കുട്ടികളുടെ ബോഡിയിൽ നിന്നും അളവ് എടുക്കാനും എത്ര തുണി വേണം എന്ന് കണ്ടു പിടിക്കാനും ഇനി എളുപ്പം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 47

  • @dhariyafathima4634
    @dhariyafathima4634 3 ปีที่แล้ว +5

    ഈ കുസൃദി മോളുവിനെ യും കൊണ്ട് vidios ചെയ്യുന്ന ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ like🌹🌹🌹😍😍😍

  • @saro64541
    @saro64541 3 ปีที่แล้ว

    Supper akka maanga tamil neenga pesura malaiyalam rompa arumaiya ierukku ennoda peru vanitha ennoda ponnukkum 4 year than ammu oda alavu ennoda papa kkum sariya ierukku tq

  • @sajeenas3321
    @sajeenas3321 3 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോ...tnx ചേച്ചി

  • @jeehan0738
    @jeehan0738 3 ปีที่แล้ว +2

    തയ്യൽ തുമ്പ് 1-2 ഇഞ്ച് മാറ്റി വെച്ചാൽ തയ്ക്കുമ്പോ എവിടെ വരെയാ തയ്ക്കേണ്ടത് എന്ന് എങ്ങനെ യാ മനസ്സിലാകുക ?

  • @sheltene.t4153
    @sheltene.t4153 3 ปีที่แล้ว +1

    Measurements eduthu onnu cut chaithu kaanikkamaayirinnu.

  • @ZaahidDev
    @ZaahidDev 4 หลายเดือนก่อน

    Hi ചേച്ചി സ്റ്റിച്ചിങ് കൂടെ കാണിച്ചു തരാമോ

  • @JyothiCreation
    @JyothiCreation 3 ปีที่แล้ว

    😂😂😂😍😍😍 shanu kuttiiiii😘😘

  • @rajamoulanaraja5411
    @rajamoulanaraja5411 3 ปีที่แล้ว +1

    Super sis thank you.

  • @anshida2413
    @anshida2413 ปีที่แล้ว

    ചുരിദാർ മേശർ മെന്റ് ചെയ്യാവോ കുട്ടി കളുടെ

  • @Mrs.1981
    @Mrs.1981 3 ปีที่แล้ว

    E video useful aayi...ente molum ethepole ane .adangi nikkoola

  • @falahhhfalahhh6285
    @falahhhfalahhh6285 3 ปีที่แล้ว +1

    Moll kurumbi aannlle. Ente mollum engane thane adanghi mikkilla. Molle enik ishttamayi

  • @jeehan0738
    @jeehan0738 3 ปีที่แล้ว

    Kurumbi❤️❤️❤️❤️❤️❤️❤️

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว

    ഹായ് ചേച്ചി സുഖം ആണോ

  • @rajeshou2185
    @rajeshou2185 3 ปีที่แล้ว +1

    ചേച്ചി ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്‌ ചെയ്യാനുമുള്ള പ്രധാന കാരണം ചേച്ചിയുടെ ഈ explanation പിന്നെ നമുക്ക് താനെ കാണാൻ തോന്നിക്കോളും 😊🐱.
    ഇനിയും ഇതുപോലെ ഉപകാരമുള്ള video idanee.. bai

  • @thanveermampadmampad7315
    @thanveermampadmampad7315 3 ปีที่แล้ว +1

    Frockinte full cott vidio cheyyo

  • @ahmadkalathil4514
    @ahmadkalathil4514 ปีที่แล้ว

    Thankyoy

  • @ichumambi1309
    @ichumambi1309 ปีที่แล้ว

    ബോഡിയിൽ നിന്ന് അളവ് എടുത്ത് ചെസ്റ്റ് 25 ആണെങ്കിൽ എത്ര ആണ് ലൂസ് കൊടുക്കേണ്ടത്.. എത്ര ആണ് തയ്യൽ തുമ്പ് ഇടേണ്ടത്

    • @svsmalayalam3451
      @svsmalayalam3451  ปีที่แล้ว

      Loose videoil paranja pole thanne. 2 inch thayyal tbumbu

  • @Bizarre-2022
    @Bizarre-2022 3 ปีที่แล้ว

    Molk ethra age aaayi....

  • @bijisooraj1068
    @bijisooraj1068 3 ปีที่แล้ว

    Kollam super

  • @TasteofhappinessbySmitha
    @TasteofhappinessbySmitha 2 ปีที่แล้ว

    നന്നായി മനസിലായി 👍

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว +1

    ഈ ഉടുപ്പ് ഞാനും തൈച്ചാരുന്നു കൊച്ചു ആകെ മെലിഞ്ഞു പോയി എന്ത് പറ്റി

  • @rainbow5151
    @rainbow5151 3 ปีที่แล้ว

    Thank you so much 👍👍👍👍👍👍👍👍🥰

  • @bijisooraj1068
    @bijisooraj1068 3 ปีที่แล้ว

    Thank u so much 💐

  • @anudevan7220
    @anudevan7220 3 ปีที่แล้ว +1

    😃😃😃🥰🥰🥰

  • @adilhadiya362
    @adilhadiya362 3 ปีที่แล้ว

    Ee video svs creation channelil ittal mathyarunju...athil kids dressalle

    • @adilhadiya362
      @adilhadiya362 3 ปีที่แล้ว

      @@svsmalayalam3451 ook .chechi .

  • @kamaruns8415
    @kamaruns8415 3 ปีที่แล้ว +1

    ചുന്ദരി കുറുമ്പത്തി

  • @basavarajhalimani3869
    @basavarajhalimani3869 3 ปีที่แล้ว

    Hii sister

  • @sajnasudheer5198
    @sajnasudheer5198 3 ปีที่แล้ว

    Hi chechi

  • @subramanyanptb7311
    @subramanyanptb7311 3 ปีที่แล้ว +2

    വീഡീയോ ശ്രദ്ദിക്കുവാൻ കഴിഞ്ല്ല കുട്ടിയെ നോക്കിയിരുന്നു പോയി

  • @manilasinoj8633
    @manilasinoj8633 3 ปีที่แล้ว

    ഹായ്

  • @bmeenakshi416
    @bmeenakshi416 3 ปีที่แล้ว

    Hi mam

    • @bmeenakshi416
      @bmeenakshi416 3 ปีที่แล้ว

      U r videos very useful mam my dugtor 2 yrs baby so very very useful video tq u so much mam I like the all videos

  • @hayafathima253
    @hayafathima253 3 ปีที่แล้ว

    Molo Hi

  • @diyooscookworld
    @diyooscookworld 3 ปีที่แล้ว

    Hi ചേച്ചി
    വീഡിയോ കാണാൻ വന്നിട്ട് മോളുടെ കുസൃതീ നോക്കിയിരുന്നു പോയി

    • @diyooscookworld
      @diyooscookworld 3 ปีที่แล้ว

      @@svsmalayalam3451 ചുന്ദരി kutty