സ്നേഹധ്യാനം || Love Meditation || Lord Buddha || Jesus Christ
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- സ്നേഹം ഉള്ളില്‍ നിറയുമ്പോഴാണ് ജീവിതത്തില്‍ സന്തോഷം വന്നുചേരുന്നത്. ബുദ്ധന്‍ പഠിപ്പിച്ച, സ്നേഹ ധ്യാനം, എന്ന സൂത്രവിദ്യ, ഇതിന് ഏറ്റവും ഫലപ്രദമാണ്. മാനസിക സമ്മര്‍ദം കുറച്ച്, ഉത്കണ്ഠയും വിഷാദവും ഇല്ലാതാക്കാന്‍, ഈ ധ്യാനത്തിലൂടെ കഴിയും.
ശത്രുക്കളെ സ്നേഹിക്കണമെന്നും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നും, യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്.
എന്നാല്‍ എങ്ങനെയാണ്, ശത്രുക്കളെ സ്നേഹിക്കാന്‍ സാധിക്കുക? അതിനുള്ള വഴിയാണ് ബുദ്ധന്‍ പറഞ്ഞുതരുന്നത്.
മറ്റുള്ളവരോടുള്ള ദേഷ്യവും പകയും ഇല്ലാതാക്കാനും, നമ്മുടെ ഉള്ളില്‍ സ്നേഹവും സന്തോഷവും നിറയ്ക്കാനും, ബുദ്ധന്‍ പഠിപ്പിച്ച സ്നേഹ ധ്യാനം പരിശീലിക്കുന്നതിലൂടെ കഴിയും.
സ്നേഹം, അനുകമ്പ, സന്തോഷം, സമത്വം, എന്നീ നാലു ഗുണങ്ങള്‍, വളര്‍ത്താന്‍ സഹായിക്കുന്ന ധ്യാന രീതിയാണ് ഇത്.
എങ്ങനെയാണ്, സ്നേഹ ധ്യാനം അഭ്യസിക്കേണ്ടത്, എന്നറിയാന്‍ വിഡിയോ കാണുക.
Like, share, and comment your experiences below!
Struggling with anger? Discover the Buddha's powerful Loving-Kindness Meditation (Sneha Dhyana) to transform resentment into love and happiness. Join us at Om Amen Amen, a community that believes all religions lead to the same divine truth. Practice this simple meditation daily to reduce stress, enhance compassion, and improve relationships. Subscribe for more spiritual insights and meditation techniques.
#AngerManagement #BuddhaTeachings #LoveMeditation #SnehaDhyana #LovingKindnessMeditation #TransformAnger #InnerPeace #CompassionMeditation #ReduceStress #MindfulnessMeditation #MeditationForBeginners #EmotionalHealing #SpiritualGrowth #BuddhistMeditation #OvercomeResentment #MentalWellness #SelfRenewal #MeditationBenefits #AngerControl #MeditationTechniques #DailyMeditation #PositiveEnergy #StressRelief #HealingMeditation #MeditationGuide #SpiritualPractice #InnerHappiness #PeacefulMind #AngerTransformation #MettaMeditation #BuddhasWisdom #MindfulLiving #MentalHealth #PersonalGrowth #MeditationTips #MindBodyConnection #EmotionalBalance #LovingKindness #MeditationForPeace #MeditativePractice #MindfulBreathing #HappinessMeditation #MeditationCommunity #AngerRelease #SelfLoveMeditation #AngerAndResentment #DailyMindfulness #RelaxationTechniques #MeditationExercises
Subscribe to Channel.
www.youtube.co...
More videos @AUM AMEN AMIN
ആത്മജ്ഞാനി, ജോലി ബീഡി തെറുപ്പ്
• ആത്മജ്ഞാനി, ജോലി ബീഡി ...
ലാഫിങ് ബുദ്ധന്റെ ‘ചിരി ധ്യാന’ വിദ്യ
• ലാഫിങ് ബുദ്ധന്റെ ‘ചിരി...
ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം
• ബൈബിളിലില്ലാത്ത രഹസ്യ ...
ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?
• ബുദ്ധമതത്തില്‍ ദൈവം ഉണ...
എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
• എന്തിനാണ് നമ്മൾ ജീവിക്...
ചൈതന്യദേവന്റെ ജീവിതകഥ
• കൃഷ്ണൻ + രാധ = ചൈതന്യദ...
യേശുവിന്റെ മഹാവാക്യങ്ങള്‍
• ക്രിസ്തുമതം അറിയാതെ പോ...
മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
• മനുഷ്യകാളി || ആനന്ദമയി...
ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
• ഈശ്വരനോട് അടുക്കുമ്പോൾ...
ആനന്ദനിധിയുടെ താക്കോല്‍
• ആനന്ദനിധിയുടെ താക്കോല്...
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
• ഭക്തിയുടെ രഹസ്യം || ...
കരയുന്നവര്‍ ദുര്‍ബലരല്ല
• കരയുന്നവര്‍ ദുര്‍ബലരല്...
ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
• ക്രിസ്തുമതത്തിലെ 5 ദിവ...
Life and teachings of MIlarepa
• കൈലാസം കീഴടക്കിയ ഏക മന...
5 Easy Tibetan Buddhist Meditations
• മിലരേപ പഠിപ്പിച്ച 5 എള...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.co....
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Credits
Videos
canva.com, Pexels.com
Video Editing:
app.clipchamp....
ബൈബിൾ പറയുന്നു ദൈവം സ്നേഹമാണ്. സഹോദരനെ സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല കരണം ദൈവം സ്നേഹമാണ്.
യേശുവും ബുദ്ധനും ഒരിക്കലും ഒന്നാവില്ല
വളരെ സന്തോഷം ഇത് കേട്ടപ്പോൾ നമുക്ക് ജാതിയും മതവും വേണ്ട 4:19
ബൈബിൾ പറയുന്നൂ കർത്താവിൽ സന്തോഷിക്കുവിൻ ഞാൻ നിങ്ങളോട് വീണ്ടും പറയുന്നു കർത്താവിൽ സന്തോഷിക്കുവിൻ
Jeevan thannu snehichu yesu
❤
Budham sharanam
Ningaludey swaram kelkkumbol Ullil oru kulir mazha peyyumbolaanu::
Thankyou Universe 🙏🌹🙏.
താങ്ക്കൂ 🙏🙏🙏🌹
Thank you universe
🥰❤️
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏
❤❤❤❤🙏
ദ്യാനം കൊണ്ടു വളർന്നവർ എത്രയുണ്ട് ഒന്ന് പോടെ
മനഃസമാദാനം കിട്ടിയവർ und
ഒരുപാട് ഗുണമുണ്ട് അത് ചെയ്യുന്നവർക്ക് അറിയൂ
നിനോട് ആരാ പറഞ്ഞേ ഈ വീഡിയോ കാണാൻ
ധ്യാനം ചെയ്യാത്തതി ന്റെ കുറവാണു ഈ ഡയലോഗ് .... 😄👍🏼
എന്നിട്ട് നീയൊക്കെ എത്ര ദ്യാനിക്കാറുണ്ട്
Oru varshathil kooduthal aayi meditation cheythu nokunnu...but pattunilla.. concentrate cheyyan kazhiyunilla.pinne urangi pokum..njan orupaad videos kanditundu..athupoleyokke cheyyan sramichittid.but kazhiyunilla..online aayi 1 month meditation course vare cheythu enittim maattamilla..orupaad agrahamundu meditation padichedukanam nu.eniku anxiety disorder undu.epozhum tension anu.enikum happy ayi jeevikanamayirunu.hope u will give rply
If meditation is not working don't force it. Try these methods... Reading books or listening to good songs or studying good shlokas...
Try to listen and learn Athmopadesha shatakam by Sree narayana guru. You will get a clear picture about the meaning of life if you study it properly.
Thank you sir nalla arivu pakarnnuthannathinu 🎉🎉🎉