Comedy Masters | Episode -358 | കോമഡി മാസ്റ്റേഴ്സ് | Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2022
  • The best comedy program that goes through the funniest moments of our day-to-day life. Nadirsha, Rimi Tomy, Kottayam Naseer are the judges of this show. The judges rate the talented performers with unique talents in dubbing, mimicry, punch dialogues, and comedy skits
    #Comedymasters #AmritaTV #Comedyshow
  • บันเทิง

ความคิดเห็น • 30

  • @sunil.....9110
    @sunil.....9110 ปีที่แล้ว +3

    ഗോപിക പോയതോടെ കോമഡി മാസ്റ്റർ ന്റെ ഐശ്വര്യവും പോയി - അടിമാലിയെഒഴിവാക്കാൻ പറ്റോ - എന്നും ഒരേ സ്റ്റൈല് - ഒരു മാറ്റവുമില്ല.

  • @nsarunkumar9033
    @nsarunkumar9033 ปีที่แล้ว +4

    പറയുന്നത് ശരിയാണ്: ടൂർ പോവുക എന്നാൽ ഉല്ലാസയാത്ര ആണല്ലോ. അതിന്റെ സുരക്ഷ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ബസിന്റെ നിറം, പുറംമോടി ഇതൊന്നും ഒരു ഫാക്ടർ അല്ല. വണ്ടിയുടെ ഫിറ്റ്നസ് ആണ് പ്രധാനം. ഡ്രൈവർ ഫിറ്റ് ആവാതിരിക്കലും. നൂറിൽ 99 ഡ്രൈവർമാരൂം മദ്യപാനികളാണ്- ഷോൾഡറിന്റെ ആയാസം കുറയ്ക്കാൻ അവർ മദ്യപിച്ച് ചത്തതുപോലെ ഉറങ്ങും. പിറ്റേന്ന് ക്ഷീണം മാറി ഉണരൂം. പക്ഷേ മദ്യപിച്ച് വണ്ടിയോടിക്കുന്നത് കർശനമായി നിയന്ത്രിക്കണം. മയക്കുമരുന്നിന്റെ ഉപയോഗവും. മ്യൂസിക് സിസ്റ്റം ഡ്രൈവറുടെ ചെവിയിൽ എത്താത്ത രീതിയിൽ ക്യാബിൻ ഉണ്ടെങ്കിൽ എന്താ പ്രശ്നം? റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങൾക്ക് ശല്യം ആവരുത്. അത് അപകടം വരുത്തും. നമ്മുടെ ഗതാഗതമന്ത്രിക്ക് എന്തോ ഇത്തരം 'ആക്ടിവിസ'ങ്ങളോടാണ് താൽപര്യം- ചെറിയ തെറ്റിനുപോലും ജോലി കളയുക. പക്ഷേ, ഇതേ 'ആക്ടിവിസ'-വും പ്രായത്തിന്റെ പക്വതക്കുറവും മറ്റുള്ളവർ കാണിക്കുന്നത് അദ്ദേഹം ക്ഷമിക്കുകയുമില്ല! ഇനി മറ്റൊരു കാര്യം: വടക്കാഞ്ചേരി ബസ്സപകടം കെഎസ്ആർടിസി ബസ് ഡ്രൈവർ സഡൻബ്രേക്ക് പിടിച്ചതുകൊണ്ടുണ്ടായതെന്നാണ് ഇപ്പോൾ അന്വേഷണം റിപ്പോർട്ട് പറയുന്നത്. അതിനുമുമ്പേ മയിൽ മലങ്കാക്കയായി! സ്ത്രീകളെ 'അബയ' അണിയിച്ച് നടത്തുംപോലെയായില്ലേ വെള്ളപെയിന്റടി?!

  • @jcadoor204
    @jcadoor204 ปีที่แล้ว +3

    സൗമ്യ അടിപൊളിയാ
    കാക്കി വേഷത്തിൽ
    😍😍😍💥💥💥🌹🌹🌹

  • @ahammedirfan7354
    @ahammedirfan7354 ปีที่แล้ว +1

    Star magicile വലിയ താരംഗളാണത്രെ 😂😂

  • @muhammedshan9164
    @muhammedshan9164 ปีที่แล้ว

    Binu chetta nalla adipoli borakunund ithipo sthiram

  • @noushadnoushad57
    @noushadnoushad57 ปีที่แล้ว +6

    ബിനു അടിമാലി എന്തൊരു ച്ചളി

  • @jijingo7479
    @jijingo7479 ปีที่แล้ว

    Eallavarkum koduthallo...✌️👍👍

  • @keralabussidfansclubofficial
    @keralabussidfansclubofficial ปีที่แล้ว

    രാജവംശ🧡🙂

  • @vinodvinu3338
    @vinodvinu3338 ปีที่แล้ว

    Sudiyannan super nice performance

  • @pillaisiva1020
    @pillaisiva1020 ปีที่แล้ว

    Where is our ULLAS DE COMEDY DON.He only can satisfy us.just like jagathy

  • @shafika4394
    @shafika4394 ปีที่แล้ว

    ❤❤❤❤

  • @shafika4394
    @shafika4394 ปีที่แล้ว

    ❤❤❤❤❤

  • @santhoshkichu1139
    @santhoshkichu1139 ปีที่แล้ว

    👌👌👌👌👌

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว

    നല്ല സ്കിറ്റ്

  • @ayishakr7915
    @ayishakr7915 ปีที่แล้ว

    എന്റെ നാട്ടുകാരൻ

  • @JayaKumar-wk9kc
    @JayaKumar-wk9kc ปีที่แล้ว +2

    Comedy star now very very bored

  • @jcadoor204
    @jcadoor204 ปีที่แล้ว +1

    Rafi Brilliant Spot
    Dubbing 😍😍💥💥🎤

  • @abdulsainudeen7109
    @abdulsainudeen7109 ปีที่แล้ว

    Radhika come back

  • @katturumbu763
    @katturumbu763 ปีที่แล้ว +4

    താങ്കൾ അഭിനയിച്ച എപ്പിസോഡുകൾ സമയം കിട്ടുമ്പോൾ ഒന്നു കണ്ടുനോക്കണം മിസ്റ്റർ അടിമാലി.താങ്കൾക്കു തന്നെ വെറുപ്പും കുറ്റബോധവും തോന്നും.അങ്ങനെ തോന്നാത്തിടത്തോളം പ്രേക്ഷകർ സഹിക്കേണ്ടി വരും....

  • @z.nazima6984
    @z.nazima6984 ปีที่แล้ว +1

    gopika yavede poi

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 ปีที่แล้ว +1

    Binu adimali over chaliye mattu over borane mattu pls loka boran

  • @muhammedsahal7043
    @muhammedsahal7043 ปีที่แล้ว

    Xplod 😞😞😞😞 Rajan

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 ปีที่แล้ว

    Binu adimali chali chetta over anu masttu avane pls