Newzealand ലേ ഞങ്ങളുടെ വീട്

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @ashrafchalil4632
    @ashrafchalil4632 ปีที่แล้ว +23

    സൻമനസ്സുള്ളവർക്കെന്നും എവിടെയും സമാധാനം താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ് ദൈവം എനിയും താങ്കളെ അനുഗ്രഹിക്കട്ടെ .... ❤❤❤❤❤❤

  • @prasadkannan6480
    @prasadkannan6480 ปีที่แล้ว +58

    വളരെ ബുദ്ധിമുട്ടി ജീവിതം പച്ചപ്പിടിപ്പിച്ച ഒരു വ്യക്തി എന്ന് തോനി great ...keepit up

  • @rijasyp4131
    @rijasyp4131 ปีที่แล้ว +33

    എനിക്ക് ഭയങ്കര ഇഷ്ടമായി ബ്രോയുടെ നിഷ്കളങ്കത... keep it up ❤🎉 bro

  • @musfarkoodakkara3603
    @musfarkoodakkara3603 ปีที่แล้ว +11

    നിഷ്കളങ്കമായ അവതരണം.. വളരെ ഇഷ്ടപ്പെട്ടു ബ്രോ ❤

  • @shashiarayil630
    @shashiarayil630 ปีที่แล้ว +8

    ബ്രോ മറ്റുള്ളവരും രക്ഷപ്പെടണം എന്ന നല്ല മനസ്സാണ് എനിക്ക് നിങ്ങളെ ഇഷ്ട്ടപ്പെട്ടത്❤

  • @rebeccapg3455
    @rebeccapg3455 ปีที่แล้ว +3

    വീഡിയോ വളരെ ഇഷ്ടമായി. Thank you for your information.

  • @gfrkara3049
    @gfrkara3049 ปีที่แล้ว +2

    കരണ്ട് ബിൽ എക്സ്ട്രാ കെട്ടണമല്ലോ ല്ലെ?
    എത്ര വരും എകദേശം?
    പിന്നെ ആപ്പിൾ തോട്ടത്തിൽ എക്സ്ട്രാ ജോബ് ചെയ്തു എന്നൊക്കെ പറഞ്ഞല്ലോ, അങ്ങിനെ ഒക്കെ പറ്റുമോ ?
    Any way വീട് സൂപ്പർ ട്ടൊ ❤

  • @charumanjudarm.b142
    @charumanjudarm.b142 ปีที่แล้ว +2

    വിസിറ്റിങ് വിസക്ക് വന്നാൽ ഒരു ജോലി സെറ്റാക്കി തരുമോ പ്ലീസ്

  • @MUTHUSMuthus
    @MUTHUSMuthus 6 หลายเดือนก่อน +1

    God bless you

  • @geevarghesemathai1953
    @geevarghesemathai1953 8 หลายเดือนก่อน +1

    God bless you bro

  • @Aneesh.Jose250
    @Aneesh.Jose250 10 หลายเดือนก่อน +1

    വളരെ നല്ല അവതരണം നല്ല വീഡിയോ keep it up bro ❤️❤️❤️

    • @baijuchacko77
      @baijuchacko77 4 หลายเดือนก่อน

      @@Aneesh.Jose250 ywijejk2

  • @sajithvv6771
    @sajithvv6771 ปีที่แล้ว +1

    Bro visiting visayil vannal job find cheyyan sadhikkum? Ippol singapore il work cheyyunnu...

    • @travelfreakzzbyjofrincharl9481
      @travelfreakzzbyjofrincharl9481  ปีที่แล้ว

      വർക്കിംഗ് വിസയിലേക്ക് കൺവേർട്ട് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ് പിന്നെ ഇവിടെ ലിവിങ് എക്സ്പെൻസ് ഭയങ്കര കൂടുതലാണ്

  • @jofrinjoy3558
    @jofrinjoy3558 ปีที่แล้ว +2

    എൻ്റെ name ഒരാൾക്ക് കണ്ടതിൽ സന്തോഷം...😊

  • @lovealllife1732
    @lovealllife1732 ปีที่แล้ว +3

    അവിടെ കെയർ ഗിവർ ജോബിന്റെ ഡീറ്റെയിൽസ് ഇടാമോ

  • @RajPereira-tt5ku
    @RajPereira-tt5ku ปีที่แล้ว +4

    🎉 love to hear about your home.

  • @mathewkoshy9362
    @mathewkoshy9362 7 หลายเดือนก่อน +1

    Best wishes

  • @sajayvlogz7396
    @sajayvlogz7396 ปีที่แล้ว +6

    എന്റമ്മോ ഓറഞ്ച് പൊളിച്ചു മച്ചാനെ എന്താ ഭംഗി super

  • @sherly-wc4xj
    @sherly-wc4xj ปีที่แล้ว +1

    God bless you and your family

  • @DileepKumar-ir6zt
    @DileepKumar-ir6zt 9 หลายเดือนก่อน +1

    ഭയങ്കര സന്തോഷം 🥰🥰🥰🥰🥰❤️❤️❤️🙏🙏🙏🙏🙏

  • @shaministephen6657
    @shaministephen6657 6 หลายเดือนก่อน

    UAE driving license namuk avide vannal change cheyan pattuo

  • @nairpandalam6173
    @nairpandalam6173 หลายเดือนก่อน

    Newsland corrency ഏതാണ് ???

  • @PreethiFrancis-r7x
    @PreethiFrancis-r7x 4 หลายเดือนก่อน +1

    Great 🎉

  • @bikesfishes6908
    @bikesfishes6908 ปีที่แล้ว +5

    ബ്രോ നാട്ടിൽ നിന്നും seek വഴി joli സെറ്റ് ആകാൻ പറ്റുമോ? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @jbem4522
      @jbem4522 ปีที่แล้ว +1

      no chance, pay for visa study something and get Job

  • @sameerasalim1558
    @sameerasalim1558 ปีที่แล้ว

    ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തു ആദ്യം ആണ് കാണുന്നത്. നല്ല വീഡിയോ ആണ്. ഇനിയും ഒരുപാട് വീഡിയോ ഇടുക.

  • @TravelAddictVlogsJinshadSyed
    @TravelAddictVlogsJinshadSyed ปีที่แล้ว +2

    2nd orange kazhich kayinj 3rd kayikkan poyappo manasilay ottum vishappillarunnu enn😂

  • @bindhusajan3896
    @bindhusajan3896 ปีที่แล้ว

    Bro nalla manasinu nanni.daivom anugrahikettu

  • @voiceofnassaraaluva4542
    @voiceofnassaraaluva4542 ปีที่แล้ว +2

    നല്ല വ്യക്തിത്വം, നല്ല അവതരണം. God bless You 🌹🌹.

  • @anilaaneesh6701
    @anilaaneesh6701 ปีที่แล้ว +2

    Super video.chettaa family aayitaano nz poyath,njangalum angane varan irikua.ethra rs kaiyil karuthanam,cap coursen varumbol

  • @GopinathK.B-sg4pb
    @GopinathK.B-sg4pb ปีที่แล้ว +5

    താങ്കളുടെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാനും തൃശൂർ ജില്ലയിൽ ആയതുകൊണ്ടാകാം.

  • @vinuck
    @vinuck ปีที่แล้ว +1

    3rd orange ഏത് വഴിയാ ഗഡിയേ പോയേ😮😂

  • @pramodp170
    @pramodp170 ปีที่แล้ว +2

    Chetta nalla varthamanam aanu family chernnu video edanam🎉

  • @vijumk928
    @vijumk928 ปีที่แล้ว

    All the best

  • @sandeeps5793
    @sandeeps5793 ปีที่แล้ว

    Hi I am Sandeep and I am coming to NZ this feb for my masters. I hope you can help me with some of the things related to accomodation. Can we book our accomodation from India itself, that is can we sign the agreement without seeing the room

  • @robypanaplackalabraham9261
    @robypanaplackalabraham9261 ปีที่แล้ว

    God bless you.Innocent man

  • @meghageorge6702
    @meghageorge6702 ปีที่แล้ว

    Good presentation Gady…

  • @lekshmisruchiworld
    @lekshmisruchiworld ปีที่แล้ว +2

    Oet വേണ്ടേ അവിടെ വരാൻ
    അടിപൊളി വീട് 👌ഓറഞ്ച് വേണ്ടപ്പോൾ പറിച്ചു തിന്നാം 😋😋

  • @thresiammacv7070
    @thresiammacv7070 ปีที่แล้ว +1

    Thanks nalla avatharanam

  • @sandeepvs7018
    @sandeepvs7018 ปีที่แล้ว

    ബ്രോ, സ്പ്രേ പെയിന്റർ മാർക്ക് എങ്ങനെയാണ് അവിടെ ജോലി അന്വേഷിക്കുക

  • @mercybabu360
    @mercybabu360 ปีที่แล้ว

    Thank u mone god bles u

  • @LaluLalu-b8r
    @LaluLalu-b8r 11 หลายเดือนก่อน +1

    Polii man...❤

  • @salmanwhitealuminiumfab7002
    @salmanwhitealuminiumfab7002 9 หลายเดือนก่อน +1

    Super vedio bro

  • @AmeerAmeer-jt3ip
    @AmeerAmeer-jt3ip ปีที่แล้ว +1

    Big salute your hard work

  • @farooquefrk8204
    @farooquefrk8204 ปีที่แล้ว +1

    Bro pwoliyaan… 👍🏻👍🏻

  • @deepakmk2196
    @deepakmk2196 4 หลายเดือนก่อน

    Bro newzealand ke veran plan ...bro ne contact cheiyan enthaa cheiyendathee

  • @sherlyjoseph5550
    @sherlyjoseph5550 ปีที่แล้ว +1

    Wow.. Beautiful ❤️❤️

  • @johnchris5939
    @johnchris5939 11 หลายเดือนก่อน

    അവിടെ എങ്ങിനെ ഒരു unskilled ജോലി കിട്ടും അതിനു എന്താണ് വേണ്ടത്

  • @Stephy-s9j
    @Stephy-s9j ปีที่แล้ว

    God bless you❤

  • @habeebhabi2348
    @habeebhabi2348 ปีที่แล้ว +1

    Bro contact ചെയ്യാൻ എന്താ വഴി 🧐🧐

  • @suhailsha4me
    @suhailsha4me ปีที่แล้ว +1

    ബ്രോ എനിക്ക് അങ്ങോട്ട് വരാൻ ആഗ്രഹം ഉണ്ട്. ഞാൻ ഇപ്പോൾ ഖത്തറിൽ ആണ്. ഇവിടെ ഹൗസ് ഡ്രൈവർ ആണ്. നാട്ടിലെ ഹെവി ലൈസൻസും ഉണ്ട്. ഒന്ന് സഹായിക്കാമോ

  • @nidhinmr8899
    @nidhinmr8899 ปีที่แล้ว +1

    Bro adipoli.. Njan first time annu oru TH-cam videos nu comment idunnathu ..

  • @ansarpookunju5102
    @ansarpookunju5102 ปีที่แล้ว +2

    നല്ല വീട് ആണ്... Bro..... ✌️

  • @എന്റെകൊച്ചുകൊച്ചുയാത്രകൾ

    സൂപ്പർ അവതരണം ❤സിമ്പിൾ ❤️🤝

  • @SombyBoy
    @SombyBoy 8 หลายเดือนก่อน

    Room kandappo conjuring movie orma verunn😅

  • @steffygeorge685
    @steffygeorge685 ปีที่แล้ว

    Adipoly charly chetan and linta.expecting more vedeos.

  • @Jilsworld
    @Jilsworld ปีที่แล้ว

    Eth agency vazhiya vannath, broyude wifr evideya CAP cheythath EIT il ano?

  • @sumiyath-gg2le
    @sumiyath-gg2le 11 หลายเดือนก่อน

    എന്റെ മോന്ക്ക് ഒരു ജോലി അവിടെ കിട്ടാൻ എന്താ ചെയ്യാ

  • @SombyBoy
    @SombyBoy 8 หลายเดือนก่อน +1

    Small house it's not a problem bro it's beautiful ❤but money expensive 💥love you bro

  • @nidhuntk3409
    @nidhuntk3409 ปีที่แล้ว +1

    Genuine person ❤

  • @sinisabukunnumpurathu6977
    @sinisabukunnumpurathu6977 ปีที่แล้ว +1

    Great bro

  • @sreevidyamahesh
    @sreevidyamahesh ปีที่แล้ว

    കുട്ടികളുമായി താമസിക്കാൻ എന്താണ് procedure kutikalude പഠിത്തം സ്കൂൾ ചെലവ് aതൊക്കെ എങ്ങനെ വിസ edukan
    എത്രരൂപയാകും
    ഡിഗ്രി ഉള്ളവർക്കും എന്തുജോലികിട്ടും
    Pls റിപ്ലൈ

  • @ManojMammen-ed3go
    @ManojMammen-ed3go ปีที่แล้ว

    Enthu sitil chennal appy cheyan pattum bro...

  • @MuhammadAliK-q4m
    @MuhammadAliK-q4m ปีที่แล้ว

    നല്ല മനസുള്ള ആൾ താങ്ക്സ്
    ബ്രോ

  • @MuhammadAliK-q4m
    @MuhammadAliK-q4m ปีที่แล้ว

    എന്റെ പേര് ബുഷെയർ എനിക്ക് നല്ല ആഗ്രഹം ഉണ്ട് അവിടേക്ക് വരാൻ നടക്കുമോ

  • @anoopmathew9389
    @anoopmathew9389 ปีที่แล้ว +1

    Bro, your video quality is not good feels like 90s.. Use better camera.. Anyway nice presentation.. Keep going.. All the best. 👍👍

  • @metube99
    @metube99 ปีที่แล้ว +2

    Living expenses etra ndavum avarage per month ? Min etra salary kittanam nn nokkan aan

  • @leo-_-gaming
    @leo-_-gaming 8 หลายเดือนก่อน

    Bro degree kazhnj pg avde cheyyanam nn vicharikkunnu .

  • @DileepKumar-ir6zt
    @DileepKumar-ir6zt 9 หลายเดือนก่อน +1

    നല്ല വീട് ❤️❤️❤️❤️❤️❤️❤️

  • @thalhathpambinazuth6166
    @thalhathpambinazuth6166 ปีที่แล้ว +1

    Orange super 😋😋😋

  • @josnak6156
    @josnak6156 ปีที่แล้ว

    Bro veetilekk ulla furniture and kitchen article's ellam purathu ninnum vangiyathano ? Allengi avide undayirunnathanoo ..

  • @shemeerali7516
    @shemeerali7516 ปีที่แล้ว

    എന്തായാലും ബ്രോ എല്ലാം പൊളിച്ചു ബട്ട് ഓറഞ്ച് നമ്മുടെ മുന്നിൽ നിന്ന് കഴിച്ചത് വായിൽ വെള്ളം നിറഞ്ഞു കഷ്ടമുണ്ട് കേട്ടോ

  • @kumarnair9898
    @kumarnair9898 ปีที่แล้ว

    Super bro love you

  • @sruthisreekumar3068
    @sruthisreekumar3068 ปีที่แล้ว

    Nz il accomodation kittan padanooo.. im migrating to nz next month

  • @sigisalim2974
    @sigisalim2974 ปีที่แล้ว

    Simple and attractive presentation

  • @VidVidya-zy3yl
    @VidVidya-zy3yl 2 หลายเดือนก่อน

    Nice video.. 👌👍👍

  • @DeepucsDeepucs
    @DeepucsDeepucs ปีที่แล้ว +1

    Hai cnc lathe vacancy ariyamo

  • @famrizsown606
    @famrizsown606 ปีที่แล้ว +1

    Nalla rasam samsaram kettondirikkan 😊

    • @travelfreakzzbyjofrincharl9481
      @travelfreakzzbyjofrincharl9481  ปีที่แล้ว

      Thanks

    • @famrizsown606
      @famrizsown606 ปีที่แล้ว

      @@travelfreakzzbyjofrincharl9481 ningal avidek poyittulla process onn parayo..wife aano first poyadh???onn rply tharane

  • @juleeshaji3616
    @juleeshaji3616 ปีที่แล้ว

    Enikku oru Caregiver jolikku help cheyumo.

  • @rajugeorge7771
    @rajugeorge7771 ปีที่แล้ว +1

    Beautiful house brother

  • @lijucg176
    @lijucg176 ปีที่แล้ว +1

    അമ്പട തൃശൂർകാര പൊരിച്ചൂട്ടാ 😄e

  • @sailajasuresh3230
    @sailajasuresh3230 10 หลายเดือนก่อน

    No. Onnu tarumo oru കാര്യംthirakkan venty aanu.

  • @manumanu670
    @manumanu670 ปีที่แล้ว

    Chetta Christchurch anu ente Cap placement, Joli kittan eluppamano avide?

  • @jithjith5952
    @jithjith5952 ปีที่แล้ว

    Brooii.. ❤❤❤ try cheyua😊😊😊😊😊 ethelum job nu..

  • @monishblogs4464
    @monishblogs4464 ปีที่แล้ว

    Super bro

  • @ambikajayaprakash8989
    @ambikajayaprakash8989 ปีที่แล้ว

    Eante molkum monum varan eantha cheyuka paranju tharamo

  • @karthikgunasekaran9342
    @karthikgunasekaran9342 ปีที่แล้ว

    Bro ഞാൻ bba banking പഠിച്ചിട്ടുണ്ട് ഞാൻ tataskyill
    ടെക്‌നിഷ്യൻ ആയിട്ട് വർക്ക്‌ ചെയ്യുന്നു 3 വർഷത്തെ എക്സ്പീരിയൻസ് ഒണ്ട് എങ്ങനാ ന്യൂസിലാൻഡിൽ എത്തിപ്പെടുത്തെന്നു ഒന്ന് പറഞ്ഞുതരാവോ

  • @lafaju678
    @lafaju678 ปีที่แล้ว

    Orange nigal undakkiyathaano

  • @jbem4522
    @jbem4522 ปีที่แล้ว

    HOW MUCH 2BHK HOUSE PRICE AUKLAND AND INTEREST RATE FOR LOAN YEARLY ?

  • @asokan.k.k8211
    @asokan.k.k8211 ปีที่แล้ว

    Thanks 4 your openness. How is climate in nz.

  • @jessymathew2774
    @jessymathew2774 ปีที่แล้ว

    Ente monum ethupole oru joly kitti newsilant ethuvan kazhinhal nllathayirun .awan digree kazhinhu Bangloor il joly cheyyunnu.salary onnum thanne yilla

  • @rejithasurendran7524
    @rejithasurendran7524 ปีที่แล้ว

    Good person

  • @NithyaJose-l9h
    @NithyaJose-l9h ปีที่แล้ว

    Brother avide family visa Kittan pr kittanmo

  • @emaheensms4304
    @emaheensms4304 ปีที่แล้ว

    Hello bro sugano bro ഞാൻ new Zealand Visit വിസയിൽ വരാൻ ഉദ്ദേശിക്കുന്നു അവിടെ എവിടേലും എനിക്ക് ഒരു റൂം ഒപ്പിച്ചു തരുമോ റൂമിന് എത്ര new Zealand dollar കൊടുക്കണം പ്ലീസ് reply

  • @sunilkumar-ns9eo
    @sunilkumar-ns9eo ปีที่แล้ว

    വളരെ നന്ദായിട്ടുണ്ട്

  • @unknowninvestigator-uc5vc
    @unknowninvestigator-uc5vc ปีที่แล้ว

    Very good presantation 👌👌

  • @astithm.n8638
    @astithm.n8638 ปีที่แล้ว

    How to apply there

  • @santhighari4865
    @santhighari4865 ปีที่แล้ว

    Thrissur evideya broveedu wife endu cheyyunnu avide nursenu pattiya place ano work ethra time anu nurse mark video very nice 👍 Orange 🍊 ishtapettu🎉❤ God bless you 👍🙏🥰

    • @travelfreakzzbyjofrincharl9481
      @travelfreakzzbyjofrincharl9481  ปีที่แล้ว

      Thrissur Mukkattukara yil anu veedu, wife nurse anu. Per day duty time 8 hours, angane 4 days per week anu duty, pinne namukku venamengil extra duty pick chayyam

  • @soumyasoman6643
    @soumyasoman6643 ปีที่แล้ว +1

    Super home🎉

  • @shahanaspp5884
    @shahanaspp5884 6 หลายเดือนก่อน +2

    Good❤

  • @sreelasreekumar932
    @sreelasreekumar932 ปีที่แล้ว +1

    Awesome ❤️

  • @rajuchellayan7401
    @rajuchellayan7401 ปีที่แล้ว

    പ്രിയ സുഹൃത്തേ ഞാൻ അബുദാബിയിൽ ആണ്, ഞാൻ എംപ്ലോയ്മെന്റ് ജോബിൽ അവിടെ ഇറങ്ങാൻ try ചെയ്യൂന്നു , ഞാൻ ഇവിടെ ഒരു കമ്പനിയുടെ warehouse സൂപ്പർവൈസർ ആണ്,4 wheeler lincence ഉണ്ട്, ഡിഗ്രി qualification und, above 15yrs experience und. Any suitable job കിട്ടുമോ brother?