🔥 UPSA പരീക്ഷ മുഴുവൻ ചോദ്യങ്ങൾ | UP School Assistant Exam 2020: Question Paper Solving | Kerala PSC

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 214

  • @entriapp
    @entriapp  4 ปีที่แล้ว +61

    തിരുത്ത്:
    ആതിഥേയ സസ്യങ്ങളിലെ ജനിതക സംവിധാനം പ്രയോജനപ്പെടുത്തുന്ന സൂഷ്മജീവികൾ = വൈറസ്

    • @sreejithariyallur
      @sreejithariyallur 4 ปีที่แล้ว +5

      നെഗറ്റീവ് കിഴിച്ചതിനു ശേഷം 65 മാർക്ക് കിട്ടിയാൽ obc ക്ക് മലപ്പുറം ജില്ലയിൽ ജോലി സാധ്യത ഉണ്ടോ ?

    • @muhammedshahin8505
      @muhammedshahin8505 4 ปีที่แล้ว +2

      @@sreejithariyallur und

    • @blueskymedia9046
      @blueskymedia9046 3 ปีที่แล้ว

      74 - had inundated ആണു ഫൈനൽ key ആൻസർ

    • @ഹൃദ്യ-യ9ര
      @ഹൃദ്യ-യ9ര 8 หลายเดือนก่อน

      ​@@sreejithariyallurjob kitiyooo

  • @സിനിജോസ്
    @സിനിജോസ് 4 ปีที่แล้ว +9

    maths class വളരെ നന്നായി അവതരിപ്പിച്ചു. Thanks a lot. കൂടാതെ മറ്റുള്ളവരുടേയും ഉത്തരാവലോകനo നന്നായിരുന്നു.

  • @alurafi452
    @alurafi452 4 ปีที่แล้ว +5

    Entri yude TH-cam class kure help aayitund.thanks sir

  • @sooryaraji2896
    @sooryaraji2896 4 ปีที่แล้ว +13

    Ranjith sir......jeevithathil adyam ayi psc eng i l 8 markkk....🙏🙏🙏🙏thank U entryyy

  • @midhunabhadran4125
    @midhunabhadran4125 4 ปีที่แล้ว +8

    Maths class അടിപൊളി ആണ്... Visakh sir nte class കേട്ടത്തോടെ ആണ് എനിക്ക് mathsil improve ആയത്.. ഒരുപാട് thanks.. ഇനിയും നല്ല ക്ലാസിനു വേണ്ടി waiting ആണ് 👍👍

  • @vishnub2904
    @vishnub2904 4 ปีที่แล้ว +56

    gk യിലെ പുലി പ്രദീപ് അണ്ണൻ.english മാന്ത്രികൻ രഞ്ജിത് തഴവ സാർ.കുട്ടികളെ പോലെ contents പടിപ്പിച്ചെടുക്കുന്ന ഉണ്ണി സാർ..വിശാഖ് പവുമ്പാ സാർ (tricks👌👌)..പിന്നെ ഫുൾ പോസിറ്റീവ് vibe തരുന്ന നമ്മുടെ സബീഹ് സാർ...ഈ മുഖങ്ങളായിരുന്നു ഇന്നലെ exam ഹാളിൽ ഞാൻ കണ്ടത്..tnx entri team..

  • @amanswalihath7396
    @amanswalihath7396 4 ปีที่แล้ว +37

    ഇംഗ്ലീഷ് പൊളിച്ചു ... താങ്ക്യൂ..രഞ്ജിത്ത് sir...
    എനിക്ക് ഒട്ടും അറിയാത്ത ഒരു subject ആയിരുന്നു ഇംഗ്ലീഷ്... രഞ്ജിത്ത് സർ ന്റെ ക്ലാസ്സ്‌ മാത്രമേ ഞാൻ കണ്ടുള്ളൂ... അത് മാത്രം... എനിക്ക് നന്നായി എഴുതാൻ കഴിഞ്ഞു... എല്ലാ entri ടീച്ചേഴ്സിനും ഒരിക്കൽ കൂടി 🙏🙏🙏

    • @Aksjzy
      @Aksjzy 4 ปีที่แล้ว +1

      Eng 6 of 10

    • @salinis1786
      @salinis1786 4 ปีที่แล้ว

      I got 8 marks

  • @riaabraham4104
    @riaabraham4104 2 ปีที่แล้ว

    God bless the maths teacher!! എല്ലാവരുടേയും ക്ലാസ്സ് മികച്ചത്..Thank you team 👍

  • @thasleenashameer4441
    @thasleenashameer4441 4 ปีที่แล้ว +6

    Thank u Renjith sir..
    .. 8 in english..njan english padich thodangiyath sir nte class kett aan

  • @nithinbabu.spavumba6659
    @nithinbabu.spavumba6659 4 ปีที่แล้ว +9

    കണക്ക് അവതരണം വളരെ നന്നായിരിക്കുന്നു....

  • @nidhinthazhava8119
    @nidhinthazhava8119 4 ปีที่แล้ว +5

    ഗണിതം നല്ല Explanation ആണ്.....💪👍👍👍👍

  • @susanjiju7462
    @susanjiju7462 4 ปีที่แล้ว +5

    Kore thettichu sir enkilum eng 8 mark nedi padipichathil 2 thetti but 2 ennanam sir paranjathu pole eliminate cheythu kitti thank u all trs thank so much 50 100 500 challengilude vanna sarinte suond kathil ingane muzhanjikondirikkukayanu

  • @chippyvisakh9386
    @chippyvisakh9386 4 ปีที่แล้ว +4

    Maths - super explanation.
    Visakh sir 👌💖😊

  • @anusreeanu2664
    @anusreeanu2664 3 ปีที่แล้ว +6

    Sir ഇനി എപ്പോഴാണ് UPSA എക്സാം ഉണ്ടാവുക. അതിനായി എപ്പോഴാണ് പഠിച്ചു തുടങ്ങേണ്ടത്. സിലബസ് ഒന്ന് പറഞ്ഞു തരുമോ.?

    • @jkv1182
      @jkv1182 3 ปีที่แล้ว

      Plz reply

  • @resmikk7388
    @resmikk7388 4 ปีที่แล้ว +4

    Text book prathyekamaayum padipichathinum science n social special exam thannathinum thanks entry team.

  • @nasheeda744
    @nasheeda744 4 ปีที่แล้ว +4

    Factors of memory are decoding storage and retrieval.

  • @Joby-p2c
    @Joby-p2c 4 ปีที่แล้ว +11

    Sir നിങ്ങടെ ക്ലാസുകൾ നല്ലതാണ്. ചുമ്മാ അതും ഇതും പറഞ്ഞു ആളെ പിടിക്കാൻ വേണ്ടി നിങ്ങൾ ഒത്തിരി പരസ്യം ചെയുന്നില്ല. എത്രയോ നല്ല aap ആണ് entriyude

  • @unnin.paravur6704
    @unnin.paravur6704 2 ปีที่แล้ว +2

    Lp, up padikkan pattiya psc guide ethanu. Ldc main guide mathiyoo

  • @athiram.t5689
    @athiram.t5689 8 หลายเดือนก่อน +1

    37. Answer : വൈറ സ്

  • @aamisworld5289
    @aamisworld5289 2 ปีที่แล้ว +1

    answers onnu mark cheithu pokunnathu nallathairikkum

  • @AjithAjith-qz4ci
    @AjithAjith-qz4ci 4 ปีที่แล้ว +2

    Useful class

  • @sulaimancholempara6141
    @sulaimancholempara6141 4 ปีที่แล้ว +3

    University assistant rank list selected from500000students and the cut off only 71
    .in malappuram only 23000people are attended the exam main list must be include 900persons .in previous list.and up assistant exam is a standard exam ...science part is include good questions and maths also psychology ...although most of the PSC TH-cam chairman's says cut off should be high

  • @amanswalihath7396
    @amanswalihath7396 4 ปีที่แล้ว +2

    Thank you എൻട്രി team.... 🙏🙏

    • @ishaswonderland230
      @ishaswonderland230 2 ปีที่แล้ว

      Entri app vazhiyaanoo padikkunnath. Enikk admission edukkanamaayirunnu. Classokke nallathaanoo please reply

    • @renukaks127
      @renukaks127 7 หลายเดือนก่อน

      ​@@ishaswonderland230nice class

  • @sanjuchinnu7963
    @sanjuchinnu7963 2 ปีที่แล้ว +1

    Subshel maximum 2 electron alle.???

    • @salmanfarisk2069
      @salmanfarisk2069 2 ปีที่แล้ว

      Ath oru orbit nte ullil aanu 2 electron.
      S subshell il 1 orbit, 2 electron
      P subshell, 3 orbit, 2×3 = 6 electron
      D subshell, 5 orbit, 2×5 = 10 electron
      etc

  • @akhilkumar4022
    @akhilkumar4022 4 ปีที่แล้ว +4

    Maths kollam nalla explanation

  • @harikrishna.v9980
    @harikrishna.v9980 4 ปีที่แล้ว +2

    Thankyou Entry team
    52 marks TVM, any hope

  • @jayachandran1217
    @jayachandran1217 2 ปีที่แล้ว +2

    Maths class super നടൻ മുകേഷ് ആണെന്ന് തോന്നി 🤩🤩

  • @skskl1056
    @skskl1056 4 ปีที่แล้ว +1

    അവസാനം നമ്മുടെ ആരോഗ്യ manthriyano വിശദീകരിച്ചത്,

  • @ancya9284
    @ancya9284 3 ปีที่แล้ว +1

    Well explained 👏 👌 👍 🙌 😀

  • @seydrashid1489
    @seydrashid1489 4 ปีที่แล้ว +10

    Psychology mam edutha classil ninn orupaad questions und

  • @basimabasima1170
    @basimabasima1170 2 ปีที่แล้ว +1

    057/2018 nursary teacher social justice department, short list vanno? Cut off ethrayan. ഒരു വിവരവും അറിയാത്തത് കൊണ്ട് മെസ്സേജ് അയച്ചത്

  • @bincyam7191
    @bincyam7191 4 ปีที่แล้ว +1

    Thanks sir😍😍😍

  • @anu-hw2vl
    @anu-hw2vl 4 ปีที่แล้ว +18

    ഗണിതം ആവർത്തന വിരസതയുണ്ട്

  • @ushae1624
    @ushae1624 6 หลายเดือนก่อน

    ഒരു സബ്‌ഷീള്ളുൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോനുകളുടെ എണ്ണം 2 ആണ്

  • @seydrashid1489
    @seydrashid1489 4 ปีที่แล้ว +2

    Thanks maam

  • @husnam9396
    @husnam9396 4 ปีที่แล้ว +3

    Shabeeh sir 😍😍

  • @aldrindvlog143
    @aldrindvlog143 4 ปีที่แล้ว

    ടir
    Heavy downpour during the previous week..... the whole area
    Ans. Had inundated anu psc ude answer thannath.
    Njan Has inundated anu tick cheithath. Correct ethanu? Plz reply

  • @abdulsaleem6125
    @abdulsaleem6125 4 ปีที่แล้ว +17

    എൻട്രിയുടെ പോയിട്ട് ഒരു ഓൺലേൻ കോഴ്സ് തല വെച്ചില്ല...
    സ്വന്തമായി പഠിച്ചു , മാർക്ക് നേടി ...
    thanks for best Answer Key Explanation

    • @abhinavkrishnacs
      @abhinavkrishnacs 4 ปีที่แล้ว +2

      പിൻ chey

    • @funnyenglish8385
      @funnyenglish8385 4 ปีที่แล้ว +6

      Entry sujesh sir varum paranja SCERT chapters vannittund.
      But Psc coaching centre neyum Psc app kaleyum kadathi vetti Psc. Allathe kashtappedunnavarku kittatte ennu karuthi kaanum.
      Anyway, questions super 👍
      Mark nediya ellarkum abhinandanangal.

    • @sulaimancholempara6141
      @sulaimancholempara6141 4 ปีที่แล้ว +4

      Njanum with out coaching I got 66mark

    • @mithulisami3936
      @mithulisami3936 4 ปีที่แล้ว +2

      Powli maahnnnn💝

    • @good8039
      @good8039 4 ปีที่แล้ว +1

      Hlo saleem uuc

  • @lulululu8770
    @lulululu8770 4 ปีที่แล้ว +6

    37 c Ana.10 biology textil und

  • @steephen3995
    @steephen3995 4 ปีที่แล้ว +2

    സാർ, upsa എത്ര മാർക്കിന്‌ entry ആപ്പിൽ നിന്നു ചോദിച്ചിരുന്നു.... ഒരു വർഷത്തെ ഫീസ് എത്രയാണ്... പഴയ വിഡിയോ എല്ലാം ആപ്പിൽ കിട്ടുമോ

    • @entriapp
      @entriapp  4 ปีที่แล้ว

      Please contact our support at +919446549626

  • @riswanashaji1773
    @riswanashaji1773 4 ปีที่แล้ว +2

    Good

  • @shalikrishnakumar
    @shalikrishnakumar ปีที่แล้ว

    Upsa ini inganoru question kittuvo😊

  • @veenacs2386
    @veenacs2386 4 ปีที่แล้ว +1

    HSA English online course undo?

  • @sandhyab5937
    @sandhyab5937 4 ปีที่แล้ว

    sir ithine base cheythulla class tharamo Ld ku vendi

  • @kidsdiary6585
    @kidsdiary6585 4 ปีที่แล้ว +5

    21. "Oru atta thinte oru sub shellil" ennalle chodichadh.. Adh engane paramavadhi 14 electrons enn parayan pattum..? g,h ennokke sub shell kal possible anallo.. Pinne Engane yanu maximum 14 enn parayan Pattuka.
    Question is invalid.
    ചോദ്യത്തിൽ "താഴെ തന്നിരിക്കുന്നവയിൽ " എന്ന് ഇല്ലാത്ത സ്ഥിതിക്ക് ചോദ്യം തെറ്റല്ലേ

    • @Unnipatharam
      @Unnipatharam 4 ปีที่แล้ว +2

      ഏത് സബ്‌ഷെൽ എന്ന് വ്യക്തമാക്കിയിട്ടില്ല.അതുകൊണ്ട് 10 ക്ലാസ് വരെയുള്ള കെമിസ്ട്രി ബേസ് ചെയ്ത് അവസാനത്തെ സബ്‌ഷെൽ ആയ f എന്ന് പരിഗണിച്ചു ഉത്തരം 14 ഇലക്ട്രോൺ എന്ന് അനുമാനിക്കാം.
      s-2
      p-6
      d-10
      f-14 ഇലക്ട്രോൺ എന്നിങ്ങനെയാണ് കണക്ക്.

    • @kt-bz9fy
      @kt-bz9fy 4 ปีที่แล้ว +1

      @@Unnipatharam yes 14 is the answer

    • @vikasv1920
      @vikasv1920 4 ปีที่แล้ว +1

      Psc key il ans 2 aanu koduthekkunnathu.

    • @vna-sh1bq
      @vna-sh1bq 8 หลายเดือนก่อน

      2 is the ans​@@vikasv1920

  • @vavasstatusworld2223
    @vavasstatusworld2223 4 ปีที่แล้ว +1

    Thank u sir

  • @chithras5439
    @chithras5439 3 ปีที่แล้ว

    Sir, LPSA and UPSA teach in which classes? Kindly reply.

    • @remyac9080
      @remyac9080 2 ปีที่แล้ว

      Lpsa 1to 4 upsa 5 to 7

  • @sujilap6030
    @sujilap6030 4 ปีที่แล้ว +2

    Maths 👍👌👏

  • @athiram.t5689
    @athiram.t5689 8 หลายเดือนก่อน

    Lp Egane ane?

    • @entriapp
      @entriapp  8 หลายเดือนก่อน

      For more information please contact us @ +916238233276

  • @harithahari4365
    @harithahari4365 4 ปีที่แล้ว +1

    Sir 7 th level lgs inu prelims exam undo?

  • @tiny_doodles
    @tiny_doodles 4 ปีที่แล้ว +3

    Maths sir polichu🥰🥰

  • @greeshmakp8547
    @greeshmakp8547 4 ปีที่แล้ว +1

    Tense question correct enthanu
    Has+v3 ano had+v3 ano
    Complaint cheyumpol english grammar nu enth proof kodukkun

  • @Raijesh.
    @Raijesh. 4 ปีที่แล้ว

    Thank u..

  • @preethybiju7964
    @preethybiju7964 4 ปีที่แล้ว +1

    10thprelims questions model ethakumo സർ..... Pls റിപ്ലൈ? Thanks

  • @amithapraju7163
    @amithapraju7163 4 ปีที่แล้ว

    Hsa mathematics class ,entry app il undo?

  • @prajulakp2799
    @prajulakp2799 4 ปีที่แล้ว

    Entry il HSA coaching available ano..

  • @salinis1786
    @salinis1786 4 ปีที่แล้ว

    Sir I would like to join the class...Up try cheyuthu...no rakshaa.. prelims thakarkanam.. can you help me

  • @anuroopmohan6670
    @anuroopmohan6670 4 ปีที่แล้ว +2

    Oru doubt... English ile question il has inundated എന്ന് kandu. Avide oru past time reference ille. Athullapol present perfect il ezuthan pattumo. Oru doubt mathramane

  • @anuradhaps5348
    @anuradhaps5348 4 ปีที่แล้ว

    Sir. 21 answer c.2 allee
    Sub shell allee

  • @fathimapilakkal1222
    @fathimapilakkal1222 4 ปีที่แล้ว

    Tank's

  • @aamisworld5289
    @aamisworld5289 2 ปีที่แล้ว

    66 nu 30:60:90 thammilulla ratio vechu easy aayit height kandukoode

  • @blueskymedia9046
    @blueskymedia9046 3 ปีที่แล้ว

    74 - had inundated ആണു ഫൈനൽ key ആൻസർ

  • @sitharat.p1624
    @sitharat.p1624 4 ปีที่แล้ว +18

    Cutoff ethra varan സാധ്യത മലപ്പുറം

  • @vineethkrishna4286
    @vineethkrishna4286 4 ปีที่แล้ว +2

    Where is 88 th Q. in psychology..? kaanunnilla.

  • @aryavenu3108
    @aryavenu3108 2 ปีที่แล้ว

    Question no 88??

  • @aflahafathimar420
    @aflahafathimar420 4 ปีที่แล้ว +2

    Sir.. Kollam cut off etra varum????

  • @jasimcpkc7400
    @jasimcpkc7400 4 ปีที่แล้ว

    Sir i got 66mark in malappuram dtc what about me any chance

  • @മംഗളശീലൻ
    @മംഗളശീലൻ 4 ปีที่แล้ว +1

    Enik 49 marks kasaragod.. OBC ezhava... Listil varan chance undo?? Please reply

  • @ramak4940
    @ramak4940 ปีที่แล้ว

    Cut off എത്ര

  • @rijicr5111
    @rijicr5111 4 ปีที่แล้ว

    Sir.. maximum election occupied in f subshell ennu chodichal alle 14..varullu...s subshellil 2 alle..appol engineya 14 varuka.appol maximum 2 alle...

    • @Unnipatharam
      @Unnipatharam 4 ปีที่แล้ว

      ഏത് സബ്‌ഷെൽ എന്ന് വ്യക്തമാക്കിയിട്ടില്ല.അതുകൊണ്ട് 10 ക്ലാസ് വരെയുള്ള കെമിസ്ട്രി ബേസ് ചെയ്ത് അവസാനത്തെ സബ്‌ഷെൽ ആയ f എന്ന് പരിഗണിച്ചു ഉത്തരം 14 ഇലക്ട്രോൺ എന്ന് അനുമാനിക്കാം.
      s-2
      p-6
      d-10
      f-14 ഇലക്ട്രോൺ എന്നിങ്ങനെയാണ് കണക്ക്.ഒന്നുകിൽ ചോദ്യം ഏത് സബ്‌ഷെൽ എന്ന് വ്യക്തമാക്കാത്തതോ, അല്ലെങ്കിൽ ആൻസർ കീ നിർമ്മിച്ച ആൾ ആദ്യ സബ് ഷെൽ എന്ന് ചോദ്യം തെറ്റി വായിച്ചതോ ആവാം 2എന്ന ഉത്തരം വരാൻ കാരണം.

    • @kt-bz9fy
      @kt-bz9fy 4 ปีที่แล้ว

      @@subinshanghu8445 yes 14 is the ans

  • @priyadarshinims5585
    @priyadarshinims5585 4 ปีที่แล้ว

    Oru atam thinte oru sub shell il ennu പറയുമ്പോൾ s,p,d,f ellam varuo....

    • @Unnipatharam
      @Unnipatharam 4 ปีที่แล้ว

      ഏത് സബ്‌ഷെൽ എന്ന് വ്യക്തമാക്കിയിട്ടില്ല.അതുകൊണ്ട് 10 ക്ലാസ് വരെയുള്ള കെമിസ്ട്രി ബേസ് ചെയ്ത് അവസാനത്തെ സബ്‌ഷെൽ ആയ f എന്ന് പരിഗണിച്ചു ഉത്തരം 14 ഇലക്ട്രോൺ എന്ന് അനുമാനിക്കാം.
      s-2
      p-6
      d-10
      f-14 ഇലക്ട്രോൺ എന്നിങ്ങനെയാണ് കണക്ക്.

    • @kt-bz9fy
      @kt-bz9fy 4 ปีที่แล้ว

      Yes, 14 is the answer

  • @thasneemthasneem9782
    @thasneemthasneem9782 4 ปีที่แล้ว +1

    Sir malappuram 57 .OBC yanu chance undavo.plz reply

  • @Abcdefjnnjjnj
    @Abcdefjnnjjnj 4 ปีที่แล้ว +6

    63 ഉള്ള ആൾക്കോ... മലപ്പുറം.. ജനറൽ കാറ്റഗറി..

  • @anaghakk9179
    @anaghakk9179 10 หลายเดือนก่อน

    21 answer 2 alle

  • @chithrachandran7577
    @chithrachandran7577 3 ปีที่แล้ว

    LP Up exam main exam alle ullu. Athil prelims onnum illallo.

  • @Rdd25157
    @Rdd25157 4 ปีที่แล้ว +3

    68 marks, Kottayam... chance undo?

  • @aryaaami6392
    @aryaaami6392 4 ปีที่แล้ว

    58mark Kozhikode,ndelm hope ndo??

  • @nature2752
    @nature2752 4 ปีที่แล้ว +1

    Malappuram general 64 und..kittan chance undo

  • @jesna6061
    @jesna6061 4 ปีที่แล้ว +5

    Maths pararyunnath kettapol trig turn sir parrYunna pole thonni..

  • @Aji12345-s
    @Aji12345-s 2 ปีที่แล้ว

    Maths❤️

  • @niremzworld5634
    @niremzworld5634 4 ปีที่แล้ว +1

    Mam psy 88 qst?

  • @vivekwayanad1312
    @vivekwayanad1312 4 ปีที่แล้ว

    Sir lpsa kkum upsa kkum vere vere qstn ano???

    • @entriapp
      @entriapp  4 ปีที่แล้ว

      അതെ.. രണ്ടു പരീക്ഷകൾ ആണ്.

  • @Orange-cy9ng
    @Orange-cy9ng 4 ปีที่แล้ว +1

    Sir please reply. HSA udane vilikko

    • @entriapp
      @entriapp  4 ปีที่แล้ว +1

      നോട്ടിഫിക്കേഷൻ വരാനുള്ള സാധ്യതയുണ്ട്.

    • @roshtalks
      @roshtalks 4 ปีที่แล้ว

      @@entriapp aply cheyyaanulla yogyatha enthaa

    • @rythm4lisna
      @rythm4lisna 4 ปีที่แล้ว

      @@entriapp HSA phy scnc vilikkan chanc undo ipo aduth

  • @maheshmahi91
    @maheshmahi91 4 ปีที่แล้ว +6

    enik alpy 51 mark undu, chance undo

  • @raseenatharammal7230
    @raseenatharammal7230 4 ปีที่แล้ว +1

    Lpik ini engane preparevcheyyanm

  • @devanandck3146
    @devanandck3146 4 ปีที่แล้ว +1

    Maths super 😃😃

  • @christysoul5574
    @christysoul5574 4 ปีที่แล้ว +2

    Expecting Cut off thrissur

  • @muhammednaseehcpnasi3354
    @muhammednaseehcpnasi3354 4 ปีที่แล้ว

    Sir I get 66 mark in malappuram Dtc. ..,can I get a rank below 150

  • @jazabakes804
    @jazabakes804 4 ปีที่แล้ว +1

    Malappuram 67 chance undo
    Aarenkilum onn parayane

  • @priya9446
    @priya9446 4 ปีที่แล้ว +1

    Q no:88??

  • @Aksjzy
    @Aksjzy 4 ปีที่แล้ว +5

    45 മാർക്കേ ഉള്ളൂ
    മലപ്പുറം എത്ര വരും Cut off ?

  • @sajithaansar2307
    @sajithaansar2307 4 ปีที่แล้ว

    Lp മാത്രം cheyyumo

  • @chitraunikkandamveetil6212
    @chitraunikkandamveetil6212 4 ปีที่แล้ว

    Malpuram 60 mark scope ndo

  • @thesketchman306
    @thesketchman306 4 ปีที่แล้ว +1

    സബീഹ് സർ ♥️♥️

  • @pgsteamss
    @pgsteamss 4 ปีที่แล้ว

    👍👍👍👍

  • @salinis1786
    @salinis1786 4 ปีที่แล้ว

    Total 38 pkd any chance

  • @MYWORLD-mh8ev
    @MYWORLD-mh8ev 4 ปีที่แล้ว +2

    41 വല്ലതും വന്നാൽ സപ്ലൈമെന്ററി ലിസ്റ്റിൽ എങ്കിലും വരുമോ സർ.

  • @Aksjzy
    @Aksjzy 4 ปีที่แล้ว +1

    Cut off? In

    • @sachin6572
      @sachin6572 4 ปีที่แล้ว

      Kollam cut ഓഫ്‌ റേഞ്ച് 62 ഹോപ്പ് undo

  • @Mallu_Dark_World
    @Mallu_Dark_World 4 ปีที่แล้ว

    Kollam muslim 60 mark. Chance undo?

  • @Aksjzy
    @Aksjzy 4 ปีที่แล้ว

    down the forest എന്നാണ് എഴുതിയത്😢