|moham kondu njan|മോഹം കൊണ്ട് ഞാൻ | അദ്ധ്യായം ഒന്ന് - നടയടി |Chapter one- nadayadi|malayalam series|

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 3.7K

  • @Uppuofficial
    @Uppuofficial ปีที่แล้ว +271

    ഒരു cinematic അനുഭവം നൽകിയ sanju ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ❤ ❤

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena ปีที่แล้ว +464

    എന്റെ പൊന്നു വിജയ്.. ഒന്ന് നന്നാവാടോ.. 🤣🤣 നല്ല രസം ഉള്ള episode.. quality ഉള്ള work.. 👌👌👌ഇനി അങ്ങൊട് ഉള്ള episodes എല്ലാം ഒന്നിനൊന്നു മെച്ചം ആണ് മക്കളെ.. 😍😍😍😍

    • @therealsalman6775
      @therealsalman6775 ปีที่แล้ว +5

      🌙⭐️💫💫

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +25

      💞💞❤

    • @aji54321
      @aji54321 ปีที่แล้ว +7

      നിഖിലേട്ടനെ കണ്ടു... ലെന ചേച്ചി ഉണ്ടോ ഈ സീരിസിൽ??

    • @ananduramesh6
      @ananduramesh6 ปีที่แล้ว

      😍😍

    • @sarajc.v3154
      @sarajc.v3154 ปีที่แล้ว

      🥳🥳🔥🔥🔥

  • @PRASADAKADOOR
    @PRASADAKADOOR ปีที่แล้ว +8

    ഒരു രക്ഷയില്ല ..ഒരു സിനിമ കണ്ട ഫീലുണ്ട് ..ശെരിക്കും നിങ്ങൾ കഷ്ടപ്പെട്ട വീഡിയോ ആണെന്ന് കണ്ടാൽ മനസ്സിലാകും .അതിന്റെ റിസൾട് വിഡിയോയിൽ അറിയാനുണ്ട് ..camera വർക്ക് പൊളി ..എല്ലാം തകർത്തു ..എത്രയും പെട്ടന്നുതന്നെ ഒരു സിനിമ ചെയ്യാൻ ഇടയാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ..സഞ്ജു & ലക്ഷ്മി രണ്ടുപേരും എന്റെ നാട്ടുകാരായതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤❤🙏🙏🙏🥰🥰🥰

  • @fasi1689
    @fasi1689 ปีที่แล้ว +228

    പുതിയ ആളുകൾക്ക് അവസരം കൊടുക്കുന്ന sanju ലക്ഷ്മി ക്ക് big salute ❤

  • @rudhrusworld2632
    @rudhrusworld2632 ปีที่แล้ว +20

    എവിടെയൊക്കെയോ ആരുടെയൊക്കെയോ life പോലെ തോന്നി.. നല്ല hardwork ചെയ്തിട്ടുണ്ടെന്ന് എപ്പിസോഡ് കാണുമ്പോൾ തന്നെ മനസിലാകും.. Waiting for next episode 🥰😍❤️

  • @SaliniTVMS
    @SaliniTVMS ปีที่แล้ว +7

    സൂപ്പർ... നല്ല എഡിറ്റിംഗ്... സിനിമ കാണുന്നപോലുണ്ട്... തുടക്കത്തിലെ സീനൊക്കെ എന്ത്‌ നാച്ചുറൽ... പണ്ടത്തെ ഒരു ജീവിതശൈലി.. പച്ചയായ ജീവിതം... സൂപ്പർ സൂപ്പർ സൂപ്പർ

  • @shmz688
    @shmz688 ปีที่แล้ว +93

    എപ്പോഴും ചെയ്യുന്നതിൽ നിന്നും വ്യത്യസ്തത ഉള്ളത് കൊണ്ട് കട്ട വെയ്റ്റിംഗ് ആരുന്നു ♥️ഇത് pwoliikum

  • @vivekveena
    @vivekveena ปีที่แล้ว +395

    making camera editing acting locations ellam onninonn better❤❤.. great cinematic feel. kalakki sanju and lakshmi team❤️❤️. waiting for next parts😍😍😍 pinne eduth parayendath sanju aliyante last song😘😘😘

  • @PRASADAKADOOR
    @PRASADAKADOOR ปีที่แล้ว +31

    അവസാനം സഞ്ജു ചേട്ടന്റെ മധുതേടിപോയി പാട്ടുകേട്ട് ചിരിച്ചു മരിക്കും ..അടിപൊളിയായി കേട്ടോ ..ചിരിക്കാനും വകയുണ്ടായിരുന്നു ..ഒത്തിരി ഇഷ്ട്ടപ്പെട്ടു 😂😂all the best ❤❤❤

  • @PRASADAKADOOR
    @PRASADAKADOOR ปีที่แล้ว +20

    എന്റെ പട്ടാഴി പൊന്നമ്മേ 😂😂😂ആ സീൻ ഒരു രക്ഷയില്ലായിരുന്നു ..ലക്ഷ്മി ചേച്ചിയുടെ ആ ചവിട്ടു 😂😝🤣🤣

  • @radhikasarath6475
    @radhikasarath6475 ปีที่แล้ว +30

    സഞ്ജുവേട്ടന്റെ ലാസ്റ്റ് സോങ് 👌👌👌
    പാവം ചേച്ചി ഇത് പോലെ റിയൽ ആയിട്ട് അനുഭവിക്കുന്ന ഒരുപാട് പേര് നമ്മുടെ സമൂഹത്തിൽ കാണും
    നിങ്ങളുടെ സ്ക്രിപ്റ്റ് അടിപൊളി
    നെക്സ്റ്റ് എപ്പിസോഡിനയുള്ള കാത്തിരിപ്പ്

  • @mycutiesworld7777
    @mycutiesworld7777 ปีที่แล้ว +30

    നല്ല ഒരു സിനിമ കണ്ട ഫീൽ.. But ഏറ്റവും ഇഷ്ടപെട്ടത് എല്ലാ കമന്റ്സിനും റിപ്ലൈ കൊടുത്ത നിങ്ങളെ ആണ് 💪💪💪💪

  • @aparnaks2323
    @aparnaks2323 ปีที่แล้ว +2115

    ഇവരുടെ സ്ഥിരം പ്രേഷകർ ഉണ്ടോ 🥰

  • @sijimanoj173
    @sijimanoj173 ปีที่แล้ว +8

    എന്റെ പട്ടാഴി പൊന്നമ്മേ.... ഞാനിപ്പോഴാണല്ലോ ഇത് കാണുന്നെ വൈകിപ്പോയി. സൂപ്പർ making 😍😍. Next epi. വേഗം വേണേ

  • @akhilvdevan1128
    @akhilvdevan1128 ปีที่แล้ว +15

    ചെറുതായി മോഹിപ്പിച്ചു തുടങ്ങിയ first episodinu ശേഷം second എപ്പിസോഡിനായുള്ള 'മോഹം കൊണ്ടു ഞാൻ' കാത്തിരിക്കുന്നു🥰🥰🥰

  • @sangeethamb3397
    @sangeethamb3397 ปีที่แล้ว +57

    ഒരു movie കാണുന്ന പ്രതീതി ❤❤
    Best of luck team....

  • @maneeshvishnu
    @maneeshvishnu ปีที่แล้ว +24

    Adipoli ayitund chetta ❤️🥰 waiting for next part

  • @athiraar2770
    @athiraar2770 ปีที่แล้ว +5

    കുറെ നാളായി കാണണമെന്ന് വിചാരിക്കുന്നു, ഇപ്പോളാ ടൈം കിട്ടിയേ., സൂപ്പർ🤗🥰👌👌👌👌 ഒരു സിനിമ കാണുന്ന feeling , waiting for next 🔥🔥

  • @Sh_96_s
    @Sh_96_s ปีที่แล้ว +129

    ശരിക്കും ഒരു കുടുംബചിത്രം കണ്ട ഫീൽ... ലക്ഷ്മി ചേച്ചി തകർത്തഭിനയിച്ചു 🥰🥰🥰 ഒരു കുടുംബത്തിൽ ഭർത്താവിന് ഉത്തരവാദിത്തമില്ലെങ്കിൽ ആ കുടുംബം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും 😔😔... നിരാശപ്പെടുത്തിയില്ല ചേട്ടനും ചേച്ചിയും ❤️❤️

  • @sruthin5177
    @sruthin5177 ปีที่แล้ว +5

    കിടു. ഒരു കുടുംബചിത്രം കണ്ട അതെ ഫീൽ. എല്ലാം പെർഫെക്ട്. വിജയ രാഘവൻ-ഒരു മഹാനടനിലേക്കു ഉള്ള പ്രയാണം.ഭാവന-character role-ലേക്കു ഉള്ള പ്രയാണം.❤❤❤.

  • @ashlyshinto2693
    @ashlyshinto2693 ปีที่แล้ว +2

    നല്ല കഴിവുള്ളവരാണ് ലക്ഷ്മി ചേച്ചിം സഞ്ജു ചേട്ടനും..സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു..love u both

  • @njdiaries6851
    @njdiaries6851 ปีที่แล้ว +23

    ഒരു film കാണുന്ന പോലെ ഉണ്ടാരുന്നു. Best of your works❤❤

  • @adhlinashikaakhin50
    @adhlinashikaakhin50 ปีที่แล้ว +25

    ഒരു കുടുംബ ചിത്രം കണ്ടൊരു ഫീൽ എല്ലാവരും നന്നായി അഭിനയിച്ചു...... പ്രത്യേകിച്ചു ലക്ഷ്മി ചേച്ചി..... എന്തായാലും അലാറം വെച്ച് കാത്തിരുന്നത് വെറുതെയായില്ല........ 👍👍👍👍👍👍👍👍👍👍👍

  • @taniyabino1074
    @taniyabino1074 ปีที่แล้ว +6

    ഹരി പത്തനാപുരത്തിന്റെ പ്രസംഗം കേട്ട് വന്നതാണ് ഈ വീഡിയോ തപ്പി... വന്നതിൽ നഷ്ടം തോന്നിയില്ല... താങ്ക്സ് ഹരി ചേട്ടാ🙏🏼Thanks sanju and lakshmi😍... Wonderful job.... Expecting more from u guyzzz

  • @maneeshamaneesha1651
    @maneeshamaneesha1651 ปีที่แล้ว +14

    കാട്ടിൽ അമ്പലം 🥰🥰 സൂപ്പർ 🥰🥰

  • @aplusfamily
    @aplusfamily ปีที่แล้ว +3

    Super 😍 chettante lastile aa song,,, oru rekshayillattoo.. thakarthu...❤❤

  • @sandrasivaprasad3869
    @sandrasivaprasad3869 ปีที่แล้ว +40

    എന്റമ്മോ കാത്തിരുന്നത് വെറുതെയായില്ല 😍😍ഒരേ പൊളി.
    സിനിമ കണ്ട ഒരു ഫീൽ. ഇത് ഹിറ്റ്‌ ആവും ഉറപ്പ് 😘😘. ഒരു വലിയ ഹാർട്ട്‌ വർക്കിന്റെ ഫലം ഇതിൽ കാണാം. ബെസ്റ്റ് വിഷസ് ഓൾ ടീംസ് ❣️❣️
    അടുത്ത എപ്പിസോഡ് നായി എല്ലാരേയും പോലെ "മോഹം കൊണ്ടു ഞാൻ" കാത്തിരിക്കുന്നു ♥♥♥♥♥

  • @aami6542
    @aami6542 ปีที่แล้ว +5

    എല്ലാവരുടെയും എഫർട്ടിന് ആശംസകൾ 🎉❣️ ഒരു സിനിമ കണ്ട ഫീൽ ഉണ്ട്... 👏🏻🥰നമ്മുടെ അടൂർ 🔥

  • @arunes6566
    @arunes6566 ปีที่แล้ว +36

    Bavanechi vijayettan yathukuttan super👍 പ്രതീക്ഷിച്ചതിലും അടിപൊളി 👌👌waiting for next chapter 😍😍😍😍😍☺️

  • @rajip6192
    @rajip6192 ปีที่แล้ว +5

    Sherikkum theatre il irunnu oru film kanunna feel... Amazing bro and sis ..you guys are doing best day by day..oru rekshem illa....God bless you ❤🙌

  • @Adheema5885
    @Adheema5885 ปีที่แล้ว +3

    സഞ്ജു ചേട്ടന്റെ പാട്ട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤ നല്ല episode ആണ്. 😍😍 ഒരു film കാണുന്ന പോലെ. Super

  • @aswathyskumar6348
    @aswathyskumar6348 ปีที่แล้ว +13

    Lachuchechi and sanjuchettan what an outstanding performance.

  • @anvithathankachan977
    @anvithathankachan977 ปีที่แล้ว

    Ivare bayangkara ishta.. Nalla actingaanu.... Clgle exam seen pravtical exsm ellam kand orupad chirichu... Endoru expressipnsaaa

  • @devidevaraj9784
    @devidevaraj9784 ปีที่แล้ว +3

    Wow..cngrdz team ...oru filim.kanda. effect...editing song acting ella.. superb...ith pole ellam nigal cheyanam...superb....

  • @akhilvdevan1128
    @akhilvdevan1128 ปีที่แล้ว +10

    കഥ കൊണ്ടും അവതരണം കൊണ്ടും സ്റ്റൈൽ കൊണ്ടും നിങ്ങളുടെ മറ്റു വീഡിയോ കളിൽ നിന്നും വ്യത്യസ്ഥത പുലർത്തിയ വീഡിയോ. ❤❤❤

  • @abdulhareesh3229
    @abdulhareesh3229 ปีที่แล้ว +2

    കലക്കി സഞ്ജു laximi ഒരു ഒന്നെന്നേരെ ഷോർട് ഫിലിം super, ശെരിക്കും പറഞ്ഞാൽ നല്ലേ അഭിനയം, natural, പുതിയെ പുതിയെ നടന്മാരെകൾ അയീരംവട്ടം നന്നായിട്ടുണ്ട്. 👍👍👍സൂപ്പർ ആയിട്ടുണ്ട്. Njnum ഇവരെ എല്ലാം vidio കാണാറുണ്ട് 👍

  • @syamkumar9151
    @syamkumar9151 ปีที่แล้ว +4

    സൂപ്പർ 🥰 🥰 അടൂരും കാട്ടിൽ അമ്പലവും. സൗദിയിൽ ഇരുന്ന് സഞ്ചരിക്കാൻ പറ്റി...❤❤

  • @sylababu6579
    @sylababu6579 ปีที่แล้ว +31

    എല്ലാ ഭാവുകങ്ങളും💐 ഇനിയങ്ങോട്ട് വൻവിജയത്തിലേക്കുള്ള അശ്വമേധത്തി ൻ്റെ തുടക്കം ഗംഭീരം ❤❤❤❤

  • @nidheeshm4636
    @nidheeshm4636 ปีที่แล้ว

    Sanju Lakshmi ishttam. Simple superb moham kondu njan.

  • @parvathi9908
    @parvathi9908 ปีที่แล้ว +40

    അടുത്ത പാർട്ട്‌.... 🥰 കട്ട വെയ്റ്റിങ്... 😘😘

  • @bepositive9536
    @bepositive9536 ปีที่แล้ว +6

    Sanju ചേട്ടന്റെ movie എന്ന സ്വപ്നം പൂവണിയട്ടെ... 😊♥️

  • @rashibanu7900
    @rashibanu7900 ปีที่แล้ว +5

    Adipoly..
    Nice work..good acting like seeing a movie... congratulations all team🎉

  • @VinayakVijayantiger
    @VinayakVijayantiger ปีที่แล้ว +12

    Super performance 👍👍🎉ചിരിപ്പിക്കാനും വേണം ഒരു കഴിവ്.. അത് താങ്കൾക്ക് ഉണ്ട്.. Keep it up👍

  • @deepikakallu767
    @deepikakallu767 ปีที่แล้ว +5

    ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായിരുന്നു. എല്ലാവരുടെയും മികച്ച അഭിനയം കാഴ്ചവെച്ചു. ഇനിയുള്ള എപ്പിസോഡ് കൾക്കായി കാത്തിരിക്കുന്നു... ♥️♥️

  • @blackloverqueen2407
    @blackloverqueen2407 ปีที่แล้ว +1

    നിങ്ങളുടെ ഹാർഡ് വർക്ക്‌ ന്റെ ഫലം ഇതിൽനിന്ന് അറിയാൻ പറ്റുന്നു ഏറ്റവും നല്ല രീതിയിൽ കഥാപാത്രങ്ങളും ആ ക്യാമറയും ആ ലൊക്കേഷനും എല്ലാം ഒന്നിനും ഒന്നിനും മെച്ചം 👍🏻good♥️

  • @mydailystatus5798
    @mydailystatus5798 ปีที่แล้ว +5

    കരിക്കിനൊപ്പം നെഞ്ചിൽ ഇടം പിടിച്ച ഒരേ ഒരു ചാനൽ.. 🥰🥰
    അടൂർ ലൊക്കേഷൻ ♥️

  • @farsanajasmine8728
    @farsanajasmine8728 ปีที่แล้ว +1

    Super oru rakshayum illa adipoli next partin katta waiting

  • @ha_ri_tha_hari
    @ha_ri_tha_hari ปีที่แล้ว +12

    ശെരിക്കും ഒരു film കണ്ടത് പോലെ 🥰നമ്മുടെ സ്ഥലങ്ങൾ നമ്മുടെ ഭാഷ... നിങ്ങളുടെ ഓരോ വളർച്ചയിലും ഒരുപാട് സന്തോഷം ❤️❤️കൂടുതൽ wait ചെയ്യിക്കാതെ ഉടനെ തന്നെ അടുത്ത episode ഇടണേ 😁

  • @manukoshyofficial
    @manukoshyofficial ปีที่แล้ว +3

    valare nannaayittundu. Making Adipoli..... Oru Cinematic feel......😍

  • @kudoos1234
    @kudoos1234 ปีที่แล้ว +2

    എനിക്ക് രണ്ട് പേരെയും വളരെ ഇഷ്ടമാണ് free time full നിങ്ങളുടെ video കാണലാണ് main 🥰👍

  • @nithulvinod5086
    @nithulvinod5086 ปีที่แล้ว +7

    എല്ലാം ഒന്നിനൊന്നു മെച്ചം.. ഇനി അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് 🔥🥰

  • @amrithaandherdiaries
    @amrithaandherdiaries ปีที่แล้ว +6

    ഫസ്റ്റ് എപ്പിസോഡ് തന്നെ കലക്കി പിന്നെ നിങ്ങളുടെ ചാനലിൽ വരുന്ന എല്ലാ വിഡിയോസും ഒരേ പൊളിആണല്ലോ എന്തായാലും ഇനി വരുന്ന എല്ലാ എപ്പിസോടും അടിപൊളി ആകും എന്നു വിശ്വസിക്കുന്നു anyway all the best for the entire team of moham kondu njan all the best guys. 🥰❤

  • @Waxbillcouple
    @Waxbillcouple ปีที่แล้ว +1

    Movie feel....njangal kollam karude അഭിമാനം.especially patazhi

  • @Levenilechu
    @Levenilechu ปีที่แล้ว +3

    എന്ത് പറയാൻ, എല്ലാം കൊണ്ടും ഒരു complete entertainment anu, nigali sooper aa, oru nalla nadan, chechi sooooo supporting, overall nalla theme
    All the very best

  • @niyanivinkrishnap9775
    @niyanivinkrishnap9775 ปีที่แล้ว +5

    എന്തുവാ ഇതു കലക്കി 👍👍👍👌👌 next episode waiting

  • @sharjilpulikkal8246
    @sharjilpulikkal8246 ปีที่แล้ว +1

    ഇന്നാണ് കാണാൻ പറ്റിയത്, എനിക്ക് ഒരുപാട് ഇഷ്ടായി

  • @soniyaeldhose7152
    @soniyaeldhose7152 ปีที่แล้ว +3

    എന്റമ്മോ സഞ്ജു and lakshmi... എന്തുവായിത്.....,..പൊളി മക്കളെ 😘😘😘😘😘😘

  • @sajithadas4153
    @sajithadas4153 ปีที่แล้ว +5

    Feels like watching a movie ❤️ Superb as usual

  • @anupallavianu9865
    @anupallavianu9865 ปีที่แล้ว +1

    Sherikum oru kudubha Chithram kanunna feel Song um super Adipowli sanju lekshmi cheechi ❤️❤️❤️❤️❤️🥰🥰

  • @neerajaskumar7318
    @neerajaskumar7318 ปีที่แล้ว +3

    Madhu thedi poyi😂😂 enna oru sangatiya😁.. Wonderful starting. Waiting for more♥️

  • @ArTWoRlD128
    @ArTWoRlD128 ปีที่แล้ว +25

    Waiting for next episode...... അഭിനയം പിന്നെ പറയേണ്ടതില്ലല്ലോ ❤❤❤❤❤❤❤❤❤❤❤

  • @amalkollam4579
    @amalkollam4579 ปีที่แล้ว +1

    പൊളി direction ആക്ഷൻ ഒരു സിനിമ പോലുണ്ട്

  • @Linsonmathews
    @Linsonmathews ปีที่แล้ว +13

    കൊള്ളാം, നിരാശപ്പെടുത്തിയില്ല 😍
    സൂപ്പർ ആയിട്ടുണ്ട് narration 👌❣️❣️❣️

    • @kavala001
      @kavala001 ปีที่แล้ว +1

      🥰❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +1

      ❤❤❤👍

    • @Linsonmathews
      @Linsonmathews ปีที่แล้ว +1

      @@sanjuandlakshmy3952 സഞ്ജു ചേട്ടന്റെ അഭിനയം തന്നെയാണ് ഈ എപ്പിസോഡ് സൂപ്പർ ആക്കിയത് 👌. വരും എപ്പിസോഡിൽ എല്ലാവരും കാണും എന്ന് പ്രതീക്ഷിക്കുന്നു 🤗

    • @sarajc.v3154
      @sarajc.v3154 ปีที่แล้ว

      🥳🥳🥳🥳

    • @ananduramesh6
      @ananduramesh6 ปีที่แล้ว

      😍

  • @rajeswaryarun7853
    @rajeswaryarun7853 ปีที่แล้ว +8

    Ente ponno ithanu abhinayam kalakki adutha eppisodinuvendi waiting 👍

  • @jomonp941
    @jomonp941 ปีที่แล้ว +1

    കൊള്ളാല്ലോ ഒരു സിനിമറ്റിക് feel ഒക്കെ ഉണ്ട്. 👍🥰🥰

  • @_inspiretalents
    @_inspiretalents ปีที่แล้ว +36

    What to say more - Everything is excellent and especially outstanding acting skills from both of you👌👌👌. Note it - at least one of the episodes of this series will hit trending no 1 for sure ☺️

  • @mngigu
    @mngigu ปีที่แล้ว +14

    1990 ile oru cinema kanunna feel.kattakku angu pokattetooo....u guys rocks...lakshmi.....love u loads dear....

  • @rajisankar9501
    @rajisankar9501 ปีที่แล้ว +2

    കാട്ടിൽ അമ്പലo...... പൊളിച്ചു film കണ്ട പോലെ..... സോങ്‌സ് സൂപ്പർ 😘

  • @renjurajeev6237
    @renjurajeev6237 ปีที่แล้ว +10

    നല്ല ഒരു ഷോർട് ഫിലിം കണ്ടപോലെ തോന്നി. Waiting for next episode wish u all the best

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +36

    പാവം... മോഹങ്ങളെല്ലാം വ്യാമോഹമാവുകയാണല്ലോ ഈശ്വരാ 😂 വിജയേട്ടാ വിഷമിക്കേണ്ട എല്ലാം ശെരിയാവും ഒരുനാൾ 👍 ബാക്കിക്ക് കട്ട waiting ❤️

  • @seethakr4794
    @seethakr4794 ปีที่แล้ว +1

    Sooper sooperbbb soooperbbb sooperbbbb dears...... Kanan late ayi ennalendha polich kiduki........ 😘🥰🔥🔥🔥🔥🔥🔥🔥🔥🔥

  • @eminadham1247
    @eminadham1247 ปีที่แล้ว +4

    Swantham jeevitham mumbil kanda feel aayirunnu ..sprb...best of luck

  • @kspp2990
    @kspp2990 ปีที่แล้ว +4

    Sanju lekshmi team ❤️എന്താ നിങ്ങളെ കുറിച്ച് പറയേണ്ടത് വാക്കുകൾക്കും അതീതമാണ് നിങ്ങളുടെ ഓരോ വിഡിയോയും. 🥰🥰👌👌നിങ്ങൾക്ക് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏ലക്ഷ്മി 🥰🥰🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว

      🥰🥰🥰🥰

    • @kspp2990
      @kspp2990 ปีที่แล้ว

      @@sanjuandlakshmy3952 നിങ്ങളെ നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. എന്റെ മോൾ നിങ്ങളുടെ ഒരു വലിയ ആരാധിക ആണ് കേട്ടോ. അവൾക്ക് 10വയസ്സാണെ 🥰

    • @kspp2990
      @kspp2990 ปีที่แล้ว

      @@sanjuandlakshmy3952 ❤️

  • @zaynvlogs1874
    @zaynvlogs1874 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള യൂട്യൂബ് cuples ആണ് ലക്ഷ്മി ചേച്ചിയും സഞ്ജു ഏട്ടനും... എപ്പോഴും സൂപ്പർ ആണ്... അഭിനയം perfect ആണ് ❤️❤️

  • @mzsquare
    @mzsquare ปีที่แล้ว +54

    Can't see you guys in serious role...but feeling proud to watch the acting which is improving from day 1 and rocking now..❤❤

  • @manjusabumanju6414
    @manjusabumanju6414 ปีที่แล้ว +4

    ഈ വീഡിയോക്കു വേണ്ടി കാത്തിരിക്കുക യായിരുന്നു അടിപൊളി super 👌 👍

  • @itsmeemy1416
    @itsmeemy1416 ปีที่แล้ว +1

    സിനിമ കണ്ട ഫീൽ..... അടിപൊളി..... പാട്ടുകളും..... നല്ല രസമുണ്ട്......

  • @invertedviews
    @invertedviews ปีที่แล้ว +14

    കൃത്യമായി വീഡിയോസ് ഇടുന്ന ചുരുക്കം ചില channelsil ഒന്നാണ് നിങ്ങൾ..aa planning സമ്മതിച്ചിരിക്കുന്നു..അല്ലെങ്കിൽ e timel lekshmi ചേച്ചിയെ miss ചെയ്തേനെ...അടിപൊളി സീരീസ് ആണ് ഇത്. Songsun നന്നായിട്ടുണ്ട്. Waiting for next eps ❤

  • @allistailoring7621
    @allistailoring7621 ปีที่แล้ว +1

    നല്ല ഒരു സിനിമ കാണുന്ന പോലെ ഉണ്ട്... അടിപൊളി.. സൂപ്പർ... 👌👌👌👌

  • @aksharaullas2330
    @aksharaullas2330 ปีที่แล้ว +17

    More than a film...❤good quality work...all the best for the entire team

  • @aamikunjuzz7131
    @aamikunjuzz7131 ปีที่แล้ว +19

    Oru cinema kanda feel 💓 super episode ...waiting for nxt episode ❤️✨

  • @radhapk7275
    @radhapk7275 ปีที่แล้ว +1

    സഞ്ജു, ലക്ഷ്മി,അടിപൊളി 👌❤️

  • @anjalisajith1837
    @anjalisajith1837 ปีที่แล้ว +4

    മോഹം കൊണ്ട് ഞാൻ ദൂരെയെതോ 😁😁😁......
    എപ്പിസോഡ് was superb
    ❤❤❤waiting 4 next......

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 ปีที่แล้ว +8

    Wowww Sanju Annaa Lakshmi Cheachyyyyy ❤️❤️❤️❤️👍👍അടിപൊളി സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️❤️ Proud of You Dears ❤️❤️😘😘

  • @nandanamkrishnanandanam1364
    @nandanamkrishnanandanam1364 ปีที่แล้ว +2

    Superaayittundu Sanju and lekshmi cinima feel song poli perum poli...moham kondu njaan adipoli selection.congrats ketto waiting for next episode 🥰🥰🥰🥰

  • @meenugeorge2967
    @meenugeorge2967 ปีที่แล้ว +10

    Felt like watching a movie.Great..❤

  • @jyothistomsontomson3965
    @jyothistomsontomson3965 ปีที่แล้ว +5

    Kaaanunennu munp like adichuuu🥰🥰🥰 sanju lakshmi poli allee🥰🥰 keep goingg guysss

  • @munavirashamseer6653
    @munavirashamseer6653 ปีที่แล้ว +2

    എനിക്ക് edinekaalum ishtapettad ഡ്രൈവിങ് schoola 👍🏻

  • @fathimasuhara2107
    @fathimasuhara2107 ปีที่แล้ว +4

    നിങ്ങടെ comedy characters ആണ് എനിക്കേറ്റവുമിഷ്ടം ... ചിരിച്ച് ചാവാൻ വേണ്ടി

  • @luna_bee_-_
    @luna_bee_-_ ปีที่แล้ว +8

    Such a visual treat it was!!!! Amazing...Worth watching 👑👑👑proud!! Proud!! Proud👑

  • @karthikrajan82
    @karthikrajan82 ปีที่แล้ว +1

    Sherikkum cinema pole thannee😍😍😍
    Perfect 🥰❤️

  • @anusreep2030
    @anusreep2030 ปีที่แล้ว +5

    നോക്കി ഇരിക്കയിരുന്ന് but kurach bucy ആയ്‌പോയി ഇപ്പഴ കാണുന്നെ.പൊളിച്ചു🥰

  • @theepicgirl3651
    @theepicgirl3651 ปีที่แล้ว +3

    Ayyo chechi chettoii
    Exam ayath kond ippozha kande video
    Parayathe vayya oru movie kaanuna feel indayirunu adipoli kidukachi work ❤ acting vere level💖
    All the best chechi & chetta
    Iniyum videos ithupole adipoli aakanmtto😘

  • @samvrithasunil6273
    @samvrithasunil6273 ปีที่แล้ว +1

    Adoor ❣️. Oru reshem ilaa polli video💕

  • @Edamone.1288.
    @Edamone.1288. ปีที่แล้ว +5

    ന്റെ മോനെ പൊളി സാധനം ....ഒരു സിനിമ കണ്ട ഫീൽ ....🥰🥰

  • @vishnuharichandran9547
    @vishnuharichandran9547 ปีที่แล้ว +7

    അടൂരിന്റെ മനോഹാരിത ഏറ്റവും കൂടുതൽ ഒപ്പി എടുത്തത് നിങ്ങൾ കുറച്ചു കൂട്ടർ ആണ് സഞ്ജു.......
    വളരെ മനോഹരം ആയ എപ്പിസോഡ് ഒരുപാട് ലാഗ് ആക്കാതെ പെട്ടെന്ന് അടുത്ത എപ്പിസോഡ് അപ്‌ലോഡ് ചെയ്താൽ നല്ലത് ആരുന്നു ❤❤❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว

      😍😍😍😍😍

    • @libibabu722
      @libibabu722 ปีที่แล้ว

      ഇവർ അടൂർ ഉള്ളവരാണോ

    • @libibabu722
      @libibabu722 ปีที่แล้ว

      ഇവർ അടൂർ ഉള്ളവരാണോ

    • @athiraanish4366
      @athiraanish4366 ปีที่แล้ว

      @@libibabu722 ys

  • @harithap6905
    @harithap6905 ปีที่แล้ว +6

    Adoorum.... Bypassum.... High schoolum😍😍😍 ahaaaaa.... Great work and soooo proud of you people 😍😍😍

  • @Minhamehar
    @Minhamehar ปีที่แล้ว +2

    Making, editing, location,acting,,,,, എല്ലാം അടിപൊളി ,,,എന്തേ വീഡിയൊ വരാൻ late ആയി എന്ന് കരുതിയിരിക്കുക ആയിരുന്നു,,, ഒരു സിനിമ കണ്ട feel ,,,,, superb

  • @soniarose288
    @soniarose288 ปีที่แล้ว +5

    ഒരേ pwoli🎉🎉🎉 അടുത്ത എപ്പിസോഡ് താമസിക്കാതെ ഇടണേ ❤

  • @anjusubash3697
    @anjusubash3697 ปีที่แล้ว +20

    😍 Super episode.. Waiting for next part ❤