ഒന്നുമില്ല ഒന്ന് അടിച്ചുപൊളിക്കാം ന്യൂ ഇയർ ബാംഗ്ലൂരിൽ ആഘോഷിച്ചതിനുശേഷം നാട്ടിലെത്താമെന്ന് കരുതി😂😂 ഒന്ന് എൻജോയ് ചെയ്യാമെന്ന് കരുതിയാൽ വീട്ടുകാരും മാപ്രാളും പോലീസും സമ്മതിക്കത്തില്ല

  • @Nabeesa-h8r
    @Nabeesa-h8r 18 วันที่ผ่านมา +7

    ഹോ നിങ്ങളുടെ വാർത്ത പറച്ചിൽ കേട്ടാൽ ഇന്ത്യക്ക് വേണ്ടി എന്തോ വലിയ കാര്യം ചെയ്യാൻ വിട്ടുകാരറിയാതെ മാറി നിന്നതാണെന്നു തോന്നുമല്ലോ

  • @democraticthinker-Erk
    @democraticthinker-Erk 18 วันที่ผ่านมา +32

    Shame & irresponsible , An Indian solider ?? ഇന്ത്യൻ സേന പോലെ ഒരു സംവിധാനത്തിൽ ജോലി ചെയ്തിട്ടും ഇത്ര നിരുത്തരപരമായ പെരുമാറ്റം കുടുംബത്തോട് നാട്ടിലെത്തി എന്ന് വിളിച്ച് അറിയിച്ചിട്ടും മറ്റൊരു സ്ഥലത്തേക്ക് പോകുന്നു ഇത് കാരണം പോലീസിനും സേനയ്ക്കും കേന്ദ്രമന്ത്രാലയത്തിനും ഒക്കെ ഉണ്ടായ ബുദ്ധിമുട്ടുകൾ നിസ്സാരമല്ല സാധാരണക്കാരും അറിവില്ലാത്തവരും ആണ് ചെയ്യുന്നതെങ്കിൽ മനസ്സിലാക്കാം അമ്മയോട് ഞാൻ വീട്ടിൽ എത്തും എന്ന് വിളിച്ചു പറഞ്ഞിട്ടും വീട്ടിലെത്താതിരുന്നത് അത്ര നിഷ്കളങ്കമായ ഒരു കാര്യമല്ല ചിരിച്ചു തള്ളേണ്ടിയതുമല്ല.....ലീവ് അല്ലെങ്കിൽ എനിക്ക് ലീവ് കിട്ടിയിട്ടുണ്ട് ഞാൻ ഒരു സ്ഥലത്ത് പോകുകയാണ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞു വീട്ടിൽ വരും എന്ന് വ്യക്തമായി പറയണമായിരുന്നു. ഇതിപ്പോൾ എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിച്ച ഒരു ജന്മം ഉത്തരവാദിത്വമില്ലാത്തവർ ഒരു പട്ടാള ഉദ്യോഗസ്ഥനാണ് എന്ന് പറയുന്നത് കഷ്ടമാണ്മാണ് ഇതിലും ഉത്തരവാദിത്വം എസ് പി സി കുട്ടികൾക്ക് ഉണ്ടാകും.....

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      He is not responsible. His fmly forcng ir he is crazy to marry. He will marry to prove world he is nice

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 18 วันที่ผ่านมา +4

    ബാംഗ്ലൂരിലും ബോംബെ യിലും പണം കയ്ക്കുന്ന മരങ്ങൾ ഉണ്ട് കല്യാണത്തിന് കുറച്ചു പറിച്ചു കൊണ്ട് വരാൻ പോയതാ വെറുതെ തെറ്റി ദ്ധരിച്ചു 😭

  • @saraswathivimal3916
    @saraswathivimal3916 18 วันที่ผ่านมา +38

    വീട്ടുകാരെ ഇങ്ങനെ വേദനിപ്പിച്ചിട്ട് വേണോ? 😢😢😢മാറി നിൽക്കുകയാണെങ്കിൽ പറയാമല്ലോ 😮😮😮 എന്ത് മനുഷ്യനാണോ😢😢

  • @Sreehari-u6k
    @Sreehari-u6k 18 วันที่ผ่านมา +6

    ദൈവം തിരിച്ചെത്തിച്ചു...മാതാപിതാക്കളുടെ ടെൻഷൻ മാറി

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 18 วันที่ผ่านมา +1

    നല്ല ചൂരൽ കഷായമാണ് കൊടുക്കേണ്ടത്

  • @haritha7205
    @haritha7205 18 วันที่ผ่านมา +12

    അന്ന് വേറെ ഒരു boy ഇതേപോലെ പോയില്ലേ.. കല്യാണം ഉറപ്പിച്ചിട്ടു തന്നെ പോയത്..

  • @unknownlife3275
    @unknownlife3275 18 วันที่ผ่านมา +17

    ഇവൻ പറയുന്നത് സത്യം ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ

    • @raghunathraghunath7913
      @raghunathraghunath7913 18 วันที่ผ่านมา

      ആളെ കിട്ടി.ഇനി കല്യാണം നടക്കട്ടെ. നമ്മുടെ അടുത്ത വീട്ടിലെ കാര്യം അല്ല ആയതുകൊണ്ട് ശേഷം സ്ക്രീനിൽ😂

    • @florapmks
      @florapmks 17 วันที่ผ่านมา

      Noo

    • @Blj791
      @Blj791 17 วันที่ผ่านมา +2

      Illa something fishy

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      Wast

  • @beenamanojkumar6331
    @beenamanojkumar6331 17 วันที่ผ่านมา

    മോനെ എന്ത് വിഷമവും പരിഹരിക്കാൻ വഴിയില്ലേ പ്രത്യേകിച്ച് സാമ്പത്തികം അതിനു നാടുവിട്ടു മാതാ പിതാക്കളെ സങ്കടപെടുത്തിയാൽ

  • @abdullatheefp2174
    @abdullatheefp2174 18 วันที่ผ่านมา +5

    Veettil Ariyichathinu Sesham Bangalore Pokamaayirunnu...
    Enthinu Veettukaareyum Naattukareyum Vedanippichu.. ?
    Kashtamanu Vishnu.😭

  • @sudhakmurali2293
    @sudhakmurali2293 18 วันที่ผ่านมา +3

    പൈങ്കിളി കഥ പോലെ ആണോ അരുൺ ഇത്?

  • @binuanantharaman589
    @binuanantharaman589 18 วันที่ผ่านมา +2

    സ്വീകരണം ഒന്നും ഇല്ലേ???

    • @moideenk3429
      @moideenk3429 18 วันที่ผ่านมา +1

      Something wrong.
      ഇവനു പാവം അല്ല

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      Vivah on?

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      ​@@moideenk3429true rich boy some fmly prob. He run y then

  • @alone5960
    @alone5960 18 วันที่ผ่านมา +5

    മോനെ വിഷ്ണു മോനു വീട്ടിൽ പറഞ്ഞിട്ട് പൊയ്ക്കൂടാരുന്നോ

  • @feminarazak77
    @feminarazak77 18 วันที่ผ่านมา +2

    Thalakk enthoo oru pblm😂😂,,,kochukuttiyonnumallallo ,,,,,aa penkutty enganeviswasich koode jeevikkum 😂😂😂😂😂

  • @RajanM-eh7fr
    @RajanM-eh7fr 18 วันที่ผ่านมา +5

    Oru service soldier kanechadhu verum thara parupadi olechappol
    Problem solve ayo
    Kashtam

  • @siniunnikrishnan8740
    @siniunnikrishnan8740 17 วันที่ผ่านมา

    കേരള government ന്റെ ജോലി എങ്ങാനും ആയിരുന്നു വിഷ്ണുവിന്റെ എങ്കിൽ പിണറായി വിജയന് ആകുമായിരുന്നു പഴി. ഇത് കേന്ദ്ര government ജീവനക്കാരൻ ആയതു കൊണ്ട് സാമ്പത്തിക പ്രശ്നങ്ങൾ ആയാലും വാർത്തക്ക് അത്ര പ്രചാരണം ഇല്ല. പിണറായി gvt. ശമ്പളം കൊടുക്കാത്തകാരണം ജീവനക്കാരൻ നാടുവിട്ടു എന്നായേനെ വാർത്ത. 😂

  • @reejamahesh2467
    @reejamahesh2467 18 วันที่ผ่านมา +3

    ഇവൻ ന്യൂസ്‌ ഒന്നും കാണുന്നില്ലേ. ആരും ഇവനെ അറിയിച്ചില്ലേ... അടി പ്രതീക്ഷിച്ചു ആണ് എന്ന് തോന്നുന്നു cash ന്റെ ബുദ്ധിമുട്ട് പറഞ്ഞത് 😆

  • @Lijojhose
    @Lijojhose 17 วันที่ผ่านมา +3

    ആ പെൺകുട്ടി ഇനി ആ കല്ലിയാണതിനു സമ്മതിക്കുമോ

    • @florapmks
      @florapmks 17 วันที่ผ่านมา +1

      Samathikkaruth eyale engane visuvasikkum.

    • @Blj791
      @Blj791 17 วันที่ผ่านมา

      Penkuytiyude veettukar orikkalum iyale vishvasikkarutu aa kutti rekshapetatte

  • @RanjiniPallipuzha
    @RanjiniPallipuzha 18 วันที่ผ่านมา +1

    New year ദിനത്തിൽ വീട്ടുകാർക് സർപ്രൈസ് കൊടുത്തത് ആയിരിക്കും

  • @snehalmathew1203
    @snehalmathew1203 18 วันที่ผ่านมา +1

    Veetil paranjittu vende pokan best 😮.If any one have financial problem go to mumbai and Banglore 😂

  • @highnesscafe2481
    @highnesscafe2481 18 วันที่ผ่านมา +1

    Arun sir ntey motivation.classintey kuravaaa

  • @Inukoduvally
    @Inukoduvally 17 วันที่ผ่านมา

    വിഷ്ണു 😅നിന്റെ ലൈൻ നിന്നെ തട്ടിയോ 😅😅എന്തായാലും വന്നല്ലോ

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      Fell on head😂

  • @rameesfouzu556
    @rameesfouzu556 18 วันที่ผ่านมา +1

    Bisnu ayond koyappam ella elarum happy 😅

  • @ajayapv-xh7ub
    @ajayapv-xh7ub 18 วันที่ผ่านมา +2

    സൈനികന് പൈസ പ്രശ്നം....

  • @Sheeja-zs2pu
    @Sheeja-zs2pu 18 วันที่ผ่านมา +6

    Evanentha pottanano????? Onnumm Arinjillannu Parayan?????🤑🤑🤑🤑🤑🤑🤑🤑🤑

  • @gracevarghese7717
    @gracevarghese7717 18 วันที่ผ่านมา +2

    Don't trust him he cooked story and it's something else.

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      family shud understand esp girls. They are so desperate to get her married even boys as if no gud boy there. Everything is hidden ashamed. No face y such drama.

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 18 วันที่ผ่านมา +1

    മനോധൈര്യo കൂടുതൽ ആണ് patalakark എന്ന് പറയുന്നു. ഇങ്ങനെ ഒരു ബുദ്ധിമുട്ട് വന്നപ്പോൾ വീട്ടുകാരെ അറിയിക്കാതെ മാറി നില്കുന്നു... ആരോട് എങ്കിലും പറഞ്ഞു മാറി nilkamayirunnu

  • @subisubi8963
    @subisubi8963 18 วันที่ผ่านมา +1

    ഒരാൾ, അതും ഒരു സൈനികൻ തന്റെ കല്ല്യാണ തിയ്യതിയുടെ മൂന്നാഴ്ച മുൻപ് മുങ്ങുന്നു. എന്തോ... എന്തോ... പാവം വിഷ്‌ണു!!🤣
    മൊട്ടയും ഹാപ്പി 🤣🤣

  • @gracevarghese7717
    @gracevarghese7717 18 วันที่ผ่านมา +2

    Oru alavalathi sainikan. Kalyanam kazhikkan udhesikkunna pennu rekshapettu don't trust him now.

  • @SuneethaKP
    @SuneethaKP 18 วันที่ผ่านมา +1

    Avan paranjathu Appade Viswasikkunnavar Pottenmar😡😡😡😡😡😡😡

  • @hpfh2502
    @hpfh2502 18 วันที่ผ่านมา +2

    പാവം 💕

  • @MenonRathesh
    @MenonRathesh 10 วันที่ผ่านมา

    Something wrong . Not responsible guy after reading comments. No love family nor marriage. He make announcement marry. If girl family agree they will cry. He make her work no enjoy so much loan. Boy also not good looking. Fmly issue fraud ppl girl n boy

  • @teddygirlachutty7906
    @teddygirlachutty7906 18 วันที่ผ่านมา

    🙄sambathika buthimutt ok pakshe mari ninnath ee karyam kondo

  • @minimols5944
    @minimols5944 18 วันที่ผ่านมา +1

    കല്യാണം വേണ്ടാരിക്കും

    • @MenonRathesh
      @MenonRathesh 10 วันที่ผ่านมา

      U give will give