മിക്സിയിൽ ഇനി ആർക്കും ഉണ്ടാക്കാം | Alia Bhatt's favourite Cafe Letto Milk Cake | Milk Cake Recipe

แชร์
ฝัง
  • เผยแพร่เมื่อ 27 ก.พ. 2024
  • #milkcake #cake #aliabhatt #trending #viral #noovencake #easycake #viralcake #trendingcake

ความคิดเห็น • 33

  • @ayishasidheek9922
    @ayishasidheek9922 4 หลายเดือนก่อน +1

    Letto milk cake look so delicious and yummy. Nicely preparation and presentation. I will try this way. Nice share....

  • @ishaspassion766
    @ishaspassion766 4 หลายเดือนก่อน +1

    wow..cake looks delicious..well prepared ....gud share....

  • @foodbloger7838
    @foodbloger7838 4 หลายเดือนก่อน +1

    cake recipe nalla reethiyil share cheythu thanks share

  • @jackandjill2839
    @jackandjill2839 4 หลายเดือนก่อน +1

    wow cake kanumbol kazhikkan thonnunnu variety nannayittund great sharing dear keep going

  • @najiaslam6132
    @najiaslam6132 4 หลายเดือนก่อน +1

    milk cake kanumbo thanne kothiyavunnu thanks share super recipe

  • @sabeenasakkeer4413
    @sabeenasakkeer4413 4 หลายเดือนก่อน +1

    ഈ വീഡിയോ കണ്ടാൽ സംശയമില്ലാതെ ആർക്കും കേക്ക് ഉണ്ടാക്കാം നന്നായി പറഞ്ഞു എല്ലാ കാര്യങ്ങളും വളരെ പെർഫെക്ട് aaytnd

  • @Manju13345
    @Manju13345 4 หลายเดือนก่อน +1

    Mixiyil nalla perfect ayi thanne Alia batt’s favourite cafe letto milk cake kittiyittund. Looks so delicious and perfect. Thanks a lot for sharing this mouthwatering recipe

  • @raihanabyan8976
    @raihanabyan8976 4 หลายเดือนก่อน +1

    നിലപാട് ഫൈറ്റ് കണ്ടിട്ട് തന്നെ കൊതി വരുന്ന രീതിയിലുള്ള കിടിലൻ ആയിട്ടുള്ള ഒരു കേക്ക് തന്നെ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വെറൈറ്റി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @noelaroma1036
    @noelaroma1036 4 หลายเดือนก่อน +1

    tasty and delicious looking milk cake. well prepared

  • @sulthanahakeem9609
    @sulthanahakeem9609 4 หลายเดือนก่อน +1

    Ithu kollallo variety nannayittund

  • @sabeenac.i4077
    @sabeenac.i4077 4 หลายเดือนก่อน +1

    മിൽക്ക് കേക്ക് സൂപ്പറായിരുന്നു.. ഇത് നോക്കി ആർക്കും ഈസി ആയിട്ട് തന്നെ കേക്ക് ഉണ്ടാക്കാൻ പറ്റും

  • @diyakumar1770
    @diyakumar1770 4 หลายเดือนก่อน +1

    Milk cake super aaytundu... Kanditu thanne kothiyayi...Ithu eppol trending aanallo....Try cheytu nokkam

  • @lifeismykitchen4399
    @lifeismykitchen4399 4 หลายเดือนก่อน +1

    Cake undakiyath Perfect ayitunde..adyamayi undakunnavark polum valaree easy ayit thanne undakam

  • @ridwan1176
    @ridwan1176 4 หลายเดือนก่อน +1

    ആലിയ ബട്ടിന്റെ മിൽക്ക് കേക്ക് നല്ല പെർഫെക്റ്റ് ആയി ഉണ്ടാക്കി കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഇത് ഉണ്ടാക്കി നോക്കുന്നുണ്ട്

  • @jenisthomas6376
    @jenisthomas6376 4 หลายเดือนก่อน +1

    aliya bhattinte special milk cake recipe adipoli anetto kanumbol thanne kothiyakum

  • @resmishiju8445
    @resmishiju8445 4 หลายเดือนก่อน +1

    മിൽക്ക് കേക്ക് ആർക്കും ഈസി ആയിട്ട് തന്നെ ഉണ്ടാക്കാൻ പറ്റും enthayalum onnundakki nokkunnund.

  • @dhiyas123
    @dhiyas123 4 หลายเดือนก่อน +1

    കേക്ക് അടിപൊളി

  • @alee3174
    @alee3174 4 หลายเดือนก่อน +1

    വളരെ ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു കേക്ക് തന്നെ ആയിരുന്നു നല്ല എളുപ്പത്തിൽ തന്നെ whipping dream ചെയ്തു കാണിച്ചു വലിയ ഇഷ്ടം ആയി ഞാനും ഇത് പോലെ ചെയ്തു നോക്കട്ടെ

  • @spv258
    @spv258 4 หลายเดือนก่อน +1

    നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഇത് ഉണ്ടാക്കി നോക്കുന്നുണ്ട്

  • @ammuammu30898
    @ammuammu30898 4 หลายเดือนก่อน +1

    കണ്ടിട്ട് കൊതിയാവുന്നു. എനിക്ക് മിൽക്ക് കേക്ക് വലിയ ഇഷ്ടാ. അച്ഛൻ മേടിച്ചു തരാറുണ്ട്. I will make this one now

  • @sankarij3386
    @sankarij3386 4 หลายเดือนก่อน +1

    Kanumbol thanne kothiyavunnu kazhikkan.. ithupole ulla cake kazhichittilla.. enthayalum onnundakki nokkunnund.. enikkothiri ishtayi tto

  • @jasminegeorge2396
    @jasminegeorge2396 4 หลายเดือนก่อน +1

    Milk cake adipoli aaytundu...Perfect aaytu vannu...Nanayi explain cheytu

  • @navyapinky9830
    @navyapinky9830 4 หลายเดือนก่อน +1

    alia bhatt nte favourite cake super aayittund perfect aayittu undakki kanichu looking very delicious

  • @user-ug4yp1fk9i
    @user-ug4yp1fk9i 4 หลายเดือนก่อน +1

    nalloru milk cake recipe aanalloo...njaan ithuvare ithu try cheythu nokkiyitilla...easy recipe and looks yummy too...try cheythu nokkunnundu

  • @mydreamz1751
    @mydreamz1751 4 หลายเดือนก่อน +1

    Milk cake super ആണല്ലോ.ഇപ്പൊ യുട്യൂബിൽ ഇത് കാണാറുണ്ട്. പക്ഷെ ബ്ലൂ berry കിട്ടാത്തത് കൊണ്ട് ഉണ്ടാക്കി നോക്കിയില്ല.നമ്മുടെ grapes 🍇 കൊണ്ട് ഇത് ഉണ്ടാക്കാമെന്ന് ഓർത്തില്ല.നല്ലൊരു cake ആയിരുന്നു.Delicious and easy milk cake recipe

  • @Sharmiszedsvlog
    @Sharmiszedsvlog 4 หลายเดือนก่อน +1

    Aliya butintey cake nannayi detail ayitt kanichu thannu kanditt kothiyayi ketti Enth monja kanan thanney onnu undakki nokkanam

  • @gigglest8701
    @gigglest8701 4 หลายเดือนก่อน +1

    Milk cake kanichu kothippichutto ... eluppam undakkan pattunna nalloru cake nalla perfectayittudu ithu try cheyyathirikkanavilla athra yummy cake anithu will try soon thanks

  • @amumunnu3565
    @amumunnu3565 4 หลายเดือนก่อน +1

    Milk cake ente monte favourite aanu enthaayalum ethupole onnu try cheyyunnundu

  • @salhamilu3009
    @salhamilu3009 4 หลายเดือนก่อน +1

    I always think about this cake. But I didn't know about the recipe. Today I will make this milk cake. Thanks dear

  • @livedreams333
    @livedreams333 4 หลายเดือนก่อน +1

    Milk cake super.ithrayum eluppatthil undaakkam ennu karuthiyilla.enthaayalumkuttikalkk undaakki kodukkanam.oruopad incriedents onnum vendallo.Delicious cake recipe

  • @natureexplorer5802
    @natureexplorer5802 4 หลายเดือนก่อน

    aliya bhattinte special milk cake recipe adipoli analoo kanumbol thanne kothiyakunnu looks so soft and delicious cake

  • @pichipoo7652
    @pichipoo7652 4 หลายเดือนก่อน +1

    milk cake adipoli ayittund kanditt kothiyayi

  • @bindunv5609
    @bindunv5609 4 หลายเดือนก่อน +1

    wow cake kanumbol kazhikkan thonnunnu engane undakkanam ennu valare clear aayittu paranhu thannu soft and delicious cake