കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലൂടെ | Kozhikkode Medical College Tour Campus | Dr. Ashiq

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Team DOPA is here to support you and guide you out
    click the link to download DOPA Brouchure to know morabout DOPA and Various courses provided- drive.google.c...
    - Contact us for more details 9645202200
    or whatsapp : wa.me/9645202200
    download DOPA App :admin.mydopacl...
    #NEET2022 #Neetcoaching

ความคิดเห็น • 258

  • @DOPACoaching
    @DOPACoaching  2 ปีที่แล้ว +7

    For More about DOPA Courses
    Call - 9645512200 WhatsApp- wa.me/message/IAPTI5H4QMKEF1

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +24

    മെഡിക്കൽ കോളജിൽ പഠിച്ചിട്ടില്ല എങ്കിലും, സമീപവാസി ആയത് കൊണ്ട്, മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിരമായി വരേണ്ടി വന്നിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളോട് പൊതുവെ ഒരു ആദരവാണ് തോന്നിയിട്ടുള്ളത്. കാരണം, 'തലയിൽ ആൾതാമസമുള്ള ' പിള്ളേർക്ക് മാത്രമേ ഇവിടെ പഠിക്കാൻ കഴിയൂ എന്ന്, ഏത് കൊച്ചു കുഞ്ഞിനുമറിയാം..
    കോളേജ് ഗ്രൗണ്ടിൽ,' മെഡിക്കോസിന്റെ' കൂടെ ഫുട്ബോൾ കളിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്..
    സ്ഥിരം കണ്ട് പരിചയമുള്ള സ്ഥലങ്ങൾ, വീണ്ടും കാണിച്ചു തന്നതിന്, നന്ദി..
    വീഡിയോക്ക് അഭിനന്ദനങ്ങൾ...

    • @DOPACoaching
      @DOPACoaching  2 ปีที่แล้ว +3

      Ariyunnavarkk share cheyyane 🔥

  • @Secular633
    @Secular633 2 ปีที่แล้ว +113

    ഞാൻ 19 താമത്തെ ബാച്ച് ഒരുപാട് മാറിപ്പോയി ക്യാമ്പസ് എംബിബിഎസും പിജിയും എല്ലാം കൂടെ ഒൻപത് കൊല്ലം ചിലവഴിച്ച സ്ഥലം

    • @arunclr5800
      @arunclr5800 2 ปีที่แล้ว +1

      Hi dr, as of now from ,new alma hospital ?

    • @shazafathima8289
      @shazafathima8289 2 ปีที่แล้ว

      ഇപ്പോ nth ചെയ്യുന്നു .. doctor ആണോ

    • @Secular633
      @Secular633 2 ปีที่แล้ว

      @@arunclr5800 yes

    • @Secular633
      @Secular633 2 ปีที่แล้ว

      @@shazafathima8289 yes

    • @musthafapandiyath949
      @musthafapandiyath949 2 ปีที่แล้ว +3

      നമ്മുടെ Dr കമ്മാപ്പ സർ ... നാൻ മണ്ണാർക്കാട് കാരൻ എൻനെറ മോളു ഇവിടെ പഠി ച്ചു ...

  • @YadhupriyaPrakash
    @YadhupriyaPrakash 2 ปีที่แล้ว +67

    I can't explain how my heart is fulfilled after watching this campus tour..it makes my dream even more stronger...Thank you DOPA for being with us ❤️

  • @vzvz9703
    @vzvz9703 2 ปีที่แล้ว +42

    I was the student in this campus, ur energy to explain the vlog is about ur nostalgic feel, miss those days

    • @DOPACoaching
      @DOPACoaching  2 ปีที่แล้ว +3

      We are all nostalgic whenever we walk through the campus 🥹. CMC is our home 🏠❣️

    • @hidayathullapk4211
      @hidayathullapk4211 2 ปีที่แล้ว +1

      ചങ്ക് ആണ് കോളേജ്... കോഴ്സ് കഴിഞ്ഞു പോയാൽ അതിന്റെ മധുരം കൂടുകയേ ഉളളൂ... 🥰

  • @sithusaseendran3065
    @sithusaseendran3065 2 ปีที่แล้ว +7

    അച്ഛൻ ഇവിടുത്തെ ജീവനക്കാരൻ ആയിരുന്നു ഞങ്ങളുടെ ജീവിതത്തെ താങ്ങും തണലും ആയ പുണ്യ ഭൂമി ഈ വീഡിയോ ചെയ്ത താങ്കൾക്ക് അഭിവാദ്യങ്ങൾ🙏🙏🙏🏵️🌻🌼🌹🌺🏵️🌻🌼🌹🌺🏵️🌻🌼🌹🌺

  • @nimnanimna2087
    @nimnanimna2087 2 ปีที่แล้ว +48

    I went to this collage a few months ago... It was a nice experience for me.
    I Am a neet aspirant, when I went there my emotions got strengthed.. Inshalla. Once I will study my MBBS there

    • @ajmia651
      @ajmia651 2 ปีที่แล้ว

      All the best dear

  • @z_j8054
    @z_j8054 2 ปีที่แล้ว +10

    എന്റെ സാറേേേേ....എന്താ പറയാ....അറിയില്ല സാറ് ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ രോമാഞ്ചം🔥🔥🔥...In 2023 I will be there...inshah allah...now iam a NEET aspirant...നേടണ൦...നേടിയിരിക്കു൦...inshah allah🤲🏻💪🏻🔥🔥💞💞
    Thank you so much sir for this inspirational vedio🔥🔥🔥🔥💞💞💞💞

  • @dreamchaser9429
    @dreamchaser9429 2 ปีที่แล้ว +24

    Kozhikode , Trivandrum & Kottayam
    Ivarann ente dream colleges

  • @sreyas.r4658
    @sreyas.r4658 2 ปีที่แล้ว +20

    തിരുവനന്തപുരത്തുനിന്ന് ഇത് കാണുന്ന ഞാൻ 😔മിസ്സ്‌ യു കോഴിക്കോട് 😔

  • @zohrazohramammu2869
    @zohrazohramammu2869 2 ปีที่แล้ว +18

    1981 ലോ മറ്റോ ആണെന്ന് തോനുന്നു മെഡിക്കൽ എക്സ്പോ silmadex ഇവിടെ നടന്നത് അന്നാണ് ഈ കോളേജ് ആദ്യമായി കാണുന്നത്. ഭയങ്കരമായി മനസ്സിൽ തങ്ങിയ കെട്ടിടം വിശാലമായ ഒരു പൂന്തോട്ടവും ചുറ്റിലും മൂന്നു നില കെട്ടിടവും ഡോക്ടർ കുട്ടികളെ നോക്കി നിന്നിട്ടുണ്ട്.... വീഡിയോ ഒരുപാട് ഇഷ്ടമായി

  • @sheelamurali7751
    @sheelamurali7751 2 ปีที่แล้ว +17

    Aaiwa🥺My Dream Cllg💕
    Trying my best to be there🥺❤👐🏻

  • @vasanthaprabhu2909
    @vasanthaprabhu2909 2 ปีที่แล้ว +15

    What impressed me is the campus with plenty of trees and well maintained garden. The facilities for cricket, volleyball, basket ball and synthetic track are commendable. One thing missing is the interior of college, like lecture halls, laboratories of various disciplines auditorium etc. Each student who graduates from here should do justice to the alma mater and aim at doing service to the society rather than making money. Best wishes.

  • @jubairiyaca3026
    @jubairiyaca3026 2 ปีที่แล้ว +22

    CMC അതൊരു വികാരം ആണ്❤️

  • @shifa1626
    @shifa1626 2 ปีที่แล้ว +10

    My heaven... Njn ippo avde mbbs padikuva😘🥰

  • @duamee4089
    @duamee4089 2 ปีที่แล้ว +16

    Padachoone inkum igott veran pattanee..🤲🏻
    Llarum onn dua cheyyane.. 🥰🤲🏻

  • @neethuv.k1346
    @neethuv.k1346 2 ปีที่แล้ว +13

    കോഴിക്കോട് മെഡിക്കൽ കോളേജ് നല്ലതൊക്കെ തന്നെ. പക്ഷെ. അവിടെ MBBS നും pG ക്കും പഠിക്കുന്നവർ (എല്ലാവരും അങ്ങനെ ആണെന്നല്ല )patiens നോടും bistanders നോടും എങ്ങനെ നന്നായി പെരുമാറണം എന്നും കൂടി പഠിപ്പിച്ചു കൊടുക്കുന്നത് നന്നായിരിക്കും.
    പ്രതേകിച്ചു gynecology ഡിപ്പാർട്മെന്റ്. മിക്കപ്പോഴും അവിടെ cousult ചെയ്യുന്നത് പിജി students ആണ്. അതിൽ ചില പിജി സിന്റെ ന്റെ പെരുമാറ്റം രീതി എങ്ങനെയാണെന്ന് അവിടെ പ്രസവത്തിനു ചികിത്സയ്ക്ക് പോയവർക്ക് അറിയാൻ സാധിക്കും....പല മേഖല കളിലും ജോലി ചെയ്യുന്നവരാണ് അവിടെ പ്രെഗ്നന്റ് ആയി വരുന്നവരിൽ മിക്ക ആളുകളും അല്ലാതെ വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്തവരല്ല എന്നോർക്കണം......

  • @bijithomas1111
    @bijithomas1111 2 ปีที่แล้ว +62

    ✨A piece of heaven on earth✨

  • @gokulkrishnan6161
    @gokulkrishnan6161 2 ปีที่แล้ว +13

    I am from delhi aiims but i like this college very much

    • @Aayish-s2k
      @Aayish-s2k 8 หลายเดือนก่อน

      Nice ❤

  • @Bloom6761
    @Bloom6761 2 ปีที่แล้ว +4

    Uff aa clock tower um garden um kanumbo thanne❤️
    Nostu❤️

  • @Kannurkari663
    @Kannurkari663 2 ปีที่แล้ว +3

    Ende molkk m b b s edukkanam ennu valeeya swpnamaanu aval pathile ethiyittullu😄 kozhikode padikkanam ennanu. Avalde aagrahamm ✨️

  • @user-og6wg7cp6y
    @user-og6wg7cp6y 2 ปีที่แล้ว +26

    My dream college 😍❤️

  • @hisham4214
    @hisham4214 2 ปีที่แล้ว +12

    Ur way of presentation is very good, energetic 👌👌

  • @sureshshenoy6393
    @sureshshenoy6393 2 ปีที่แล้ว +7

    Beautiful campus. Visited the hospital side during my childhood time. Currently myself working at K.M.C hospital, Manipal, as HR professional. Once we start being at healthcare industry, we will truly experience the value for life and will not have any fear of seeing dead body or related taboos. Great place of learning. Tnx for sharing such a beautiful medical College. Need to visit the college campus and beautiful place Calicut.

    • @fathimaa191
      @fathimaa191 2 ปีที่แล้ว

      Hey..
      What are ur qyalifications?

  • @Mridul.M
    @Mridul.M 2 ปีที่แล้ว +7

    One day I will be there for my MBBS✨️🙏❤️!

  • @aneenachacko624
    @aneenachacko624 2 ปีที่แล้ว +7

    Njan കണ്ടിട്ടുണ്ട് examine avide vanapo, aa Aquariam kandirunu athile stepu vazhi keri 2nd floorile ayirunu exam athile okke karagi, but pinne kanichathe onum kandila 👍👍👍🥰

    • @shazafathima8289
      @shazafathima8289 2 ปีที่แล้ว

      ഏത് എക്സാം ആയിരുന്നു..

    • @shazafathima8289
      @shazafathima8289 2 ปีที่แล้ว

      ഏത് എക്സാം ആയിരുന്നു..

    • @aneenachacko624
      @aneenachacko624 2 ปีที่แล้ว

      @@shazafathima8289 university exam

  • @shazafathima8289
    @shazafathima8289 2 ปีที่แล้ว +10

    ഞൻ 8 ക്ലാസ് സ്റ്റുഡൻ്റ് ആണ്.
    എനിക്കും അവിടെ പഠിക്കണം
    എത്ര ക്ലാസ്സ് കഴിഞ്ഞാൽ ആണ് അവിടെ പഠിക്കാൻ പറ്റുക...

  • @purplecloud07465
    @purplecloud07465 2 ปีที่แล้ว +127

    Part 2 venam.. Ithippo onnum kaanichillallo

    • @drniyaspaloth
      @drniyaspaloth 2 ปีที่แล้ว +17

      Loading

    • @tonystark7375
      @tonystark7375 2 ปีที่แล้ว +3

      @@drniyaspaloth ath kettaa mathi🔥

    • @Ajmal__ajuzzz
      @Ajmal__ajuzzz 2 ปีที่แล้ว +5

      Athe football ground sherikk kandilla

    • @Ajay_140
      @Ajay_140 2 ปีที่แล้ว

      @@Ajmal__ajuzzz njnum athan nokane ♥️

    • @drjasmijames6007
      @drjasmijames6007 2 ปีที่แล้ว +2

      @@drniyaspaloth class room nte inside view oke kaanikkaavoo

  • @fasilapathiyil6757
    @fasilapathiyil6757 ปีที่แล้ว +2

    It's my dream.thanks for ur video.njan neet in vendii try cheyyan.ippo +1ilaan. Biology padikkanulla study tips okke parannu tharanee sir😊

  • @aminjubinavp143
    @aminjubinavp143 2 ปีที่แล้ว +2

    plus two kayjtt 10 years ayi athn edayil oru bsc biotechnology degrees cheyth annu eganea oru social media platform onnum indayrnnillya epol ethokea kanbol onnudea padikan thonna ennum aa college munniludea pokbol vallatha agrham thonnunn💔

  • @swalihkozhikkodan7158
    @swalihkozhikkodan7158 2 ปีที่แล้ว +10

    Ufff... Goosebumps ❤️❤️

  • @sarunsahadevan8586
    @sarunsahadevan8586 2 ปีที่แล้ว +16

    I'm a TMCian but I like CMC campus 🥳

  • @minnah.x____5908
    @minnah.x____5908 2 ปีที่แล้ว +7

    Full feslitives ulad venam ente dream and aim ann🍃💞💖

  • @yasinyasi912
    @yasinyasi912 ปีที่แล้ว

    Ashik sir
    Sir adipoli aaanttooo sir nte ee vaaakk okke kelkkkumpo sathyam parayatteee ethra padikkkaaatha oru vekthiyum Mbbs kittan vendi cmc padikkkaaan vendi onnnn kothikkkum
    Ath kond thanne elllavarum nalla ushaaaraaayittt thanne padikkkum
    Thankyou sir you are best❤

  • @gopinaththonoor1370
    @gopinaththonoor1370 2 ปีที่แล้ว +5

    nostalgic i belong to 7th batch of cmc D.R.Gopinath Palakkad

  • @muflihamufli434
    @muflihamufli434 ปีที่แล้ว +2

    Adtha varshym ennkk avde pdkkn pttatte...ameen...in sha allhh

  • @ManojKumar-eq9gc
    @ManojKumar-eq9gc 2 ปีที่แล้ว +9

    കോഴിക്കോട്...
    ഒരു വികാരം...

  • @hafina1561
    @hafina1561 2 ปีที่แล้ว +8

    Caption kandappoye motivated ayi❤video kand time pokkunnilla❤ insha aallah i will be there❤😌😌ippo nte valliya distraction dopa videos ahn😼😼

    • @DOPACoaching
      @DOPACoaching  2 ปีที่แล้ว +3

      stay motivated and study hard

    • @johnsisac1693
      @johnsisac1693 2 ปีที่แล้ว +2

      Edo nanayi padichu engotuu vaa...

  • @raihanathifra6672
    @raihanathifra6672 4 หลายเดือนก่อน

    Sir video kanumboo nallonm happy angoote veran thonna nallonm padikkanm medical College povanam okke ann ante dream doctor avanam insha Allah 😊😊

  • @Rayanabdulrazaq_7328
    @Rayanabdulrazaq_7328 2 ปีที่แล้ว +4

    Ma biggest dream college ♥️🥺🔗 inshallah 💖🥰

  • @arathik588
    @arathik588 2 ปีที่แล้ว +4

    Now iam a perfusion technology student @CMC😊

  • @afsalkottuvanthra5073
    @afsalkottuvanthra5073 2 ปีที่แล้ว +10

    enikkum padikkanam evidae ❤️❤️❤️❤️❤️

  • @nandhana2431
    @nandhana2431 2 ปีที่แล้ว +6

    Cmc it's is an emotion❣️✨🔥

  • @fathimathasneemms4024
    @fathimathasneemms4024 2 ปีที่แล้ว +27

    hey dopa✨
    im a neet aspirant of dopa..
    physics has been by toughest subject. dopa capsules and mostly our teachers motivation made me boost up my energy towards physics ⚡. biology is as always my fav. but what i lack in me is the confidence for chemistry.
    clear concepts and workout is what makes physics.. revision and byhearting biology..
    but what is the best thing that i can do about chemistry...
    please do make a motivational vdo for chemistry by chemistry teachers.. ✨
    a vdo that can make us feel chemistry easypeasy❣️

  • @sanafathima9315
    @sanafathima9315 2 ปีที่แล้ว +3

    I will be there next year insha allah❤

  • @rakibakhter5579
    @rakibakhter5579 2 ปีที่แล้ว +7

    Sir what was the all India cut off of Calicut medical college in 2020,and 2021

  • @fathimathhafeena.b4427
    @fathimathhafeena.b4427 2 ปีที่แล้ว +5

    اِنْ شَاء الله........❣️

  • @anjalikrishna4806
    @anjalikrishna4806 2 ปีที่แล้ว +12

    Dream college.....❤️❤️❤️⚕️⚕️⚕️⚕️⚕️⚕️⚕️⚕️⚕️⚕️

  • @theophine11
    @theophine11 2 ปีที่แล้ว +1

    In the same college dead bodies were once dumped in the backyard and a police case registered? I had a bad impression since then until I saw this video.

  • @Let_her_studyyy
    @Let_her_studyyy 8 หลายเดือนก่อน +1

    I'll be there in 2024.. Inshallah ❤

  • @kiduzzmaster9673
    @kiduzzmaster9673 2 ปีที่แล้ว +13

    I will be there 💓

  • @fidhafathima6236
    @fidhafathima6236 2 ปีที่แล้ว +2

    My dream college❤️ Insha Allah

  • @futuredoctor5322
    @futuredoctor5322 2 ปีที่แล้ว +3

    Sir...evide admission kittan yethra ann mark vendey?kerala ranko?

  • @clevermind234
    @clevermind234 2 ปีที่แล้ว +4

    Dream college ❤️

  • @mallikaviswanathan9524
    @mallikaviswanathan9524 2 ปีที่แล้ว +5

    Dream college 🥺❤️

  • @sakeenav9784
    @sakeenav9784 2 ปีที่แล้ว

    പഠിച്ചില്ല ഇവിടെ പക്ഷെ അവിടെ ആണ് എല്ലാഅസുഖങ്ങൾക്കും ചികിത്സക്ക്‌ വരുന്നത് നടന്നു വരാൻ കഴിയുന്ന ദൂരം മാത്രം

  • @dream7492
    @dream7492 2 ปีที่แล้ว +3

    My dream.,....❤ calicut medical college❤️ : ) : ) : )❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    I' ll be there.... ❣️👨‍⚕️💞

  • @nayanenduv5910
    @nayanenduv5910 2 ปีที่แล้ว +3

    Thank you dopa ❣️

  • @ziasluminu9110
    @ziasluminu9110 2 ปีที่แล้ว +20

    Korchooode length ndvaayrnn😐

    • @DOPACoaching
      @DOPACoaching  2 ปีที่แล้ว +3

      please wait, will upload soon

  • @sherinp280
    @sherinp280 2 ปีที่แล้ว +3

    Now iam second yr student @cmc

  • @vijithaa7260
    @vijithaa7260 2 ปีที่แล้ว +2

    Sir, girls inu ethokke sports team aa ullath?

  • @sujathafrancis179
    @sujathafrancis179 2 ปีที่แล้ว +1

    Jada illaatha brother..keep it up dear❤❤❤

  • @punnya4704
    @punnya4704 ปีที่แล้ว +2

    Ma Dream 💯❤️✨

  • @elzinyusuf5424
    @elzinyusuf5424 ปีที่แล้ว +1

    After 2024 In Sha Allah I leave from the campus 😢

  • @kt-bz9fy
    @kt-bz9fy 2 ปีที่แล้ว +20

    Athin mathram sambhavam onnum alla CMC , it's very overrated. This yr almost 68 students failed in first professional mbbs exam from Cmc, whereas many other colleges performed better than CMC.

    • @ziyazainab8079
      @ziyazainab8079 2 ปีที่แล้ว +18

      Every govt. Medical colleges across the country has same quality and it is maintained. But due to more patient exposure it has got a good name. Not on academic basis

    • @drniyaspaloth
      @drniyaspaloth 2 ปีที่แล้ว +13

      There are just false beliefs outside the college….just come inside and experience

    • @susss....7025
      @susss....7025 2 ปีที่แล้ว +8

      True..... baaakiyulla colleges ne compare cheyth patient exposure maathram kooduthal olloo, academics ellaam mattu colleges ethrayo better aanu

    • @kt-bz9fy
      @kt-bz9fy 2 ปีที่แล้ว +2

      @@susss....7025 exactly 💯

    • @hisanamuhsina4961
      @hisanamuhsina4961 ปีที่แล้ว

      Ith sathyamaya karyamano .njan neet 3rd time ezhutheetum kittyilla. So ini cheithal kittumenn urappund.68 stds failed aayi enn paranjath sathyamano.plz plz plz rply

  • @sheika_8050
    @sheika_8050 ปีที่แล้ว +1

    One day will be there❤❤

  • @muhammadhadil1240
    @muhammadhadil1240 2 ปีที่แล้ว +3

    My dream college

  • @gayathrib8443
    @gayathrib8443 ปีที่แล้ว +1

    Truly inspiring 🔥

  • @nandhana2431
    @nandhana2431 2 ปีที่แล้ว +6

    Part 2 vennam❤️💥

  • @medicalgeeks3754
    @medicalgeeks3754 2 ปีที่แล้ว +4

    Ma dream😇❤️

  • @shafnarasheed909
    @shafnarasheed909 2 ปีที่แล้ว +2

    Examin dissection halil kayariyath orma varunnu

  • @wezbrown8809
    @wezbrown8809 ปีที่แล้ว

    Daily College starting time and end time parayamo? Intervals and lunch breaks ine kurichu parayamo? How many classes per day endu ennu parayamo? Each class duration parayamo?

  • @younussaleem6155
    @younussaleem6155 2 ปีที่แล้ว +3

    ഞാൻ ഇവിടെ ജീവനക്കാരാനാവാനായതിൽ അഭിമാനം

  • @Anna-jt6ez
    @Anna-jt6ez 2 ปีที่แล้ว +4

    My dream ❤️

  • @aromalkrishnamohan9638
    @aromalkrishnamohan9638 2 ปีที่แล้ว +2

    My dream college too 🥰🥰

  • @anuwinpattery5575
    @anuwinpattery5575 2 ปีที่แล้ว +1

    Kozikode medical college contact number undo??? Treatment aavashathinaanu..... Website number not valid

  • @ishapushkaran9147
    @ishapushkaran9147 2 ปีที่แล้ว +5

    Really wished to be there ❤️🔥

  • @anhats4722
    @anhats4722 2 ปีที่แล้ว +3

    Ma dream ❤

  • @treevya
    @treevya 2 ปีที่แล้ว +18

    Which will be ur choice rather than mbbs lyk bds,bhms,bams?

    • @_hafsan9560
      @_hafsan9560 2 ปีที่แล้ว +7

      BDS 💎❤️

    • @swathis646
      @swathis646 2 ปีที่แล้ว +2

      No use of studying bds bhms bams job opportunities are less in kerala,enquire who studied and passed out

  • @seemaphilip966
    @seemaphilip966 2 ปีที่แล้ว +2

    അവിടെ നഴ്സിങ് പഠിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @DOPACoaching
      @DOPACoaching  2 ปีที่แล้ว +1

      Cheyyaaalo, ee video friends nu share cheyyane

  • @musthafapandiyath949
    @musthafapandiyath949 2 ปีที่แล้ว

    എന്റെ മോളും ഇവിടെ പഠിച്ച് രുന്ന് ഈ വർഷം കഴിഞ്ഞു ....

  • @ramyeonmeoggokallee3749
    @ramyeonmeoggokallee3749 2 ปีที่แล้ว +3

    My biggest dream🥺😭

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +1

    🙏🙏🙏great work

  • @RenjinisVlog.
    @RenjinisVlog. 2 ปีที่แล้ว +1

    Thanks sir🙏🙏🙏

  • @ayshaafra6705
    @ayshaafra6705 2 ปีที่แล้ว +3

    Inshallah ✌️

  • @shinucheaf691
    @shinucheaf691 ปีที่แล้ว +1

    Dr kumaran chattiyar phone nomber tharumo pls

  • @Adarsh-bm1ry
    @Adarsh-bm1ry 2 ปีที่แล้ว +8

    ഞാൻ പഠിച്ച കോളേജ്❤️

    • @DOPACoaching
      @DOPACoaching  2 ปีที่แล้ว +2

      Share to friends also ✨

  • @neethukrishanan4423
    @neethukrishanan4423 2 ปีที่แล้ว +2

    Our clg,❤️❤️

  • @fidamk9402
    @fidamk9402 2 ปีที่แล้ว +5

    🥺💖💖

  • @najafathima-c6e
    @najafathima-c6e 2 ปีที่แล้ว +2

    Fee ethre?

  • @mujeebrahman2543
    @mujeebrahman2543 2 ปีที่แล้ว

    😍 kandit varan thonunnu😌😍

  • @GamingvinminYT
    @GamingvinminYT 2 ปีที่แล้ว +7

    Kozhikode medical collegil admission kittan neetin ethra mark venam🤔🤔🤔

    • @DOPACoaching
      @DOPACoaching  2 ปีที่แล้ว +11

      its almost below 400th rank. and looking to last 2 years rank and average its come to 350-400 below. that's means nearly you should score 630 - 660.

    • @fathimawylde
      @fathimawylde 2 ปีที่แล้ว +1

      @@DOPACoaching thankyou❤

  • @fathimafida7841
    @fathimafida7841 2 ปีที่แล้ว

    I am waiting for video..

  • @yeshwanthchakravarthy5755
    @yeshwanthchakravarthy5755 2 ปีที่แล้ว +1

    My Alma Mater😍

  • @junaidjunu6349
    @junaidjunu6349 2 ปีที่แล้ว +1

    My college 🔥🔥🔥❤️

  • @mohammedshibil6236
    @mohammedshibil6236 2 ปีที่แล้ว

    Insha Allah....

  • @beautyinnature4852
    @beautyinnature4852 ปีที่แล้ว +1

    Sir ,I got KMC. How is the college? Many says hostel (mens) facilities are pathetic,is it true?

  • @beenahar237
    @beenahar237 2 ปีที่แล้ว +1

    1991 batch innu bangalore Appolo Hospital Micro biologist .

  • @abc-ru2mw
    @abc-ru2mw 2 ปีที่แล้ว +6

    Trivandrum medical college is better than this... Please show tmc campus

    • @DOPACoaching
      @DOPACoaching  2 ปีที่แล้ว +6

      Can’t compare the campus or academics directly to any college.

    • @rafeekpannur5443
      @rafeekpannur5443 2 ปีที่แล้ว +2

      Who told you

    • @jerryvarghese9466
      @jerryvarghese9466 2 ปีที่แล้ว

      Can't compare apples and oranges 🤷🏽‍♂️

  • @babymumthasp7337
    @babymumthasp7337 2 ปีที่แล้ว +4

    ✨❤️