ചാക്കോയുടെ മകന്‍ പ്രതികരിക്കുന്നു | about Kurup Malayalam movie

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 165

  • @peringeth3549
    @peringeth3549 3 ปีที่แล้ว +119

    ചാക്കോയുടെ മകനെ കാണാൻ പറ്റിയതിൽ സന്തോഷം ......👍👍

  • @girijasekhar3091
    @girijasekhar3091 3 ปีที่แล้ว +140

    നല്ല ഒരു മോൻ... ആ അമ്മയ്ക്ക് സല്യൂട്ട് 👍🙏

  • @miyamichu2301
    @miyamichu2301 3 ปีที่แล้ว +81

    മോനെ ആ 'അമ്മ നന്നായി വളർത്തി...👍👍👍❣️ നല്ല 'അമ്മ മകൻ..❣️❣️👍

  • @laila3931
    @laila3931 3 ปีที่แล้ว +158

    അച്ഛന്റെ മകൻ മിടുക്കനാണ് 👍🙏

    • @rajeevshanthi9354
      @rajeevshanthi9354 3 ปีที่แล้ว +4

      നീ. നന്നായി. വരും. അനുജാ

  • @neenabejoy5218
    @neenabejoy5218 3 ปีที่แล้ว +103

    His mother raised him well...
    hats of to the mother❤❤

  • @ismailab8226
    @ismailab8226 3 ปีที่แล้ว +44

    ചാക്കോയുടെ മകന്
    വിവേകം ഉണ്ട് .....!
    മറ്റു മുതലെടുപ്പ് മുൻകൂട്ടി അറിയാനുള്ള ബുദ്ധിയും ...!

  • @JTCBR
    @JTCBR 3 ปีที่แล้ว +34

    ചാക്കോയുടെ മോൻ ചുള്ളൻ ആണല്ലോ... ദുൽക്കറിനെ ക്കാൾ കൊള്ളാമല്ലോ 👍

    • @secondaccount1395
      @secondaccount1395 3 ปีที่แล้ว +1

      Pokkalle

    • @saleemabdul1613
      @saleemabdul1613 3 ปีที่แล้ว +2

      അത്രക്കും വേണോ 😄

    • @secondaccount1395
      @secondaccount1395 3 ปีที่แล้ว +1

      Andanano

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +2

      Yes you are right mamooka ude മോൻ ആയതുകൊണ്ട് മാത്രം പൊക്കികൊണ്ട് നടക്കാ കുറേ എണ്ണം അവരു നല്ല പൈസ ഉണ്ടാക്കി ഇവരേ പോലേ. ഉള്ളവര് കാരണം

    • @rrautocraft6308
      @rrautocraft6308 3 ปีที่แล้ว +2

      @@Hiux4bcs മമ്മൂട്ടി ഒരിക്കലും മകനെ നടൻ ആക്കാൻ നോക്കുകയും പൊക്കികൊണ്ടു നടന്നിട്ടുമില്ല.. മന്തപ്പൻ മകനെ കാണിക്കുന്നത് പോലെ...😂

  • @josedj1275
    @josedj1275 3 ปีที่แล้ว +7

    ജിതിൻ ചാക്കോ super.ഒരു film star പോലെ

  • @pushpajankandan785
    @pushpajankandan785 3 ปีที่แล้ว +19

    This young chap is amazing. How smart and bright. He have a vision, positive thinking about society and the world.... His mother is a living heroine

  • @matchbox7365
    @matchbox7365 3 ปีที่แล้ว +48

    സുകുമാരക്കുറുപ്പിനെ "അവൻ" എന്നാണ് അഭിസംബോധന ചെയ്തത് അടിപൊളി..👍👍👍

    • @thomaskuttymeleth
      @thomaskuttymeleth 3 ปีที่แล้ว +6

      സ്വന്തം പിതാവിനെ കൊന്നവനെ പിന്നേ ആ പയ്യൻ എന്ത് വിളിക്കണം.. ഇപ്പോഴും ആ സംഭവം ഓർക്കുമ്പോൾ നെഞ്ചു പൊട്ടുവാ.. 😭😭

    • @vishnutvm123
      @vishnutvm123 3 ปีที่แล้ว +1

      പിന്നെ..... അളിയന്നു വിളിക്കണോഹേ

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว

      smiling Budha അത് അടിപൊളി എന്നല്ലേടോ പുള്ളി പറഞത്

  • @Sajis_Music_World
    @Sajis_Music_World 3 ปีที่แล้ว +58

    What a great guy!!! Very mature,polite and handsome...
    👍👍👍💕💕💕
    Hats off to Marunaadan and Piyoosh for presenting such a great interview.

  • @ar6340
    @ar6340 3 ปีที่แล้ว +38

    നല്ലരു മകൻ..... അല്ലങ്കിൽ ഈ അവസരം മുതലാടുത്തേനേ.... 👍🏻👍🏻

  • @shaharbanshaharbn1984
    @shaharbanshaharbn1984 3 ปีที่แล้ว +9

    വല്ലാത്തൊരു വിധി തന്നെയാണ് ഇവരുടെ അച്ഛന്റേത്.
    ജ്തിനും കുടുംബത്തിനും എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ

  • @josevibes4292
    @josevibes4292 3 ปีที่แล้ว +10

    Nalla vivekamulla makan .amma nannayee valarthy. Brokkum Ammakum big salute 💞🙏.

  • @abhayanvasu3996
    @abhayanvasu3996 3 ปีที่แล้ว +41

    സൂപ്പർ സ്റ്റാർറുകൾ എല്ലാരും നെഗറ്റീവ് റോൾ ചെയ്തവരാണ്, അഭിനയം അതായി കാണുക, ബാക്കിയെല്ലാം വിവരക്കേട്

  • @rachelmathew740
    @rachelmathew740 3 ปีที่แล้ว +16

    God bless you🙏 mon. Go ahead. God is with you.

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 ปีที่แล้ว +36

    നല്ല മോൻ !!!! എന്താ പറയ്യാ

    • @vishnubalakrishnan4523
      @vishnubalakrishnan4523 3 ปีที่แล้ว +1

      Ithreyum naalu chakoyude kudumbathinu vendi samsarichavr ipo avr cinema kand nalla abhiprayam paranjapo athe familye insult cheyyunnu🤷🏻‍♂️... Kashtam thanedeyy

  • @ajayakumardivakaran1189
    @ajayakumardivakaran1189 3 ปีที่แล้ว +21

    SALUTE , YOU ARE THE SON OF KERALA, WE LOVE YOU

  • @parakatelza2586
    @parakatelza2586 3 ปีที่แล้ว +10

    Nice to see Late Chackos son. Love to your mom.

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 3 ปีที่แล้ว +6

    Good son ,I salute your mom.God bless both of you.

  • @thresiammajohn4241
    @thresiammajohn4241 3 ปีที่แล้ว +17

    God bless ❤️🙏 your family 🙏💞🔥🙌🙏

  • @leenavincent4816
    @leenavincent4816 3 ปีที่แล้ว +8

    A ver good person. May God bless you & your family.

  • @shaijuk9051
    @shaijuk9051 3 ปีที่แล้ว +33

    നെഗറ്റീവ് കഥാപാത്രങ്ങളെ മഹത്വവത്കരിച്ച് ഉത്തമ കഥാപാത്രങ്ങളാകുന്ന കാലഘട്ടമാണിത് അതിന് ഒത്താശ ചെയ്യാൻ ഇവിടത്തെ രാഷ്ട്രീയക്കാരും ഉണ്ട്

    • @malyaliff3108
      @malyaliff3108 3 ปีที่แล้ว +2

      👍. Yes, തിരിച്ചറിയൂ.

  • @gayathrisudevan62
    @gayathrisudevan62 3 ปีที่แล้ว +6

    Chakkoyude makan ❤️❤️

  • @pnskurup9471
    @pnskurup9471 3 ปีที่แล้ว +11

    A matured young man, who is a victim of brutality.

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว +8

    God bless you makana🙏🙏🙏🙏

  • @bobsfotoart
    @bobsfotoart 3 ปีที่แล้ว +14

    കുറഞ്ഞ പക്ഷം ദുല്‍ഹര്‍ സല്മാന് കൊടുത്ത പ്രതി ഫലം എങ്കിലും ഈ മോന് അവര്‍ കൊടുക്കണം , കാരണം അറിയാത്തവര്‍ ചോദിച്ചാല്‍ പറയാം ....

    • @sreeramraghu6223
      @sreeramraghu6223 3 ปีที่แล้ว +2

      ദുൽകർ അല്ലെ ആ സിനിമയുടെ പ്രൊഡ്യൂസർ.

  • @rakhik223
    @rakhik223 3 ปีที่แล้ว +2

    Good son:good understanding power:god bless you:

  • @alanshabu2576
    @alanshabu2576 3 ปีที่แล้ว +51

    അച്ഛനെ പോലെ തന്നെ ആണ് മകൻ

    • @midhunm2973
      @midhunm2973 3 ปีที่แล้ว

      അതേ എന്ത് അങ്ങനെ തോന്നിയത്

  • @premthankappan4732
    @premthankappan4732 3 ปีที่แล้ว +9

    Chacko film representative aayirunnu.govt. given government job for his wife

  • @sreekalachadran254
    @sreekalachadran254 3 ปีที่แล้ว +7

    God blessings. 👍

  • @ramsinapt6140
    @ramsinapt6140 3 ปีที่แล้ว +20

    DQ ഇതിൽ വില്ലേനായിട്ട തോന്നുന്നു

  • @vimalaphilipphilip4151
    @vimalaphilipphilip4151 3 ปีที่แล้ว +5

    അന്ന് ആപാവം സൈക്കിൾഓടിച്ചുജോലികഴിഞ്ഞു രാത്രിക്ഷീണിച്ചുവരുന്നസമയത്തായിരുന്നു ആകൊലയാളി കാറിലും. (ഇതുപേപ്പറിൽവായിച്ചഅറിവാണേ

  • @ganabhooshanamkrishnakumar8184
    @ganabhooshanamkrishnakumar8184 3 ปีที่แล้ว

    Jithin Chacko is a good man
    His Character and Behaviour is very nice Aa Incident ippozhum
    Oarkkunnu Print Media Mathramulla kaalam Pregnant aayirunna Santhamma Chechiyude mukham vedanayode Smarickunnu
    Ee Incident base cheythu N H 47 enna Oru good Movie Annundayirunnu
    Makane Nalla oru Individual aakki valarthiya Nalla Education kodutha Santhamma Chechicku Pranaamam
    I praying for My Dearest Jithin

  • @sujathankachan6567
    @sujathankachan6567 3 ปีที่แล้ว +2

    God bless you 🙏🙏

  • @selfievee4045
    @selfievee4045 3 ปีที่แล้ว +2

    Jesus bless you and your family .god knows everything our life .who ever does evil comeback to them life .

  • @mahin9331
    @mahin9331 3 ปีที่แล้ว +15

    ഇവരുടെ കുടുംബത്തിനു ഇല്ലാത്ത ടെൻഷൻ ആണ് നാട്ടുകാർക്ക് 🤭

  • @joypu6684
    @joypu6684 3 ปีที่แล้ว +12

    എന്താ പറയുക?

  • @msv2503
    @msv2503 3 ปีที่แล้ว +2

    3ellam November 12 nu kaanam🤗❤️

  • @mathewvallyarail4604
    @mathewvallyarail4604 3 ปีที่แล้ว +5

    എനിക്കറിയാം പാവം മോനാണ്

  • @mayasreevaraham
    @mayasreevaraham 3 ปีที่แล้ว +1

    നന്നായി വരു മോനെ.

  • @Tigrees722
    @Tigrees722 3 ปีที่แล้ว +5

    പ്രേഷകര് പല അഭിപ്രായം പറയും എന്ന് മുകൂട്ടി കണ്ടട ഇതിഹാസ മാനു താങ്ങ്ങൾ 😃😃എന്നിട്ടു കമെന്റ് ബക്സിൽ നെഗറ്റീവ് ആണ് കൂടുതൽ.. Yess ഇനി എല്ലാം munkuti കണ്ട് ജീവിക്

  • @thomaskuttymeleth
    @thomaskuttymeleth 3 ปีที่แล้ว +1

    ഈ സംഭവം നടക്കുമ്പോൾ ഉള്ള ഒരു വ്യക്തിക്കും ആ അമ്മയെയും കുഞ്ഞിനേയും മറക്കാൻ സാധിക്കില്ല. ഓരോ മലയാളിയുടെയും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീഴാതെ ഈ വാർത്ത ആരും വായിച്ചിട്ടില്ല. ഇന്നും മറക്കാൻ പറ്റാത്ത ഒരു സങ്കടം ആണ്

  • @selfievee4045
    @selfievee4045 3 ปีที่แล้ว

    Ponnumon god bless you .i am so happy to see you .i was 13years old chacko killed .it was on news I cried .i don't now him .his wife was pregnant that was so much pain in me .

  • @washingtonw8541
    @washingtonw8541 3 ปีที่แล้ว +3

    Dear son of Chacko, Nice to meet you our son. The incident happened during my School days only. The culprit might have got punished by Him, by the Almighty. Salute to your mother. Our Regards,

  • @girijaraghavan3910
    @girijaraghavan3910 3 ปีที่แล้ว +6

    പിയൂഷ്‌ 👍.

  • @enveeyes2851
    @enveeyes2851 3 ปีที่แล้ว +8

    എന്ത്പറയാ എന്ത്പറയാ

    • @arshadsidhik7943
      @arshadsidhik7943 3 ปีที่แล้ว +1

      ഒന്നും പറയണ്ട

  • @muneera802
    @muneera802 3 ปีที่แล้ว +9

    NH 47 ഉണ്ട് സിനിമ

  • @ponnachanm7504
    @ponnachanm7504 3 ปีที่แล้ว +5

    N H 47 എന്നൊരു സിനിമ മുന്പ് ഇറങ്ങിയിട്ടുണ്ട്

  • @archanashibin1909
    @archanashibin1909 3 ปีที่แล้ว +14

    8:14 mnt ulla video il 26 എന്താപറയാ 😁

  • @vijivijayalekshmi8579
    @vijivijayalekshmi8579 3 ปีที่แล้ว +24

    എന്താ പറയുക 😂😂😂

  • @jjabraham6131
    @jjabraham6131 3 ปีที่แล้ว +10

    ജിതിന് ഈ സിനിമയിൽ ഒരു റോൾ കൊടുക്കണമായിരുന്നു...

  • @bindhubindhu1017
    @bindhubindhu1017 3 ปีที่แล้ว

    Kashtta.kannu niranhu appanillath valarnna kungu 🙏🙏🙏🙏🙏

  • @sirajsrj3240
    @sirajsrj3240 3 ปีที่แล้ว

    Mon🥰🥰👌👌👌

  • @omrs6234
    @omrs6234 3 ปีที่แล้ว

    Give him a chance in film industry

  • @jalajaj3059
    @jalajaj3059 3 ปีที่แล้ว +1

    Dulkare kal kanan nalla look filimil oru veshamkodukkayirunnu

  • @ajayankumar6156
    @ajayankumar6156 3 ปีที่แล้ว +1

    Mone kandadil sandsham njan mone eduthittundu ente pere ajayan Antony cohappanode chodical ariyam

  • @marymetteldajohn9764
    @marymetteldajohn9764 3 ปีที่แล้ว +14

    Boy repeats one sentance quite frequently "entu paraya"

    • @malayali_queen
      @malayali_queen 3 ปีที่แล้ว +2

      അതൊരു സംസാരശൈലി അങ്ങനെ കാണു, ഒത്തിരി വേദനിച്ച ഒരാളാണ്

  • @upstoxtradewithupstox555
    @upstoxtradewithupstox555 3 ปีที่แล้ว +14

    സുകുമാര കുറുപ്പ് എവിടേലും ഇരുന്ന് ഇത് കാണുന്നുണ്ടെങ്കിൽ ഇവിടെ "LIKE" ചെയ്യുക 😎😎

    • @mohamedshafi5244
      @mohamedshafi5244 3 ปีที่แล้ว +3

      Sukumarantey preatham ethu
      Kanunnu undu.unlike adekuvan
      paranchu 😆

    • @kpnson2087
      @kpnson2087 3 ปีที่แล้ว +1

      Like ചെയ്തു.... എവിടെയാണെന്ന് മാത്രം ചോദിക്കരുത്...... തീയേറ്ററിൽ പടം വരും

    • @24vyjitha8
      @24vyjitha8 3 ปีที่แล้ว +1

      Porakathumbo vazhaya vettale😂

  • @bhagavansahai6969
    @bhagavansahai6969 3 ปีที่แล้ว +7

    NH 47. ഇറങ്ങിയത് ആണല്ലോ... വേറെ.. കഥ ഒന്നും ഇല്ലാഞ്ഞിട്ടാണോ?
    വിസ്മയ കേസും, മോൺസൺ, സ്വർണ കടത്തു കേസ്... അങ്ങനെ... എന്തെല്ലാം ഉണ്ട്... 😂😂😂

    • @1pfaseel
      @1pfaseel 3 ปีที่แล้ว +2

      Athokke crime cheythavare pidichathelle,ithil s.kurup pidikittapulli elle

  • @nethravathiks5917
    @nethravathiks5917 3 ปีที่แล้ว +6

    എന്തു പറയാ

  • @DesignByUsForUs
    @DesignByUsForUs 3 ปีที่แล้ว +1

    Ok

  • @najeebcs9565
    @najeebcs9565 3 ปีที่แล้ว +3

    നല്ലതു മാത്രം വരട്ടെ വിവരമുളളമോൻ

  • @gautameunni4141
    @gautameunni4141 3 ปีที่แล้ว +20

    സിനിമയുടെ പ്രമോഷൻ സുകുമാരകുറുപ്പിനെ ആഘോഷിക്കുന്ന പോലെ തോന്നി. 🙏

    • @sunithamanoj9003
      @sunithamanoj9003 3 ปีที่แล้ว +1

      Yes,

    • @arshadsidhik7943
      @arshadsidhik7943 3 ปีที่แล้ว

      സിനിമ ഒരു സിനിമയെ തന്നെ കണ്ടാൽ ഒരു പ്രശ്നവുമില്ല

  • @crazytube9973
    @crazytube9973 3 ปีที่แล้ว +1

    ഈ സംഭവത്തെപ്പറ്റി മുൻപൊരു സിനിമാ ഇറങ്ങിയിരുന്നല്ലോ..NH-47 എന്നോ മറ്റോ..സുകുമാരൻ ആയിരുന്നു ചാക്കോ ..

  • @jaisynelson9995
    @jaisynelson9995 3 ปีที่แล้ว +2

    🙏🙏🙏

  • @sheebamanoj9260
    @sheebamanoj9260 3 ปีที่แล้ว +1

    👍🏻

  • @jowharnavas2013
    @jowharnavas2013 3 ปีที่แล้ว +3

    എന്താ പറയാ ..

  • @mykittens7363
    @mykittens7363 3 ปีที่แล้ว +6

    Enthu parayuka

    • @sandhyaeappen5362
      @sandhyaeappen5362 3 ปีที่แล้ว +1

      എന്താ പറയാ😂😂😂😂😂

    • @nikhilau497
      @nikhilau497 3 ปีที่แล้ว

      1000000000000000 എന്താ പറയുക 🤣😂😂😂

  • @useruse6467
    @useruse6467 3 ปีที่แล้ว +7

    എന്താ പറയാ എന്താ പറയാ എന്താ പറയാ. ഈ വാക്ക് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 🤦‍♂️

    • @alexgeorge586
      @alexgeorge586 3 ปีที่แล้ว +2

      വിട്ടുകള, ഭായ്. താങ്കളുടെ അത്രയും കഴിവ് ഇല്ലന്ന് മനസിലാക്കി ഷമിക്കണേ.

    • @savadsavutechy5162
      @savadsavutechy5162 3 ปีที่แล้ว +2

      40 pravishyam 😉

  • @ألأمين-ح3ر
    @ألأمين-ح3ر 3 ปีที่แล้ว +26

    ആര് ആരെ ബോധ്യപ്പെടുത്തിയാലും ദുൽഖർ ഇന്ന് കത്തിനില്കുന്ന താരം ആണ്...അദ്ദേഹം ഒരു നെഗറ്റീവ് റോൾ ചെയ്താലും ആരാധകർക്കു അതും അമൃത് ആവും.....കുറുപ്പിനെ എല്ലാവരും ചേർന്ന് ഹീറോ ആക്കും😐😔

    • @novaog9636
      @novaog9636 3 ปีที่แล้ว +4

      Aa makanu vishamam illa apo makkal kooduthal vishamikanda ttoo

    • @അഭിമാനി
      @അഭിമാനി 3 ปีที่แล้ว +2

      അതൊക്കെ വെറുതെ വെറുക്കപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചാൽ എത്ര ഫേവറിറ്റായാലും അയാൾ മറ്റുമനസിൽ വെറുക്കപ്പെട്ടവനാകും

    • @bhagavansahai6969
      @bhagavansahai6969 3 ปีที่แล้ว

      ആരു കത്തിനിന്നാലും.... ജനങ്ങൾ... നന്മയുടെ.... പക്ഷം... ആണ്... ഇവനെയൊക്കെ എന്തിനാ നമ്മൾ തങ്ങുന്നത്. 😂

  • @jayadevangangadharan5722
    @jayadevangangadharan5722 3 ปีที่แล้ว +1

    EESWARRAN. THANGALLAYUM AMMAYEYUM. KAIVIDILLA

  • @prasadunnithan6190
    @prasadunnithan6190 3 ปีที่แล้ว +7

    ഇനി എന്തിനാണ് പുതിയ ഒരു സിനിമ അന്ന് ആ പടം ഇറങ്ങി എല്ലാവരും കണ്ടതാണ്

  • @sureshmbabu284
    @sureshmbabu284 3 ปีที่แล้ว +8

    എന്താണ് ഓഫർ, ചാൻസ്,മണിബാക്ക്.. പിന്നെ പിന്നെ അങ്ങനെയൊരു. പിന്നെ....??????

    • @vishnubalakrishnan4523
      @vishnubalakrishnan4523 3 ปีที่แล้ว +11

      Cash koduthal arengilum swantham appane konnavane hero akan koottunilkumo...
      Thante karyam ariyilla.. Manushyarkk aarkum ath pattila...
      Degrade cheyan vere vella vazhiyum nokkada

    • @sureshmbabu284
      @sureshmbabu284 3 ปีที่แล้ว +5

      @@vishnubalakrishnan4523 😂😂😂😂 പത്രങ്ങൾ ഒന്നും വായിക്കാറില്ല, ചാനലുകൾ കാണാറില്ല,കഷ്ടമെന്നല്ലാതെ എന്ത് പറയാൻ,മക്കളെ പോറ്റാൻ രാവും പകലുമെന്നറിയാതെ ,വെയിലും മഴയും നോക്കാതെ സമയത്തിന് പെട്ടിയും തൂക്കിയെത്തിയ ഫിലിം റപ്പസെൻറീവിന്റെ ഒരു മുഖം ഉണ്ട് എൺപതുകളിൽ....വിശന്ന വയറുമായി വീടെത്താൻ പാടുപെടുന്ന , ഇന്നത്തെ പോലെ വാഹനസൗകര്യം ഇല്ലാത്ത ഒരു കാലം, മദ്യം വേണ്ടെന്ന് പറഞ്ഞവനെ ഈഥോൾ കൊടുത്തു മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയവന്റെ കഥ,എന്ത് ഉപകാരം മാണ് ഇവൻ കേരളത്തിന് ചെയ്തത്,വീരേതിഹിസം നൽകാൻ,നാളെ ഗോവിന്ദ ചാമിയെ കുറിച്ച് സിനിമ എടുത്താലും താന്കൾ സൗമ്യയെ കുറ്റം പറയുമല്ലോ......

    • @vishnubalakrishnan4523
      @vishnubalakrishnan4523 3 ปีที่แล้ว +1

      @@sureshmbabu284 athinu njn evdada chakkoye kutam paranjath... Kurup ne ponnada aniyikkuna cinema onum alla ith, ayal cheytha orupad crimes ne patti anu padam parayunath....
      Pinne oru padathe patti kuttam parayumbo, athyam ath kandathinu shesham nee vann konaram adikk... Padam rls polum ayittila athinu mune avn abhiprayam parayan vannekkunnu..
      Adyam padam irangatte... Kanditt aalukal paranjolum enthanu padam parayunath enn... Ninak soukarym undel kandamathi..
      Oru padathe patti kuttam parayan irangumbo adyam aa padam onn kananam athanu basic mariyatha...

    • @sureshmbabu284
      @sureshmbabu284 3 ปีที่แล้ว +1

      @@vishnubalakrishnan4523 പോടാ

    • @vishnubalakrishnan4523
      @vishnubalakrishnan4523 3 ปีที่แล้ว +1

      @@sureshmbabu284 Ahh ninak okke ithokeya parayan pattu....

  • @ANGELNADHAM
    @ANGELNADHAM 3 ปีที่แล้ว

    enthenkilum parayu.

  • @thetruth1682
    @thetruth1682 3 ปีที่แล้ว

    Ivare pole thane sukumara kurup nte makal um anubhavichu kanim ayalu cheytha thetu karanam

  • @martinkp9079
    @martinkp9079 3 ปีที่แล้ว +1

    Mon enee onthu vilikkumo

  • @maqsoodk.m7551
    @maqsoodk.m7551 3 ปีที่แล้ว +1

    എന്ത്‌ പറയാൻ

  • @allyjoseph6995
    @allyjoseph6995 3 ปีที่แล้ว

    എന്താ പറയുക കൊണ്ട് സഹികെട്ടു .

  • @manu1305198988
    @manu1305198988 3 ปีที่แล้ว

    Kollaaam padathinu nalla parasyam.......

  • @thambicheriyan6758
    @thambicheriyan6758 3 ปีที่แล้ว +12

    ഈ ഇന്റർവ്യൂ കുറച്ചുനേരം ഞാൻ കണ്ടു.. ഒരു കാര്യം പറയാം.... മലയാളികളെ മാരകമായി ഒരു വൈറസ് ബാധിച്ചിരിക്കുന്നു... അതിന്റെ പേര് "എന്താ പറയാ ".......40 ഇൽ അതിനം തവണ ഈ വാക്ക് അയാൾ ഉപയോഗിച്ചു.......... പലരും ഇതു വളരെ അധികം ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. നിങ്ങളുടെ അഭിപ്രായമെന്താണ്....🤩🤩

    • @yemjey2749
      @yemjey2749 3 ปีที่แล้ว +2

      വളരെയധികം അരോചകമായി തോന്നി അത്‌...

    • @Vijayan55
      @Vijayan55 3 ปีที่แล้ว +1

      He is a normal man we can tolerate but in channel debate ifa speaker use this word that looks very occured

    • @sofithahussain820
      @sofithahussain820 3 ปีที่แล้ว +3

      Entey bro oru kuttavum kuravukalum illaatha ethengilum oraaliney onnu kaanichu tharaamo?????? Aa payyaney aa amma samoohathill maanyathayodey jeevikaan padippichilley adu mathi adinu aa ammakk oru bigg salute😍😘👌🙏

    • @thambicheriyan6758
      @thambicheriyan6758 3 ปีที่แล้ว +1

      @@sofithahussain820. അദ്ദേഹത്തെ ഒരിക്കലും ഞാൻ കുറ്റം പറഞ്ഞിട്ടില്ല.... ആ ഒരു വാക്ക് ഇപ്പോൾ മലയാളികൾ വളരെയധികം ഉപയോഗിക്കുന്നുണ്ട്. ഒരു ട്രെൻഡ് പോലെ. അതൊന്നു പറഞ്ഞെന്ന്നേയുള്ളു.... അല്ലാതെ ആ മിടുക്കനായ പയ്യനെ കുറ്റം പറഞ്ഞിട്ട് എനിക്ക് എന്ത് നേടാനാണ്.... ഒന്നുമില്ല.... ഇതു കുറ്റമല്ല...kto..👍👍👍

  • @geethu..8018
    @geethu..8018 3 ปีที่แล้ว +3

    Achante carbon copy 😀😀

  • @Ushadevi-rf2sv
    @Ushadevi-rf2sv 3 ปีที่แล้ว +15

    എന്താ പറയുക എന്ന ശൈലി മാറ്റിപ്പിടിക്കു... അച്ഛനെ കാണാനാനാവാതെ ജനിച്ച മകൻ...

    • @georgemathew0891
      @georgemathew0891 3 ปีที่แล้ว

      32 Times എന്തു പറയുക

  • @amaljosejose1768
    @amaljosejose1768 3 ปีที่แล้ว

    Sorry

  • @indianindian8045
    @indianindian8045 3 ปีที่แล้ว +4

    Best Son …bargain for fathers death money of 5lakhs…..Cheated the advocates also

  • @rajuk.m497
    @rajuk.m497 3 ปีที่แล้ว +1

    Enduparaye

  • @akgirisababu7902
    @akgirisababu7902 3 ปีที่แล้ว +1

    Simple 😂 propaganda 😁 for publicity 😭go to hell with it🐗🐗

  • @t.k.gopalakrishan.thoompum5520
    @t.k.gopalakrishan.thoompum5520 3 ปีที่แล้ว +5

    എപ്പഴും, എന്തുപറയുക എന്തിനാ പറയുന്നത്

  • @amaljosejose1768
    @amaljosejose1768 3 ปีที่แล้ว

    Iam k no u

  • @sajnatpoyil4692
    @sajnatpoyil4692 3 ปีที่แล้ว

    മകന്റെ മുഖത്ത് ദുഃഖം ഉണ്ട്

  • @madhupv7253
    @madhupv7253 3 ปีที่แล้ว +5

    5 laksh kittiyappol ellam clear

    • @susheelasusheela520
      @susheelasusheela520 3 ปีที่แล้ว +1

      Ark

    • @vishnutvm123
      @vishnutvm123 3 ปีที่แล้ว

      നിങ്ങൾ അന്നോ കൊണ്ട് കൊടുത്തേ.......?

  • @sukumarapillai2490
    @sukumarapillai2490 3 ปีที่แล้ว +8

    🤔..... പിന്നെന്തിനാ 5 ലക്ഷം വാങ്ങിയത് , വക്കീലിന് ഫീസും കൊടുത്തില്ല .

    • @ebymathew1647
      @ebymathew1647 3 ปีที่แล้ว

      Enthoru.....

    • @susheelasusheela520
      @susheelasusheela520 3 ปีที่แล้ว

      Ar

    • @lalletvg4146
      @lalletvg4146 3 ปีที่แล้ว

      Vangiyalum ellengilum ninakk entha Avan Keralathinte mon annu . Nee Vallathe chilakkanda podaa

  • @hemanthvr5116
    @hemanthvr5116 3 ปีที่แล้ว +2

    എന്തു പറയാ.൬് എത്ര പ്രാവശ്യം പറയുന്നുണ്ട്...

  • @falconeye2973
    @falconeye2973 3 ปีที่แล้ว +1

    വക്കീൽ ഫീസ് കൊടുക്കട്ടോ ചാക്കോടെ മോനെ

  • @marymetteldajohn9764
    @marymetteldajohn9764 3 ปีที่แล้ว +2

    "Entu paraya "he uttered this sentence thirty times

  • @sadaavedan
    @sadaavedan 3 ปีที่แล้ว +4

    പയ്യന് അഞ്ചുലക്ഷം കിട്ടിയതിനെക്കുറിച്ചും വക്കീലിന് ഫീസ് കൊടുക്കാതിരിക്കാനുള്ള ശ്രമത്തിനെ പറ്റി ചോദിച്ചില്ല!

  • @shajithomas9213
    @shajithomas9213 3 ปีที่แล้ว +7

    അഞ്ച് ലക്ഷം കിട്ടിയാൽ എന്നാ അപ്പൻ അല്ലേടാ

  • @streamplaza2493
    @streamplaza2493 3 ปีที่แล้ว +1

    എന്താ പറയുക. എന്ന് ഒരു 30 തവണ പറഞ്ഞു. ഹഹഹ.. ഞരമ്പുരോഗം ആണോ ബ്രോ.

  • @rahimkalliyath5102
    @rahimkalliyath5102 3 ปีที่แล้ว

    എന്തു പറഞ്ഞാലും 5 പ്രാവശ്യം എന്തു പറയാ എന്ന് കേൾക്കുന്നു. ഇതു വല്ല കുഴപ്പവും ആണോ?

  • @maurugshjlu2820
    @maurugshjlu2820 3 ปีที่แล้ว

    ആ ജിഹാദിഅല്ലേ കൊലയാളിയേ മഹത്തവൽക്കരിക്കും