Tipsy Tubing നിടെ എന്റെ ക്യാമറ പൊട്ടുകയും, കൂടാതെ എന്റെ ദേഹത്ത് പലയിടത്തും ചെറിയ പരിക്കുകൾ സംഭവിക്കുകയും ചെയ്തു. അതുകൂടാതെ അടുത്ത ദിവസം Chiang Mai ലേക്ക് മടങ്ങാനിരിക്കെ എനിക്ക് നല്ല വയറിളക്കവും പനിയും പിടിപെട്ടു. ഇതിനെയെല്ലാം അതിജീവിച്ച് ഒരുകണക്കിന് Chiang Mai യിൽ എത്തി പുതിയ ക്യാമറ വാങ്ങുകയും അവിടെ നിന്നും അടുത്ത ദിവസം Chiang Rai എന്ന സ്ഥലത്തേക്ക് പോകുകയും ചെയ്തു. എന്നാൽ Chiang Rail ൽ എത്തിയപ്പോഴേക്കും എന്റെ ആരോഗ്യസ്ഥിതി വളരെ മോശമായി മാറിയിരുന്നു. ഒരു വിശ്രമം അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. കൂടുതൽ വിശേഷങ്ങൾ ഇന്നത്തെ വീഡിയോയിൽ കാണാം.
ഇന്ന് സുജിത്തിനെ കണ്ടപ്പോൾ പാവം തോന്നി നമ്മുടെ വീട്ടിലുള്ളവർക്ക് അസുഖം വന്നതുപോലൊരു ഫീൽ. എല്ലാ വിഡിയോയും കാണാറുണ്ട്. എത്രയും പെട്ടെന്ന് സുഖമാവട്ടെ. എല്ലാ വിഷമങ്ങളും മാറട്ടെ
ഇന്നലത്തെ വെള്ളത്തിൽ കളി കണ്ടപ്പോഴേ ഞാൻ കരുതിയതാ എന്തെങ്കിലും കുഴപ്പം പിന്നാലേയുണ്ടെന്ന്.ഇതൊക്കെ കണ്ട് കൊണ്ടിരിക്കുന്ന ഭക്തന്റെ ഫാമിലിയെയാണ് ഞാൻ ചിന്തിക്കാറുള്ളത്.ഇതേപ്രായത്തിലുള്ള മക്കളുള്ളത് കൊണ്ടാവാം ഞാൻ പ്രാർത്ഥനയോടെയാണ് കാണാറുള്ളത്.വേഗം സുഖമായി യാത്ര തുടരാൻ കഴിയട്ടെ..❤
ആരോഗ്യം ഉണ്ടെങ്കിലേ സന്തോഷത്തോടെ വീഡിയോ ചെയ്യാൻ കഴിയു. അതുകൊണ്ട് ആവശ്യത്തിന് rest എടുത്ത് body ok ആയ ശേഷം മാത്രം യാത്ര തുടരൂ. എന്നിട്ട് കിടുക്കാച്ചി വീഡിയോസ് ഉം ആയി trip അടിപൊളിയായി വരട്ടെ. Take rest and safe journey ❤
സുജിത് ബ്രോ..... താങ്കളുടെ ഈ ട്രിപ്പ് എത്ര risky ആണെന്ന് എനിക്ക് തോന്നിയിരുന്നു... ഇതുപോലെ health probs ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.... Rest എടുത്ത് ക്ലിയർ ആയി ട്രാവൽ ചെയ്യുക... പല ടൈപ്പ് ഫുഡ് ആകുമ്പോൾ ഇത് ഉണ്ടാകും.... Dont worry..... പ്രാർത്ഥന എപ്പോളും ഉണ്ടാകും🙏...
Ishtapetta bhagam is - You didn’t give up on your plan though you were physically down. Though you had to break the trip in between, you kept the spirit up and didn’t not disappoint us… and kept showing the surroundings there.. Give your body sometime and bounce back bro… ❤
ഇന്നലെ വീണപ്പോൾ മുതൽ screen ൽ കണ്ടു. സാരമില്ല. എന്തായാലും വീഡിയോ അടിപൊളി യായിരുന്നു. ❤❤❤❤ ബാഗ് മുമ്പിൽ തനെയുണ്ടായിട്ട് കാണാത്തതിൽ നിന്നും മനസ്സിലാകു൦ ക്ഷീണ൦ എത്രയുണ്ടെന്ന് . Take rest bro❤❤❤❤❤ 150 yr old room മാറിയത് നന്നായി. പതുക്കെ പോയാൽ മതി. Today clock tower beautiful😍✨❤
Sharing the challenges of such a journey shows how hard you work to bring content to your audience and also support your family. I am glad to see you are taking time to rest, there is so much that you must adapt to physically, mentally and emotionally. Wishing you a speedy recovery.
Take rest Sujithbro...vlogss oke adipoliii aneee..vegam sugavateee...itoke yatrakalil sambavikumm atoke manasilakkaloo...so take rest...we are waiting for upcoming superr episodes ❤
സുജിത് നിങ്ങൾ ഒരു ഭാഗ്യവാൻ ആണ് .. എത്ര രാജ്യങ്ങൾ പോകാൻ പറ്റി നിങ്ങൾക്.. നമുക്ക് നാട് വിട്ട് ഒരു ദിവസത്തിൽ കൂടുതൽ എവിടെയും നിക്കാൻ പറ്റില്ല കാരണം അങ്ങനെ ഉള്ള ജോലി കാര്യങ്ങൾ ഒക്കെ..so u ർ ലക്കി man..
Dont worry about bad days, we all have it, just prioritize health over everything else. When the journey is long, few breaks once in a while rejuvenates body and mind and helps prepare for more adventurous journeys, You are helping us lakhs of viewers to virtually travel far and wide while our situations don't allow us to do so.. Thank you Sujith. take care❤
Sujith Bro, very sad to hear your health problems during the trip. Take sufficient rest and proceed further. At least every month take rest for two to three days, and proceed to complete the trip. Happy journey, bro. Keep going
Hi Sujit, Enjoying your videos posted every day as part of your trip to London. Could you please suggest a good compact camera ( for both video & still) for my personal use during my trips. Do take care of your health during this trip.😊
Sujithji…. We liked the washroom lock system and we couldn’t stop laughing while u were searching for your bag. Take care your health. Best wishes and keep travelling ❤
I'm Thai. That female bus attendant is terrible. She thinks you will go down to Mae Sai. But you can get off at Chiang Rai, which is your right to get off first. She has no right to complain. As a Thai person, I apologize for the poor service. You can inform Greenbus Company or call 1584 24 hours a day regarding public passenger protection in Thailand. Just remember the number on the side of the bus, the route name and the company name and inform the staff. Because public transportation buses in Thailand every day have route names and numbers posted on the side of the bus.
@@TechTravelEat And you are sick feel worried, you can buy medicine at pharmacies. Hope you get well soon, get lots of rest, and have fun in Thailand. I like watching your videos, Take Care 🙏❤ ** Edited "transportation buses in Thailand every day" changed to "every bus"
സുജിത്തേട്ടാ ഞാൻ താങ്കളുടെ വീഡിയോസ് മുന്നാറിലെ 2018 റിസോർട്ട് റൂം റിവ്യൂ മുതൽ എല്ലാ വിഡിയോസും കാണാറുണ്ട്, യാത്ര ചെയ്യാൻ ഉറപ്പാട് താല്പര്യം ഉള്ള ആളാണ് ഞാൻ, എനിക്ക് താങ്കളുടെ ഓരോ വീഡിയോസ് കാണുമ്പോളും ഞാനും കൂടെ ഈ സ്ഥലങ്ങളിലൂടെ യാത്ര ചെയുന്ന ഫീൽ തരാറുണ്ട്, thank you❤
Hi bro ഞാൻ ബാംഗ്ലൂർ ചെന്നൈ ഫ്ലൈറ്റ് എയർ ഇന്ത്യ ബുക്ക് ചെയ്തിട്ടുണ്ട് . അതിൽ ഫസ്റ്റ് നെയിം സെക്കൻഡ് തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയിട്ടുണ്ട് അത് എയർപോർട്ടിൽ പ്രശ്നമാകുമോ ?
ഹായ്... സുജിത്ത്ഭായ്. അസുഖം വേഗത്തിൽ സുഖം പ്രാവിക്കട്ടെ. വെള്ളത്തിലെ കളിയും,. ബീയറും വയറിന് പിടിച്ചില്ല. അതാണ് പ്രശ്നം. കഴിയുന്നതും വെജ് കഴിക്കുക. റിഷിക്കുട്ടൻ എന്ത് പറയുന്നു. ( ഹലോ... ബൂഡും ബൂഡാ )
Tipsy Tubing നിടെ എന്റെ ക്യാമറ പൊട്ടുകയും, കൂടാതെ എന്റെ ദേഹത്ത് പലയിടത്തും ചെറിയ പരിക്കുകൾ സംഭവിക്കുകയും ചെയ്തു. അതുകൂടാതെ അടുത്ത ദിവസം Chiang Mai ലേക്ക് മടങ്ങാനിരിക്കെ എനിക്ക് നല്ല വയറിളക്കവും പനിയും പിടിപെട്ടു. ഇതിനെയെല്ലാം അതിജീവിച്ച് ഒരുകണക്കിന് Chiang Mai യിൽ എത്തി പുതിയ ക്യാമറ വാങ്ങുകയും അവിടെ നിന്നും അടുത്ത ദിവസം Chiang Rai എന്ന സ്ഥലത്തേക്ക് പോകുകയും ചെയ്തു. എന്നാൽ Chiang Rail ൽ എത്തിയപ്പോഴേക്കും എന്റെ ആരോഗ്യസ്ഥിതി വളരെ മോശമായി മാറിയിരുന്നു. ഒരു വിശ്രമം അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. കൂടുതൽ വിശേഷങ്ങൾ ഇന്നത്തെ വീഡിയോയിൽ കാണാം.
Get well soon chetta….
Wonderful vlog and have a safe travel
Health should be the first priority Sujith! Thank you so much for your Amazing videos especially caves n Pai!! 🎉🎉 Goodluck...get well soon!❤
Take care and stay healthy and happy, safe journey ♥️❤
👍🙋👌♥️
Don't worry. Everything will be fine.It quite natural these discomforts will happen in
an adventurous trip. Take care
God with you 🙏
23:17 സുജിത്തേട്ടൻ Bag കാണുന്നതിന് മുൻപേ Bag കണ്ട് മനസ്സിലായവർ ഉണ്ടോ ?
ath entho pole...adhyam bag avide und..but sujith entha time eduthe
Njanivide irunnu parayuka,Bag da irikkunnu bag da irikkunnu...nnu.😂
Yes
Yess
👍
ഇന്ന് സുജിത്തിനെ കണ്ടപ്പോൾ പാവം തോന്നി നമ്മുടെ വീട്ടിലുള്ളവർക്ക് അസുഖം വന്നതുപോലൊരു ഫീൽ. എല്ലാ വിഡിയോയും കാണാറുണ്ട്. എത്രയും പെട്ടെന്ന് സുഖമാവട്ടെ. എല്ലാ വിഷമങ്ങളും മാറട്ടെ
❤️👍
എത്ര യും പെട്ടന്ന് അസുഖം മാറട്ടെ, ബാഗ്.. മുന്നിൽ ഇരിക്കുന്നു അത് കാണാതെ..അത് ഭയങ്കര കോമഡി ആണ് ok bro എല്ലാം പ്രാർത്ഥന യും എപ്പഴും
ഇന്നലത്തെ വെള്ളത്തിൽ കളി കണ്ടപ്പോഴേ ഞാൻ കരുതിയതാ എന്തെങ്കിലും കുഴപ്പം പിന്നാലേയുണ്ടെന്ന്.ഇതൊക്കെ കണ്ട് കൊണ്ടിരിക്കുന്ന ഭക്തന്റെ ഫാമിലിയെയാണ് ഞാൻ ചിന്തിക്കാറുള്ളത്.ഇതേപ്രായത്തിലുള്ള മക്കളുള്ളത് കൊണ്ടാവാം ഞാൻ പ്രാർത്ഥനയോടെയാണ് കാണാറുള്ളത്.വേഗം സുഖമായി യാത്ര തുടരാൻ കഴിയട്ടെ..❤
❤️❤️❤️🙏🙏🙏
ഞാൻ ഇവിടിരുന്നു പറയുന്നു ദേ bag എന്ന്.... Anyway take rest.. Health ok ആകട്ടെ... Waiting for thai cave video
ആ ബാഗ്ഗ് എനിക്ക് കണപഠമാ ആദ്യമെ ഞാൻ കണ്ടു
Ee message ivide illengil tharaan vendi vanna njan 😅
Ayyoda കഷ്ട്ടം ആയിപോയല്ലോ .donnt worry u well get soon
വയറിനു സുഖം ഇല്ലാത്തവർ ആരേലും ചിക്കനും fride ricum കഴിക്കുമോ.
എത്രയും പെട്ടെന്ന് ഓക്കേ ആയിട്ട് അടിപൊളി ആയിട്ട് വരാൻ പറ്റട്ടെ
എത്ര യും പെട്ടന്ന് അസുഖം മാറട്ടെ, ബാഗ്.. മുന്നിൽ ഇരിക്കുന്നു അത് കാണാതെ..😅😅അത് ഭയങ്കര കോമഡി ആണ് 😍😍❤️❤️ok bro എല്ലാം പ്രാർത്ഥന യും എപ്പഴും 🙏🏻🙏🏻🙏🏻🙏🏻
പൈ വീഡിയോ തകർത്തു.. 🔥ഒന്നും പറയാനില്ല ❣️
ഇന്നലെ വീഡിയോ വെള്ളത്തിൽ കളി സൂപ്പർ ✌🏻️
ഇങ്ങനെ ഉള്ള എക്സ്പീരിയൻസ് ചെയുമ്പോൾ ഇതുപോലെ എന്തെങ്കിലും ഉണ്ടാകും സ്വഭാവികം..
ഏങ്കിലും എൻജോയ് ✌🏻️🫶🙏🏻
ആരോഗ്യം ഉണ്ടെങ്കിലേ സന്തോഷത്തോടെ വീഡിയോ ചെയ്യാൻ കഴിയു. അതുകൊണ്ട് ആവശ്യത്തിന് rest എടുത്ത് body ok ആയ ശേഷം മാത്രം യാത്ര തുടരൂ. എന്നിട്ട് കിടുക്കാച്ചി വീഡിയോസ് ഉം ആയി trip അടിപൊളിയായി വരട്ടെ. Take rest and safe journey ❤
വീഡിയോ കണ്ട എനിക്ക് മനസിലായി അതാണ് ബാഗ് എന്... വയ്യാത്തോണ്ടാകും... Tcr
Lens cover mattiytt vere filter ettal mathi.
സുജിത് ബ്രോ..... താങ്കളുടെ ഈ ട്രിപ്പ് എത്ര risky ആണെന്ന് എനിക്ക് തോന്നിയിരുന്നു... ഇതുപോലെ health probs ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.... Rest എടുത്ത് ക്ലിയർ ആയി ട്രാവൽ ചെയ്യുക... പല ടൈപ്പ് ഫുഡ് ആകുമ്പോൾ ഇത് ഉണ്ടാകും.... Dont worry..... പ്രാർത്ഥന എപ്പോളും ഉണ്ടാകും🙏...
❤️👍
വല്ലാത്ത ഒരു വിഷമം ഉണ്ട്. അസുഖം മാറി ഉഷാറായിട്ട് യാത്ര തുടരൂ❤❤❤❤
ഇന്നത്തെ വീഡിയോ കണ്ടിട്ട്... കുറച്ച് ദിവസത്തെ റെസ്റ് വേണം എന്നുള്ളത് എനിക്ക് മാത്രമാണോ തോന്നിയത്...
ഇന്നലെ ഒരുപാട് കഷ്ടപ്പെട്ട് വീഡിയോ ചെയ്തു ഇടക്ക് മുതുകിൽ മുറിവ് പറ്റിയിട്ടും തപ്പി പിടിച്ചു വീഡിയോ എടുത്തു എത്ര കഷ്ടപ്പെട്ട്❤get well soon🙏🥰
🥰🥰🥰
സുജിത്തിന് നല്ല ക്ഷീണമുണ്ടെന്നു കണ്ടാൽ അറിയാം. Espicially loose മോഷൻ വന്നാൽ വല്ലാത്ത തളർച്ച വരില്ലേ അതിനാൽ നല്ലപോലെ റസ്റ്റ് എടുക്കു സുജിത് ❤️❤️🥰🥰👌🏻👌🏻
രണ്ടു നെഗ്റ്റീവ് കാര്യങ്ങൾ പറഞ്ഞു ക്യാമറയുടേയും, വയറിനെ സുഖമില്ലാത്തതും വളരെ സങ്കടമുണ്ട്. പ്രാർത്ഥിക്കുന്നു യാത്ര പൂർണ്ണമാകാൻ.😢
❤❤❤ നാളെ ലീവ് എടുത്തോ നല്ലപോലെ വിശ്രമിക്കുക ഓവർ വർക്ക് ചെയ്യുന്നതെ ഓക്കേ എന്നാൽ ഗുഡ് നൈറ്റ് ഗുഡ്ബൈ❤❤❤
ഇപ്പോഴാ വിഡിയോ മുഴുവൻ കണ്ടുതിർത്തത് ,പെട്ടെന്ന് സുഖായി യാത്ര തുടങ്ങാൻ സാധിക്കട്ടെ.'❤
🥰👍
Sujith ഏട്ടാ പേടിക്കേണ്ട. ഇപ്പോൾ ok ആയി കാണും എന്ന് വിശ്വസിക്കുന്നു. എറണാകുളത്തപ്പൻ അനുഗ്രഹിക്കട്ടെ 🙏🏼
❤️🙏
Tipsy tubing looked fun . Take care of yourself. Wishing you a speedy recovery and all the best for your journey ahead.
Thank you! You too!
ആ വെള്ളത്തിൽ ഉള്ള വീഡിയോ വേണ്ടായിരുന്നു. Get well soon.
Nice vlog. Aarokiyathinde kaaryathil onn shradhdhicho Sujithetta. Camera, Phoneinde vishayathil pani paaliyal thirichi vaangan pattum, arokkiyam kedaayal thirichi pidikkan ichchiri paadanu. Please take care of yourself 😊
Sujith Bro oru Superhero aan🔥
ഇന്നലത്തെ വെള്ളത്തിൽ കളി pplichu👍🏻പാക്കേഷേ ശേത എന്താ ചെയ്യുക പാവം ഇവിടെ ഫാമിലി ആയി വരണേ ഭക്ത 😊
Ishtapetta bhagam is - You didn’t give up on your plan though you were physically down. Though you had to break the trip in between, you kept the spirit up and didn’t not disappoint us… and kept showing the surroundings there..
Give your body sometime and bounce back bro… ❤
അത് എല്ലാ ട്രിപ്പിലും ഉള്ളതല്ലേ .. വയറിളക്കവും ഭക്തനും മാറ്റി നിർത്താൻ പറ്റില്ല മക്കളെ !! 😂❤
എല്ലാം ശെരിയാകും. God bless you ❤️❤️
Bag cover ഇട്ടതു ഞങ്ങൾ ഓർത്തു കണ്ടു പിടിച്ചു. സുജിത്തേ... പാവമുണ്ട്
Don't worry man, ethoke ella trip lum ullathalle, get well soon we r waiting kidillan videos ❤❤
❤️👍
ഇന്നലെ വീണപ്പോൾ മുതൽ screen ൽ കണ്ടു. സാരമില്ല. എന്തായാലും വീഡിയോ അടിപൊളി യായിരുന്നു.
❤❤❤❤
ബാഗ് മുമ്പിൽ തനെയുണ്ടായിട്ട് കാണാത്തതിൽ നിന്നും മനസ്സിലാകു൦ ക്ഷീണ൦ എത്രയുണ്ടെന്ന് .
Take rest bro❤❤❤❤❤
150 yr old room മാറിയത് നന്നായി.
പതുക്കെ പോയാൽ മതി.
Today clock tower beautiful😍✨❤
23:00 ഈ രംഗം കണ്ട്....അത്യാവശ്യമായി rest വേണം....ഞാൻ നേരത്തെ കവറിട്ട ബാഗ് കണ്ടിരുന്നു😢😢
Take rest.... praying for your health and safe journey... keep going... best wishes & prayers for safe journey 🙏❤❤
Sharing the challenges of such a journey shows how hard you work to bring content to your audience and also support your family. I am glad to see you are taking time to rest, there is so much that you must adapt to physically, mentally and emotionally. Wishing you a speedy recovery.
❤️👍
ഒരു രാജ്യത്ത് പോയി തിരിച്ചു വരുന്ന യാത്രഅല്ലാലോ. തുടർച്ചയായി ഉള്ള യാത്ര ആയതിനാൽ ശരീരം നോക്കേണ്ടത് അത്യാവശ്യമാണ്. ❤
പൊട്ടിയ ക്യാമറയുമായി സുഖമില്ലാതെ ഇരിന്നിട്ടും വീഡിയോ മുടക്കാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സുജിത്തേട്ടനാണ് mass🥰🥰🥰🥰🥰
🥰🙏
Hi. Bro videoil extra oru mic koode add cheyyavo chila time voice clear alla
സുജിത് ബ്രോ ബാഗ് കാണാത്തതു കണ്ടപ്പോൾ മനസിലായി ബ്രോ എത്രത്തോളാം ട്ടയേർഡ് ആണെന്ന് 😌എല്ലാം ഒക്കെ ആകും go man go🥰
KL2UK episodesill ithuvereullathill best video's paii arunn. ❤❤
Take rest and get well soon health is main important thing and only do videos if you are completely fine God bless you❤
ഇന്നലെ എന്തായിരുന്നു ബീയർ വയറ്റിൽ പിടിച്ചു കാണില്ല.പെട്ടന്ന് സുഖമാകട്ടെ❤❤❤❤❤❤❤
Bro you need rest take a break for 2-3 days and start fresh
Stay safe take care
Take rest Sujithbro...vlogss oke adipoliii aneee..vegam sugavateee...itoke yatrakalil sambavikumm atoke manasilakkaloo...so take rest...we are waiting for upcoming superr episodes ❤
Get well soon brother ❤
എല്ലാം പെട്ടെന്ന് ഭേദം ആകട്ടെ ❤❤
ഒറ്റയ്ക്കുള്ള യാത്രയിലാണ്, ആഹാരവും ആരോഗ്യവും ശ്രദ്ധിക്കുക. എല്ലാം ശരിയാകും.
Manushyan aanu athond avastha mnssilavum take rest sujithetta... ❤❤
Hats off ❤for The struggles you do for us for giving us the best trip moments 🫡
Muthe sujithetta. yesterday video kollam...😂😂😂
🥰🥰🥰
സുജിത് നിങ്ങൾ ഒരു ഭാഗ്യവാൻ ആണ് .. എത്ര രാജ്യങ്ങൾ പോകാൻ പറ്റി നിങ്ങൾക്.. നമുക്ക് നാട് വിട്ട് ഒരു ദിവസത്തിൽ കൂടുതൽ എവിടെയും നിക്കാൻ പറ്റില്ല കാരണം അങ്ങനെ ഉള്ള ജോലി കാര്യങ്ങൾ ഒക്കെ..so u ർ ലക്കി man..
❤️👍
വയർ വല്ലാതെ ഇളകുന്നെങ്കിൽ ബ്രെഡ് അല്ലെങ്കിൽ റൊട്ടി എന്നിവ കഴിക്കുക വയർ ഉറക്കുന്നതാണ് 👍🏻
Get well soon💪
Dont worry about bad days, we all have it, just prioritize health over everything else. When the journey is long, few breaks once in a while rejuvenates body and mind and helps prepare for more adventurous journeys, You are helping us lakhs of viewers to virtually travel far and wide while our situations don't allow us to do so.. Thank you Sujith. take care❤
Get well soon🙏
❤️🙏
Take care of your health Sujith.. all want to see a happy face than tired one.. take rest and get well soon
Take care Sujith uncle
Health is wealth ❤
take care and make sure that u r ok then start ok All the best ❤
Bro ORS sachets vaangi vekku
Sujith Bro, very sad to hear your health problems during the trip. Take sufficient rest and proceed further. At least every month take rest for two to three days, and proceed to complete the trip. Happy journey, bro. Keep going
Hi Sujith ur reading this msg or not but ur food habbit is not good in future. Very much chance for stomache issue and diabetic
Hi Sujit,
Enjoying your videos posted every day as part of your trip to London.
Could you please suggest a good compact camera ( for both video & still) for my personal use during my trips. Do take care of your health during this trip.😊
പെട്ടെന്ന് സുഖമാകട്ടെ
Sujithji…. We liked the washroom lock system and we couldn’t stop laughing while u were searching for your bag.
Take care your health. Best wishes and keep travelling ❤
I'm Thai. That female bus attendant is terrible. She thinks you will go down to Mae Sai. But you can get off at Chiang Rai, which is your right to get off first. She has no right to complain. As a Thai person, I apologize for the poor service. You can inform Greenbus Company or call 1584 24 hours a day regarding public passenger protection in Thailand. Just remember the number on the side of the bus, the route name and the company name and inform the staff. Because public transportation buses in Thailand every day have route names and numbers posted on the side of the bus.
🥰❤️🙏
@@TechTravelEat And you are sick feel worried, you can buy medicine at pharmacies. Hope you get well soon, get lots of rest, and have fun in Thailand. I like watching your videos, Take Care 🙏❤
** Edited "transportation buses in Thailand every day" changed to "every bus"
@@anginkurika7827 its only beacuse he is not thurunilla nalla pole athn seen ravile thuriellel vayar seen indavum
ใช่ค่ะ นางจะไปโวยวายใส่เขาทำไม ในเมื่อเขาอยากจะลงก่อน แค่เปิดเอาสัมภาระให้เขาก็แค่นั้น เขาไม่ได้แบบลงเลยป้ายเลยค่าตั๋วสักหน่อย เห็นแล้วเรายังโกรธแทนเลย ถ้าเราอยู่ตรงนั้นจะด่าให้ การบริการของหญิงคนนี้แย่มากๆ
Bro...nannayi rest edukku ❤❤❤ praying...❤❤❤bro....kandapol pavam thonni ❤❤❤ Take care ❤❤❤Get well soon ❤
You would already know this, however I suggest using an outter case for the GoPro.
Take rest Aniyaa...
സുജിത്തേട്ടാ ഞാൻ താങ്കളുടെ വീഡിയോസ് മുന്നാറിലെ 2018 റിസോർട്ട് റൂം റിവ്യൂ മുതൽ എല്ലാ വിഡിയോസും കാണാറുണ്ട്, യാത്ര ചെയ്യാൻ ഉറപ്പാട് താല്പര്യം ഉള്ള ആളാണ് ഞാൻ, എനിക്ക് താങ്കളുടെ ഓരോ വീഡിയോസ് കാണുമ്പോളും ഞാനും കൂടെ ഈ സ്ഥലങ്ങളിലൂടെ യാത്ര ചെയുന്ന ഫീൽ തരാറുണ്ട്, thank you❤
❤️❤️❤️
Visramikkuka , ennittu yathra thudaruka. All the best.
21:38 green bus means no pollution
We are with you sujith bro 💪
Take care bro ..stay healthy ❤❤❤
Get well soon. Prayers.
Hi bro
ഞാൻ ബാംഗ്ലൂർ ചെന്നൈ ഫ്ലൈറ്റ് എയർ ഇന്ത്യ ബുക്ക് ചെയ്തിട്ടുണ്ട് . അതിൽ ഫസ്റ്റ് നെയിം സെക്കൻഡ് തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയിട്ടുണ്ട് അത് എയർപോർട്ടിൽ പ്രശ്നമാകുമോ ?
Get well soon Bro !🎉 Prayers 🙏🏽
Asugham maari pazhaya urjathode yathra cheyan patatte ennu prarthiku nnu..KL2 UK series nannayittund 👌👌
Appreciate man ! even in though situations you kept cool ❤ it's proven you become a natural traveller .
Thanks a ton
You well get soon…. Praying
Sujit Bro, Life is no resting, but moving.👍
എന്ത് വന്നാലും തളരാതെ മുന്നോട്ട് പോകുന്ന സുജിത് ബ്രോ വേറെ ലെവൽ വ്ലോഗറാണ് 👍
The low after a high! It happens, never mind. Take good rest & bounce back
ഹായ്... സുജിത്ത്ഭായ്. അസുഖം വേഗത്തിൽ സുഖം പ്രാവിക്കട്ടെ. വെള്ളത്തിലെ കളിയും,. ബീയറും വയറിന് പിടിച്ചില്ല. അതാണ് പ്രശ്നം. കഴിയുന്നതും വെജ് കഴിക്കുക.
റിഷിക്കുട്ടൻ എന്ത് പറയുന്നു. ( ഹലോ... ബൂഡും ബൂഡാ )
🥰
റെസ്റ് ഒക്കെ എടുത്തു ഹെൽത്ത് ശ്രദ്ധിച്ചു പയ്യെ വീഡിയോസ് എടുത്ത മതി സുജിത്ത് ബ്രോ 😍😍😍... എത്ര വേണേലും വെയിറ്റ് ചെയ്തോളാം ❤️❤️❤️
താങ്ക്സ് 😂😍❤️
You will be all fine.. lots of love and prayers brother
No worries Sujith Bhai..our prayers and wishes are with you..take rest for one or two days and come back strongly
Wishing you a speedy recovery, buddy
Video nte idayil koode small tuuu…tuuu sound kelkndo atho ente phone nte issue🤔
Get well soon ❤❤❤
Get well soon.. Dear Sujith Bro... God Bless.. .
Enjoyment nallathu anu but you should be careful on yourself
Enthakilum patirnakill yathra countinue chaiyan ullathu anu so be careful bro
Bus ethu companiyaanannu ariyanangi സ്റ്റിയറിങ്ങ് nokkiyaal madhiyaayirunnu😜😜
Bag ഞങൾ കണ്ടായിരുന്നു,
Sujith take care of your health.You are looking soo tired... Anyhow Pai videos are superb...No words.❤
Thank you so much 😀
23:00 I'm able to find out ur lauagge.....😂😂😂but y couldn't find 😂😂😂
Video ittilakill kuzapam illa bro take rest health is important ❤
Take care Sujith❤