നിങ്ങളുടെ ജീവിതത്തിലുമുണ്ടോ ഇങ്ങനെയൊരു ക്ലാര/HRIDAYPOORVAM RAJAGIRI 2024 sept 27 FRIDAY EPISODE

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • HRIDAYAPOORVAM RAJAGIRI,sponserd by rajagiri hospital
    ...........................................................................
    PHONE NUMBER - 8157000888
    E-MAIL -hridayapoorvamrajagiri@gmail.com
    Visit to -
    Blog - www.oridam.in
    youtube - / oridam
    instagram - ...
    Please like,comment and share
    Ashalatha (Ashechi) is an Indian playback singer and radio jockey who has recorded more than 40 songs combined in Malayalam, Tamil and Telugu films. As a radio jockey, she is famous for hosting the programme called Hello Joy Alukkas which was first aired in 2007. She currently works as the director at Media Waves, an audio production company founded by herself.
    കത്തുകളിലൂടെ സ്നേഹവും പരിഭവും പ്രണയവുംസൗഹൃദവും കുസൃതികളും എല്ലാം പ്രിയപ്പെട്ടവര്‍ക്കു കൈമാറിയ ഒരു കാലം.ഒരു നാള്‍ സ്നേഹതീഷ്ണതയോടെ വായിച്ച്, വായിച്ച് പിന്നെയും വായിച്ച് മനഃപാഠമാക്കിയ അക്ഷരങ്ങള്‍.ഹൃദയബന്ധങ്ങളിലെ എല്ലാ വികാരങ്ങളുടെയും ഒപ്പു കടലാസുകള്‍...അമ്മയുടെ സ്നേഹപൂര്‍വമായ ഓര്‍മപ്പെടുത്തലുകള്‍ കാമുകന്റെ ഉമ്മകളുടെ നനവുമായി വന്ന പ്രണയത്തിന്റെ നേര്‍ത്ത മണമുള്ള കടലാസുകള്‍, പരിഭവക്കണ്ണീര്‍, കൂട്ടുകാരിയുടെ ഹൃദയരഹസ്യങ്ങളുടെ ഭാരങ്ങള്‍...ഒരു കാലത്ത് നമ്മുടെ ജീവിതത്തോടും, വികാരപ്രകടനങ്ങളോടും ഇഴുകിച്ചേര്‍ന്നു നിന്നിരുന്നു കത്തുകള്‍, മലയാളിയുടെ ജീവിതത്തില്‍ നിന്ന് ഇന്ന് എത്രമാത്രം അകന്നുപോയി. ജീവിതത്തിനു വേഗം കൂടിയപ്പോള്‍ മൊബൈല്‍ഫോണും ഇമെയിലും ചാറ്റിങ്ങുമെല്ലാം ബന്ധങ്ങളുടെ അകലം കുറച്ചു. കാലത്തിന്റെ മാറ്റങ്ങളില്‍ വന്ന സ്വാഭാവികമായ മാറ്റം.
    കത്തുകള്‍ പകര്‍ന്ന ആര്‍ദ്രത ഫോണ്‍ വിളികള്‍ക്കോ എസ്എംഎസുകള്‍ക്കോ ഒരിക്കലും നല്‍കാനാവില്ല.പക്ഷെ ഒന്നും ഇവിടെ നഷ്ടമാകുന്നില്ല.മനസു തുറക്കുന്ന വാക്കുകള്‍, പ്രണയഭാവനകള്‍, സൗഹൃദത്തിന്റെ തുറന്ന ഒഴുക്കുകള്‍... ഒരു ജന്മം മുഴുവന്‍ സൂക്ഷിക്കാനുള്ള സ്നേഹത്തിന്റെ പകര്‍ത്തിയെഴുത്തുകള്‍..ഒന്നും നഷ്ടമാകാതെ ഒരിടത്തിലൂടെ തുടരുന്നു. ഇന്‍ലന്‍ഡോ കടലാസോ എടുത്ത് പേനയില്‍ മഷിനിറച്ച് ഇരിക്കുമ്പോള്‍ വാക്കുകളിലേക്കു വന്നു നിറയുന്ന സ്നേഹം.
    പ്രിയപ്പെട്ട അമ്മയ്ക്ക്, ഏട്ടന്, ചങ്ങാതിക്ക്, കൂട്ടുകാരിക്ക്, എന്നത് പോലെ ഒരിടത്തിലേയ്ക്ക് ഒഴുകിയെത്തുന്നു. അതെ ...മനസ്സ് തുറക്കാന്‍ ഒരിടം. അതാണ് നിങ്ങളുടെ സ്വന്തം ആശേച്ചി ഒരുക്കുന്ന ഈ ഒരിടം. കത്തുകളുടെ കാലം ഇന്നും ഒരിടത്തില്‍ മാത്രം
    ആശാദീപം
    ആശാലത,മലയാളികളുടെ പ്രിയപ്പെട്ട ആശേച്ചി,കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ആകാശവാണി ശ്രോതാക്കളോട്, അല്ല സഹോദരങ്ങളോട് തുടര്‍ച്ചയായി സംവദിച്ചു കൊണ്ടിരുന്ന ആത്മദര്‍ശനമുള്ള ചിന്തകള്‍,, കേള്‍ക്കുന്ന ഏവര്‍ക്കും ആശ്വാസവും, മാര്‍ഗ്ഗദര്‍ശനവും,പോസിറ്റീവ് എനര്‍ജിയും പകര്‍ന്നു കൊടുത്ത അറിവുകള്‍,അധികം വാഗ്‌ധോരണികളും അധികപ്രസംഗവുമില്ലാതെ,മനുഷ്യ ജീവിതത്തോട് ബന്ധപ്പെട്ട ജീവിതദര്‍ശനങ്ങള്‍ സ്വജീവിതത്തിലെ അനുഭവങ്ങളും ജീവിച്ച ജീവിതവും കാച്ചിക്കുറുക്കിയെടുത്ത വാക്കുകളാല്‍ , ആത്മാവിലേക്ക് വെളിച്ചമായി പകരുകയാണിവിടെ
    ആശാദീപം
    സത്യത്തിന്റെ പാതയില്‍ നറുതിരി വെളിച്ചമായി പ്രകാശിക്കുന്നു.
    MARAKKUVATHENGANE NJAN - By Ashalatha
    • MARAKKUVATHENGANE NJAN...
    KROOSHITHANE NOKKI NINNU Christian Divitional song - Ashalatha
    • KROOSHITHANE NOKKI NIN...
    പാല്‍ക്കടലിന്‍ ഓളങ്ങളെ...ASHALATHA I BLESS RETIREMENT LIVING I
    • പാല്‍ക്കടലിന്‍ ഓളങ്ങളെ...
    Ashalatha,Yesudas,പൊന്നിന്‍ കിനാവുകള്‍ 1986 Hits
    • പൊന്നിൻ കിനാവുകൾ 1986 ...
    അതിരുകളില്ലാത്ത സംഗീതം / Ashalatha / Bless Retirement Living
    • അതിരുകളില്ലാത്ത സംഗീതം...
    Hello Ashechi-Episode 1 ഹലോ ആശേച്ചി
    • Hello Ashechi-Episode ...
    Ashadeepam (ആശാദീപം )
    • Ashadeepam (ആശാദീപം )
    #Ashalatha singer #Ashechi #Oridam

ความคิดเห็น • 3

  • @Vinitha-fn4vj
    @Vinitha-fn4vj ชั่วโมงที่ผ่านมา

    Ashechi ❤ baletta ❤

  • @vasalini1122
    @vasalini1122 5 ชั่วโมงที่ผ่านมา

    😂😂😂

  • @JeseenaShebeer
    @JeseenaShebeer 5 ชั่วโมงที่ผ่านมา

    ❤❤❤