എന്നെയും നാണം കെടുത്തിയിട്ടുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • DISCLAIMER: This Channel DOES NOT Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    Thanks for watching

ความคิดเห็น • 315

  • @johnluther2730
    @johnluther2730 หลายเดือนก่อน +515

    പ്രിത്വിരാജിന് big സല്യൂട്ട്..... 👍👍👍👍👍

    • @user-bb6cw9kq9z
      @user-bb6cw9kq9z หลายเดือนก่อน

      പുള്ളിക്ക് സ്റ്റേജിൽ അവാർഡ് കൊടുക്കാതെ താഴെ അവാർഡ് കൊടുത്തതിനുള്ള ഒരു നീരസം അയാൾ പ്രകടിപ്പിച്ചതാണെന്നാണ് പറഞ്ഞു കേട്ടത് - അത് കാണിച്ചപ്പോൾ ആസിഫ് അലിക്ക് ഇൻസൾട്ട് ആയതുപോലെയായി, പുള്ളിക്കും പ്രതിഷേധിക്കേണ്ടെ ഇത് ഇങ്ങനെയാക്കി. പണ്ട് വിജയിയെ ബാക്കി ഉള്ളവർക്കൊക്കെ സീറ്റ്‌ കൊടുത്തു ലാസ്റ്റ് കൊണ്ടിരുത്തിയത് ഓർക്കുന്നുണ്ടോ, സിനിമയിൽ അഭിനയിക്കുന്നവർ മാത്രമല്ല അതിൽ പാട്ടുപാടിയവർ, കമ്പോസ് ചെയ്തവർ ഒക്കെ പ്രധാനപെട്ടവർ ആണ് - നല്ല പാട്ടൊക്കെ എക്കാലവും നിക്കും ഒരു പ്രായം കഴിഞ്ഞാൽ സിനിമ കാണില്ല പക്ഷെ പാട്ടൊക്കെ കേൾക്കും കുറെ പേർ

  • @bijujohn3265
    @bijujohn3265 หลายเดือนก่อน +37

    ഇത്രയ്ക്കു അധഃപതിച്ചവന്റെ നാവിൽ എങ്ങനെ സംഗീതം വിരിയുന്നു എന്നാണ് എന്റെ ചിന്ത. സഹജീവികളെ മാനിക്കാത്തവൻ എത്ര പ്രഗൽപ്പനായിട്ടെന്തു ഗുണം

  • @Michael-hw7ct
    @Michael-hw7ct หลายเดือนก่อน +93

    പ്രിത്വിരാജ് ഞങ്ങടെ മുത്താണ്😍😍......... പിന്നെ ആ ഒരു ഡയലോഗ് കേട്ടോ "എന്റെ പാട്ട് അളക്കാൻ മാത്രം" എന്ന്...... ആസിഫിന്റെ കാര്യത്തിൽ ആണേലും അതാ ഇയാളുടെ ചിന്ത...... "എനിക്ക് അവാർഡ് തരാൻ മാത്രം"....... അതെ ഉള്ളൂ...... പോങ്ങൻ.....

  • @krishnakumaripalayil
    @krishnakumaripalayil หลายเดือนก่อน +328

    അത് ചിലപ്പോൾ കഴിവുകളുള്ള ചെറുപ്പക്കാരേ കാണുമ്പോളുള്ള ഒരു തരം അസഹിഷ്ണുത ആയിരിക്കാം.....😟🤭🤭

  • @AgLoNimA
    @AgLoNimA หลายเดือนก่อน +572

    ഇങ്ങനെ ഒരു ആളു ഉള്ളത് തന്നെ ഇപ്പൊ ആണ് അറിയുന്നത്

    • @vishnukv7055
      @vishnukv7055 หลายเดือนก่อน +46

      അത് നിനക്കു വിവരമില്ലാത്തതിന്റായ...

    • @Kurup137
      @Kurup137 หลายเดือนก่อน +2

      😂😂😂

    • @CRAZYBATMANPM
      @CRAZYBATMANPM หลายเดือนก่อน +16

      Ella naarikaleyum ellarkum ariyanam ennilla

    • @noushadnoushar8186
      @noushadnoushar8186 หลายเดือนก่อน

      ​@@vishnukv7055എനിക്ക് ആദ്യം മേ അറിയാം പക്ഷേ ഇപ്പം തോ തോന്നുന്നു അറിയേണ്ടിരുന്നില്ലന്ന്

    • @nikhilpanikkar
      @nikhilpanikkar หลายเดือนก่อน +2

      Athu Ninnaku Vivaram Illathe Konda. Meghamalharenna Kamal Chithram Kandeverkokke Ariyam Iyal Aaranu Ennu.

  • @nigeeshp5517
    @nigeeshp5517 หลายเดือนก่อน +242

    പ്രിത്വിരാജ് അന്നുപറഞത്തിൽ ജനങ്ങൾക്ക് ഇപ്പോൾ മനസിലായി...... (രാജു 👍)

    • @ligeshk6730
      @ligeshk6730 หลายเดือนก่อน

      @@nigeeshp5517 prithvi endha paranjath?

    • @AlfaShahir
      @AlfaShahir หลายเดือนก่อน +3

      Annu ellarum rajunte ahankaram enn paranju

  • @krrishk8233
    @krrishk8233 หลายเดือนก่อน +177

    എന്റെ സോങ് അളക്കാൻ പൃഥ്വിരാജ് ആയോ എന്ന് ചോദിക്കുന്നതിൽ തന്നെ "ഞാൻ" എന്ന ഭാവം ഉണ്ട്..പാട്ട് കേൾക്കുന്നവനൻ പാട്ട് ഇഷ്ടപ്പെട്ടില്ലേൽ തുറന്ന് പറയും.. ഇയാൾ ചെയ്ത എല്ലാ പാട്ടും ഇഷ്ടപ്പെടണം എന്നുണ്ടോ? രവീന്ദ്രൻ, ദേവരാജൻ, ജോൺസൺ, ദക്ഷിണാമൂർത്തി, ബാബുരാജ് ഇവരെ പോലെ അറിയപ്പെടുന്ന ആളൊന്നുമല്ല താങ്കൾ

    • @AKM93
      @AKM93 หลายเดือนก่อน +10

      അതിനു ഈ അറിയപ്പെടുന്ന ആളുകളുടെ ഒക്കെ എല്ലാ പാട്ടും ഞങ്ങൾ ഇഷ്ടപ്പെടണോ ? എന്ത് ലോജിക് ആണ് 😂😂

    • @preethuu9625
      @preethuu9625 หลายเดือนก่อน +6

      How many new music directors in Kerala have got national award today u cannot name a single person they need to wait for several years or rather won't get in future,if u have searched his previous records u won't say so,rajnikanth is more famous but his acting caliber is not as such compared to other small actors who won national awards like Suraj,salim,surabhi etc,these people might not b known for Tamil people but Kerala audience likes them more ,noone can deny to dislike them

    • @seenasulthan
      @seenasulthan หลายเดือนก่อน +1

      കറക്റ്റ്

    • @user-dh8mz2xq4g
      @user-dh8mz2xq4g หลายเดือนก่อน +3

      ​@@AKM93ee paranja ellaavarudeyum ellaam paattukalum malayaalikalkk ishtam aanu ..ishtam illaatha oru paatt polum illa. 😂😂😂😂

    • @jimkurian1596
      @jimkurian1596 หลายเดือนก่อน

      ചെറ്റയാണു, പരമ ചെറ്റ.

  • @nishaks1392
    @nishaks1392 หลายเดือนก่อน +96

    ഈ മഴ എന്ന പാട്ട് മാറ്റിയത് കൊണ്ട്..... കാത്തിരുന്ന് കാത്തിരുന്നു എന്ന ഒരു അടിപൊളി പാട്ട് മൊയ്തീൻ സിനിമയ്ക്ക് കിട്ടി 😌

  • @unnikrishnantp3156
    @unnikrishnantp3156 หลายเดือนก่อน +19

    എത്ര വലിയ കലാകാരനായാലും എളിമ ഉണ്ടായാൽ മാത്രമെ പൊതുജനസ്വീകാര്യത ഉണ്ടാവൂ. ചെറിയൊരു കാലം കൊണ്ട് അഭിനയകലയിൽ സ്വന്തം വ്യക്തിമുദ്ര സ്ഥാ പിച്ച കലാകാരനാണ് അദ്ദേഹം. ഒരാൾ സഗീതത്തിലാണെങ്കിൽ മറ്റേയാൾ അഭിനയത്തിലും . മനുഷ്യരെ മനസിലാക്കുവാൻ അവസരം കിട്ടി പൊതുജനത്തിന്ന്

  • @mathew42able
    @mathew42able หลายเดือนก่อน +113

    "അൽപ്പന് അർഥം കിട്ടിയാൽ അർധരാത്രി കുടപിടിക്കും"

    • @ligeshk6730
      @ligeshk6730 หลายเดือนก่อน +3

      @@mathew42able ഇത് ഇവിടെ പറയാനുള്ള കാര്യം ??

    • @Moon_of_ash
      @Moon_of_ash หลายเดือนก่อน +2

      @@mathew42able correct 💯

    • @CRAZYBATMANPM
      @CRAZYBATMANPM หลายเดือนก่อน

      Swobhavam

    • @preethuu9625
      @preethuu9625 หลายเดือนก่อน +3

      Too much character assassination of a person is not acceptable ,he personally said apology to Asif if he don't have problem then what's the problem with others who cook up stories for rating,anyway musically he is a talented artist and more senior than prithvi ,

  • @aslammongam967
    @aslammongam967 หลายเดือนก่อน +107

    ആൾ ഇങ്ങനെ ഒരു അല്പൻ ആണെലും
    മൊയ്‌ദീൻ ലെ രണ്ടു പാട്ടുകളും.. ആദമിന്റെ മകൻ അബു വും ചാഞ്ചാടി ആടി എന്ന പാട്ടും പറയാൻ മറന്ന, പറയാതെ വയ്യെൻ പ്രണയം.. അതൊക്കെ മനോഹരം.....

    • @Moon_of_ash
      @Moon_of_ash หลายเดือนก่อน +1

      Athellam evarude paattum aayirumno

    • @aslammongam967
      @aslammongam967 หลายเดือนก่อน +31

      @@Moon_of_ash hmmm... സംഗീതത്തിൽ നല്ല കഴിവുണ്ട് പക്ഷെ അഹങ്കാരം.. ഒരു മലയാളം ഇളയരാജ ആണ് 😁

    • @Moon_of_ash
      @Moon_of_ash หลายเดือนก่อน +3

      @@aslammongam967 Sathyam

    • @shiva3791
      @shiva3791 หลายเดือนก่อน +28

      ആദപ്രഥമൻ ആയാലും ക്ലോസെറ്റ് ഇൽ വിളമ്പി വച്ചാൽ കഴിഞ്ഞില്ലേ 🥲

    • @Moon_of_ash
      @Moon_of_ash หลายเดือนก่อน +3

      @@shiva3791 😂😂😂

  • @chirikandant8356
    @chirikandant8356 หลายเดือนก่อน +7

    ജീവിതത്തിൽ ഒരു തെറ്റ് പോലും വരുത്താത്ത നന്മ നിറഞ്ഞവർ ആണ് സോഷ്യൽ മീഡിയ നിറയെ 😂🤕

  • @Victorious_Life
    @Victorious_Life หลายเดือนก่อน +17

    It's so funny that even though 'Ennu Ninte Moideen' is heavy with Ramesh Narayan songs the chart buster songs were from M. Jayachandran.
    Even Gopi Sundar's song was a hit

  • @ligeshk6730
    @ligeshk6730 หลายเดือนก่อน +19

    Driving licence എന്ന പടത്തിൽ കാര്യം വേണ്ടത്ര മനസ്സിലാക്കാതെ ഫാൻസ്‌ കാര് കാട്ടിക്കൂട്ടുന്ന കൊറേ കര്യങ്ങൾ ഓർമ വരുന്നു..

  • @subinson8321
    @subinson8321 หลายเดือนก่อน +27

    താങ്കൾ ഉണ്ടാക്കിയ song അത് ഒരു prodect ആണ് അതിന്റെ ക്യാഷ് തന്നു കാണുമല്ലോ ഉപയോഗിക്കണോ വേണ്ടയോ എന്നത് prodect വാങ്ങിയവന്റെ മാത്രം ഇഷ്ടം ആണ്

  • @Babu-tr1lh
    @Babu-tr1lh หลายเดือนก่อน +15

    ഞാൻ കാശുകൊടുത്തുവാങ്ങിയ സാധനങ്ങൾ ഉപയോഗിക്കാതെ മാറ്റിവെച്ചത് കടക്കാരൻ അറിഞ്ഞാൽ കുഴപ്പമാവുമോഎന്തോ

    • @annmary6974
      @annmary6974 หลายเดือนก่อน

      😂😂

    • @SivaSiva-pn3ii
      @SivaSiva-pn3ii หลายเดือนก่อน

      😂😂😂😂😂😂

  • @rameshrajan5172
    @rameshrajan5172 หลายเดือนก่อน +11

    Prithvi ഇയാളെ ഒഴിവാക്കി എന്ന് പറഞ്ഞപ്പോ കിട്ടിയ ഫീൽ എന്റെ സാറേ 🥰🥰🥰

  • @aa11437
    @aa11437 หลายเดือนก่อน +12

    Asif അലി വന്നപ്പോൾ പൃഥ്വിരാജിനെ ഓർത്തുകാണും 😅

  • @RameshKumar-hp2pi
    @RameshKumar-hp2pi หลายเดือนก่อน +38

    ഇയാൾക്ക് എന്തെങ്കിലും കാര്യമായിട്ട് തടഞ്ഞിട്ടുണ്ടാവും. അതിന്റെ നന്ദി.

  • @user-se4ng1lj1z
    @user-se4ng1lj1z หลายเดือนก่อน +88

    Prthyraaj 👍

  • @AshtamiP.B
    @AshtamiP.B หลายเดือนก่อน +5

    ജയരാജ് അയാൾക്കൊപ്പം നിന്ന് അങ്ങിനെ ചെയ്തത് ആസിഫിനെ കൂടുതൽ അപമാനിക്കുന്ന പ്രവൃത്തിയായിപ്പോയി

  • @mahal848
    @mahal848 หลายเดือนก่อน +3

    thank you രാജുവേട്ടാ പിന്നെ രമേശ് sir നിങ്ങളുടെ പാട്ടുകളുടെ ആളാകുന്നതിനും മുകളിലെത്തി ഈ പറഞ്ഞ രാജു 😂

  • @ajtt3803
    @ajtt3803 หลายเดือนก่อน +28

    എന്റെ പാട്ടൊക്കെ മാറ്റാൻ മാത്രം ഇവൻ ആയോ എന്ന്‌😂 അത് തന്നെയാണ് ആസിഫിനോടും കാണിച്ചതെന്ന് ഇപ്പോൾ 💯 ഉറപ്പായി,ഇവൻ വളരെ കുറച്ച് പടങ്ങൾക്ക് മാത്രമേ മ്യൂസിക് ചെയ്തിട്ടുള്ളൂ ആകെ 1,2 പടത്തിലെ പാട്ടുകൾ മാത്രം കൊള്ളാം

    • @ligeshk6730
      @ligeshk6730 หลายเดือนก่อน

      അതൊക്കെ ചെറിയ കാര്യമാണോ

    • @ajtt3803
      @ajtt3803 หลายเดือนก่อน +7

      @@ligeshk6730 അയാളുടെ ഉള്ളിലെ അഹങ്കാരത്തെ പറ്റി യാണ് ഞാൻ പറഞ്ഞത്,താൻ വലിയ സംഭവം ആണെന്നുള്ള വിചാരം ആദ്യം മാറ്റണം

    • @ligeshk6730
      @ligeshk6730 หลายเดือนก่อน

      @@ajtt3803 കാര്യം മുഴുവൻ മനസ്സിലാക്കൂ ആദ്യം

    • @user-bb6cw9kq9z
      @user-bb6cw9kq9z หลายเดือนก่อน

      അയാള് ഒരു പ്രതിഷേധം രേഖപെടുത്തിയതാണെന്ന് പറഞ്ഞില്ലേ.... ബാക്കി ഉള്ളവർക്ക് സ്റ്റേജിൽ കൊടുത്തപ്പോൾ അയാൾക്ക്‌ താഴെ കൊടുത്തതുകൊണ്ടുമാണെന്ന് ---പണ്ട് വിജയിയെ ലാസ്റ്റ് കൊണ്ട് ഇരുത്തിയത് ഓർക്കുന്നുണ്ടോ

    • @Bathisha-fl6wh
      @Bathisha-fl6wh หลายเดือนก่อน

      ​@@user-bb6cw9kq9z അങ്ങാടിയിൽ തോറ്റതിന് അമ്മയോടാണോ അരിശം തീർക്കേണ്ടത് ദാസപ്പാ . റേഷൻ മറന്ന് മണ്ണെണ്ണ വാങ്ങാൻ പോയത് കൊണ്ടല്ലേ അയാളുടെ കമന്റ്‌ ബോക്സ്‌ പോലും ഓഫ്‌ ആക്കി ആസിഫ്ളിയോട് തന്നെ മാപ്പ് പറയേണ്ടി വന്നത് ☹️☹️കർമ

  • @unnikrishnantp3156
    @unnikrishnantp3156 หลายเดือนก่อน +4

    എത്ര വലിയ കലാകാരനായാലും എളിമ ഉണ്ടായാൽ മാത്രമെ പൊതുജനസ്വീകാര്യത ഉണ്ടാവൂ. ചെറിയൊരു കാലം കൊണ്ട് അഭിനയകലയിൽ സ്വന്തം വ്യക്തിമുദ്ര സ്ഥാ പിച്ച കലാകാരനാണ് അദ്ദേഹം. ഒരാൾ സഗീതത്തിലാണെങ്കിൽ മറ്റേയാൾ അഭിനയത്തിലും '

  • @santhinisasankan2030
    @santhinisasankan2030 หลายเดือนก่อน +1

    AA filmil makal paadiya songinu award kittiyathu😮?aa Filmil song illa,but award goes to this song:priyamullavane..priyamullavane virahavumenthoru madhuram_from the movie "ennu ninte moideen"

  • @amarnathsivasp8862
    @amarnathsivasp8862 หลายเดือนก่อน +2

    അയാൾ ആരാടോ?
    കൂട്ടത്തിൽ ഉള്ളവനെ ബഹുമാനിക്കാൻ അറിയാത്തവൻ ഒറ്റപ്പെടണ്ടവൻ അ എന്നാണ് എന്റെ അഭിപ്രായം.
    എന്റെ കൂട്ടുകാരൻ എന്നതിലുപരി ആസിഫ് എന്നെ ഒരു ഘട്ടത്തിൽ സഹായിച്ചവൻ ആ

  • @niyaanentertainment5280
    @niyaanentertainment5280 หลายเดือนก่อน +15

    എന്തൊക്കെ പറഞ്ഞാലും ആ ഗാനങ്ങൾ ഒന്നാംതരം ആയിരുന്നു

  • @user-yt3td4bz5t
    @user-yt3td4bz5t หลายเดือนก่อน +19

    പ്രിത്വിരാജിന് സംഗീത ജ്ഞാനമുണ്ടോന്നറിയില്ല എന്നാൽ ജനത്തിന് പൊങ്കാലയിടാനറിയാം.😂

  • @sreereshmia7393
    @sreereshmia7393 หลายเดือนก่อน +5

    Ee mazha than song was great actually, Saradambaram too.

  • @funcyclopedia5315
    @funcyclopedia5315 หลายเดือนก่อน +6

    Prithviraj❤❤❤

  • @kishorb1836
    @kishorb1836 หลายเดือนก่อน +2

    എന്നെ അളക്കാനൊന്നും പ്രിത്വിരാജ് ആയില്ല എന്നു പറയുന്ന ആളിൻ്റെ രണ്ടു പാട്ടുകൾ എടുത്തോണ്ടു പോടാ എന്നു പറഞ്ഞ്‌ ഒഴിവാക്കി എന്നാണ് ഇയാൾ പറയുന്നത്. അങ്ങനെ ആണെങ്കിൽ പ്രിത്വിരാജ് ഇയാളെക്കാൾ മുകളിൽ ആണെന്ന കാര്യത്തിൽ തർക്കമില്ല.😂

  • @ligeshk6730
    @ligeshk6730 หลายเดือนก่อน +9

    പാട്ടുകൾ മാറ്റുന്നതിൽ തെറ്റില്ല.അത് പുള്ളിയെ അറിയിച്ചില്ലെന്നുള്ളതാണ് അദ്ദേഹത്തിൻ്റെ പരാതി. പകുതി കേട്ട് എന്തെങ്കിലും വിളിച്ച് പറയല്ലേ

    • @TheFaiztube
      @TheFaiztube หลายเดือนก่อน +1

      Ayalke piasa koduthalao... Illenkil athe pata...
      Cinema editing stage il vendathe editor and director decide cheyyuma... Mattulavarode chodichala athe cheyukka

  • @fazalmusthafa
    @fazalmusthafa หลายเดือนก่อน +18

    Prithvi❤
    Asif❤

  • @christeenagerard2385
    @christeenagerard2385 หลายเดือนก่อน +2

    Adheham ennu ninte moideen il cheytha randupattum kelkkan nalla feel aanu...pakshe situation apt aayathayi thonniyilla

  • @Jincydavies
    @Jincydavies หลายเดือนก่อน +4

    Bigsalute പ്രിത്വി ❤️👌👌

  • @SreekalaNv
    @SreekalaNv หลายเดือนก่อน +17

    ഈ മഴ തൻ song അടിപൊളി ആണ്. ഞാൻ കേട്ടിട്ടുണ്ട് ❤️❤️but പടത്തിനു ആ song ആവശ്യം ഉണ്ടായി കാണില്ല athond cut ചെയ്തു

    • @natureindian88
      @natureindian88 หลายเดือนก่อน +3

      Ethro yo padathil ithu pole song padathil verathe poyitindu ennu ariyamo....athu director,chilapol time and situation kondu Anu...

  • @MohanDas-yq2vy
    @MohanDas-yq2vy หลายเดือนก่อน +10

    Valare nalla theerumanam ayirunnu adu e nariku aa pattu kodukadirunnadu

  • @sgabhilash5474
    @sgabhilash5474 หลายเดือนก่อน

    ഈ മഴതൻ യേശുദാസ് പാടിയ മികച്ച ഗാനങ്ങളിലൊന്നാണ് അറിയില്ലെങ്കിൽ ട്രോളിട്ടൻ ഒന്ന് കേട്ടുനോക്ക് പ്രിത്വി രാജിന് ഒരു സല്യൂട്ടിന്റെ ആവശ്യവും ഇല്ല സത്യം രമേശ്‌ ജീ പറഞ്ഞത് 100%കറക്റ്റ് ആണ് ഒഴിവാക്കിയത് തന്നെയാണ്. ഈ സംഭവവും അതുമായിട്ട് കൂട്ടി കെട്ടേണ്ട കാര്യമില്ല

    • @SivaSiva-pn3ii
      @SivaSiva-pn3ii หลายเดือนก่อน

      Allayo vivaradoshi movie ude situation nu match allel ethu daivathinte song anelum martum. Audience award nte ennam noki alla song ishtapedunne

  • @br2894
    @br2894 หลายเดือนก่อน +6

    ഈ മഴതൻ song sssssuper

  • @sheenavinil7536
    @sheenavinil7536 21 วันที่ผ่านมา

    രമേശ് നാരായണൻ ആസിഫലിയോട് ചെയ്തത് വളരെ മോശമായ കാര്യമെന്ന് നമുക്കെല്ലാവർക്കുമറിയാം .അതേ സമയം ആസിഫ് അലിയോട് വളരെയധികം മതിപ്പു തോന്നിയ നിമിഷം കൂടിയായിരുന്നു❤
    പക്ഷെ
    എന്ന് നിൻ്റെ മൊയ്തീൻ എന്ന filim ലെ ഈ മഴ തൻ എന്നു തുടങ്ങുന്ന Song വളരെ ആർദ്രമായ വരികളും, ഈണവും, ദാസേട്ടൻ്റെ voice ഉം കൊണ്ട് അതി മനോഹരമായിരുന്നു. കാഞ്ചന, മൊയ്തീൻ പ്രണയത്തിൻ്റെ വിരഹം മുഴുവൻ ആ ഒരൊറ്റ song ൽ നിറഞ്ഞു നിന്നിരുന്നു. അത് പറയാതെ വയ്യ

  • @Nova-go1jg
    @Nova-go1jg หลายเดือนก่อน

    അങ്ങേരെ കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് ആൾ ഒരു അല്പനാണെന്ന്.അല്ലെങ്കിൽ ആ മാല എടുത്തു വെളിയിൽ ഇടേണ്ട വല്ല ആവശ്യവും ഉണ്ടോ😅

  • @honeym1771
    @honeym1771 22 วันที่ผ่านมา

    പാട്ട് നല്ലതാണ്. ആ സന്ദർഭത്തിൽ യോജിക്കില്ല എന്ന് മാത്രം

  • @AB-vb9zb
    @AB-vb9zb หลายเดือนก่อน +3

    ആ സത്യഭാമയുടെ കെട്ടിയോൻ അന്ന് തോന്നുന്നു 😂🤣🤣മറ്റേത് ഡാൻസ് ആണെകിയിൽ ഇതു പാട്ട് 😂🤣🤣

  • @sri7614
    @sri7614 หลายเดือนก่อน +2

    Whatever I am a big fan of his songs.. Especially parayan maranna paribhavangal.

  • @ANOKHY772
    @ANOKHY772 หลายเดือนก่อน +1

    എനിക്ക് തോന്നുന്നത്
    നെയ്യപ്പം ഉണ്ടാക്കുമ്പോൾ അമ്മ ഞാൻ അറിയാതെ അതിൽ പഞ്ചസാര ചേർക്കുന്നുനെന്ന് ആണ്.
    അങ്ങനെ ഉണ്ടാക്കുമോ 🤔🤔

  • @fishingtimes3751
    @fishingtimes3751 หลายเดือนก่อน

    ഇപ്പഴെങ്കിലും ഇത് അറിഞ്ഞത് ചെറിയ ഒരു സന്തോഷമായി

  • @bineeshkj6295
    @bineeshkj6295 หลายเดือนก่อน +6

    Prithwyraj super❤

  • @lakshminair1552
    @lakshminair1552 หลายเดือนก่อน +3

    ഈ മഴ നല്ല സോങ് ആണ് ❤.. attavum nalla pattu.. Nalla feel

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no หลายเดือนก่อน

      അത് ഇപ്പോൾ ആരും സമ്മതിക്കില്ല ഈ issue കൊണ്ട്. 😔
      ഈ മഴതൻ..... സൂപ്പർ feel song ആണ് for ever 😍😍😍😍😍😍

  • @mp.paulkerala7536
    @mp.paulkerala7536 หลายเดือนก่อน +1

    പുള്ളി നമ്മൾ വിചാരിക്കുന്ന ആളല്ല : പുള്ളി വലിയ ഹിനുസ്ഥാനി സംഗീതജ്ഞൻ ആണ് ; പക്ഷേ / എന്തായാലും മനസ്സ് എന്നെന്ന് ഉണ്ട് / അത് വെറും അഹങ്കാരം.

  • @snowy5317
    @snowy5317 หลายเดือนก่อน

    ഈ മഴതൻ നല്ല സോങ് ആണ് situation യോജിക്കാത്തതും കൊണ്ട് ആകാം മാറ്റിയത്

  • @shahuz-et1zt
    @shahuz-et1zt หลายเดือนก่อน +5

    ആ ദാസപ്പന്റെ പാട്ടല്ലേ 😂

    • @sweeetheartofbty12
      @sweeetheartofbty12 หลายเดือนก่อน

      Kashtam. Dasappan enna cheythu

    • @abstudio7104
      @abstudio7104 หลายเดือนก่อน

      angerepole onnum podan ninakk pattumoda pulliyude evergreen songs ninte appan vicharicha paadan pattilla aa songs classical music ine patti yaathonnum ariyatha pottan aayond entu kazhappatharavum vilich parayum.

    • @shahuz-et1zt
      @shahuz-et1zt หลายเดือนก่อน

      @@abstudio7104 dhasate jada nee kandittundoda naari

  • @user-lm3iv8gl7i
    @user-lm3iv8gl7i หลายเดือนก่อน +4

    രമേഷ് കുമാരൻ എന്നാണ് രമേഷ് നാരായണൻ എന്നാണ്

  • @prasukrishna
    @prasukrishna หลายเดือนก่อน +9

    പാട്ട് മാറ്റിയത് കൊണ്ട് പടം ഹിറ്റ്‌ ആയി

  • @sumeshummachan4152
    @sumeshummachan4152 หลายเดือนก่อน

    പൃഥ്വിക്ക് വിവരം ഉണ്ട്...😅😅😅

  • @user-mu9mv9pm5w
    @user-mu9mv9pm5w หลายเดือนก่อน +1

    Oru kalakaranuvenda the elimayane athe theereyilla

  • @manojk2408
    @manojk2408 หลายเดือนก่อน +17

    He is a Legend... No doubt. Lockdown kids ന് അറിയില്ല

    • @nrupensingh7995
      @nrupensingh7995 หลายเดือนก่อน +12

      Andi aanu.. Aarkkum ariyilla ayaale

    • @ajtt3803
      @ajtt3803 หลายเดือนก่อน +12

      90s kid aaya enikku polum ariyilla pinneyaanu 2k kids😂

    • @ar.004
      @ar.004 หลายเดือนก่อน +1

      Athum 2k kidsnte thalayil thanne idanam. Enth myr

    • @jojitt
      @jojitt หลายเดือนก่อน +1

      പാൽക്കുപ്പികൾക്ക് അറിയാൻ വഴിയില്ല😅

  • @kochukochoos3784
    @kochukochoos3784 หลายเดือนก่อน

    ഇതിലും എത്രെയോ ഭേദം ആണ് ഇളയരാജ 😂😂😂😂😂

  • @vanajamukundan7145
    @vanajamukundan7145 หลายเดือนก่อน +1

    അഹങ്കാരത്തിന് പറ്റിയ വേഷവിധാനവും

  • @krsanthosh1032
    @krsanthosh1032 หลายเดือนก่อน +1

    കേരളത്തിൽ ദിവസവും വെറുപ്പിക്കൽ കച്ചവടം ആണ് ഇപ്പൊ ലാഭം.. ഒരു പണിക്കും പോകേണ്ട.. മലയാളി യുടെ മാനസികാവസ്ഥ ക്ക് ചേരുന്ന കച്ചവടം..

  • @paulpj9678
    @paulpj9678 หลายเดือนก่อน +1

    ഈ സംഗീതജ്ഞന് നല്ലത് ഭരണി പാട്ടുപാടുന്നതാണ്. പഴയ ഭരണി പാട്ടല്ല ന്യൂജനറേഷൻ ഭരണി പാട്ട്

  • @tkk9447
    @tkk9447 หลายเดือนก่อน +4

    Iyal oru thara ahamkari

  • @davisno6829
    @davisno6829 หลายเดือนก่อน

    ഇയാൾ പാടുമ്പോൾ കൂടുതലും ഗോഷ്ഠിയാണ്. യേശുദാസിൻ്റെ ഏറ്റവും മോശം പാട്ടുപോലും ഇയാളുടെ ഹിറ്റിനേക്കാൾ മികച്ചതാണ്.

  • @zigzag940
    @zigzag940 หลายเดือนก่อน +1

    Prthvi de deergaveekshanam

  • @sreelakshmipm3015
    @sreelakshmipm3015 หลายเดือนก่อน +1

    Igheru cheythathil istam ullathu kannodu kannoram 'nokkiyirunnalum' mathram anu

  • @thomasphilip8307
    @thomasphilip8307 หลายเดือนก่อน

    കോൺതിയായിട്ടും കൊരങ്ങായിട്ടും തോട്ടം നശിപ്പിച്ചു കഴിഞ്ഞാൽ കഴപ്പ് മാറും എന്നാ മഹദ വചനം ഇവിടെ അൻവർത്ത മാക്കി
    മലയാള സിനിമ വാങ്കമ്മാർ!!!!!!!!!!!

  • @arsha3219
    @arsha3219 หลายเดือนก่อน

    Famous avan vendi oronn erangum the need of negative publicity when you feel like your career isn't promising🤣🤣🤣

  • @johnskuttysabu7915
    @johnskuttysabu7915 หลายเดือนก่อน +1

    Ramesh is correct🎉

  • @AbdulAziz-zp5iw
    @AbdulAziz-zp5iw หลายเดือนก่อน +1

    ഇയാൾക്ക് ചെറുപ്പക്കാരെ ഇഷ്ട്ടമല്ലെന്നു തോന്നുന്നു.

  • @binoygeorge8139
    @binoygeorge8139 หลายเดือนก่อน

    eee paranaariyude song okke igonre cheyye guys ..mara oolaa

  • @Ramvs-c5i
    @Ramvs-c5i หลายเดือนก่อน +2

    ദാസേട്ടന്റെ ആ പാട്ട് " ഈ മഴ തൻ വീരൽ ഈ പുഴയിൽ ".... നല്ല song ആയിരുന്നു....

  • @vincyvincent3536
    @vincyvincent3536 หลายเดือนก่อน +1

    Eyyal ara???? remesh ooooo kettitt polumillaaa..... Ego thalakkadicha alaannu thonnunnu

  • @SafeerKarayil
    @SafeerKarayil 28 วันที่ผ่านมา +1

    😂

  • @jithinjose8065
    @jithinjose8065 หลายเดือนก่อน

    ഒരു പൊട്ടനും ആ പൊട്ടനെ ന്യായീകരിക്കാൻ കുറെ മാണ്ടമ്മാരും.

  • @fishingkerala4220
    @fishingkerala4220 หลายเดือนก่อน +5

    പൃഥ്വിരാജ്... 💪👍💪👍👍👍

  • @nileenak7252
    @nileenak7252 หลายเดือนก่อน +4

    എനിക്കാദ്യം മുതലേ ഇയാളുടെ പാട്ടുകൾ ഇഷ്ടമല്ല ,സംസാര രീതിയും

  • @neelakandandhanajayan3202
    @neelakandandhanajayan3202 หลายเดือนก่อน

    AR റഹ്മാൻ ചെയ്ത ഒരു പാട്ട് ഇഷ്ടപ്പെട്ടില്ല ന്നും പറഞ്ഞു വിജയ് ഒഴിവാക്കിയിരുന്നു അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിൽ നിന്ന്.. ആ പാട്ട് റഹ്മാൻ പിന്നീട് ശിവാജി എന്ന രജനി ചിത്രത്തിൽ ചേർത്തു..
    ബല്ലേ രക്കാ.. എന്ന പാട്ട്.. ഇതൊക്കെ സിനിമയിൽ സ്വാഭാവികം..👍👍

  • @justs560
    @justs560 หลายเดือนก่อน +1

    അപ്പോൾ പല കാരണങ്ങളുണ്ട്.

  • @barji099
    @barji099 หลายเดือนก่อน

    Athondenthaa.. ennu ninte moideenil..nalla nalla paatukal kitteele..

  • @malavikaabhilash1
    @malavikaabhilash1 หลายเดือนก่อน +1

    Prithiraj 🔥🔥🔥🔥🔥🔥🔥🤣

  • @SivaSiva-pn3ii
    @SivaSiva-pn3ii หลายเดือนก่อน

    Iyaku kazhivu undu. But ahangaram athinte iratti undu.

  • @aptechdc4899
    @aptechdc4899 หลายเดือนก่อน +2

    സത്യഭാമയുടെ മകനാ

    • @ajtt3803
      @ajtt3803 หลายเดือนก่อน

      @@aptechdc4899 ചേട്ടൻ

  • @raufkk8617
    @raufkk8617 หลายเดือนก่อน

    ഈ മഴതൻ... ദാസേട്ടൻ പാടിയ നല്ലൊരു പാട്ട് ആയിരുന്നു അത് 👌👌

  • @MiniJoseph-yk7ye
    @MiniJoseph-yk7ye หลายเดือนก่อน +1

    അപ്പൊ ഇവൻ പണ്ടേ enganeya അല്ലെ

  • @radhakrishnanv.p5621
    @radhakrishnanv.p5621 หลายเดือนก่อน +1

    Rameshan is real THALATHIL DINESHAN

  • @SulfikarSulfikareh
    @SulfikarSulfikareh หลายเดือนก่อน +1

    Raju👍

  • @Meow_p_z
    @Meow_p_z หลายเดือนก่อน

    Ikka❤

  • @sunilsunilct4262
    @sunilsunilct4262 หลายเดือนก่อน +1

    പണികിട്ടി തുടങ്ങി,

  • @yyas959
    @yyas959 หลายเดือนก่อน

    നല്ല പാട്ട് ആയിരുന്നു അത് വേറെ കാര്യം

  • @rvd916
    @rvd916 หลายเดือนก่อน

    പൃഥ്വിരാജിന്റെ ഒരു sixth സെൻസ് 👍🏻👍🏻

  • @Archana-nv2cr
    @Archana-nv2cr หลายเดือนก่อน

    Athrayum പാട്ടുകൾ ആയിരുന്നു movie ye കൂടുതൽ ജീവൻ ഉള്ളത് ആക്കിയത്

  • @jiji-mj3po
    @jiji-mj3po หลายเดือนก่อน +1

    Karma return

  • @dushyanthakumar4938
    @dushyanthakumar4938 หลายเดือนก่อน

    അങ്ങനെ നോക്കിയാൽ സ്മ്രതി ഇറാനിയുടെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങാത്തവരുംഇവിടുണ്ട്

  • @user-nh6nb4fr6o
    @user-nh6nb4fr6o หลายเดือนก่อน +1

    പ്രിഥി❤

  • @neelz009
    @neelz009 หลายเดือนก่อน +16

    അങ്ങനെ യാണെങ്കിൽ സങ്കിപ്പൊട്ടൻ തന്നെ ഉറപ്പിച്ചോ

    • @shambhootransport6743
      @shambhootransport6743 หลายเดือนก่อน

      പുളളി സ്മൃതി ഇറാനിയുടെ കൈയിൽ നിന്നും അവാർഡ് നിഷേധിച്ചിരുന്നു മദ്രസ്സ പൊട്ടാ

    • @user-eb1ls5ks2m
      @user-eb1ls5ks2m หลายเดือนก่อน

      @@neelz009 th-cam.com/video/vYx9uFbfuoQ/w-d-xo.htmlsi=08bZ6iduWPjODW1U

    • @jairammangattil7337
      @jairammangattil7337 หลายเดือนก่อน +1

      Alla....idathan aanu💪

    • @Binoymathew86
      @Binoymathew86 หลายเดือนก่อน

      കമ്മി ആണ് 😂

  • @selfdefender8759
    @selfdefender8759 หลายเดือนก่อน +1

    അതാണ് പ്രതിയുടെ ദീർഘ വീക്ഷണം 👍👍

  • @pathanamthittakaran81
    @pathanamthittakaran81 หลายเดือนก่อน

    ഇവിടെ പ്രിത്വിരാജ് രമേശിനെ ഒഴിവാക്കി എന്ന് പറയുന്നു എന്നാൽ നമ്മൾക്ക് പരിചിതനായ മഹാനായ കൈതപ്രംത്തെ പ്രിത്വിരാജ് അപമാനിച്ചു പുള്ളിയുടെ പാട്ട് വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി അത് പല ഇന്റർവ്യൂ കൈതപ്രം പറഞ്ഞിട്ടുണ്ട് ന്യൂ ജെൻ ആളുകൾ ആണ് സിനിമയെ കൊന്നത്

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 หลายเดือนก่อน

    ഇതിൽ ,Ramesh നായർ പറഞ്ഞത് ചിലത് കാര്യം ഉണ്ടു...
    യേശുദാസ് 2 ദിവസം എടുത്ത് പാടിയ പാട്ട്..എടുത്ത് മാറ്റുക എന്ന് വച്ചാൽ ....അതു ഒരിക്കലും സപ്പോർട്ട് അല്ല...
    പക്ഷെ ഒരു കാര്യം ... സംഗീതം മൂപ്പര് ആണെങ്കിൽ .....ഞാൻ പറഞ്ഞത് പിൻവലിക്കുന്നു 😂....

  • @JinoshMandumpal-ye6zr
    @JinoshMandumpal-ye6zr หลายเดือนก่อน +1

    ജയരാജ്‌ ആരായി 😂😂

  • @jessonzacharia8744
    @jessonzacharia8744 หลายเดือนก่อน +3

    Ittu arraaa,,,,

  • @munshiraak2187
    @munshiraak2187 หลายเดือนก่อน +1

    Prithiv raj 😊👍